ഇന്നലെ മുതൽ ഈ പാട്ട് തുടരെ തുടരെ ഇങ്ങനെ നാവിൽ വന്ന് കൊണ്ടിരുന്നത് കൊണ്ട് ഒന്ന് കേൾക്കാൻ വന്നതാണ് (10-10-2024). എന്ത് മനോഹരമായ മെലഡി ഗാനമാണ്, നിത്യഹരിതം.. 🌷💕💜🌿
ഇമകളിൽ തെളിയും സ്വപ്നമായി ഈ സന്ധ്യകൾ ഇനിയെന്നും ഇനി പൂക്കാലങ്ങൾ നിൻ കൂടെ ഇവിടെയുണരും പ്രഭാതങ്ങൾ നിനക്കായി (ഇമകളിൽ...) ഈറൻ സന്ധ്യകൾ ഇതളിതളായി ഇരുളിൽ തെളിയും സ്വപ്നങ്ങൾ ഇനിയും കാണാൻ ആഗ്രഹങ്ങൾ വിളിച്ചു നോക്കൂ പറന്നു വരും ഞാൻ വിഹായസിൽ നിന്നും വിരുന്നുകാരനായി (ഇമകളിൽ...) പറന്നകന്നൊരു പക്ഷി പിന്നെയും പാടീ പ്രണയ ഗാനം നിന്നരികിൽ പറന്നിരിക്കാൻ നീയേകും സ്വപ്നങ്ങൾ കാണാൻ നീലാംബരം നിറയും മോഹവുമായി (ഇമകളിൽ...)
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു എന്നും നിനക്കായി സ്വപ്നമുണർന്നൂ ഏഴു നിറമുള്ള പൂ വിരിഞ്ഞൂ (മോഹത്തിൻ...) കടലിലെ തിരകൾ പോൽ ആശകളായി കുതിച്ചുയരുന്നൂ കാമനകൾ നീയില്ലെങ്കിൽ ഏകാന്തം ശൂന്യം നൊമ്പരത്തിൻ ഈണങ്ങൾ (മോഹത്തിൻ...) നിന്നെ കണ്ട കണ്ണുകളിൽ നീ നിറയും സ്വപ്നങ്ങളിൽ മറെറാന്നും തെളിയുകില്ല മാനസം മറെറാന്നിലും അലിയുകില്ല (മോഹത്തിൻ...)
ഓരോ നിമിഷവും നിനക്കായി വിടർന്നു ഓണപ്പൂക്കൾ മനസിനുള്ളിൽ ഒരിക്കൽ നീ വരും ജീവനേകും ഒന്നുമുദിക്കാത്തൊരീ തീരങ്ങളിൽ (ഓരോ നിമിഷവും...) പ്രഭാതം മുതൽ പ്രദോഷം വരെ പാതകൾ നോക്കിയിരുന്നൂ ഞാൻ പൊന്നു പൂശിയ സായന്തനങ്ങൾ പതിയെ മറഞ്ഞൂ ഇരുൾ മൂടി പുതിയൊരു പുലരി തേടും പ്രതീക്ഷയിൽ കാത്തിരിപ്പുകൾ (ഓരോ നിമിഷവും...) കാലം ചിറകു വിരിച്ചാടും കുതിര പോൽ പായും ഓർമകളിൽ കിന്നാരം ചൊല്ലി നീ നിറയും കരിമ്പടങ്ങളിൽ വെളിച്ചമായി കോലം കെട്ടിയാടിയ വേദികളെല്ലാം കണ്ണിൽ തെളിയുന്നൂ ആശകളായി (ഓരോ നിമിഷവും...)
പണ്ടൊരു പെൺകുട്ടി പാട്ടു പാടീ പുഞ്ചിരി കൊണ്ടു നൃത്തമാടീ പൂക്കളും പുഴകളും കൂടെയാടീ സ്വപ്നത്തിലവൾ വിരുന്നു വന്നൂ സാമീപ്യങ്ങളിൽ പൂ വിരിയും സുന്ദരമുഖമായി അരികിൽ നിന്നു (പണ്ടൊരു...) ചേർക്കാട് പൂരം കാണാൻ ചന്തം ചാർത്താൻ നീയും വായോ ചുണ്ടു ചുമക്കണ മിഠായിയെല്ലാം ചാരേ നിന്നാൽ വാങ്ങി തരാം ചാന്തും കൺമഷിയും വർണങ്ങൾ ചാർത്തിയ വളയുമെല്ലാമായി മടങ്ങാം (പണ്ടൊരു...) നിന്നെ കാണാതിരുന്നാൽ വേദനയുണരും നിൻ നാദം കേൾക്കാനായി കാതുണരും രാവും പകലും നിന്നെയോർത്തിരിക്കും രാത്രിയിൽ നീ വരുന്ന സ്വപ്നം കാണും എത്ര നാളീ കാത്തിരിപ്പുകൾ ഏഴു നിറങ്ങളുണരും സ്വപ്നങ്ങൾ (പണ്ടൊരു...)
