incubeator haching 90% ഇൻക്യൂബേറ്ററിൽ വിരിയൽ ശതമാനം കുട്ടാൻ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • നമ്മുടെ ആളുകൾ ഇൻക്യൂബേറ്ററിൽ മുട്ട വെക്കുമ്പോൾ ഒരു പാട് ആളുകൾക്ക് ഹച്ചിൻ ശതമാനം കുറവാണ് അത് പരിഹരിക്കാൻ ഇത്രയും കാര്യങ്ങൾ ശ്രെദ്ധിച്ചാൽ മതി
    എന്തെങ്കിലും സംശയം ഉള്ളവർക്ക് എന്റെ വാട്സാപ്പ് ലേക്ക് മെസ്സേജ് വിടാം
    no 00966532654724

ความคิดเห็น • 35

  • @MuhaammedKp
    @MuhaammedKp 19 วันที่ผ่านมา

    Bro chela muttayil cheriya chuvanna Vara oru 2 dhivasathil kaanam pinna athin valarcha illa ippo oru 10muttayil 5 ennathin ee prashnam und 5 nalla result und appo ath muttayide prashnam aano ...pinna 20 tharav mutta vech athil onninde ullil Vella kett und .baakki 19 ennam nallathan

  • @MegaPmali
    @MegaPmali 3 ปีที่แล้ว +4

    കുട്ടിക്ക് മുട്ടയിൽ നിന്നും പുറത്തു വരാൻ കഴിയുന്നില്ല എല്ലാ മുട്ടയിലും കുട്ടികളുണ്ട് (മുട്ടമുറിയു ന്നില്ല) പ്രതിവിധി പറഞ്ഞു തരാമോ. ???

    • @sreeneshharisree7206
      @sreeneshharisree7206 3 ปีที่แล้ว

      @KL.02 KOLLAM incubetor തുറക്കരുത് ലാസ്റ്റ് 3day

    • @sreeneshharisree7206
      @sreeneshharisree7206 3 ปีที่แล้ว

      @KL.02 KOLLAM ലൂസായ എഗ്ഗ് വീണ്ടും ടൈറ്റ് ആകും

  • @biomedicalequipments203
    @biomedicalequipments203 3 ปีที่แล้ว

    ♥️

  • @anandhantirur
    @anandhantirur 3 ปีที่แล้ว +2

    ആാാ നിരത്തി വെച്ചിരിക്കുന്ന തെർമോമീറ്റർ ഏതാണ് എന്തു വില വരും

  • @tvs4404
    @tvs4404 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കിയ ഇൻക്യൂബേറ്ററിൽ 16 മുട്ട വെച്ചു. അതിൽ 7 എണ്ണം വിരിഞ്ഞു . അതിൽ ഒന്ന് വെള്ളത്തിൽ വീണു ചത്ത് പോയി .അതിൽ ഒന്നിന്റെ മുട്ട കുറച്ചു മാത്രമേ പൊട്ടിയിട്ടുള്ളൂ .അത് ഞാൻ ഫുൾ ഓപ്പൺ ചെയ്ത് കൊടുത്തു .
    പിന്നെ ഒരു മുട്ട വിരിയാതെ ആയപ്പോൾ ഞാൻ പൊട്ടിച്ചു നോക്കി .കോഴിക്കുഞ് അതിൽ ചത്ത് കിടക്കുന്നു .വെള്ളം കുറവായതു കൊണ്ടാണോ ?.ധർമോക്കോളിന്റെ സൈഡിലൊക്കെ വെള്ളത്തുള്ളികൾ കാണുന്നുണ്ട് .എന്തായിരിക്കും ബാക്കി മുട്ടകൾ വിരിയാഞ്ഞത് .

    • @ashrafqamar
      @ashrafqamar  3 ปีที่แล้ว

      ഹ്യൂമഡിറ്റി കൂടുതൽ ആയിരിക്കും അതാണ് ബോക്സിൽ വെള്ളം നിൽക്കുന്നത്

  • @aniabrahamthomas8807
    @aniabrahamthomas8807 3 ปีที่แล้ว +1

    Good information

  • @rajeshrajeshr3755
    @rajeshrajeshr3755 2 ปีที่แล้ว

    മുട്ട വെച്ച് എത്ര ദിവസം മുതൽ തിരിക്കണം

  • @HEAVEN19821
    @HEAVEN19821 ปีที่แล้ว

    വിശദമായി പറഞ്ഞു തന്നതിന് നന്ദി...

  • @സുധീർകുമാർ
    @സുധീർകുമാർ 3 ปีที่แล้ว +1

    സൂപ്പർ...

