ഇൻക്യൂബേറ്ററിൽ മുട്ട വിരിയാതെ ചത്ത് പോകുന്നുണ്ടോ!! I INCUBATOR HATCHING PROBLEM 100% SOLUTION

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 78

  • @shajimampad9862
    @shajimampad9862 3 ปีที่แล้ว +16

    വളരെ കൃത്യമായ വിവരണം 😊ഡിജിറ്റൽ മീറ്ററിലും നല്ലത് ഉണ്ട് DC103, thermopro എന്നിവ അതിൽ ചിലത് മാത്രം htc -1 ഒരു കാരണവശാലും ഇന്ക്യൂബേറ്ററിൽ ആരും ഉപയോഗിക്കരുത് പണികിട്ടും 😊

    • @creativeideas3466
      @creativeideas3466 3 ปีที่แล้ว

      Soldering iron heating element വെച്ച് ഇന്ക്യൂബെറ്ററിൽ ഹീറ്റ് സെറ്റ് ചെയ്യാം വീഡിയോ കാണാൻ chanel കാണുക.
      th-cam.com/video/Oy4VyzMI08A/w-d-xo.html

    • @abdulla4012
      @abdulla4012 3 ปีที่แล้ว

      ഹനലോഗ് ഹയ്ഗ്രോമീറ്റർ എവിടെന്ന് കിട്ടും

  • @aamipetsworld9132
    @aamipetsworld9132 3 ปีที่แล้ว +8

    വളരെ നല്ല explanation ആണ്. മനസ്സിലാവാത്തതെന്തെന്നാൽ ഇത്രയും നല്ല വീഡിയോകും views കുറവാണല്ലോ... സത്യസന്തമായ അവതരണം.

  • @aparnaanubha3267
    @aparnaanubha3267 หลายเดือนก่อน +1

    നല്ല വിവരണം നല്ല ഒരു ശംശയം മാറിക്കിട്ടി Thank you so much

  • @abdulla4012
    @abdulla4012 3 ปีที่แล้ว

    ഇത്രയും നല്ല രീതിയിൽ ഇൻക്യൂബെറ്റർ സെറ്റ് ചെയ്യാൻ. വിശ തികരിച്ച മറ്റൊരാൾ ഉണ്ടാകുമൊ നിങ്ങളെ നാഥൻ സഹാക്കട്ടെ നിങ്ങളെ അഭിനന്ദിക്കുന്നു വീഡിയോകൾ ഇനിയും തുടരുക

  • @bipinkurian6545
    @bipinkurian6545 3 ปีที่แล้ว +3

    Chetta ipolanu ithine kurichu 1ru idea kityathu..very valuable information .thnqq🤝

  • @RamdasSnakeram-j7x
    @RamdasSnakeram-j7x 10 หลายเดือนก่อน

    Thaku sir good information, God bless you

  • @navaneethmp3193
    @navaneethmp3193 3 ปีที่แล้ว

    Thanks for the valuable information 🥰🥰

  • @rejimonkaivankala7418
    @rejimonkaivankala7418 3 ปีที่แล้ว +3

    വീഡിയോ കണ്ടു ഇഷ്ട്ടമയി. ഞാൻ ഒരു inkubetter ഉണ്ടാക്കി മുട്ട വെച്ചു പക്ഷെ എല്ലാം മുട്ടക്കുള്ളിൽ തന്നെ ചത്തു.
    അനലോഗ് തെർമോമീറ്റർ ഇങ്കുബേറ്ററിനുള്ളിൽ തന്നെ മുട്ട വിരിയുന്നത് വരെ സ്ഥിരമായി വയ്ക്കണമോഎങ്ങനെ യാണ് ഹ്യൂമിഡിറ്റി കൺഡ്രോൽ ചെയ്യാൻ. മുട്ട അടവെച്ചു കഴിഞ്ഞാൽ ഹ്യൂമിഡിറ്റി എത്ര അളവ് വേണും പ്ലീസ് വിശദമായി ഒന്ന് പറഞ്ഞു തരാമോ

