Ee kaikalil veenaaduvaan (Ee ganam marakkumo)

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025
  • เพลง

ความคิดเห็น • 164

  • @kkbabu4053
    @kkbabu4053 9 หลายเดือนก่อน +7

    എത്ര മനോഹര സ്വരം, പാട്ട്. 👏🏽👏🏽👌🏽👍🏽

  • @roychenchannelroychen8983
    @roychenchannelroychen8983 ปีที่แล้ว +15

    ജാനകി 'അമ്മ, ചിത്ര ചേച്ചി, ജയേട്ടൻ ഇവരുടെ കാലത്തു ജന്മം കിട്ടിയത് ഭാഗ്യം ആയി കാണുന്നു ❤❤❤❤

    • @jyothishp2499
      @jyothishp2499 9 หลายเดือนก่อน

      ജാനകിയെ ചിത്രയുമായി Compare ചെയ്യാൻ പറ്റില്ല കാരണം ഈ ഗാനം ഇത്ര ഭാവത്തോടെ പാടാൻ ചിത്രയ്ക്ക് കഴിയില്ല. ചിത്രയുടെ ഒരു പാട്ടിലും ഒറിജിനലായ ഭാവം ഇല്ല. അത് ഒരു സത്യം ആണ്

    • @rajithanbrchandroth4043
      @rajithanbrchandroth4043 6 หลายเดือนก่อน

      ​@@jyothishp2499sathyam😅👍👍👍👌

  • @shinykutti3445
    @shinykutti3445 3 หลายเดือนก่อน +5

    ഹായ്‌ എത്ര സുന്ദരമായ ഗാനം, ഇപ്പോഴത്തെ ഒരു മലയാളി ഗായികയ്ക്കും ഇതുപോലെ ഭാവം ഉൾക്കൊണ്ട്‌ പാടാനാകില്ല ജാനകിയമ്മയെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 ปีที่แล้ว +7

    അമ്മ, ഇങ്ങനെ പാടിക്കൊണ്ടേ ഇരിക്കട്ടെ .... ഞങ്ങൾ കേൾക്കാനും ....

  • @RPremadas-pv1xl
    @RPremadas-pv1xl ปีที่แล้ว +14

    Salilchowdhury യുടെ, എല്ലാ ഭാഷയിലുള്ള ഗാനങ്ങളും, മറക്കാൻ ആവാത്തവിധം സൂപ്പർ ഹിറ്റ്‌ ആണ്, "പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭ "🙏🏻.

    • @satheeshpkm1223
      @satheeshpkm1223 3 หลายเดือนก่อน

      Pranamam Salil chowdhary sir..❤

  • @aiswaryarajan7817
    @aiswaryarajan7817 4 ปีที่แล้ว +45

    ജാനകിയമ്മയുടെ കാൽ തൊട്ടു വന്ദിക്കുന്നു അത്രയും മനോഹരം അമ്മേ

    • @tkrajan4382
      @tkrajan4382 2 ปีที่แล้ว

      Nhanum വന്ദി ക്കുന്നു...

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 ปีที่แล้ว +1

      YES
      NO DOUBT.

    • @louythomas3720
      @louythomas3720 ปีที่แล้ว

      കാല് തൊട്ട് വന്ദിക്കുന്നതൊക്കെ അടിമത്തമാണ് ! ആധുനിക സംസ്കാരത്തിന് ഭൂഷണമല്ല.....

    • @sarithavenugopal9493
      @sarithavenugopal9493 9 หลายเดือนก่อน

      ❤🙏

  • @ashokanashokan4218
    @ashokanashokan4218 ปีที่แล้ว +8

    ജാനകിയമ്മയുടെ കാലത്ത് ജന്മം കിട്ടിയത് ഭാഗ്യം..... സലിൽ സർ ❤️❤️❤️❤️❤️❤️

  • @vasudevank4347
    @vasudevank4347 6 หลายเดือนก่อน +5

    വല്ലാതെ അഹങ്കരിക്കുന്നു ജാനകി അമ്മയെ നമുക്ക് കിട്ടിയതിന്....... മലയാളിയെ മാറോട് ചേർത്ത സ്വന്തം അമ്മ... നമസ്കരിക്കുന്നു... ഒരായിരം പ്രാവശ്യം.... വ്യത്യസ്തങ്ങളായ ആയിരക്കണിക്കിന് ഗാനങ്ങൾ അശരീരികളായി നമ്മുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നു... അമ്മ പുണ്യമാണ്... ഒരിക്കലും മറക്കാത്ത അനുഭൂതിയായ്....

