ഇൻകുബേറ്റർ കിറ്റ്, ഹ്യുമിഡിറ്റി മീറ്റർ, തെർമോസ്റ്റാറ്റ് എന്നിവ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA ഈ വിഡിയോയിൽ പറഞ്ഞ ഇൻകുബേറ്റർ കിറ്റ് ഉപയോഗിച്ച് അഞ്ചു മിനിറ്റ് കൊണ്ട് ഇൻകുബേറ്റർ നിർമ്മിക്കാൻ പഠിപ്പിക്കുന്ന വീഡിയോ th-cam.com/video/g73ivhWER0A/w-d-xo.html തെർമോസ്റ്റാറ്റ് ഉപയോഗിച്ച് ഫാനിനെ ചൂട് കൂടുമ്പോൾ ഓട്ടോമാറ്റിക്കായി ഓണാക്കാനും റൂമിൽ തണുപ്പായിക്കഴിഞ്ഞാൽഓട്ടോമാറ്റിക്കായി ഓഫാക്കാനും ചെയ്യേണ്ടത്. th-cam.com/video/FLZwesJ0kPo/w-d-xo.html
@@nandukrishnan195 പറഞ്ഞു തരാൻ ബുധിമുട്ട് ആണ്, വേറെ ഒന്നും ഇല്ല നോർമൽ ആയി ഇൻവെർട്ടർ കണക്ഷൻ ചെയ്‌യുന്നത് പോലെ thanneyanu, നിങ്ങളുടെ വീടിന്റെ സമീപത് ഇൻവെർട്ടർ സെറ്റ് ചെയ്ത വീട് ഉണ്ടെങ്കിൽ ഒന്ന് പോയി കാണുക
നിരവധി വീഡിയോ യൂട്യൂബിൽ ഉണ്ട് 12വോൾട്ട് ഡിസി ബാറ്ററി ഉപയോഗിച്ച് നമുക്ക് 24 മണിക്കൂർ 30 ദിവസവും വർക്ക് ചെയ്യാൻ പറ്റിയ തരത്തിലുള്ള വീഡിയോസ് ഉണ്ട് അത് കണ്ട് മനസ്സിലാക്കാൻ എളുപ്പമാണ്
Bro തികച്ചും സന്ദർഭയോജിച്ച മായ ചോദ്യം ആണ് പൊറുക്കണം ഈ gypsum പ്ലാസ്റ്ററിനെ പറ്റി കേട്ടിട്ട് ഉണ്ടോ അത് ഒരു പാക്കിന് എത്രയാ വില അതെ പോലെ അത് ഏതു ഷോപ്പിൽ കിട്ടും വാങ്ങാൻ
ബ്രോ ഓട്ടോമാറ്റിക് hand wash ഉണ്ടാക്കിയപ്പോൾ ഒരു പ്രാവിശ്യം ഹാൻഡ് വെച്ചാൽ പിന്നെ ഒരു 10 സെക്കന്റ് കഴിഞ്ഞാൽ അല്ലെ അടുത്തത് പ്രാവശ്യം ഹാൻഡ് വെച്ചാൽ സാനിറ്റൈസർ കിട്ടുന്നത് അപ്പോൾ ഈ ഒന്ന് വെച്ചിട്ട് പിന്നെ 10 സെക്കന്റ് കഴിയുമ്പോൾ ഒരു LED കത്തണം അതിനു circutil എവിടെ ആണ് LED വെക്കേണ്ടാതു എന്നു പറയാമോ plzz brooo
ചേട്ടാ എന്റെ കയ്യിൽ കേടായ ഒരു bluetooth speaker ഉണ്ട് പക്ഷേ അത് വർക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക് പവർ ഓഫ് ആയി പോകുന്നു എന്താണ് കാരണം അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
ഇൻക്യു വേറ്റർ മുഴുവനുംസെറ്റ് ചെയ്തു കാണിച്ചു തന്നാൽ വളരെ ഉപകാരമായിരിക്കുംപവർ സപ്പ്ളൈ കൊടുക്കുന്നത് അടക്കം ക ഇക്കണം ഫുൾ സെറ്റ് ചെയത് അയക്കാൻ എത്ര പൈസ വരും രണ്ട് ബൽവി ന്റെ സെറ്റ് ഉടനെഅറിയിക്കണം
എന്റെ തെർമോസ്റ്റാറ്റ് P3 34 സെറ്റ് ചെയ്യാൻ കഴിയുന്നില്ല. -55 ആണ് അതിൽ സെറ്റ് ചെയ്തിട്ടുള്ളത്. +34 വേണം എന്ന് കാണുന്നു. എന്നാൽ ഇതിൽ + 14 വരെ വരുന്നുള്ളു. അപ്പോൾ എങ്ങനേ 34 set ചെയ്യും?
