കാൾ സാഗനെയും, ബ്രയാൻ ഗ്രീനിനെയും, നീൽ ഡിഗ്രിസ് ടൈസണെയുമൊക്കെ കേൾക്കുമ്പോഴും, വായിക്കുമ്പോഴുമൊക്കെ ഞാനാലോചിക്കാറുണ്ട്, ക്ലിക്ക് ബൈറ്റുകൾക് അപ്പുറത്ത് അറിവുകൾ സമഗ്രമായി,ലാളിത്യത്തോടെ മലയാളത്തിൽ അവതരിപ്പിക്കാൻ കഴിയുന്ന പരിപാടികൾ ഉണ്ടായിരുന്നെങ്കിൽ എന്ന്.. മലയാളം മറ്റൊരു കോസ്മോസിനോ, സ്റ്റാർ ടോക്കിനോ അല്ലെങ്കിൽ അതിലും മികച്ചതായ പരിപാടികൾക്കോ കാത്തിരിക്കുന്നുണ്ട്..!😊 അറിവുകൾ ആഘോഷിക്കപ്പെടുന്ന ഒരു കാലത്തിലേക്ക് ഈ കഥ പറച്ചിൽ നീണ്ടു പോകട്ടെ..🎉
പഠിക്കുന്ന നാളുകളിൽ ഇതുപോലൊരു അധ്യാപകനെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാറുണ്ട് നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ. കഷ്ടപ്പെട്ട് പഠിച്ചിരുന്നവ ഇഷ്ടപ്പെട്ട് പഠിക്കാൻ പറ്റിയേനെ. ❤️❤️ ഒരുപാട് സ്നേഹം ❤️❤️
ഇത്രയും അറിവ് പകർന്നു തരുന്ന യൂട്യൂബ് ചാനൽ വേറെ കാണില്ല. സാറിന്റെ അറിവ് ശേഖരണത്തിനും വിവരണത്തിനും മുന്നിൽ നമിക്കുന്നു. എത്ര സാധാരണക്കാർക്കും കേൾക്കാനും മനസിലാക്കാനും കഴിയുന്ന രീതിയിലുള്ള അവതരണം മികച്ചതാണ്. ഇനിയും ഈ ഭൂമിയെയും വൈവിധ്യമാർന്ന ജൈവവ്യവസ്ഥയെയും കുറിച്ചറിയാൻ കാത്തിരിക്കും. എല്ലാവിധ ഭാവുകങ്ങളും ❤
വീണ്ടും കേൾക്കുന്നു വൈശാഖൻ ❤ ആദ്യം കേട്ടതിൽ നിന്നും ഈ കഥ കേൾക്കാൻ ഇപ്പൊ എൻ്റെ കാൻവ്യാസ് വലുതായി.😍 ഒരുപാട് ഇഷ്ടം. കടപ്പാട്. അടുത്ത വീഡിയോ കാത്തിരിക്കുന്നു✌️
Sir, ഒന്ന് രണ്ടു കാര്യങ്ങൾ വളരെ വേഗത്തിൽ ആയിപ്പോയെന്നു തോന്നി (എന്നെ സംബന്ധിച്ചു )water formation നെ പറ്റി കുറച്ചു കൂടി അറിയാൻ തോന്നി അതുപോലെ ജീവൻ ഉണ്ടായതിൽ സസ്യ ങ്ങളും ജന്തു ജാലകങ്ങളും തമ്മിലുള്ള മാറ്റങ്ങൾ എപ്പോഴായിരുന്നു എന്നും എങ്ങനെ ആയിരുന്നുവെന്നും
The preparation for the video is appreciable considering you stacked up a great deal of information in just under 20 mins w/o the intro. Moreover, in an easily digestible language for everyone. I recall once i managed to conclude the story from big bang to the beginning of planetary system in 1 hour.. 😖😖😖
ഈ പ്രപഞ്ചത്തെ കുറിച്ചുള്ള പഠനമാണ് ഈ ശാസ്ത്രം, പ്രപഞ്ചത്തെ കുറിച്ചു അന്വേഷിക്കുന്നു അവ കണ്ടെത്തുന്നു, ചിലപ്പോൾ അ കണ്ടെത്താൽ തെറ്റ് വന്നാൽ തിരൂത്തുന്നു, അല്ലാത്തെ ശാസ്ത്രം അല്ല പ്രപഞ്ചം ഉണ്ടാക്കിയത്, അങ്ങിനെ ഒരു big bang ലൂടെ ഉണ്ടായതായിരിക്കാം ഈ പ്രപഞ്ചം എന്നേ ശാസ്ത്രം പറയുന്നുള്ളു, അതും ഉറപ്പിച്ചു പറയുന്നില്ല, മാത്രവുമല്ല, big bang നു ശേഷം 4-8 സെക്കണ്ടുകൾക്ക് ശേഷം ഉള്ള