  • @sureshnair2619
    @sureshnair2619 ปีที่แล้ว +4

    Sweet n Nostalgic melody by Salil Da nd Janakiyamma...

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 8 หลายเดือนก่อน +6

    മനോഹരം 💕അതി മനോഹരം 💕ജീവിതം ധന്യ മായി.... പകരം വയ്ക്കാൻ ആളില്ല... സലിൽ സാർ 💕onv 💕അമ്മ...... 💕

  • @krishnamoorthypr8477
    @krishnamoorthypr8477 ปีที่แล้ว +6

    എന്റെ അമ്മേ ആ പാദങ്ങളിൽ ഒന്ന് തൊട്ടോട്ടെ 🙏

  • @bichukalathingal636
    @bichukalathingal636 7 ปีที่แล้ว +55

    വരികളെ വിരലുകളാൽ സമ്പന്നമാക്കിയ മാന്ത്രികൻ.. Salil da.. Great..

  • @sreejithcs8917
    @sreejithcs8917 10 หลายเดือนก่อน +4

    ജാനകി അമ്മേ അതി മനോഹരഗാനം❤❤

  • @tkrajan4382
    @tkrajan4382 2 ปีที่แล้ว +9

    ഒരിക്കലും മറക്കാൻ കഴിയില്ല ഈ ഗാനം.

  • @reji729
    @reji729 2 ปีที่แล้ว +14

    Salil da + janaki amma = heavenly feast

  • @jayanjose6425
    @jayanjose6425 ปีที่แล้ว +6

    ജാനകിയമ്മയുടെ സ്വരം,, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dennygeorge3929
    @dennygeorge3929 6 ปีที่แล้ว +25

    great salil choudhari's magic and janaki Amma's sweet voice .... hats off..

    • @sassivishnu
      @sassivishnu 3 ปีที่แล้ว

      I love this song ever

  • @basheermelakath6251
    @basheermelakath6251 15 วันที่ผ่านมา

    S. Janaki ❤ njhan etavum ishtapedunna female singer

  • @hussainvp8726
    @hussainvp8726 2 ปีที่แล้ว +3

    ചെറുപ്പത്തിൽ ആസ്വദിച്ചിരുന്ന ഗാനം.ഇപ്പഴും ആസ്വാദ്യം.ഈ,... കൈകളിൽ.?.

  • @subincherian4677
    @subincherian4677 4 ปีที่แล้ว +16

    What a beautiful melodius voice blessed with Janakiamma.

  • @Ashivlogzz
    @Ashivlogzz 3 ปีที่แล้ว +9

    കേട്ടു മറന്ന അപൂർവ സുന്ദര ഗാനം..

  • @anilkumark5686
    @anilkumark5686 2 ปีที่แล้ว +4

    യക്ഷി പാട്ടുകൾ ഇങ്ങനെ വേണം... 😍😍

  • @satheeshpkm1223
    @satheeshpkm1223 3 หลายเดือนก่อน +2

    Pranamam salil chowdhary sir..❤

  • @saralagovind1699
    @saralagovind1699 4 ปีที่แล้ว +6

    Great janaki amma great and great salil da
    സ്നേഹാദരങ്ങൾ 🙏🙏🙏

  • @georgesp126
    @georgesp126 3 หลายเดือนก่อน +2

    മലയാളിയുടെ ഹൃദയം കീഴടക്കിയ അമ്മ ❤

  • @BINDU_TOM
    @BINDU_TOM 5 หลายเดือนก่อน +2

    മനോഹരം 👌🏼🌹🙏🏼🙏🏼🙏🏼

  • @SureshGNair-pm7cz
    @SureshGNair-pm7cz 2 ปีที่แล้ว +7

    Hearing this song mind flies back to the yester years... Those wonderful days that will never come back again....