ഹായ് ഹമീദ് ഓർബിറ്റ് ഒരു മിനി റീച്ചാർജ്ബൾ ഇൻവെട്ടർ ന്റെ പ്രശ്നം പരിഹരിച്ച് തരാമോ...? എന്റെ കയ്യിൽ ഒരു റീച്ചാർജ്ബൾ മിനി ഇൻവെട്ടർ ഉണ്ട് അത് 230v കുത്തി ചാർജ് ചെയ്യുമ്പോൾ അതിലെ ചാർജിങ് LED കത്തുന്നില്ലാ!!!? ഇതിലെ ബാറ്ററിയിലേക്ക് ചാർജ് കയറുന്നുണ്ടോ എന്ന് എങ്ങനെ ടെസ്റ്റ് ചെയ്ത് അറിയാൻ സാധിക്കും? ബാറ്ററി:12V, 7.2AH ആണ് ഇതിലെ LED 9v ബാറ്ററിൽ ചെക്ക് ചെയ്യുമോ.Replyതരാമോ
Automatic hand sanitizer machine ൽ timer വെക്കുമ്പോൾ 2 ഓ 3 ഓ second ആകുമ്പോയേക്കും reset ആകാൻ വേണ്ടി എത്ര ohms ന്റെ resister ഉപയോഗിക്കണം Please reply brother
ഇക്ക smd led കൾ (led bulb ഇന്റെ ഉള്ളിൽ കാണുന്നത് )5volt ൽ ഒരു 5 10 എണ്ണം parallel ആയി connect ചെയ്യുമ്പോൾ resistor ഇന്റെ value എത്രെ Reply തരും എന്ന് പ്രതീക്ഷിക്കുന്നു (subscriber )
Bro enikum same problem arrnu bulb watts kurakuka Pinne അടച്ചു വയ്ക്കുക timil ബൾബ് ഓഫ് അയ്യാൾ കുറച്ച് നേരം ചെറുതായി തോറന്ന് വക്കുക eniit vendum on akunathinu thottu munne full close ചെയ്താൽ മതി( അല്ലേൽ ഒരു 5 മിനിറ്റ് wait cheytha thanne sheri akum)
സാറേ എൻറെ കയ്യിൽ ലൂമിനസ് 6amp കൺട്രോളർ smf 12 volt 26ah ബാറ്ററിയും ഉണ്ട് പുതിയതാണ് 10 ദിവസം കൃത്യമായി ഓടിയിരുന്നു ഇപ്പോൾ സോളാർ കണക്ഷൻ പച്ച ലൈറ്റ് വരുന്നില്ല ബാറ്ററി കണക്ഷൻ കൊടുക്കുമ്പോഴും ഷോട്ടേജ് ലൈറ്റും ബാറ്ററിയുടെ ലൈറ്റും റെഡ് സിഗ്നൽ കാണിക്കുന്നുണ്ട് ലോഡ് ഒക്കെ ഒഴിവാക്കിയും നോക്കി ബാറ്ററി കൊടുക്കുമ്പോൾ താഴത്തെ ഷോട്ടേജ് നൈറ്റ് തെളിയുന്നു കൂടെ അതെന്താണ് പ്രശ്നം എന്ന് പറയുമോ സാറേ ബാറ്ററി ആണോ അല്ല കൺട്രോളർ ആണോ
ഇൻക്യുബേറ്റർ ഒരെണ്ണം ഉണ്ടാക്കി പക്ഷേ 3 ദിവസം കഴിഞ്ഞപ്പോ പണികിട്ടി., തെർമോസ്റ്റാറ്റിലെ റിലേ പോയതാണെന്ന് തോന്നുന്നു ഒരനക്കവും ഇല്ല. ബോർഡ് ഓൺ ആണ് പക്ഷേ ബൾബും കത്തണില്ല റിലേയുടെ സൗണ്ടും ഇല്ല. ഞാൻ 100 w ബൾബാണ് കൊടുത്തത്.ഇനി അതായിരിക്കുമോ പ്രശ്നം? ശരിക്കും 40 w ബൾബാണോ കൊടുക്കേണ്ടത്?hlp me...