പ്രപഞ്ചത്തെ കുറിച്ചു മാത്രമേ ശാസ്ത്രത്തിനു ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ, ശാസ്ത്രം പഠിച്ച ഭയങ്കരൻ മാരെല്ലേ, ഈ big bang എവിടെയാ ഉണ്ടായത് എന്താ വികസിച്ചത്, എങ്ങിനെയാ വികസിച്ചത് അതൊന്നു പറഞ്ഞു തരുമോ, ഒരു ജീവി ലക്ഷകണക്കിന് വർഷ (5 മില്യൺ വർഷം)ത്തേ ജനിതക ജീനുകൾ മറ്റും പരിണമിച്ച് പരിണമിച്ച് ഒരു ജീവി മറ്റൊരു ജീവി ആകുന്നുവെന്നാണ് പരിണാമ വാദം എന്നിട്ടോ ഇന്ന ജീവിയിൽ നിനന്നാണ് ഇന്ന ജീവി ഉണ്ടായതെന്നതിനു തെളിവോ അവ തമ്മിലുള്ള സാമ്യം എന്ന് പറയുകയും ചെയ്യുന്നു, ഇതിൽ പരം മണ്ടത്തരം ഭൂലോകത്ത് വേറെ ഉണ്ടോ..
@@Imz17 2000 വർഷങ്ങൾക്ക് മുൻപത്തെ അറിവ് ആർക്ക് വേണം. അതിനെയാണ് പ്രാകൃത അറിവ് എന്ന് പറയുന്നത്. അതു തലയിൽ ചുമ്മന്നു കൊണ്ട് നടക്കാൻ ഒരു യോഗ്യത വേണം..സാമാന്യ യുക്തിയില്ലയമ എന്ന യോഗ്യത😁
Highly intersting topic you have selected.started from the origin of universe ,then origin of life.please explain life,or define life .what is keynote of life .the difference bet.n aliving body and a nonliving body.is it only replication .no .is metabolism .survival.give a vedio about this thankyou
സുഹൃത്തെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉണ്ടാകാൻ തുടങ്ങിയ ഘട്ടത്തിൽ പ്രപഞ്ചത്തിലെല്ലാം തന്നെയും വിൺമീൻ-പടലങ്ങളിലും (nebula) വെള്ളത്തിന്റെ ബാഷ്പം ഉണ്ട്. ജലബാഷ്പവും മറ്റു വാതകങ്ങളും ഭൂമിയുടെ അകക്കാമ്പിലെ മാഗ്മയിൽ ഉണ്ട്. പിന്നെ ഉൾക്കകളും, ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളുമൊക്കെ പ്രപഞ്ചത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് വെള്ളം ഗ്രഹങ്ങളിൽ എത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിൽ ഇന്ന് കാണപ്പെടുന്നയാളാവിൽ ഓക്സിജൻ ഉണ്ടായത് പ്രകാശവിശ്ലേഷണത്തിലൂടെ ഓക്സിജൻ പുറത്തുവിടുന്ന photoautotroph-കൾ ആണ്.
Wonderful explanation still one question remains in my mind even though very minute particles gone through bigbang who was created that particles before bigbang? Nothingness can create only nothingness so who was behind the bigbang?
ഏറ്റവും സംഭവ്യമായതും ഇതുവരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും യുക്തിസഹമായും മുൻവിധികളുടെ സാധൂകരണത്തിനായി പടച്ചതല്ലാത്തതുമായ ഇത്രയും സുന്ദരമായ കഥാരംഭത്തിനു പകരം നിങ്ങൾ എന്താണ് സ്വീകരിക്കുന്നത് അല്ലെങ്കിൽ മുന്നോട്ടുവെക്കുന്നത് എന്ന് അറിയാൻ ആകാംഷയുണ്ട്.
