Roopavathi Nin | Kalachakram 1973 | G. Devarajan | P. Jayachandran, P. Madhuri | Malayalam Song

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Welcome to Mollywood Gems🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
    Movie Kalachakram | കാലചക്രം (1973)
    Actors Prem Nazir, Jayabharathi, Adoor Bhasi, Bahadoor, Mammootty
    Music G. Devarajan
    Lyricist Sreekumaran Thampi
    Song Roopavathi Nin | രൂപവതീ നിന്‍
    Singer P. Jayachandran, P. Madhuri
    Lyrics in Malayalam
    രൂപവതീ നിന്‍ രുചിരാധരമൊരു
    രാഗപുഷ്പമായ് വിടര്‍ന്നൂ
    ആനവസൂന പരാ‍ഗം നുകരാന്‍
    പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു
    നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
    നാലമ്പലമൊരുക്കീ
    നാണിച്ചുവിടരും സന്ധ്യാമലരുകള്‍
    നറുമണിത്തെന്നലിലിളകീ ഒഴുകും
    നറുമണിത്തെന്നലിലിളകീ
    ആ....ആ......
    രൂപവതി...........
    നിറവാലന്‍ കുരുവികള്‍ കളിവീടുകൂട്ടും
    നീലാഞ്ജനമലയില്‍
    നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍
    നവരത്നമാളിക തീര്‍ക്കും വസന്തം
    നവരത്നമാളിക തീര്‍ക്കും
    ആ.....ആ.........
    രൂപവതി
    Lyrics in English
    Roopavathee Nin Ruchiraadharamoru
    Raagapushpamaay Vidarnnu
    Aa Navasunaparaagam Nukaraan
    Praemasalabhamaay Parannu, Njan Parannu
    Navaneethasumangal Nammude Munnil
    Naalampalamorukki
    Naanichuvidarum Sandhyamalarukal
    Narumanithennalililaki!
    Ozhukum Narumanithennalililaki
    Aa...Aa....
    (Roopavathee)
    Niravaalan Kuruvikal Kaliveedu Koottum
    Neelanjana Malayil
    Naamiruperum Thanichchurangumpol
    Navarathnamaalika Theerkkum
    Vasantham..Navarathnamaalika Theerkkum
    Aa...Aa....
    (Roopavathee)
    Aa
    💗 Watch Evergreen Malayalam Video Songs from Old Malayalam Movies 💗
    ► Deepaaradhana Nada | ദീപാരാധന നട - • Deepaaradhana Nada | ദ...
    ► Aval Chirichaal | അവൾ ചിരിച്ചാൽ - • Aval Chirichaal | Vila...
    ► Anasooye Priyamvade | അനസൂയേ പ്രിയംവദേ - • Anasooye Priyamvade | ...
    ► Sukhamevide Dukhamevide | സുഖമെവിടെ ദുഃഖമെവിടെ - • Sukhamevide Dukhamevid...
    ► Dukhathin Kaippuneer | ദുഃഖത്തിൻ കയ്പ്പുനീർ - • Dukhathin Kaippuneer |...
    ► Thrichevadikal | തൃച്ചേവടികളില്‍ - • Thrichevadikal | Dhara...
    ► Chakravarthini Ninakku | ചക്രവര്‍ത്തിനീ നിനക്കു - • Chakravarthini Ninakku...
    ► Pralayapayodhiyil | പ്രളയപയോധിയിൽ - • Pralayapayodhiyil | Ma...
    ► Iniyurangoo | ഇനിയുറങ്ങൂ - • Iniyurangoo | Vilakku ...
    ► Kunnumpurathoru Minnalaattam | കുന്നുമ്പുറത്തൊരു മിന്നലാട്ടം - • Kunnumpurathoru Minnal...
    #malayalammoviesongs #malayalamsongs #malayalammovies #malayalamoldmovies #malayalamoldmoviesongs #mollywoodgems #oldmalayalammelodysongs #oldmalayalamsongs #oldisgoldsongs #oldisgold

ความคิดเห็น • 177

  • @lalala-zd3vg
    @lalala-zd3vg 8 หลายเดือนก่อน +35

    നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ ഇത്രയും റൊമാൻറിക് ആയി പാടുന്ന ഒരേയൊരു ഗായകൻ ജയചന്ദ്രൻ മാത്രമാണ് കാരണം ഏത് ഡ്യൂയറ്റ് പാട്ടുകളും ഏറ്റവും സൂപ്പർ

    • @Sajeendrakumar776
      @Sajeendrakumar776 3 หลายเดือนก่อน

      തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ.