  • @rasheedhamajeed9873
    @rasheedhamajeed9873 หลายเดือนก่อน

    ഫുള്ളി ഓട്ടോമാറ്റിക് ഇൻകുബറ്ററിൽ എങ്ങനെയാണ് ചെയ്യേണ്ടത്

  • @aneeshchali5769
    @aneeshchali5769 3 ปีที่แล้ว

    സൂപ്പർ വിഡിയോ

  • @hussainthuppakkal1695
    @hussainthuppakkal1695 4 ปีที่แล้ว +1

    Good നല്ല ഒരു അറിവ് ആണ് പകർന്ന് തന്നത് നന്ദി

  • @vetrivelrajeswari7498
    @vetrivelrajeswari7498 2 ปีที่แล้ว

    அருமையான வீடியோ. வாழ்த்துக்கள் நண்பா.
    உங்கள் வீடியோ போடுங்க தொடர்ந்து பார்ப்பேன்.

  • @PoultryMedia
    @PoultryMedia 4 ปีที่แล้ว +2

    അടിപൊളി

  • @mukbilnp2159
    @mukbilnp2159 ปีที่แล้ว

    Thank you

  • @sureshkumarsuresh4632
    @sureshkumarsuresh4632 3 ปีที่แล้ว +1

    താറാവിൻ മുട്ട 9 thദിവസം വെളിയിൽ എടുത്ത് ചെറിയ തോതിൽ വെള്ളം Spary ചെയ്താൽ മുട്ടപൊട്ടി കുഞ്ഞ് വെളിയിൽ വരാൻ സഹായകരമാണന്ന് പറയന്നു ശരിയാണോ ?

  • @FACTABLEREALM
    @FACTABLEREALM ปีที่แล้ว

    Good

  • @jokuworld9305
    @jokuworld9305 3 ปีที่แล้ว +1

    Good video

  • @bappuwayanad7639
    @bappuwayanad7639 2 ปีที่แล้ว +1

    സാർ 20 മുട്ട 21 ദിവസം വെച്ചാൽ 10 മുട്ട വിരിയുകയും ബാക്കി കുഞ്ഞുങ്ങൾ മുട്ടയിൽ ചത്തു പോവുകയും ചെയ്യുമ്പോൾ അതിൽ എന്താണ് ഹുമിനിറ്റി പ്രോബ്ലം എന്ന് മനസ്സിൽ ആകുന്നില്ല

    • @LoomVlog
      @LoomVlog  2 ปีที่แล้ว +3

      എത്ര പ്രതികൂല സാഹചര്യം ആണെങ്കിലും ചില മുട്ടകൾ വിരിയും അത് നിലനിൽപിന് വേണ്ടിയുള്ള പ്രകൃതിയുടെ വികൃതി
      കൃത്യമായ സാഹചര്യം ആണെങ്കിൽ 90 % മുട്ടകൾ വിരിയും

    • @bappuwayanad7639
      @bappuwayanad7639 2 ปีที่แล้ว

      @@LoomVlog Tnx സർ

  • @rajeevand1089
    @rajeevand1089 3 หลายเดือนก่อน

    ഇന് ക്യൂ ബെറ്ററിൻ്റെ ഉള്ളിൽ ആണോ മീറ്റർ വക്കണ്ടത്

    • @LoomVlog
      @LoomVlog  3 หลายเดือนก่อน

      @@rajeevand1089 അതെ

  • @creativeideas3466
    @creativeideas3466 3 ปีที่แล้ว

    35w soldering iron heating element വെച്ച് ഇന്ക്യൂബെറ്ററിൽ ഹീറ്റ് സെറ്റ് ചെയ്യാൻ പറ്റുന്ന വീഡിയോ കാണാൻ chanel സന്ദർശിക്കുക

  • @jishnuvyasa519
    @jishnuvyasa519 4 ปีที่แล้ว +3

    85%humidity aano aadyathe 17 divasam vendathu ?Avasanathe 3 days ethra humidity venam?

