Paalaruvikarayil | K J Yesudas | പാലരുവിക്കരയിൽ

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 765

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +161

    എത്ര കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @baijuthankappan9748
    @baijuthankappan9748 2 ปีที่แล้ว +209

    പുരുഷന്മാർക്ക് പോലും അസൂയ തോന്നുന്ന പുരുഷ സൗന്ദര്യം..
    ... വിൻസെന്റ് 🌹

  • @vijeshchembilode8709
    @vijeshchembilode8709 3 ปีที่แล้ว +384

    ഇന്ന് നാം കാണുന്ന ഒരു technologyയും ഇല്ലാത്തകാലത്ത് ഉണ്ടായ ഒരു പാട്ട് ഇന്നും ഇത്ര ആസ്വാദ്യമെങ്കില്‍ ഇതിന്‍റെ ശില്പികള്‍ എത്ര കേമന്‍മാര്‍..നമിക്കാം ഒരു വേള...

    • @sudhashaju2622
      @sudhashaju2622 2 ปีที่แล้ว +5

      0

    • @prathibhaprathibhaaneesh1169
      @prathibhaprathibhaaneesh1169 2 ปีที่แล้ว +2

      🙏🙏😄

    • @arunakumartk4943
      @arunakumartk4943 2 ปีที่แล้ว +6

      ശ്രീകുമാരൻ തമ്പി, MK അർജുനൻ, KJ യേശുദാസ്.

    • @abbasmahin919
      @abbasmahin919 2 ปีที่แล้ว

      Abbas. Chuloor.
      My childhud this songs very populer i like very like songs....

    • @jayakamalasanan9008
      @jayakamalasanan9008 ปีที่แล้ว +5

      ❤ അർജ്ജുനൻ മാഷിൻ്റെ കഴിവ്

  • @binumayin6662
    @binumayin6662 3 ปีที่แล้ว +260

    2021അല്ല 2121ലും ഈ ഗാനങ്ങൾ കേൾക്കാൻ ആളുകൾ ഉണ്ടാകും...
    കാവ്യാത്മകത തുളുമ്പുന്ന വരികൾ...
    മികച്ച സംഗീതം....
    അർജുനൻ മാഷിന് പ്രണാമം...

  • @kamarudheenkamaru8959
    @kamarudheenkamaru8959 ปีที่แล้ว +49

    ദാസേട്ടന്റെ മാസ്മരിക ശബ്ദം കേട്ടാലും കേട്ടാലുംമതിയാകില്ല ❤❤❤❤❤❤❤❤❤❤🎉

  • @bijukk6215
    @bijukk6215 3 ปีที่แล้ว +121

    വിൻസെന്റ് മറക്കാനാവാത്ത
    നഷ്ടം വിജയശ്രീ ഓർമകളിൽ നൊമ്പരം വിൻസെന്റ് എന്തൊരു
    ഹാൻസം സൂപ്പർസ്റ്റാർ
    നസിർ സാറിനോടൊപ്പം മികവ്
    ചിരിയിൽ നിറയുന്ന സൗന്ദര്യം
    Iam a വിൻസെന്റ് ഫാൻ

    • @bijoujacob8506
      @bijoujacob8506 3 ปีที่แล้ว +3

      Enikkum ishtamarunnu Vincentine, ippolum indo?

    • @sajitha.psajitha1841
      @sajitha.psajitha1841 3 ปีที่แล้ว

      വിൻസെന്റ് സാർ ഇപ്പോഴില്ലേ, ഏഷ്യാനെറ്റ്‌ ചാനലിൽ ഉണ്ടായ ഭാര്യ സീരിയലിലെ നന്ദൻ ആയി അഭിനയിച്ച റോൻസൻ വിൻസെന്റ് സാറിന്റെ മകനാണോ

    • @shafeeqazeez546
      @shafeeqazeez546 3 ปีที่แล้ว +2

      ഭംഗിയുള്ള ചിരി 😘😘 വിൻസെന്റ്, ജയൻ, 🥰🥰🥰

    • @jiyo9211
      @jiyo9211 2 ปีที่แล้ว +3

      നസിറിനു പകരം ആക്ഷൻ പടങ്ങൾ ചെയ്യാൻ വിളിക്കുന്ന ഒരേ ഒരു നടനായിരുന്നു വിൻസെന്റ്.

    • @autumn5226
      @autumn5226 2 ปีที่แล้ว +3

      @@sajitha.psajitha1841 വിൻസെന്റിന്റെ ബ്രതർന്റെ മകൻ ആണ് റോൺസൺ

  • @sivarajans9406
    @sivarajans9406 2 ปีที่แล้ว +68

    ഈ പാട്ടിന്റെ തുടക്കം കേൾക്കുമ്പോൾ തന്നെ... രോമാഞ്ചം ഉണ്ടായി ശരിക്കും..... പ്രണാമം അർജുനൻ മാഷ്, തമ്പിസാർ, ദാസ് സർ 🙏

  • @vishnukumarpkd
    @vishnukumarpkd 3 ปีที่แล้ว +382

    ഞമ്മളെ പോലെ New ജനറേഷൻ ചങ്കുകൾ എത്രപേർ ഈ പാട്ട് കേൾക്കുന്നുണ്ട്? എല്ലാരു ഇവിടെ വരൂ. വരൂ

  • @sajusajup284
    @sajusajup284 4 ปีที่แล้ว +197

    വാഹ്..
    കണ്ണടച്ച് കേട്ടാൽ പറന്നു പൊങ്ങുന്ന അനുഭവം ദാസെട്ടാ..

