'മൗദൂദിയുടെ ആശയങ്ങളല്ല ജമാഅത്തെ ഇസ്‌ലാമി'; അമീർ പി മുജീബ് റഹ്മാൻ | INTERVIEW WITH P MUJEEB RAHMAN

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 744

  • @Dravidan1971
    @Dravidan1971 9 ชั่วโมงที่ผ่านมา +78

    ഇത് ഞാൻ കുറച്ച് കാലമായി ആഗ്രഹിച്ചിരുന്നു.. എന്തുകൊണ്ട് ഇവർ മറുപടി കൊടുക്കുന്നില്ല വിശദീകരിക്കുന്നില്ല ആവശ്യത്തിനും ആവശ്യമില്ലാതെയും രാഷ്ട്രീയപാർട്ടികൾ ഇവരുടെ പേര് വലിച്ചിഴക്കുന്നു എന്നിട്ടും ഇവർ മിണ്ടാതെ ഇരിക്കുന്നു എന്ന് വിചാരിച്ചു. അവരുടെ ഭാഗം അവർക്ക് വിശദീകരിക്കാനുള്ള സാഹചര്യം നൽകണം അനാവശ്യമായി മറ്റുള്ളവർ അവരെ ഉപയോഗിക്കുന്നത് തടയണം.

    • @നൗഷാദ്ചേലേരി
      @നൗഷാദ്ചേലേരി 7 ชั่วโมงที่ผ่านมา +10

      ഞാൻ കണ്ട നല്ല മനുഷ്യരിൽ ജമാഅത്ത്‌ പ്രവർത്തകർക്ക്‌ മുൻനിര സ്ഥാനമുണ്ട്... മാന്യമായ പെരുമാറ്റം ഉള്ള മനുഷ്യർക്ക് ഉപകാരം ചെയ്യുന്ന ആളുകൾ..

    • @minnoosshaloos20
      @minnoosshaloos20 5 ชั่วโมงที่ผ่านมา +2

      ആരു പറഞ്ഞു മറുപടി കൊടുക്കുന്നില്ല എന്ന്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മൂന്നോളം വാർത്താ സമ്മേളനങ്ങൾ അമീർ വിളിച്ചിട്ടു ണ്ടായിരുന്നു. കൂടാതെ സമയാസമയങ്ങളിൽ പൊതു പ്രഭാഷണങ്ങളിലൂടെ സമൂഹത്തോട് എപ്പോഴും സംവദിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്ത്.

  • @sharoonsha1126
    @sharoonsha1126 10 ชั่วโมงที่ผ่านมา +97

    തകർപ്പൻ മറുപടി ❤
    അമീർ ജമാഅത്തെ ഇസ്ലാമി

    • @Nihmath
      @Nihmath 5 ชั่วโมงที่ผ่านมา

      ഇനിയും നേരം വെളുത്തിട്ടില്ലല്ലേ ....???

  • @renjithkumarapuram5448
    @renjithkumarapuram5448 6 ชั่วโมงที่ผ่านมา +107

    എന്റെ അച്ഛൻ ഒരു KSTA(സി പിഎമ്മിന്റെ അദ്ധ്യാപക സംഘടന) യുടെ സജീവ പ്രവർത്തകനായിരുന്നു. വീട്ടിൽ എന്റെ ചെറുപ്പത്തിൽ വരുത്തിയിരുന്നത് മാധ്യമം പത്രമായിരുന്നു. ബന്ധുക്കളിൽ ചിലർ അച്ചനോട് ചോദിച്ചപ്പോൾ അതിന്റെ നിലപാടുകൾ ചൂണ്ടിക്കാണിച്ച് അതിനെ കൃത്യമായി ബോധ്യപ്പെടുത്തുന്നത് കണ്ടിട്ടുണ്ടായിരുന്നു. ഒരു സിപിഎം അനുഭാവിയായിരിക്കുമ്പോൾ തന്നെ ജമാഅത്തെയെ ഒരു വർഗ്ഗീയ പ്രസ്ഥാനമായി വ്യക്തിപരമായി എനിക്ക് തോന്നിയിട്ടില്ല. 2018ൽ ആണെന്ന് തോന്നുന്നു എന്റെ അമ്മയുടെ ഒരടുത്ത ബന്ധുവിന് ഓണത്തിന് അവരുടെ നാട്ടിലെ ജമാഅത്തേക്കാർ ഒരു ഭക്ഷ്യ ക്കിറ്റ് നൽകിയത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. കാണം വിറ്റും ഓണമുണ്ണണം എന്ന് പറയുന്നതല്ലാതെ കാണം വിൽക്കാൻ ഇല്ലാത്തവൻ ഓണം എങ്ങനെ ഉണ്ണണം എന്ന് പറയുന്നത് കേട്ടിട്ടില്ല.

    • @misfareverest
      @misfareverest 4 ชั่วโมงที่ผ่านมา +3

      ❤❤❤

    • @misfareverest
      @misfareverest 4 ชั่วโมงที่ผ่านมา +8

      ഞാൻ ഇവരുടെ ഒരു അനുഭാവി ആണ്. സമൂഹത്തിൽ ആളുകളെ ഭിന്നിപ്പിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തി ഒരു ശതമാനം എങ്കിലും കണ്ടിരുന്നെങ്കിൽ ഞാൻ എതിർക്കുമായിരുന്നു. ആളുകളെ മതം നോക്കാതെ സഹായിക്കുന്നതിൽ ഇവർ മുന്നിലാണ്. പണ്ട് തെക്ക് വലിയ വെള്ളപൊക്കം ഉണ്ടായ സമയത്ത് JDT കോളേജിൽ ഇവരുടെ കിറ്റ് പാക്ക് ചെയ്യാൻ പോയത് ഓർക്കുന്നു.

    • @noorudheenkm5746
      @noorudheenkm5746 4 ชั่วโมงที่ผ่านมา +5

      അട്ടപ്പാടിയോട് സർക്കാർ കാണിച്ച വിവേചനത്തിനെതിരെ സമരോണം നടത്തി പ്രതിഷേധിച്ച ഒരു പ്രസ്ഥാനമാണ് ജെമത്തെ ഇസ്ലാമി

    • @ajmalahammed6
      @ajmalahammed6 4 ชั่วโมงที่ผ่านมา +1

      ❤❤❤❤

    • @HusainPothukallu
      @HusainPothukallu ชั่วโมงที่ผ่านมา +1

      എൻറെ പഞ്ചായത്തിൽ ആകെ 10ജമാഅത്തുകാരുടെ വീടുകൾ തികച്ചില്ല. എന്നാൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് വലിയ സഹായം ആയിട്ടുണ്ട്.
      അമ്പതിലധികം വീടുകൾ പൂർണമായോ ഭാഗികമായോ പണികഴിപ്പിച്ചിട്ടുണ്ട് ജമാഅത്തെ ഇസ്ലാമി.

