ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Part 2 | ലോകത്തിലെ ഏറ്റവും വലിയ കഥ | മനുഷ്യൻ ഇന്നത്തെ മനുഷ്യനായതെങ്ങനെ

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ค. 2023
  • മുൻ വീഡിയോയുടെ തുടർച്ച... സസ്തനികളുടെ ഉദയത്തിലാണ് ആ ഭാഗം അവസാനിച്ചത്. ഇനി, മനുഷ്യൻ എന്ന ഇന്നത്തെ ജീവി എങ്ങനെ നമുക്കറിയാവുന്ന മനുഷ്യനായി?

ความคิดเห็น • 382

  • @deepateresa
    @deepateresa ปีที่แล้ว +28

    കേട്ടിരിക്കണം, മക്കൾക്ക്‌ കേൾപ്പിച്ചു കൊടുക്കണം.... എന്ത് ഭംഗിയായി ആണ് കാര്യങ്ങൾ പറയുന്നത്.... Hatsoff for your effort.. Sir👍

  • @vaishakhanusha6102
    @vaishakhanusha6102 ปีที่แล้ว +66

    അറിവിൻ്റെ ഉത്സവം.❤

  • @Bhaavari
    @Bhaavari ปีที่แล้ว +22

    സയൻസ് രുചിയുള്ള ഭക്ഷണം പോലെയും രസമുള്ള കാഴ്ച പോലെയും ഇമ്പമുള്ള സംഗീതം പോലെയുമാണെന്ന് തിരിച്ചറിയാൻ വൈകിപ്പോയി 🔥🔥 എങ്കിലും ഹാപ്പിയാണ്, ഒരാളുടെയും ബാഹ്യ ഇടപെടലില്ലാതെ സ്വന്തമായി തന്നെ ശാസ്ത്ര ചിന്തകളിലേക്ക് മനസ്സ് സഞ്ചരിക്കാൻ വഴിതെളിക്കപ്പെട്ടതിനു Iam proud of myself 💕

  • @vinayrmn
    @vinayrmn ปีที่แล้ว +25

    നമിക്കുന്നു.. 🙏🙏.. ആർജിക്കുന്ന അറിവ് സമൂഹത്തിന് പകർന്നു കൊടുക്കാൻ കാണിക്കുന്ന ആ നല്ല മനസ്സിനെ 🙏🙏

  • @royaloysious2115
    @royaloysious2115 ปีที่แล้ว +86

    സമൂഹത്തിൽ ഒരു ആയിരം വൈശാഖൻ മാർ ഉണ്ടാകട്ടെ

    • @praneeshagin1151
      @praneeshagin1151 ปีที่แล้ว

      Samoohathil 1000 vysakhanmar undakumbol kodikanakkinu anu andhaviswasikal undakunnathu.... sasthrathe angeekarikkathe illatha deyvathe angeekarikkunna manushyar anu behubhooripakshavum ullathu.... avar avarude adutha thalamurayeyum angine akkan sramikkunnu... ippozum aaaa sramangal nadannu konde irikkunnu....swayam kannadachu irauttakki jeevikkukayanu.... so avare unarthiyal ayirakkanakkinu alla kodikkanakkinu vysakhanmar undakum...

    • @MuralidharanTk-xx2rl
      @MuralidharanTk-xx2rl ปีที่แล้ว

      Super

  • @shajugeorge3038
    @shajugeorge3038 ปีที่แล้ว +19

    അറിവ് വേണം എന്ന് ആഗ്രഹിക്കുന്നവർക്ക്, ഗഹനമായവ ലളിതമായി വിവരിക്കാനുള്ള കഴിവിന് a big salute..❤

  • @vishnupadmakumar
    @vishnupadmakumar ปีที่แล้ว +5

    മനസ്സിലുള്ള അറിവുകൾ നല്ല രീതിയിൽ സംസാരത്തിലൂടെ അവതരിപ്പിക്കാൻ പറ്റുക എന്നത് വലിയൊരു കഴിവാണ്.... 👌

  • @mahin1710
    @mahin1710 ปีที่แล้ว +2

    സമൂഹത്തിൽ ഇനിയുo പതിനായിരം വൈശാഖാൻ മാർ ഉണ്ടാവട്ടെ.... മതത്തിന്റെ പിടിയിൽ നിന്നും മനുഷ്യൻ അറിവിന്റെ, തുല്യതയുടെ ഉയരങ്ങളിലേക്ക് കുതിക്കട്ടെ .....

