മാവേലിയുടെ കുടവയറും വാമനന്റെ ബ്രഹ്മണ്യവും : Dr T S Syamkumar

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 59

  • @robinjermiah5392
    @robinjermiah5392 ปีที่แล้ว +2

    ഇടതു - ബിജെപി സമദൂര സിദ്ധാന്തിയായ രാജൻ ഗുരുക്കൾ ബ്രാഹ്മണ സൃഷ്ടിയായ കേരളത്തെ വരച്ചു കാണിക്കുന്നതിലൂടെ സർ പറഞ്ഞത് സത്യമാണെന്നു അടിവരയിടുന്നു.
    പ്രമാണഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള അറിവു നൽകിയതിന് നന്ദി 🙏🏻

  • @santhoshkumarp5783
    @santhoshkumarp5783 10 หลายเดือนก่อน +1

    ആര്യന്മാരുടെ കുടിയേറ്റ കാലഘട്ടത്തിൽ നിന്ന് തുടങ്ങിയതാണ് അവരുടെ ആധിപത്യവും അടിമത്വവും ചൂഷണവും അയിത്തവുമെല്ലാം ഇവരുടെ ദൈവങ്ങളിലും വിശ്വാസങ്ങളിലും ആചാരങ്ങളിലും തീർച്ചയായും രാഷ്ട്രീയമുണ്ട്.
    Thank you sir

  • @josephca7138
    @josephca7138 ปีที่แล้ว +7

    ഇന്ത്യയിലെ ആനുകാലിക രാഷ്ട്രീയ, മതസംബന്ധ സംഭവ വികാസങ്ങൾ പരിശോധിച്ചാൽ ഡോ.ശ്യാംകുമാറിൻ്റെ നിരീക്ഷണങ്ങൾ വളരെ കൃത്യതയാർന്നവയാണ്. നാം ജാഗ്രത പുലർത്തിയില്ലെങ്കിൽ നാം നേടിയ സമത്വവും, സ്വാതന്ത്ര്യവും നഷ്ടപ്പെടാം. 90 ശതമാനം ഭാരതീയരുടെയും അതിജീവനത്തിൻ്റെ പ്രശ്നം ആണ്. ഉണർന്ന് ഇരുന്നേ പറ്റൂ.

  • @kudaminasukumaran7423
    @kudaminasukumaran7423 ปีที่แล้ว +6

    നല്ല വിഷയം... നല്ല വിവരണം നല്ല അറിവ് നൽകി സാറിന് നന്ദി.

    • @sabual6193
      @sabual6193 ปีที่แล้ว

      ബ്രാഹ്മണ അറിവ് 😄

  • @donvtor24
    @donvtor24 8 หลายเดือนก่อน +2

    വേണ്ട സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്താൽ ഏതു സമുദായവും വിദ്യാഭ്യാസ പഠന ഗവേഷണ രംഗത്ത് മുന്നേറുമെന്നും പ്രതിഭാധനരേയും പ്രഗത്ഭരേയും സംഭാവന നൽകുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഡോ ശ്യാം, ഡോ അമൽ, അതേ പോലെ മുസ്ലിം വിദ്യാർത്ഥി/നികൾ എല്ലാം. ചില സവർണർക്കും ജൂതന്മാർക്കും എന്തോ പ്രത്യേക ബൗദ്ധിക ഗുണങ്ങളും കഴിവുമുണ്ടെന്ന (കണ്ടുപിടിത്തങ്ങൾ അവർ മാത്രം നടത്തുന്നു എന്നൊക്കെ) അവർ തന്നെ ഉയർത്തി വിടുന്ന വാദങ്ങൾ പച്ചക്കള്ളമാണെന്ന് മനസ്സിലാക്കുക. കഴിഞ്ഞ കാലത്ത് അംബേദ്കർ ഒരു ഉദാഹരണമാണ്.🤔🤔🤔

  • @knarayanikollath1494
    @knarayanikollath1494 ปีที่แล้ว +8

    വിഷ്ണുവിനെ ഉണ്ടാക്കിയത് so called ബ്രാഹ്മണരാണ് . യഥാർത്ഥത്തിൽ രാമായണവും ഭാഗത്തും എഴുതപ്പെട്ടത് തന്നെ ഒരുപാട് കാര്യങ്ങൾ മറച്ച് വയ്ക്കാനാണ്.ഇക്കൂട്ടർ ബുദ്ധൻമാരെ കൂട്ടക്കൊല ചെയ്യിച്ചതിന് പിന്നിൽ കുറെ കാര്യങ്ങളുണ്ട്. അവർ ഇത്രയും കാലം മുഗളരെയും ബ്രിട്ടീഷ്കാരെയും ടിപ്പുവിനെയുംകൂട്ടി നമ്മളെ ഭരിച്ചത് നമ്മുടെ സംസ്കാരത്തിന് അടിത്തറയായ ബുദ്ധ സംസ്കാരം തീരെ ഇല്ലാതാക്കാനാണ്.ഇപ്പോഴും അവരല്ലേ ഭരിക്കുന്നത്.