    • @thankachantk3051
      @thankachantk3051 2 หลายเดือนก่อน

      ജയചന്ദ്രന്റെ പാട്ട് മാത്രം കേട്ടതു കൊണ്ടാണ്
      ഭാവ ഗായകന്റെ പാട്ടുകൾ90% പാട്ടുകളും ഹിറ്റാണ്. വാക്കുകൾ പെറുക്കി പെറുക്കി എടുത്ത് പാടുന്ന ഗായകൻ ആ ഒരു രീതി മാത്രം അതിൽ സൂപ്പർ

  • @somasekharan8794
    @somasekharan8794 ปีที่แล้ว +33

    വിൻസെൻ്റ് - അകാലത്ത് പൊഴിഞ്ഞു പോയി - ഞാൻ ഇഷ്ടപ്പെടുന്ന ഒരു നടൻ

  • @sachink4978
    @sachink4978 5 หลายเดือนก่อน +8

    ജയേട്ടനും മാധുരിയമ്മയും എത്ര മനോഹരമായിട്ടാണ് ആലപിച്ചിരിക്കുന്നത് !! സ്വപ്നലേഖേ.. നിന്റെ സ്വയംവരപ്പന്തലിൽ.... പോലെ ഏറെ ഇഷ്ടപ്പെടുന്ന ഈ കൂട്ടുകെട്ടിലെ ഗാനം

  • @sudhikkr
    @sudhikkr ปีที่แล้ว +31

    എന്താ ഒരു ഫീലിംഗ്.... ❤️❤️ കുട്ടികാലത്തേക്ക് ഒരു തിരിച്ചുപോക്ക്..... പണ്ട് റേഡിയോയിൽ... മാത്രം കേട്ട ഗാനം.... വർഷങ്ങൾക് ശേഷം വീണ്ടും ഒരു ഗൃഹാതുരത്വം....മലയാളികൾക്ക് മാത്രം അനുഭവവേദ്യമായ ഭാഗ്യം......❤❤❤🥰

  • @muralicnair4296
    @muralicnair4296 3 หลายเดือนก่อน +3

    അക്ഷരംപെറുക്കി എടുക്കാവുന്ന മാതിരി അത്രയും മനോഹരമായി പാടിയിരിക്കുന്നു ഭാവ ഗായകന് മാത്രം സാധിക്കാവുന്നത്

  • @HariNair1213
    @HariNair1213 ปีที่แล้ว +22

    മനസ്സ് കൊണ്ട് പാടി ഞാൻ പലപ്പോഴും മറ്റൊരു ഭാവഗായകൻ ആയി മാറിയിട്ടുണ്ട്. നല്ല ഗാനം 👌

    • @deveshd5880
      @deveshd5880 4 หลายเดือนก่อน +1

      നല്ല കമന്റ്... ഞാനും ഇതു അനുഭവിച്ചിട്ടുണ്ട്

  • @vinodanwarrier392
    @vinodanwarrier392 ปีที่แล้ว +31

    (M) രൂപവതീ നിന്‍ രുചിരാധരമൊരു
    രാഗപുഷ്പമായ് വിടര്‍ന്നൂ
    ആ നവസൂന പരാ‍ഗം
    നുകരാന്‍ പ്രേമശലഭമായ് പറന്നു
    - ഞാന്‍ പറന്നു
    (രൂപവതീ..)
    (F) നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
    നാലമ്പലമൊരുക്കീ
    (M) നാണിച്ചുവിടരും സന്ധ്യാമലരുകള്‍
    നറുമണിത്തെന്നലിലിളകീ -
    (F) ഒഴുകും, നറുമണിത്തെന്നലിലിളകീ
    ആ...ആ.. Both
    (രൂപവതി..) - M
    (F) നിറവാലന്‍ കുരുവികള്‍ കളിവീടു കൂട്ടും
    നീലാഞ്ജനമലയില്‍ (1)
    (M) നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍
    നവരത്നമാളിക തീര്‍ക്കും -
    (F) വസന്തം, നവരത്നമാളിക തീര്‍ക്കും
    ആ.....ആ..
    (രൂപവതി..)