വൈശാഖൻ തമ്പിയുടെ അഭിപ്രായത്തോട് വിയോജിക്കുന്നു. മതം ഒരു സമൂഹജീവിയായ മനുഷ്യന് അതിന്റെ സംഘടനാപരമായ ശേഷിയാലും ഒരു കൂട്ടത്തിന്റെ ഒന്നിച്ചുള്ള മാനസികസാന്ത്വന ശേഷിയാലും പല അസ്‌തിത്വപരമായ പ്രതിബന്ധങ്ങളേയും തരണം ചെയ്യാൻ സഹായിക്കാറുണ്ട്. ഇവയെല്ലാം മനുഷ്യന്റെ പരിണാമ പരമായ മനഃശാസ്ത്രത്തിലൂടെ വിശദീകരിക്കാമെങ്കിൽ കൂടെ. ഇവിടെയാണ് ഒന്നോ അതിലധികമോ ആരാധനാ മൂർത്തിയിൽ കേന്ദ്രീകൃതമല്ലാത്ത (non-theistic) സഘടിത മതങ്ങളുടെ പ്രാധാന്യം ഉണ്ടാവുന്നത്. ആധുനികകാലത്തിലെ ദി സേറ്റാനിക് ടെംപിൾ (TST) പഴയകാലത്തെ തേരവാദ ബുദ്ധമതവും ഒക്കെ ഇതിനുദാഹരണമാണ്.
സർ, കഥ നന്നായി. you are a good story teller. എന്റെ അഭിപ്രായം പറയട്ടെ സർ. BB,പരിണാമം എന്ന പ്രതിഭാസം ഒരു പക്ഷെ പ്രപഞ്ചത്തിന്റെ ഉല്ലത്തിയുടെ formation mechanism ആയിരിക്കാം or വരും തലമുറ ഇതിലും നല്ല മറ്റൊരു mechanism കണ്ടുപിടിക്ക മായിരിക്കും.... അതാണല്ലോ ശാസ്ത്രത്തിന്റെ രീതി... ok
ആദ്യമായി മഴ പെയ്തത് മറ്റേതോ asteroid collision or മറ്റേതോ star dust particles തണുത്ത് condense ആയി ഭൂമിയുടെ atmosphere നു അടുത്തെത്തിയ കാരണമല്ലേ..? ഭൂമിയിൽ നിന്ന് water vapour മുകളിലോട്ട് പോകാൻ ഭൂമിയിൽ വെള്ളം ഉണ്ടായിരുന്നില്ലല്ലോ!
അങ്ങേരു ഒരു മണ്ടനാ....പണ്ട് ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു കരേർ ഗൈഡൻസ് ക്ലാസ്സിനു പോയിരുന്നു(2017 st Dominic clg,kply). എന്ന് അദ്ദേഹം അരുന്ന് മൈൻ ഗസ്റ്റ്... അന്ന് പുള്ളി sslc എഴുതാൻ പോകുന്ന പിള്ളാർക്ക് പഠിക്കാൻ ടിപ് പറഞ്ഞതാ....പഠിക്കാൻ നേരം കിഴക്കോട്ട് തിരിഞ്ഞു ഇരുന്ന് പഠിക്കണം...അതും കാൽ നിലത്ത് സ്പർശിക്കാൻ പാടില്ല...കാൽ സ്പർശിച്ചാൽ നമ്മളിൽ ഉള്ള എനർജി ഗ്രൗണ്ട് ചെയ്ത പോകും എന്ന്...അത് മാത്രമല്ലാ പഠിക്കുന്ന കുട്ടികൾ നന്നായി മോര് കൊടികണം...മോരിൽ തലച്ചോറിന് വേണ്ട catalyst ഉണ്ട് എന്ന് ഓക്കേ..... അന്ന് അ തോകെ വിശ്വസിച്ചു കിഴക്കോട്ട് തിരിഞ്ഞു ഇരുന്ന് കല്ല് കോരണ്ടിടെ മണ്ടെൽ കേറ്റി വെച്ച് പഠിച്ച്,,😂😂...ഇപ്പൊൾ ആണ് പുള്ളി പറഞ്ഞ വെളിവ് ഇല്ലയിമാ മനസ്സിലായത്
അടിസ്ഥാന ഘടകങ്ങളും അവയുടെ അടിസ്ഥാന സ്വഭാവവും നിശ്ചയിക്കപ്പെടുന്നത് എന്തുകൊണ്ട് ആണ്? പ്രപഞ്ച സമൂഹത്തിൽ ഒരേ തരത്തിലുള്ള അടിസ്ഥാന ഘടകങ്ങളും സ്വഭാവങ്ങളും മാത്രമായിരിക്കുമോ ഉള്ളത്? അടിസ്ഥാന സ്വഭാവം ഘടകങ്ങൾ എങ്ങനെ കൈവരിക്കുന്നു? എന്തുകൊണ്ട്?
