W1209 thermostat settings in malayalam | incubator

แชร์
ฝัง

ความคิดเห็น • 223

  • @efadhavoice160
    @efadhavoice160 ปีที่แล้ว +9

    ഏതൊരു Board ൻ്റെയും working, വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഏതു രീതിയിലാണ് പറഞ്ഞു കൊടുക്കേണ്ടത് എന്ന് തെളിയിക്കുന്ന ഒരു video ആണിത്........ വളരെ Simple ആയി അവതരിപ്പിച്ചതിന് നന്ദി.......

  • @robinsonba9196
    @robinsonba9196 3 ปีที่แล้ว +19

    വളരെ മനസിലാകുന്ന രീതിയിൽ വിവരിച്ചുതന്നതിന് നന്ദി...

  • @vinu_vishnumaya
    @vinu_vishnumaya 2 ปีที่แล้ว +4

    Good video... ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന വീഡിയോ... Thankyoooo

  • @rejimonkaivankala7418
    @rejimonkaivankala7418 2 ปีที่แล้ว +1

    ഞാൻ പലരുടെയും വിഡിയോ കണ്ടു പക്ഷേ എങ്ങനെ സെറ്റ് ചെയ്യാം എന്നത് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്. സിമ്പിൾ രീതിയിൽ പറഞ്ഞു തരുന്നുണ്ട്. താങ്ക്സ്

  • @shafiramallur5508
    @shafiramallur5508 3 ปีที่แล้ว +5

    എത്ര സിമ്പിൾ...
    നല്ല അവതരണം...

  • @saneeshkbharathansaneeshkb279
    @saneeshkbharathansaneeshkb279 3 ปีที่แล้ว +3

    നല്ല സംഭാഷണം.. മനസിലാവുന്ന രീതിയിൽ എല്ലാം പറഞ്ഞു തന്നു.. അടിപൊളി...👌👌👌👌very good.

    • @learndaytoday
      @learndaytoday  3 ปีที่แล้ว

      Thank youuu❤️❤️❤️

  • @jaychandran3787
    @jaychandran3787 ปีที่แล้ว +4

    Simple and powerful explanation 😃

  • @TechnoDidThis
    @TechnoDidThis 4 หลายเดือนก่อน

    Thank you so much. Ee modulin ithrayum functions undenn ariyillayirunnu. Thanks

  • @drbenazir5170
    @drbenazir5170 ปีที่แล้ว

    Koch kuttykalkkum mansilakunna explanation...thankyou...keep going...👏👏

  • @nidheeshsojnanidhi8269
    @nidheeshsojnanidhi8269 2 ปีที่แล้ว +1

    ഞാൻ ഇതുകണ്ടു ഉണ്ടാക്കി ട്ടോ.. മനസിലാകുന്ന രീതിയിൽ പറഞ്ഞു താങ്ക്സ്

  • @arunkumarps214
    @arunkumarps214 2 ปีที่แล้ว

    നല്ല അവതരണം താങ്കൾക്ക് ടീച്ചിങ് ഒരു പ്രൊഫഷൻ ആക്കാവുന്നതാണ്

  • @howtorepair778
    @howtorepair778 3 ปีที่แล้ว +1

    Thanks.
    Valare Nalla avatharanam

  • @camuneer
    @camuneer 2 ปีที่แล้ว +4

    Thanks you for detailed information

  • @roseraphy7479
    @roseraphy7479 2 ปีที่แล้ว +6

    Detailed explanation 😍👌

  • @musthafamohamed3704
    @musthafamohamed3704 8 หลายเดือนก่อน +1

    വളരെ നല്ല . അവതരണം

  • @saniandjeni6780
    @saniandjeni6780 ปีที่แล้ว +1

    Thank you for this video veryyyyy much

  • @vkcreation2786
    @vkcreation2786 2 ปีที่แล้ว +2

    Thank you bro ❤

  • @rageshc6828
    @rageshc6828 22 วันที่ผ่านมา

    Presentation super😍

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 3 ปีที่แล้ว +4

    Good explanation

  • @rafeekkarakad
    @rafeekkarakad 3 ปีที่แล้ว +3

    കാര്യങ്ങൾ ഇപ്പോഴാ മനസ്സിലായത്
    നല്ല അവതരണം 👍👍👍

  • @lincyjoevarghese8029
    @lincyjoevarghese8029 3 ปีที่แล้ว +3

    Well explained ...