ഓരോന്നും പറഞ്ഞു ഞാൻ കൂടെ വന്നൂ ഒന്നും മിണ്ടാതെ നീ നടന്നു ഓളങ്ങളെണ്ണി ഞാനിരുന്നു ഒററക്കീ പുഴക്കരയിൽ ഓർമയിൽ നിന്റെ ചിത്രവുമായി (ഓരോന്നും...) കണ്ടവരെല്ലാം ഒന്നായി പറഞ്ഞു കണ്ണനും രാധയും പോലെ നാം കണ്ണിൽ കത്തും പുത്തിരിയായി കൺമണി നീ മുന്നിൽ നിന്നു കാവടിയാടീ മോഹങ്ങൾ കാർമേഘമെല്ലാം ഒഴിഞ്ഞു പോയി (ഓരോന്നും...) മിഴിയിലൽപം തിളക്കം കണ്ടൂ ഞാനൊന്നു മൊഴിഞ്ഞ നേരം കവിളിലെ ചോപ്പിൽ മന്ദാരം പൂത്തതെന്തേ മടിച്ചു മടിച്ചൊന്നു തൊട്ട നേരം മൗനമായി വിരിഞ്ഞൂ നിൻ മോഹം മിന്നും താരമായി മനം നിറഞ്ഞൂ (ഓരോന്നും...)
For non Mallu guys, here is the translation. Oh Beauty, your tear-filled eyes Shouldn't shed their coolness away Oh Heart, in my dream, Don’t scatter pearls astray. In the veils of despair, this moment of longing Holds its anguish deep within. Today, I’ll share this within my being And bind it with my life. Oh beauty, like a silver cloud gifting raindrops A charm unmatched even by the waves adorned with flowers. (Oh beauty) When the shores wake, the fishing nets sway, In the rippling waves, I hear your voice. With the rhythm of crimson blossoms in bloom, And swings ready along the seventh shore. When someone sings the melody of the night, Oh beauty, like a silver cloud gifting raindrops, A charm unmatched even by the waves adorned with flowers. (Oh beauty) When the harbor is immersed in the bounty of the ocean, As common folks revel in the warmth of the golden sun. Let these shores adorned with anklets blossom, Dive into the depths of my dream-filled streams. Among unseen oceans, above flowering crowns, Oh beauty, like a silver cloud gifting raindrops, A charm unmatched even by the waves adorned with flowers. (Oh beauty)
മലയാളികൾ അല്ലേലും വേണ്ടാത്ത കാര്യങ്ങൾ കൃത്യമായി ഓർത്തു വയ്ക്കും വേണ്ട കാര്യങ്ങൾ മറക്കും കരയാൻ പറ്റില്ല ഞാനൊന്ന് ചിരിച്ചോട്ടെ കരയാനാണെങ്കിലും തൊട്ടു മുമ്പ്
ചെറു പുഞ്ചിരികളിൽ പിൻ നോട്ടങ്ങളിൽ ചന്ദന മണമുള്ള പൂ വിടർന്നു ചായം തേക്കാത്ത മൊഴികളാലതിനു ചാരുതയാർന്നൊരു തുടർച്ചയായി (ചെറു പുഞ്ചിരികളിൽ...) മോഹങ്ങൾ കോർത്തൊരു മാല കെട്ടി മൗനമായി നാം ചേർന്നിരുന്നു മനസിനുള്ളിൽ മൊട്ടിട്ട മുകുളങ്ങൾ മിഴികളിൽ പൂക്കളായി വിടർന്നു മാനം നോക്കി പാടി മധുര ഗാനം (ചെറു പുഞ്ചിരികളിൽ...) ആദ്യമായി കാണും അത്ഭുതം പോൽ അരയന്നമായി നീ ഒഴുകി വന്നു ആഗ്രഹങ്ങളിൽ മനസുണർന്നു അടുത്തു നിൽക്കും പുഞ്ചിരി പൂവിനായി ആയിരം തൽപങ്ങൾ ഞാനൊരുക്കി (ചെറു പുഞ്ചിരികളിൽ...)