Interesting content ,thanks indeed . .. Please throw some light in the upcoming sequel on the fine-tuning of the universe which finally enabled life to originate on earth or somewhere else because certain universal physical constants lie within a minuscule narrow range of values , ie., magnitude of four fundamental forces, value of cosmological constant λ , etc., as it seems extremely unlikely that all these fell in place by coincidence alone ..
പ്രപഞ്ചത്തിന്റെ പഴക്കം, അതിന്റെ പരിണാമത്തിലെ ഓരോ ഘട്ടങ്ങൾ, big bang, 10000 കണക്കിന് കൊല്ലം മഴ.. ഇതിനോക്കെ ശാസ്ത്രത്തിൽ വ്യക്തമായ തെളിവുകൾ ഉണ്ടൊ? ഉണ്ടങ്കിൽ അത് എങ്ങനെ prove. ചെയ്തു?? അതിൽ എത്രമാത്രം accuracy ഉണ്ട്? ഇതേ പറ്റി ഒരു video ചെയ്യുമോ?
@@ypki എല്ലാവർക്കും എല്ലാ കാര്യത്തെപ്പറ്റിയും ഉള്ള വിശദീകരണങ്ങളും ദൃഢീകരണത്തെളിവുകളും കോരി കൊടുക്കുക എന്നത് ശ്രമകരമാണ്. വാസ്തവത്തില്‍ അറിയാനാഗ്രമുള്ളവർക്ക് ആവശ്യത്തിലധികം ഉപാധികൾ സൗജന്യമായിപ്പോലും ഈ കാലത്ത് ലഭ്യമാണ്. ഇതിനായി നിങ്ങളുടെ വിജ്ഞാനസമ്പാദന സമ്പ്രദായങ്ങൾ ധാരണ, വികാരപരമായ, സാംസ്‌കാരികമായ ചായ്‌വുകളിൽ നിന്നും വിമർശന-ബുദ്ധിയോടെ സ്പുടം ചെയ്യുക. കുറച്ച് പ്രയത്നം ആവശ്യമാണ്.
കേവലം ഒരു ബിന്ദുവിൽ ഈ പ്രപഞ്ചം മുഴുവൻ കേന്ദ്രീകരിക്കപ്പെട്ടു എന്ന് എങ്ങനെ assume ചെയുവാൻ സാധിച്ചു, is it derived from any mathematical hypothesis??. I am always eager to know that, but....
ഒരു മനുഷ്യന് പറയാൻ കഴിയുന്ന ഏറ്റവും വല്യ കഥ..
"പ്രപഞ്ചം"❤
niskarikkan marakkallum😌
കാൾ സാഗനെയും, ബ്രയാൻ ഗ്രീനിനെയും, നീൽ ഡിഗ്രിസ് ടൈസണെയുമൊക്കെ കേൾക്കുമ്പോഴും, വായിക്കുമ്പോഴുമൊക്കെ ഞാനാലോചിക്കാറുണ്ട്, ക്ലിക്ക് ബൈറ്റുകൾക് അപ്പുറത്ത് അറിവുകൾ സമഗ്രമായി,ലാളിത്യത്തോടെ മലയാളത്തിൽ അവതരിപ്പിക്കാൻ കഴിയുന്ന പരിപാടികൾ ഉണ്ടായിരുന്നെങ്കിൽ എന്ന്.. മലയാളം മറ്റൊരു കോസ്മോസിനോ, സ്റ്റാർ ടോക്കിനോ അല്ലെങ്കിൽ അതിലും മികച്ചതായ പരിപാടികൾക്കോ കാത്തിരിക്കുന്നുണ്ട്..!😊
അറിവുകൾ ആഘോഷിക്കപ്പെടുന്ന ഒരു കാലത്തിലേക്ക് ഈ കഥ പറച്ചിൽ നീണ്ടു പോകട്ടെ..🎉
പഠിക്കുന്ന നാളുകളിൽ ഇതുപോലൊരു അധ്യാപകനെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാറുണ്ട് നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ. കഷ്ടപ്പെട്ട് പഠിച്ചിരുന്നവ ഇഷ്ടപ്പെട്ട് പഠിക്കാൻ പറ്റിയേനെ. ❤️❤️ ഒരുപാട് സ്നേഹം ❤️❤️
ചേർത്തല NSS college ഇല് ഞാൻ പഠിക്കുമ്പോൾ ഇതുപോലെ കൃഷ്ണപിള്ള എന്നൊരു സാർ ഉണ്ടായിരുന്നു.