  • @raghunair5931
    @raghunair5931 ปีที่แล้ว +13

    Subscribers 99.4 എന്നു കാണുന്നു, അടുത്തു തന്നെ ലക്ഷം കടക്കട്ടെ. വൈശാഖന് ആശംസകൾ.

  • @shibuunnithan8196
    @shibuunnithan8196 ปีที่แล้ว +35

    Helo Bro,
    ഞാൻ കുറച്ച് വർഷം ( 18) വർഷം omanil ആയിരുന്നു, യാത്ര ചെയുമ്പോൾ അവിടുത്തെ മലനിരകൾ ഞാൻ നോക്കാറാറുണ്ട്, മലയുടെ അടുക്കുകൾ എല്ലാം തന്നെ fluid angle പോലെ യാണ്, അതായത് വെള്ളം / ഓളം അടിച്ചു രൂപപ്പെട്ടത് പോലെ തോന്നിയിരുന്നു...അന്ന് ഞാൻ വിചാരിച്ചു ഈ പ്രദേശം മൊത്തം ആഴകടൽ ആയിരുന്നു എന്ന്,..താങ്കൾ പറഞ്ഞപ്പോൾ, അന്നത്തെ എന്റെ അനുമാനം ശരി ആണെന്ന് തോന്നി...🙏

    • @nishadbabu5249
      @nishadbabu5249 ปีที่แล้ว +5

      ഒമാനിൽ മാത്രമല്ല. അറേബ്യൻ ഗൾഫ് രാജ്യങ്ങളിലെ ഒട്ടുമിക്ക മലനിരകളിലും താങ്കൾ നിരീക്ഷിച്ചത് കാണാം.
      ഞാൻ ഫുജൈറയിൽ ഉണ്ടായിരുന്നു.

    • @fahadmoothedath5689
      @fahadmoothedath5689 ปีที่แล้ว +1

      അൽ ഐനിൽ ചില മലകളിൽ ഞാനും ശ്രേധിച്ചിട്ടുണ്ട് ആ മലകൾക്കൊക്കെ ഇത്ര പഴക്കം ഉണ്ടായിരുന്നല്ലെ അത്ഭുതം തന്നെ 😳😳

    • @cksartsandcrafts3893
      @cksartsandcrafts3893 ปีที่แล้ว +6

      ഞാനും ശ്രദ്ധിച്ചിരുന്നു, എനിക്കു തോന്നിയത് അടരുകൾ ( layers) ആയിട്ടാണ് അതു വ്യന്യസിച്ചിരിക്കുന്നത് എന്നാണ്, പണ്ടു സ്കൂളിൽ പഠിപ്പിച്ച അവസാദശില ആയിരിക്കാം എന്നു സമാധാനിച്ച് ഞാൻ എന്റെ പണി തുട൪ന്നു. അല്ലെങ്കിൽ പാറകളിലെ എന്റെ നിരീക്ഷണം കണ്ടു വരുന്ന 'അറബാബ് ' എന്നെ അന്നു തന്നെ 'പാക്ക് ' ചെയ്താലോ .....

    • @nishadbabu5249
      @nishadbabu5249 ปีที่แล้ว +5

      @@cksartsandcrafts3893 അറബാബ് പാക്ക് ചെയ്താൽ , നാട്ടിലെ പാറകളിലെ അടറുകൾ എണ്ണാമല്ലോ!

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว +3

      No, Water is not able to make such layers but lava is high dense liquid and it can create such layers.

  • @India-bharat-hind
    @India-bharat-hind 9 หลายเดือนก่อน +1

    മികച്ച വീഡിയോ 👍

  • @georgeka6553
    @georgeka6553 ปีที่แล้ว +5

    പഠിപ്പിക്കുവാനുള്ള താങ്കളുടെ കഴിവിനെ 👍❤️🙏

  • @bobanvadakedath5154
    @bobanvadakedath5154 11 หลายเดือนก่อน +1

    സർ താങ്കൾ നേടിയ അറിവുകൾ പകർന്ന് തന്നതിന് നന്ദി

  • @abymanalel379
    @abymanalel379 ปีที่แล้ว +21

    Oppenheimer കണ്ടിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. കണ്ടില്ലേൽ കാണണം. ഫിസിസ്റുകളുടെ ആറാട്ട് ആണ് പടം.🔥💪 പറ്റിയാൽ അതിനെക്കുറിച്ച് ഒരു വീഡിയോ ഇടുവാൻ അഭ്യർത്ഥിക്കുന്നു 🙏