  • @akbarikka5818
    @akbarikka5818 ปีที่แล้ว

    അഭിനധനങൾ Sir

  • @asukesh4209
    @asukesh4209 ปีที่แล้ว +4

    റേഷൻ അരി കിട്ടാൻ തുടങ്ങിയതോടെ മാത്രമാണ് ഭൂരിപക്ഷം ഓണമുണ്ടു തുടങ്ങിയത്.

  • @c.a.narayannarayan141
    @c.a.narayannarayan141 ปีที่แล้ว +1

    Kalki is already in power. Any suggestions on 18000 cr to b put to some useful purpose?

  • @drthajudeenhassan3764
    @drthajudeenhassan3764 ปีที่แล้ว

    Congratulations sir

  • @kochumolajikumar5521
    @kochumolajikumar5521 ปีที่แล้ว +6

    ഒരുകുട്ടി ഒരാളെ ചവിട്ടി താഴ്ത്തി എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും ഈ മിത്തുക്കളെ തള്ളികളയണ്ട കാലമായി

  • @prajithpt9677
    @prajithpt9677 12 วันที่ผ่านมา

    👍

  • @gopalakrishnank8479
    @gopalakrishnank8479 ปีที่แล้ว +2

    മനുഷ്യന്റെ ഉത്തമമധ്യമാധമത്വം കൃത്യമായി കണ്ടറിഞ്ഞ് അങ്കനം ചെയ്തുവച്ചിട്ടുണ്ട് എന്ന് ആദ്യത്തെ" അറിവായിരുന്നു'' ആരൊക്കെ വാശിപിടിച്ചാലും അറിവുകൾ തിരുത്തപ്പെടും. നമ്മളറിഞ്ഞു പോയി, സമത്വമാണ് സ്വാഭാവികമെന്ന്... പഴയ കഥകൾ ചിക്കിച്ചികയാതിരിക്കുന്നതാണ് നല്ലത്... മനുഷ്യബോധത്തിന്റെ വികാസം പ്രപഞ്ചവികാസം പോലെയാണ് ആരുവിചാരിച്ചാലും അത് പുറകോട്ടടിക്കാൻ കഴിയില്ല.

  • @ranjiniunnikrishnan9754
    @ranjiniunnikrishnan9754 2 หลายเดือนก่อน

    🎉🎉🎉🎉

  • @FFYTGaMeR149
    @FFYTGaMeR149 ปีที่แล้ว

    ഇതും സനാതന ധർമ്മം.

  • @rajendraroycb6427
    @rajendraroycb6427 ปีที่แล้ว +5

    കശ്യപൻ എന്ന ബ്രാഹ്മണമുനിയുടെ പ്രപൗത്ര
    നാണു മഹാബലി എന്നാണ്
    കഥയിൽ പറയുന്നത്. അതായ
    ത് ദേവന്മാരുടെ ഇടയിലും
    അസുരൻമാരുടെ ഇടയിലും
    ബ്രാഹ്മണരുണ്ട് എന്നല്ലേ.

    • @thealchemist9504
      @thealchemist9504 ปีที่แล้ว +2

      രാവണൻ ബ്രാഹ്മണൻ ആണ് എന്നും രാമായണത്തിൽ പറയുന്നുണ്ട്.

  • @unnidinakaran3513
    @unnidinakaran3513 ปีที่แล้ว

    Very Very good speech ❤❤❤❤😂😂

  • @Anil-gp4ge
    @Anil-gp4ge ปีที่แล้ว +1

    ഉണർന്ന് എണീൽക്കുന്നത് മുതൽ ഉറങ്ങുവോളം ജാതി വിചാരം.ഉറക്കത്തിൽ സ്വപ്നമുണ്ട് എങ്കിൽ അതിലും ജാതി.ജാതി മാത്രം.
    ശ്യാം കുമാർ സാർ , മനു സ്മൃതി യൊക്കെ മാറ്റി പിടിച്ചിട്ട് പുതിയ ചാതുറ്വർണ്യങ്ങളെക്കുറിച്ച് പറഞ്ഞ് തുടങ്ങൂ.എല്ലാ പാർട്ടിക്കാരും മതക്കാരും ജാതിക്കാരും ഉൾപ്പെട്ട കേരളാ യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് നിയമനം എന്ന പുതിയ മനു സ്മൃതിയെക്കുറിച്ച് പറയൂ.