    • @mashahirmachu8440
      @mashahirmachu8440 4 ปีที่แล้ว +2

      55 to 75 (1day to 17)
      75 to 95 (18day to 21)

    • @MuhaammedKp
      @MuhaammedKp 3 หลายเดือนก่อน

      😂 aganyalla 85eppoolum​@@mashahirmachu8440

  • @saraceasytastyvlogs1856
    @saraceasytastyvlogs1856 3 ปีที่แล้ว

    ഞാനും കൂട്ടായി ട്ടോ

  • @Mrmagic960
    @Mrmagic960 หลายเดือนก่อน

    താറാവിന്റെ മുട്ട എങ്ങനെയാണ് വെയ്ക്കുന്നത്

    • @LoomVlog
      @LoomVlog  หลายเดือนก่อน

      @@Mrmagic960 ഇതേ പോലെ തന്നെ ഒരു മാറ്റവും ഇല്ല

  • @nagul_mamiyil
    @nagul_mamiyil 2 ปีที่แล้ว

    👏👏👏

  • @sreeneshharisree7206
    @sreeneshharisree7206 3 ปีที่แล้ว +1

    എന്റെ കാട മുട്ട 14ദിവസം വിരിയുന്നു എന്താ ചേട്ടാ

  • @bosechandran6685
    @bosechandran6685 4 ปีที่แล้ว

    Very good

  • @subhashvn1987
    @subhashvn1987 5 หลายเดือนก่อน

  • @bappuwayanad7639
    @bappuwayanad7639 2 ปีที่แล้ว

    ഹനലോഗ് ഹൈഗ്രോ മീറ്റർ എവിടെ കിട്ടും സർ

  • @shajahangood3277
    @shajahangood3277 3 ปีที่แล้ว +1

    🥰👌👌👌

  • @anasaliyarkunju6746
    @anasaliyarkunju6746 3 ปีที่แล้ว

    Links to purchase this product

  • @rabeehkadampuzha4689
    @rabeehkadampuzha4689 3 ปีที่แล้ว +4

    ഇൻകുബേറ്ററിൽ ഓട്ട ഇടണോ ?

  • @SREENATH-gu5kr
    @SREENATH-gu5kr 2 หลายเดือนก่อน

    താങ്കൾ വീഡിയോയിൽ പറയുന്ന അനലോഗ് തെർമോമീറ്ററിന് എത്ര രൂപ ആകും

    • @LoomVlog
      @LoomVlog  2 หลายเดือนก่อน

      @@SREENATH-gu5kr 500 - 600 രൂപക്ക് കിട്ടും amazon ൽ ഒക്കെ ഉണ്ട് Wet and Dry hygrometer search ചെയ്തു നോക്കു

  • @asifyt6724
    @asifyt6724 2 ปีที่แล้ว

    Ente kayil fan eila nan veherikunathe themo meterane veherekunsth plz help namber tharumo

  • @anasaliyarkunju6746
    @anasaliyarkunju6746 3 ปีที่แล้ว

    Name of the product

  • @mukbilnp2159
    @mukbilnp2159 ปีที่แล้ว

    H t c 2 setup annoo

  • @jithinmpjithin9287
    @jithinmpjithin9287 3 ปีที่แล้ว

    Vellam chudayal eanthelum problem undo edak mathikodukkano vellam chudagathirikkan eantha cheyyendath

    • @aamipetsworld9132
      @aamipetsworld9132 3 ปีที่แล้ว

      ഹ്യൂമിഡിറ്റി development..

  • @josegeorge1076
    @josegeorge1076 3 ปีที่แล้ว +1

    37 ayaalum kuzhappamillalo. Karanam ente kail. . 5 vakkunna termostat illa. 37 allenjil 38 degree vekkan Pattukayullu. Pls rply

    • @sudevej8873
      @sudevej8873 3 ปีที่แล้ว

      38 vechaal madhi
      Annitu 0.5 o .3o vekka

  • @RafiRafi-rg7tt
    @RafiRafi-rg7tt 2 ปีที่แล้ว

    grotthe kooduthl ayi 21dey kayinju ene enthu chyyum

    • @LoomVlog
      @LoomVlog  2 ปีที่แล้ว

      Wait for 2 more days അത് കഴിഞ്ഞാൽ വിരിയില്ല
      കൊത്ത് ഇട്ടിട്ട് 24 മണിക്കൂർ കഴിഞ്ഞ് വിരിഞ്ഞില്ലെങ്കിൽ കൈ കൊണ്ട് പൊട്ടിച്ചു കൊടുക്കുക