  • @sainathkk8670
    @sainathkk8670 ปีที่แล้ว +3

    സലിൽ Magic 🙏🏻

  • @manoharans7543
    @manoharans7543 5 ปีที่แล้ว +9

    One of the great super song of Salil daa & S. Janaki

  • @anandhurkrishnan6048
    @anandhurkrishnan6048 2 ปีที่แล้ว +3

    S. Janaki =S. janaki.... എന്താ വോയിസ്‌ ❤️🙏

  • @vnavnav1
    @vnavnav1 2 ปีที่แล้ว +5

    ചേച്ചി ഇത് തേൻതുള്ളികളാണ് തേൻതുള്ളികൾ - ലൗ യൂ ചേച്ചി

  • @gigijoseph2289
    @gigijoseph2289 4 หลายเดือนก่อน +1

    Great Salil da Janaki Amma

  • @cherianjohn4800
    @cherianjohn4800 3 ปีที่แล้ว +9

    What a sweet and beautiful song. Nostalgia.

  • @MeenaBMeena
    @MeenaBMeena 6 ปีที่แล้ว +6

    Janaki ammayude Paattu enikku valare ishtam

  • @MyOpinion664
    @MyOpinion664 2 ปีที่แล้ว +2

    Ente jeevithathil naan Kanda Albudham Janaki Amma 😊

  • @meezansa
    @meezansa 8 ปีที่แล้ว +77

    മൂവി 📽:- ഈ ഗാനം മറക്കുമോ....... (1978)
    ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്
    ഈണം 🎹🎼 :- സലില്‍ ചൗധരി
    രാഗം🎼:-
    ആലാപനം 🎤:- എസ് ജാനകി
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
    ആ.....ആഹാഹാ...ലലലലാ..ഉംഹും...ആ......
    ഈ കൈകളിൽ...വീണാടുവാൻ...
    സ്വപ്നംപോലെ ഞാൻ വന്നു വന്നു വന്നു
    ഈ കുമ്പിളിൽ...... തേൻതുള്ളികൾ....
    വിണ്ണിൻ ദാഹമായ് വന്നു വന്നു വന്നു
    മഞ്ഞുനീർക്കണങ്ങൾ ചൂടി.....
    കുഞ്ഞുപൂവുറങ്ങും പോലെ...
    മഞ്ഞുനീർക്കണങ്ങൾ ചൂടി.....
    കുഞ്ഞുപൂവുറങ്ങും പോലെ...
    നിൻ മാറിൽ ചായുവാൻ...
    നിൻ കുളിർചൂടുവാൻ....
    ഗന്ധർവ്വകന്യ ഞാൻ മണ്ണിൽ വന്നു...
    ഈ കൈകളിൽ...വീണാടുവാൻ...
    സ്വപ്നംപോലെ ഞാൻ വന്നു വന്നു വന്നു
    ഈ കുമ്പിളിൽ...... തേൻതുള്ളികൾ....
    വിണ്ണിൻ ദാഹമായ് വന്നു വന്നു വന്നു
    നിന്നെയെൻ വിപഞ്ചിയാക്കും....
    നിന്നിൽ എൻ കിനാവു പൂക്കും...
    നിന്നെയെൻ വിപഞ്ചിയാക്കും....
    നിന്നിൽ എൻ കിനാവു പൂക്കും...
    നിന്നിന്ദ്രിയങ്ങളിൽ അഗ്നികണങ്ങളായ്
    മിന്നിത്തുടിയ്ക്കുവാൻ മുന്നിൽ വന്നു...
    ഈ കൈകളിൽ...വീണാടുവാൻ...
    സ്വപ്നംപോലെ ഞാൻ വന്നു വന്നു വന്നു
    ഈ കുമ്പിളിൽ...... തേൻതുള്ളികൾ....
    വിണ്ണിൻ ദാഹമായ് വന്നു വന്നു വന്നു