  • @harshadaboobakker8878
    @harshadaboobakker8878 6 ชั่วโมงที่ผ่านมา +32

    കേട്ടിരിക്കാൻ രസമുള്ള സംസാരം ...പക്വത ...കൃത്യത ....body language ഇൽ ഫുൾ കോൺഫിഡൻസ് ...ഒരാളേം അടച്ചാക്ഷേപിക്കുന്നില്ല ...വിമര്ശനം പോലും ശാന്തമായി പറയുന്നു 👍

  • @muhammedalimandantakath1799
    @muhammedalimandantakath1799 8 ชั่วโมงที่ผ่านมา +80

    ഈ അടുത്ത കാലത്ത് വെച്ച് കണ്ട പലരുടെയും ആഭിമുഖത്തിൽ ഏറ്റവും വേറിട്ട അഭിമുഖം. അഭിമുഖം നടത്തിയ റിപ്പോർട്ടർ ചാനലിനും,വളരെ പക്വതയോടെ മറുപടി പറഞ്ഞ അമീറിനും അഭിനന്ദനങ്ങൾ. 👍👍

  • @ykcomassery2752
    @ykcomassery2752 11 ชั่วโมงที่ผ่านมา +71

    കൃത്യം, വ്യക്തം ameer മുജീബ് സാഹിബ്❤❤❤

  • @sainulabid1553
    @sainulabid1553 6 ชั่วโมงที่ผ่านมา +33

    കൃത്യം വ്യക്തം
    അമീറിന് സർവ്വ ശക്തൻ ദീർഘായുസ്സ് നൽകട്ടെ

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 7 ชั่วโมงที่ผ่านมา +33

    റിപ്പോർട്ടർ TV ജമാഅത് അമീറിന് ഇങ്ങനെ ഒരവസരം കൊടുത്തത് നന്നായി. പല കാര്യങ്ങളിലും ഉണ്ടായിരുന്ന സംശയങ്ങളും ദുരീകരിക്കാൻ കഴിഞ്ഞു

  • @thanveerji
    @thanveerji 10 ชั่วโมงที่ผ่านมา +37

    അപരൻ്റെയും ശരിയാണെന്ന് വിശ്വസിക്കാൻ ഉള്ള അവകാശം അവനുണ്ട് എന്ന് വകവെച്ചു കൊടുക്കലാണ് യദാർത്ഥ മാനവികത , അമീർ വളരെ മനോഹരമായ സംസാരം

    • @sudheeptt8581
      @sudheeptt8581 7 ชั่วโมงที่ผ่านมา

      😂😂 അത് ഇസ്ലാമിന്റെ നിലപാട് അല്ല. ജമാഅത്തെ ഇസ്ലാമിയുടെ യഥാർത്ഥ വശം ഇപ്പോൾ പൊതു ഇടത്ത് ചർച്ചയാകുമ്പോൾ അതിനെ തടയാടാനുള്ള തക്കിയ.. അത്ര മാത്രം.

  • @anasmansoor9000
    @anasmansoor9000 10 ชั่วโมงที่ผ่านมา +51

    മികവുള്ള ചോദ്യങ്ങൾ , കൃത്യമായ മറുപടികൾ... അമീർ ❤❤

  • @noushadkp6971
    @noushadkp6971 11 ชั่วโมงที่ผ่านมา +118

    മികച്ച ചോദ്യങ്ങൾ മികച്ച മറുപടികൾ രണ്ടുപേർക്കും അഭിനന്ദനങ്ങൾ

    • @sakkeertm8878
      @sakkeertm8878 10 ชั่วโมงที่ผ่านมา

      @@noushadkp6971 അവതാരകൻ അമീറിനെ കുടുക്കി

    • @SanoopK-b1y
      @SanoopK-b1y 9 ชั่วโมงที่ผ่านมา +4

      @@sakkeertm8878 മറുപടി കേട്ടപ്പോൾ കുടുങ്ങിയതായി തോന്നിയില്ല!
      ജമാഅത് കാരനായ അവതാരകനാണെന്നു പോലും തോന്നി പോയി 🍃

    • @Universal5-g5e
      @Universal5-g5e 9 ชั่วโมงที่ผ่านมา +1

      കാലം മാറി ഇസ്ലാം എന്താണെന്നു ഇന്ന് എല്ലാർക്കും മനസിലായി, ആരിഫ് ഹുസൈൻ ഇന്റർവ്യൂ ചെയ്താൽ കൃത്യമായ ചോദ്യങ്ങൾ ചോദിച്ചെനേ. ഇസ്ലാമിന്റെ മാനവികതയും സമാധാനവും ബംഗ്ലാദേശിലും അഫ്‌ഘാനിലും സിറിയയിലും യെമീനിലുമൊക്കെ കാണുന്നുണ്ട്.

    • @muhammedaslam4547
      @muhammedaslam4547 6 ชั่วโมงที่ผ่านมา

      @@Universal5-g5e UAE yil kanunnille..
      Arif hussain pachak hate anu paryunne..
      “Muryandi mammd” ennokkeyanu ayalde caption.. alde aim oru navodhanavum alla..
      Muslingale nannakkanm ennonnm ayalkilla..
      Karasheri mash vishwasi allalo..
      Aalde reethy anu correct vimarshanm..

    • @ajmaltk1156
      @ajmaltk1156 3 ชั่วโมงที่ผ่านมา

      ​​@@Universal5-g5e
      കാലം മാറി , ഇസ്‌ലാമിനെ ആളുകൾ കൂടുതൽ മനസിലാക്കി, ഇസ്ളാമിലേക് ആളുകൾ കൂടുതലായി വരുന്നതാണ് കാണുന്നത്.
      തിരിച് തോന്നുന്നത് ആരിഫ് ഹുസൈനെ പോലുള്ളവരെ മാത്രം കേൾക്കുന്നത് കൊണ്ടാണ്.

  • @safeerkayamkulam6730
    @safeerkayamkulam6730 7 ชั่วโมงที่ผ่านมา +22

    രഞ്ജിത്തിന്റെ കൃത്യമായ ചോദ്യം മുജീബ് സാഹിബിന്റെ കൃത്യവും വ്യക്തവുമായ മറുപടി 👌👌

  • @madhavan10254
    @madhavan10254 12 ชั่วโมงที่ผ่านมา +69

    അമീർ ഉള്ളത് ഉള്ളതുപോലെ പറഞ്ഞു... അമീർ❤❤❤

    • @shajahan9462
      @shajahan9462 7 ชั่วโมงที่ผ่านมา

      മൗദൂതിയെ തള്ളിപ്പറഞ്ഞു

    • @SanoopK-b1y
      @SanoopK-b1y 4 ชั่วโมงที่ผ่านมา

      @@shajahan9462 അങ്ങനെ ആണെങ്കിൽ പ്രവാചക ചരിത്രം വായിച്ചാൽ....
      നിങ്ങൾ പറയും സ്വാഹാബിമാരിൽ പലരും പ്രവാചകനെ തള്ളി എന്ന്
      എന്താണ് ഭായി.....
      പഠിക്കുക
      ജമാഅത് കാരെ അവരുടെ എഴുതുകളിൽ നിന്നും പ്രവർത്തങ്ങളിൽ നിന്നും please

  • @ayaanaslam8841
    @ayaanaslam8841 10 ชั่วโมงที่ผ่านมา +29

    രഞ്ജിത്ത് മറ്റു പലരിൽ നിന്നും വ്യത്യസ്തമായി വിഷയത്തോട് ഒരു പരിധി വരെ നീതി പുലർത്തി.