പനിനീർപ്പുവിനെത്ര അഴക് പുഞ്ചിരിക്കും പൂവിനെന്തഴക് പാതി തുറന്ന മിഴികളുമായി പാട്ടു പാടും പെണ്ണിനെ മൗനമായി പിൻ തുടർന്നൂ ഞാൻ സ്വപ്നാടകനായി (പനിനീർപ്പുവിനെത്ര...) നിൻ നാദത്തിനെന്തു മധുരം നീ പാടി വന്നാൽ തൃമധുരം ഒരിക്കലും നിലക്കാത്ത പാട്ടു പാടൂ ഓടക്കുഴലിൻ ഈണമാകൂ ആരാമത്തിൻ അർച്ചനയായി നീ അടുത്തു നിൽക്കും ആനന്ദമായി നീ (പനിനീർപ്പുവിനെത്ര...) ഇനി നാമെന്നും പാട്ടു പാടും ഈയലുകളെപ്പോൽ പറന്നുയരും വർണങ്ങൾ വിരിയും ചിറകിൽ വാനം നിറയാൻ നമ്മുടെ യാത്രകൾ അടുത്തു നിന്നാൽ വിരിയും ആയിരം ഇതളുള്ള പുഞ്ചിരിപ്പൂ (പനിനീർപ്പുവിനെത്ര...)
പ്രവാസികളുടെ ജീവ വായു ആയിരുന്നു ഈ ഗാനങ്ങൾ ഒക്കെ .
അവിടെ വച്ച് കേൾക്കാൻ പ്രത്യേക ഫീല് ആയിരുന്നു . ❤
കാലം എത്ര കഴിഞ്ഞാലും മലയാളികൾ മറക്കില്ല. ഈ മനോഹര ഗാനം.
10.56 pm 19-12-24 സൗദി. എപ്പോഴും കേൾക്കൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ...❤
ഇന്നലെ മുതൽ ഈ പാട്ട് തുടരെ തുടരെ ഇങ്ങനെ നാവിൽ വന്ന് കൊണ്ടിരുന്നത് കൊണ്ട് ഒന്ന് കേൾക്കാൻ വന്നതാണ് (10-10-2024). എന്ത് മനോഹരമായ മെലഡി ഗാനമാണ്, നിത്യഹരിതം.. 🌷💕💜🌿
❤
അമരം...🙏🙏👌👌
Beautiful songs💘🥰🥰🥰 watching 11/9/2024💞💞💞
നല്ല സെലക്ട് ♥✨. പരസ്യം കുറവ്.. അതുകൊണ്ട് തന്നെ മടുപ്പ് ഇല്ല..
എല്ലാം എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ.. ❤️.. 05/10/24.👍
Today 😍
0:30
Ll
@@SureshKumar-ft6zdnnnni7
@@SureshKumar-ft6zd8990iuytpolkjhg😊😅😮😢🎉😂🎉🎉😢😮😅😊
ഇമകളിൽ തെളിയും സ്വപ്നമായി
ഈ സന്ധ്യകൾ ഇനിയെന്നും
ഇനി പൂക്കാലങ്ങൾ നിൻ കൂടെ
ഇവിടെയുണരും പ്രഭാതങ്ങൾ നിനക്കായി
(ഇമകളിൽ...)
ഈറൻ സന്ധ്യകൾ ഇതളിതളായി
ഇരുളിൽ തെളിയും സ്വപ്നങ്ങൾ
ഇനിയും കാണാൻ ആഗ്രഹങ്ങൾ
വിളിച്ചു നോക്കൂ പറന്നു വരും ഞാൻ
വിഹായസിൽ നിന്നും വിരുന്നുകാരനായി
(ഇമകളിൽ...)
പറന്നകന്നൊരു പക്ഷി
പിന്നെയും പാടീ പ്രണയ ഗാനം
നിന്നരികിൽ പറന്നിരിക്കാൻ
നീയേകും സ്വപ്നങ്ങൾ കാണാൻ
നീലാംബരം നിറയും മോഹവുമായി
(ഇമകളിൽ...)