ഇൻകുബേറ്റർ കിറ്റ്, ഹ്യുമിഡിറ്റി മീറ്റർ, തെർമോസ്റ്റാറ്റ് എന്നിവ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
ഈ വിഡിയോയിൽ പറഞ്ഞ ഇൻകുബേറ്റർ കിറ്റ് ഉപയോഗിച്ച് അഞ്ചു മിനിറ്റ് കൊണ്ട് ഇൻകുബേറ്റർ നിർമ്മിക്കാൻ പഠിപ്പിക്കുന്ന വീഡിയോ
th-cam.com/video/g73ivhWER0A/w-d-xo.html
തെർമോസ്റ്റാറ്റ് ഉപയോഗിച്ച് ഫാനിനെ ചൂട് കൂടുമ്പോൾ ഓട്ടോമാറ്റിക്കായി ഓണാക്കാനും റൂമിൽ തണുപ്പായിക്കഴിഞ്ഞാൽഓട്ടോമാറ്റിക്കായി ഓഫാക്കാനും ചെയ്യേണ്ടത്.
th-cam.com/video/FLZwesJ0kPo/w-d-xo.html
Ee kit nu enthu olYKim
Full kitt ethrayakum
Full kittinte vila paraumo
Hai
വലിയ Incubator ന് ഇതേ thermostat തന്നെ മതിയാകുമോ? (for 100 eggs)
ഇത്രയും വ്യക്തമായി കണ്ടില്ല യൂട്യൂബിൽ മറ്റൊരു വിഡിയോയും ഇൻക്യുബേറ്ററിനെ കുറിച്ചുള്ള സെറ്റിങ്ങ്സ് 🌹🌹🌹🌹👍👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി
നിങ്ങളുടെ വീഡിയോസ് എല്ലാം തന്നെ വളരെ ക്ലിയർ ആയി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്
വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് നിങ്ങളുടേത് ഗുഡ് 👏👏👏👏👍👍💕
ഇൻക്യൂബേറ്റർ കരണ്ട് പോകുമ്പോളുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ ചെറിയ രീതിയിൽ ഉള്ള മാർഗം വീഡിയോ ചെയ്യാമോ... ബാറ്ററി വല്ലോം ഉപയോഗിച്ചുള്ള method
സെക്കന്റ്‌ഹാൻഡ് കാർ ബാറ്ററി കിട്ടും 35ah മതിയാകും (800/700 price ) 300va ഇൻവെർട്ടർ അവൈലബിൾ ആണ് price 1900... 2800 രൂപക്ക് സെറ്റ് cheyam
@@nitheeshNarayanan8819 എങ്ങനെ എന്ന് കൂടി പറയാമോ കണക്ഷൻ?