  • @RajanKp-lt3et
    @RajanKp-lt3et 4 หลายเดือนก่อน +5

    ജയചന്ദ്രൻ സാർ പാടിയ ഇഗാനം എത്ര കേട്ടിട്ടും മതിവരുന്നില്ല 🙏🙏🙏

  • @sunilkumarg9470
    @sunilkumarg9470 6 หลายเดือนก่อน +9

    1980. ൽ. കണ്ട സിനിമ 🙏🙏🙏ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം 🌹🌹🌹🌹

    • @Sajeendrakumar776
      @Sajeendrakumar776 3 หลายเดือนก่อน

      1980 ലാണ് കണ്ടതെന്നാണോ ഉദ്ദേശിച്ചത്. കാരണം ഈ ചിത്രം 70പതുകളുടെ ആദ്യവർഷങ്ങളിലെങ്ങോ റിലീസ് ചെയ്ത കാലചക്രം.

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 6 หลายเดือนก่อน +11

    എന്തൊക്കെയോ ഒരു നഷ്ടബോധം തോന്നുന്നു....

  • @sandeepkrishnan6538
    @sandeepkrishnan6538 ปีที่แล้ว +22

    ഞാൻ വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു..... 👍

  • @balachandrankv3136
    @balachandrankv3136 หลายเดือนก่อน +1

    എന്തൊരു മധുര ഗാനം... ഇത്ര ശ്രുതി മധുരം.. ജയചന്ദ്രനും മധുരിക്കും മാത്രം കഴിയുന്ന... എന്ത് രസം ആണ് കേൾക്കാൻ..

  • @Sajeendrakumar776
    @Sajeendrakumar776 2 หลายเดือนก่อน +1

    ഈ ലൊക്കേഷൻ പച്ചനോട്ടുകൾ എന്ന ചിത്രത്തിലെ കരകവിയും കിങ്ങിണിയാറിലെന്ന ഗാനത്തിന്റെതു തന്നെയെന്ന് തോന്നുന്നു. തമിഴ്നാടുപോലുണ്ട്.

  • @rajeeshkarolil5747
    @rajeeshkarolil5747 ปีที่แล้ว +25

    എത്ര കേട്ടാലും പിന്നേയും കേൾക്കാൻ തോന്നും

  • @premanpremanreena4571
    @premanpremanreena4571 7 หลายเดือนก่อน +4

    വില മതിക്കാൻ കഴിയാത്ത ഗാനം
    വിൻസെന്റ് സൂപ്പർ
    എന്താ രാഗം
    എന്താ ആശയം
    ഞാൻ വീണ്ടും ചെറുപ്പത്തിൽ പോകുന്നു ഈ കാലകട്ടത്തിൽ ജീവിക്കാൻ പറ്റിയത് മഹാ ഭാഗ്യം ജയചന്ദ്രൻ സർ തിമിർത്തു thanks mollywood❤️🙏

  • @unnikrishnanalathur2634
    @unnikrishnanalathur2634 4 หลายเดือนก่อน +2

    ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴില്ല എല്ലാ മറന്ന് ഇതിൽ ലയിക്കും

  • @muralicnair4296
    @muralicnair4296 5 หลายเดือนก่อน +3

    ജയേട്ടനും മാധുരി അമ്മയും ചേർന്നാൾ സുപ്പർ ഹിറ്റ്

  • @bennyveluthedatu3387
    @bennyveluthedatu3387 ปีที่แล้ว +35

    സൂപ്പർ ഗാനം രംഗം കാണിച്ചതിനു നന്ദി... ജയേട്ടൻ. മാധുരി : മധുരം കൂടും...bencherai...

    • @antonyax6109
      @antonyax6109 ปีที่แล้ว

      Jayanalla. Vincent aanu

    • @muhammedshafis8183
      @muhammedshafis8183 7 หลายเดือนก่อน

      ഗായകൻ ജയചന്ദ്രനെയാണ് ഉദ്ദേശിച്ചത്

  • @kaladharankadampanad1239
    @kaladharankadampanad1239 ปีที่แล้ว +13

    ജയേട്ടനും മാധുരിയമ്മയും ചേർന്നുള്ള ഗാനങ്ങൾ എല്ലാം ശ്രവണ മധുരം തന്നെ.