  • @abdulgafoor5651
    @abdulgafoor5651 2 ปีที่แล้ว

    അടിപൊളി അവതരണം

  • @No.2Somberi
    @No.2Somberi 2 ปีที่แล้ว +1

    Great bro keep it up.... Nice explanation...

  • @aneeshchali5769
    @aneeshchali5769 2 ปีที่แล้ว

    ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതിക്ഷിക്കുന്ന

  • @alanmathew_3950
    @alanmathew_3950 3 ปีที่แล้ว +2

    നന്നായി മനസിലായി good youtuber 🔥🔥

    • @learndaytoday
      @learndaytoday  3 ปีที่แล้ว

      Thank you😊😊😊

    • @alanmathew_3950
      @alanmathew_3950 3 ปีที่แล้ว +2

      @@learndaytoday ഞാൻ കുറെ ചാനൽ പോയി നോക്കി ഒന്നും മനസിലായില്ല ഇ ചാനൽ കണ്ടു ചുമ്മാ വച്ചു നോക്കി
      എല്ലാം മനസിലായി ചേട്ടൻ poliya

  • @nimalsandunsiri4024
    @nimalsandunsiri4024 ปีที่แล้ว

    Thanks for explaining

  • @benojkg6076
    @benojkg6076 3 ปีที่แล้ว +1

    Thanks bro..

  • @thanu5252
    @thanu5252 2 ปีที่แล้ว

    Thermostate 2bulb 2 fan egane sett cheyyyam

  • @manojvnmanojvn139
    @manojvnmanojvn139 2 ปีที่แล้ว +5

    ഏറ്റവും ലളിതവും എല്ലാവർക്കും മനസിലാകുന്നരീതിയിലുളള അവതരണം

  • @anasbava3259
    @anasbava3259 3 ปีที่แล้ว

    very nice explanation

  • @abhishek.c9970
    @abhishek.c9970 ปีที่แล้ว

    Good explanation❤❤

  • @user-hw8wv9xh6k
    @user-hw8wv9xh6k 3 ปีที่แล้ว

    Bro set bottom long press chaythitt ath blink chayyunilla.??

  • @snowdrop3557
    @snowdrop3557 2 ปีที่แล้ว +2

    sir. p3 is only upto 14 why in my temperature controlar cnt make 33

    • @joelshaju7943
      @joelshaju7943 ปีที่แล้ว

      Same problem. Hatching was failed doubt may be because of this setting. Please advice how to set to 34.

  • @prasanthkumar5862
    @prasanthkumar5862 2 ปีที่แล้ว

    Perfect video

  • @anjithalenin829
    @anjithalenin829 7 หลายเดือนก่อน

    Bro njna p3 set chayan nokkit 14 il kudunnila incubator use ne arunne plz reply

  • @ajeesha2981
    @ajeesha2981 ปีที่แล้ว

    Stc 1000 setting video cheythal valare upakaaram aakum

  • @abdulkalamkalam8005
    @abdulkalamkalam8005 2 ปีที่แล้ว

    Tnx🥰

  • @ultrongaming4036
    @ultrongaming4036 ปีที่แล้ว

    Anik p3 set akan patuilla valla kurapam ondo

  • @ramlethka5414
    @ramlethka5414 3 ปีที่แล้ว

    Thanks

  • @novaholidays7880
    @novaholidays7880 2 ปีที่แล้ว +1

    വളരെ സിമ്പിൾ ആയ വിശദീകരണം, 👍👍👍👍❤❤❤❤❤❤❤

  • @aneeshchali5769
    @aneeshchali5769 2 ปีที่แล้ว

    സൂപ്പർ

  • @somethingfishy5811
    @somethingfishy5811 ปีที่แล้ว

    Bro set cheythhu kazhinjittu, pinne adapter te switch off cheythu veendum on aakippo heat set cheythathu reset aayi pokunnu, entharikkum

  • @mahathma6784
    @mahathma6784 2 ปีที่แล้ว

    Bro fan engane connect cheyyum

  • @akwould4654
    @akwould4654 ปีที่แล้ว

    Very supper

  • @maheshbrahman9925
    @maheshbrahman9925 10 หลายเดือนก่อน +2

    P3 14 വരെയാണ് വരുന്നത്.മുൻപോട്ടു പോകുന്നില്ല

    • @jojivarghese3057
      @jojivarghese3057 8 หลายเดือนก่อน

      On line ൽ നിന്നും വാങ്ങരുത് സെറ്റിങ്ങ് കറക്ടാ വുന്നില്ല.