  • @baseermohammed3402
    @baseermohammed3402 2 ปีที่แล้ว +115

    ഈ സിനിമയൊക്കെ തീയേറ്ററിൽ പോയി നേരിട്ട് കണ്ട ഒരാളാണ് ഞാൻ ആ കാലത്ത് അന്നത്തെ ഹീറോ ആണ് വിൻസൻറ്

  • @paattukaludethozhan2016
    @paattukaludethozhan2016 2 ปีที่แล้ว +67

    ഈ ഗാനം കണ്ട് ലൊക്കേഷന്‍ അഡിക്ടായ പുതുതലമുറയോട്.......ഇതായിരുന്നു നമ്മുടെ നാട്.....എന്തൊരു ഭംഗി

    • @pradeepr6064
      @pradeepr6064 11 หลายเดือนก่อน

      തേക്കടിയാണ്

  • @Kochuzhaven
    @Kochuzhaven 3 ปีที่แล้ว +170

    അപ്പോഴും ഇപ്പോഴും ഒരുപാട് ഒരുപാട് ഇഷ്ടം... എന്നെപോലെ ഇഷ്ടപെടുന്ന എല്ലാരും ലൈക്‌ അടിക്കു.. ❤️❤️❤️

  • @mujeebtharoparakkal1686
    @mujeebtharoparakkal1686 3 ปีที่แล้ว +115

    എന്തൊരു ഫീലാണ് കേൾക്കാൻ
    പലപ്രാവശ്യം കേട്ടു ആരും ജീവിച്ചിരിപ്പില്ല
    പ്രണാമം 🌹🌹🌹🙏

    • @subhashp864
      @subhashp864 2 ปีที่แล้ว +4

      ഉണ്ട് ദാസേട്ടൻ 🥰🥰

    • @saneeshkumar7936
      @saneeshkumar7936 2 ปีที่แล้ว +3

      Thambi sir dasettan

    • @arunakumartk4943
      @arunakumartk4943 2 ปีที่แล้ว +1

      തമ്പി സാർ

    • @puppasworld
      @puppasworld ปีที่แล้ว

      കുരുവി inakkuruvee

    • @JayadevanJayan-e3b
      @JayadevanJayan-e3b ปีที่แล้ว

      ആ പാട്ടു പാടിയ ഗാനഗന്ധർവൻ ഇന്നും ജീവിച്ചിരിപ്പുണ്ട്.

  • @joshybenedict5370
    @joshybenedict5370 3 ปีที่แล้ว +140

    ലോക്ക് ഡൗൺ ശരിക്കും പഴയ പാട്ടുകളുടെ കൂടെയാണ് പാലരുവി എനിക്ക് ഇഷ്ടമുള്ള പാട്ടുകളിലൊന്നാണ് അനുപല്ലവിയാണ് കൂടുതൽ ഇഷ്ടം

    • @anoopk.v36
      @anoopk.v36 3 ปีที่แล้ว +2

      Enikkum

    • @rahuljose5307
      @rahuljose5307 3 ปีที่แล้ว +3

      എനിക്ക് ഹമ്മിങ് ആണു ഇഷ്ടപ്പെട്ടത്

  • @jithoosss
    @jithoosss 2 ปีที่แล้ว +50

    ശ്രീകുമാരൻ തമ്പിയുടെ ഇന്ദ്രജാലം

  • @noushadhadi31
    @noushadhadi31 3 ปีที่แล้ว +59

    ഈ പാട്ട് കേൾക്കുമ്പോൾ തോന്നത് ... ഇനി ഒരു ജൻമ്മം ഉണ്ടങ്കിൽ ഈ മലയാളക്കരയിൽ തന്നെ ജനിക്കണം

    • @sumeshsukumaran5840
      @sumeshsukumaran5840 ปีที่แล้ว +1

      Enkilee paatt nirthenda....

    • @puppasworld
      @puppasworld ปีที่แล้ว +1

      പഴയപാട്ടുകൾ കേൾക്കുമ്പോൾ തീർച്ചയായും വീണ്ടും ജനിക്കാൻ മോഹം

  • @ashokanashokkumar6482
    @ashokanashokkumar6482 3 ปีที่แล้ว +93

    MK അർജുനൻ മാസ്റ്റർ & ശ്രീകുമാരൻ തമ്പി സാർകൂട്ട് കെട്ടിൽ പിറന്ന അനശ്വര ഗാനം ദാസേട്ടന്റെ അതുല്ല്യ ശബ്ദത്തിൽ

    • @harikbkbalan8564
      @harikbkbalan8564 3 ปีที่แล้ว +1

      R K Sekher the music composer

    • @ManojManoj-uw5cw
      @ManojManoj-uw5cw 2 ปีที่แล้ว +1

      വിജയശ്രീ ചേച്ചി യെ പോലെ ഒരു നടി അന്നും ഇന്നും ഇല്ല

  • @anuanagha111
    @anuanagha111 3 ปีที่แล้ว +50

    വിജയശ്രീ എന്തൊരു സുന്ദരി സ്ത്രീ 😁😁😁.വിൻസെൻ്റ് always Handsome ആക്ടർ.

  • @sreeragssu
    @sreeragssu 3 ปีที่แล้ว +267

    പഴയ പാട്ടുകളുടെ വരികള്‍ ഓര്‍ത്ത് വയ്ക്കാന്‍ എളുപ്പമാണ്. കാരണം അത് നന്നായി മനസില്‍ പതിയും. ശരിക്കും കവിതകള്‍ പോലെ തന്നെ , പക്ഷേ ഇപ്പോഴത്തെ പാട്ടുകളുടെ വരികള്‍ കുറച്ച് കഴിഞ്ഞാല്‍ മറക്കും വരികള്‍ക്ക് ഒരു പ്രാധാന്യവുമില്ല, സംഗീതത്തിന് അനുയോജ്യമായ എന്തെങ്കിലും എഴുതുന്നു പണ്ട് വരികള്‍ എഴുതിയ ശേഷമാണല്ലോ അതിന് സംഗീതം നല്‍കുന്നത്.

  • @rpoovadan9354
    @rpoovadan9354 3 ปีที่แล้ว +333

    ഇന്നത്തെ വയസ്സന്മാർ യുവാക്കൾ ആയിരുന്നപ്പോൾ അവരുടെ ഉറക്കം കളഞ്ഞ നായിക. വിജയശ്രീ ക്കു തുല്യമായ വിജയശ്രീ മാത്രം. 🙏🙏🙏

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +20

      ചില സാഹ്യാന സദസിൽ വെച്ച് യാദൃശ്ചികമായി ഞാനും കേട്ടിട്ടുണ്ട് വിജയശ്രീ മേഡത്തെ കുറിച്ചുള്ള അപ്പുപ്പൻമ്മാരുടെ ചില കമന്റ്...