  • @salim8532
    @salim8532 ปีที่แล้ว +30

    ഓ മൈ ഗോഡ്, എന്തായൊരു ഫീലിംഗ്, ജയൻ, സർ, മധുരി അമ്മ, തമ്പി സർ കൂട്ടുകെട്ട്, പറഞ്ഞു അറിയിപ്പിക്കാൻ പറ്റുന്നില്ല, എന്തു കൊണ്ട് ഇപ്പോൾ ഇതു പോലെ ഉള്ളഗാനങ്ങൾ ഇല്ല, 🙏🙏🙏

  • @VaradharajTk
    @VaradharajTk 22 วันที่ผ่านมา

    എത്രകേട്ടാലും മതി തീരാത്ത അനുഭൂതിയുടെ പരകോടിയിലെത്തിക്കുന്ന സൂപ്പർ ഗാനം

  • @rajuabraham8140
    @rajuabraham8140 ปีที่แล้ว +15

    മനോഹരം ഓലമേജ്ജ തിയേറ്റർ പഴയ കാലം ഓർത്തുപോയി

  • @SatheesanR-wk8yx
    @SatheesanR-wk8yx 8 หลายเดือนก่อน +2

    ജയചന്ദ്രൻ madhuri ബെസ്റ്റ് കോമ്പിനേഷൻ

  • @sivadasnr3293
    @sivadasnr3293 ปีที่แล้ว +7

    യാത്രകളിൽ എന്നെ കൊണ്ടു പ്രിയ സുഹൃത്തുക്കൾ പാടിപ്പിക്കുന്ന... പാട്ട്...
    എന്താ കാരണം... അറിയില്ല...

  • @radhakrishnanpty7797
    @radhakrishnanpty7797 ปีที่แล้ว +27

    തമ്പിസാറിന്റെ മനോഹരമായ വരികൾ.. മാഷിന്റെ മാന്ത്രിക സംഗീതം.. ജയേട്ടൻടെയും മാധുരി അമ്മയുടെയും സൂപ്പർ ആലാപനവും. അതിമനോഹരം...

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 ปีที่แล้ว

      The songs by Yesudas in the same movie has masked this song because those songs were outstanding! In this film Thampi sir and Devarajan master joined after a long gap! In fact he has indicated indirectly in the song Kalamoranajtha kamukan !!

  • @thrideepkumardamodaran9468
    @thrideepkumardamodaran9468 ปีที่แล้ว +38

    അതിമനോഹരം ഈ ഗാനം. ദേവരാജൻ മാസ്റ്റർ, തമ്പി സാറിന്റെ വരികൾ സംഗീത അമൃത മാക്കി മാറ്റുന്ന മാന്ത്രിക വിദ്യ നമുക്ക് ഹൃദ്യമായ അനുഭൂതി യാകുന്നു. നന്ദി മാസ്റ്റർ 🙏🙏. ജയേട്ടനും മധുരിയമ്മക്കും നമസ്കാരം 🙏🙏🌹🌹🌹🌹🌹🌹

  • @anildhrisya
    @anildhrisya ปีที่แล้ว +97

    ഞാൻ വീണ്ടും ആ പഴയ കുട്ടിയാകുന്നു

  • @nandakumarps5754
    @nandakumarps5754 8 หลายเดือนก่อน +2

    എത്ര. കേട്ടാലും മതിവരാത്ത ഗാനം.

  • @arjunmodularhomes2963
    @arjunmodularhomes2963 10 หลายเดือนก่อน +2

    ജയചന്ദ്രൻ സർ മധുരി യമ്മ ലെജൻഡ്

  • @rajagopalr4475
    @rajagopalr4475 ปีที่แล้ว +13

    ശ്രീകുമാരൻ തമ്പിയും ദേവരാജൻ മാസ്റ്ററും ഒന്നിച്ചാൽ ആ ഗാനം എന്നും ഓർമ്മിക്കത്തക്കതാവും .മാധുരി ജയചന്ദ്രനും യുഗ്മഗാനങ്ങൾ ആലപിക്കുമ്പോൾ അത് ശ്രോതാക്കളെ മറ്റൊരു തലത്തിലേക്ക് നയിക്കും .

