ഒരു ബൾബ് മതി തള്ളക്കോഴിയില്ലാതെ മുട്ട വിരിയിക്കാം |Homemade Incubator Using Bulb|Incubator Settings

แชร์
ฝัง
  • เผยแพร่เมื่อ 8 มิ.ย. 2024
  • ഒരു ബൾബും ഒരു ബോക്സും കൊണ്ട് നമുക്ക് തള്ളക്കോഴിയില്ലാതെ മുട്ട വിരിയിച്ചെടുക്കാം. വലിയ രൂപ കൊടുത്ത് incubator വാങ്ങുന്നതിനേക്കാൾ നല്ലത് ഇതുപോലെ നമുക്ക് തന്നെ ഒരു incubator വീട്ടിൽ set ചെയ്തെടുക്കാം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന, useful ആകുന്ന ഒരു വീഡിയോ ആണിത്. അപ്പൊ ഫ്രണ്ട്‌സ് എല്ലാവരും കണ്ട് feedback അറിയിക്കണേ 💕💕💕
    #incubator #egg #eggincubator #settings #incubatorsettings #howto #how #howtomake #home #chicken #kozhi #kizhikunj #box #bulb #popular #trending #viralvideo #youtubeviral #youtubevideo #youtubeviralvideo #viralvideo #trendingvideo #popularvideo

ความคิดเห็น • 29

  • @Mufthi-dz8mv
    @Mufthi-dz8mv 16 วันที่ผ่านมา +23

    ഇടിനായെ ഒരു ബല്ബ് മതി എന്ന് പറഞ്ഞിട്ട് ഇങ്ങനെ ഒണ്ടാകാൻ നോക്കരുത്

  • @dasandasan4430
    @dasandasan4430 14 วันที่ผ่านมา +5

    വളരെ ഇഷ്ടം ആയി

  • @sindhu375
    @sindhu375 19 วันที่ผ่านมา

    👌🏻👌🏻👌🏻👌🏻👌🏻

  • @sudarsanans5386
    @sudarsanans5386 15 วันที่ผ่านมา +5

    ഇതിനേക്കാൾ എളുപ്പമാണ് അടവച്ച് വിരിയിപ്പിക്കുന്നത് എന്ന് തോന്നുന്നു 😅

  • @Thacholi954
    @Thacholi954 22 วันที่ผ่านมา

    Very happy

  • @el18-z4y
    @el18-z4y 18 วันที่ผ่านมา

    gender thirichariyan pattumo.

  • @ramlav8190
    @ramlav8190 20 วันที่ผ่านมา

    Thangyu

  • @Jerin_5
    @Jerin_5 17 วันที่ผ่านมา +3

    Athu 3kudey ethra rupa ayi onnu parayamo athu flipkart ill ondo thermo stat aa fan um

    • @jilzworld9828
      @jilzworld9828  17 วันที่ผ่านมา +2

      dl.flipkart.com/s/7jBaanNNNN

    • @Jerin_5
      @Jerin_5 17 วันที่ผ่านมา +1

      @@jilzworld9828 thank you mam❤️

    • @Jerin_5
      @Jerin_5 17 วันที่ผ่านมา

      ​@@jilzworld9828 athu enthu port anu manasilayila atha 10:58

  • @SanthoshKumar-qp8gw
    @SanthoshKumar-qp8gw 11 วันที่ผ่านมา

    വിഡിയോ കണ്ടു. എന്നാൽ ഉപയോഗിക്ലണ്ട സാധനങ്ങൾ വിശദമായി പറയണമായിരുന്നു.

  • @skuttan9107
    @skuttan9107 หลายเดือนก่อน

    Very useful video 👍👍👍👍

  • @mathewputhumana8304
    @mathewputhumana8304 16 วันที่ผ่านมา

    Will you sell this chicken?

  • @sindhu375
    @sindhu375 19 วันที่ผ่านมา +4

    ഏതു ബൾബ്ബായാലും മതിയോ (വാൾട് )?

  • @mollyjoy1375
    @mollyjoy1375 12 วันที่ผ่านมา +1

    എത്ര വോൾട് ബൾബ്. ആണ്ഇടേ ണ്ട ത്

    • @jilzworld9828
      @jilzworld9828  12 วันที่ผ่านมา

      Njan 60 V bulb aan use cheythath

  • @vincentdevassy-dq2xb
    @vincentdevassy-dq2xb 14 วันที่ผ่านมา

    ബൾബ് എത്ര വാട്ട്‌??
    വിരിഞ്ഞു കഴിഞ്ഞു എത്ര നാൾ ഇതിൽ തന്നെ വെക്കണം.???
    അത്‌ കൂടെ പറഞ്ഞാൽ ഉപകാരം ആയേനെ

    • @jilzworld9828
      @jilzworld9828  14 วันที่ผ่านมา

      40 or 60 watt bulb. ഏകദേശം 20 days വിരിഞ്ഞതിന് ശേഷം ബൾബ് ഇടാം, അല്ലെങ്കിൽ കുഞ്ഞുങ്ങൾ active ആവുന്നത് വരെ 🥰

  • @aboobackerdl
    @aboobackerdl 16 วันที่ผ่านมา

    nigaluda foon nambar wanam samshaym chodikan

  • @radhakrishnank3966
    @radhakrishnank3966 13 วันที่ผ่านมา +1

    ബൾബ് എത്ര വാട്ട് ആണ് എന്ന് പറഞ്ഞിട്ടില്ല. അത് പ്രേക്ഷകരെ കളിപ്പിക്കുകയല്ലേ?