    • @sassivishnu
      @sassivishnu 3 ปีที่แล้ว +2

      Really good

    • @mvin1688
      @mvin1688 3 ปีที่แล้ว +3

      True 🙂

    • @gireeshmaniyan1252
      @gireeshmaniyan1252 3 ปีที่แล้ว +11

      ശരിക്കും മാദക തിടമ്പ്...

    • @sundaramsundaram8409
      @sundaramsundaram8409 3 ปีที่แล้ว +2

      ഇന്ന് നയൻതാര നിന്റെ ഉറക്കം കളഞ്ഞ പോലെ.😄😁😆😄😁😆

  • @manikandank3680
    @manikandank3680 2 ปีที่แล้ว +69

    കറന്റ് ഇല്ലാത്ത... ബാറ്ററി.. റേഡിയോ.. കുട്ടിക്കാലം... ഒരു.. സങ്കടങ്ങൾ.. ഇല്ലാത്ത.. ആ.. മനോഹരം.. കാലം ❤❤❤

    • @puppasworld
      @puppasworld ปีที่แล้ว +1

      അതെ ആ മനോഹരമായ പഴയകാലം എവിടെയോ നഷ്ട്ടപ്പെട്ടു ഓർമ്മകൾ മാത്രം

    • @mohananv.r6676
      @mohananv.r6676 3 หลายเดือนก่อน

      Yes

  • @josemj9415
    @josemj9415 6 หลายเดือนก่อน +11

    പ്രേം നസീർ കഴിഞ്ഞാൽ ദാസേട്ടൻ്റെ പാട്ട് ഇതുപോലെ പാടി അഭിനയക്കുന്നവർ ചുരുക്കം.❤

  • @vivekkumarjohny1607
    @vivekkumarjohny1607 3 ปีที่แล้ว +47

    വിൻസന്റ് സാർ എന്താ ഒരു സുന്ദരൻ ..... അപാരമായ സൗന്ദര്യം ........

  • @lathasnair5867
    @lathasnair5867 ปีที่แล้ว +18

    ദാസ് സാർ, നമിക്കുന്നു. എന്താ voice, എന്താ feel

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +49

    Vijayaye വേണ്ടിൻ, വീണ്ടും, വീണ്ടും കാണാൻ ഈ ആരാധകൻ പലരുവി കരയിൽ എത്തി.. ആ ഇണക്കുരുവി ചിരകിട്ടടിച്ച എങ്ങോട്ടാ പൊയി..

  • @aneeshtj3904
    @aneeshtj3904 3 ปีที่แล้ว +32

    അന്നത്തെ ബ്ലാക്ക് and വൈറ്റ് വളരെ കളർഫുൾ ആയിരുന്നു

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +37

    My sweet vijaya. എങ്ങനെ മറക്കും ഈ ഇണകുരുവിയെ. അത്രക് എന്റെ favourite. ഒരു കലാകാരിക് venda എല്ലാം ആവോളം നേടിയ ഒരു യുവതി. ആർക്കും കൊടുക്കാതെ സ്വർഗത്തിൽ പറന്ന സ്വർഗ്ഗപുത്രി

  • @vsankar1786
    @vsankar1786 2 ปีที่แล้ว +4

    പ്രണയമെന്ന മധുരമനോഹര മായികവികാരചരടിൽ കോർത്ത് ഇന്നേവരെ പ്രണയിക്കാത്തവരേയും ,പ്രണയിച്ച് മതിവരാത്തവരേയും ,സ്ത്രീപുരുഷ വിദ്വേഷികളേയും ഏതോ അജ്ഞാത പ്രണയതീരത്തേക്ക് റാഞ്ചിക്കൊണ്ട് പോകുന്ന സുന്ദരപുളകിതഗാനം...
    പ്രതിഭാധനനായ തമ്പിസാറിൻ്റെ കാവ്യാത്മകമായ വരികൾ.. സംഗീതപ്രതിഭ അർജുനൻമാഷിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരെ പ്രണയകുളിരണിയിക്കുന്ന ഗാനഗന്ധർവൻ്റെ മാസ്മരിക ആലാപനം..!
    പാട്ട് ആസ്വദിക്കാൻ മാത്രമല്ല ,അനുഭവിക്കാനുമുള്ളതാണെന്ന്‌ നമ്മെ പഠിപ്പിക്കുന്ന ഈ പ്രഗത്ഭ ഗാനത്രയത്തിനും ,തിരശ്ശീലയിലെ മനംമയക്കുന്ന വിൻസൻ്റ്-വിജയശ്രീ ജോഡിയ്ക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം .

  • @dixonmarcel5985
    @dixonmarcel5985 3 ปีที่แล้ว +56

    മാൻമിഴിയാൾ വിജയശ്രീ, അകാലത്തിൽ പൊഴിഞ്ഞു പോയ മനോഹര പുഷ്പം..

  • @sajilkwilson5486
    @sajilkwilson5486 3 ปีที่แล้ว +48

    ദാസേട്ടന്റെ ശബ്ദം ഓ ❤❤❤❤❤❤❤❤

  • @vineethkumar1398
    @vineethkumar1398 3 ปีที่แล้ว +41

    മരിച്ചിട്ട് 30 വർഷം ആയി പ്രേമ നായകൻ വിൻസെന്റ്💐

  • @premanpremanreena4571
    @premanpremanreena4571 7 หลายเดือนก่อน +3

    ഈ സിനിമ ഇറങ്ങിയ സമയമുള്ള ഫ്രിക്കൻമാരെ കോരി തരിപ്പിച്ച സൗന്ദര്യം വിജയശ്രീ ചേച്ചി
    സ്ത്രീകളെ കോരി തരിപ്പിച്ച സുന്ദരൻ വിൻസെന്റ് സർ
    ❤️❤️❤️❤️❤️❤️❤️❤️❤️ദാസ് സർ സമ്മതിച്ചു താങ്കളെ 🙏🙏🙏🙏