@@nandukrishnan195 പറഞ്ഞു തരാൻ ബുധിമുട്ട് ആണ്, വേറെ ഒന്നും ഇല്ല നോർമൽ ആയി ഇൻവെർട്ടർ കണക്ഷൻ ചെയ്‌യുന്നത് പോലെ thanneyanu, നിങ്ങളുടെ വീടിന്റെ സമീപത് ഇൻവെർട്ടർ സെറ്റ് ചെയ്ത വീട് ഉണ്ടെങ്കിൽ ഒന്ന് പോയി കാണുക
@@nitheeshNarayanan8819 oru computer ups vechal pore?
നിരവധി വീഡിയോ യൂട്യൂബിൽ ഉണ്ട് 12വോൾട്ട് ഡിസി ബാറ്ററി ഉപയോഗിച്ച് നമുക്ക് 24 മണിക്കൂർ 30 ദിവസവും വർക്ക് ചെയ്യാൻ പറ്റിയ തരത്തിലുള്ള വീഡിയോസ് ഉണ്ട് അത് കണ്ട് മനസ്സിലാക്കാൻ എളുപ്പമാണ്
ഒരു ഇൻകുബേറ്റർ നിർമ്മിക്കുന്നതിന്റെ full video ചെയ്യാമോ ..?
Bro തികച്ചും സന്ദർഭയോജിച്ച മായ ചോദ്യം ആണ് പൊറുക്കണം ഈ gypsum പ്ലാസ്റ്ററിനെ പറ്റി കേട്ടിട്ട് ഉണ്ടോ അത് ഒരു പാക്കിന് എത്രയാ വില അതെ പോലെ അത് ഏതു ഷോപ്പിൽ കിട്ടും വാങ്ങാൻ
ബ്രോ ഓട്ടോമാറ്റിക് hand wash ഉണ്ടാക്കിയപ്പോൾ ഒരു പ്രാവിശ്യം ഹാൻഡ് വെച്ചാൽ പിന്നെ ഒരു 10 സെക്കന്റ് കഴിഞ്ഞാൽ അല്ലെ അടുത്തത് പ്രാവശ്യം ഹാൻഡ് വെച്ചാൽ സാനിറ്റൈസർ കിട്ടുന്നത് അപ്പോൾ ഈ ഒന്ന് വെച്ചിട്ട് പിന്നെ 10 സെക്കന്റ് കഴിയുമ്പോൾ ഒരു LED കത്തണം അതിനു circutil എവിടെ ആണ് LED വെക്കേണ്ടാതു എന്നു പറയാമോ plzz brooo
ഇൻക്യൂബേറ്റർ ഉണ്ടാക്കുന്ന വീഡിയോ വേണം. ബൾബ് തറ യിൽ നിന്നു എത്ര cm ഉയരത്തിൽ ആണ് പിടിപ്പിക്കണ്ടത്. മാക്സിമം എത്ര മുട്ട വെക്കാം? ബൾബ് വാട്ട്സ് എത്ര ആണ്?
ചേട്ടാ എന്റെ കയ്യിൽ കേടായ ഒരു bluetooth speaker ഉണ്ട് പക്ഷേ അത് വർക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക് പവർ ഓഫ് ആയി പോകുന്നു എന്താണ് കാരണം അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
37.7 ano..njn set cheydu vecehthu 37.5 aanu..any problm??
Water heater cheyamo
ഇൻക്യു വേറ്റർ മുഴുവനുംസെറ്റ് ചെയ്തു കാണിച്ചു തന്നാൽ വളരെ ഉപകാരമായിരിക്കുംപവർ സപ്പ്ളൈ കൊടുക്കുന്നത് അടക്കം ക ഇക്കണം ഫുൾ സെറ്റ് ചെയത് അയക്കാൻ എത്ര പൈസ വരും രണ്ട് ബൽവി ന്റെ സെറ്റ് ഉടനെഅറിയിക്കണം
ഇത് ഉപയോഗിച്ച് ഡിജിറ്റൽ തെർമോമീറ്റർ ഉണ്ടാക്കാൻ കഴിയുമോ
Kazhiyum bro
ഓട്ടോമാറ്റിക് incubator വീഡിയോ plz
Plz
Thermostats p8 video cheyammo
Laptop charger use cheyith variable dc supply adapter undakuna oru vedio cheyan patto?
