Malayalam Audio Juke Box | സിനിമാഗാനങ്ങൾ | Kshanakathu | KJ Yesudas | KS Chithra | Sharreth

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 185

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 22 ชั่วโมงที่ผ่านมา

    sarth Sir Big Salout ഹൃദയസ്പർശിയായ ഇത്രയും ഗാനങ്ങൾ മലയാളിയ്ക്ക് സമ്മാനിച്ചതിന് നല്ല റിക്കോർടി ങ് Quality

  • @Mystics_moon
    @Mystics_moon 2 หลายเดือนก่อน +32

    ചിത്ര അമ്മയുടെയും യേശുദാസ് സർ ന്റെ യും ശബ്ദവും ശരത് സർ ന്റെ സംഗീതവും ഒരു രക്ഷയുമില്ലാത്ത പാട്ട്...... ഒരുപാട് ഇഷ്ടമാ ഈ പാട്ട്

  • @ilovenature3220
    @ilovenature3220 2 หลายเดือนก่อน +42

    മംഗളങ്ങളരുളും... ഒരു genius തന്റെ 20 വയസ്സിൽ സംഗീത സംവിധാനം ചെയ്ത song... സല്യൂട്ട് u sir....

    • @shyjukkakkat3900
      @shyjukkakkat3900 หลายเดือนก่อน +3

      അതിനേക്കാളും മുന്നേ കഴിവ് തെളിച്ച മൂവി അല്ലേ പവിത്രം?? എന്താ സോങ് 🥰

    • @Anoopkumar-zm6ch
      @Anoopkumar-zm6ch หลายเดือนก่อน +1

      ​@@shyjukkakkat3900അല്ലാ ശരത്ത് സാറിന്റെ ആദ്യ സിനിമ ക്ഷണക്കത്ത് ആണ്

    • @FDINSTALLERS
      @FDINSTALLERS หลายเดือนก่อน +2

      ​@@shyjukkakkat3900
      Brother
      Kshanakath pavithrathekkal orupad munp ullathanu.
      Then one more thing, ithile ottumikka competitionsum 1988 timil irangathe poya oru filmnu vendi sarathi sir cheythath aanu.

    • @FDINSTALLERS
      @FDINSTALLERS หลายเดือนก่อน

      Yes hats off

  • @justiceforall2023
    @justiceforall2023 หลายเดือนก่อน +21

    ഇതിലെ നായിക എന്റെ സ്വപ്ന നായിക ആയിരുന്നു ❤ ഒത്തിരി സ്നേഹിച്ച പെണ്ണും പാട്ടുകളും ഇപ്പോൾ ഞാൻ @50 സ്റ്റിൽ ലവ് ഹെർ 🎉❤️

  • @YoonasMuhammed-j6k
    @YoonasMuhammed-j6k 2 หลายเดือนก่อน +72

    സിനിമ വൻ പരാജയം ആയിട്ടും പാട്ടുകളുടെ ബലത്തിൽ ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരു സിനിമ

    • @simplelifestyle50
      @simplelifestyle50 หลายเดือนก่อน +4

      പരാജയമല്ല.... ഇന്നും ഇതുകേൾകുന്നെങ്കിൽ മഹാവിജയം... എന്ന് പറയണം... Sir

    • @YoonasMuhammed-j6k
      @YoonasMuhammed-j6k 29 วันที่ผ่านมา

      @@simplelifestyle50 സിനിമ ഒരാഴ്ചപോലും തികച്ചില്ല

    • @nallavanvlog6009
      @nallavanvlog6009 17 วันที่ผ่านมา +4

      ​​​@@YoonasMuhammed-j6kനല്ല കഥയും കഥാപാത്രങ്ങളും പ്രണയവുമൊക്കെയായിരുന്നു. നായകൻ നല്ല സൗന്ദര്യം , ആർക്കും പ്രണയിക്കാൻ തോന്നിപ്പോവുന്ന നിഷ്കളങ്കമായ മുഖമുള്ള നായിക, പിന്നെ കൂടെ നില്കുന്ന കൂട്ടുകാർ ... പക്ഷേ സംവിധായകൻ ദാരിദ്രമായിരുന്നു.. സിനിമ എടുക്കാനറിയില്ല... ഫാസിൽ ആയിരുന്നു സംവിധാനം ചെയ്തിരുന്നതെങ്കിൽ സിനിമ വേറെ ലെവൽ ആയിരുന്നേനെ ...