  • @ashrafk1157
    @ashrafk1157 12 ชั่วโมงที่ผ่านมา +65

    കൃത്യമായ ചോദ്യങ്ങൾ; പക്വമായ മറുപടിയും. ജമാ അത്തെയും പഠിക്കേണ്ടതുണ്ട്

  • @arshadperingala3009
    @arshadperingala3009 11 ชั่วโมงที่ผ่านมา +46

    എജ്ജാതി മറുപടി
    കൃത്യമായ ചോദ്യങ്ങൾ
    വ്യക്തമായ മറുപടികൾ 🥰

  • @morash69
    @morash69 6 ชั่วโมงที่ผ่านมา +18

    ഒരു ബസ്സിൽ ആളുകൾ കയറുമ്പോൾ അതിൽ ജമാഅത്തെ ഇസ്ലാമിക്കാരനും കയറും.... വളരെ ഇഷ്ടപ്പെട്ട പ്രയോഗം 👍🏻

  • @mansu_vp
    @mansu_vp 10 ชั่วโมงที่ผ่านมา +33

    നിലപാട് 🔥🔥🔥
    അമീറിനെ മറുപടി പൂർണമായും പറയാൻ അനുവദിച്ച് കൊടുക്കാതെ അടുത്ത ചോദ്യത്തിലേക്ക് ധൃതിയിൽ പോകുന്ന അവതാരകൻ്റെ പ്രകടനം അരോചകമായി അനുഭവപ്പെട്ടു. എന്നാലും റിപ്പോർട്ടർ പോലുള്ള ഒരു ചാനലിൽ നിന്ന് ഇത്രതന്നെ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല.
    ജമാഅത്തെ ഇസ്ലാമിയെ കേരളം മുൻവിധികൾ ഒഴിവാക്കി മനസ്സിലാക്കേണ്ടിയിരിക്കുന്നു...
    Hats Off both of you ❤❤❤

  • @ASGARALIKVTK
    @ASGARALIKVTK 11 ชั่วโมงที่ผ่านมา +91

    നിലപാടുള്ള സംഘടന
    മിടുക്കനായ നേതാവ്

    • @abdulnasir5286
      @abdulnasir5286 9 ชั่วโมงที่ผ่านมา +2

      Olakka marupadi

    • @SanoopK-b1y
      @SanoopK-b1y 4 ชั่วโมงที่ผ่านมา

      @@abdulnasir5286 എന്ത്യേ മറുപടികൾ ഒന്നും പിടിച്ചില്ലേ....

  • @ZuhairSirius
    @ZuhairSirius 5 ชั่วโมงที่ผ่านมา +10

    സംസാരത്തിനെന്ത് ഒഴുക്ക്
    നിലപാടിനെന്ത് സൗന്ദര്യം
    ആശയത്തിൽ എന്ത് വ്യക്തത!!!
    Weldone Bros...

  • @ynot8417
    @ynot8417 11 ชั่วโมงที่ผ่านมา +135

    എൻ്റെ മോനെ... 🔥 Ameer ഏജ്ജാധി മറുപടി....

    • @Pranav_770
      @Pranav_770 11 ชั่วโมงที่ผ่านมา +4

      Urundu kalliknu

    • @JyothishJoy-x4b
      @JyothishJoy-x4b 10 ชั่วโมงที่ผ่านมา

      😂😂

    • @ynot8417
      @ynot8417 10 ชั่วโมงที่ผ่านมา +3

      @@Pranav_770 മോനെ അദ്ദേഹത്തിൻ്റെ ഓരോ മറുപടി 🔥

    • @Devaraj-57
      @Devaraj-57 10 ชั่วโมงที่ผ่านมา +5

      Ithokke thanneyaanu Bangladeshile jamathiyum parannath ennittippo avidathe hindukalude avastha nammal kandathalle

    • @aficionado6975
      @aficionado6975 9 ชั่วโมงที่ผ่านมา

      Ameer❤❤❤

  • @nadvijamal83
    @nadvijamal83 12 ชั่วโมงที่ผ่านมา +96

    വളരെ കൃത്യമായ മറുപടികൾ ❤

    • @JyothishJoy-x4b
      @JyothishJoy-x4b 10 ชั่วโมงที่ผ่านมา

      Athe athe

    • @Devaraj-57
      @Devaraj-57 9 ชั่วโมงที่ผ่านมา +2

      ആരിഫ് ഹുസൈൻ ഇന്റർവ്യു ചെയ്യണം എങ്കിൽ എല്ലാ വാദങ്ങളും കൃത്യമായി പ്വോളിച് കയ്യിൽ കൊടുത്തിട്ടുണ്ടാവും

    • @ഇ.കെ.മാള
      @ഇ.കെ.മാള 9 ชั่วโมงที่ผ่านมา +2

      ഈ ഇരിക്കുന്ന അളേകണ്ടൽ അരിഫ്ഹൻ്റെ മുട്ട് വിറക്കും

    • @thunderworldwonderamazing.4989
      @thunderworldwonderamazing.4989 7 ชั่วโมงที่ผ่านมา +2

      ​@@Devaraj-57ഈ അമീർ കയറുന്ന ബസ്സിൽ പോലും ആരിഫ് ഹുസൈൻ പേടിച്ചിട്ട് കയറൂല്ല !!😂😂

    • @Abdulazeezkanneth
      @Abdulazeezkanneth 7 ชั่วโมงที่ผ่านมา

      ​@@Devaraj-57ആഗ്രഹം...🤣🤣🤣

  • @naseerkalamassery7578
    @naseerkalamassery7578 7 ชั่วโมงที่ผ่านมา +14

    നല്ല അഭിമുഖം.... ധീരവും വ്യക്തവുമായ മറുപടി.... അഭിനന്ദനങ്ങൾ

  • @rashidkmampad5683
    @rashidkmampad5683 8 ชั่วโมงที่ผ่านมา +33

    നിലപാടുള്ള പ്രസ്ഥാനം... നിലപാടുള്ള നേതാവ് ❤

    • @AbdulNazar-mv4li
      @AbdulNazar-mv4li 6 ชั่วโมงที่ผ่านมา

      മൗദൂദി നിസ്സഹായൻ...

  • @muralip9967
    @muralip9967 7 ชั่วโมงที่ผ่านมา +13

    മിടുക്കനായ ചോദ്യ കർത്താവ് നന്നായി ഹോം വർക്ക്‌ ചെയ്തു അഭിനന്ദനങ്ങൾ 🌹

  • @fathimafathima6103
    @fathimafathima6103 6 ชั่วโมงที่ผ่านมา +14

    കൃത്യവും വ്യക്തവുമായ പ്രസ്ഥാനം ❤👍

  • @ubaidullamanjeri8489
    @ubaidullamanjeri8489 5 ชั่วโมงที่ผ่านมา +12

    👍 വ്യക്തതയോടെ👍 കൃത്യതയോടെ👍 നിർഭയത്തോടെ 👍 പൗരോഹിത്യ ചൂഷണങ്ങൾക്ക് വിധേയമാകാത്ത പ്രസ്ഥാനം 👍

  • @sidhiknalakath8462
    @sidhiknalakath8462 8 ชั่วโมงที่ผ่านมา +17

    വ്യക്തവും സത്യസന്ധവുമായ ലളിതമായ മറുപടി 'പ്രകോപന ശൈലിയിലുള്ള ചോദ്യങ്ങളെപ്പോലും പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയുമുള്ള മറുപടി 'എനിയ്ക്കുള്ള സംശയവും മുഴുവൻ😊 തീർന്നു. ദീർഘായുസ്സ് നേരുന്നു.