P😊po
മനസ്സിൻ്റെ മണിച്ചില്ലയിൽ
നറുവസന്തമായ് പൂത്തുനിൽക്കുന്ന
ഗാനങ്ങൾ.......
😊😊😊😊😊😊😊
Tharumthalirum❤❤❤❤
Thanks ❤❤❤മനോഹരഗാനങ്ങൾ കോർത്തിനകണ കിയതിനു
This audio songs are one by one going to best....our own Daassettans addict voice only beauty of all these song...all these films acted by
Rehmas...
Excellent Ilayaraja and yesudas sir
Best song of yesudas legend my favorite singer for ever❤😂🎉
3,10,24നു. രാത്രിയിൽ കേൾക്കുന്നവർ.. ആരൊക്കെ 🥰👍🏻🤣🙏
എല്ലാം സൂപ്പർ പാട്ടുകൾ 👍
1 പുലരേ പൂന്തോണി
2 നിറങ്ങളെ
3 മേഘം പൂത്തു
4 പാതിരാ മഴ
5 കടലറിയില്ല
6 കളിപ്പാട്ടമായി
7 തൂ മഞ്ഞിൻ
8 മധുരം ജീവാമൃത
9 മായ മയൂരം പീലി
10 കണ്ണിൽ നിൻ മെയ്യിൽ
10
പുറത്തു നല്ല മഴ... 👌
2024ലും ഈ ജനറേഷനിലും ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ട പെടുന്നവർ ഉണ്ടോ
അത്രക്കും മോശമാണോ?
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ ❤❤❤❤
Wow..wonderfull collection..❤
Thank you
എന്നും കേൾക്കാൻ ഇഷ്ട്ടമുള്ള പാട്ടുകള്🎉🎉🎉❤❤❤
Beautiful.. My favorites.. Thanks. 👍
പോയകാലം😢ഇനി ഇങ്ങനെ ഗാനങ്ങൾ ഉണ്ടാകില്ല😢
പോയ... വസന്ത കാലത്തിന്റെ പൊൻതൂവൽ കൊണ്ടുള്ള തലോടൽ മഞ്ഞിൻ കണം വീണപോലെ ♥️♥️
മറക്കില്ല ഒരിക്കലും മരിക്കില്ല ഈ പ്രിയ ഗാനശേ ഗരം ഇതിന്റെ അണിയറ പ്രവർത്തകർക്ക് എണ്ണിയാൽ തീരാത്ര അനുമോധനങ്ങൾ
എന്തു മനോഹരമായ ഗാനങ്ങൾ..❤❤❤❤🥰👌👍
October 11 ന് കേൾക്കുന്നവർ ഉണ്ടോ 🫣🤝
15/10
മനോഹരം 💞💞
Ee padukal kelkumbol pazhaye ormakal thonunu
ന്നിട്ട് 🤔
Beautiful songs ♥️
കരുന്നതിന് തൊട്ടു മുമ്പുളള ചിരിയാ എന്റെ നാട്ടുകാരനാ മമ്മൂട്ടി ചെമ്പ് വില്ലേജ്
കരിങ്കുയിൽ പാടും സന്ധ്യകളിൽ
കാതിൽ നിറയും ശീലുകളിൽ
കറുത്ത വാവിൻ ഭാവവുമായി
കാണാനെത്തിയ കൺമണിയൊരുവൾ
കനവിൻ നിറവിൽ കഥ ചൊല്ലീ
(കരിങ്കുയിൽ...)
നിഴലിൽ ചിത്രം വരയ്ക്കും വെയിൽ നാളങ്ങളിൽ വർണങ്ങളുണർന്നൊരു
പ്രണയ കഥയുടെ ഓർമകൾ
പുഞ്ചിരികളിൽ പൂത്തുലയും
പരിഭവങ്ങളിൽ ആടിയുലയും താരമായി
പാവമൊരു സുന്ദരി നിറഞ്ഞാടിയ കാലം
(കരിങ്കുയിൽ...)
