അഹം ബ്രഹ്മാസ്മി : ഞാൻ ബ്രഹ്മം തന്നെയാണ്. അയമാത്മാ ബ്രഹ്മ : ഞാൻ തന്നെയാണ്പ്രപഞ്ചം .... അതായത്പ്രപഞ്ചശക്തി യിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ഈ പ്രപഞ്ചത്തിലുള്ള സർവ്വ ചരാചരങ്ങളും. ഇതാണ് ദർശനങ്ങളും യോഗശാസ്ത്രവും തന്ത്ര ശാസ്ത്രവും പറയുന്നത്.. അതനുസരിച്ച് നോക്കുമ്പോൾ ആ കാലഘട്ടത്തിൽ ജാതിയും മതവും ഒന്നും ഭാരതത്തിൽ ഉണ്ടായിരുന്നില്ല. ഈ ശാസത്രങ്ങളിൽ ദൈവ സങ്കല്ല മേയില്ല... പ്രപഞ്ച ശക്തിയാണ് എല്ലാം. അത് energy /ഊർജം മാത്രമാണ്. നമ്മുടെ പ്രാണശക്തി വർദ്ധിപ്പിക്കുവാനുള്ള മാർഗ്ഗങ്ങളാണ് യോഗ ശാസ്ത്രത്തിലും , തന്ത്രശാസ്ത്രത്തിലും പറഞിരിക്കുന്നത്. അത് ഓരോരുത്തരും ചെയ്യാത്തത് കൊണ്ടാണ്, ക്ഷേത്രത്തിൽ ആ പൂജകൾ ചെയ്യുന്നതും, ക്ഷേത്രം മനുഷ്യ ശരീരത്തിൻ്റെ ഘടനയിലാണ് നിർമ്മിച്ചിട്ടു ള്ളത് ' ആ എനർജിയെ നാം പോയി സ്വീകരിക്കുന്നതും. ജാതികൾ പിന്നീട് എപ്പോഴോ ഉണ്ടായതാണ്. സനാതനധർമ്മം എന്നാൽ സർവ ചരാചരങ്ങളും ഊർജം മാത്രമാണ് എന്നാണ്. Quantum Physics പറയുന്ന "Matter is solid energy " എന്ന തത്വം ദർശനങ്ങളിൽ എന്നേ പറഞ്ഞു വച്ചു സാംഖ്യ ദർശനപ്രകാരം ജീവൻ്റെ ഉൽപത്തിക്രമ ഇങ്ങനെയാണ്; അവ്യക്തം മഹത് അപങ്കാരം പഞ്ചകമാത്രകൾ പഞ്ചജ്ഞാനേന്ദിയങ്ങൾ പഞ്ചകർമേന്ദ്രിയങ്ങൾ പഞ്ചമഹാഭൂതങ്ങൾ ചേതന ഇവിടെ ദൈവസങ്കല്ല മില്ല. ഇതാണ് നമ്മൾ ലോകത്തെ പഠിപ്പിക്കേണ്ടത്. അല്ലാതെ പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന മണ്ടത്തരങ്ങൾ വീണ്ടും വീണ്ടും ചികഞ്ഞ് ചർച്ച ചെയ്യുകയല്ല Dr Ammini S Guruvayoor l Former CMO GAH GVR യോഗ & റെയ്കി മാസ്റ്റർ
Superb, beautiful, illuminating and highly enlightening. Actually I have no words to describe your extraordinary presentation with core contents and substance. 👌👌👌👌👌👌👌👌👏👏👏👏👏👏👏👏 Expecting and anxiously awaiting more speeches from you
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അതുവഴി ജർമനി യിലേക്കും കുറെനാൾ കഴിഞ്ഞു ഖുർആനിലേക്കും കുറെനാൾ കഴിഞ്ഞു ഇന്ത്യയിലേക്കും കടന്നുകയറിയ ബ്രാഹ്മണൻ ഓരോ വിശ്വാസങ്ങൾ പറഞ്ഞ് മനുഷ്യനെ കബളിപ്പിച്ചു അധികാരം കൈയടക്കുകയും ജാതിവ്യവസ്ഥ ഊട്ടിയുറപ്പിക്കുകയും ഭാഗമായും അല്ലാതെയും ഭൂമി വെട്ടി പിടിക്കുകയും ചെയ്ത ഇവർ അടിമകളാക്കി മാറ്റിയിരുന്നു അവരാണ് ഈ രാജ്യത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടപ്പിലാക്കി ലാലി തിരിച്ചു തട്ടുകളാക്കി നിർത്തി അധികാരം നിലയുറപ്പിച്ചത് ഇന്ത്യ രാജ്യത്തിന്റെ മൊത്തം ശിഥിലീകരണവും കടന്നുകയറ്റത്തെ ഒരു ഭാഗമായി മനുഷ്യൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് കടന്നുകയറ്റം ഉള്ളവൻ ഇല്ലാത്തവന് അങ്ങനെ തമ്മിലുള്ള അന്തരം മനുഷ്യനെ പല വിധത്തിലേക്ക് പല വിപത്തുകളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു,
Open the eyes and see Our society is running on these imaginative wheels. Religion, community, caste, subcaste, hierarchy, even in tribes, sc's, obc's, upper casyes, brahmins, christians, muslims etc. മനുഷ്യൻ അടിസ്ഥാനമായി egotic ഭ്രാന്തന്മാരാണ്.