  • @thuttaapiyt
    @thuttaapiyt ปีที่แล้ว +5

    ഇരിങ്ങാലക്കുട കാരൻ ജയേട്ടൻ ഞാനും ❤️❤️❤️❤️

  • @sanjaynair369
    @sanjaynair369 8 หลายเดือนก่อน +4

    വീട്ടിലെ ഫിലിപ്സ് വാൽവ് റേഡിയോയിൽ കേട്ട ഓർമ്മ....ഇന്നും ....രൂപവതീ. നിൻ രുചിരാധരമൊരു...

  • @sajithasanthosh4995
    @sajithasanthosh4995 ปีที่แล้ว +10

    ഹോ ❤️❤️മനസ്സ് നിറഞ്ഞുകവിയുന്നു 🙏🏻👍🏻👍🏻🥰😍🤩

  • @josevettukallamkuzhiyil7399
    @josevettukallamkuzhiyil7399 ปีที่แล้ว +7

    1972ൽ കുമളി ഫിലിപ്സ് ടാക്കീസിൽ വച്ച് കണ്ട പടം

    • @majeedabu9098
      @majeedabu9098 หลายเดือนก่อน

      ഓർമ്മകൾ മരിക്കില്ല.
      1972 ൽ ഈ സിനിമ കാണാൻ പോയതും കൂടെ ആരൊക്കെ ഉണ്ടായിരുന്നു എന്നുള്ളതും താങ്കളുടെ മനസ്സിൽ പൂത്തുലഞ്ഞ ഓർമ്മകൾ ആണ്.
      ഈ പറഞ്ഞ തീയേറ്റർ ഇപ്പോഴും ഉണ്ടോ?

  • @mohan19621
    @mohan19621 6 วันที่ผ่านมา

    രൂപവതീ നിന്‍ രുചിരാധരമൊരു
    രാഗപുഷ്പമായ് വിടര്‍ന്നൂ
    ആനവസൂന പരാ‍ഗം നുകരാന്‍
    പ്രേമശലഭമായ് പറന്നു ഞാന്‍ പറന്നു
    നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍
    നാലമ്പലമൊരുക്കീ
    നാണിച്ചുവിടരും സന്ധ്യാമലരുകള്‍
    നറുമണിത്തെന്നലിലിളകീ ഒഴുകും
    നറുമണിത്തെന്നലിലിളകീ
    ആ....ആ......
    രൂപവതി...........
    നിറവാലന്‍ കുരുവികള്‍ കളിവീടുകൂട്ടും
    നീലാഞ്ജനമലയില്‍
    നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍
    നവരത്നമാളിക തീര്‍ക്കും വസന്തം
    നവരത്നമാളിക തീര്‍ക്കും
    ആ.....ആ.........
    രൂപവതി.............
    ചിത്രം കാലചക്രം (1973)
    ചലച്ചിത്ര സംവിധാനം കെ നാരായണന്‍
    ഗാനരചന ശ്രീകുമാരന്‍ തമ്പി
    സംഗീതം ജി ദേവരാജൻ
    ആലാപനം പി ജയചന്ദ്രൻ, പി മാധുരി

  • @subramoniramaswamy956
    @subramoniramaswamy956 ปีที่แล้ว +11

    Vibrant voice of Jayachandran
    beautiful lines of Thampi sir and Devarajan mash............

    • @ramakrishnanram4442
      @ramakrishnanram4442 ปีที่แล้ว

      എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട്

    • @ramakrishnanram4442
      @ramakrishnanram4442 ปีที่แล้ว

      എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട്

  • @abhilashvr2331
    @abhilashvr2331 8 หลายเดือนก่อน +1

    "നവനീത സുമങ്ങൾ " ഹോ 🥰🥰അന്യായം....... എന്തൊരു range 💙💙💙💙...... സുശീലമ്മ, വാണി ജയറാം, മാധുരിയമ്മ 💙💙💙💙💙വേറെ ലെവൽ.....