ആറ്റുവക്കിൽ അമ്പല നടയിൽ
അടുത്തു നിന്നു പാടീ സ്നേഹ ഗീതം
പ്രണയത്തിൻ മാധുര്യം കണ്ടവരെല്ലാം
പൂച്ചെണ്ടുകളുമായി പിൻതുണയേകീ
സർവരും സർവതും ഒപ്പമെത്തീ
സാമോദം സ്വപ്നം വിടർന്നൂ
(കരിങ്കുയി
ആരോമൽ ഹംസമേ 👌👌👌
Nice songs ❤ listening on 06th Sep 2024 @7.44am💓
Nice😘😘😘😘
എല്ലാം favourite👍👍👌
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ
മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു
എന്നും നിനക്കായി സ്വപ്നമുണർന്നൂ
ഏഴു നിറമുള്ള പൂ വിരിഞ്ഞൂ
(മോഹത്തിൻ...)
കടലിലെ തിരകൾ പോൽ ആശകളായി
കുതിച്ചുയരുന്നൂ കാമനകൾ
നീയില്ലെങ്കിൽ ഏകാന്തം ശൂന്യം
നൊമ്പരത്തിൻ ഈണങ്ങൾ
(മോഹത്തിൻ...)
നിന്നെ കണ്ട കണ്ണുകളിൽ
നീ നിറയും സ്വപ്നങ്ങളിൽ
മറെറാന്നും തെളിയുകില്ല
മാനസം മറെറാന്നിലും അലിയുകില്ല
(മോഹത്തിൻ...)
ഓരോ നിമിഷവും നിനക്കായി വിടർന്നു
ഓണപ്പൂക്കൾ മനസിനുള്ളിൽ
ഒരിക്കൽ നീ വരും ജീവനേകും
ഒന്നുമുദിക്കാത്തൊരീ തീരങ്ങളിൽ
(ഓരോ നിമിഷവും...)
പ്രഭാതം മുതൽ പ്രദോഷം വരെ
പാതകൾ നോക്കിയിരുന്നൂ ഞാൻ
പൊന്നു പൂശിയ സായന്തനങ്ങൾ
പതിയെ മറഞ്ഞൂ ഇരുൾ മൂടി
പുതിയൊരു പുലരി തേടും
പ്രതീക്ഷയിൽ കാത്തിരിപ്പുകൾ
(ഓരോ നിമിഷവും...)
കാലം ചിറകു വിരിച്ചാടും
കുതിര പോൽ പായും ഓർമകളിൽ
കിന്നാരം ചൊല്ലി നീ നിറയും
കരിമ്പടങ്ങളിൽ വെളിച്ചമായി
കോലം കെട്ടിയാടിയ വേദികളെല്ലാം
കണ്ണിൽ തെളിയുന്നൂ ആശകളായി
(ഓരോ നിമിഷവും...)
ആ പഴയ കാലം 🥰💗
Superb collection
പണ്ടൊരു പെൺകുട്ടി പാട്ടു പാടീ
പുഞ്ചിരി കൊണ്ടു നൃത്തമാടീ
പൂക്കളും പുഴകളും കൂടെയാടീ
സ്വപ്നത്തിലവൾ വിരുന്നു വന്നൂ
സാമീപ്യങ്ങളിൽ പൂ വിരിയും
സുന്ദരമുഖമായി അരികിൽ നിന്നു
(പണ്ടൊരു...)
ചേർക്കാട് പൂരം കാണാൻ
ചന്തം ചാർത്താൻ നീയും വായോ
ചുണ്ടു ചുമക്കണ മിഠായിയെല്ലാം
ചാരേ നിന്നാൽ വാങ്ങി തരാം
ചാന്തും കൺമഷിയും വർണങ്ങൾ
ചാർത്തിയ വളയുമെല്ലാമായി മടങ്ങാം
(പണ്ടൊരു...)
നിന്നെ കാണാതിരുന്നാൽ വേദനയുണരും
നിൻ നാദം കേൾക്കാനായി കാതുണരും
രാവും പകലും നിന്നെയോർത്തിരിക്കും
രാത്രിയിൽ നീ വരുന്ന സ്വപ്നം കാണും
എത്ര നാളീ കാത്തിരിപ്പുകൾ
ഏഴു നിറങ്ങളുണരും സ്വപ്നങ്ങൾ
(പണ്ടൊരു...)