എന്റെ തെർമോസ്റ്റാറ്റ് P3 34 സെറ്റ് ചെയ്യാൻ കഴിയുന്നില്ല. -55 ആണ് അതിൽ സെറ്റ് ചെയ്തിട്ടുള്ളത്. +34 വേണം എന്ന് കാണുന്നു. എന്നാൽ ഇതിൽ + 14 വരെ വരുന്നുള്ളു. അപ്പോൾ എങ്ങനേ 34 set ചെയ്യും?
Price ethreya oru full set incubaterin . Enik ishtaayi ikka superrrrrrr
ഹമിദ് ബായ് എന്റ കയ്യിൽ ഒരു തർ മോഡിജിറ്റൽ മീറ്റർ ഉണ്ട് അതിനെ പറ്റി അറിയാൻ ഞാൻ എത്ത് ചെയ്യണം
ബ്രോ വളരെ നന്ദി ഇനിയും വീടിയോ ചെയ്യണം
Oru fredgente box എഗനെ സെറ്റ് ചെയാം pls എത്ര ബൾബ് ഫാൻ പറയാമോ
ഇക്യൂബെറ്റർ ൽ ഹുമിഡിറ്റി മീറ്റർ, ഡിജിറ്റൽ ടൈമർ കണെക്റ്റ് ചെയ്യുന്നത് കൂടി video ൽ ഉണ്ടെങ്കിൽ നന്നായേനെ
ഹായ്
ഹമീദ് ഓർബിറ്റ്
ഒരു മിനി റീച്ചാർജ്ബൾ ഇൻവെട്ടർ ന്റെ പ്രശ്നം പരിഹരിച്ച് തരാമോ...?
എന്റെ കയ്യിൽ ഒരു റീച്ചാർജ്ബൾ മിനി ഇൻവെട്ടർ ഉണ്ട് അത് 230v കുത്തി ചാർജ് ചെയ്യുമ്പോൾ അതിലെ ചാർജിങ് LED കത്തുന്നില്ലാ!!!?
ഇതിലെ ബാറ്ററിയിലേക്ക് ചാർജ് കയറുന്നുണ്ടോ എന്ന് എങ്ങനെ ടെസ്റ്റ് ചെയ്ത് അറിയാൻ സാധിക്കും?
ബാറ്ററി:12V, 7.2AH ആണ്
ഇതിലെ LED 9v ബാറ്ററിൽ ചെക്ക് ചെയ്യുമോ.Replyതരാമോ
Reply തരാമോ
Bro ഒരു autocut off charger ഉണ്ടാക്കാമോ for 4v acid battery
Happy New year 2nd day
Rate parayan bhudhimutundo bro ????
ഈ ഫീമെയിൽ സോക്കറ്റിന്‍റെ ലിങ്ക് അയച്ചു തരുമോ?
Big aquarium air pump undakuna video chayo pls
12V പകരം 5V Adapter ഉപയോഗിക്കാൻ patto
Super. Solar fencing ചെയ്യാമോ
Automatic hand sanitizer machine ൽ timer വെക്കുമ്പോൾ 2 ഓ 3 ഓ second ആകുമ്പോയേക്കും reset ആകാൻ വേണ്ടി എത്ര ohms ന്റെ resister ഉപയോഗിക്കണം
Please reply brother
ഇക്ക smd led കൾ (led bulb ഇന്റെ ഉള്ളിൽ കാണുന്നത് )5volt ൽ ഒരു 5 10 എണ്ണം parallel ആയി connect ചെയ്യുമ്പോൾ resistor ഇന്റെ value എത്രെ
Reply തരും എന്ന് പ്രതീക്ഷിക്കുന്നു (subscriber )
Bro..5volt നു റെസിസ്റ്റർ വേണ്ട ....