  • @anasaliyarkunju6746
    @anasaliyarkunju6746 3 ปีที่แล้ว

    Hygrometer links please reply

  • @joygeorgelawrence1441
    @joygeorgelawrence1441 3 ปีที่แล้ว

    Relay, hang ആകുമോ?

  • @joyvergeskochpan5836
    @joyvergeskochpan5836 3 ปีที่แล้ว

    ബോക്സിൽ എയർഹോൾ ഇടുന്നത് എന്തിനാണ് അത് നിർബന്ധം ആണോ... ഒന്ന് മറുപടി തരുമോ plz

    • @ashrafqamar
      @ashrafqamar  3 ปีที่แล้ว +2

      വായു ഒക്സിജൻ അകത്തു വരാൻ വേണ്ടിയാണ് ഓൾസ് അത് നിർബന്തമാണ് അത് ഇല്ലെങ്കിൽ ബോക്സ്‌ ദിവസം 12 തവണ തുറന്നു അടക്കേണ്ടി വരും

    • @joyvergeskochpan5836
      @joyvergeskochpan5836 3 ปีที่แล้ว

      @@ashrafqamar thanks
      ഒരു ഹോൾ മതിയോ അതോ രണ്ടു സൈഡിലും ഇടണമോ... ഹോളിൽ ഇടണമോ..... എങ്കിൽ ക്യാപ് എന്ത് വിൽക്കുന്ന കടയിൽ ആണ് ലഭി ക്കുക എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു... താങ്കളുടെ വീഡിയോ എനിക്ക് നന്നായി ഉപകരിച്ചു. ഒത്തിരി നന്ദിയുണ്ട് ഇതു പോലുള്ള വീഡിയോസ് ഇനിയും ഇടുമല്ലോ...
      ഹോൾ ഇടുബോൾ അതിൽ കൂടി ചൂട് നഷ്ടപെടില്ലേ
      ഫോൺ no ഒന്ന് തരുമോ...
      🙏🙏

    • @ashrafqamar
      @ashrafqamar  3 ปีที่แล้ว

      @@joyvergeskochpan5836 വാട്സാപ്പ് no 00966532654724

    • @joyvergeskochpan5836
      @joyvergeskochpan5836 3 ปีที่แล้ว

      @@ashrafqamar ഈ നമ്പറിൽ വാട്സപ്പിൽ കിട്ടുന്നില്ല എന്റെ hygrometer el, dry100 f wet el 40 f ആണ് കാണിക്കുന്നത്.. അപ്പോൾ എന്റെ inqubater humidity എത്രയാണ്...,

  • @kappilkappil1598
    @kappilkappil1598 3 ปีที่แล้ว

    അഷ്റഫ്ക്ക ഞാൻ അഷ്റഫ്
    നല്ല അറിവുകൾ കിട്ടി

  • @fazalanakkara5493
    @fazalanakkara5493 3 ปีที่แล้ว

    അഷറഫ്ക്കാ സൂപ്പർ

  • @rennyvarughese
    @rennyvarughese 3 ปีที่แล้ว

    സൂപ്പര്‍

  • @sabus2207
    @sabus2207 3 ปีที่แล้ว

    👍👍

  • @sreejithp988
    @sreejithp988 3 ปีที่แล้ว

    👍👍

  • @musthafapulpatta4708
    @musthafapulpatta4708 ปีที่แล้ว +1

    നിങ്ങളുടെ ശബ്ദം ക്ലിയർ അല്ല

  • @Suba4u86
    @Suba4u86 3 ปีที่แล้ว

    Nalla arivanu super

  • @vimalprasadpv6189
    @vimalprasadpv6189 3 ปีที่แล้ว

    👍👍👍

  • @nicetouch7929
    @nicetouch7929 3 ปีที่แล้ว

    നമസ്കാരം

  • @asaruponnu222
    @asaruponnu222 3 ปีที่แล้ว

    അടിപൊളി

  • @അബ്ദുൽബഷീർകോട്ടക്കൽ

    അഷ്റഫ് ക വീഡിയോ അടിപൊളി ആയിട്ടുണ്ട്

  • @pranavvk5521
    @pranavvk5521 3 ปีที่แล้ว

    Kadamuttakku kozhiyude same humidity and temperature aanu vachirikkunnath prblm undo.. 60*2bulbum?

  • @manojmanu2095
    @manojmanu2095 2 ปีที่แล้ว

    കാട മുട്ട കൊത്ത് വിണൽ വിരിയാൻ എത്ര സമയം എടുക്കും