  • @abraahamjoseph3563
    @abraahamjoseph3563 2 ปีที่แล้ว +27

    വിൻസെന്റനെയും. ജയനെയും മറക്കില്ല മലയാളം.. 🙏🙏

  • @rajikhanvs8103
    @rajikhanvs8103 2 ปีที่แล้ว +35

    രണ്ടുപേർക്കും നേരത്തെ പോകേണ്ടിയിരുന്നു... അതാണ് എന്നെന്നേക്കുമായി പഞ്ചാമിവിടരും പടവ് ഇവിടെ ഉപക്ഷിച്ചത്, നമുക്കും ഇനിവരുന്നവർക്കും ആസ്വദിക്കാൻ... സ്മരണാഞ്ജലി ശ്രീ വിൻസെന്റ്..., അങ്ങയുടെ ചിരിക്കുമുൻപിൽ.. 🙏

  • @saneeshsanu3580
    @saneeshsanu3580 3 ปีที่แล้ว +44

    കോളേജ് ഹീറോ വിൻസെന്റ് ❤

  • @mohan19621
    @mohan19621 3 ปีที่แล้ว +39

    ലാ..ലലാ..ലാ..ലലാ....ഉം...
    പാലരുവിക്കരയിൽ പഞ്ചമി വിടരും പടവിൽ
    പറന്നു വരൂ വരൂ പനിനീരുതിരും രാവിൽ (പാലരുവി)
    കുരുവീ...ഇണക്കുരുവീ....
    മാധവമാസ നിലാവിൽ
    മണമൂറും മലർക്കുടിലിൽ (മാധവ)
    മൗനം കൊണ്ടൊരു മണിയറ തീർക്കും
    മൽസഖി ഞാനതിലൊളിക്കും
    നീ വരുമോ നിൻ നീലത്തൂവലിൽ
    നിറയും നിർവൃതി തരുമോ
    കുരുവീ...ഇണക്കുരുവീ...(പാലരുവി)
    താരാപഥമണ്ഡപത്തിൽ
    മേഘപ്പക്ഷികൾ മയങ്ങും (താരാപഥ)
    താലവനത്തിൽ കാറ്റാം നർത്തകി
    തളകൾ മാറ്റിയുറങ്ങും
    നീ വരുമോ നിന്നധര ദളത്തിൽ
    നിറയും കവിതകൾ തരുമോ
    കുരുവീ...ഇണക്കുരുവീ....(പാലരുവി)
    ചിത്രം പദ്‌മവ്യൂഹം (1973)
    ചലച്ചിത്ര സംവിധാനം ശശികുമാര്‍
    ഗാനരചന ശ്രീകുമാരന്‍ തമ്പി
    സംഗീതം എം കെ അര്‍ജ്ജുനന്‍
    ആലാപനം കെ ജെ യേശുദാസ്

  • @manuvayakkara4629
    @manuvayakkara4629 2 ปีที่แล้ว +13

    എന്തൊരു സുന്ദരൻ ആണ് വിൻസെന്റ്... ദി റിയൽ കാമുകൻ

  • @baseermohammed3402
    @baseermohammed3402 2 ปีที่แล้ว +11

    എന്ത് നല്ല അഭിനയമാണ് പഴയ നടന്മാരുടെ ലയിച്ചു പോകും പാട്ടിലും അവരുടെ അഭിനയത്തിലും

  • @teju1245
    @teju1245 3 ปีที่แล้ว +28

    അർജുനൻ മാസ്റ്റർ ചെയ്ത പല ഹിറ്റ്‌ പാട്ടുകളും ദേവരാജൻ മാസ്റ്ററുടെ ആണ് എന്ന് ജെനങ്ങൾ തെറ്റുധരിച്ചു വച്ചിരുന്നു അതിൽ ഈ ഗാനം പെടും

  • @manojprabhu3498
    @manojprabhu3498 4 ปีที่แล้ว +85

    നസീർ സാറിനു ലഭിക്കാതെ പോയ മികച്ച ഗാനങ്ങളിൽ ഒന്ന്

    • @Vpn_84
      @Vpn_84 3 ปีที่แล้ว +4

      Correct

    • @bijujohn744
      @bijujohn744 3 ปีที่แล้ว +18

      Vincent done well

    • @georgejosy9975
      @georgejosy9975 3 ปีที่แล้ว +5

      കോമാളിത്തരം കാണിക്കാൻ നസീർ സർ

    • @manojprabhu3498
      @manojprabhu3498 3 ปีที่แล้ว +9

      @@georgejosy9975 നസീർ സാർ ആ ഗാനരംഗത്ത് വേണമെന്ന് അന്നും ഇന്നും ആഗ്രഹിക്കുന്നു നസീർ സാറിൻ്റെ ചിത്രങ്ങൾ കഴിഞ്ഞാൽ പിന്നീട് വിൻസൻ്റ് എന്ന ആക്ഷൻ ഹീറോയുടെ ചിത്രങ്ങളാണ് കാണാനാണ് എപ്പോഴും താല്പര്യം പാവാടക്കാരി / പുത്തരി അങ്കം/ ആനക്കളരി / ടൈഗർ സലിം / സിന്ദൂരം / പോക്കറ്റടിക്കാരി / റെയ്ഡ് തുടങ്ങി എത്രയോ ചിത്രങ്ങൾ - ...... -

    • @leonalivia2066
      @leonalivia2066 3 ปีที่แล้ว +5

      വിൻസെൻറ് സർ നു കിട്ടിയത് എല്ലാം സൂപ്പർ ഹിറ്റ്‌ ആണ്

  • @dileep5224
    @dileep5224 ปีที่แล้ว +3

    എത്ര അഹങ്കരിച്ചിട്ടും മതിവരുന്നില്ല....നമ്മുടെ സ്വന്തം യേശുദാസ്.