  • @sajithpk9577
    @sajithpk9577 ปีที่แล้ว +6

    എനിക്ക് താളവും വന്നു വാക്കുകളും മനസ്സിൽ വായിൽ ഒരുവിടുകയും അത്ര മനോഹരമായിട്ടാണ് എനിക്ക് ഈ ഗാനം തോന്നിയിട്ടുള്ളത് പല പാട്ടുകൾ നമ്മെ പല ഓർമ്മകളെയും കൊണ്ടെത്തിക്കും❤️ ഈ പാട്ടിലെ വരികൾ ❤️🙏

  • @devassypl6913
    @devassypl6913 6 หลายเดือนก่อน +1

    വിൻസെന്റ് ഒത്തിരി നല്ല പാട്ടുകൾ പാടി അഭിനയിക്കാനുള ഭാഗ്യം കിട്ടി കൂടെ രാധാമണി ജയേട്ടനും മാധുരി അമ്മയും ചിത്രം കാലചക്രം

  • @p.nthulasidasan9674
    @p.nthulasidasan9674 ปีที่แล้ว +7

    വിൻസെന്റ്, ടി പി രാധാമണി

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 ปีที่แล้ว +12

    Romantic song ❤️❤️❤️ Always Old is Gold 🙏

  • @hahahahahaha11ha
    @hahahahahaha11ha ปีที่แล้ว +6

    Namaste Asianet crews namaste Madhava 🙏 thanks alot sir pppoliyattoo namaste 🙏 ♥️ 🎶 👌

  • @mannunni08
    @mannunni08 5 หลายเดือนก่อน +1

    Manthra sthayilum Ati tara sthayilum ingane padan vere aarkku pattum…. Dasettan oru athbhutham thanne❤

  • @ansaris8595
    @ansaris8595 ปีที่แล้ว +15

    Picture quality is excellent 🌷

  • @sajithasanthosh4995
    @sajithasanthosh4995 ปีที่แล้ว +10

    അതിമനോഹരം ❤️🙏🏻👍🏻

  • @СудхакаранНамбиар
    @СудхакаранНамбиар 8 หลายเดือนก่อน +1

    പി.ജയചന്ദ്രൻ ... ഒരു രക്ഷയുമില്ല:😊

  • @jayaprakash6774
    @jayaprakash6774 4 หลายเดือนก่อน

    എന്നിൽ. ഒരുപാടു ഗ്രെഹാതുരത്വം ഉണർത്തുന്ന. ലൊക്കെ ഷൻ. പീചി ഗാർഡൻ❤❤

  • @hahahahahaha11ha
    @hahahahahaha11ha ปีที่แล้ว +10

    Super song 🎵 👌 ❤️ 😍 thanks 🙏 Thampi uncle

  • @Prabha-kt7yc
    @Prabha-kt7yc ปีที่แล้ว +6

    💋💋 നവനീദാ.... സുമങ്ങൾ
    നമ്മുടെ മുന്നിൽ... നാലമ്പലം ഒരുക്കി
    👍👍👍👍

    • @ravinathvv4997
      @ravinathvv4997 11 หลายเดือนก่อน

      നവനീത 👍

  • @gangadharannairk8351
    @gangadharannairk8351 3 หลายเดือนก่อน

    എത്രയോ മനോഹര ഗാനങ്ങളെഴുതിയ തമ്പിസാര്‍ എന്തിനാണ് ആ സുന്ദരഭാവലോകത്തു നിന്ന് അകന്നകന്നു പോയത്.......അത് എല്ലാ മലയാളിക്കും ഒരു മാറാ നോവാണ്.....ഒട്ടും സംശയമില്ല....

  • @sajis8063
    @sajis8063 ปีที่แล้ว +7

    മധുരമായ ഗാനം

  • @kp.venugopal2334
    @kp.venugopal2334 ปีที่แล้ว +2

    Super, Vincent, g s. Radhamani,jayachandan, madhuriamma.