ഈ പുരണങ്ങളിൽ, വേദങ്ങളിൽ, വേദാന്തങ്ങളിൽ, എവിടെയുങ്കിലും ആത്മീയതയോ, മാനവസ്നേഹമോ ഉണ്ടോ. എല്ലാം സ്വത്ത് അടിച്ചു മാറ്റലിനെക്കുറിച്ചുള്ള ബിസിനസ് മാനേജ്മെന്റ് തന്ത്രങ്ങളല്ലേ.
@@gopalakrishnank.c1262 ദൈവം ഉണ്ടെന്നു വാദിക്കുന്നതും, ഇല്ലെന്ന് വാദിക്കുന്നതും ഒരേ മണ്ടത്തരത്തിന്ടെ രണ്ടു വശങ്ങൾ ആണ് എന്ന് അറിയുക, നിരീശ്വര വാദികൾ കൊണ്ടും മണ്ടന്മാർ എന്ന് മാത്രം വ്യത്യാസം. താങ്കൾ പറഞ്ഞ Religion, community, caste, subcaste, hierarchy, even in tribes, sc's, obc's, upper casyes, brahmins, christians, muslims etc. ഇതെല്ലം തന്നെ സർക്കാർ കടലാസുകളിൽ മാത്രം ഈ 2020 ൽ .
@@gopalakrishnank.c1262 നമ്മൾ എല്ലാരും മനുഷ്യരാണ് ജോസഫ്, സവർണ്ണൻ, അവർണ്ണർ എന്നതൊന്നും വേദ കാലഘട്ടത്തിൽ ഇല്ല്യ ഇതൊക്കെ ഇടയ്ക്കു കയറി വന്ന ഭരണ കർത്താക്കളുടെ മുതലെടുപ്പിന്റെ ബാക്കി പത്രം ആണ്. ഇപ്പൊ ജനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ചിലർ മരിച്ചു മണ്ണടിഞ്ഞ ഭൂതകാലത്തെ ചീത്ത കാര്യങ്ങളെ മാത്രം കൊട്ടിഘോഷിക്കുന്നു എന്നതൊഴിച്ചാൽ വേറെ വിഷയം ഇല്ല്യ.
ഭൂതകാലത്തെ മണ്ടത്തരങ്ങൾ ഇന്ന് ചർച്ച ചെയ്തിട്ട് മനുഷ്യന് എന്തു നേട്ടമാണുള്ളത്. വെറുതെ സമയം കളയുന്നു. ആധുനിക മനുഷ്യന് ജാതിയും മതവുമില്ലാതെ മാനവിക ബോധത്തിലേക്ക് ഉയർത്തേണ്ട കാര്യങ്ങൾ നമ്മുക്ക് ചർച്ച ചെയ്തുടേ.... മനുഷ്യന്റെ ബോധം തെളിയുമ്പോൾ ദൈവ സങ്കല്പനങ്ങൾ മാറി നാം മനുഷ്യന്റെ ക്ഷേമത്തിന് ജീവിതം നീക്കിവെക്കും.
@@gangadharantavanurmana7195 ഇവർ ഇന്ന് ജീവിക്കുന്ന മനുഷ്യക്ഷേമത്തിന് വേണ്ടി ഒന്നും ചെയ്യില്ല്യ ഉറപ്പ്. സ്വയം പേരെടുക്കാൻ ശ്രദ്ധിക്കപ്പെടാൻ അത്രേള്ളൂ ഉദ്ദേശ്യം.