    • @ChristyJimmy-rp1qn
      @ChristyJimmy-rp1qn 8 วันที่ผ่านมา

      ​@@nallavanvlog6009സത്യം

    • @ratheeshramesh4758
      @ratheeshramesh4758 วันที่ผ่านมา

      ​@@nallavanvlog6009 Tk രാജീവ്കുമാറിന് ആണോ പടം എടുക്കാൻ അറിയില്ല എന്ന് പറയുന്നത് so bad😢

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 22 ชั่วโมงที่ผ่านมา

    റേഡിയോയിൽ കേട്ടുതുടങ്ങിയ കാലം ഇന്ന് Hifi System ത്തിൽ കേൾക്കുമ്പോൾ ഇത്രയും ക്ലാരിറ്റി യിൽ ആണ് ഈ പാട്ടൊക്കെ അന്ന് ചെയ്തതെന്നോർക്കുമ്പോൾ 🎉 Base guitar Sooper, Subwoofer ഇല്ലാത്ത കാലത്ത് ഈ ശബ്ദമൊന്നും കേട്ടിരുന്നില്ല Digitil Sound ❤❤❤🤗

  • @ShibuPushpamgadan
    @ShibuPushpamgadan หลายเดือนก่อน +5

    നല്ല ഹെഡിംഗ്..
    കാലം കൂടുംതോറും വീര്യം കൂടുന്ന പാട്ടുകൾ..
    Great legend Sarath sir ..🎉🎉🎉🎉

  • @preethakumary5750
    @preethakumary5750 หลายเดือนก่อน +8

    ആകാശദീപം ,വല്ലാത്തൊരു ഫീൽ. മനസ്സിനെ എങ്ങോ കൊണ്ടു പോകുന്നു.

  • @shanthiprasad7723
    @shanthiprasad7723 2 หลายเดือนก่อน +15

    എക്കാലവും ഓർത്തിരിക്കാൻ ഒരുപിടി നല്ല ഗാനങ്ങൾ നൽകിയ ശരത് സാർ.. 🙏🙏💜

  • @jaikumarvk5096
    @jaikumarvk5096 2 หลายเดือนก่อน +17

    കേട്ടാൽ കേട്ടാൽ മതിവരാത്ത സൂപ്പർ Songs എൻ്റെ ഇഷ്ട പാട്ടുകൾ❤

  • @dileepkm7525
    @dileepkm7525 2 หลายเดือนก่อน +14

    മംഗളങ്ങളരുളും എൻ്റെ Fevoraite song❤❤❤

  • @vimeshkannan3970
    @vimeshkannan3970 หลายเดือนก่อน +8

    ഇത്രയും മനോഹരമായ ഗാനങ്ങൾ ❤❤❤
    പക്ഷേ അർഹിക്കുന്ന പരിഗണന കിട്ടാതെ പോയ സിനിമ 😞

  • @sugesh007
    @sugesh007 หลายเดือนก่อน +5

    ശരത്........ Perfection ഒരു വിട്ട് വീഴ്ചയും ഇല്ല 👌🏼👌🏼

  • @AjayBabu-cp2zb
    @AjayBabu-cp2zb หลายเดือนก่อน +12

    ഇങ്ങനെ ഒരു സിം ഫണി ഇങ്ങനെയുള്ള കലാകാരൻമാർ ഒരിക്കലും പുനസൃഷ്ടിക്കാർ കഴിയില്ല ശരത്തിനു പോലും അന്ന് സംഭവിച്ചു പോയതാണ്