    • @jebinjames9593
      @jebinjames9593 ปีที่แล้ว +1

      Yes, ഇടും എന്നു തോന്നുന്നു 😊

    • @xyzgamingHalal
      @xyzgamingHalal ปีที่แล้ว +1

      എല്ലാം ചത്ത് മലച്ച് ഹെ

  • @sunilbabu8965
    @sunilbabu8965 ปีที่แล้ว +3

    🎉🎉🎉🎉🎉🎉🎉🎉🎉🎉
    അറിവിന്റെ, ആർക്കും മനസ്സിലാകുന്ന ഈ 'കഥ'പറച്ചിൽ വളരെ മനോഹരം... വിജ്ഞാനപ്രദം.
    പച്ചപ്പിനോടുള്ള നമ്മുടെ മസ്തിഷ്കത്തിലെ default setting ന്റെ പ്രേരണയാലകാം ഒരു പച്ചപ്പ് താങ്കളുടെ പശ്ചാത്തലത്തിലും... 😀😀😀

  • @melbinkarickandom676
    @melbinkarickandom676 11 หลายเดือนก่อน +2

    എഴുന്നേറ്റ് നിന്നവൻ ബാക്കിയായതിന് മറ്റൊരു കാരണം കൂടിയുണ്ട്. എഴുന്നേറ്റ് നിന്നവർക്ക് ദൂരെ നിന്ന് ശത്രുവിനെ കാണുവാനും ഓടി രക്ഷപ്പെടുവാനും സാധിച്ചു. എഴുന്നേറ്റു നിൽക്കാൻ മടിയുള്ളവൻ ശത്രുവിന്റെ കരങ്ങളിൽ അകപ്പെട്ട് ഇല്ലാതെയായി. എഴുന്നേറ്റ് നിന്നവന്റെ പിൻതലമുറ മാത്രം ഭൂമിയിൽ അവശേഷിച്ചു.

  • @souleshv.k4282
    @souleshv.k4282 ปีที่แล้ว +4

    കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വളരെ ഉപകാരപ്രദമായ ഈ കഥ സീരീസ് ഇനിയും പ്രതീക്ഷിക്കുന്നു....

  • @TraWheel
    @TraWheel ปีที่แล้ว +29

    If you like this series I highly recommend you all read “sapiens” by Harari ❤❤❤❤

    • @anilabraham8805
      @anilabraham8805 ปีที่แล้ว

      ദൈവം എപ്പോൾ മുതൽ ആണ് മനുഷ്യൻ ഉണ്ടാക്കി എടുത്തത് , അതൊ ഇത്രയും സങ്കർ ണത ക്കിടക്ക് എപ്പോഴാണ് ദൈവം മനുഷ്യനെ ഉണ്ടാക്കി എടുത്തത് വൈശാക്കൻ ചേട്ടാ

  • @achyuthanr1418
    @achyuthanr1418 ปีที่แล้ว +8

    എഴെട്ട് ദിവസം കൊണ്ട് ലോകോം മനുഷ്യനേം സൃഷ്ടിച്ച ദെെവം : അപ്പോ നാൻ പൊട്ടനാ 😂

    • @shijumj5137
      @shijumj5137 8 หลายเดือนก่อน

      😂😂😂😂😂😂😂

    • @wingsoftravel
      @wingsoftravel 4 หลายเดือนก่อน

      ചില യാഥാർത്ഥ്യങ്ങളുടെ തെറ്റിദ്ധാരണകളാണ് ചില സത്യങ്ങളെ അന്തമാകുന്നത് .

  • @renjithc2316
    @renjithc2316 ปีที่แล้ว +3

    ഇത് ഭൂമിയുടെ മാത്രം കഥ... ഇതുപോലെ ഈ അനന്തമായ പ്രപഞ്ചത്തിൽ എത്രെയോ ഭൂമി സമാനമായ ഗ്രഹങ്ങളിൽ നമുക്കറിയാത്ത കഥകൾ ഇപ്പോഴും നടക്കുന്നുണ്ടാവാം..