  • @priyageorge2895
    @priyageorge2895 ปีที่แล้ว +14

    Beautiful Song ❤️❤️❤️

  • @AdmiringAnteater-kv1fy
    @AdmiringAnteater-kv1fy 3 หลายเดือนก่อน

    ഏത്ര അർത്ഥവത്തായ വരികൾ❤️

  • @sureshmathew3820
    @sureshmathew3820 ปีที่แล้ว +10

    ജയേട്ടന്റെ തേനൂറുന്ന പഴയ സ്വരം

  • @nandakumarap518
    @nandakumarap518 ปีที่แล้ว +12

    Great song

  • @muralicnair4296
    @muralicnair4296 6 หลายเดือนก่อน +2

    Great song jayetta you

  • @ravindranathvasupilla23
    @ravindranathvasupilla23 ปีที่แล้ว +9

    beautiful song

  • @salim8532
    @salim8532 ปีที่แล้ว +3

    സൂപ്പർ, ഒന്നും പറയാൻ ill🙏🙏🙏

  • @gokzjj5947
    @gokzjj5947 ปีที่แล้ว +3

    Super song❤❤❤nalla ഈണം

  • @sheelamp1501
    @sheelamp1501 7 หลายเดือนก่อน +1

    Njan pala pravasyam kealkkunna gaanam super song❤❤❤

  • @abraahamjoseph3563
    @abraahamjoseph3563 10 หลายเดือนก่อน +1

    മലയാളികളുടെ ജയേട്ടൻ 👍👍

  • @sheelaa1817
    @sheelaa1817 10 หลายเดือนก่อน +2

    colle v ge Life ഓർമ്മ വരുന്ന

    • @pradeepcb8916
      @pradeepcb8916 7 หลายเดือนก่อน

      മനോഹരം 🌹🌹🌹

  • @anjalyanjaly1639
    @anjalyanjaly1639 ปีที่แล้ว +9

    💔💔💔💔💔💔
    ഈ പാട്ട് കേൾക്കുമ്പോൾ
    ഞാനെന്റെ എട്ടു വയസ്സിലോട്ട് പോയി
    ഈ പാട്ട് കേട്ടപ്പോൾ മനസ്സിന് അറിയാത്ത ഒരു വേദന തോന്നുന്നുണ്ട്
    പഴയ കാലം തിരിച്ചുവരത്തില്ല
    എന്നോർത്തപ്പോൾ 😭😭😭🙏🙏🙏🙏

  • @SomanJohn-y7c
    @SomanJohn-y7c 4 หลายเดือนก่อน

    അതിമനേഹരം

  • @rajendrankgm2817
    @rajendrankgm2817 6 หลายเดือนก่อน +1

    My old age at REC campus Jayaettan great miracle in filim song rare rare🌹🌹🙏🏻🙏🏻

  • @sailendrakumar101
    @sailendrakumar101 ปีที่แล้ว +5

    Greatsong

  • @jayakumarshenoy154
    @jayakumarshenoy154 ปีที่แล้ว +8

    Golden memories

  • @radhakrishnanthekkumpuram5457
    @radhakrishnanthekkumpuram5457 6 หลายเดือนก่อน +1

    Beautiful scenes of Malampuzha

  • @pksanupramesh178
    @pksanupramesh178 ปีที่แล้ว +1

    മാഷും അർജ്ജുനൻ മാഷും അടുത്തടുത്ത സ്റ്റുഡിയോകളിൽ ഒരേ സമയം കമ്പോസിങ് ചെയ്യുന്ന കാലം.. sanu Ernakulam 😃 2--1--23

  • @premantk6004
    @premantk6004 8 หลายเดือนก่อน

    ഹിന്ദി സിനിമയില അമിതാബ് ,ധർമേന്ദ്ര ,മിഥുൻ, ശത്രു .മുൻനിര നായകരല്ലൊം ഇന്നും ജീവിച്ചിരിക്കുന്നു. അതെ പോലെ നടികളും മലയാളത്തിലെ മധു ഒഴികെ നായകരെല്ലാം ഇന്ന് അകാലത്തിൽ വിട പറഞ്ഞു. എന്തായിരിക്കും കാരണം?

  • @basheermk7647
    @basheermk7647 ปีที่แล้ว +5

    Super song ❤❤

  • @indian6346
    @indian6346 ปีที่แล้ว +3

    മനോഹരം.