  • @aniarg210
    @aniarg210 ปีที่แล้ว +3

    I'm addicted

  • @anilanoop9326
    @anilanoop9326 5 ปีที่แล้ว +47

    സീതക്കുട്ടിയുടെ പ്രോമോ കണ്ടിട്ട് വന്നതാ

  • @snehasneha5937
    @snehasneha5937 ปีที่แล้ว +2

    Hi janaki amma

  • @sanjaynair1454
    @sanjaynair1454 2 ปีที่แล้ว +8

    Such a beautiful track 🙏 thank you for uploading..really appreciated 😊

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 ปีที่แล้ว +1

    Ammaye daivam strichathu padanay matram etra manoharam

  • @reji729
    @reji729 3 หลายเดือนก่อน +2

    Janaki amma all time my favourite ❤️❤️🙏

  • @rajanik4447
    @rajanik4447 9 หลายเดือนก่อน

    Excellent❤❤janakiamma yude ganammmmm❤❤❤

  • @MeenaBMeena
    @MeenaBMeena 6 ปีที่แล้ว +5

    Salidayude pattu enikku valare ishtam

  • @teju1245
    @teju1245 2 ปีที่แล้ว +3

    Superb composition ♥️

  • @jyothisanthosh8125
    @jyothisanthosh8125 4 ปีที่แล้ว +2

    Enikkere.. priyamulla. Song. Janakiyamma. Valare. Sweet. Aayi. Paadiyirikkunnu🙏🙏🙏ee. Gaanam. Marakkumo. Enna. Mooviyile. Song👌👌👍👍👍👏👏👏🌹🌹🌹🌹

  • @sanjupillai4136
    @sanjupillai4136 3 ปีที่แล้ว +8

    Love u Janaki amma 🥰🥰🥰🥰

  • @shivnair5300
    @shivnair5300 3 ปีที่แล้ว +1

    Endhoru music.... Kettittum kettitum manasu veendum kelkan kothikunnu. S janaki yude voice innu aakengilum undo? Salil da ningalude kaalu thottu namaskatikan pattilallo ennotkumbol satyathil sangadam undu. Ningaloru sambhavam thanne.

  • @omanavoisejohn8787
    @omanavoisejohn8787 3 หลายเดือนก่อน

    I love this song at the bottom of my HEART....henceforth..I sang it in the You Tube.GOD is always with me.,

  • @latasam838
    @latasam838 ปีที่แล้ว +2

    Ultimate Janakiamma 🙏🙏🙏🌹

  • @harrismaliyekkal163
    @harrismaliyekkal163 ปีที่แล้ว +1

    Super സംഗീതം ആണ്

  • @ull893
    @ull893 8 ปีที่แล้ว +10

    S. Janaki !!!!!!!!!!!!

  • @cmuneer1597
    @cmuneer1597 5 ปีที่แล้ว +21

    ടോപ് സിംഗറിൽ സീതാലക്ഷ്മി മനോഹരമായി പാടി, അത് കണ്ട് ഞാൻ ഇവിടെ എത്തി

    • @sivarajans9406
      @sivarajans9406 5 ปีที่แล้ว +1

      Compair ചെയ്‌തോ? എങ്ങിനെയുണ്ട്.

    • @rinuthomas6754
      @rinuthomas6754 4 ปีที่แล้ว +3

      @@sivarajans9406 ജാനകി അമ്മ പാടുന്ന ഡൈനമിക് ഒക്കെ പാടാണേൽ സീത രണ്ടു ജനിക്കണം

    • @mathewskoshy1908
      @mathewskoshy1908 3 ปีที่แล้ว +2

      @@rinuthomas6754 I always get goosebumps when I hear these 6 and 7 year old kids trying JANAKIYAMMA songs...let's not COMPARE the kids singing with the original..🙄🙄

    • @BaijuScorpio
      @BaijuScorpio 2 ปีที่แล้ว +1

      Janaki Amma is a real Gem, in almost all Indian languages lum Janaki Amma paadi. Ini aarum untakilla ithupole lokathil.

