ഈ വീഡിയോ കണ്ട് , നിങ്ങൾ പറഞ്ഞ പ്രശ്നങ്ങൾ പരിഹരിച്ചു. നിങ്ങളുടെ അഭിപ്രായം മാനിച്ച് ഞങ്ങൾ ചെയ്ത കാര്യങ്ങൾ th-cam.com/video/7ppYEZeEEd8/w-d-xo.html വീഡിയോ കാണുക. അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും നന്ദി അറിയിക്കുന്നു.🥰😍🥰
സൂപ്പർ.... പിള്ളേര് പൊളിച്ചു. പിന്നെ മുട്ടയുടെ വരവ് no prob but വന്നിടിക്കുന്ന ഭാഗം കഴിയുമെങ്കിൽ സ്പോഞ്ച് മുറിച്ചു ഗം ചെയ്താൽ മതിയാകും. മൊത്തത്തിൽ അടിപൊളി
അല്ലെങ്കിലും ഇത്രയും സ്ലോപ്പിൽ മുട്ട ഒഴുകി വരുമ്പോൾ താഴ്ത്തി എത്തുമ്പോഴേക്കും അത് മിക്കവാറും ബുൾസൈ ആയിരിക്കും. കാൽസ്യ കുറവുള്ള ഏതെങ്കിലുംകോഴിമുട്ട ഇട്ടാൽ താഴെ ഒരു ഫ്രൈ പാൻ വയ്ക്കുന്നത് നല്ലത്. 😊
അടിപൊളി വളരെ ന ന്നായി ട്ടു ണ്ട് ഇ ട ക് കഷ്ടം വീഴുന്ന ട്രേ അല്പം കുടി താഴ് ത്തി വച്ചാൽ നന്നായി രുന്നു സമ് ൽ ഉം കഷ്ടത്തിന്റെ ചൂട് രോഗം വരാ ൻ സാ ധ്യത ഉണ്ട് very good, thanks
കൊള്ളാം നിങ്ങളുടെ കുട് വളരെ ഇഷ്ടപ്പെട്ടു ഒത്തിരി സന്തോഷം ആയി നിങ്ങളുടെ സ്വപനം പോലെ ഈ കോഴി വളർത്തൽ നല്ലത് പോലെ ആയി തിരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ
Very good, informative, simple description. Thanks for your great efforts. Two suggestions 1) waste collection box and 2) roofing insulation with thermocol panels.
കൂടും നിങ്ങളുടെ അവതരണവും വളരെ നന്നായിട്ടുണ്ട്. ആദ്യം ഉരണ്ട് വന്ന മുട്ടയിൽ വീണ്ടും അതേ വേഗതയിൽ വന്ന് തട്ടിയാൽ പൊട്ടാൻ സാധ്യത. ചെരിവ് ഒരിഞ്ച് കുറച്ചാൽ നന്നായിരിക്കും
പൊളിച്ചു 👏👏 എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വ്യക്തമായും സ്പുടമായും അവതരിപ്പിച്ച ചേട്ടാ എന്റെ വക ഒരു ബിഗ് സല്യൂട്ട്💐💐💐 ഏതാണ് നല്ല മുട്ടക്കോഴികൾ എന്ന് കൂടി അറിഞ്ഞാൽ നന്നായിരുന്നു
സംഭവം സൂപ്പർ ആയിട്ടുണ്ട്, നല്ല അവതരണം, ഇത് പോലെ ഒരു കൂട് എനിക്കും വേണ്ടിയിരുന്നു, നിങ്ങൾ ചെയ്തു തരില്ലെങ്കിലും ഇത് പോലെ ചെയ്തു തരുന്നവർ ആരെങ്കിലും ഉണ്ടോ നിങ്ങളുടെ അറിവിൽ 🥰🥰
അടിപൊളി..മുട്ട വന്നു നിൽക്കുന്നിടത്ത് കട്ടി കുറഞ്ഞ സ്പോഞ്ച് വെച്ച് കൊടുക്കണം..ഒരുണ്ട് വന്നു സാവകാശം നിൽക്കും..കൂടുതൽ സ്പീഡിൽ വന്നു മുട്ട പൊട്ടുകയും ഇല്ല..സാധാരണകാരണ് മനസ്സിലാകുന്ന വിവരണ രീതി....