  • @NoufalAbu-dv9uk
    @NoufalAbu-dv9uk 12 ชั่วโมงที่ผ่านมา +98

    അവതാരകൻ ഇടക്ക് കേറി മറുപടി പൂർത്തിയാക്കാൻ സമ്മതിക്കാത്തത് വളരെ അരോജകമായി തോന്നി

    • @mansu_vp
      @mansu_vp 11 ชั่วโมงที่ผ่านมา +2

      സത്യം

    • @creativestyle7358
      @creativestyle7358 10 ชั่วโมงที่ผ่านมา +6

      അതിനെ ക്ഷമയോട് കുടെ വളരെ നന്നായി നേരിടുന്നുണ്ട് മുജീബ് റഹ്മാൻ 👍👍

    • @VAN7-nb2li
      @VAN7-nb2li 10 ชั่วโมงที่ผ่านมา +2

      Uthharammm krithyamai😊

    • @faisalfaichu7909
      @faisalfaichu7909 10 ชั่วโมงที่ผ่านมา +1

      റിപ്പോർട്ട്ർ ചാനലിൽ ജ്നതിപത്യ അഗ്രഹിക്കരുത്

    • @shamseerrptirur5509
      @shamseerrptirur5509 4 ชั่วโมงที่ผ่านมา +1

      എനിക്കും തോന്നി.

  • @aficionado6975
    @aficionado6975 12 ชั่วโมงที่ผ่านมา +48

    വ്യക്തമാക്കി അമീർ❤❤

    • @Devaraj-57
      @Devaraj-57 10 ชั่วโมงที่ผ่านมา

      kaalam maari koya, islam enthanennu innu ellaarkkum manasilaayi thudangi. jamathikku eni rakshayilla.

    • @aficionado6975
      @aficionado6975 9 ชั่วโมงที่ผ่านมา

      ആയിക്കോട്ടെ സഹോദരാ...❤

  • @AbdulRasheed-fr6dc
    @AbdulRasheed-fr6dc 11 ชั่วโมงที่ผ่านมา +61

    ജമാഅത്തെ ഇസ്‌ലാമി❤️👍
    വ്യക്തമായ മറുപടി

    • @tux008
      @tux008 9 ชั่วโมงที่ผ่านมา +1

      രാജ്യം വിഭജിച്ച പ്രസ്ഥാനം, മുറിച്ച് കൊണ്ട് പോയ കഷ്ണങ്ങൾ പട്ടിണിയും പരിവട്ടവും അന്യ മത വിദ്വേഷവും ഗോത്ര സംസ്കാരവും ആയി നരകിച്ചു കഴിയുന്നു 💚

  • @JalfaandJazwa
    @JalfaandJazwa 8 ชั่วโมงที่ผ่านมา +44

    അമീർ ന്ന് ദീർഘായുസ്സും ആരോഗ്യവും ദൈവാനുഗ്രഹവും ഉണ്ടായിരിക്കട്ടെ ആമീൻ ❤️🤲

  • @CREATOROLI
    @CREATOROLI 8 ชั่วโมงที่ผ่านมา +17

    പൊളി ഇന്റർവ്യൂ 🥰.. ജമാഅത്തെ ഇസ്ലാമി ഉയിര് 🥰🥰

  • @ശാന്തയുംഞാനും
    @ശാന്തയുംഞാനും 12 ชั่วโมงที่ผ่านมา +92

    സത്യത്തിൽ ഇസ്ലാം എന്നതിനെ കുറിച് ഇന്ന് മുതൽ പഠിക്കാൻ തുടങ്ങുകയാണ്, ഇവിടെ മറ്റുള്ളവർ പലതും പറയുന്നത് പോലെ അല്ല ഇസ്ലാം എന്നാണ് എനിക്ക് തോന്നിയത്, ഇവിടെ ഞാൻ ഉൾപ്പെടെ എന്തോ കേട്ട് വിമർശിച്ചു പക്ഷെ അതൊന്നും ശരിയല്ലെന്ന് ഇപ്പോൾ മനസ്സിലായി, ഞാൻ ഇന്ന് വരെ ഇസ്ലാമിനെ വിമർശിച്ചതിൽ മാപ്പ് ചോദിക്കുന്നു 😢😢, ഞാൻ പടിക്കുകയാണ് ഇന്ന് മുതൽ 👍👍👍സമൂഹത്തിൽ ഇസ്ലാമിനെ കുറിച് ഉള്ളത് മുഴുവൻ തെറ്റിദ്ധാരണകൾ മാത്രമാണ്

    • @Simbathelionking-so1xp
      @Simbathelionking-so1xp 12 ชั่วโมงที่ผ่านมา +7

      ശ്ശോ 😂

    • @Idontcare8945x
      @Idontcare8945x 12 ชั่วโมงที่ผ่านมา +10

      ok abdulla😊

    • @jib3347
      @jib3347 10 ชั่วโมงที่ผ่านมา +4

      🙏 സമ്മതിച്ചു പൊന്നെ 😇🙏

    • @Peacefulsoul9056
      @Peacefulsoul9056 9 ชั่วโมงที่ผ่านมา +5

      Fresh fresh 😂😂😂

    • @andy_dufresne19
      @andy_dufresne19 9 ชั่วโมงที่ผ่านมา +5

      എന്ന് ഫേക്ക് ഐഡി അബ്ദു🤣🤣🤣

  • @kcmedia7425
    @kcmedia7425 11 ชั่วโมงที่ผ่านมา +79

    അവതാരകന്ന് ഒരു big salute.ഇങ്ങനെ വിഷയം നല്ലവണ്ണം പഠിച്ചു വേണം.. ആളുകളോട് സംസാരിക്കാൻ..

    • @mohamedkottakaren2470
      @mohamedkottakaren2470 7 ชั่วโมงที่ผ่านมา +2

      രണ്ടുപേർക്കും അഭിനന്ദനങ്ങൾ

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ 6 ชั่วโมงที่ผ่านมา

      നമ്മൻ്റെ ചോദ്യം നല്ലത്

  • @shameerkollackan
    @shameerkollackan 11 ชั่วโมงที่ผ่านมา +43

    അമീറിന്റെ കൃത്യമായ മറുപടി

    • @anwarsadikh9904
      @anwarsadikh9904 11 ชั่วโมงที่ผ่านมา

      അതെ നേതാവിനെ മൗദൂദി യെമാറ്റി നിർത്തി 😅

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 7 ชั่วโมงที่ผ่านมา +24

    വിഷയംവേണ്ട വിധം പഠിച്ചു വന്ന അവതാരകനും, കൃത്യമായ മറുപടി കൊടുത്ത അമീറിനും അഭിനന്ദനങ്ങൾ❤❤❤🎉🎉🎉

  • @SanoopK-b1y
    @SanoopK-b1y 10 ชั่วโมงที่ผ่านมา +23

    നേതാവ് 🥰💪🏿💪🏿

  • @abdullahavmasco6579
    @abdullahavmasco6579 12 ชั่วโมงที่ผ่านมา +50

    വേറിട്ടൊരു നിലപാട് ❤
    നല്ലൊരു സന്ദേശം ❤

  • @jamaljamal9098
    @jamaljamal9098 3 ชั่วโมงที่ผ่านมา +2

    ഇതിനും ഞാൻ സിപിഎം നു നന്ദി പറയുന്നു. റിപ്പോർട്ടർ എന്ന ചാനൽ ജമാഅത് നടത്തുന്നതാണ് എന്ന് ജയരാജൻ പറയോ ആവോ. സൂപ്പർ ഇന്റർവ്യൂ.