ഒരു power bank ഉണ്ടാക്കുന്ന video ചെയ്യാമോ??????? ❤️❤️
Very help ful video 📸 😊 thanks
Car battery veettil thanne charge cheyyaan ulla charger undaakaan eangane aanennu onnu parayaamo
എത്രെയാണ് raite
IC ഉപയോഗിക്കാതെ Clap സ്വിച്ച് ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ?
എന്റെ എഗ്ഗ് റോളിംഗ് റെഗുലേറ്റർ ഈ ഗ്രോയിങ് മോട്ടർ എങ്ങനെ കണക്ഷൻ കൊടുക്കണമെന്ന് ഒന്നും വിളിക്കുന്നില്ല ല്ലോ അതെന്തുകൊണ്ട് എന്ന് പറഞ്ഞാൽ കൊള്ളാം
Home delivery undo undegil persnaol numbar tarumo
kit etra roopayanu ikka
37. 7 ൽ സെറ്റ് ചെയ്ത് ബൾബ്ഓഫായതിന് ശേഷവും കൂടി വന്ന് 39,40 വരേ എത്തുന്നു എന്താണ് പ്രശ്നം
ഹ്യൂമിഡിറ്റി ഓക്കേ ആയതു കൊണ്ടാണ്
Bro enikum same problem arrnu
bulb watts kurakuka
Pinne അടച്ചു വയ്ക്കുക timil ബൾബ് ഓഫ് അയ്യാൾ കുറച്ച് നേരം ചെറുതായി തോറന്ന് വക്കുക eniit vendum on akunathinu thottu munne full close ചെയ്താൽ മതി( അല്ലേൽ ഒരു 5 മിനിറ്റ് wait cheytha thanne sheri akum)
Yanikkum ithe proplem thanneyanu
Fan always കറന്നു. ലൈറ്റ് അണയുമ്പോൾ ഫാനും ഓഫായിരിക്കാൻ എന്തൂ ചെയ്യും
Chetta waterproof light making video edamo for my aquarium
ചെയ്യാം.
Fan was continuing working
Board price etreya
Oru mini fridge undakkanulla video cheyyamooo, for storing soft drinks...
Thermostate ഒന്നിന്റെ വിലയെന്താണ്.? എത്ര ദിവസംകൊണ്ട് കിട്ടും.?🎂
ചുരുങ്ങിയ ചിലവിൽ എങ്ങനെ ഒരൂ spot welding മെഷീൻ ഉണ്ടാക്കാം for 3.7v Li Battery ???? ഒരു വീഡിയോ ചെയ്യാമോ?
തെർമോസ്റ്റാറ്റ് റൂമിലെ ടെമ്പറേച്ചർ കാണിക്കുനില്ല കയറി ഇറങ്ങി നിൽക്കുന്നു.. ഫാനിലേക്ക് കണക്ട്ട് ചെയ്യാൻ വേണ്ടിയാണ്
Chetta ഇൻക്യുബേറ്ററിൽ 21ദിവസം തെർമോസ്റ്റാറ്റ് ON, OFF ആകുന്നുണ്ടല്ലോ. അപ്പോൾ തെർമോസ്റ്റാറ്റ് കേടാകുമോ..