  • @sabukumar9528
    @sabukumar9528 2 ปีที่แล้ว +2

    Voltage of bulb used in incubator

    • @muthpious7981
      @muthpious7981 ปีที่แล้ว

      As u like 🔥 40 ,60, 100 . വേഗം ചൂടു കൂടാൻ 100 നല്ലതാണ് . കരണ്ടൊക്കെ പോയാൽ 🤪

  • @shinukuwait6303
    @shinukuwait6303 3 ปีที่แล้ว +2

    Good super

  • @sajeshkumar7504
    @sajeshkumar7504 ปีที่แล้ว

    വെരി ഗുഡ് അവതരണം

  • @suhailvk9181
    @suhailvk9181 2 ปีที่แล้ว +1

    Adipoli

  • @user-jr7ve8bq9u
    @user-jr7ve8bq9u 11 หลายเดือนก่อน

    P3 22 vare ollu enkil entha cheyande

  • @sajeersanu-ss8li
    @sajeersanu-ss8li ปีที่แล้ว

    Fan setting?

  • @ibrahimkarimbanakkal3590
    @ibrahimkarimbanakkal3590 2 ปีที่แล้ว

    Idh parsel ayakkan patto

  • @muneer_mm
    @muneer_mm 3 ปีที่แล้ว +2

    suuuuuuuuupr explaining

  • @razakpattathil222
    @razakpattathil222 6 หลายเดือนก่อน

    Good

  • @jijivarun1516
    @jijivarun1516 2 ปีที่แล้ว

    Reset cheyyan kazhiyumo?

  • @gururajkamath5188
    @gururajkamath5188 ปีที่แล้ว +1

    👍🏻👍🏻

  • @hareeshskurup6891
    @hareeshskurup6891 2 ปีที่แล้ว

    Supper 😍😍😍😍

  • @kannanck8058
    @kannanck8058 ปีที่แล้ว

    Good bro

  • @jokuworld9305
    @jokuworld9305 3 ปีที่แล้ว +3

    Good video

    • @jokuworld9305
      @jokuworld9305 3 ปีที่แล้ว +1

      My incubator P3 maximum 33 akunnullu

  • @kochusurashkochusurash8729
    @kochusurashkochusurash8729 2 ปีที่แล้ว +1

    ഞാൻ p3 സെറ്റ് ചെയ്തത് 14 സെറ്റ് ആയിപ്പോയി എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @monumonus6272
    @monumonus6272 3 ปีที่แล้ว +1

    Poli

  • @shajicolonia3677
    @shajicolonia3677 3 ปีที่แล้ว

    super

  • @kidstv8201
    @kidstv8201 2 ปีที่แล้ว

    P1 1:00 കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ അപ്പോൾ 36.5 ആവുമ്പോൾ ഓണാകും

  • @rahuldinesh3821
    @rahuldinesh3821 ปีที่แล้ว

    Ennikk p3 14 ee kitttunulluuu

  • @bineeshkuzhur2941
    @bineeshkuzhur2941 2 ปีที่แล้ว

    37.5 ആവുമ്പോൾ ബൾബ് ഓഫ് ആവുകെയും അപ്പോൾ തന്നെ കാത്തുകെയും ചെയുന്നു കൊഴപ്പം ഉണ്ടോ?

  • @kcshahzad9342
    @kcshahzad9342 3 ปีที่แล้ว

    P3.... 22.1 vare.... Set cheyyn pattnollu

  • @christokurian7192
    @christokurian7192 3 ปีที่แล้ว +2

    Very good

  • @Jeswin_efx
    @Jeswin_efx 2 ปีที่แล้ว

    ഇത് കററ്റ് digree's ആണോ

  • @hishamhisham928
    @hishamhisham928 3 ปีที่แล้ว +1

    Poliiiiiii

  • @ajay3081
    @ajay3081 2 ปีที่แล้ว +1

    Lowest limit enik 14 varaye kanikunollu

  • @rahimfocus
    @rahimfocus 2 ปีที่แล้ว

    good

  • @josephcx1978
    @josephcx1978 11 หลายเดือนก่อน

  • @simpletechniques7344
    @simpletechniques7344 2 ปีที่แล้ว +1

    P2 & P3 set ചെയ്തില്ലെങ്കിൽ വല്ല കുഴപ്പവും ഉണ്ടോ, ശരിക്കും triger temperature and hysterisis vach alle ith work ചെയ്യുന്നത് പിന്നെ എന്തിനാണ് highest and lowest limit set ചെയ്യുന്നത്