  • @jacobpathrose1770
    @jacobpathrose1770 3 ปีที่แล้ว +63

    അടിപൊളി ഗാനം. നസിർ സാർ കഴിഞ്ഞോ ൽ പാട്ട് സീൻ വി ൽ സ ന്റെ നല്ല താ യി അഭിനയി ക്കും

  • @abrahamjoseph9285
    @abrahamjoseph9285 4 ปีที่แล้ว +56

    അർജുൻ മാഷിന്റ മനോഹരമായ ഗാനം .....🙏🙏

    • @somarajmn591
      @somarajmn591 3 ปีที่แล้ว

      ഈ ഗാനം കേൾക്കുമ്പോൾ എന്റെ കൗമാര കാലം ഓർമ്മ വരും, അതി മനോഹരമായ ഗാനം

  • @boransannan5390
    @boransannan5390 2 ปีที่แล้ว +6

    സിക്സ് പാക്കും, കിടിലൻ ബൈ സെപ്റ്റും വൈഡ് ഷോൾഡറും ഉള്ള, കാലത്തിനു മുൻപേ സഞ്ചരിച്ച ബോഡിയുള്ള നായകൻ 😎 വിൻസെന്റ് സർ

  • @sajithasanthosh4995
    @sajithasanthosh4995 ปีที่แล้ว +3

    ഞാൻ വിചാരിച്ചത് ഭാര്യ സീരിയലിൽ അഭിനയിച്ച റോൻസൺ വിൻസെന്റ്, ഈ വിൻസെന്റ് സാറിന്റെ മകനാണെന്നാണ് റോൻസണിന്റെ വിവാഹഫോട്ടോയിൽ ഒന്നും സാറിനെ കാണുന്നില്ലല്ലോ എന്നും ഓർത്തു സാർ ഇപ്പോഴും ചെന്നൈയിൽ സുഖമായി ജീവിച്ചിരുപ്പുണ്ടെന്നാണ് എന്റെ വിചാരം. ഗൂഗിളിൽ നോക്കിയപ്പോഴാണ് എല്ലാം പിടികിട്ടിയത് സാർ എന്നേ ഈ ലോകത്തിൽ നിന്നും പോയി അല്ലേ എന്തൊരു ചിരിയാണ് വിൻസെന്റ് സാറിന്റെ, രണ്ടുപേർക്കും ഒരു കോടി പ്രണാമം 🙏🏻🙏🏻

  • @anuskp9379
    @anuskp9379 3 ปีที่แล้ว +30

    ഒരുപാടു നല്ല ഗാനങ്ങൾ ഞങ്ങൾക്ക് തന്നിട്ട് മറഞ്ഞു പോയല്ലോ അങ്ങ് 😔

  • @csatheesc1234
    @csatheesc1234 3 ปีที่แล้ว +17

    എന്താ ഒരു ഗാനം എന്താ ഒരഭിനയം എന്താ ഒരു സൗന്ദര്യം തികവ് മികവ് എന്നാൽ നടിമാരിൽ വിജയ്ശ്രീക്ക് മാത്രമേ മലയാള സിനിമയിലുള്ളു. ആൺ നടൻ മാരിൽ ജയനും
    ആട്ടുകല്ലിൽ ഉഴുന്ന് ആട്ടാൻഎന്നപോലെ ഒരു നടി, പരന്നു കിടക്കുന്ന കടപ്പുറത്തു കാണാൻ ബുദ്ധിമുട്ടുള്ള ചെറിയ കുഴി പോലെ വയറുള്ള ഒരു നടി, കാറിന്റെ പിൻഭാഗം പോലെ പുറകുള്ള മറ്റൊരു നടി, കരയുന്നോ ചിരിക്കുന്നോ അഭിനയം ഉണ്ടെന്നു തോന്നിക്കുന്ന കരയാൻ മാത്രം വേറൊരു നടി - മലയാള നാടികളിൽ ഒരു സൂപ്പർ സ്റ്റാറെ ഉള്ളൂ അതു വിജയശ്രീ ആണ്.
    ഇന്ന് നശിച്ചു നാറായ കല്ല് തോണ്ടിയ ആലപ്പുഴയിലെ ഉദയ സ്റ്റുഡിയോയും അതിന്റെ മുതലാളിയും അവിടെ ഹോം ഉണ്ടായിരുന്ന ഒരു നടനും മറ്റു മനഃസാക്ഷിയില്ലാത്ത കുറേ ക്രൂരൻമാരായശിങ്കിടികളായവരും കൂടി എന്തുംഎങ്ങിനെയും അഭിനയിക്കാൻ തയ്യാറായിട്ടുള്ള അഭിനേത്രിയെ ആൽമഹത്യ ചെയ്യിപ്പിച്ചു ഹോ എൻ്റെയമ്മേ

    • @baijujoseph4493
      @baijujoseph4493 3 ปีที่แล้ว +1

      👍

    • @baijujoseph4493
      @baijujoseph4493 3 ปีที่แล้ว +1

      👍

    • @vpsasikumar1292
      @vpsasikumar1292 3 ปีที่แล้ว +2

      വളരെ ശരിയാണ് bro. വിജയശ്രീ lady super സ്റ്റാർ ജയൻ. I love her

    • @baijujoseph4493
      @baijujoseph4493 3 ปีที่แล้ว

      @@vpsasikumar1292 👍

    • @vpsasikumar1292
      @vpsasikumar1292 3 ปีที่แล้ว +1

      Super. നല്ല comment. But എനിക്ക് സങ്കടം വരുന്നു വിജയച്ചേച്യേ ഓർത്തു സത്യം

  • @krishnanpournami5235
    @krishnanpournami5235 2 ปีที่แล้ว +6

    ഒരു കാലത്ത് മലയാള സിനിമയിൽ കൃഷ്ണനും രാധയും നിറഞ്ഞു നിന്നിരുന്നു. ഇന്നു ദുശ്ശാസനന്മാർ അരങ്ങു വാഴുന്നു

  • @kilayilabbas5586
    @kilayilabbas5586 3 ปีที่แล้ว +5

    കഴിഞ്ഞ ഏഴ് വർഷത്തിൽ കൂടുതൽ കാലമായി ഈ പാട്ടുകൾ പത്മവ്യൂഹം എന്ന സിനിമയിലെ എല്ലാ പാട്ടുകളും യൂട്യൂബിൽ ലഭ്യമാണ് അന്നുമുതൽ തന്നെ ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും ഈ പാട്ടുകൾ ഞാൻ കേൾക്കാറുണ്ട് എനിക്കിഷ്ടമാണ്

