ഇന്ന് ഇറങ്ങുന്ന സിനിമകളിൽ ഇത് പോലും ള്ള നല്ല നാല് ഗാനം എഴുതാനും സംഗീതം കൊടുക്കാനും ... ഇന്ന് ഇവിടെ ആരുണ്ട് ? ... മുഖത്ത് വെച്ചിട്ടുള്ള കറുത്ത കൂളിംഗ് ഗ്ലാസ് നെക്കാളും അതി മനോ കരമാണ് രവീന്ദ്ര ജയിൻ സംഗീതം ..... ആശ്രിതവത്സലനെ ........ ആദരാഞ്ജലികൾ നേരുന്നു..❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ. അതിന്റെ ഉദാഹരണമാണ് പലചനലുകളിലും പിഞ്ചു കുഞ്ഞുങ്ങൾ ഇതുപോലുള്ള ഗാനങ്ങൾ എടുത്ത് പാടി അനശ്വമാക്കുന്നത്. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്നത്.
കെ .ടീ .സി . നീർന്മിച്ച ആദ്യത്തെ സിനിമ . എന്റെ അച്ഛൻ പെരിന്തൽമണ്ണ കെ.ടി.സി.യിലെ തൊഴിലാളിയായിരുന്നു ഞങ്ങൾ.ക്കസിനിമ ടീ ക്കറ്റ വേണ്ടയിരുന്ന എന്നു ഓർമ്മയിൽ ഉണ്ട കെ.ടി.സി.യുടെ വണ്ടി കാർ നമ്പർ 1000 ഇനിയും സിനിമട്ടക്കണം ഇതൊരു അദ്യാർത്ഥനയാണ.ആ ഒരു നാമം . കെ.ടി സി അതു കാണണ്ണം ഞങ്ങൾക്ക് ഒരിക്കലും മറക്കില്ല ആ പേരു
Wonderful music and that too by a non-Malayali who unfortunately is blind too. Tearful tributes to such a great musician. Ravindra Jain who exploded Hindi film world by his wonderful songs of Chitchor....

Njaan undu!!!kannil mashi ezhuthi maarivil.varnamchoodi ,poornenthu vadanayai nee varunneram oru vasantham vidarum......,...*******
സത്യം
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ആണ്. ഇപ്പോഴത്തെ തലമുറയ്ക്ക് നല്ല പാട്ടുകൾ ആസ്വദിക്കാനുള്ള അവസരം ഉണ്ടായില്ല 💚❤💛🩵
🌴💥🌴🌿🌳🌿👌
❤
ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ. അതിന്റെ ഉദാഹരണമാണ് പലചനലുകളിലും പിഞ്ചു കുഞ്ഞുങ്ങൾ ഇതുപോലുള്ള ഗാനങ്ങൾ എടുത്ത് പാടി അനശ്വമാക്കുന്നത്. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്നത്.
മലയാളികളുടെ മനസിൽ 100 വർഷം കഴിഞ്ഞാലും നിലനിൽക്കുന്ന ഗാനങ്ങൾ ഇതുപോലുള്ള ഗാനങ്ങൾ ഇനി സ്വപ്നങ്ങളിൽ മാത്രം
ഹായ്! എൻ്റെ കൈയിലുണ്ട് ഈ ഗാനങ്ങടങ്ങിയ സൂപ്പർ സെവൻ ഗ്രാമഫോൺ റെക്കോഡ്.
മരിക്കാത്ത ഗാനം
ഹിന്ദി സഗീത സംവിധായകർ, സംഗീതം നൽകിയ മലയാളം ഗാനങ്ങൾ, എല്ലാം മനോഹരം ആണ്. ഉദാഹരണം, സലിൽ ചൗ ധരി, ബോംബെ രവി, ഉഷഖന്ന, etc... 🙏
ലക്ഷ്മി കാന്ത് പ്യാരെലാൽ 1 ചിന്നും വെൺ താരത്തിൽ 2 ആട്ടു തൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി
ഉത്തം സിംഗ്(പ്രേം പൂജാരി),രഘുനാഥ് സേട്ട് (ആരണ്യകം)
കെ .ടീ .സി . നീർന്മിച്ച ആദ്യത്തെ സിനിമ . എന്റെ അച്ഛൻ പെരിന്തൽമണ്ണ കെ.ടി.സി.യിലെ തൊഴിലാളിയായിരുന്നു ഞങ്ങൾ.ക്കസിനിമ ടീ ക്കറ്റ വേണ്ടയിരുന്ന എന്നു ഓർമ്മയിൽ ഉണ്ട കെ.ടി.സി.യുടെ വണ്ടി കാർ നമ്പർ 1000 ഇനിയും സിനിമട്ടക്കണം ഇതൊരു അദ്യാർത്ഥനയാണ.ആ ഒരു നാമം . കെ.ടി സി അതു കാണണ്ണം ഞങ്ങൾക്ക് ഒരിക്കലും മറക്കില്ല ആ പേരു
ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ....❤❤
എൻ്റെ കുട്ടിക്കാലം ഓർമ്മ പ്പെടുത്തുന്ന ഗാനങ്ങൾ❤
New generation പഴയ പാട്ടുകൾ കേൾക്കാൻ സമയം ഇല്ലാ. ഇനിയും ഇതുപോലെ പാട്ട് എഴുതാനും, പാടാനും ആരും ഇല്ലാ. Old is gold.
