ഞാൻ ഇദ്ദേഹത്തിൽ നിന്ന് ഇൻക്യുബേറ്റർ വാങ്ങിയിരുന്നു 60 മുട്ട വെക്കുന്നത്. രണ്ട് മൂന്ന് മുട്ട ഒഴികെ എല്ലാം വിരിയാറുണ്ട്. ഇപ്പോൾ ഒന്നു കൂടി വാങ്ങി. സ്ഥലത്തിനനുസരിച്ച് 70 മുട്ട വീതം വെച്ചു. അതിലും നല്ലറിസൽട്ട്. ഇപ്പോൾ പ്രശ്നം വൈദ്യുതി ഇടക്കിടെ കട്ടാവുന്നു.
ഞാൻ ഉണ്ടാക്കിയ ഇൻക്യൂബേറ്ററിൽ 16 മുട്ട വെച്ചു. അതിൽ 7 എണ്ണം വിരിഞ്ഞു . അതിൽ ഒന്ന് വെള്ളത്തിൽ വീണു ചത്ത് പോയി .അതിൽ ഒന്നിന്റെ മുട്ട കുറച്ചു മാത്രമേ പൊട്ടിയിട്ടുള്ളൂ .അത് ഞാൻ ഫുൾ ഓപ്പൺ ചെയ്ത് കൊടുത്തു . പിന്നെ ഒരു മുട്ട വിരിയാതെ ആയപ്പോൾ ഞാൻ പൊട്ടിച്ചു നോക്കി .കോഴിക്കുഞ് അതിൽ ചത്ത് കിടക്കുന്നു .വെള്ളം കുറവായതു കൊണ്ടാണോ ?.ധർമോക്കോളിന്റെ സൈഡിലൊക്കെ വെള്ളത്തുള്ളികൾ കാണുന്നുണ്ട് .എന്തായിരിക്കും ബാക്കി മുട്ടകൾ വിരിയാഞ്ഞത് .
21 ദിവസം കഴിഞ്ഞ് കൊക്ക് പുറത്തുവരാത്ത മുട്ട പൊട്ടിച്ചു നോക്കുമ്പോൾ കുഞ്ഞു മുട്ടയുടെ ഉള്ളിൽ കാണുന്നത് ചിലപ്പോൾ ജീവൻ ഉണ്ടാകും ഇല്ലാത്തതും കാണുന്നത് എന്തു കൊണ്ടാണ്
ഞാൻ ഇദ്ദേഹത്തിൽ നിന്ന് ഇൻക്യുബേറ്റർ വാങ്ങിയിരുന്നു 60 മുട്ട വെക്കുന്നത്. രണ്ട് മൂന്ന് മുട്ട ഒഴികെ എല്ലാം വിരിയാറുണ്ട്. ഇപ്പോൾ ഒന്നു കൂടി വാങ്ങി. സ്ഥലത്തിനനുസരിച്ച് 70 മുട്ട വീതം വെച്ചു. അതിലും നല്ലറിസൽട്ട്. ഇപ്പോൾ പ്രശ്നം വൈദ്യുതി ഇടക്കിടെ കട്ടാവുന്നു.
എല്ലാ മുട്ടയും വിരിഞ്ഞു കിട്ടണം എന്ന് പറയുന്നത് അതിമോഹം അല്ലെ ചേട്ടോ 👌
Kadamutta incubatoril vechal viriyumo...kadayil ninnum vangunnath anel
24 manikkorum brooderil choodu kodukkano.pls
Good information
👍ഇൻഫർമേഷൻ
Tanku... മോനെ
Good video
Fridgel vecha mutta viriyumo
വിരിയും... വെക്കുന്നതിന് 5 മണിക്കൂർ മുമ്പ് എങ്കിലും പുറത്ത് എടുത്ത് വെക്കുക
👍👍👍👍👍
നല്ല വിവരണം
അടി പൊളി 👌👌.....
👍👍
Vedio quality koodi varunnundu 👏👏👏👏👏😍😍
Incubator vachittu current poovuvanaggil. Enthu cheyyanam
First batch viranja ann tanne clean detol itt clean cheyda endengilum preshnam undo?
Kuyapam ella eannu thonnunu bro
Detol edanam eannu ella bro
Kuyappam illa
Njn viriyippich edutthu bro
,എത്ര വോൾട്ടേജ് ബൾബാണ് ഉപയോഗിക്കേണ്ടത്
40w/60 w എണ്ണത്തിന് അനുസരിച്ചു
ഞാൻ ഉണ്ടാക്കിയ ഇൻക്യൂബേറ്ററിൽ 16 മുട്ട വെച്ചു. അതിൽ 7 എണ്ണം വിരിഞ്ഞു . അതിൽ ഒന്ന് വെള്ളത്തിൽ വീണു ചത്ത് പോയി .അതിൽ ഒന്നിന്റെ മുട്ട കുറച്ചു മാത്രമേ പൊട്ടിയിട്ടുള്ളൂ .അത് ഞാൻ ഫുൾ ഓപ്പൺ ചെയ്ത് കൊടുത്തു .