  • @pookoyathangal6496
    @pookoyathangal6496 หลายเดือนก่อน

    ജീവിതം ജീവിച്ചു തീരും മുൻപ് മുഴുമിപിച്ചു പോയ മാസ്മരിക നടി വിജയശ്രീ.എന്ന് അവരെ സപ്പോർട്ട് ചെയ്യാൻ ആരും ഉണ്ടായിട്ടില്ലായിരിക്കാം.വിൻസൻ്റ് വിജയശ്രീ......എല്ലാ സുവർണ കാലഘട്ടങ്ങ് ലും നാട് നീങ്ങിയില്ലേ.എന്താ യിപ്പോഴുള്ള കാലഘട്ടം.സ്നേഹവും വിരഹവും,ഇല്ലായ്മയും,പരസ്പര സഹായവും എല്ലാം yippol ഒരു അഭിനയ ജീവിതം.ആത്മാർഥത നാട് നീങ്ങി

  • @OmanaMtk
    @OmanaMtk หลายเดือนก่อน

    അതാണ് ദാസേട്ടൻ കരയിപ്പിക്കും ചിരിപ്പിക്കും പ്രണയം തോന്നിപ്പിക്കും എന്തിനേറെ അദ്ദേഹത്തിന്റെ ഗാനം കേട്ടാൽ എനിക്ക് നല്ല എനർജി കിട്ടും😊🎉❤

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 3 ปีที่แล้ว +117

    Uff എന്താ ഫീൽ 😇.ഇതിനൊക്കെ ആരാ ഡിസ്‌ലൈക്ക് അടികുന്നെ ആവോ

    • @nousharnoushar958
      @nousharnoushar958 3 ปีที่แล้ว +3

      മാനസികരോഗികൾ

    • @arunclr5800
      @arunclr5800 3 ปีที่แล้ว

      ശരിയാ..ഇതിനൊക്കെ dislike അടിച്ചവൻമാരെ സമ്മതിക്കണം

  • @jrverna3425
    @jrverna3425 3 ปีที่แล้ว +13

    കേട്ടിടത്തോളം മലയാള സിനിമയിൽ ഇതിഹാസ താരം ജയനെപ്പോലെ ഒരു നായിക താരം വിജയശ്രീ 🙏🙏🙏

  • @sreenivasankv2669
    @sreenivasankv2669 4 ปีที่แล้ว +153

    ദൈവം എല്ലാവർക്കും എല്ലാം കൊടുത്തു പക്ഷെ വിജയശ്രീയുടെ കണ്ണുകൾ മാത്രം ആർക്കും കൊടുത്തിട്ടില്ല, എന്താന്നറിയോ ആ മനോഹര സൃഷ്ടിയെ കണ്ടുകൊണ്ടിരിക്കാൻ

    • @kilayilabbas5586
      @kilayilabbas5586 4 ปีที่แล้ว +6

      Wow very best comments 👍💯 present correct Vijayasree is super beautiy Queen,s of Malayalam movie Industry Vijayasree is, first lady super star heroine,s Malayalam movie 🍿

    • @vpsasikumar1292
      @vpsasikumar1292 4 ปีที่แล้ว +4

      @@kilayilabbas5586 sure.enthorazk,ellam daivam varikkoduthu.but ayus matram koduthilla.daivam polum itrayum preteedhichilla.athukk mele ayi aa roopamm. Assoyamootha god pettennu Vijayasreek viza nalki swargamakunna fulfil kondopo...😭😭😭😭

    • @vpsasikumar1292
      @vpsasikumar1292 3 ปีที่แล้ว +3

      Exactly correct

    • @Manuchanganacherry
      @Manuchanganacherry 3 ปีที่แล้ว +2

      Correct ❤❤❤❤

    • @valsalanmt2313
      @valsalanmt2313 3 ปีที่แล้ว +4

      Absolutely.she was a dream girl of malayalam film industry.Before&after her not a single beauty was there in malayalam cinema.Great loss of her early death.

  • @jayakamalasanan9008
    @jayakamalasanan9008 ปีที่แล้ว +6

    ❤ അർജ്ജുനൻ മാഷിൻ്റെ മനോഹരമായ സംഗീതം

  • @irineshibu2304
    @irineshibu2304 3 ปีที่แล้ว +21

    എനിക്കു ഈ പാട്ട് കേൾക്കുമ്പോൾ ഏതോ സ്വപ്നലോകത്തേക്കു പോകുന്നത്പോലെയാണ്

  • @akhilchapters
    @akhilchapters 3 ปีที่แล้ว +47

    Hhoo എന്താ ഒരു ശബ്ദം.......... ആ കാലഘട്ടത്തിൽ യേശുദാസിന്റെ

  • @cubeadsfilms6031
    @cubeadsfilms6031 4 ปีที่แล้ว +21

    Vincent Sir enthoru look aanu chiri oru rakshayumillaaa

  • @fazalrahman4591
    @fazalrahman4591 2 ปีที่แล้ว +2

    വിജയശ്രീ പ്രേക്ഷകരുടെ ഉറക്കം കെടുത്തുമായിരുന്നു എന്നൊരു ചീത്തപ്പേരുണ്ട്. പക്ഷെ ആ പാവത്തിന്റെ ദുരന്തത്തെ കുറിച്ചു അറിഞ്ഞവരുടെ ഉറക്കം നഷ്ടപ്പെട്ടത് വേറെ രീതിയിലാണ്. Yes, she was heart-breakingly beautiful. But she was a very spontaneous, sensitive artist as well. മറക്കാൻ കഴിയില്ല.

  • @cjvarghese9862
    @cjvarghese9862 3 ปีที่แล้ว +27

    നല്ല, പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല

  • @meenab580
    @meenab580 11 หลายเดือนก่อน +1

    Beautiful Song, Vincent, Vijayasree Randuperum Namne Vittupoyi.Vincent Very Handsome.Simple Man. A Romantic Hero, Othiri Ishtam.❤

  • @sindhuvijay9151
    @sindhuvijay9151 3 หลายเดือนก่อน +2

    റൊമാൻസ് വിൻസെന്റ് 👌👌👌ജയഭാരതി 👌👌👌

  • @sasidharannadar1517
    @sasidharannadar1517 4 ปีที่แล้ว +17

    மறன்துபோன ஒரு
    மதுர கானம்.ரொம்ப
    அழகான பாடல்.