മാഷേ ശൗണ്ഡികപുരാണം എന്ന പേരിൽ തിയ്യന്മാർ ശിവനു യാദവ സ്ത്രികളിൽ ജനിച്ചവർ ആണേന്ന കഥ പറയുന്ന ഒരു ബ്ലഡർ പുരാണം കോലത്ത് നാട്ടിൽ (കണ്ണൂർ, കാസർഗോഡ്) പ്രചാരം ഉണ്ട് കണ്ണൂരിലെ
മനസ്സിലായി. വാല് പൊക്കുന്നത്,,,,,,, വൈരുദ്ധ്യാത്മിക ഭൗതികവാദം,,,,സ്ഥാപിക്കാനാണെന്ന്. ഭഗവാൻ ഭഗവത്ഗീത യിൽ. ,,ചാതുവർണ്യത്തെക്കുറിച്ച്,, എങ്ങനെയാണെന്ന് പറഞ്ഞിരിക്കുന്നത് എന്ന് , പണ്ഡിതൻ ഒന്നും വായിച്ചു നോക്കുന്നത് നന്നായിരിക്കും
പുരാണങ്ങൾ ഒന്നും തന്നെ പ്രാമാണികമായി എടുത്തു ചർച്ച ചെയ്യാൻ കഴിയില്യ എന്ന അടിസ്ഥാന തത്വം തന്നെ മറന്നാണ് ഇവിടെ വീഡിയോ ചെയ്തിരിക്കുന്നത്. മരിച്ചു മണ്ണടിഞ്ഞ ഭൂതകാലത്തെ ചീത്ത കാര്യങ്ങളെ മാത്രം അല്ലെങ്കിൽ പകുതി വിവരങ്ങൾ മാത്രം ചിത്രീകരിച്ചു നേരം കളയാം എന്നല്ലാതെ ഇത് ഇന്നത്തെ 2020 ൽ ജീവിക്കുന്ന ഒരാൾക്ക് ഒരു ഉപകാരവും ഇല്ല്യ ഈ ചർച്ച എന്നത് ശ്രദ്ധിച്ചു. ഒട്ടും പ്രമാണികമല്ലാത്ത വികലമായ ഏതൊക്കെയോ പൊസ്തകങ്ങൾ വായിച്ചു അതിൽ നിന്നൊക്കെ എന്തൊക്കെയോ അടർത്തി എടുത്തു നേരം കളഞ്ഞിട്ടു ആർക്കു എന്ത് ഗുണം എന്ന് എനിക്ക് മനസ്സിലാകുന്നില്യ.
@@menonksa ഇത് ബ്രിട്ടിഷ്കാരുടെ Politics പോലേ ആണ് Divide and Rule മോദിയേ കുറ്റം പറയാൻ പറ്റാതായി മറുപടി ക്കിട്ടും 😀 അപ്പോൾ പഴം പുരാണത്തേ കുറ്റം പറഞ്ഞ് ചോറി തീർക്കുക , രാമായണത്തിൽ വാനരൻമാർ യുദ്ധം ചേയുന്നുണ്ട് , യുക്തി വാദികൾക് യുക്തി ഇല്ലാ കുരങ്ങൻമാർക് യുദ്ധം ചെയാൻ ആകുമോ 😂😂
@@shankaranbhattathiri6741 don't blame the British. The brahminical order had centuries earlier divided the people into castes and treated the avarna as non humans. So it's actually the brahimical world which divided us into varnas and ruled us making it easy for the British to take control.