Super songs ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്നും പ്രിയപ്പെട്ടത്🎉🎉❤
18/8/24 കേൾക്കുന്നു ❤
10-9-24 കേൾക്കുന്നു❤
ഇതിലെ അധികം ഗാനങ്ങളും സംവിധായകൻ ഭരതൻ ടച്ച് അനശ്വരനായ ഓ എൻ വി സാർ പൂവച്ചൽ ഖാദർ രവീന്ദ്രൻ മാഷ് ബോംബെ രവിവർമ്മ etc,,,,,,,,,👍
ശ്രവണമധുരഗാനം!
ഹൃദയത്തെ തൊട്ടുതലോടുനന ഗാനങ്ങൾ
Lovely songs congratulations watching 27 9. 2024
Superb
സൂപ്പർ സോങ് ❤❤❤❤
31.08.2024 time. Night 8.33❤️😊
മനോഹരമായ പാട്ടുകൾ
പ്രവാസികൾക്ക് മാത്രമല്ല എല്ലാവർക്കും ഒരു പോലെ ഇഷ്ട്ടം പഴയ ഗോൾഡൻ❤️❤️
9:48
വേണോ വേണ്ടവർ വരും തരും Attayi ക്ക് മാത്രം നല്ല ഉഗ്രൻ പാട്ട് കേൾക്കാത്ത പാട്ട് അസാധാരണ പാട്ട്
Better than todays movies and songs
ഓരോന്നും പറഞ്ഞു ഞാൻ കൂടെ വന്നൂ
ഒന്നും മിണ്ടാതെ നീ നടന്നു
ഓളങ്ങളെണ്ണി ഞാനിരുന്നു
ഒററക്കീ പുഴക്കരയിൽ
ഓർമയിൽ നിന്റെ ചിത്രവുമായി
(ഓരോന്നും...)
കണ്ടവരെല്ലാം ഒന്നായി പറഞ്ഞു
കണ്ണനും രാധയും പോലെ നാം
കണ്ണിൽ കത്തും പുത്തിരിയായി
കൺമണി നീ മുന്നിൽ നിന്നു
കാവടിയാടീ മോഹങ്ങൾ
കാർമേഘമെല്ലാം ഒഴിഞ്ഞു പോയി
(ഓരോന്നും...)
മിഴിയിലൽപം തിളക്കം കണ്ടൂ ഞാനൊന്നു
മൊഴിഞ്ഞ നേരം കവിളിലെ ചോപ്പിൽ
മന്ദാരം പൂത്തതെന്തേ
മടിച്ചു മടിച്ചൊന്നു തൊട്ട നേരം
മൗനമായി വിരിഞ്ഞൂ നിൻ മോഹം
മിന്നും താരമായി മനം നിറഞ്ഞൂ
(ഓരോന്നും...)
5/10/24 ലും കേൾക്കുന്നുണ്ട് 🥰
19.10.24 midnight to 20.10.24
Beautiful Songs 👌🌹🌹🌹 watching 11.08.224 🌺🌺🌺
True 😊
Watching on 16/8/2024🎉🎉❤
20/08/2024
😊😊pp😊ppp😊p😊😊pppppp😊p😊p😊pp😊pp😊😊p😊⁰ppp😊pp0ppppppppppppppppppl😊0😊00😊😊😊😊0😊😊0😊😊p⁰❤😊@@anoopayyappan7272
❤
23/8/2024
For non Mallu guys, here is the translation.
Oh Beauty, your tear-filled eyes
Shouldn't shed their coolness away
Oh Heart, in my dream,
Don’t scatter pearls astray.
In the veils of despair, this moment of longing
Holds its anguish deep within.
Today, I’ll share this within my being
And bind it with my life.
Oh beauty, like a silver cloud gifting raindrops
A charm unmatched even by the waves adorned with flowers.
(Oh beauty)
When the shores wake, the fishing nets sway,
In the rippling waves, I hear your voice.
With the rhythm of crimson blossoms in bloom,
And swings ready along the seventh shore.
When someone sings the melody of the night,
Oh beauty, like a silver cloud gifting raindrops,
A charm unmatched even by the waves adorned with flowers.
(Oh beauty)
When the harbor is immersed in the bounty of the ocean,
As common folks revel in the warmth of the golden sun.
Let these shores adorned with anklets blossom,
Dive into the depths of my dream-filled streams.
Among unseen oceans, above flowering crowns,
Oh beauty, like a silver cloud gifting raindrops,
A charm unmatched even by the waves adorned with flowers.