  • @sudhaj3421
    @sudhaj3421 4 หลายเดือนก่อน

    ❤ നന്മകൾ. നേരുന്നു,🙏

  • @baijujamesthoppil9512
    @baijujamesthoppil9512 ปีที่แล้ว +2

    അന്ധവിശ്വാസത്തിൻ്റെ അടിപ്പെട്ടു പോയ മത മനുഷ്യരെ മോചിപ്പിക്കാൻ താങ്കളുടെ ഈ പ്രഭാഷണം വഴിതെളിക്കട്ടെ

  • @abhiram_appu
    @abhiram_appu 8 หลายเดือนก่อน

    എത്ര simple ആയിട്ടാണ് നിങ്ങൾ ഇത് പറഞ്ഞു തരുന്നത് ❤

  • @aswanivr4469
    @aswanivr4469 ปีที่แล้ว +6

    Wow, this video is a true masterpiece, skilfully weaving complex concepts into a captivating story. Truly appreciate your effort 🙂

  • @jyothibasu9114
    @jyothibasu9114 ปีที่แล้ว +3

    ഹാരാരി.. ഹോമോ സാപ്പിയൻസ് സാപ്പിയൻസ് എന്ന പുസ്തകത്തിൽ വേണ്ടുവോളം വിശദീകരണം ഉണ്ട്.. ചില അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും...

  • @sulaimahmad6685
    @sulaimahmad6685 ปีที่แล้ว +2

    Worth Watching...... 🙌😍

  • @moideenkmajeed4560
    @moideenkmajeed4560 11 หลายเดือนก่อน

    ഈ സദസ്സിൽ, അസൂയയില്ല, പകയില്ല, മത്സരമില്ല... ശാന്തി, അറിവ് മാത്രം..

  • @rahulappi
    @rahulappi ปีที่แล้ว +2

    Excellent Vaisakhan 🎉🎉🎉

  • @waseemmansoor5798
    @waseemmansoor5798 4 หลายเดือนก่อน

    Lot of information and amazing presentation...❤

  • @najeebzain
    @najeebzain ปีที่แล้ว +1

    Fear of heights പരിണാമത്തിന്റെ ഫലമായി കിട്ടിയതാകാം.. ഉയരം ഭയമാകുമ്പോൾ അങ്ങോട്ട് പോകില്ല.. അത് കൊണ്ട് തന്നെ അപകടത്തിൽ പെടാതെ survive ചെയ്യും..
    നമ്മൾ ഇപ്പോൾ എത്ര safe and secured ആയ സ്ഥലത്തു ആണെങ്കിലും താഴ്ചയിലോട്ട് നോക്കുമ്പോൾ കാൽ വിറക്കും.. (എല്ലാവരുടെയും കാര്യമല്ല.. ചിലർക്ക് mutation സംഭവിച്ചു ഇപ്പോളത്തെ സാഹചര്യത്തിന് അനുസരിച്ചു evolution ലൂടെ കിട്ടിയ ഉയര പേടി
    ഇല്ലായിരിക്കാം..)
    അത് പോലെ തന്നെ വെള്ളത്തിനോട് ഉള്ള
    പേടിയും..

    • @VaisakhanThampi
      @VaisakhanThampi  ปีที่แล้ว +1

      എല്ലാ പേടികളും പരിണാമപരമായി അതിജീവന സാധ്യത കൂട്ടുന്നതാണ്.

  • @Nandini9230
    @Nandini9230 ปีที่แล้ว +2

    Thank you so much sir..!😊

  • @antonykj1838
    @antonykj1838 11 หลายเดือนก่อน

    ലളിതവും വ്യക്തവുമായ വിവരണം താങ്ക്സ് 👍

  • @varghesedevasia452
    @varghesedevasia452 ปีที่แล้ว +4

    Very interesting subject... congrats. Keep ahead

  • @exertskills9848
    @exertskills9848 ปีที่แล้ว +4

    You are the man of science

  • @Callisto_io
    @Callisto_io ปีที่แล้ว +2

    Sir you are absolute genius....❤

  • @Vivekanandan1962
    @Vivekanandan1962 ปีที่แล้ว +1

    മനോഹരമായ അവതരണം..❤❤❤❤❤❤❤❤❤❤....

  • @magnumopus.9466
    @magnumopus.9466 ปีที่แล้ว +1

    You're such a wonderful storyteller..Keep it up,Mr. Thampi.