പിന്നെ ഒരു മുട്ട വിരിയാതെ ആയപ്പോൾ ഞാൻ പൊട്ടിച്ചു നോക്കി .കോഴിക്കുഞ് അതിൽ ചത്ത് കിടക്കുന്നു .വെള്ളം കുറവായതു കൊണ്ടാണോ ?.ധർമോക്കോളിന്റെ സൈഡിലൊക്കെ വെള്ളത്തുള്ളികൾ കാണുന്നുണ്ട് .എന്തായിരിക്കും ബാക്കി മുട്ടകൾ വിരിയാഞ്ഞത് .
നിഗഢതകകൾ ഉണ്ട്..ഒരു ജോൾസ്യനെ കാണുക 🤭
Humidity correct aavathond aan
5 thaye mutta indanjil etra valt bulb vakyannam
Poli
40w balbu vechal mathi
21 ദിവസം കഴിഞ്ഞ് കൊക്ക് പുറത്തുവരാത്ത മുട്ട പൊട്ടിച്ചു നോക്കുമ്പോൾ കുഞ്ഞു മുട്ടയുടെ ഉള്ളിൽ കാണുന്നത് ചിലപ്പോൾ ജീവൻ ഉണ്ടാകും ഇല്ലാത്തതും കാണുന്നത് എന്തു കൊണ്ടാണ്
Muttayil calcium kuduthal kondum aavaam illengil humidity kuravukondum aavaam ( 18 days kayinjaal humidity level kurachu kutty vekkanam ( over aayaal kunju drd aavanum chance undu ) 18 days kayinjaal egg rotation chyyarudu
Engubatarilvekuna.sensar(Teremomeetare.yevidekittum
Flipkart
ഇന്ന് 6 മണിക്കൂർ കറണ്ട് ഉണ്ടാവില്ല എന്ന് പറയുന്നു രണ്ട് ഇൻക്യുബേറ്ററിലൂടെ 140 മുട്ട വെച്ചിട്ടുണ്ട്. വിരിയാതെ ആയി പോവുമോ?😢
മുട്ട പൊട്ടി ഒലിക്കാൻ കാരണം എന്താണ് /
18 days aaya egg viriyumo chetta.
Egg hen 18-21 days
Incubator temperature 37 temperaturil maintain chyunad sheri aaano
100. ഡിഗ്രി
@@sajivinayan3575 50degree vare maximum varan pdullu
Bro കടയിൽ നിന്നം വെടിച്ച മുട്ട incubat chaiyan patovo please reply me 😢
ഇല്ല bro
Anno
Bro evidaa കൊഴി olla ved oduthonum Ella apol najan enthu chaiyum 😔
@@ukeshkhan9946 നിങ്ങൾ ഉള്ളവരുടെ കയ്യിൽ നിന്നും വാങ്ങി ഡെലിവറി ചെയ്യാൻ പറയണം
@@midusworld5234 haa nokataa bro
35w soldering iron heating element വെച്ച് ഇന്ക്യൂബെറ്ററിൽ ഹീറ്റ് സെറ്റ് ചെയ്യാൻ പറ്റുന്ന വീഡിയോ കാണാൻ chanel സന്ദർശിക്കുക
Ethre Watt inte bulb vekkanam
60w
@@sanjay_7_7_7.. Njn 40w aanu vaangiyath.... Preshnamundo
@@hashimmakka1037 ella
60w
40w annu betor
Muttayil Mark cheyunnad enthinne
Thirichum marichum vekan elupam
1st
Electricity Bill paranjilla🔥🔥🔥🔥
സൂപ്പർ
Evedeya place
എത്ര വോൾട്ടേജ് ബൾബാണ് ഉപയോഗിക്കേണ്ടത്
Poli
😜😜😜😜😜😜😜😜
Muyal prasavich ethra samayam kazhiyumbozha palu kodukendath
Mutta തിരിക്കുമ്പോൾ ആ മാർക്ക് ഇട്ട ഭാഗതിന്റെ opposit സൈഡ്ലേക്ക് അല്ലെ തിരിക്കേണ്ടത്??
Yes bro
നിനക്ക് ഇഷടമുള്ള രീതിയിൽ തിരിക്കാം..നിൻ്റെ മൂഡ് ആനുസരിച്ച്.
37.5 ഓൺ 37.7 ഓഫ് ഇതു ശരിയാണോ
37.5 or 37.7 cut off means egg proper tembrechor then 37.2 or 37.3 on
Bro givewaye
Annan adiko😂
2200രൂപയുടെ inkubator ikkade കയ്യിന്നു vedichettu glass thannilla
Enikkum
@@praiseallah9469 മുട്ട വെച്ച് വിരിഞ്ഞ ൽ അറിയിക്കണേ പ്ലീസ് എത്ര വച്ചു എത്ര വിരഞ്ഞു
എത്ര percent വിരിയുന്നുണ്ട്
Glass വേണമെങ്കിൽ മുൻകൂട്ടി ഓൺലൈനിൽ അപ്ലെ ചെയ്യണം.
Bro number tharumo plz