ആര്യൻമാർ അന്യ നാട്ടിൽ നിന്ന് വന്നവർ അണങ്കിൽ സുര്യൻ എത് നാട്ടിൽ നിന്ന് ആണ് വന്നത് ? 🤪🤪🤪 ഭാഷ ഉണ്ടായത് മനുഷ്യൻ തന്റെ മനസിലേ ഉദ്ധേശത്തേ പുറത്ത് കോണ്ട് വരാൻ ആണ് , സംസ്ക്ര്തത്തിൽ ഒരു അക്ഷരത്തിന് ഒരു വാക്ക് ഉണ്ട് ഉദാഹരണം മലയാളത്തിൽ ആണ് ആര്യൻ എന്നാൽ സംസ്കൃതത്തിൽ ആര്യ എന്ന് മാത്രം അർഥം അറിവ് ഉള്ളവൻ പ്രകാശത്തേയും സമയത്തേയും അറിയുന്നവൻ , സുര്യനിൽ നിന്ന് ആര്യൻ വാക്ക് ഉണ്ടായത് സുര്യ എന്ന് മാത്രം ഇവിടെ സു - അറിവ് ഉള്ളവൻ സുഗുണൻ , ര്യ = ര+ യ , ഇവിടെ ര- രൂപം കാണാൻ പ്രകാശം , പ്രകാശത്തിൽ നിന്ന് അറിവ് , യ - എന്നാൽ യമൻ കാലൻ സമയം . അപ്പോൾ സുര്യൻ എന്നാൽ നല്ല അറിവ് ഉള്ളവൻ , നല്ല അറിവ് ഉള്ളവർക്ക് മാത്രമേ അറിവ് പകർന്ന് കോടുകാൻ സാദികു . അപ്പോൾ സുര്യനും ആര്യനും തമ്മിൽ ബന്തം ഉണ്ട് , പുരാണങ്ങൾ സംസ്കൃതമാണ് അതിലേ ഒരു അക്ഷരം എന്തിനേ സുച്ചിപ്പികുന്നു എന്ന് മനസിലാകാതേ വായിച്ചാൽ ദിലിപ് സിനിമയിൽ രാമായണം വായിച്ച പോലേ ആകും 😜😜😜🤪🤪🤪 രാമ = രാ - പ്രകാശമാക്കുന്ന അറിവ് ധർമ്മം നിതി എന്നത് നമ്മുടെ ഉള്ളിൽ തന്നേ , മ - മനസ് , രാവണനും നമ്മുടെ ഉള്ളിൽ തന്നേ എന്തേങ്കിലും തേറ്റ് പ്രവർത്തിക്കാൻ ഉദേശിക്കുമ്പോൾ ആ spot ൽ വന്ന് വിശ്വാമിത്രൻ പറയും തേറ്റ് ചേയരുത് അധർമ്മി ആയ താടകയുടെ ഉദയത്തേ മനസിൽ നിന്ന് നിഗ്രഹിക്കു എന്ന്
@@Hitman-055 Police - Protection of life in civil stablishment ശെരി അല്ലേ . ക്കാക്കി ഇട്ടവർ പോലിസ് യുണിഫോം മാത്രമാണ് തിരിച്ച് അറിയാൻ എന്നാൽ യദ്ധാർത്ഥ പ്രവർത്തി എന്താണ് എന്ന് മനസിലാക്കണം 🙄
മച്ചാ നിങൾ പോളിയാണെ.നിങൾ ഒരു പാട് അറിവുകൾ ഗ്രഹികുന്നൂ .സ സത്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കു ന്നു.congratulation. vijesh palakkad.
പൂർണ്ണമായ ബോധ്യത്തോടെയുള്ള പോരാട്ടത്തിന് മർദ്ദിതർ തയ്യാറെടുത്താൽ വിജയം അല്പം വൈകിയേക്കാമെങ്കിലും സുനിശ്ചിതമാണ്
അതേ കള്ളും മയക്കുമരുന്നും ഉപയോഗിച്ചില്ലെങ്കിൽ
അഹം ബ്രഹ്മാസ്മി :
ഞാൻ ബ്രഹ്മം തന്നെയാണ്.
അയമാത്മാ ബ്രഹ്മ :
ഞാൻ തന്നെയാണ്പ്രപഞ്ചം ....
അതായത്പ്രപഞ്ചശക്തി യിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ഈ പ്രപഞ്ചത്തിലുള്ള സർവ്വ ചരാചരങ്ങളും.
ഇതാണ് ദർശനങ്ങളും യോഗശാസ്ത്രവും തന്ത്ര ശാസ്ത്രവും പറയുന്നത്.. അതനുസരിച്ച് നോക്കുമ്പോൾ ആ കാലഘട്ടത്തിൽ ജാതിയും മതവും ഒന്നും ഭാരതത്തിൽ ഉണ്ടായിരുന്നില്ല. ഈ ശാസത്രങ്ങളിൽ ദൈവ സങ്കല്ല മേയില്ല...