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 22 ชั่วโมงที่ผ่านมา

      സംഭവിച്ചതല്ല അത്രയ്ക്ക് കഴിവുള്ള ആർട്ടിസ്റ്റ് കൾ അന്നു ണ്ടായിരുന്നു സംഗീത സംവിദായകൻ മനസ്സിൽ കാണുന്നത് മാനത്ത് കാണാൻ കഴിവുള്ള കലാകാരൻമാർ 🎉🎉🎉🎉

  • @Bonkochacha1984
    @Bonkochacha1984 2 หลายเดือนก่อน +23

    ഈ പാട്ട് കേൾക്കുമ്പോൾ എന്തോ വല്ലാത്ത feel ആണ്... 27/08/2024❤❤❤🎉🎉🎉🎉🥰🥰🥰🥰Bony Maliakkal Vypin.

    • @FDINSTALLERS
      @FDINSTALLERS หลายเดือนก่อน +2

      Phone number koodi vakk bro

  • @kaiprathvlogsvision
    @kaiprathvlogsvision 2 หลายเดือนก่อน +22

    23-08-2024 നൈറ്റ് ഡൂട്ടി...മംഗളങ്ങളരുളും❤
    എന്താ ഫീൽ

    • @soniyal7821
      @soniyal7821 8 วันที่ผ่านมา

      22-10-24

  • @SreehariHari-o9x
    @SreehariHari-o9x หลายเดือนก่อน +3

    Ante kunjile njan eee pattokke tvyil kanda ormakale ollu...annum kelkkanum ennu kelkkanum eee pattinokke vallatha sukham aanu.... ethra kettalum mathi varatha valare madhuramulla pattukal aanu ethokke...❤❤❤❤

    • @FDINSTALLERS
      @FDINSTALLERS หลายเดือนก่อน

      Athinenthaa eppozhum ketto oru tension um venda

  • @arushgirish5823
    @arushgirish5823 6 หลายเดือนก่อน +13

    Shareth magic❤

  • @Isha-l2f
    @Isha-l2f 2 หลายเดือนก่อน +17

    ഇതിന്റെ പരസ്യം റേഡിയോയിൽ കേട്ടത് ഇന്നും ഓർക്കുന്നു 6ആം ക്ലാസിൽ❤

  • @suhassivan8055
    @suhassivan8055 หลายเดือนก่อน +2

    🧡Sharreth ji 🔥🔥....what a Great musical Genius you are...🙏 Yeppozhum inganathey avismaraneeya sangeetham nirvahikkan Eswaranugraham undavattey .

  • @ii-jd8pu
    @ii-jd8pu 2 หลายเดือนก่อน +6

    സൂപ്പർ പാട്ടുകൾ മനസിൽ ഇന്നും മായാത്ത ഗാനങ്ങൾ❤❤❤❤❤❤❤❤❤❤❤

  • @anwarasalam
    @anwarasalam 2 หลายเดือนก่อน +5

    34 years and still in hearts of everyone ...hats off Sharath sir.