സൂപ്പർ .....അഭിമാനം എന്റെ അയൽവാസികളായ ഈ സഹോദരങ്ങളെ ഓർത്തു....ഏറ്റവും ഇഷ്ടം തോന്നിയത് ഇവരുടെ ഈ ഐക്യം ആണ്....😍😍😍😍😍😍😍😍😍😍😍ഒരുപാട് സ്നേഹം....കോഴിക്കൂട് അടിപൊളി..ചിലവ് ഇത്തിരി കൂടുതൽ ആണോ ന്നൊരു സംശ്യം
Nigal oru sambavamanallo....mohan lalinum oruChance koduthoollea...kalakki kalakki kalakki...nottam koyikkoottileakannallea. TH-cam kootileak wish you all the best.......
Congratulations. Nice effort. The only suggestion I would like to make is that the next time please reduce the slope for the eggs to roll down bit slower. Otherwise great job👍 for the homestead chicken coop 👍
അടിഭാഗം തട്ടിന്റെ സ്ലോപ്പ് 1.5" മതിയാകും... അല്ലെങ്കിൽ മുട്ടകൾ കൂട്ടിയിടിച്ച് പൊട്ടുവാൻ സാദ്ധ്യതയുണ്ട്... കാക്ക കൊത്തിക്കുടിക്കാതിരിക്കാൻ കൊതുക് വല പോലുള്ള പ്ലാസ്റ്റിക് നെറ്റ് കൊണ്ട് കവർ ചെയ്യുന്നത് നന്നായിരിക്കും...
നന്നായി ചെയ്തു. ഇതിൽ ഉപയോഗിച്ച എല്ലാ പൈപ്പുകളുടെയും അളവ് ഡിസ്ക്രിപ്ഷനിൽ കൊടുക്കാമോ. എങ്കിൽ കട്ട് ചെയ്ത് വാങ്ങാൻ സാധിക്കും. Tray യുടെ ഹാൻഡിൽ പുറത്താണ് നല്ലത്.
നല്ല സ്റ്റാൻഡേർഡ് ആയിട്ട് ചെയ്തിട്ടുണ്ട്...!! ഒരു കാര്യം മാത്രമേ ചെറിയ മിസ്റ്റേക് ആയിട്ട് തോന്നിയുള്ളു...മുട്ട പുറത്തേക്ക് വരാനുള്ള ചരിവ് 2" മതിയാവും... ഇതിൽ അൽപ്പം കൂടുതൽ ആയിട്ട് തോന്നി... ഈ ചരിവ് നമ്മൾ നമ്മുടെ സൗകര്യത്തിന് കൊടുക്കുന്നതാണല്ലോ.. കോഴികൾക്ക് നല്ലത് നേരെയുള്ള പ്രതലത്തിൽ നിൽക്കുന്നതാണ്... മാത്രവുമല്ല, മുട്ട ഇവരുടെ കാലുകളിൽ തട്ടി, തട്ടിയാണ് പുറത്തേക്ക് വരിക... അപ്പോൾ കുറഞ്ഞ ചരിവ് മതിയാവും..!! Anyway, good job..!! 🙋♂️
കോഴി കാഷ്ടം വരുന്ന പ്ലൈൻ ഷീറ്റിനു പകരം ഓരോ ട്രൈ ആണ് നല്ലത് ആ ട്രെയിൽ ഈർച്ച പൊടി (അറക്കപ്പൊടി )വിതറിക്കൊടുക്കണം അല്ലെങ്കിൽ മണം അടിച്ച് അടുത്ത് വരാൻകഴിയില്ല ഷീറ്റിന്മേൽ പറ്റിപ്പിടിച്ചു ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ട് ആവും കോഴി ബിസിനസ്സിൽ ഉയർച്ചയിൽ എത്തട്ടെ.....
എല്ലാം വളരെ കരുതലോടെ ചെയ്തിട്ടുണ്ട്. പക്ഷെ കോഴികള്‍ തീറ്റ കൊത്തിവലിച്ച് പുറത്ത് കളയാന്‍ സാദ്ധ്യതയുണ്ട്. അടിയില്‍ എന്തെങ്കിലും ഷീറ്റ് വയ്കുന്നത് നന്നായിരിയ്കും.
കോഴി നിൽക്കുന്ന തട്ട് coin mesh കൊടുത്താൽ നന്നായിരിക്കും കോഴിക്ക് നിൽക്കുന്നതിനും സൗകര്യമായിരിക്കും തുരുമ്പ് പിടിക്കുകയില്ല. എന്റെ കൂടിന് ഞാൻ coin mesh ആണ് അടിച്ചിരിക്കുന്ന ത്
ഈ വീഡിയോ കണ്ട് , നിങ്ങൾ പറഞ്ഞ പ്രശ്നങ്ങൾ പരിഹരിച്ചു.