  • @logicdreams8968
    @logicdreams8968 ปีที่แล้ว +4

    i expect one more episode about this topic . thank you

  • @manash6228
    @manash6228 ปีที่แล้ว +1

    Waiting for another story...❤

  • @meenasatheesh8094
    @meenasatheesh8094 ปีที่แล้ว +4

    That was really nice sir. Please explain how religion & God concept was introduced

  • @TheSilentLearner786
    @TheSilentLearner786 10 หลายเดือนก่อน +1

    Thank you sir for your valuable information about evolution keep going

  • @ypki
    @ypki ปีที่แล้ว +1

    പ്രപഞ്ചത്തിന്റെ പഴക്കം, അതിന്റെ പരിണാമത്തിലെ ഓരോ ഘട്ടങ്ങൾ, big bang, 10000 കണക്കിന് കൊല്ലം മഴ.. ഇതിനോക്കെ ശാസ്ത്രത്തിൽ വ്യക്തമായ തെളിവുകൾ ഉണ്ടൊ? ഉണ്ടങ്കിൽ അത് എങ്ങനെ prove. ചെയ്തു?? അതിൽ എത്രമാത്രം accuracy ഉണ്ട്? ഇതേ പറ്റി ഒരു video ചെയ്യുമോ?

  • @mytube20oneone
    @mytube20oneone 9 หลายเดือนก่อน

    Brilliant talk. Like listening to a very dear story. Even very boring subjects can be told like stories.

  • @dhaneshkm5519
    @dhaneshkm5519 ปีที่แล้ว +1

    Great explanation. Thank you so much..

  • @mohananthiruvarangathu1308
    @mohananthiruvarangathu1308 9 หลายเดือนก่อน

    Very useful to all .

  • @anvariqbal4878
    @anvariqbal4878 ปีที่แล้ว +3

    Please do more videos like this..🙏♥️

  • @althafyoosuf7945
    @althafyoosuf7945 ปีที่แล้ว

    ഒരു പാട്ട് ഓർമ വരുന്നു
    'പല കോടി ജന്മങ്ങൾ കുമിളകളായുയർന്നുടയും കഥാ സരിത് സാഗര സീമയിൽ, കഥകളാക്കുന്നു നാം....

  • @raihans9643
    @raihans9643 ปีที่แล้ว +3

    One of my heroes

  • @vishnuvinod8738
    @vishnuvinod8738 ปีที่แล้ว +2

    Nice video chetta..

  • @iqbalnalakath9516
    @iqbalnalakath9516 9 หลายเดือนก่อน

    Thank you sar

  • @mithunmts
    @mithunmts 9 หลายเดือนก่อน

    "I sense a nostalgic return to my school days."

  • @e-Hub_
    @e-Hub_ ปีที่แล้ว +1

    അധ്യാപകരെ പഠിപ്പിക്കാൻ വിടണം ഇങ്ങേരെ... ഇത് പോലെ എനിക്ക് പറഞ്ഞു തന്നിരുന്നേൽ.. ഞാൻ എന്നെ പരീക്ഷ ജയിച്ചേനെ..

  • @vinodmohandas9481
    @vinodmohandas9481 ปีที่แล้ว +1

    Thank you sir. Hearing your explanation was very interesting.

  • @harleyquinn2490
    @harleyquinn2490 ปีที่แล้ว +2

    Thank You Sir ❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 หลายเดือนก่อน

    നന്ദി ആരോട് പറയണം മനുഷ്യൻ ദുരന്തം മുൻകുട്ടി കാണുന്നു
    ദിനോസർ അപകടം വന്നത് പോലും അറിയില്ല മനുഷ്യൻ ദിവസങ്ങളോ മാസങ്ങളോ കൊല്ലങ്ങളോദുരന്തം വരുന്നത് മുൻകൂട്ടി അറിഞ്ഞു കൊണ്ട് ജീവിക്കേണ്ടി വരും പിന്നെ ജീവിതദുരന്തം ഓർത്താൽ ദിനോസർ കാല ഘട്ടം നിലനിന്നാൽ മതിയായിരുന്നു

  • @swapnasapien.7347
    @swapnasapien.7347 ปีที่แล้ว +1

    Most informative 🎉

  • @jishnujagannath6331
    @jishnujagannath6331 ปีที่แล้ว +2

    Hats off for your efforts

  • @mathewsebastian9156
    @mathewsebastian9156 ปีที่แล้ว +1

    👍❤

  • @yethipremchand
    @yethipremchand วันที่ผ่านมา

  • @jibinpjohn4931
    @jibinpjohn4931 ปีที่แล้ว +1

    നല്ല കഥ 🥰

  • @Daretoanimate
    @Daretoanimate 9 หลายเดือนก่อน

    AMAZING

  • @johncysamuel
    @johncysamuel ปีที่แล้ว +1

    Thanks 👍❤🙏

  • @channel-gu3bh
    @channel-gu3bh 11 หลายเดือนก่อน

    Good sir

  • @alexabrahamful
    @alexabrahamful ปีที่แล้ว

    Knowledgeable and simply narrated. Thanks for your time and efforts 👍👍👍❤️❤️

  • @me-wu5ss
    @me-wu5ss 11 หลายเดือนก่อน

    കുറച്ചുകൂടെ ഇന്ട്രെസ്റ് ആക്കാൻ ചിത്രങ്ങൾ വീഡിയോ കൂടെ ഉൾപെടുത്തിയാൽ മികച്ചതായിരിക്കും 😊