  • @ashadoulath2215
    @ashadoulath2215 9 ชั่วโมงที่ผ่านมา +16

    Ameer's all responses are excellent.
    Well said🎉❤

  • @usamaabdulrazak7530
    @usamaabdulrazak7530 10 ชั่วโมงที่ผ่านมา +35

    കൃത്യമായ മറുപടി. എത്ര ആത്മവിശ്വാസത്തോടെ മറ്റു സംഘടനകളെയൊക്കെ ഏറെ ബഹുമാനിച്ചുള്ള അമീറിന്റെ സംസാരം. കേരളം നിറച്ചും ജമാഅത്തെ ഇസ്‌ലാമിയിലെ ആളുകളെ പോലത്തവർ ഉണ്ടായിരുന്നങ്കിൽ എന്ന് ആശിക്കുന്നു .

    • @123abdullahahad
      @123abdullahahad 8 ชั่วโมงที่ผ่านมา +1

      അടിപൊളി.. അങ്ങനെ എങ്കിൽ തലച്ചോർ ഇല്ലാത്തവർ ആയിരിക്കണം

  • @billiondollar723
    @billiondollar723 9 ชั่วโมงที่ผ่านมา +21

    കൃത്യമായ മറുപടികൾ ❤

  • @muhammedrabeeh7085
    @muhammedrabeeh7085 6 ชั่วโมงที่ผ่านมา +11

    മികച്ച ചോദ്യങ്ങൾ.... പക്വമായ മറുപടികൾ👍🏼👍🏼

  • @safarvanpalekkodan8578
    @safarvanpalekkodan8578 6 ชั่วโมงที่ผ่านมา +7

    നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പം നിങ്ങളില്ലങ്കിൽ നിങ്ങളെ കൂടാതെ ഈ പ്രസ്ഥാനം വളരെ ധീരമായും പക്വമായും എല്ലാ വിധ അതിരുകളെയും വകഞ്ഞ് മാറ്റി മുന്നോട്ടു പോവും ഇൻശാഅല്ലാഹ്‌،،🤲🤲

  • @Jintoo88
    @Jintoo88 11 ชั่วโมงที่ผ่านมา +23

    Perfect political positioning 💯

  • @fairooseab6973
    @fairooseab6973 5 ชั่วโมงที่ผ่านมา +6

    കൃത്യവും വ്യക്തവുമായ മറുപടികൾ 👌. അവതാരകനും 🙌.

  • @Haritham0310
    @Haritham0310 13 ชั่วโมงที่ผ่านมา +42

    രഞ്ജിത്ത് കൃത്യമായി പഠിച്ചു അവതരിപ്പിക്കുന്നു ❤

    • @NoufalAbu-dv9uk
      @NoufalAbu-dv9uk 12 ชั่วโมงที่ผ่านมา +4

      രഞ്ജിത്ത് പരന്ന വായനയിൽ നിന്നും അവിടെ നിന്നും ഇവിടെ നിന്നും പെറുക്കിയെടുത്ത് മറുപടി പൂർത്തിയാക്കാൻ സമ്മതിക്കാതെ വീണ്ടും വീണ്ടും കുറെ ചോദ്യങ്ങൾ ചോദിക്കുന്നു....അത് വളരെ അരോജകമായി തോന്നി..ഇസ്ലാമിനെ കുറിച്ച് കാര്യമായ ഗഹനമില്ലാത്തത് ഈ ഇന്റ്ർവുവിൽ അദ്ദേഹത്തിൽ മുഴച്ച് നിൽക്കുന്നുണ്ട്

  • @afsalup9102
    @afsalup9102 7 ชั่วโมงที่ผ่านมา +13

    മുഖ്യധാരാ മലയാള മാധ്യമങ്ങൾ ഇതുപോലെ 4 ഇൻ്റർവ്യൂ ചെയ്താൽ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒക്കെ മാറി കീട്ടും..
    അല്പംപോലും ചോദ്യങ്ങൾ ഭയക്കാതെ കൃത്യമായ മറുപടികൾ..
    Mujeeb rahman sb ❤

  • @Kareempa-lf9ks
    @Kareempa-lf9ks 12 ชั่วโมงที่ผ่านมา +39

    ജമാഅത്തെ ഇസ്ലാമിക്ക് ഇന്ത്യ ൻ രാഷ്ട്രീയത്തിൽ പ്രസക്തി ഏറുന്നു. അമീറിനെ പറയാൻ അനുവദിക്കണ൦ മിസ്റ്റ൪

    • @Meaculpa123
      @Meaculpa123 11 ชั่วโมงที่ผ่านมา +2

      തീർച്ചയായും , നമ്മള് ബംഗ്ലാദേശിൽ ഇത് കാണുന്നുണ്ട് 🙏

  • @Ihsanahmed1475
    @Ihsanahmed1475 9 ชั่วโมงที่ผ่านมา +20

    വ്യക്തമായ മറുപടികൾ 🙌

  • @SiyadSisi
    @SiyadSisi 6 ชั่วโมงที่ผ่านมา +8

    എത്ര നാളായി നിങ്ങൾ ഈ വഴി കേൾക്കുന്നു ഇപ്പോഴെങ്കിലും ഒരു തുറന്നുപറച്ചിൽ നന്നായി കാര്യങ്ങൾ നന്നായി അവതരിപ്പിച്ചത് വളരെ സന്തോഷം ഭൂരിഭാഗം ആളുകളും വിചാരിച്ചിരിക്കുന്നത് ബജരംഗ് ദൾ രാമസേന ഹിന്ദു ഐക്യവേദി ആർഎസ്എസ് ഇതേപോലെയുള്ള സംഘടന പോലെയുള്ള ത്രീ തീവ്ര വർഗീയ ഫാസിസ്റ്റ് പാർട്ടി ആണെന്നാണ് കരുതിയിരിക്കുന്നത്

  • @basheerkommini
    @basheerkommini 10 ชั่วโมงที่ผ่านมา +22

    വ്യക്തമായ ആദർശം മുറുകെ പിടിക്കുന്ന പ്രസ്ഥാനത്തിന് സ്പഷ്ടമായ മറുപടിയും ഉണ്ട്.

  • @ഹൃദയമുദ്രകെ.എസ്.ടി.എംഎറണാകുളം
    @ഹൃദയമുദ്രകെ.എസ്.ടി.എംഎറണാകുളം 11 ชั่วโมงที่ผ่านมา +20

    മുജീബ് സാഹിബ്❤🎉

  • @chembayilshameer8621
    @chembayilshameer8621 5 ชั่วโมงที่ผ่านมา +5

    അമീർ തികഞ്ഞ വ്യക്തിത്വം തൻമയത്തത്തോടെ ഉള്ള പ്രതികരണം ഇതുപോലെ ഉള്ള ചർച്ചകളും ഇൻ്റർവ്യൂകളും വളരെയേറെ ഗുണം ചെയ്യും പൊതു സമൂഹത്തിൻ്റെ തെറ്റിദ്ധാരണകൾ മാറ്റാൻ കഴിയും റിപ്പോർട്ടർ ചാനലിനും അവധാരകനും അഭിവാദ്യങ്ങൾ ക്രിയാമകമായ ചർച്ചകളും ഇൻ്ൻ്റർവ്യുകളും മറ്റു ചാനലുകളും തുടരട്ടെ❤❤❤

  • @comart5929
    @comart5929 8 ชั่วโมงที่ผ่านมา +16

    ചോദ്യകർത്താവിന് കുറച്ചൊക്കെ ക്ഷമയാവാം. മറുപടി പറയാൻ അവസരം കൊടുക്കണം, കേൾക്കാൻ ക്ഷമ കാണിക്കണം