  • @valsalamanoraj1770
    @valsalamanoraj1770 ปีที่แล้ว

    👍👍👍

  • @ChackoKM-g1j
    @ChackoKM-g1j ปีที่แล้ว

    👍👍👍👍🌹🌹

  • @nroeds
    @nroeds ปีที่แล้ว

    mavelan enna aadivaasi rajavin e chathuppil chavitti thaazhthi kolukka aayirunnu enn aadivaasi gothrengal.

  • @GeethaMk-dp9cl
    @GeethaMk-dp9cl 3 หลายเดือนก่อน

    ചരിത്രo പഠിച്ച് വിശതമായി പറയുമ്പോൾ ചിലർ പറയും ജാതി - ജാതി ഇതുമാത്രം ആണ് മനസ്സിൽ എന്ന് കാര്യം🤣 മ

  • @rasheedparappa
    @rasheedparappa ปีที่แล้ว

    Thrikkakkara

  • @salimpn1038
    @salimpn1038 ปีที่แล้ว +2

    നമ്പൂതിരിയുടെ കശുമ്പ് നടപ്പാക്കി

  • @trajan8834
    @trajan8834 ปีที่แล้ว

    1:30 1:31 1:33 🌹👍👍👍🌹👍👍👍🌹

  • @VinodKumar-wb9mz
    @VinodKumar-wb9mz 2 หลายเดือนก่อน

    ഭാഗവതത്തിൽ അങ്ങനെ പറയുന്നുണ്ടോ?... ചവിട്ടി താഴ്ത്തി എന്ന് ആരാണ് പറഞ്ഞത്?... അത് കാലങ്ങളായി നമ്മെ ചൊല്ലി പഠിപ്പിച്ചിട്ടുള്ളതാണ് ...

  • @ahalya123-j4q
    @ahalya123-j4q ปีที่แล้ว

    Ravananaaraa

  • @rafeequer5902
    @rafeequer5902 ปีที่แล้ว +4

    ബുദ്ധ കാലത്തെ ഒര് കാർഷിക ഉസ്‌തവം ആണ്ഓണം അത് ആക്കാലത്തു ശ്രാവണ മാസത്തിൽ ആയിരുന്നു ശ്രാവനം ചുരുങ്ങി യാണ്പിന്നെ ഓണം ആയത്

  • @JohnPeter-u9u
    @JohnPeter-u9u 5 หลายเดือนก่อน

    സുഹൃത്തേ , താങ്കളുടെ അറിവിനെ ഞാൻ ശ്ലാഷിക്കുന്നു . ബ്രാഹ്മണർ ഇന്ത്യയിൽ കടന്നു വന്നതുമുതൽ ഇന്നുവരെയും രാഷ്ട്രത്തെ പിടിച്ചടക്കി തന്നെയാണ് അവർ ജീവിക്കുന്നത് . കാലഘട്ടങ്ങളുടെ വെ തിയാനങ്ങൾക്കനുസരിച്ചു ബ്രാഹ്മണ സഭ അവർക്കനുകൂലമാക്കി കഥകൾ മെനയുന്നു . അത് ഏതെങ്കിലും ഒരു വേദ ഭാഗമായി ഉൾകൊള്ളിക്കുന്നു. അവർതന്നെ അതിനെ പ്രചരിപ്പിക്കുന്നു. കാലങ്ങൾ കഴിയുമ്പോൾ അത് ബ്രഹ്മണ്യമായി മാറുന്നു .
    ഇവിടെ ഓണത്തെ വാമന ജയന്തിയെ ന്നു വിളിപ്പിക്കുവാൻ ശ്രമിക്കുന്നത് മ്ലേച്ചൻ എന്നു മുദ്രകുത്തപ്പെട്ടിരുന്ന ഒരു സമുദായത്തിന്റെ വളർച്ചയെ തച്ചുടയ്ക്കുന്നതിനുവേണ്ടിയാണെന്ന് നിസംശയം പറയാം . ഇന്ന് കേരളത്തിന്റെ ഓണ ദേവനായി നാരായണഗുരുവിനെ പ്രതിഷ്ടിക്കുവാൻ ഈഴവ സമുദായം ശ്രമിച്ചുവരുന്നു . കൂടെയുണ്ടായിരുന്ന മഹാത്മാ അയ്യൻ കാളി യെ അയിത്തം കല്പ്പിച്ചു ദൂരേയ്ക്ക് വലിച്ചെറിഞ്ഞപ്പോൾ വിതയ്ക്കുന്നത് കൊയ്യുമെന്ന് ഓർത്തില്ല ഇവർ .

  • @thomasvaittadan
    @thomasvaittadan ปีที่แล้ว

    ഉപനിഷത്തുകൾ ഒരു പഠനം അവതതരിപ്പിയകുഭോ

  • @madanamohanan2558
    @madanamohanan2558 ปีที่แล้ว

    മഹാഭാരതത്തിൽ യുധിഷ്ഠിരൻ മഹാബലിയെ സന്ദർശിക്കുന്ന ഒരു കഥ ഉണ്ടോ?