പ്രപഞ്ച ശക്തിയാണ് എല്ലാം. അത് energy /ഊർജം മാത്രമാണ്. നമ്മുടെ പ്രാണശക്തി വർദ്ധിപ്പിക്കുവാനുള്ള മാർഗ്ഗങ്ങളാണ് യോഗ ശാസ്ത്രത്തിലും , തന്ത്രശാസ്ത്രത്തിലും പറഞിരിക്കുന്നത്.
അത് ഓരോരുത്തരും ചെയ്യാത്തത് കൊണ്ടാണ്, ക്ഷേത്രത്തിൽ ആ പൂജകൾ ചെയ്യുന്നതും, ക്ഷേത്രം മനുഷ്യ ശരീരത്തിൻ്റെ ഘടനയിലാണ് നിർമ്മിച്ചിട്ടു ള്ളത് '
ആ എനർജിയെ നാം പോയി സ്വീകരിക്കുന്നതും.
ജാതികൾ പിന്നീട് എപ്പോഴോ ഉണ്ടായതാണ്. സനാതനധർമ്മം എന്നാൽ സർവ ചരാചരങ്ങളും ഊർജം മാത്രമാണ് എന്നാണ്.
Quantum Physics പറയുന്ന "Matter is solid energy " എന്ന തത്വം ദർശനങ്ങളിൽ എന്നേ പറഞ്ഞു വച്ചു
സാംഖ്യ ദർശനപ്രകാരം ജീവൻ്റെ ഉൽപത്തിക്രമ ഇങ്ങനെയാണ്;
അവ്യക്തം
മഹത്
അപങ്കാരം
പഞ്ചകമാത്രകൾ
പഞ്ചജ്ഞാനേന്ദിയങ്ങൾ
പഞ്ചകർമേന്ദ്രിയങ്ങൾ
പഞ്ചമഹാഭൂതങ്ങൾ
ചേതന
ഇവിടെ ദൈവസങ്കല്ല മില്ല. ഇതാണ് നമ്മൾ ലോകത്തെ പഠിപ്പിക്കേണ്ടത്. അല്ലാതെ പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന മണ്ടത്തരങ്ങൾ വീണ്ടും വീണ്ടും ചികഞ്ഞ് ചർച്ച ചെയ്യുകയല്ല
Dr Ammini S Guruvayoor l
Former CMO
GAH GVR
യോഗ & റെയ്കി മാസ്റ്റർ
തിരുപതിയിൽ ഇപ്പോഴും വരാഹ ക്ഷേത്രം ഉണ്ട്... അവിടെ ദർശനം നടത്തിയ ശേഷമേ തിരുപ്പതി ഭഗവാനെ തീർത്ഥാടകർ തൊഴാറുള്ളു
ക്ഷേത്ര നഗരങ്ങൾ ബ്രാഹ്മണർ കയ്യടക്കിയത് ഇങ്ങനെ ആണല്ലേ.. ✌️👍👍👍👍👌👌
അല്ലാ ഇങ്ങനേ ആണ്
th-cam.com/video/Yeyz_dM_tho/w-d-xo.html
Supperspeak
Superb, beautiful, illuminating and highly enlightening. Actually I have no words to describe your extraordinary presentation with core contents and substance. 👌👌👌👌👌👌👌👌👏👏👏👏👏👏👏👏 Expecting and anxiously awaiting more speeches from you
Thanks sir
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അതുവഴി ജർമനി യിലേക്കും കുറെനാൾ കഴിഞ്ഞു ഖുർആനിലേക്കും കുറെനാൾ കഴിഞ്ഞു ഇന്ത്യയിലേക്കും കടന്നുകയറിയ ബ്രാഹ്മണൻ ഓരോ വിശ്വാസങ്ങൾ പറഞ്ഞ് മനുഷ്യനെ കബളിപ്പിച്ചു അധികാരം കൈയടക്കുകയും ജാതിവ്യവസ്ഥ ഊട്ടിയുറപ്പിക്കുകയും ഭാഗമായും അല്ലാതെയും ഭൂമി വെട്ടി പിടിക്കുകയും ചെയ്ത ഇവർ അടിമകളാക്കി മാറ്റിയിരുന്നു അവരാണ് ഈ രാജ്യത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടപ്പിലാക്കി ലാലി തിരിച്ചു തട്ടുകളാക്കി നിർത്തി അധികാരം നിലയുറപ്പിച്ചത് ഇന്ത്യ രാജ്യത്തിന്റെ മൊത്തം ശിഥിലീകരണവും കടന്നുകയറ്റത്തെ ഒരു ഭാഗമായി മനുഷ്യൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് കടന്നുകയറ്റം ഉള്ളവൻ ഇല്ലാത്തവന് അങ്ങനെ തമ്മിലുള്ള അന്തരം മനുഷ്യനെ പല വിധത്തിലേക്ക് പല വിപത്തുകളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു,
ഭൂമി വെട്ടിപ്പിടിച്ചു എന്നല്ല തട്ടിപ്പറിച്ചു എന്നാണ് പറയേണ്ടത്
What useful information!