  • @Sunilarayambath
    @Sunilarayambath 11 หลายเดือนก่อน +2

    Super Songs

  • @parvathyparu2667
    @parvathyparu2667 ปีที่แล้ว +2

    സൂപ്പർ 👌👌👌

  • @RaviVarma-so2cf
    @RaviVarma-so2cf ปีที่แล้ว +8

    In 7th std ( 1977) when I watched
    We all students were to line up and walk 3 km to the Theatre and teachers along side with cane

    • @gbap6348
      @gbap6348 ปีที่แล้ว

      😍

    • @jayaprakash6774
      @jayaprakash6774 4 หลายเดือนก่อน

      cane. for. what. ??

    • @ravindrancheenath7144
      @ravindrancheenath7144 3 หลายเดือนก่อน

      ​@@jayaprakash6774,
      Stic for controlling children

  • @prasada6437
    @prasada6437 ปีที่แล้ว +2

    1973 Malampuzha dam and gardens

  • @radhakrishnanradhakrishnan5576
    @radhakrishnanradhakrishnan5576 ปีที่แล้ว +2

    Very good songs nice

  • @chandrarajan3915
    @chandrarajan3915 4 หลายเดือนก่อน

    Old is Gold ❤

  • @selvarajselvaraj7819
    @selvarajselvaraj7819 3 หลายเดือนก่อน

    Super stars 🤩🤩🤩🤩🤩

  • @Joseph-um8dm
    @Joseph-um8dm 3 หลายเดือนก่อน

    Super

  • @vismayavismaya4066
    @vismayavismaya4066 8 หลายเดือนก่อน +1

    മലമ്പുഴ 😊sprr

  • @padamakumar5021
    @padamakumar5021 3 หลายเดือนก่อน

    അതേ,മനസ് ആപഴയ കാലത്തേക്ക് പോകുന്നു.

  • @sandranepoleon5766
    @sandranepoleon5766 ปีที่แล้ว +2

    VERY VERY NICE BEAUTIFUL

  • @Bosscat57
    @Bosscat57 ปีที่แล้ว +2

    ഞാൻ അന്നമനട വിഎം ടാക്കിസിൽ ഇപ്പോൾ... എന്തൊരു അനുഭൂതി.

  • @muhammedpavanna4601
    @muhammedpavanna4601 ปีที่แล้ว +2

    വിൻസന്റിന്റെ ഒറിജിനൽ മുടി യാണിത്, സ്വീറ്റ് സോങ്.

  • @VineeshVineesh-b8p
    @VineeshVineesh-b8p 5 หลายเดือนก่อน

    വിൻസെന്റ് ❤️❤️❤️❤️❤️

  • @abbasmahin919
    @abbasmahin919 ปีที่แล้ว +3

    Abbas. Chuloor
    Combination of sweet songs. Graietful tunes incredible.

  • @sajithpk9577
    @sajithpk9577 ปีที่แล้ว +1

    This is wonderful Great❤️❤️

  • @nnarayanaswamy1096
    @nnarayanaswamy1096 7 หลายเดือนก่อน +1

    ഞാനും.....🎉

  • @mahendranm4499
    @mahendranm4499 ปีที่แล้ว +1

    Wonderfull

  • @gopalakrishnannair4742
    @gopalakrishnannair4742 ปีที่แล้ว +4

    Vincent Edavanakkad

  • @salim8532
    @salim8532 ปีที่แล้ว +5

    ഓ, എന്താ ഒരു സുഖം, എന്റെ ചെറുപ്പത്ജിലേക്കു പോയി, വയ്യ,

  • @dilipkumarnarayanan4131
    @dilipkumarnarayanan4131 ปีที่แล้ว +3

    Jayetta namaskarikunnu

  • @raveendrank8039
    @raveendrank8039 4 หลายเดือนก่อน

    Malayalam cinimayile ekkalatheyum sooppar star nazeer sr thanneyane

  • @moideenka8395
    @moideenka8395 ปีที่แล้ว +3

    Thanks

  • @rajeshraman3097
    @rajeshraman3097 5 หลายเดือนก่อน

    Old song❤

  • @ashokrao2377
    @ashokrao2377 ปีที่แล้ว +5

    Namaskaram thanks for this precious gem

  • @sisilkumar4422
    @sisilkumar4422 ปีที่แล้ว +1

    how. what. a magic. music

  • @sunnyjoseph766
    @sunnyjoseph766 9 หลายเดือนก่อน

    സൂപ്പർ