നിങ്ങളുടെ അഭിപ്രായം മാനിച്ച് ഞങ്ങൾ ചെയ്ത കാര്യങ്ങൾ
th-cam.com/video/7ppYEZeEEd8/w-d-xo.html വീഡിയോ കാണുക.
അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും നന്ദി അറിയിക്കുന്നു.🥰😍🥰
Hight ethraya ethra kozhiye idan pattum
അവതരണം കലക്കി, സ്വപ്നം അതിലും കലക്കി....
a
എ ആർ നഗർ കുന്നുംപുറം ആണൊ
Yes
ഇതു വരെ കണ്ട കോഴിക്കൂടു നിർമ്മാണ വീഡിയോ കളിൽ ഏറ്റവും മികച്ചത്. Congratulations.....👌👌
ഒരുപാട് നന്ദി
നല്ല അവതരണം 👍 നന്നായി വ്യക്തമായും പറഞ്ഞു..മിക്ക വീഡിയോകളിലും ഇത്ര കൃത്യമായി പറയാറില്ല 🙏
സൂപ്പർ.... പിള്ളേര് പൊളിച്ചു. പിന്നെ മുട്ടയുടെ വരവ് no prob but വന്നിടിക്കുന്ന ഭാഗം കഴിയുമെങ്കിൽ സ്പോഞ്ച് മുറിച്ചു ഗം ചെയ്താൽ മതിയാകും. മൊത്തത്തിൽ അടിപൊളി
Yes
അല്ലെങ്കിലും ഇത്രയും സ്ലോപ്പിൽ മുട്ട ഒഴുകി വരുമ്പോൾ താഴ്ത്തി എത്തുമ്പോഴേക്കും അത് മിക്കവാറും ബുൾസൈ ആയിരിക്കും. കാൽസ്യ കുറവുള്ള ഏതെങ്കിലുംകോഴിമുട്ട ഇട്ടാൽ താഴെ ഒരു ഫ്രൈ പാൻ വയ്ക്കുന്നത് നല്ലത്. 😊
വളരെ നന്നായി വിശദീകരിച്ചിട്ടുണ്ട് .മറ്റുള്ളവരുടെ അറിവിലേക് നൽകുന്നത് ഇങ്ങനെവേണം
Thanks
Slop may be little higher
അടിപൊളി വളരെ ന ന്നായി ട്ടു ണ്ട് ഇ ട ക് കഷ്ടം വീഴുന്ന ട്രേ അല്പം കുടി താഴ് ത്തി വച്ചാൽ നന്നായി രുന്നു സമ് ൽ ഉം കഷ്ടത്തിന്റെ ചൂട് രോഗം വരാ ൻ സാ ധ്യത ഉണ്ട് very good, thanks
Thanks
നല്ലൊരു ആശയം പകർന്ന് തന്നതിന് ഒത്തിരി നന്ദി........
കൊള്ളാം നിങ്ങളുടെ കുട് വളരെ ഇഷ്ടപ്പെട്ടു ഒത്തിരി സന്തോഷം ആയി നിങ്ങളുടെ സ്വപനം പോലെ ഈ കോഴി വളർത്തൽ നല്ലത് പോലെ ആയി തിരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ
Thanks....
സൂപ്പർ ബ്രോ
മുട്ട മിസൈൽ coment കണ്ടപ്പോൾ ഒരു ശശി മേസ്തിരി കൂട് ആഹ്ണെന്നു തോന്നി. സൂപ്പർ ഇത് ഒരുപാട് ഇഷ്ടപ്പെട്ടു 💞💞💞💞💞💞💞💞🔥🔥🔥💥💥
രസകരമായ അവതരണം high ടെക് കോഴികൂട് അടിപൊളി 👌👌👌💪💪💪💪
പണിയും അവതരണവും കലക്കി,
സ്വപ്നം അതിലും കലക്കി
കൂട് അടിപൊളി, ആ സ്വപ്നം കാണുന്ന സീൻ അതിലും അടിപൊളി😊😊
Athe correct ekka
കോഴി മുട്ടയിട്ടാലും ഇല്ലെങ്കിലും ശരി ....... നിങ്ങൾ നല്ലൊരു നടനാണ്......👍🏻👍🏻👍🏻👍🏻😊😊
Pric
വളരെ നന്നായി,,,it's very useful for me,,good and simple demonstration,,
Thanks....