  • @KwdJahra-ew6ic
    @KwdJahra-ew6ic 5 หลายเดือนก่อน +28

    Sarath very good musician ❤❤❤

  • @VipinPm-eh1lw
    @VipinPm-eh1lw 5 หลายเดือนก่อน +87

    എന്റെ ഇഷ്ട്ടപാട്ടുകൾ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

    • @shijisooraj1372
      @shijisooraj1372 2 หลายเดือนก่อน +7

      എന്റെയും ❤

    • @maryjohnbritto4455
      @maryjohnbritto4455 2 หลายเดือนก่อน +3

      എന്റെയും.❤️‍🩹

    • @AnaghanoopAnaghanoop
      @AnaghanoopAnaghanoop หลายเดือนก่อน +1

      😊😊

    • @Soumya-j8i
      @Soumya-j8i หลายเดือนก่อน

      @@shijisooraj1372 ::: 1

    • @natureindian88
      @natureindian88 24 วันที่ผ่านมา

      ❤❤❤❤enteyum

  • @Madguy67
    @Madguy67 2 หลายเดือนก่อน +10

    ഏറ്റവും ഇഷ്ടം മംഗളങ്ങളരുളും എന്ന ഗാനം...❤❤❤

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 2 หลายเดือนก่อน +16

    നിയാസ് ആതിര പ്രണയജോഡികൾ പിന്നീട് ഫാമിലി യായി 50ആയിക്കാണും രണ്ടിനും

    • @NisamRahman-b1t
      @NisamRahman-b1t หลายเดือนก่อน

      നിയാസ് ഇക്കാ മൈ ഫ്രണ്ട് ❤

  • @reemmay7830
    @reemmay7830 21 วันที่ผ่านมา

    chila paattukal anganeyanu nammalle vallathe pazhaya kaalagattathilekk kondupokum. vallaatha oru aakarshanam thanneyanu ee songukalkku.
    thanks sharathettan,thirumeni and all singers

  • @Aadhithya-jg1dw
    @Aadhithya-jg1dw หลายเดือนก่อน +3

    സത്യം സിനിമ പൊട്ടി പൊട്ടി പോയാനാകിലും പാട്ടുകൾ സൂപ്പർ hittukal

  • @SabithaShajahan-s7v
    @SabithaShajahan-s7v 2 หลายเดือนก่อน +8

    Eanta pranyam thudgiya sammyam inumm njagal sugamayjeevikkunuu❤

    • @FDINSTALLERS
      @FDINSTALLERS หลายเดือนก่อน

      Aana
      Sheda angane varan vazhi illallo

  • @pksanupramesh178
    @pksanupramesh178 2 หลายเดือนก่อน +12

    നവംബർ 1990. എറണാകുളം മൈമൂൺ. ബോക്സ്ഓഫീസ് failure 😔 sanu എറണാകുളം 10--8--24

    • @anilpillai3512
      @anilpillai3512 2 หลายเดือนก่อน +1

      1990 kollam SN college time. I watched at Pranavam i think

    • @PraveenPraveen-pr9wo
      @PraveenPraveen-pr9wo 11 วันที่ผ่านมา +1

      1990 ൽ ഇനിക്ക് 7 വയസ്സ് ഇനിക്ക് ഇ സോങ് വളരെ ഇഷ്ട്ടമാണ് ഞാൻ മിക്ക പോളും കേൾക്കാറുണ്ട് 20/10/2024 വെളുപ്പിന് 4.കാലിനു ഞാൻ പാട്ട് കേട്ടു ഇനിക്ക് അത്രക്ക് ഇഷ്ട്ടമാണ് ❤️❤️❤️

  • @NavasclChulliyil
    @NavasclChulliyil 13 วันที่ผ่านมา

    യൗവ്വനം നഷ്ടപ്പെടാത്ത അഭൗമ സുന്ദര ഗാനങ്ങൾ

  • @thrijithkssasick4175
    @thrijithkssasick4175 2 หลายเดือนก่อน +18

    20/08/2024 jan kettu kondirikkunnu

    • @josephfrancisk2391
      @josephfrancisk2391 หลายเดือนก่อน +2

      Sep 4 2024 കേട്ടിരിക്കുന്ന ഞാൻ

  • @sreekumarbpillai6683
    @sreekumarbpillai6683 2 หลายเดือนก่อน +3

    Magical lyrics and music...apt voice ❤❤❤

  • @jojigeorge8304
    @jojigeorge8304 2 หลายเดือนก่อน +8

    Super lyrics....music... amazing

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 10 วันที่ผ่านมา +1

    🎉❤🎉❤

  • @shajan__1979
    @shajan__1979 12 วันที่ผ่านมา

    Best of songs of Sarath, Yesudas, Chithra ::: Chithra is the best singer, no sratches....