Sathyam
Sathyam
ഇത്രയും അറിവ് പകർന്നു തരുന്ന യൂട്യൂബ് ചാനൽ വേറെ കാണില്ല. സാറിന്റെ അറിവ് ശേഖരണത്തിനും വിവരണത്തിനും മുന്നിൽ നമിക്കുന്നു. എത്ര സാധാരണക്കാർക്കും കേൾക്കാനും മനസിലാക്കാനും കഴിയുന്ന രീതിയിലുള്ള അവതരണം മികച്ചതാണ്. ഇനിയും ഈ ഭൂമിയെയും വൈവിധ്യമാർന്ന
ജൈവവ്യവസ്ഥയെയും കുറിച്ചറിയാൻ കാത്തിരിക്കും. എല്ലാവിധ ഭാവുകങ്ങളും ❤
Super...👍👍 അറിവുകൾ നമ്മളിൽ തിരിച്ചറിവുണ്ടാക്കും 🥰🥰
ശ്ശോ! ആസ്വദിച്ചു വരുവായിരുന്നു.. അപ്പോഴേക്കും തീർന്നു. പെട്ടന്ന് അടുത്ത പാർട്ട് ഇടണേ..❤
വീണ്ടും കേൾക്കുന്നു വൈശാഖൻ ❤ ആദ്യം കേട്ടതിൽ നിന്നും ഈ കഥ കേൾക്കാൻ ഇപ്പൊ എൻ്റെ കാൻവ്യാസ് വലുതായി.😍 ഒരുപാട് ഇഷ്ടം. കടപ്പാട്. അടുത്ത വീഡിയോ കാത്തിരിക്കുന്നു✌️
Sir, ഒന്ന് രണ്ടു കാര്യങ്ങൾ വളരെ വേഗത്തിൽ ആയിപ്പോയെന്നു തോന്നി (എന്നെ സംബന്ധിച്ചു )water formation നെ പറ്റി കുറച്ചു കൂടി അറിയാൻ തോന്നി അതുപോലെ ജീവൻ ഉണ്ടായതിൽ സസ്യ ങ്ങളും ജന്തു ജാലകങ്ങളും തമ്മിലുള്ള മാറ്റങ്ങൾ എപ്പോഴായിരുന്നു എന്നും എങ്ങനെ ആയിരുന്നുവെന്നും
ഇങ്ങേരുടെ വീഡിയോസ് കണ്ടുതുടങ്ങിയെപിന്നെ ആണ് കോമേഴ്‌സ് student ആയ എനിക്ക് സയൻസ് സ്റുഡന്റ്‌സ് നോടു കുശുമ്പ് തോന്നിയത് 🙂
Beautiful narration. You are such an inspiration 👍
പ്രപഞ്ചത്തെ അറിയാൻ പ്രപഞ്ചം നിർമിച്ചതാണ് ഓരോ ജീവജാലങ്ങളും ..നമ്മൾ ഉൾപെടെ..
ഒരുപാട് പുസ്തകങ്ങൾ ഇതുമായി ബന്ധപ്പെട്ടു, ഉണ്ടെങ്കിലും താങ്കളുടെ പക്കൽ നിന്ന് കൂടി ഒരു പുസ്‌തകം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. ❤️
This is the best ever explanation i have evee come acorss in Internet..Plain, Simple but each word is Knowledge
Waiting for part 2 👍
ഞാൻ ഇപ്പോഴാ കണ്ടത് ഇ പഠനം... ഒരുപാട് അറിവ് കിട്ടി... താങ്ക്സ് ഒരുപാട് ❤
Thank you for a detailed & simple presentation 👍
Yesterday only gone through these channel but with in 5 minutes subscribed and in my weekend covering all topics.
വളരെ ലളിതമായി തന്നെ താങ്കൾ വിശദീകരിച്ചു തന്നു🙂👍
Excellent presentation 👌
Thank you 👍
Interestingly simplified explanation ❤....thank u,sir
The preparation for the video is appreciable considering you stacked up a great deal of information in just under 20 mins w/o the intro. Moreover, in an easily digestible language for everyone.
I recall once i managed to conclude the story from big bang to the beginning of planetary system in 1 hour.. 😖😖😖
A much awaited one from you!!!
ഒരു കഥ സൊല്ലട്ടുമാ.... 👍👍👍👍👍
waiting for next episode. thank you.