    • @aliaseldho8386
      @aliaseldho8386 2 ปีที่แล้ว

      Athunanne enikum doubt bro.. Chilappo e module accurate ayi work cheyyanam enkil modulinu highest limit um lowest limit um paranjukodukkendi varunnath nirbandamavum!🙂

  • @satheeshbabu6466
    @satheeshbabu6466 9 หลายเดือนก่อน

    ഒരു തവണ സെറ്റു ചെയ്താൽ വീണ്ടും റിസെറ്റ് ചെയ്യുവാൻ സാധിക്കുമോ?

  • @parthivsuresh2423
    @parthivsuresh2423 2 ปีที่แล้ว

    bro different numbers kanikunu in each second

  • @user-hw8wv9xh6k
    @user-hw8wv9xh6k 3 ปีที่แล้ว

    Relay edk edk cut aavunnum umd.

  • @shamnadsalam8059
    @shamnadsalam8059 2 ปีที่แล้ว

    ചേട്ടാ ഇ p3 കുറച്ചപ്പോൾ 14 വരെ കിട്ടുന്നുള്ളു അത് കുഴപ്പമുണ്ടോ

  • @vibinantony4207
    @vibinantony4207 2 ปีที่แล้ว

    👍👍👍👍

  • @NoushadMannisseri-bt7cq
    @NoushadMannisseri-bt7cq 2 หลายเดือนก่อน

    P 7 എവിടെ

  • @magnoliaflower1897
    @magnoliaflower1897 2 ปีที่แล้ว

    Ok

  • @khadarabdulla1488
    @khadarabdulla1488 3 หลายเดือนก่อน

    P3 14 vare ponullu

  • @SureshKumar-hq2cj
    @SureshKumar-hq2cj 3 ปีที่แล้ว +1

    Incubator set cheythu vagiyathanu 34.7 anu het egg veriyumo please help me

  • @muthpious7981
    @muthpious7981 ปีที่แล้ว

    Thanq da ❤🥰

  • @rahuldinesh3821
    @rahuldinesh3821 ปีที่แล้ว

    Bro plzz reply

  • @akashas494
    @akashas494 3 หลายเดือนก่อน

    🥰🥰🥰🥰

  • @Kk-xp3sn
    @Kk-xp3sn 2 ปีที่แล้ว

    Bro , thermostat display showing 'LLL' by default value. How to set the value?
    Reply i'm still waiting....

  • @adarshs.p9547
    @adarshs.p9547 3 ปีที่แล้ว +1

    Bro... Pinne 37.5 namal set cheyithu 37.6 akumbol light off akum after that 37.4 akumbol pinneyum light onn akum ...appo in Oru incubator il countinous ayi nadakumbol ...light off and on ayi nikumo ...ette agneya njan bro use video kand set cheyitheya....

    • @learndaytoday
      @learndaytoday  3 ปีที่แล้ว

      Idak off ayi on ayi nikum... But once ath 37.5 around ayi kayinja off avna time on avna timenekal kuduthal ayirikum

    • @adarshs.p9547
      @adarshs.p9547 3 ปีที่แล้ว

      @@learndaytoday enk aganeya off ayi on nilkunnu appo any prblm und

  • @thomasjince3576
    @thomasjince3576 3 ปีที่แล้ว +1

    Bro ente thermostat 37.5 aakumbo off aakum 37.3 aakumbo on aakum korpam ondo

  • @abhilashcr2319
    @abhilashcr2319 2 ปีที่แล้ว +2

    37.5 off akum 37.3 on akum kuzhapam indo?

    • @itsme-ts4jc
      @itsme-ts4jc 2 ปีที่แล้ว

      എനിക്കും അങ്ങനെ ആണ് പ്രശ്നം ഉണ്ടായിരുന്നോ?