    • @binubinubinubinu9938
      @binubinubinubinu9938 3 ปีที่แล้ว +4

      മറന്തു പോന ഒരു മധുര ഗാനം. റൊമ്പ അഴകാന പാടൽ

    • @sasidharannadar1517
      @sasidharannadar1517 3 ปีที่แล้ว +2

      @@binubinubinubinu9938 സബാഷ്.....

    • @neethuvijayan8098
      @neethuvijayan8098 3 ปีที่แล้ว

      ഒത്തിരി പ്രാവശ്യം ഈ സിനിമകണ്ടിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും വിൻസെന്റ് കുറുമശ്ശേരി ആശ്രമത്തിൽ വരും ഉച്ചക്ക് ചോറൂണ് കഴിഞ്ഞു അധ്യാപകരും കുട്ടികളും കൂടി കാണാൻ പോകും എന്തുസുന്ദരനാണ്. ഞാൻ ആദ്യ മായി കണ്ട നടനാണ് വിൻസെന്റ്. ഇചിത്രത്തിൽ നസീ റിന്റെ കുയിലിന്റെ മണിനാദം കേട്ടു എന്നൊരു ഗാനം ഉണ്ട്. Ca. വിജയൻ. അങ്കമാലി. കുറുമശ്ശേരി

  • @maniayyappenmaniayyappen8840
    @maniayyappenmaniayyappen8840 4 หลายเดือนก่อน

    എത്ര മനോഹരമായ എത്ര മനോഹരമായ പാട്ട് ഒരിക്കലും നമുക്ക് മറക്കാൻ പറ്റില്ല വിജയശ്രീ യും വിൻസൻറ്

  • @radhakrishnan-zu5jc
    @radhakrishnan-zu5jc 10 หลายเดือนก่อน

    അതിമനോഹര ഗാനം... തമ്പി സാറിന്റെ മനോഹരമായ വരികൾ... അർജുനൻ മാഷിന്റെ മനോഹര സംഗീതം... പാടാൻ ദാസട്ടനും... അഭിനയിക്കാൻ വിൻസെന്റ് വിജയശ്രീ.. സൂപ്പർ... ഇതിലെ വയലിൻ സംഗീതം മനോഹരം... പ്രണാമം...

  • @john-guardian
    @john-guardian 3 ปีที่แล้ว +4

    2022 January 3 ആരൊക്കെ കാണുന്നു ?
    എന്നാ പാട്ടാണിത്... ശരിക്കും നമ്മളെ ഗൃഹാതുരത്വം തുളുമ്പുന്ന ആ കാലത്തിലേക്ക് കൈ പിടിച്ചു നടത്തുന്നു.

  • @jishnuvasudev5655
    @jishnuvasudev5655 5 หลายเดือนก่อน +1

    വിൻസെന്റ് സാർ എന്ത് സുന്ദരൻ ആണ്‌

  • @sailendrakumar101
    @sailendrakumar101 2 ปีที่แล้ว +5

    Great . .Vincent,..sir...Great...Vijaya...mam.....after...months. ....same feel

  • @josephjohn5298
    @josephjohn5298 3 หลายเดือนก่อน +1

    Nazir sir & Vijayasree with Dasettan mesmerizing voice.. Height of ecstasy.. 👌🏻💕

    • @aswathyrajesh8640
      @aswathyrajesh8640 หลายเดือนก่อน

      വിൻസെന്റ് sir

  • @varghesep.c9430
    @varghesep.c9430 3 ปีที่แล้ว +6

    ഈ ഇന്നാകുരുവികൾ എങ്ങോപറന്നുപോയീ ഓര്മയിൽമാത്രം

  • @pkp7086
    @pkp7086 3 ปีที่แล้ว +13

    ഇനിയും ഇതുപോലെയുള്ള പാട്ടുകൾ ഉണ്ടാകില്ല !!!

  • @sureshbabukunnath6940
    @sureshbabukunnath6940 3 หลายเดือนก่อน +1

    ഇന്നത്തെ ഫോട്ടോ ഷൂട്ട്കാർ പഠിച്ചിരിക്കേണ്ട ക്യാമറ വർക്ക്..വിജയശ്രീയുടെ മാസ്മരിക സൗന്ദര്യം കവിയുടെ ഭാവനയിൽ നിറഞ്ഞു തുളുബുന്നു 💞

  • @JollySamual-nq6xc
    @JollySamual-nq6xc 12 วันที่ผ่านมา

    ഇപ്പാട്ടിന്റ അർത്ഥം മനസ്സിലാക്കിയാൽ മതി വേറെ ഒന്നിന്റെയും പുറകെ പോകില്ല എന്താവരികൾ 👍👍

  • @vijayantm1378
    @vijayantm1378 3 ปีที่แล้ว +4

    ഇത്തരം പാട്ടുകൾ ഇട്ട വിൽ സന് അഭിനന്ദനം

  • @kamarudheenkamaru8959
    @kamarudheenkamaru8959 ปีที่แล้ว +1

    വിൻസെന്റ് ❤പ്രേംനസീർ ഹിറ്റ്‌ പടം ❤ഹിറ്റ്‌ ഗാനങ്ങൾ 💙💙💙💙💙💚💚💚

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 3 ปีที่แล้ว +13

    ആ സൗദര്യത്തിനു വാർത്തക്ക്യംഇല്ല എന്ന് ഈശ്വരൻ നേരത്തെ തീരുമാനമെടുത്തു

  • @prasadnambiar6778
    @prasadnambiar6778 ปีที่แล้ว +2

    ദാസേട്ടാ.... ആദ്യത്തെ ഹംമിങ്.... കീഴടങ്ങി 🙏🙏🙏🙏♥️♥️♥️

  • @mageshmaniyadan747
    @mageshmaniyadan747 5 ปีที่แล้ว +27

    വിജയശ്രി.. വിൻസെന്റ്

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว +1

    Annathey Super Hit.Ennum maduryam ottum kuranji tilla.