  • @remeshnair5478
    @remeshnair5478 2 หลายเดือนก่อน +4

    Beautiful feeling ❣️ Nice Selection Songs ❣️👌🌺🌺🌺🌺 watching 10.08.2024 🌹🌹🌹🌹🌹

  • @raj86917
    @raj86917 2 หลายเดือนก่อน +10

    beautiful songs. ethra kettalum ishtam koodum

  • @sajeevantv7655
    @sajeevantv7655 2 หลายเดือนก่อน +4

    Ella paatum adipoli❤

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 3 หลายเดือนก่อน +102

    2/8/ 2024 ഇ പാട്ട് ഞാൻ കേട്ടു ഇ പാട്ട് കേട്ടവർ ഇവിടെ വന്ന് ലൈക്ക് അടിക്കു ❤️❤️❤️

  • @rajeeshrajan475
    @rajeeshrajan475 2 หลายเดือนก่อน +9

    Great Sarath Sir 🙏

  • @rafeeqgramam3127
    @rafeeqgramam3127 27 วันที่ผ่านมา +1

    ഭാവാർദ്ര ആലാപനത്തിൻ്റെ പൂർണ്ണത = ദാസേട്ടൻ❤❤❤

  • @DeepthyVinayan
    @DeepthyVinayan 3 หลายเดือนก่อน +12

    My favourite songs ❤❤❤❤❤❤

  • @vishnumohanmchandhu5816
    @vishnumohanmchandhu5816 หลายเดือนก่อน +6

    Sarath sir Magic❤❤❤

  • @sindhuanish4192
    @sindhuanish4192 2 หลายเดือนก่อน +2

    Enikku ishttapetta pttukal 😘😘😘😘🥰🥰🥰🥰💜💜💜💜❤️❤️❤️❤️

  • @JobinVarkey-l7c
    @JobinVarkey-l7c หลายเดือนก่อน

    മംഗളങ്ങൾ അരുളും 😍😍😍❤️❤️❤️❤️❤️

  • @christinamontho6072
    @christinamontho6072 หลายเดือนก่อน

    Ithu njangalude own movie...actor ...music director.....our very own ..Niyaz n sarath proud fatimites...

  • @sreekumar-sy3px
    @sreekumar-sy3px 8 วันที่ผ่านมา +1

    വിരുന്നുമായി രാവണഞ്ഞൂ
    വാതായനങ്ങൾ തുറന്നു തന്നൂ
    വർണങ്ങൾ വിതറിയ വീഥികളിൽ നാം
    കൈകൾ കോർത്തു നടന്നു
    കഥകൾ പറഞ്ഞു നടന്നൂ
    (വിരഹത്തിൻ...)
    കാററിനു കുളിരേകും ചാറ്റൽ മഴയും
    കരയിൽ ചിത്രമേകും പൊൻ വെയിലും
    നമ്മിൽ പ്രണയത്തിൻ പൂ വിരിഞ്ഞൂ
    നാടൻ പൂവിൻ ഗന്ധമുണർന്നൂ
    ആരാധകന്റെ അരികിൽ
    അലിവോടെ പ്രണയത്തിൻ മധു പകർന്നൂ
    (വിരഹത്തിൻ...)
    ഒളിച്ചൊളിച്ചു നാം കണ്ടൂ
    ഓർത്തോർത്തു നടന്നൂ നാം
    ഓരോ നിമിഷവും സ്വപ്നം കണ്ടൂ
    ഒരുമിക്കും നാളിനായി കാത്തിരുന്നൂ
    ഒരിക്കലും മരിക്കാത്ത മോഹവുമായി
    ഒഴുകിപ്പോകും നിമിഷങ്ങൾ നോറ്റിരുന്നൂ
    (വിരഹത്തിൻ... )