  • @ShopGhala
    @ShopGhala 12 ชั่วโมงที่ผ่านมา +173

    ഇപ്പോൾ വിഴുങ്ങി കളയാം എന്ന് വിചാരിച്ചു. പക്ഷെ കൃത്യമായി മറുപടി കൊടുത്തപോൾ ഗ്യാസ് പോയി.
    75 വർഷമായി ഇവിടെ പ്രവർത്തിക്കുന്നു. ഒരു ഇല്ലിഗൽ പ്രവർത്തനം കാണിക്കാൻ പറഞ്ഞപ്പോൾ റിപ്പോർട്ട്ർക് മറുപടി ഇല്ല

    • @mansu_vp
      @mansu_vp 11 ชั่วโมงที่ผ่านมา +4

    • @Devaraj-57
      @Devaraj-57 9 ชั่วโมงที่ผ่านมา

      oru hindu sangadanayum ithuvare nirodhikkanapettittilla ennaal kure islam sangadanakal indiayil nirodikka pettittundu athaanu islamum hindhuesavum thammilulla vyathyaasam. avathaarakanaayi aarif husain aayirunnengil avante ullile ajanda kayyode eduthu purathittene.

    • @Devaraj-57
      @Devaraj-57 9 ชั่วโมงที่ผ่านมา

      oru hindu sangadanayum ithuvare nirodhikkapettittilla ennaal kure islam sangadanakal indiayil nirodikka pettittundu athaanu islamum hindhuesavum thammilulla vyathyaasam.

    • @Devaraj-57
      @Devaraj-57 9 ชั่วโมงที่ผ่านมา

      ഒരു ഹിന്ദു സംഘടനയും ഇതുവരെ ban ചെയപെട്ടിട്ടില്ല എന്നാൽ കുറേ ഇസ്ലാം സംഘടനകൾ ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടുണ്ട് അതാണ്‌ ഇസ്ലാമും ഹിന്ദുസവും തമ്മിലുള്ള വ്യത്യാസം .

    • @Devaraj-57
      @Devaraj-57 9 ชั่วโมงที่ผ่านมา

      oru hindu sangadanayum ithuvare nirodhikkanapettittilla ennaal kure islam sangadanakal indiayil nirodikka pettittundu athaanu ichalamim hindumathavum thammilulla vyathyaasam. avathaarakanaayi aarif husain aayirunnengil avante ullile ajanda kayyode eduthu purathittene.

  • @mastermaster6116
    @mastermaster6116 9 ชั่วโมงที่ผ่านมา +28

    🔥വലിയൊരവോളം തെറ്റിദ്ധാരണ നീങ്ങി, നല്ല അഭിമുഖം. എൻ്റെ എല്ലാ ചോദ്യങ്ങളും വന്നിട്ടുണ്ട്.
    പക്ഷേ അഭിമുഖം നടത്തുന്ന വെക്തി ജമാഅത്ത് നേതാവിനെ ഉത്തരം പറയുന്നത് മുഴുവിപ്പിക്കാൻ സമ്മദിക്കാതെ ചോദ്യങ്ങൾ ചോദിക്കുന്നത് വളരെ അസഹ്യമായി തോന്നി

  • @ramzee47
    @ramzee47 11 ชั่วโมงที่ผ่านมา +15

    sharp and accurate answers 👌🏻

  • @sabirakalakkandathil794
    @sabirakalakkandathil794 9 ชั่วโมงที่ผ่านมา +12

    Well said... Ameer big salute ❤

  • @bushrarahim627
    @bushrarahim627 12 ชั่วโมงที่ผ่านมา +14

    Answered exactly

  • @MalcolmX0
    @MalcolmX0 7 ชั่วโมงที่ผ่านมา +7

    എന്താ ചോദ്യം 👌 അതിനൊത്ത ഉത്തരവും 👌👌

  • @aneesudheent.8492
    @aneesudheent.8492 10 ชั่วโมงที่ผ่านมา +17

    ജമാഅത്തെ ഇസ്‌ലാമി കേരള അമീർ മുജീബ് സാഹിബ്‌ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. സങ്കുചിത താല്പര്യങ്ങൾക്ക് വേണ്ടിയാണ് മറ്റുള്ളവർ യഥാർത്ഥത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ പ്രതിസ്ഥാനത്ത് നിർത്തുന്നത്.

  • @Abdulhakeem-d9e
    @Abdulhakeem-d9e 8 ชั่วโมงที่ผ่านมา +15

    മറ്റു മത സംഘടനാ നേതാക്കളോട് ചോദിക്കുന്നത് പോലെ ഉത്തരം പറയുന്നതിനു മുമ്പ് അടുത്ത ചോദ്യങ്ങൾ ചോദിച്ച് പൂട്ടിക്കളയാമെന്ന് കരുതി വന്നതായിരുന്നു റിപ്പോർട്ടർ ചാനലിന്റെ ചോദ്യകർത്താവായ രൻജിത്ത് ,
    ജമാഅത്തിനെ കുറിച്ച് വിമർശകരിൽ നിന്ന് മാത്രം കാര്യങ്ങൾ അവിടേയും ഇവിടേയും മുഴുവൻ മനസിലാക്കാതെ വന്ന ചോദ്യകർത്താവിനെ അമീറിന്റെ കൃത്യമായ മറുപടികൾ കേട്ട് ഒന്നുകൂടി ജമാ അത് കാരിൽ നിന്ന് നേരിട്ട്കാര്യങ്ങൾ പഠിക്കണമെന്ന പോലെയായി ! അവസാനമെത്തിയപ്പോൾ !!

  • @AlNaseem-z1d
    @AlNaseem-z1d 6 ชั่วโมงที่ผ่านมา +5

    എല്ലാ മുസ്ലിം സംഘടനകളും ആയും രഞ്ജിത്ത് ഇതുപോലുള്ള ഇൻറർവ്യൂ നടത്തണം, തെറ്റിദ്ധാരണകൾ തീർക്കാം ഒരുമിച്ചു മുന്നോട്ടുപോകാം

  • @dr.kaderkalathingal5698
    @dr.kaderkalathingal5698 12 ชั่วโมงที่ผ่านมา +23

    Well said Ameer

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 8 ชั่วโมงที่ผ่านมา +28

    ജമാഅത്തിന്റ എല്ലാ നിലപാടിനോടും യോജിപ്പില്ല... എന്നാൽ അമീറിന്റെ ഓരോ ചോദ്യത്തിനും ഉള്ള ഉത്തരം വ്യക്തം... സൂപ്പർ👍👍👍പല തെറ്റിദ്ധാരണകളും മറ്റും ഈ ഒറ്റ ചർച്ചയിൽ 🙏💚

  • @moosakt9154
    @moosakt9154 8 ชั่วโมงที่ผ่านมา +12

    ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി വരുന്ന മുറക്ക് അത് പൂർത്തിയാക്കാൻ സമ്മതിക്കാതെ പെട്ടെന്ന് മറ്റൊന്ന് ചോദിക്കുന്നത് സദുദ്ദേശത്തോടെയല്ല.ഒരു ചോദ്യം കൊണ്ടെങ്കിലും ഒന്ന് ഉത്തരംമുട്ടി കാണാനുള്ള തത്രപ്പാടാണ് .