@@SAKALAM super. What is the price sir.
കൊള്ളാം ഒരു ചെറു സിനിമ കാണുന്ന രസത്തിൽ തന്നെയാണ് മുഴുവനും കണ്ടത്
😄😄😄
Very good, informative, simple description. Thanks for your great efforts. Two suggestions 1) waste collection box and 2) roofing insulation with thermocol panels.
വളരെ നന്നായിട്ടുണ്ട് അവതരണവും കൂടും മുട്ട ഒരല്പം സ്പീഡിലാണ് വരുന്നത് .All the best
Thanks
സൂപ്പർ..👌 ഉപയോഗിച്ച materials ന്റെ എല്ലാത്തിന്റയും പേരും ഏക ദേശ വിലയും description നിൽ തന്നാൽ നന്നായിരുന്നു.
ഓക്കേ
കൂടും നിങ്ങളുടെ അവതരണവും വളരെ നന്നായിട്ടുണ്ട്. ആദ്യം ഉരണ്ട് വന്ന മുട്ടയിൽ വീണ്ടും അതേ വേഗതയിൽ വന്ന് തട്ടിയാൽ പൊട്ടാൻ സാധ്യത. ചെരിവ് ഒരിഞ്ച് കുറച്ചാൽ നന്നായിരിക്കും
Thanks 😘
പൊളിച്ചു 👏👏
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വ്യക്തമായും സ്പുടമായും അവതരിപ്പിച്ച ചേട്ടാ എന്റെ വക ഒരു ബിഗ് സല്യൂട്ട്💐💐💐
ഏതാണ് നല്ല മുട്ടക്കോഴികൾ എന്ന് കൂടി അറിഞ്ഞാൽ നന്നായിരുന്നു
അടുത്ത വീഡിയോയിൽ ഞാൻ കോഴികളെ വാങ്ങുന്നതും കോഴികളെ കുറിച്ചുമാണ് പറയാൻ ഉദ്ദേശിക്കുന്നത്.
@@SAKALAM ചെറിയ ഒരു കൂട്
വില എത്ര?
ഈ കൂട് ഞങ്ങളുടെ വീട്ടിലെ ആവശ്യത്തിനു വേണ്ടി ഞങ്ങൾ ഉണ്ടാക്കിയതാണ് അതിന്റെ വില വീഡിയോയിൽ പറയുന്നുണ്ട്.. വേറെ കൂടെ ഇതുവരെ ഉണ്ടാക്കിയിട്ടില്ല...
@@dakshayanikv5698 to
@@SAKALAM CY
സംഭവം സൂപ്പർ ആയിട്ടുണ്ട്, നല്ല അവതരണം,
ഇത് പോലെ ഒരു കൂട് എനിക്കും വേണ്ടിയിരുന്നു, നിങ്ങൾ ചെയ്തു തരില്ലെങ്കിലും ഇത് പോലെ ചെയ്തു തരുന്നവർ ആരെങ്കിലും ഉണ്ടോ നിങ്ങളുടെ അറിവിൽ 🥰🥰
പല ഭാഗങ്ങളിലും 1/8" ആങ്കിൾ, ഫ്ലാറ്റ്, 1/4"കമ്പി ഉപയോഗിച്ചാൽ ചിലവ് കുറയും, പണിയും കുറയും.
സംഭവം കലക്കി ട്ടാ.
Thanks
വളരെ നന്നായിട്ടുണ്ട് വിജയനും ദാസനും അതിലും നന്നായി
Adipoli.......kood nalla ...clean avum ennu thonunnu...
Eante husum welding workshop aanu. Athukondu ethukandu swentuamayi etihupoleoru kozykudundakki. Suuuper
Good.... 🥰
മുട്ട മിസൈൽ വരുന്നതുപോലെയാണ് വരുന്നത്...... 😄😄😍 അതിന് അവിടെ ഒരു സ്പോഞ്ച് വെച്ചുകൊടുക്കണം
തീർച്ചയായും....
അതിനാണ് അതിന്റെ end ഭാഗം വളച്ചു വെച്ചത്
😂😂😂😂
Ee koodinu enthu vila aakum
വീഡിയോ കാണുക അതിൽ പറയുന്നുണ്ട്
ചേട്ടൻ അടിപൊളി, ഒന്നും പറയാനില്ല, നല്ല ഫിനിഷിംഗ് സൂപ്പർ
Valare simple aayi avatharipichu, nannayi
അടിപൊളി..മുട്ട വന്നു നിൽക്കുന്നിടത്ത് കട്ടി കുറഞ്ഞ സ്പോഞ്ച് വെച്ച് കൊടുക്കണം..ഒരുണ്ട് വന്നു സാവകാശം നിൽക്കും..കൂടുതൽ സ്പീഡിൽ വന്നു മുട്ട പൊട്ടുകയും ഇല്ല..സാധാരണകാരണ് മനസ്സിലാകുന്ന വിവരണ രീതി....