  • @goldeneagle844
    @goldeneagle844 12 วันที่ผ่านมา

    Old love story orma varum, vala tha feel anu ❤❤❤❤❤

  • @NissarNissar-p3k
    @NissarNissar-p3k หลายเดือนก่อน +2

    പമ്മുവും വിവേകും...❤❤

  • @Syamalack-x6c
    @Syamalack-x6c หลายเดือนก่อน

    Super lyrics🙏 entha feel big salute sarathe sir👍🙏

  • @athirakrishna9938
    @athirakrishna9938 14 วันที่ผ่านมา +1

    16/10/2024 ഞാൻ ഈ പാട്ട് കേൾക്കുന്നു....ഒരുപാട് ഇഷ്ടമുള്ള pattukal...
    ആദ്യത്തേത്. ഒരുപാട് ഇഷ്ടം❤❤❤❤❤❤

    • @soniyal7821
      @soniyal7821 8 วันที่ผ่านมา

      22-10-24

  • @rameshramachandran6807
    @rameshramachandran6807 หลายเดือนก่อน

    Super songs by Sharath particularly last song

  • @ShajiMunna
    @ShajiMunna 24 วันที่ผ่านมา +2

    മംഗളങ്ങൾ അരുളും4:56
    ആ രാഗം 9:59
    സല്ലാപം 14:34
    മംഗളങ്ങൾ അരുളും 19:41
    താം തരികട 24:45

  • @AjayBabu-cp2zb
    @AjayBabu-cp2zb หลายเดือนก่อน +3

    ആകാശ ദീപം ഇനി ഉണരുമോ ശരത്തിന്ന് ഒരു ദശകം വനവാസം ഇരുപത്തൊനാം വയസ്സിലെ താടി കാണാൻ എന്തു രസം അന്നത്തെ ശബ്ദം ഇന്ന് സ്വപ്നം കാണാൻ കഴിയുമോ നയികയുടെ മുഖശ്രീ

  • @vineethkarunakaran3476
    @vineethkarunakaran3476 23 วันที่ผ่านมา

    അണ്ണാച്ചി സൂപ്പർ 🙏

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 22 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤

  • @rageshkrishnansooranadu
    @rageshkrishnansooranadu หลายเดือนก่อน

    താങ്ക്സ് ഡിയർ ❤️❤️❤️❤️❤️

  • @SindhuMadhu-bk9fk
    @SindhuMadhu-bk9fk 2 หลายเดือนก่อน +2

    ❤❤സൂപ്പർ സോങ്ങ് ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreekumar-sy3px
    @sreekumar-sy3px 8 วันที่ผ่านมา

    ഒരുക്കുമാനം നീ പാടീ പ്രണയം
    ഓലേഞ്ഞാലികൾ ഏറ്റു പാടീ
    ഇനിയെത്ര കാലം കഴിഞ്ഞാലും
    ഈ ഈണത്തിനോർമകൾ മായുകില്ല
    (ഒരുക്കുമാനം...)
    പ്രണയത്തിൻ മാളിക പണിഞ്ഞൂ ഞാൻ
    പിരിഞ്ഞു വന്നൂ ബന്ധങ്ങളെല്ലാം
    മിഴികളിടഞ്ഞൂ പ്രണയമുണർന്നൂ
    മനസുകൾ കോർത്തൊരു മാലയുമായി
    പുതിയൊരു പാതയിൽ നടന്നൂ നാം
    പൂരം പെരുമ്പറ കൊട്ടും താളവുമായീ
    (ഒരുക്കുമാനം...)
    പകലോനണയും പനിമതിയുണരും
    പാലഭിഷേകത്തിൻ വേദിയൊരുങ്ങീ
    പൂനിലാവിൻ പുഞ്ചിരിയിൽ നിറയേ
    പ്രണയതാളത്തിൻ പെരുമ്പറകൾ
    പിരിയാൻ മനസില്ലാതെ നാമിരുന്നു
    പീലിക്കാവിൽ മയിലുകളാടീ
    (ഒരുക്കുമാനം...)