    • @cmuneer1597
      @cmuneer1597 2 ปีที่แล้ว +3

      @@rinuthomas6754 ഇവിടെ താരതമ്യം ഇല്ല .നിങ്ങൾക്ക് വേണമെങ്കിൽ ചെയ്യാം.ഞാൻ പറഞ്ഞത് മാത്രം വായിക്കുക.സീതാലക്ഷ്മി അതിമനോഹരമായി പാടി .അതുകൊണ്ട് ഒറിജിനൽ വേർഷൻ സെർച്ച് ചെയ്ത് ഞാൻ ഇവിടെ എത്തി.അനാവശ്യമായ വ്യാഖ്യാനം വേണ്ട

  • @yousafchangaroth7177
    @yousafchangaroth7177 หลายเดือนก่อน

    ജാനകി.. അമ്മക്ക്.. പകരം.. വെക്കാൻ... ആരുമില്ല.. എന്നത്.. ഒരു.. നഗ്നസത്യം.. ആണ്.

  • @robinabraham6641
    @robinabraham6641 8 ปีที่แล้ว +9

    Superb orchestration

  • @sarathsankar.k.k637
    @sarathsankar.k.k637 5 ปีที่แล้ว +16

    See tha@ Top Singer

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 ปีที่แล้ว +1

    AMME NAMIKKUNNU. EE SABDAM KETTILLENGIL URANGAN KAZHIYILLA.

  • @075ashok
    @075ashok 5 ปีที่แล้ว +7

    Salil da..janaki Amma❤️❤️❤️❤️❤️❤️❤️

  • @ajeeshajeesh3156
    @ajeeshajeesh3156 5 ปีที่แล้ว +29

    Seetha Kutty thakarthu.....awesome!!!! But MG sir ine miss cheyyunu....

    • @jennijennifer1566
      @jennijennifer1566 5 ปีที่แล้ว +2

      Yes top singer seethayude performance kandu vannu

    • @rinuthomas6754
      @rinuthomas6754 4 ปีที่แล้ว +2

      S ജാനകിയയമ്മ പാടിയത് തെറ്റിപ്പോയി സീത ശെരിയാക്കി അല്ലെ . ഇതൊക്കെ എവിടുന്നു കയറും പൊട്ടിച്ചോണ്ട് വരുന്നോ ആവോ

  • @pksanupramesh178
    @pksanupramesh178 2 ปีที่แล้ว +1

    6-8-2022. അടുത്ത വീട്ടിലെ ഗീത ചേച്ചിയുടെ കല്യാണ ദിവസങ്ങളിൽ റെക്കോർഡ് player വച്ചു കേട്ട ഗാനം വർഷം 1978

  • @lathavj3380
    @lathavj3380 3 ปีที่แล้ว +3

    കിടിലം ഗാനം

  • @samsonvarghese3938
    @samsonvarghese3938 5 ปีที่แล้ว +11

    Beautiful melody.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว +1

      ജാനകിയമ്മ ♥♥♥ഒരു രക്ഷയുമില്ല വരികളും സംഗീതം വേറെ ലെവൽ ❤♥❤ഇനി ഇത് പോലെ ഒന്നും ഉണ്ടാവില്ല 💕

  • @nimishank109
    @nimishank109 6 ปีที่แล้ว +10

    extraordinary song

  • @shammimohammed2692
    @shammimohammed2692 3 ปีที่แล้ว +8

    Love this song 💓💓🤩🤩

  • @jithoosss
    @jithoosss 2 ปีที่แล้ว +3

    ഒ എൻ വി സലിൽ ദാ ജാനകി combo 👍👍

  • @indunair7203
    @indunair7203 11 ปีที่แล้ว +7

    the great salil daa!!!

  • @spg-rd2hl
    @spg-rd2hl 3 ปีที่แล้ว +1

    Salil daa.....radio smaranakal

  • @ManuMohan
    @ManuMohan 12 ปีที่แล้ว +8

    Thank you for uploading this song..

  • @christeenajoshi2516
    @christeenajoshi2516 2 ปีที่แล้ว +1

    I wish to more about janakiyamma.