താങ്ക്സ്
സൂപ്പർBro,,,, ക്ലെമാക്സ് പൊളിച്ചു
Thanks bro
Nalla kood nallapole aalochich cheythu nalla jolikkar ellam super
😊
MashaAllah.... adipoli... ,,,👍👍
Thanks
വളരെ വിശദമായി പറഞ്ഞു തന്നു... Thankzz 💓
Ee koyyikude nalla adipoli ayittund👍
എന്ന് തനിമ diary farm
Thanks
Kozhikood..😝
Ottum pratheekshikkaatha kidukkaapoli ending...!! 👌👌 njangal randu nathoonmaar ithu kandu ithu pole cheyyaan nikkaanu.. prarthikkanam tta...
Thanks... All the best
സൂപ്പർ .....അഭിമാനം എന്റെ അയൽവാസികളായ ഈ സഹോദരങ്ങളെ ഓർത്തു....ഏറ്റവും ഇഷ്ടം തോന്നിയത് ഇവരുടെ ഈ ഐക്യം ആണ്....😍😍😍😍😍😍😍😍😍😍😍ഒരുപാട് സ്നേഹം....കോഴിക്കൂട് അടിപൊളി..ചിലവ് ഇത്തിരി കൂടുതൽ ആണോ ന്നൊരു സംശ്യം
Thank you Bro 😍🥰😍🥰😍🥰😍🥰😍
മുട്ട ഇത്രയും ഉരുണ്ടു വരുന്നതിനാൽ അവയ്ക്കാൻ കഴിയില്ല കാരണം മുട്ട ഉലഞ്ഞു പോകാൻ സാദ്ധ്യതയുണ്ട് കൂടാതെ മുട്ടകൾ തമ്മിൽ തട്ടിപൊട്ടാൻ സാദ്ധ്യതയുണ്ട്.
അടവയ്ക്കുവാൻ എന്നു തിരുത്തിവായിക്കുക.
അതിനു സ്പീഡ് ബ്രേക്കർ കൊടുക്കും
Adi poli aayittund - kashtam veezhunna palakk pakara oru tray pole ayal kashtam eduthu kondu pokan sukhamayirikkum. Kozhi kashtam nalla valam aan .vellam kudikkanulla soukaryam engine ennu manassilayilla
അതിലുള്ള ആ നിപ്പിളിൽ കോഴികൾ കൊതിയാണ് വെള്ളം കുടിക്കുക....
End cap ഒട്ടിക്കാതിരുന്നാൽ ക്ലീനിങ് എളുപ്പം ആകും
Nigal oru sambavamanallo....mohan lalinum oruChance koduthoollea...kalakki kalakki kalakki...nottam koyikkoottileakannallea. TH-cam kootileak wish you all the best.......
SIop കൂടിപ്പോയോ എന്നൊരു സംശയം.
Yes
Yes, mttayk damage varum
Supper video vishathikaranam adipoli avasanam nalla thamashayodu koodiya dilogil avasanipichu ellaam oru positive energy kittiyathupolee onnaantharam😊👍🙏🤣😃😃
Thanks.😄😍😆
Enjoyed watching your video. Well presented. Very easy to follow. Thank you so much :-) ( I may try it soon).
Thanks,,,, all the best
അടിപൊളി വിശദീ കരണം
super
മുട്ട വരാനുള്ള ചെരിവ് കുറച്ച് കൂടി കുറക്കാമായിരുന്നു
മുട്ട slow ൽ വരുന്നതല്ലെ നല്ലത്
😊😍
Well done....superb...👍
നല്ല അവതരണം. നന്മകളുണ്ടാവട്ടെ.
Thanks
👍 Congrats, best idea
Thanks
സൂപ്പർ കൂട് അവസാനം പൊളിച്ചു
Summer season il roof heat aavum ade kozhi ye baadhikum enne thonnunnu?