Same doubt
Rate ethreya
സാറേ എൻറെ കയ്യിൽ ലൂമിനസ് 6amp കൺട്രോളർ smf 12 volt 26ah ബാറ്ററിയും ഉണ്ട് പുതിയതാണ് 10 ദിവസം കൃത്യമായി ഓടിയിരുന്നു ഇപ്പോൾ സോളാർ കണക്ഷൻ പച്ച ലൈറ്റ് വരുന്നില്ല ബാറ്ററി കണക്ഷൻ കൊടുക്കുമ്പോഴും ഷോട്ടേജ് ലൈറ്റും ബാറ്ററിയുടെ ലൈറ്റും റെഡ് സിഗ്നൽ കാണിക്കുന്നുണ്ട് ലോഡ് ഒക്കെ ഒഴിവാക്കിയും നോക്കി ബാറ്ററി കൊടുക്കുമ്പോൾ താഴത്തെ ഷോട്ടേജ് നൈറ്റ് തെളിയുന്നു കൂടെ അതെന്താണ് പ്രശ്നം എന്ന് പറയുമോ സാറേ ബാറ്ററി ആണോ അല്ല കൺട്രോളർ ആണോ
നിങ്ങളുടെ വീഡിയോയിൽ പരിചയപ്പെടുത്തിയ സോൾഡറിങ് അയൺ ഞാൻ വാങ്ങി ,അതിൻ്റെ അഗ്രം തുരുമ്പിച്ചു പോകുന്നത് എന്തുകൊണ്ടാണ്?
അത് sand pepar use cheyth ഉരച്ചാൽ കളഞ്ഞാൽ മതി
@@lamex07 😂 ഒരുപാട് കളഞ്ഞു, വീണ്ടും വരുന്നു.
@@adithyadevthaliyil3386 quality kuraja led use cheythitavum
ഇൻക്യൂബേറ്ററിൽ ഫാൻ കൊടുക്കുന്നത് ബൾബിന് പാരലൽ ആയിട്ടാണോ ...അതോ ഫാൻ ഫുൾ സമയം പ്രവർത്തിക്കാനോ ..
wa.me/message/7SYJMGRE7FFMF1
ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
Incubator video ittal nannayirunnu.
Thankz..
thanking you
2 എണ്ണം ഓൺലൈനിൽ വാങ്ങിയിരുന്നു ഒരു മാസത്തോളം വർക് ചെയ്തു പിന്നീട് കേടുവന്നു
അത് ഇനി എന്തേലും ചെയ്യാൻ പറ്റുമോ
Repair, ഇത്തിരി പ്രയാസമാണ് bro
കോഴി കുഞ്ഞുങ്ങൾ ക മുട്ടയിൽ നിന്നും പുറത്തുവരാൻ കഴിയുന്നില്ല എല്ലാ മുട്ടയിലും കുട്ടികളുണ്ട് (മുട്ടമുറിയു ന്നില്ല) പ്രതിവിധി പറഞ്ഞു തരാമോ. ???
Increase evaporation above 18 days
Humidity problem
Incubator make pls ac current with out adaptor
Ith full kitt yethreya
എവിടെകിട്ടും.....?എത്രരൂപയാകും....?
എൻ്റെ സംശയം . ഇങ്കുബേറ്ററിൽ ഫാൻ പോലെ ബെഡ് റൂമിൽ ഫാൻ ഇതേ പോലെ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കാൻ പറ്റുമോ
Thanks it is helpful i like it
ഇങ്കുബേറ്റർ എങ്ങനെ നിർമ്മിക്കാം എന്ന് ഒരു വീഡിയോ ഇടുമോ
യൂട്യൂബിൽ നിരവധി വീഡിയോ ഉണ്ട് ഭായ് ഇൻകുബേറ്റർ ഉണ്ടാകുന്ന നിരവധി നിങ്ങൾ യൂട്യൂബിൽ അടിച്ചാൽ മനസ്സിലാകും മലയാളികളുടെ ഒരുപാട് വീഡിയോ ഉണ്ട്
സൂപ്പർ
Full sattoing the
discription
Current k1 ninn k0 pass chyunilla...what will do?? Help me bro
സെറ്റ് ചെയ്ത തെർമോ സ്റ്റാറ്റിനു എത്ര രൂപ യാണ്