  • @Artofcakes1
    @Artofcakes1 3 ปีที่แล้ว +1

    9v adapter ubayokikkaan pattumo

    • @learndaytoday
      @learndaytoday  3 ปีที่แล้ว +1

      12v thane venonu thonanu

    • @learndaytoday
      @learndaytoday  3 ปีที่แล้ว +1

      Urpilata ath onu aneshich nok

    • @Artofcakes1
      @Artofcakes1 3 ปีที่แล้ว

      @@learndaytoday k bro

  • @user-rj9gk4rr3t
    @user-rj9gk4rr3t 2 ปีที่แล้ว

    112 മുട്ട വെക്കുന്ന ഓട്ടോമാന്റിക്ക് ഇൻ ക്യൂബേറ്ററിലും ഇങ്ങനെ ആണോ സെറ്റ് ചെയ്യേണ്ടത്🤔🤔🤔

  • @shameenshameen2734
    @shameenshameen2734 ปีที่แล้ว +1

    സ്‌ക്രീനീൽ HHH ഇങ്ങനെ യുണ്ടുകൊണ്ടാണ് വരുന്നത്

  • @SureshKumar-hq2cj
    @SureshKumar-hq2cj 3 ปีที่แล้ว

    Hai

  • @ajikumar6408
    @ajikumar6408 3 ปีที่แล้ว +1

    Redum blueum aanekil enthu cheyyum. Red eethil vekkum

  • @user-qh7sk7cf9r
    @user-qh7sk7cf9r 3 ปีที่แล้ว

    P8വരെ ഉണ്ട്

  • @ranjithraveendran8133
    @ranjithraveendran8133 8 หลายเดือนก่อน

    P0 H, P1 02, P2 38, P3 34, ഇത്രയും സെറ്റ് ചെയ്തിട്ടുണ്ട്, 1 ഫാൻ 60 w ബൾബ് ഉം വച്ചിട്ടുണ്ട്, ഒരു പാത്രത്തിൽ 500 ML വെള്ളവും വച്ചിട്ടുണ്ട് അത് ബൾബിന്റെ ചുവട്ടിൽ ആയിട്ടാണ് വച്ചത്... മുട്ട 20 എണ്ണമേ വയ്ക്കാറുള്ളു, എല്ലാ ദിവസവും മുട്ട റോറ്റേഷൻ ചെയ്തു വയ്ക്കാറുണ്ട്.. എന്നാൽ ദിവസം പൂർത്തി ആയാലും കുഞ് വിരിയുന്നില്ല, എല്ലാത്തിലും കുഞ് ഉണ്ട് വളർച്ച പൂർത്തി ആയിട്ടില്ല ബ്ലഡ്‌ ഉണ്ട് പൊട്ടിച്ചു നോക്കിയപ്പോൾ... ചിലതിൽ കുഞ്ഞിന് പുറത്ത് വരാൻ പറ്റാത്ത അവസ്ഥയും അങ്ങനെ ആ മുട്ട മൊത്തം പോയി.... ഈ same ബോർഡ്‌ തന്നെയാണ് ഞാനും യൂസ് ചെയ്തത് തെർമോക്കോൾ പെട്ടിയും ആണ്... ഇതിനു എന്താണ് ഒരു പ്രതിവിധി.. വീണ്ടും വയ്ക്കാൻ ആഗ്രഹിക്കുന്നു

  • @mass2947
    @mass2947 2 ปีที่แล้ว

    P 7+p8 unde

  • @thanu5252
    @thanu5252 2 ปีที่แล้ว

    എന്റെ തെർമോസ്റ്റേറ്റിൽ p8 വരെ kanikkunnud

  • @rafeekkarakad
    @rafeekkarakad 3 ปีที่แล้ว +1

    ഇനി ബൾബ് ഫാൻ ഫിറ്റ് ചെയ്യുന്നത് ഒന്ന് വിടാമോ

    • @learndaytoday
      @learndaytoday  3 ปีที่แล้ว

      th-cam.com/video/wnbucMci3TE/w-d-xo.html
      Full making video ithil ind

  • @Ios_panda.
    @Ios_panda. ปีที่แล้ว

    Thermstat ll LLL enn kanikunnu?