Continue to enlighten us the ignorant. Expose the superstitions. We are grateful.
Facts
mlechaa means other religion
🙏🙏🙏
Judabrahmanar dharakan undu.tamil Brahmanar adhava pattar judan convert aayath aanu.
Purana is an imaginative story. Please go to Vedantha. Don't misunderstand
Open the eyes and see
Our society is running on these imaginative wheels.
Religion, community, caste, subcaste, hierarchy, even in tribes, sc's, obc's, upper casyes, brahmins, christians, muslims etc.
മനുഷ്യൻ അടിസ്ഥാനമായി egotic ഭ്രാന്തന്മാരാണ്.
ഈ പുരണങ്ങളിൽ, വേദങ്ങളിൽ, വേദാന്തങ്ങളിൽ, എവിടെയുങ്കിലും ആത്മീയതയോ, മാനവസ്നേഹമോ ഉണ്ടോ.
എല്ലാം സ്വത്ത് അടിച്ചു മാറ്റലിനെക്കുറിച്ചുള്ള ബിസിനസ് മാനേജ്മെന്റ് തന്ത്രങ്ങളല്ലേ.
പോത്തിന്റെ ചെവിയിൽ വീണ വായിക്കുന്നോ ?
@@gopalakrishnank.c1262 ദൈവം ഉണ്ടെന്നു വാദിക്കുന്നതും, ഇല്ലെന്ന് വാദിക്കുന്നതും ഒരേ മണ്ടത്തരത്തിന്ടെ രണ്ടു വശങ്ങൾ ആണ് എന്ന് അറിയുക, നിരീശ്വര വാദികൾ കൊണ്ടും മണ്ടന്മാർ എന്ന് മാത്രം വ്യത്യാസം. താങ്കൾ പറഞ്ഞ Religion, community, caste, subcaste, hierarchy, even in tribes, sc's, obc's, upper casyes, brahmins, christians, muslims etc. ഇതെല്ലം തന്നെ സർക്കാർ കടലാസുകളിൽ മാത്രം ഈ 2020 ൽ
.
@@menonksa 👌
എനിക്ക് ഒരു സംശയം ഉണ്ട് നമ്മൾ അവർണ്ണർ എവിടെ നിന്നാണ് ജനിച്ചത്
അവരുടെ അച്ഛനിൽ നിന്നും
@@gopalakrishnank.c1262 നമ്മൾ എല്ലാരും മനുഷ്യരാണ് ജോസഫ്, സവർണ്ണൻ, അവർണ്ണർ എന്നതൊന്നും വേദ കാലഘട്ടത്തിൽ ഇല്ല്യ ഇതൊക്കെ ഇടയ്ക്കു കയറി വന്ന ഭരണ കർത്താക്കളുടെ മുതലെടുപ്പിന്റെ ബാക്കി പത്രം ആണ്.
ഇപ്പൊ ജനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ചിലർ മരിച്ചു മണ്ണടിഞ്ഞ ഭൂതകാലത്തെ ചീത്ത കാര്യങ്ങളെ മാത്രം കൊട്ടിഘോഷിക്കുന്നു എന്നതൊഴിച്ചാൽ വേറെ വിഷയം ഇല്ല്യ.
ഭൂതകാലത്തെ മണ്ടത്തരങ്ങൾ ഇന്ന് ചർച്ച ചെയ്തിട്ട് മനുഷ്യന് എന്തു നേട്ടമാണുള്ളത്. വെറുതെ സമയം കളയുന്നു. ആധുനിക മനുഷ്യന് ജാതിയും മതവുമില്ലാതെ മാനവിക ബോധത്തിലേക്ക് ഉയർത്തേണ്ട കാര്യങ്ങൾ നമ്മുക്ക് ചർച്ച ചെയ്തുടേ.... മനുഷ്യന്റെ ബോധം തെളിയുമ്പോൾ ദൈവ സങ്കല്പനങ്ങൾ മാറി നാം മനുഷ്യന്റെ ക്ഷേമത്തിന് ജീവിതം നീക്കിവെക്കും.