  • @SabithaShajahan-s7v
    @SabithaShajahan-s7v 2 หลายเดือนก่อน +2

    Eanta pranyam thudgiya kallam❤❤❤

    • @FDINSTALLERS
      @FDINSTALLERS หลายเดือนก่อน

      Same comment veendum kili

  • @sreekumar-sy3px
    @sreekumar-sy3px 8 วันที่ผ่านมา

    വഞ്ചിപ്പാട്ടിൻ ആരവമുണർന്നൂ
    വാനിലമ്പിളി വിരുന്നു വന്നൂ
    വിളക്കേന്തിയൊരു മുഖം ഞാൻ കണ്ടൂ
    വാലിട്ടെഴുതിയ മിഴികളിൽ പൂ പോൽ
    വിരിഞ്ഞൂ പ്രണയകാവ്യം
    (വഞ്ചിപ്പാട്ടിൻ...)
    നക്ഷത്രങ്ങൾ മിന്നും രാത്രിയണഞ്ഞു
    നാടൻ പാട്ടിൻ ശീലുകളുണർന്നൂ
    സുഗന്ധം നിറയും കാറ്റു വീശി
    സദ്യവട്ടം കണ്ടൂ മനസിൽ കൊതിയായീ
    പുതിയൊരു രസമുകുളം നാവിലുണർന്നൂ
    പാൽ പായസം നുകരാൻ പുറപ്പെടാൻ
    (വഞ്ചിപ്പാട്ടിൻ...)
    അഷ്ടരാഗത്തിലൊന്നെൻ മുഖമണിഞ്ഞൂ
    ആസക്തിയോടെ പുൽകി നിന്നൂ
    മന്ദഹാസം മയങ്ങീ നിൻ കവിളിണയിൽ
    മാരസംഗമത്തിൻ ദീപ്തിയുമായി
    മുററത്തു നീ ചമഞ്ഞു നിന്നൂ
    മൂവന്തിയേകീ ചാരുതകൾ
    (വഞ്ചിപ്പാട്ടിൻ...)

  • @JaleelK-q6e
    @JaleelK-q6e 2 วันที่ผ่านมา

  • @shahidaynashim3243
    @shahidaynashim3243 หลายเดือนก่อน

    ❤❤❤❤ എൻ്റെ ഇഷ്ട പാട്ട്❤❤❤❤❤❤

  • @JaleelK-q6e
    @JaleelK-q6e 2 วันที่ผ่านมา

    Sharath❤

  • @aneeshkumar5441
    @aneeshkumar5441 11 วันที่ผ่านมา

    കരുനാഗപ്പള്ളി കാരൻ പയ്യൻ 💕

  • @lakshmivenugopal663
    @lakshmivenugopal663 25 วันที่ผ่านมา

    Still in my ❤, will be there forever😢

  • @sudhiparavar1871
    @sudhiparavar1871 2 หลายเดือนก่อน +1

    എന്റെ നാട്ടുകാരൻ നിയാസ് ഇക്കാ ❤

    • @preethakumary5750
      @preethakumary5750 หลายเดือนก่อน

      ഇപ്പോൾ എന്തു ചെയ്യുന്നു.

    • @FDINSTALLERS
      @FDINSTALLERS หลายเดือนก่อน

      Thaanith ethra pravasyam parayumedo

  • @sibisv
    @sibisv 2 หลายเดือนก่อน

    ❤wow.... super hits songs....

  • @Athyush99
    @Athyush99 2 หลายเดือนก่อน +1

    Superrrrrrrrr......