Super ഒന്ന് എനിക്കും വേണമായിരുന്നു
😍🥰
Congratulations. Nice effort. The only suggestion I would like to make is that the next time please reduce the slope for the eggs to roll down bit slower. Otherwise great job👍 for the homestead chicken coop 👍
ഓക്കേ
ഹഹഹാാ അത് കൊള്ളാം ചങ്ങാതീ നല്ല നിർദേശം.👍🏼
Pls give ur contact number
9496467683 whatsapp only
Superb....the way u explained...keep it up...
Above all the kids interference, really good..
Valare valare nannayittund.....presentation um excellent...Very much encouraging...God bless
Thanks
അടിഭാഗം തട്ടിന്റെ സ്ലോപ്പ് 1.5" മതിയാകും... അല്ലെങ്കിൽ മുട്ടകൾ കൂട്ടിയിടിച്ച് പൊട്ടുവാൻ സാദ്ധ്യതയുണ്ട്... കാക്ക കൊത്തിക്കുടിക്കാതിരിക്കാൻ കൊതുക് വല പോലുള്ള പ്ലാസ്റ്റിക് നെറ്റ് കൊണ്ട് കവർ ചെയ്യുന്നത് നന്നായിരിക്കും...
കാക്ക കൊത്താതിരിക്കാൻ ഉള്ള സംവിധാനം അതിൽ ഉണ്ടല്ലോ 😊😍 വീഡിയോ ഒന്നുകൂടി കാണുക.
എല്ലാം നന്നായിട്ടുണ്ട് .. ഇനിയും സാധിക്കുമെന്നിരിക്കെ മുട്ടവിരിയിക്കുന്ന ഒരു സ്പേസ് ചെയ്യുക
നന്നായിട്ടുണ്ട്..
ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് നന്ദി
നന്നായി ചെയ്തു. ഇതിൽ ഉപയോഗിച്ച എല്ലാ പൈപ്പുകളുടെയും അളവ് ഡിസ്ക്രിപ്ഷനിൽ കൊടുക്കാമോ. എങ്കിൽ കട്ട് ചെയ്ത് വാങ്ങാൻ സാധിക്കും. Tray യുടെ ഹാൻഡിൽ പുറത്താണ് നല്ലത്.
ഓക്കേ....
മഴക്കാലത്ത് ഈ കൂട്ടിലിരുന്ന് വെള്ളമടിക്കാൻ നല്ല രസായിരിക്കും ഹായ്
അവസാനം 🤣🤣🤣pwoli...👌👌
Supper aayitund
Rate എത്രയാകും?.
ഇത് നമ്മൾ ഉണ്ടാക്കീട്ട് ഒരുവർഷം കഴിഞ്ഞു...
super aayittund slop koodiyo ennoru samshayam mutta tazhe ethumbho mutta pottumo
Ithinte second video kaanuka...
നല്ല സ്റ്റാൻഡേർഡ് ആയിട്ട് ചെയ്തിട്ടുണ്ട്...!!
ഒരു കാര്യം മാത്രമേ ചെറിയ മിസ്റ്റേക് ആയിട്ട് തോന്നിയുള്ളു...മുട്ട പുറത്തേക്ക് വരാനുള്ള ചരിവ് 2" മതിയാവും... ഇതിൽ അൽപ്പം കൂടുതൽ ആയിട്ട് തോന്നി... ഈ ചരിവ് നമ്മൾ നമ്മുടെ സൗകര്യത്തിന് കൊടുക്കുന്നതാണല്ലോ.. കോഴികൾക്ക് നല്ലത് നേരെയുള്ള പ്രതലത്തിൽ നിൽക്കുന്നതാണ്... മാത്രവുമല്ല, മുട്ട ഇവരുടെ കാലുകളിൽ തട്ടി, തട്ടിയാണ് പുറത്തേക്ക് വരിക... അപ്പോൾ കുറഞ്ഞ ചരിവ് മതിയാവും..!!
Anyway, good job..!! 🙋♂️
Thanks....
Rate please
Video Kanuka. Athil und
കോഴി മുട്ടയുടെ സ്പീഡ് കുറച്ച് കൂടുതലാ. ബാക്കിയെല്ലാം സൂപ്പർ
Ithuvare pottiyittilla
@@SAKALAM 😀😀👍
അടിപൊളി മുട്ട പൊട്ടുമോ? യെവിടെയാണ് അജയൻ വിജയനും ഉള്ളത് ഒന്ന് വന്നു കാണാൻ. സൂപ്പർ സലാം ബ്രോ. നല്ല അവതരണം.