ഒരു ഇങ്കുബേറ്റർ ഉണ്ടാക്കി കാണിക്കാമോ
Incubeter വീഡിയോ ഉടൻ പ്രദീക്ഷിക്കുന്നു
ഇക്ക എന്റെ multimeteril amphere കാണിക്കുന്നില്ല 000 എന്ന് മാത്രം ആണ് കാണിക്കുന്നുള്ളു .. കാരണം എന്തായിരിക്കും
Red wire mukalil connect cheythal mathi
@@monstertown299 amphere check cheyyunna slotil thanne anu kuthiyath but reading kattanilla
Price
ഇത് വീട്ടിലെ സീലിംഗ് ഫാനിൻഹ് കൊടുക്കാം പറ്റുമോ
Very useful video 😍😍😍😍
Ethu full set ethra aavum
Ethintey via onne parayamayirunnu
ഇതിന് കറന്റ് ചിലവ് എത്ര വരും കൂടുമോ സാധാരണ ഉള്ളതിനേക്കാൾ
അടിപൊളി 👍👍👍👍
ഇൻക്യുബേറ്റർ ഒരെണ്ണം ഉണ്ടാക്കി പക്ഷേ 3 ദിവസം കഴിഞ്ഞപ്പോ പണികിട്ടി., തെർമോസ്റ്റാറ്റിലെ റിലേ പോയതാണെന്ന് തോന്നുന്നു ഒരനക്കവും ഇല്ല. ബോർഡ് ഓൺ ആണ് പക്ഷേ ബൾബും കത്തണില്ല റിലേയുടെ സൗണ്ടും ഇല്ല. ഞാൻ 100 w ബൾബാണ് കൊടുത്തത്.ഇനി അതായിരിക്കുമോ പ്രശ്നം? ശരിക്കും 40 w ബൾബാണോ കൊടുക്കേണ്ടത്?hlp me...
40 ആണ് എല്ലാവരും ഇടാറുള്ളത്.. കറണ്ട് ബില്ലും കൂട്ടി നോക്കേണ്ടി വരും
ബൾബിലേക്കുള്ള കണക്ഷന് പൊളാരിറ്റി ഉണ്ടോ?
No
Chetta poliye, 😊
ഇൻകുബേറ്ററിൽ തെർമോ സ്റ്റാറ്റ് കട്ട് ഓഫ് ആകുമ്പോൾ ഫാൻ ഓഫ് ആകുമോ
ഇല്ല.
Off aakunnundallo
വേണം വിഡിയോ
Thanks very helpful
Welcome.
Cash എത്ര
Ikka lithium 3.7v battery charge cheyyunna circiut undakkamo plzz🙏🙏🙏🙏
ചെയ്യാം ബ്രോ.
@@hameedorbit adutha vdo athakamo ikka plzz
@@hameedorbit ikka ippo elladuthum bms circuit theernnu athanu ethrayum pettannu cheyyamo plz
സൂപ്പർ സൂപ്പർ
താങ്ക്സ്.
rs etra
ഇൻക്യൂബറ്ററി നുള്ള complete സെറ്റ് എന്താണ് വില ?
കിടുക്കാച്ചി വീഡിയോ യോ
12 വോൾട്ട് ട്രാൻസ്ഫോമർ പറ്റുമോ
Yes bro
Poli
thanks.
എത്ര രൂപ ആണ്
Incubator കിറ്റ് n rate ethre
wa.me/message/7SYJMGRE7FFMF1
ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
👍👍❤️
തെർമോ സാറ്റും ആടാപ്റ്ററും എത്ര രൂപയാകും. പറയാമോ?സെറ്റ് ചെയ്തു തരുമോ മുട്ട വിരിയിക്കുന്നതിനു വേണ്ടി...
500 രൂപയിൽ താഴെ ഓൺലൈനിൽ കിട്ടും ബ്രോ.
200 roopak electronic shopil kittum
Venum
Bulb kathunilla
Incubator kit price ethra???
37.5 aayalum kuzhappamilllallo