  • @immanuelabrahammathew8806
    @immanuelabrahammathew8806 11 หลายเดือนก่อน

    Superb Video bro . Thank you

  • @mriyascp
    @mriyascp ปีที่แล้ว +1

    ആദം നബിയെ അള്ളാഹു സ്വർഗത്തിൽ വെച്ച് സൃഷ്ടിച്ചു അവിടെവച്ച കഴിക്കരുത് എന്ന് പറഞ്ഞ പഴം കഴിച്ചത് കൊണ്ട് സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. അവിടെ aadaminde എല്ലിൽ നിന്ന് സൃഷ്ട്ടിച്ച ഇണയെയും പുറത്താക്കി... അവർ വർഷങ്ങക്ക് ശേഷം കണ്ടുമുട്ടി കുടുംബമായി ജീവിച്ചു.. തലമുറകൾ കടന്നുപോയി ആരാധന സമയങ്ങളിൽ മറ്റുചില പ്രവർത്തികളിൽ ഏർപ്പെട്ടത് കാരണം മനുഷ്യൻ കുരങ്ങുകളായി മാറി (ആകുരങ്ങിൽ നിന്നായിരിക്കും ചിലരുടെ പരിണാമം😅..) ഞാനും എന്റെ അച്ഛനും കുരങ്ങിൽ നിന്നാണെന്ന് പറയാൻ യാതൊരു മടിയുമില്ല മനുഷ്യനിൽനിന്നണെന്ന് പറയാൻ എന്താണ് ഇത്ര മടി....

    • @harikk1490
      @harikk1490 ปีที่แล้ว +1

      ഈ ബാലരമ കഥയൊക്കെ ഇപ്പോഴും വിശ്വസിച്ച് നടക്കുകയാണോ

  • @gibinpatrick
    @gibinpatrick 9 หลายเดือนก่อน

    Bipedalism കാരണം like അടിക്കാൻ പറ്റി❤

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN ปีที่แล้ว +1

    നാല് കാലിൽ ജീവിക്കുന്ന ജീവികൾ എല്ലാം പുല്ലും മരവും തീർന്നാൽ മനുഷ്യരാകാൻ സാധ്യതയുണ്ട് അടിപൊളി

    • @amjid7729
      @amjid7729 ปีที่แล้ว +6

      Mann kuyach kuyach oodi adaa manushyan

    • @sebeeraa.asabeera137
      @sebeeraa.asabeera137 ปีที่แล้ว +1

      ജലത്തിൽ നിന്നാണ് എല്ലാ ജീവികളും സൃഷ്ടിക്കപെട്ടത് എന്ന ഖുർആൻ വചനത്തെ നിങ്ങൾ എങ്ങനെ കാണുന്നു. ഖുർആനിലെ ഈ ആയതിനെ പല ഇസ്ലാമിക പണ്ഡിതരും ജീവന്റെ ഉത്ഭവം വെള്ളത്തിൽ നിന്നാണ് എന്ന ശാസ്ത്രത്തിന്റെ കണ്ടെത്തൽ 1400 വർഷങ്ങൾക്ക് മുന്നേ ഖുർആനിൽ പറഞ്ഞിരുന്നു, അതുകൊണ്ട് ഖുർആൻ ദൈവത്തിൽ നിന്നുള്ള ഗ്രന്ഥം ആണ് എന്നതിന്റെ തെളിവായി വാക്യനിക്കാറുണ്ടല്ലോ.. അതൊക്കെ എല്ലാം മുസ്ലിംങ്ങളും തലകുലുക്കി സമ്മതിക്കുകയും നല്ല പ്രചരണം കൊടുക്കുകയും ചെയ്യും. പക്ഷെ പരിണാമ സിദ്ധതത്തിലെ ജീവന്റെ ഉത്ഭവം വെള്ളത്തിൽ നിന്നും തുടങ്ങി പടിപടി ആയി വികസിച്ചു ഇന്ന് കാണുന്ന ജീവജാലങ്ങൾ ഉണ്ടായി എന്ന് പറയുമ്പോൾ നിങ്ങൾക്ക് അത് പൊട്ടത്തരം! ശെരിക്കും നിങ്ങൾ നിങ്ങളുടെ ഈ വിശുദ്ധ ഗ്രന്ഥം എന്ന് വിളിക്കുന്ന ഖുർആൻ വേണ്ടി സ്വയം വിഡ്ഢികൾ ആകുകയാണ്.. പരിണാമ സിദ്ധത്തിന്റെ ജീവന്റെ ഉത്ഭവം എന്നൊരു കാര്യം അംഗീകരിക്കുകയും അത് ഖുർആനിൽ ഉള്ളതിനു വലിയ പ്രചരണം കൊടുക്കുകയും ശാസ്ത്രം പറയുന്നത് ഖുർആനിൽ ഉള്ളത് കൊണ്ട് കൃത്യമാണ് എന്ന് സമ്മതിക്കുകയും അതിനു ശേഷം ഉള്ള ജീവി പരിണാമം ഖുർആനിൽ കാണാത്തത് കൊണ്ട് അതിനെ പൊട്ടത്തരം എന്ന് പറഞ്ഞു സ്വയം വിഡ്ഢികൾ ആകുന്ന മുസ്ലിങ്ങളെ പോലെ ഉള്ള ഒരു ശാസ്ത്ര വിരുദ്ധരെ ലോകത്ത് വേറേ കാണില്ല...