(Oh beauty)
18.10.2024 super nostalgic songs❤❤❤❤
മലയാളികൾ അല്ലേലും വേണ്ടാത്ത കാര്യങ്ങൾ കൃത്യമായി ഓർത്തു വയ്ക്കും വേണ്ട കാര്യങ്ങൾ മറക്കും കരയാൻ പറ്റില്ല ഞാനൊന്ന് ചിരിച്ചോട്ടെ കരയാനാണെങ്കിലും തൊട്ടു മുമ്പ്
സൂപ്പർ സെലക്ഷൻ 🥰👍🏻🤣🩷🖐🏻
TRUE EVER GREEN HITS STILL IN 2024 AND MAY BE ENDS WITH EACH MALAYALEES LIFE.
25 /09/2024 🫶 ഹൃദയത്തിലേക്ക് ഓർമ്മകൾ കൊണ്ടുവരുന്ന ഈണങ്ങൾ 🫶❤️🫶
18/10/24 കാണുന്നവർ ഉണ്ട് 😇
ഈ ഞാൻ ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നു (18/10/2024, 11:35 am
26/10/24 കേൾക്കുന്നു 😅❤
27/10124😍
Super song❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
19.10.24 il kelkkunnavar undoooo🥰
11/സെപ്തമ്പർ / 2024
Good super super Songs ❤❤❤
എന്താ ഒരു ഫീൽ ഗൈസ്
Especially Dasettan voice 😍
Manohara songs kannu nirayum ❤❤
ചെറു പുഞ്ചിരികളിൽ പിൻ നോട്ടങ്ങളിൽ
ചന്ദന മണമുള്ള പൂ വിടർന്നു
ചായം തേക്കാത്ത മൊഴികളാലതിനു
ചാരുതയാർന്നൊരു തുടർച്ചയായി
(ചെറു പുഞ്ചിരികളിൽ...)
മോഹങ്ങൾ കോർത്തൊരു മാല കെട്ടി
മൗനമായി നാം ചേർന്നിരുന്നു
മനസിനുള്ളിൽ മൊട്ടിട്ട മുകുളങ്ങൾ
മിഴികളിൽ പൂക്കളായി വിടർന്നു
മാനം നോക്കി പാടി മധുര ഗാനം
(ചെറു പുഞ്ചിരികളിൽ...)
ആദ്യമായി കാണും അത്ഭുതം പോൽ
അരയന്നമായി നീ ഒഴുകി വന്നു
ആഗ്രഹങ്ങളിൽ മനസുണർന്നു
അടുത്തു നിൽക്കും പുഞ്ചിരി പൂവിനായി
ആയിരം തൽപങ്ങൾ ഞാനൊരുക്കി
(ചെറു പുഞ്ചിരികളിൽ...)
എല്ലാം സൂപ്പർ ഗാനങ്ങൾ 👍👍👍❤️❤️❤️
01-09-2024 എന്നും കേൾക്കാൻ കൊതിക്കുന്ന.. നൊസ്റ്റാൾജിയയും, പ്രണയത്തിനും... പ്രായം ഒന്നുമല്ല എന്ന് മനസിലാക്കുന്ന 88 ഡിസംബർ 20 കിളവൻ 😮
Aniyaa 😀
പ്രായം ശരീരത്തിനല്ലെ കൊച്ചു ഗള്ളാ..
¹à❤❤1¹¹À❤❤❤❤❤❤❤❤❤❤❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
88 കിളവൻ????😂😂
Old is gold❤
beautiful songs❤❤❤❤❤❤❤
Myfabarate.songs❤❤❤
സൂപ്പർ 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
04/09/2024 At Marassi Galleria Night Shift listening my Baddies, VFD PPM Time...❤❤❤@ 2:35 am 🌾🌾🌾
സൂപ്പർ 👍👍👍❤️❤️
Heart tuch songs ❤❤❤❤
Very nice song
16.10.24,njanum kelkunnu.❤
25/9/2024 kelkkan kothikkunna song
Good songs ❤❤❤
1. 12. 24. കേട്ട ഞാൻ 😂❤❤
28-10-24 നു കേട്ടു കൊണ്ടിരിക്കുന്നു ❤❤❤❤❤❤🥰🥰🥰🥰
My father feweraite song❤❤
Yes
❤❤❤super songs
❤ഹൃദ്യം
പനിനീർപ്പുവിനെത്ര അഴക്
പുഞ്ചിരിക്കും പൂവിനെന്തഴക്
പാതി തുറന്ന മിഴികളുമായി
പാട്ടു പാടും പെണ്ണിനെ മൗനമായി
പിൻ തുടർന്നൂ ഞാൻ സ്വപ്നാടകനായി
(പനിനീർപ്പുവിനെത്ര...)