എത്ര കേട്ടാലും മതിവരില്ല എനിക്ക് ഏറ്റവും ഇഷ്‌പേട്ട പാട്ടുകൾ ആ ണ്
സ്വയം വര ശുഭദിന മംഗളങ്ങൾ ആശ ബോസ് ലെ❤❤❤❤
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ ഓരോ വരിയും മധുരം 🥰🥰🥰🥰👌🏼👌🏼👌🏼👍🏼
മലയാള സിനിമയിലെ തെക്കാലത്തെയും എവർഗ്രീൻ ഹിറ്റ്സ് സോങ്സ്. 🙏
Old is gold
Super movie
Super songs 🌹💚❤️👍👍👍
എന്റെ ചെറുപ്പ കാലം ഒർമ്മ വന്നു
New ganaration, മലയാളം പോലും അറിയില്ല, ഈ പാട്ടു പുതിയതലമുറക്ക് ഇഷ്ടപെടാതില്ല, കമ്പ്യൂട്ടർ യുഗം, old is gold. Orichckalum പഴയ കാലം തിരിച്ചുവരില്ല.
Q
Wonderful music and that too by a non-Malayali who unfortunately is blind too. Tearful tributes to such a great musician. Ravindra Jain who exploded Hindi film world by his wonderful songs of Chitchor....
നല്ല ഏഴു ത്തു കാരും നല്ലസംഗീതസംവീതാധായകന്മാരും കാലയവാനികയിൽമറഞ്ഞില്ലേ
ശ്രീകുമാരൻ തമ്പി സാറുണ്ട്
ഇല്ല. അവർ ഇപ്പോഴും ജീവിക്കുന്നു. ഓർമ്മകളിൽ 🙏🙏🙏
ജീവിക്കണം, എന്നാഗ്രഹിച്ചു പോകുന്ന ഗാനം..
എനിക്ക് ഏറ്റവും ഇഷ്പെട്ട പാട്ടു കൾ ആണ്
എൻറെ ഇഷ്ട ഗാനം ❤
Entem ❤
എഴുതാൻ തമ്പി സാറുണ്ട് മ്യൂസിക് ആര്
പാടാൻ ആരുണ്ട് അതും പറയണം യേശുദാസിൻ്റെ ഗന്ധർവ്വ നാദത്തിൽ
❤ രചന, സംഗീതം ആലാപനം എല്ലാം 🎉 മനോഹരം അക്ഷരശുദ്ധി 😢 പരിതാപകരം , സ്വയംവര ശുഭദിന് മംഗൾങ്ങൾ😂
അത് സാരമില്ല കേൾക്കാൻ സുഖം ഉണ്ട്
Hridayabhilashangal onnu cherumm...
Ashabhosle super
പാടിയത് മലയാളിയല്ലന്ന് ഓർമ്മവേണം. (ഗാനം സ്വയംവരശുഭദിന.....)
ആരെഴുതിയാലും സംഗീത സംവിധാനം ചെയ്താലും ദാസേട്ടന്റെ ആലാപനം ശ്രൂതിമധുരം അതുപറയാതിരിക്കാൻ നിവൃത്തിയില്ല കമൻ്റിട്ടവർ അസൂയമൂലം അതു മനപ്പൂർവ്വം വിട്ടു കളഞ്ഞു
Amazing music of Ravindhra jain.... ❤️❤️❤️❤️🙏🙏
കൊള്ളാം😊❤
Thanimayaarnna Bhaasha shyliyilulla Gaanangal 👌sri "mankombugopalakrishnan"..🌹🙏🌹Gandharva Sangeethakaaran..sri."ravindrajain"....🙏🙏🌹🙏🙏
Smt."hemalata". ..🌹🥰🌹...🙏
", sindoorathilakam" , Kavithayodu Chernnu Nilkkunna Ee Gaanavirunninu 🌹🌹🙏🌹🌹..
Thank you Sir, for your great comment.Expect again...
Very very good writer gopalakrishnan ❤
I am speechless
SUPER SONGS FROM SUJATHA FILIM.MUSIC SREE THSMPI SIR..❤❤
Super❤❤❤❤❤
എല്ലാ ദുഖവും മറക്കുന്ന ഗാനം
ഓൾഡ് ഈസ് ഗോൾഡ്
Super song❤❤❤
Super hit song
Remembering my teenage...Saw this movie at Palaghat.
സൂപ്പർ 👍
സ്വയംവര ശുഭദിന ❤️❤️❤️
കെ.ടി.സി. എന്റെ ജീവിതം
Goodsong❤
Swayava shubhatinu mangalangal...🎉
Priya thozhi ninakinnu..nerunnu njan..
Ente eshta ganagall
supersongs❤🎉
🙋 I ❤️ I❤I❤I❤,,, Song,,OLD,, Song
Marakkillorikkalum.. heart songs😊😅
Beautiful Songs ❣️ Watching 30.08.2024 🌹🌹🌹🌹🌹
❤❤❤❤❤
13:45 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤
Ithil...asrthavalsalane....kannadachirunn kettal...sreemahavishnu...munnilvannu nilkkunnathupole anubhavam.
❤
Supar
Ethra nalla pattukalanu ee cinemayil......
Ipol ullathu pattukall aano
2024 September ❤?
Mono feel sound drak low
Not the original
4:41
Supper supper song
❤
❤❤❤
❤❤❤