  • @nimyben3690
    @nimyben3690 ปีที่แล้ว +1

    It is wonderful

  • @ravi.kravi.k7420
    @ravi.kravi.k7420 5 ปีที่แล้ว +4

    Love u janaki ammaaaa

  • @mayatl9988
    @mayatl9988 8 ปีที่แล้ว +8

    Janakiyammaye namikkunnu

  • @ashrafchitarayil2095
    @ashrafchitarayil2095 7 ปีที่แล้ว +3

    wooooooow....... super

  • @priyakk2378
    @priyakk2378 ปีที่แล้ว +1

    My fav somg 👆👍🙏🏾

  • @anilkumark3594
    @anilkumark3594 6 ปีที่แล้ว +2

    Hai super nalla mathuramayaenam

  • @shammimohammed2692
    @shammimohammed2692 3 ปีที่แล้ว +3

    One of my favourite

  • @visalsasi7999
    @visalsasi7999 5 ปีที่แล้ว +2

    All these sweet songs in this film has the beauty of the place this film was being shot at.

  • @limvasavan2775
    @limvasavan2775 3 ปีที่แล้ว +1

    Super Salilda

  • @sreejapradeep2102
    @sreejapradeep2102 5 ปีที่แล้ว +3

    മനോഹരം

  • @salimvp2961
    @salimvp2961 2 ปีที่แล้ว +2

    Ee gaanam marakkumo❤

  • @sassivishnu
    @sassivishnu 3 ปีที่แล้ว +1

    Manoharam

  • @Sindhu-k4k
    @Sindhu-k4k 2 หลายเดือนก่อน +1

    Siuppar ganam

  • @akshayramesh7060
    @akshayramesh7060 2 ปีที่แล้ว +1

    Ho love uu janaki Amma 😘😘

  • @sojajosey402
    @sojajosey402 2 ปีที่แล้ว +1

    Super 👌👌👌

  • @anukuttant8299
    @anukuttant8299 3 ปีที่แล้ว +1

    Beautiful song

  • @williamschiramel8453
    @williamschiramel8453 11 ปีที่แล้ว +5

    good song

  • @omanaomana3853
    @omanaomana3853 6 ปีที่แล้ว +3

    Beatiful

  • @gowrikagowri4128
    @gowrikagowri4128 ปีที่แล้ว

    Aa kaikalil changaduvan njan varum makanayi

  • @jighishjigh582
    @jighishjigh582 2 ปีที่แล้ว +1

    Janakiyamme ....namichu

  • @anilkumar.n5998
    @anilkumar.n5998 2 ปีที่แล้ว +2

    Life long remembering song

  • @minishaji6095
    @minishaji6095 2 ปีที่แล้ว

    Suppar. Song

  • @ushavs6320
    @ushavs6320 3 ปีที่แล้ว +2

    South India yude Lata mangeshkar👍

  • @sumisworld1757
    @sumisworld1757 4 ปีที่แล้ว

    Flowers top singer 2 yile nima kutty padiyath kand vannatha

  • @MeenaBMeena
    @MeenaBMeena 6 ปีที่แล้ว +2

    Super Song

  • @bennypaul8402
    @bennypaul8402 2 หลายเดือนก่อน

    അമ്മേ വണക്കം

  • @sivarajans9406
    @sivarajans9406 5 ปีที่แล้ว +11

    ഗ്രേറ്റ്‌ ജാനകിയമ്മ നമിച്ചു.

  • @shinykutti3445
    @shinykutti3445 3 หลายเดือนก่อน +2

    ഹായ്‌ എത്ര സുന്ദരമായ ഗാനം, ഇപ്പോഴത്തെ ഒരു മലയാളി ഗായികയ്ക്കും ഇതുപോലെ ഭാവം ഉൾക്കൊണ്ട്‌ പാടാനാകില്ല ജാനകിയമ്മയെ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @ratheesanpuliyeri4519
    @ratheesanpuliyeri4519 ปีที่แล้ว

    ❤❤കരോക്കെ കിട്ടുമോ

  • @kareemtp3479
    @kareemtp3479 ปีที่แล้ว

    Super sog

  • @mathewskoshy1908
    @mathewskoshy1908 5 ปีที่แล้ว +5

    State award winning song....
    Ithinu dislike adichavar...

    • @sivarajans9406
      @sivarajans9406 5 ปีที่แล้ว

      മനുഷ്യരല്ല?.