Thanks..... ഞങ്ങൾ കുന്നുംപുറം ആണ്
Kunnumpuram evideya&
Townil thanne
കൊള്ളാം bro. മുട്ടകൾ സ്പീഡിൽ തട്ടാതിരിക്കാൻ slop കുറച്ചാൽ കൊള്ളാമായിരുന്നു.
Stoper vekkum
ഷീറ്റ് ഒഴിവാക്കി ഓട് വെക്കുന്നതായിരിക്കും better. കാരണം ഷീറ്റിന് ചൂട് കൂടുതലാണ് (ഷീറ്റിന്റെ ചൂട് തണുക്കാൻ കുറച്ച് സമയം എടുക്കും )
Very good super idea
ഫോം ഷീറ്റ് ഉപയോഗിച്ചാൽ ചൂട് koruyum
ഗുഡ് ജോബ് .ഇനിയും നല്ല നല്ല ഐറ്റം കൊണ്ടുവരണം .ok
പുതിയ വീഡിയോ കാണുക
th-cam.com/video/wQUwaXou2eU/w-d-xo.html
കോഴി കാഷ്ടം വരുന്ന പ്ലൈൻ ഷീറ്റിനു പകരം ഓരോ ട്രൈ ആണ് നല്ലത് ആ ട്രെയിൽ ഈർച്ച പൊടി (അറക്കപ്പൊടി )വിതറിക്കൊടുക്കണം
അല്ലെങ്കിൽ മണം അടിച്ച് അടുത്ത് വരാൻകഴിയില്ല ഷീറ്റിന്മേൽ പറ്റിപ്പിടിച്ചു ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ട് ആവും
കോഴി ബിസിനസ്സിൽ ഉയർച്ചയിൽ എത്തട്ടെ.....
Thanks
koodinte weight ethrayanu.
kozhi mutta kothi pottickuvanulla sadhyadhayundo. mutta varunna gap paramavathi kurackuka.
koodu seperate cheyyavunna reethiyil undakkiyal koodu kaikaryam cheyyan eluppaamayirickum.
Theetti idunna pathram eduthu vruthiyakkan pattanam.
Nannayi present cheythittundu.
Sthalam evideyanu. Phone number ethrayanu.
Koodu super.But theeta edunna cagente mukalile green net nu pakaram same net ittal last cheyyum
ഇങ്ങനെ വന്നാ മുട്ട പൊട്ടി പോകും. കൂട് supper. Rate എത്രയാ. വിളിച്ചാൽ വന്നു ഉണ്ടാക്കി തരുമോ, ചേട്ടാ
Good question
വിൽപ്പന ഇല്ല... ഇപ്പൊ കോഴി മുട്ടയിട്ട് തുടങ്ങിയിട്ടുണ്ട് പക്ഷേ പൊട്ടിയിട്ടില്ല ഇതുവരെ...,😀
വളരെ നന്നായിരിക്കുന്നു ... ഒത്തിരി ഇഷ്ടപ്പെട്ടു ...
😍
Really amazing.
സൂപ്പർ ടൈൽഎന്റെ അതിലും സൂപ്പർ 👏👍
Thanks
very useful 👍🏻😍
Super കൂട്
സംഭവം സൂപ്പർ ആണ് ട്ടോ ........
താങ്ക്സ്
കൂടിൻ്റെ ചരിവ് കുറെച്ച് കൂടിയോ എന്ന് സംശയം മുട്ട പോട്ടുവാനുളള ചാൻസ് ഉണ്ട്
Stoper vekkum
എവിടെ സ്ഥലം ഇതുപോലെ നമുക്ക് ഉണ്ടാക്കി തരുമോ
Sorry .....
Njngal high tec cage manufacturing cheyunund... Thrissur lu aaanu sthalam.. Eth pets nulla cageum nirmikkunathaanu..... 8943769823 /9995938375
Enickum
Very useful vedio oo🙏🙏🙏thksssssss njn anveshiche vediooo
Thanks
Mashaallah
Cage is very good. Dasan and Vijay script also very good.
എല്ലാം വളരെ കരുതലോടെ ചെയ്തിട്ടുണ്ട്. പക്ഷെ കോഴികള്‍ തീറ്റ കൊത്തിവലിച്ച് പുറത്ത് കളയാന്‍ സാദ്ധ്യതയുണ്ട്. അടിയില്‍ എന്തെങ്കിലും ഷീറ്റ് വയ്കുന്നത് നന്നായിരിയ്കും.
ഓക്കേ
Nice video super koode
ഇത് ഒന്ന് ഉണ്ടാക്കാൻ നിങ്ങളുടെ നമ്പർ ഒന്ന് തരുമോ...