@@gangadharantavanurmana7195 ഇവർ ഇന്ന് ജീവിക്കുന്ന മനുഷ്യക്ഷേമത്തിന് വേണ്ടി ഒന്നും ചെയ്യില്ല്യ ഉറപ്പ്. സ്വയം പേരെടുക്കാൻ ശ്രദ്ധിക്കപ്പെടാൻ അത്രേള്ളൂ ഉദ്ദേശ്യം.
Brahmavinte vere oru bhaagathu ninnum. Athu pinne secret aayi parayaam😏
മാഷേ ശൗണ്ഡികപുരാണം എന്ന പേരിൽ തിയ്യന്മാർ ശിവനു യാദവ സ്ത്രികളിൽ ജനിച്ചവർ ആണേന്ന കഥ പറയുന്ന ഒരു ബ്ലഡർ പുരാണം കോലത്ത് നാട്ടിൽ (കണ്ണൂർ, കാസർഗോഡ്) പ്രചാരം ഉണ്ട്
കണ്ണൂരിലെ
Puranas doesnt mean vedantha
മനസ്സിലായി. വാല് പൊക്കുന്നത്,,,,,,, വൈരുദ്ധ്യാത്മിക ഭൗതികവാദം,,,,സ്ഥാപിക്കാനാണെന്ന്. ഭഗവാൻ ഭഗവത്ഗീത യിൽ. ,,ചാതുവർണ്യത്തെക്കുറിച്ച്,, എങ്ങനെയാണെന്ന് പറഞ്ഞിരിക്കുന്നത് എന്ന് , പണ്ഡിതൻ ഒന്നും വായിച്ചു നോക്കുന്നത് നന്നായിരിക്കും
ഹിഹി
പുരാണങ്ങൾ ഒന്നും തന്നെ പ്രാമാണികമായി എടുത്തു ചർച്ച ചെയ്യാൻ കഴിയില്യ എന്ന അടിസ്ഥാന തത്വം തന്നെ മറന്നാണ് ഇവിടെ വീഡിയോ ചെയ്തിരിക്കുന്നത്. മരിച്ചു മണ്ണടിഞ്ഞ ഭൂതകാലത്തെ ചീത്ത കാര്യങ്ങളെ മാത്രം അല്ലെങ്കിൽ പകുതി വിവരങ്ങൾ മാത്രം ചിത്രീകരിച്ചു നേരം കളയാം എന്നല്ലാതെ ഇത് ഇന്നത്തെ 2020 ൽ ജീവിക്കുന്ന ഒരാൾക്ക് ഒരു ഉപകാരവും ഇല്ല്യ ഈ ചർച്ച എന്നത് ശ്രദ്ധിച്ചു.
ഒട്ടും പ്രമാണികമല്ലാത്ത വികലമായ ഏതൊക്കെയോ പൊസ്തകങ്ങൾ വായിച്ചു അതിൽ നിന്നൊക്കെ എന്തൊക്കെയോ അടർത്തി എടുത്തു നേരം കളഞ്ഞിട്ടു ആർക്കു എന്ത് ഗുണം എന്ന് എനിക്ക് മനസ്സിലാകുന്നില്യ.
വീഡിയോയുടെ ആദ്യത്തെ വാചകങ്ങൾ ഒന്നുകൂടി കേട്ടു നോക്കൂ.
ഇന്ന് നടക്കുന്ന കാര്യം നോക്കാൻ സമയം ഇല്ലാ 😎
th-cam.com/video/Yeyz_dM_tho/w-d-xo.html
@@shankaranbhattathiri6741 കൊറോണ എല്ലാര്ക്കും സമയം ഉണ്ടാക്കി തന്നൂലോ!