    • @asukesh4209
      @asukesh4209 ปีที่แล้ว

      എന്തിന് ?

  • @abdullakutty955
    @abdullakutty955 ปีที่แล้ว

    Ningalkonnu vere onnum parayanille nammal ennan shastraparamayi chindikkukayum jeevikkukayum cheyyuka nammal indiakark ennan nalla oru matram vatuka. Nammal ellakalathum adimakalayi jeevikkan vidhichavarano

    • @drthajudeenhassan3764
      @drthajudeenhassan3764 ปีที่แล้ว

      Sorry to say that it's very difficult to read and understand your writing.
      Historical explanation will help to counteract the present politics (future history). When the quality of life is elevated among the backwards, naturally forward cast people will try to misguide the non-forward community. This is what happens in India.

  • @muhammedali7280
    @muhammedali7280 5 หลายเดือนก่อน

    കുറേമിത്തുകളും കഥകളും 😲എഴുതിഇതാണ് പുരാണവും നിങ്ങളുടെ 😵'ദൈവവഴിയും ഇതാണ്എന്നാരുതന്നെ പറഞ്ഞാലും വിശ്വസിക്കാവതല്ല.😮 ഖുർആനിലെ😮 വചനംകേൾപിച്ചാലും അന്ധരും 😡ബദിരരുമായി അതിലേക്ക്ചാടി വീഴാത്തവരാണ് 😊നല്ല മനുഷ്യരുടെ സ്വഭാവം😢 എ ന്ന് ഖുർആൻ❤ പറയുന്നു.😅

  • @sureshputhanveettil7137
    @sureshputhanveettil7137 ปีที่แล้ว

    Vamanan and Mahabali are children of the same ancestor Kashyapa. They don't belong to different castes. They belong to same family, but belong to different Varnas.
    Mahabali was not stamped down, but sent with respect to Sutalam. He is worshipped all over India by Hindus.

    • @c.a.narayannarayan141
      @c.a.narayannarayan141 ปีที่แล้ว

      Unknown in the north!

    • @sureshputhanveettil7137
      @sureshputhanveettil7137 11 หลายเดือนก่อน

      @@c.a.narayannarayan141 Mahabali is known to North Indians and he is highly respected. When you tie Raksha Mahabali is remembered. The day after Diwali is Bali Prathama.

  • @manlath
    @manlath ปีที่แล้ว

    He is subtly trying to perpetuate the myths.

  • @realcrafts8855
    @realcrafts8855 ปีที่แล้ว +2

    Poda😂😂😂

  • @Mahabharath-x2h
    @Mahabharath-x2h ปีที่แล้ว +2

    മഹാബലിയെ ചവിട്ടി താഴ്ത്തുന്ന കാര്യം ഭാഗവതത്തിൽ ഇല്ല.ഇദ്ദേഹം പറയുന്നത് പച്ചക്കള്ളമാണ്.ചാതുർവർണ്യവും ജാതിവ്യവസ്ഥയും രണ്ടാണെന്ന് ഇദ്ദേഹം തന്നെ പ്രത്യേകം പ്രത്യേകം എടുത്തു പറയുന്നതിൽ നിന്നും വ്യക്തമാണ്.വളച്ചുകെട്ടിയും അസത്യം ചേർത്തും ഹൈന്ദവ ആശയങ്ങളെ കടന്നാക്രമിക്കലാണ് ഇയാളുടെ ലക്ഷ്യം.പറയുന്നതിന് പ്രമാണം ഇത്തരക്കാർ ഒരിക്കലും പറയില്ല.

    • @asukesh4209
      @asukesh4209 ปีที่แล้ว

      ചാതുർ വർണ്യം തകരുമ്പോഴാണ് ജാതികൾ ഉണ്ടാവുന്നത് എന്ന് ഭഗവത് ഗീതയിലുണ്ട്.

    • @abrahamvarghesekadavil8510
      @abrahamvarghesekadavil8510 ปีที่แล้ว +4

      ചതിച്ചും വഞ്ചിച്ചും ഉണ്ടാക്കിയ ബ്രാഹ്മണ മേധാവിത്ത സംരക്ഷണം ലക്ഷ്യം

    • @sabual6193
      @sabual6193 ปีที่แล้ว

      എന്ത് ഹിന്ദു ⁉️🤔 ഹിന്ദു ഇന്ത്യ അല്ല

    • @robinjermiah5392
      @robinjermiah5392 ปีที่แล้ว +4

      അങ്ങയുടെ മുഴുവൻ പേര് easwaran namboothiri എന്നല്ലേ?

    • @nandakumarkm4835
      @nandakumarkm4835 ปีที่แล้ว

      Eecharan bhagavatham vayichilla ennu mathramalla thottunokkuka polum cheithittilla ennu theercha.