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว

      ​@@amjid7729Yes, what he said is right with present theories.

    • @Without_lies_pislam_dies
      @Without_lies_pislam_dies ปีที่แล้ว

      @@sebeeraa.asabeera137
      There are two aspects based on tafsirs for life from water-
      One is all living beings need water to survive and it’s our daily essential.
      Second Oran talk about fluid from which animals came and that’s nothing else but semen.
      Nothing miracle in qoran.
      It’s all verbal circus and most of the musleems are bloody fools when they come to Islam and allah and qoran miracles.

    • @Without_lies_pislam_dies
      @Without_lies_pislam_dies ปีที่แล้ว

      Who claimed that? Your fake id god allahu.?

  • @invisoble
    @invisoble ปีที่แล้ว

    Mindfull. Veendum veendum kelkkanthonnunnu

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 ปีที่แล้ว

    സൂപ്പർ

  • @vivekmalappuram2324
    @vivekmalappuram2324 ปีที่แล้ว +1

    Thambi sir❤️❤️❤️

  • @elthoalexander7189
    @elthoalexander7189 ปีที่แล้ว +1

    Great knowledge ❤

  • @Sudhakaran-sk3on
    @Sudhakaran-sk3on 9 หลายเดือนก่อน

    👍👍

  • @arvin_is_here
    @arvin_is_here ปีที่แล้ว +1

    Nutritious ആയ ഭക്ഷണം കിട്ടിയത്കൊണ്ട് തലച്ചോർ develope ആയി എന്നാണോ അതോ nutricious food വലിയ തലച്ചോറിന്റെ അതിജീവനത്തെ സഹായിച്ചു എന്നാണോ ?

  • @josephchandy2083
    @josephchandy2083 ปีที่แล้ว

    Interesting and informative

  • @Hari-wi3kw
    @Hari-wi3kw ปีที่แล้ว +1

    Nice video sir.

  • @gravikumar6001
    @gravikumar6001 ปีที่แล้ว

    ❤very nice thanks Dr GRavikmuar

  • @amalp5045
    @amalp5045 ปีที่แล้ว

    Sapiens
    A brief history of humankind..

  • @shyamvipin2822
    @shyamvipin2822 ปีที่แล้ว

    Reality explained in a simple way😍👍

  • @anilsoman3757
    @anilsoman3757 ปีที่แล้ว

    So far it sounds like a human exceptionalism story with out any reference to possible tragic futures of the same exceptionalism and cleverness ... for example : overshoot and collapse (These principles are true with ecosystems of microorganism to giant mammals) ... Hopes we will see a consequences of human cleverness story soon

  • @vyshakshaji4320
    @vyshakshaji4320 4 หลายเดือนก่อน

    👍

  • @sreekanthsasidharan168
    @sreekanthsasidharan168 7 หลายเดือนก่อน

    👌👌👍👍👌👌

  • @e-Hub_
    @e-Hub_ ปีที่แล้ว

    Story Telling vere level

  • @MrMalakunnam
    @MrMalakunnam ปีที่แล้ว

    Thank you...