നിൻ നാദത്തിനെന്തു മധുരം
നീ പാടി വന്നാൽ തൃമധുരം
ഒരിക്കലും നിലക്കാത്ത പാട്ടു പാടൂ
ഓടക്കുഴലിൻ ഈണമാകൂ
ആരാമത്തിൻ അർച്ചനയായി നീ
അടുത്തു നിൽക്കും ആനന്ദമായി നീ
(പനിനീർപ്പുവിനെത്ര...)
ഇനി നാമെന്നും പാട്ടു പാടും
ഈയലുകളെപ്പോൽ പറന്നുയരും
വർണങ്ങൾ വിരിയും ചിറകിൽ
വാനം നിറയാൻ നമ്മുടെ യാത്രകൾ
അടുത്തു നിന്നാൽ വിരിയും
ആയിരം ഇതളുള്ള പുഞ്ചിരിപ്പൂ
(പനിനീർപ്പുവിനെത്ര...)
ചിലപ്പോൾ
ഇപ്പോൾ പുലർച്ചെ 3:07 നു കേൾക്കുന്നവർ ഉണ്ടോ.. 3/11/24
കളിചിരികൾ വാരിപ്പൂശി മറയുന്നൂ കാലം
കാണാത്തതും കണ്ടതും കൂടെ പോകും
കർമ പാതയിൽ പാതയൊരുക്കൂ
സുന്ദരമൊരു ലോകത്തിനായി സന്താപത്തിൻ നിഴലുകളിൽ
സാന്ത്വനമേകൂ പുഞ്ചിരിയാൽ
(കളിചിരികൾ...)
പാരസ്പര്യത്തിൻ പൂക്കൾ വിതറാം
പാടാം ഒരുമ തൻ സ്നേഹഗീതം
പരിഗണനകളാകും അളവുപാത്രങ്ങൾ
പരിമിതപ്പെടുകിൽ പരിഭവങ്ങളിൽ
നാമകന്നുപോകും നടുക്കടലിലെ
നൗക പോലെല്ലാം തകർന്നടിയും
(കളിചിരികൾ...)
അന്യന്റെ ദുരിതം അറിയാത്തവർ
അതിനു ഹേതു ആകുന്നവർ
എല്ലാം നൈമിഷികമെന്നറിയുമ്പോൾ
ഏകാന്തതകളിൽ വേദന നിറയും
മതവാദങ്ങൾ മതഭേദങ്ങൾ
മാനവകുലത്തിൻ ശാപങ്ങൾ
(കളിചിരികൾ...)
Nice songs ❤️
❤❤❤❤
മഴയിൽ മഞ്ഞിൽ മൊട്ടിട്ടു
മോഹനരാഗം മിഴിയിതളിൽ
മോഹമുണർന്നൂ മനസിനുള്ളിൽ
മങ്ങാതെ മറയാതെ കൂടെ വന്നു
(മഴയിൽ മഞ്ഞിൽ...)
നാണത്തിൽ മൂടുമീ മിഴികളിൽ
നുണക്കുഴി വിരിയുന്ന കവിളിൽ
നക്ഷത്രം വിടരുമ്പോൾ
നീയുണരൂ മനസിലെ മോഹമായി
നീലാംംബരം നിറയും സ്വപ്നമായി
(മഴയിൽ മഞ്ഞിൽ...)
ചെഞ്ചുണ്ടിൽ പുഞ്ചിരി തൻ മിന്നലാട്ടം
ചാരുതയിൽ വിടരും ചിത്രപടം
തുടുത്ത കവിളിൽ ഞാൻ കണ്ടു
തിങ്കൾക്കല പോൽ വിടരും വിസ്മയങ്ങൾ
എന്നെന്നും പൂക്കുന്ന പൂമരമായി
ഏദനിലെ താരകമായി നിന്റെ പ്രണയം
(മഴയിൽ മഞ്ഞിൽ...)