One of the best video good fabrication
കൂടിന്റെ മുകളിലെ ഭാഗം എടുത്ത് മാറ്റി വെക്കാൻ പറ്റുന്ന രീതിയിൽ ആന്നെങ്കിൽ നന്നായിരിക്കും. എടുത്ത് ടെറസിൽ വെക്കേണ്ടി വന്നാൽ എള്ളുപയമായിരുന്നു...
Good
Congrats 🎉🎉🎉🎉🎉
കോഴി ഒരു മുട്ട ഇട്ട് താഴേക്ക് നോക്കും അപ്പോൾ മുട്ട കാണില്ല. So വീണ്ടും ഒന്നൂടെ ഇട്ട് നോക്കും😁 അതിനാ ഇത്ര ചരിവ്.
😄😄😆😆😆
😍😁
th-cam.com/video/7ppYEZeEEd8/w-d-xo.html
ആ പ്രശ്നം പരിഹരിച്ചു
😀 😀 😀
Kozikalk nilkaan bundhi muttane. Grille matti wood vekkanam
എന്താ യു ലുഠ കോഴിക്കുട്ട് സസൂപ്പർ നമ്മൾക്കും ഒന്ന വേണമായി ങ്ങന്ന ഞാൻ ഉണ്ടാക്കാൻ ശമിക്കാം നീക്കളുടെ സ്ഥലം എവിടെ ഒന്ന്
വളരെ കൃത്യമായ വിവരണം... നന്ദി സുഹൃത്തേ
Thanks... Bro
മുട്ടയുടെ വരവ് കണ്ടപ്പോൾ ഓർമ വന്നത് വീഗാ ലാൻഡ് ആണ് ഓർമ്മ വന്നത്
😊🥰😄😀. ആതിനുളള പണി ചെയ്തു th-cam.com/video/7ppYEZeEEd8/w-d-xo.html
Mutta varunnathinulla slop kurachu mathi. Vellam kudikkunnathinte adiyil cup koodi aavan ..waste veezhunnathinu munnil ninnum edukkan pattunna reethiyil undakkan pattumo (option aanu). Karanam sthalakkuravullavarkke mathilinode cherthu vakkendi varum
ഞങ്ങൾ ബാക്കി ലോട്ട സ്പേസ് ഉള്ളതുകൊണ്ടാണ് ആ ട്രേ അങ്ങനെ വെച്ചത്. വേണമെങ്കിൽ അത് മുന്നിലേക്കും ആക്കാം..
ഇപ്പോൾ 15 ദിവസമായി എല്ലാ പ്രധിരോധ മരുന്നുകൾ കൊടുത്തിട്ട് കൊടുക്കാമെന്ന് തീരുമാനിച്ചിട്ടാണ്
15 ദിവസം കൊണ്ട് എല്ലാ പ്രതിരോധ മരുന്നുകളും താങ്കൾക്ക് കൊടുക്കാൻ സാധിക്കുമോ?
Automatic feeding system koodii set akku ...!!! ❤
ആ ലേയർ എത്ര ആണ് ചെരിവ് ഒന്ന് പറയാമോ
2 1/2 inch
കോഴി നിൽക്കുന്ന തട്ട് coin mesh കൊടുത്താൽ നന്നായിരിക്കും കോഴിക്ക് നിൽക്കുന്നതിനും സൗകര്യമായിരിക്കും തുരുമ്പ് പിടിക്കുകയില്ല. എന്റെ കൂടിന് ഞാൻ coin mesh ആണ് അടിച്ചിരിക്കുന്ന ത്
Is this for sale or for own use?
Own use
Poi cheythu kodukkumo...engil contact cheyyuka.
Sorry 😍🥰
Last polichuu👍👍
😂🥰
കൊടുങ്ങല്ലൂർ വന്നു ഉണ്ടാക്കി തരാമോ
🙏🥰😍
മുട്ട ഉരുണ്ടു വരുന്നിടത്തു, tyre ന്റെ Tube മുറിച്ചു set ചെയ്താൽ മുട്ട damage ഇല്ലാതെ കിട്ടും.
Angane Cheythittund
മുട്ട ഉരുണ്ടു വരുമ്പോഴും , നമ്മുക്ക് എടുക്കാനുള്ള ട്രേയിൽ എത്തി തട്ടുമ്പോഴും മുട്ടക്ക് കേട് പറ്റാനും പൊട്ടി പോകാനും സാധ്യതയില്ലേ.
Vv