  • @salmal5382
    @salmal5382 10 หลายเดือนก่อน

    ഏതൊരു സംഗതിയുടേയും വസ്തുത നിരീക്ഷണ പരീക്ഷണത്തിലൂടെ കണ്ടെത്താം അതിനു ശാസ്ത്രമെന്ന് വിളിക്കാം എന്നാൽ മനുഷ്യൻ എന്ന യാഥാർഥ രൂപത്തിന്റെ വസ്തുത കണ്ടെത്താൻ നിർബന്ധമായും നാം വായിച്ച് മനസ്സിലാക്കേണ്ട വ വായിച്ചു തന്നെ കണ്ടെത്തണം. മനുഷ്യന്റെ പൂർവ്വികർ മനുഷ്യർ തന്നെയാണ് അല്ലാതെ കുരങ്ങുകളല്ല എന്നാൽ സ്വതന്ത്രമായ യുക്തിചിന്തയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിവേചിക്കുന്ന വർ കുരങ്ങുകളായിരിക്കും (കുരങ്ങിന്റെ പ്രകൃതി) തിരിച്ചറിവ് നഷ്ടപ്പെട്ടവർ

    • @shakeelanh5646
      @shakeelanh5646 3 หลายเดือนก่อน

      സ്വതന്ത്രമായി ചിന്തിക്കരുത്
      ഏതെങ്കിലും ഇസത്തിനെ അടിസ്ഥാനമാക്കി ചിന്തിക്കണം എന്നാണോ😅

  • @00badsha
    @00badsha ปีที่แล้ว

    Thank you sir

  • @shaanpm2856
    @shaanpm2856 ปีที่แล้ว +1

    നമ്മുടെ പൂർവികർ യുക്തിയുള്ള മൃഗം ആയിരുന്നു, നമ്മളോ യുക്തിയില്ലാത്ത മനുഷ്യരും.

    • @RINASNASMI
      @RINASNASMI ปีที่แล้ว

      Aaah best

    • @IRON_DOME
      @IRON_DOME ปีที่แล้ว

      6th century vs 21st century comparison ആണോ ഉദ്ദേശിച്ചത്?

  • @muralivalethe1774
    @muralivalethe1774 ปีที่แล้ว +1

    കൊള്ളാം. പരിണാമത്തിന്റെ നാൾവഴികൾ പറയുന്നതിനെ കഥ എന്നു പറയേണ്ടതുണ്ടോ

  • @chakrambinoystraveldiary4223
    @chakrambinoystraveldiary4223 ปีที่แล้ว

    ❤❤❤❤❤❤

  • @MTNJPBVR
    @MTNJPBVR ปีที่แล้ว

    Thanks 😊

  • @anushapt455
    @anushapt455 ปีที่แล้ว +1

    Please do a video of great 5 extinctions

  • @thetruth2689
    @thetruth2689 ปีที่แล้ว +1

    🎉🎉super

  • @jebinjames9593
    @jebinjames9593 ปีที่แล้ว +1

    8:42 മനുഷ്യന്റെ കഥ പറച്ചിലു കൊണ്ട് സമൂഹത്തിൽ നല്ലതും ദോഷവും ഉണ്ടായിട്ടുണ്ട് ഉണ്ടായി കൊണ്ടിരിക്കുന്നു ഉണ്ടാവും

  • @anoop392
    @anoop392 ปีที่แล้ว

    Great

  • @akbarikka5818
    @akbarikka5818 ปีที่แล้ว

    അഭിനധനങൾ Sir

  • @adilumr6359
    @adilumr6359 ปีที่แล้ว

    Please continue the story

  • @Commonman19000
    @Commonman19000 ปีที่แล้ว

    It will be great if you could come up with a video of different species of human. Thank you.

  • @visakhvijayan5995
    @visakhvijayan5995 ปีที่แล้ว

    Amazing sir superbbbbbbb❤️❤️❤️❤️❤️❤️

  • @yunus6267
    @yunus6267 ปีที่แล้ว

    ഉയരം കൂടുതൽ ഉള്ളത് കൊണ്ട് രോമം ആവശ്യം ഇല്ല 😂😂😂 അതുകൊണ്ടാണ് ജിറാഫിൻ്റെ തലയിൽ മാത്രം രോമം. അടിപൊളി യുക്തി

    • @brainiac2209
      @brainiac2209 9 หลายเดือนก่อน

      ആദ്യം പറഞ്ഞത് ശരിക്ക് കേൾക്കൂ സഹോദര