  • @NabeelNoushad-t6p
    @NabeelNoushad-t6p 8 ชั่วโมงที่ผ่านมา +7

    Jamaath maintains a balanced approach to everything. Thank you, Reporter Channel, for conducting such a thought-provoking interview.

  • @abisalam6892
    @abisalam6892 8 ชั่วโมงที่ผ่านมา +12

    Ameer well said ❤

  • @LoveIndianIndian
    @LoveIndianIndian ชั่วโมงที่ผ่านมา

    റിപ്പോർട്ടർ ചാനലിന് നന്ദി.. ഒരു പാട് മുൻ ധരണകളോടെ യായിരുന്നു ഈ അഭിമുഖം കാണാൻ ഇരുന്നത്.. ജമാ ഹത്തിനെ കുറിച്ച് എനിക്കുണ്ടായിരുന്ന സംശയങ്ങൾ കൃത്യതയോടെ രഞ്ജിത് ചോദിച്ചു. അമീർ അതിന് ശാന്തമായി മറുപടിയും പറഞ്ഞു.. ഒരു ഭീകര തീവ്ര വാദ പ്രസ്ഥാനം എന്ന നിലക്ക് രൂക്ഷ വിമർശം ഏറ്റ് വാങ്ങുന്ന ജമാ ഹതിനെ കുറിച്ച് പഠിക്കാൻ ഇത് എനിക്ക് പ്രേരണ യാകുന്നു..70 വർഷത്തിലധികം ഈ രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു പാർട്ടി തീവ്ര വാദ പ്രസ്ഥാനം ആണെങ്കിൽ ഒരു രാജ്യ ദ്രോഹ പരമായ ഒരു കേസ് എങ്കിലും ഇതിൻ്റെ മേൽ ചർത്ത പെടേണ്ടതായിരുന്നില്ലേ എന്ന അമീറിൻ്റെ തിരിച്ച് ചോദ്യം പ്രസക്തമാണ്.. കൂടുതൽ പഠിക്കട്ടെ ഇവരെ കുറിച്ച്..

  • @aboobackertpm6600
    @aboobackertpm6600 9 ชั่วโมงที่ผ่านมา +13

    Very good answer

  • @MrSantinagar
    @MrSantinagar 6 ชั่วโมงที่ผ่านมา +9

    ഇദ്ദേഹത്തെ ആദ്യമായി കേൾക്കുകയാണ്.
    എനിക്ക് ഈ ഇൻ്റർവ്യൂവിൽ നിന്ന് മനസിലായത്.
    ജമാഅത്തെ ദൈവ വിശ്വാസികളുടെ ഒരു കൂട്ടമാണ്.
    അവർക്ക് ദൈവം നൽകിയ ശാസനകളുണ്ട്.
    രാഷ്ട്രീയം മുതൽ ജീവിതത്തിൻ്റെ എല്ലാ മേഖലകളെ കുറിച്ചും ആ ശാസനകൾ നിലനിൽക്കുന്നു. അവർ അതത് സന്ദർഭങ്ങളിൽ ആശാസനകളുടെ ചട്ടക്കൂടിൽ നിന്ന് കൊണ്ട് രാഷ്ട്രീയം അടക്കം ജീവിത കാര്യങ്ങളിൽ തീരുമാനം എടുക്കും. ആ തീരുമാനത്തിലെത്താൻ അവർ ഒരു രീതിശാസ്ത്രം രൂപപ്പെടുത്തിയിട്ടുണ്ട്.
    ദൈവ ശാസനകൾക്കനുസരിച്ച്
    ജനാധിപത്യം, മതേതരത്വം, ദേശീയത എന്നീ സങ്കൽപങ്ങളും അവർ വ്യാഖ്യാനിക്കുന്നു
    ഇതെല്ലാം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ആശയസ്വാതന്ത്ര്യം എന്ന ചട്ടക്കൂടിൽ നിന്നുമായിരിക്കും.
    കൊള്ളാം.
    ഇവരെ തുരത്താൻ ഇന്ത്യൻ ഭരണഘടനയിലെ ആശയസ്വാതന്ത്ര്യം എന്ന ഖണ്ഡിക നിരോധിച്ചാലേ സാധ്യമാവൂ😂

    • @Superman-0
      @Superman-0 4 ชั่วโมงที่ผ่านมา

      🙄

  • @salahudheenayyoobi3674
    @salahudheenayyoobi3674 9 ชั่วโมงที่ผ่านมา +17

    മുജീബ് ഭായ്! ധീരം കൃത്യം...🎉

    • @puthusseryilgardens
      @puthusseryilgardens 6 ชั่วโมงที่ผ่านมา

      Ranjhith padichu chodichu keepitap ameer ❤❤❤

    • @puthusseryilgardens
      @puthusseryilgardens 6 ชั่วโมงที่ผ่านมา

      Ranjhith sooper

  • @sajidkomath
    @sajidkomath 7 ชั่วโมงที่ผ่านมา +13

    നിലപാട് എന്താണെന്ന് പഠിക്കാൻ ജമാഅത്തെ ഇസ്ലാമി ഒരു മാതൃകയാണ്

  • @muneerakunnathunadu2428
    @muneerakunnathunadu2428 7 ชั่วโมงที่ผ่านมา +11

    കൃത്യം വ്യക്തം❤

  • @kunhimohamed7328
    @kunhimohamed7328 6 ชั่วโมงที่ผ่านมา +10

    ഇത്രയും വ്യക്തതയോടെ മറുപടി കൊടുക്കാൻ വേറൊരു സംഘടനക്കോ പാർട്ടിക്കൊ സാധിക്കുകയില്ല.

    • @nazz749
      @nazz749 6 ชั่วโมงที่ผ่านมา

      മറുപടി പോരാ സംസാരം കൊള്ളാം അത്ര തന്നെ

  • @khairudeenchemban6249
    @khairudeenchemban6249 7 ชั่วโมงที่ผ่านมา +6

    മികച്ച ചർച്ച, രണ്ടുപേർക്കും അഭിനന്ദനങ്ങൾ 👌🏻

  • @aliarunima9340
    @aliarunima9340 8 ชั่วโมงที่ผ่านมา +11

    Renjith നന്നായി പഠിച്ച് ചോദ്യം ചോദിച്ചിട്ടുണ്ട്. അമീറിൻ്റെ കൃതമായ മറുപടിയും ….

  • @asarafparamel5993
    @asarafparamel5993 7 ชั่วโมงที่ผ่านมา +5

    നിലവാരമുള്ള അഭിമുഖം.അത്യാവശ്യം കാര്യങ്ങൾ പഠിച്ചാണ് ചോദ്യങ്ങൾ ചോദിച്ചത്.കൃത്യമായ മറുപടികൾ

  • @sirajulbahrainbahrain9018
    @sirajulbahrainbahrain9018 12 ชั่วโมงที่ผ่านมา +25

    തെറ്റിദ്ധരിപ്പിക്കുന്ന, പ്രതിലോമവൽക്കരിക്കുന എല്ലാ നിക്ഷിപ്ത താൽപ്പര്യക്കാർക്കും അമീർ നൽകുന്ന ക്രിസ്റ്റൽ ക്ലിയർ മറുപടികൾ

    • @Devaraj-57
      @Devaraj-57 11 ชั่วโมงที่ผ่านมา

      Undayaanu. Swantham pithavine thalliparayunnu

  • @abdulhameed3295
    @abdulhameed3295 10 ชั่วโมงที่ผ่านมา +17

    ജമാഅത്തെ ഇസ്ലാമിക് മൗദൂദിയല്ല അവസാനവാക്ക് ഖുറാനും ഹദീസും തദടിസ്ഥാനത്തിൽ വരുന്ന വീക്ഷണഗതികളിൽ മാത്രം ഊന്നിയാണ്,ഈ സംഘത്തെ സൃഷ്ടിച്ചെടുക്കുന്നതിൽ സയ്യിദ് മൗദൂദിക്ക് ള്ള അനല്പമായ പങ്ക് വിസ്മരിക്ക വയ്യ.