  • @p.nthulasidasan9674
    @p.nthulasidasan9674 3 ปีที่แล้ว +5

    രണ്ടുപേരും കാലയവാനികക്കുള്ളിൽ മറഞ്ഞു

  • @kumaranil9616
    @kumaranil9616 3 ปีที่แล้ว +10

    വിജയശ്രീ വിൻസെൻ്റ് സൂപ്പർ ജോടി

  • @chackobaby810
    @chackobaby810 2 ปีที่แล้ว +4

    ഒരേയൊരു ഗന്ധർവൻ

  • @kunnusserysuku7338
    @kunnusserysuku7338 2 ปีที่แล้ว +4

    സൂപ്പർ 👍🙏😀വേറെ ഒന്നും പറയാനില്ല മനോഹരം.

  • @prasadnambiar6778
    @prasadnambiar6778 ปีที่แล้ว +2

    ദാസേട്ടൻ ❤❤❤പാലരുവി ഒഴുകി വരുന്നപോലത്തെ ഫീൽ ❤

  • @mssalil4288
    @mssalil4288 2 ปีที่แล้ว +10

    What a fluent singing by KJY

  • @unmeshjose716
    @unmeshjose716 10 หลายเดือนก่อน +61

    2024 ൽ അരൊക്കെ കേൾക്കുന്നുണ്ട് 90,s കിഡ്സ്‌ ഇവിടെ

  • @rajeeshkarolil5747
    @rajeeshkarolil5747 9 หลายเดือนก่อน

    ഇന്നും ജനഹൃദയങളിൽ കാണാത്തവരുടെയും കണ്ടവരുടെയും ഇവരും ഈ ഗാനവും ഹരം പകരുന്നതാണ്

  • @abduljaleel6337
    @abduljaleel6337 2 ปีที่แล้ว +11

    മലയാള സിനിമയുടെ ഭാഗ്യതാരകങ്ങൾ വിജയശ്രീ വിൻസെന്റ് പ്രേംനസീർ

  • @rajanvarghese6418
    @rajanvarghese6418 2 ปีที่แล้ว +5

    VINCENT...MANOHARAM...ABHINAYAM!

  • @jibinjs1139
    @jibinjs1139 4 ปีที่แล้ว +504

    *2021ൽ ആരൊക്കെ*

  • @jagerin
    @jagerin 2 ปีที่แล้ว +9

    The orchestra and instruments in this song are amazing, definitely one of R.K.Sekhar Sir's best songs. Arjunan Master composed the main tune while the rest of the background music work is done by Sekhar Sir. The background music in this song takes a life of its own.

    • @VinodKumar-sm3cp
      @VinodKumar-sm3cp 2 ปีที่แล้ว

      The violinist stole the show... 😀😀

    • @vsankar1786
      @vsankar1786 2 ปีที่แล้ว

      You are absolutely Right...!

    • @riju78
      @riju78 ปีที่แล้ว

      ഈ അടുത്ത് വീണ്ടും കേട്ടപ്പോൾ ഇതേ കാര്യം ഓർത്തു.. കാലത്തിനു മുന്നേ ഉള്ള പോലെ..

  • @arunraj_Creationz_
    @arunraj_Creationz_ 3 ปีที่แล้ว +3

    *വർഷങ്ങൾ ഒക്കെ അങ്ങനെ കടന്നു പോകും.... ചിലതൊക്കെ എന്നും...എപ്പോഴും ഓർമകൾ നൽകി...നിത്യവിസ്മായി തുടരും....* 🖤🎵

  • @antonykc3031
    @antonykc3031 3 ปีที่แล้ว +6

    അകാലത്തിൽ പറന്നുപോയ രണ്ട് കുരുവികൾ

  • @linsonjoseph971
    @linsonjoseph971 2 ปีที่แล้ว +3

    ഹോ,ഒരു രക്ഷയുമില്ല..ജീവനുള്ള വരികൾ,നമ്മളെ എങ്ങോട്ടോ കൊണ്ടുപോവുന്നു...
    2022ൽ ആരൊക്കെ...

  • @KnanayaAD345
    @KnanayaAD345 2 ปีที่แล้ว +1

    എവിടെയോ എപ്പോഴോ കേട്ട്. വെറുതെ വന്നു കേട്ടു ഇഷ്ട്ടപെട്ടു ❤️

  • @unnichathanathnair6847
    @unnichathanathnair6847 4 หลายเดือนก่อน +1

    One of my favourite song
    ....sang well both of you ❤❤

  • @prakashchandran9759
    @prakashchandran9759 7 หลายเดือนก่อน

    അഭിനയ സിദ്ധി ഒന്ന് കൊണ്ട് മാത്രം മലയാള സിനിമ ലോകം കീഴടക്കിയ പ്രതിഭ..സത്യൻ മാഷ്..🙏🌹❤️♥️🙏🌹♥️🙏

  • @neethuvijayan8098
    @neethuvijayan8098 3 ปีที่แล้ว

    ഈ പടം കുറുമശ്ശേരിജോസ്ടാ കീസിലാണ് കണ്ടത്.5ൽ പഠിക്കുമ്പോൾ സ്കൂളിന്റെ അടുത്തുള്ള ആശ്രമത്തിൽ മിക്ക വെള്ളിയാഴ്ചകളിലും നടൻ വിൻസെന്റ് വരും ഉച്ചക്ക് ചോറൂണ് കഴിഞ്ഞ് കുട്ടികളും ടീച്ചർ മാരും കൂടി കാണാൻപോകും നല്ല സുന്ദരനാണ്. നസിറും വിജയശ്രീ യും കൂടി കുയിലിന്റെ മണി നാദം കേട്ടു എന്നൊരു ഗാനം കൂടി ഈ ചിത്രത്തിലുണ്ട് ca. വിജയൻ. അങ്കമാലി. കുറുമശ്ശേരി

  • @chandrasekharanet3979
    @chandrasekharanet3979 2 ปีที่แล้ว

    എൻ്റെ ചെറുപ്പകാലത്ത് സിനിമാടാകീസിൽ നിന്നും സ്ഥിരമായി കേട്ടിരുന്നത് ഒരിക്കലും മറക്കാത്തത്

  • @sujithpsuji4515
    @sujithpsuji4515 2 ปีที่แล้ว +6

    വിജയശ്രീ, വിൻസെന്റ് ❤️