  • @dashamoolamdamu5290
    @dashamoolamdamu5290 4 ปีที่แล้ว +3

    Nammal undaakkiya thermocol incubatoril humidity 85% fix cheythaal mathiyo

  • @abdulla4012
    @abdulla4012 3 ปีที่แล้ว +1

    ഹനലോഗ് ഹയ് ഗ്രോമീറ്റർ എവിടെന്ന് കിട്ടും

  • @josegeorge1076
    @josegeorge1076 3 ปีที่แล้ว

    38 degree ayaal kuzhappamundo

    • @LoomVlog
      @LoomVlog  3 ปีที่แล้ว +3

      38 vare Kuzhapamilla athil kooduthal aakathe nokkanam

    • @creativeideas3466
      @creativeideas3466 3 ปีที่แล้ว

      Soldering iron heating element വെച്ച് ഇന്ക്യൂബെറ്ററിൽ ഹീറ്റ് സെറ്റ് ചെയ്യാം വീഡിയോ കാണാൻ chanel കാണുക.
      th-cam.com/video/Oy4VyzMI08A/w-d-xo.html

  • @rajeevand1089
    @rajeevand1089 3 หลายเดือนก่อน

    താങ്കൾ കാണിച്ച നല്ല മീറ്റർ ആണ് വാങ്ങിയത് ഒന്ന് പറഞ്ഞു തരുമോ? സെറ്റിംഗും

    • @LoomVlog
      @LoomVlog  3 หลายเดือนก่อน

      @@rajeevand1089 വിഡിയോയിൽ ഉണ്ടല്ലോ വിശദമായി

  • @statusnetwork9095
    @statusnetwork9095 4 ปีที่แล้ว +1

    വീഡിയോ ഇട്ടു തുടങ്ങിയോ...

    • @LoomVlog
      @LoomVlog  4 ปีที่แล้ว

      കമ്പ്യൂട്ടർ മൊത്തത്തിൽ കത്തി പോയിരുന്നു അതാ വീഡിയോ ഇടാഞ്ഞത് ഇപ്പൊ ശരിയാക്കി ഇനി മുതൽ വീഡിയോ ഉണ്ടാകും

    • @statusnetwork9095
      @statusnetwork9095 4 ปีที่แล้ว

      @@LoomVlog കട്ട സപ്പോർട്ട്

    • @LoomVlog
      @LoomVlog  4 ปีที่แล้ว

      ഇത് ആരാണെന്ന് പറയാമോ എനിക്ക് മനസിലായില്ല

    • @statusnetwork9095
      @statusnetwork9095 4 ปีที่แล้ว

      @@LoomVlog ഒരു പ്രേക്ഷകൻ ആണ്...

    • @LoomVlog
      @LoomVlog  4 ปีที่แล้ว

      എനിക്ക് അറിയുന്ന ആളാണോ എന്ന് അറിയാൻ ചോദിച്ചതാണ് ബ്രോ
      Anyway thanks for your support

  • @yrcreation7107
    @yrcreation7107 3 ปีที่แล้ว

    Nombar onnu ayakkumo

    • @LoomVlog
      @LoomVlog  3 ปีที่แล้ว +1

      9656531313

  • @manishaaradhika8331
    @manishaaradhika8331 4 ปีที่แล้ว

    Nigalude number onnu tharamo

  • @vinodwd2149
    @vinodwd2149 ปีที่แล้ว

    Phone number തരാമോ

    • @LoomVlog
      @LoomVlog  ปีที่แล้ว

      9656531313

  • @PratheeshE-ec4ks
    @PratheeshE-ec4ks 3 หลายเดือนก่อน

    Super

  • @subhashnarayanan7678
    @subhashnarayanan7678 3 ปีที่แล้ว

    Very good.