  • @sajithaammu2475
    @sajithaammu2475 หลายเดือนก่อน

    Heart touching song ❤

  • @remyasathyan9070
    @remyasathyan9070 หลายเดือนก่อน +2

    എന്റെ ഇഷ്ട ഗാനങ്ങൾ ❤❤️❤️

  • @shravan2408
    @shravan2408 24 วันที่ผ่านมา

    നെ സ്റ്റാൾജിയ♥️♥️♥️♥️♥️♥️♥️♥️♥️

  • @midhunraj1172
    @midhunraj1172 9 วันที่ผ่านมา

    Sarathsir❤❤❤❤❤❤

  • @Dream71266
    @Dream71266 หลายเดือนก่อน +1

    Old is gold ❤

  • @pushpabharathan9142
    @pushpabharathan9142 2 หลายเดือนก่อน

    ഇഷ്ട്ട ഗാനം ❤️❤️💞💞

  • @abhirajs6104
    @abhirajs6104 12 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤🎉

  • @ashokeditx7469
    @ashokeditx7469 2 หลายเดือนก่อน +2

    sarath sir nte maestro touch songs'

  • @viveknidhi
    @viveknidhi 2 หลายเดือนก่อน +2

    Hero had my name lol, sadly I never liked its climax!! But great songs !!

  • @Krishna_kripa631
    @Krishna_kripa631 2 หลายเดือนก่อน +1

    Super songs❤

  • @DaisammaKc
    @DaisammaKc 2 หลายเดือนก่อน +2

    👌♥️♥️♥️👌

  • @aneeshvishnudas6170
    @aneeshvishnudas6170 2 หลายเดือนก่อน +1

    Ever green hits

  • @SAM-wj1vg
    @SAM-wj1vg 2 หลายเดือนก่อน

    Woww...❤

  • @snehaltv6596
    @snehaltv6596 2 หลายเดือนก่อน +1

    ❤❤

  • @babukuttan5120
    @babukuttan5120 2 หลายเดือนก่อน +1

    Sarathsir big salute

  • @shafeeqh3916
    @shafeeqh3916 2 หลายเดือนก่อน +1

    My favorite songs

  • @vijithacu5974
    @vijithacu5974 2 หลายเดือนก่อน +3

    👍

  • @vinodv9765
    @vinodv9765 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🥰🥰

  • @jithujithuk6547
    @jithujithuk6547 หลายเดือนก่อน

    29/9/24 കേൾക്കുന്നു 👌

  • @rammyyea5071
    @rammyyea5071 27 วันที่ผ่านมา

    Akashadeepam ❤❤❤❤

  • @TharunThanvitha
    @TharunThanvitha 15 วันที่ผ่านมา

    15/10/2024👌🏻👌🏻👌🏻

  • @Vipinkumar.pVipinkumar.p
    @Vipinkumar.pVipinkumar.p 25 วันที่ผ่านมา

    ❤❤❤❤❤supper 6 10 24

  • @Nzrn_shas
    @Nzrn_shas 2 หลายเดือนก่อน

    Very nice❤

  • @VaigaTs584
    @VaigaTs584 2 หลายเดือนก่อน

    Adipoli

  • @santhoshgeorge4816
    @santhoshgeorge4816 2 หลายเดือนก่อน +1

    ❤️❤️🌹🌹🌺🌺

  • @123surajkc
    @123surajkc หลายเดือนก่อน

    soul❤

  • @bindhup748
    @bindhup748 หลายเดือนก่อน

    👌🏼❤❤❤❤❤❤❤❤❤❤👌🏼👌🏼👌🏼🥰🥰

  • @syamkumar1414
    @syamkumar1414 2 หลายเดือนก่อน

    ❤️❤️❤️❤️❤️👌👍🥳🥰

  • @SruthyRajanesh
    @SruthyRajanesh 2 หลายเดือนก่อน +1

    ❤❤❤28/08/24

  • @sunilsanthosh6266
    @sunilsanthosh6266 2 หลายเดือนก่อน +1

    Song❤