  • @jaseemsulthan9229
    @jaseemsulthan9229 11 ชั่วโมงที่ผ่านมา +11

    Well said

  • @Marco-xk1uu
    @Marco-xk1uu 6 ชั่วโมงที่ผ่านมา +7

    ചോദ്യങ്ങളും 👍
    ഉത്തരങ്ങളും 👍

  • @vishnu2388
    @vishnu2388 7 ชั่วโมงที่ผ่านมา +7

    Nice interview 👍

  • @AbdulKalam-en1bd
    @AbdulKalam-en1bd 6 ชั่วโมงที่ผ่านมา +4

    വ്യക്തമായ ചോദ്യങ്ങൾ; കൃത്യമായ മറുപടികൾ❤

  • @noorudheenkm5746
    @noorudheenkm5746 9 ชั่วโมงที่ผ่านมา +19

    അവതാരകാൻ പഠിച്ച സ്കൂളിലെ ഹെഡ് മാഷ് ആയിരുന്നു അമീർ 🤣, ജെമത്തെ ഇസ്ലാമിയോട് സംവദിക്കാൻ ഇപ്പോൾ കമ്മ്യൂണിസ്റ്റ് കാർ പോലും തയ്യാറാവാത്തത് അവരുടെ കൂടി കളസം കീറുമെന്ന് കരുത്തിയിട്ടാണ്

  • @ameenrantheesi.k9328
    @ameenrantheesi.k9328 6 ชั่วโมงที่ผ่านมา +6

    നിലപാടുള്ള പ്രസ്ഥാനം 🔥🥰

  • @jabbarpv
    @jabbarpv 7 ชั่วโมงที่ผ่านมา +4

    പ്രസകതമായ ചോദ്യങ്ങളും കൃത്യമായ മറുപടിയും ❤

  • @dileepibrahimkutty2531
    @dileepibrahimkutty2531 8 ชั่วโมงที่ผ่านมา +11

    അമീർ ❤

  • @dreamtravellerbyjas
    @dreamtravellerbyjas 10 ชั่วโมงที่ผ่านมา +12

    കൃത്യം വ്യക്തം 👍🏻

  • @Lonc1233
    @Lonc1233 6 ชั่วโมงที่ผ่านมา +6

    അമീര്‍ പറഞ്ഞത് കൃത്യം വ്യക്തം 🔥🔥

  • @saidmuhammed5713
    @saidmuhammed5713 7 ชั่วโมงที่ผ่านมา +8

    ഇത്ര. കൃത്യമായി റിപ്ലൈ കൊടുക്കാൻ ആർക്കു സാധിക്കും... O.... പൊളിച്ചു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @dildil9611
      @dildil9611 7 ชั่วโมงที่ผ่านมา

      Allahunu roopam undo ennu choicha avide theernnu kuran..??

  • @muhammadarshad2005
    @muhammadarshad2005 5 ชั่วโมงที่ผ่านมา +5

    രഞ്ജിത്ത് കുറച്ച് കൂടെ സഹിഷ്ണുത കാണിക്കണമായിരുന്നു. പലപ്പോഴും ആവശ്യത്തിന് സമയം കൊടുക്കാത്തത് പോലെ തോന്നി.
    പക്ഷേ അമീർ തനിക്ക് ലഭിച്ച പരിമിതമായ അവസരങ്ങളിൽ ശാന്തമായും,വ്യക്തമായും, പക്വതയോടെയും മറുപടികൾ നൽകി.

  • @saifuladhel2027
    @saifuladhel2027 11 ชั่วโมงที่ผ่านมา +13

    നിലപാട് 🔥

  • @Blissfulisland124
    @Blissfulisland124 12 ชั่วโมงที่ผ่านมา +17

    He explained everything in clear way ......to question s.....hats off.....

    • @Devaraj-57
      @Devaraj-57 11 ชั่วโมงที่ผ่านมา +1

      But one problem, all his answers were wrong.

    • @ayhaamz
      @ayhaamz 11 ชั่วโมงที่ผ่านมา

      Wrong aayavark enth paranjalum wrong aaye thonnu ...bcz nangal manasil karuthiya pole aavanam avar enna chindha ​@@Devaraj-57

    • @Devaraj-57
      @Devaraj-57 8 ชั่วโมงที่ผ่านมา

      @@ayhaamz quranil kafirine kollaan yudhasanarbathilaanu parannath ennanallo thangal vishyasikkunnath, aa yudhathinte perenthaanu?

    • @ayhaamz
      @ayhaamz 8 ชั่วโมงที่ผ่านมา

      @@Devaraj-57 enthaan quraan ennonu nee adiam para kelkate

    • @Devaraj-57
      @Devaraj-57 8 ชั่วโมงที่ผ่านมา

      @@ayhaamz adyam njn alle chodichath athinu utharam para

  • @ashrafkk8875
    @ashrafkk8875 6 ชั่วโมงที่ผ่านมา +4

    സമൂഹത്തിന് സുവ്യക്തമായ മറുപടി നൽകി അമീറിൻ്റെ തേരേട്ടം ശ്രദ്ധേയമായ ഒരു ഏട്തന്നെ '

  • @hashtechnologiessoftwareop2420
    @hashtechnologiessoftwareop2420 4 ชั่วโมงที่ผ่านมา +3

    പിന്നിൽ ജമാഅത്തെ ഇസ്ലാമി എന്ന ട്രോൾ വന്ന ശേഷമാണു സംഘടനയെ കുറിച്ച് പഠിച്ചത്. മുസ്ലിം സംഘടനയിൽ തീരെ വർഗീയമില്ലാത്ത മതേതര നിലപാടുള്ള ആളുകളാണ് ഇവരിൽ. Updated ആണ്.

  • @career-kr6xp
    @career-kr6xp 7 ชั่วโมงที่ผ่านมา +9

    എന്തൊക്കെ ആരോപണങ്ങളാണ് ജമാഅത്തെ ക്കെതിരെ നമ്മൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.. അടിസ്ഥാന മില്ലാതെ പാർട്ടി യുടെ ആരോപണങ്ങൾ നിർത്തേണ്ട കാലം കഴിഞ്ഞു. ഒരു പക്ഷെ, സിപിഎംന് കൂടെ നിർത്താൻ പറ്റിയ നല്ലൊരു പ്രസ്ഥാനം ജമാഅത്തെ തന്നെയാണെന്നാണ് തോന്നുന്നത്. പാർട്ടി പുനരാലോചിക്കണം.

  • @Windscreens
    @Windscreens 9 ชั่วโมงที่ผ่านมา +7

    42:46 മുതൽ ഒരു മിനിറ്റിലാണ്
    പി മുജീബ് റഹ്മാൻറെ കലാശക്കൊട്ട് ..😂
    രഞ്ജിത്ത് നല്ല ഹോംവർക്ക് ചെയ്തു വന്നു അഭിനന്ദനങ്ങൾ.