@@menonksa ഇത് ബ്രിട്ടിഷ്കാരുടെ Politics പോലേ ആണ് Divide and Rule മോദിയേ കുറ്റം പറയാൻ പറ്റാതായി മറുപടി ക്കിട്ടും 😀 അപ്പോൾ പഴം പുരാണത്തേ കുറ്റം പറഞ്ഞ് ചോറി തീർക്കുക , രാമായണത്തിൽ വാനരൻമാർ യുദ്ധം ചേയുന്നുണ്ട് , യുക്തി വാദികൾക് യുക്തി ഇല്ലാ കുരങ്ങൻമാർക് യുദ്ധം ചെയാൻ ആകുമോ 😂😂
@@shankaranbhattathiri6741 don't blame the British. The brahminical order had centuries earlier divided the people into castes and treated the avarna as non humans. So it's actually the brahimical world which divided us into varnas and ruled us making it easy for the British to take control.
ആര്യൻമാർ അന്യ നാട്ടിൽ നിന്ന് വന്നവർ അണങ്കിൽ സുര്യൻ എത് നാട്ടിൽ നിന്ന് ആണ് വന്നത് ? 🤪🤪🤪 ഭാഷ ഉണ്ടായത് മനുഷ്യൻ തന്റെ മനസിലേ ഉദ്ധേശത്തേ പുറത്ത് കോണ്ട് വരാൻ ആണ് , സംസ്ക്ര്തത്തിൽ ഒരു അക്ഷരത്തിന് ഒരു വാക്ക് ഉണ്ട് ഉദാഹരണം മലയാളത്തിൽ ആണ് ആര്യൻ എന്നാൽ സംസ്കൃതത്തിൽ ആര്യ എന്ന് മാത്രം അർഥം അറിവ് ഉള്ളവൻ പ്രകാശത്തേയും സമയത്തേയും അറിയുന്നവൻ , സുര്യനിൽ നിന്ന് ആര്യൻ വാക്ക് ഉണ്ടായത് സുര്യ എന്ന് മാത്രം ഇവിടെ സു - അറിവ് ഉള്ളവൻ സുഗുണൻ , ര്യ = ര+ യ , ഇവിടെ ര- രൂപം കാണാൻ പ്രകാശം , പ്രകാശത്തിൽ നിന്ന് അറിവ് , യ - എന്നാൽ യമൻ കാലൻ സമയം . അപ്പോൾ സുര്യൻ എന്നാൽ നല്ല അറിവ് ഉള്ളവൻ , നല്ല അറിവ് ഉള്ളവർക്ക് മാത്രമേ അറിവ് പകർന്ന് കോടുകാൻ സാദികു . അപ്പോൾ സുര്യനും ആര്യനും തമ്മിൽ ബന്തം ഉണ്ട് , പുരാണങ്ങൾ സംസ്കൃതമാണ് അതിലേ ഒരു അക്ഷരം എന്തിനേ സുച്ചിപ്പികുന്നു എന്ന് മനസിലാകാതേ വായിച്ചാൽ ദിലിപ് സിനിമയിൽ രാമായണം വായിച്ച പോലേ ആകും 😜😜😜🤪🤪🤪
രാമ = രാ - പ്രകാശമാക്കുന്ന അറിവ് ധർമ്മം നിതി എന്നത് നമ്മുടെ ഉള്ളിൽ തന്നേ , മ - മനസ് , രാവണനും നമ്മുടെ ഉള്ളിൽ തന്നേ എന്തേങ്കിലും തേറ്റ് പ്രവർത്തിക്കാൻ ഉദേശിക്കുമ്പോൾ ആ spot ൽ വന്ന് വിശ്വാമിത്രൻ പറയും തേറ്റ് ചേയരുത് അധർമ്മി ആയ താടകയുടെ ഉദയത്തേ മനസിൽ നിന്ന് നിഗ്രഹിക്കു എന്ന്
വന്നല്ലേ ഭട്ടതിരി / അരയന്നം = സങ്കൽപ പക്ഷി ,അര = പകുതി, അന്നം = ഭക്ഷണം/അരയന്നം = പകതി ഭക്ഷണം, ശരിയാണോഭട്ടതിരി?
@@Hitman-055 Police - Protection of life in civil stablishment ശെരി അല്ലേ . ക്കാക്കി ഇട്ടവർ പോലിസ് യുണിഫോം മാത്രമാണ് തിരിച്ച് അറിയാൻ എന്നാൽ യദ്ധാർത്ഥ പ്രവർത്തി എന്താണ് എന്ന് മനസിലാക്കണം 🙄
Hate speech
ഉവ്വൊ...?