ഈ ശാസ്ത്ര കഥകളൊക്കെ കേട്ട് മനസ്സിലാക്കിയിട്ടും മത സാഹിത്യത്തിലെ സൃഷ്ടിയിൽ മുട്ടിപ്പായി വിശ്വസിക്കുന്ന വിശ്വാസികളുടെ ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്😅
ചൂടായിരുന്ന ഭൂമി തണുത്തതിന് ശേഷം നീരാവി മുകളിലേക്ക് പോയി അതെങ്ങനെ ഒന്ന് പറയാമോ. അപ്പോൾ ജലം ഭൂമിയിൽ ഉണ്ടായിരുന്നോ?
ഈ പ്രപഞ്ചത്തെ കുറിച്ചുള്ള പഠനമാണ് ഈ ശാസ്ത്രം, പ്രപഞ്ചത്തെ കുറിച്ചു അന്വേഷിക്കുന്നു അവ കണ്ടെത്തുന്നു, ചിലപ്പോൾ അ കണ്ടെത്താൽ തെറ്റ് വന്നാൽ തിരൂത്തുന്നു, അല്ലാത്തെ ശാസ്ത്രം അല്ല പ്രപഞ്ചം ഉണ്ടാക്കിയത്, അങ്ങിനെ ഒരു big bang ലൂടെ ഉണ്ടായതായിരിക്കാം ഈ പ്രപഞ്ചം എന്നേ ശാസ്ത്രം പറയുന്നുള്ളു, അതും ഉറപ്പിച്ചു പറയുന്നില്ല, മാത്രവുമല്ല, big bang നു ശേഷം 4-8 സെക്കണ്ടുകൾക്ക് ശേഷം ഉള്ള പ്രപഞ്ചത്തെ കുറിച്ചു മാത്രമേ ശാസ്ത്രത്തിനു ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ, ശാസ്ത്രം പഠിച്ച ഭയങ്കരൻ മാരെല്ലേ, ഈ big bang എവിടെയാ ഉണ്ടായത് എന്താ വികസിച്ചത്, എങ്ങിനെയാ വികസിച്ചത് അതൊന്നു പറഞ്ഞു തരുമോ,
ഒരു ജീവി ലക്ഷകണക്കിന് വർഷ (5 മില്യൺ വർഷം)ത്തേ ജനിതക ജീനുകൾ മറ്റും പരിണമിച്ച് പരിണമിച്ച് ഒരു ജീവി മറ്റൊരു ജീവി ആകുന്നുവെന്നാണ് പരിണാമ വാദം എന്നിട്ടോ ഇന്ന ജീവിയിൽ നിനന്നാണ് ഇന്ന ജീവി ഉണ്ടായതെന്നതിനു തെളിവോ അവ തമ്മിലുള്ള സാമ്യം എന്ന് പറയുകയും ചെയ്യുന്നു, ഇതിൽ പരം മണ്ടത്തരം ഭൂലോകത്ത് വേറെ ഉണ്ടോ..
ശാസ്ത്രപഠനം നല്ല കാര്യങ്ങൾക്കും മോശം കാര്യങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്താം
നല്ലതിനു വേണ്ടി ഉപയോഗിക്കണം എന്നു മതം പഠിപ്പിക്കുന്നു
@@Imz17 2000 വർഷങ്ങൾക്ക് മുൻപത്തെ അറിവ് ആർക്ക് വേണം. അതിനെയാണ് പ്രാകൃത അറിവ് എന്ന് പറയുന്നത്. അതു തലയിൽ ചുമ്മന്നു കൊണ്ട് നടക്കാൻ ഒരു യോഗ്യത വേണം..സാമാന്യ യുക്തിയില്ലയമ എന്ന യോഗ്യത😁
ശാസ്ത്രവും മതവും താരതമ്യം ചെയുന്നവന് തലക്കകത്തു തീരെ ശാസ്ത്ര ബോധം ഇല്ലാത്തോണ്ട് ആണ് ചേട്ടാ 😇
Please explain theory of relativity,general theory of relativity and gravitation force
Yes,
സാധാരണക്കാർക്ക് മനസ്സിലാകും വിധം ഈ ടോപ്പിക്കുകൾ പറയാൻ സാറിനെ കഴിയൂ.. 👍
If Energy was there , whats then rhe Origin of Energy ? What is the so called dense particle ?? Where it came from ??
Good Job... അഭിനന്ദനങ്ങൾ
Highly intersting topic you have selected.started from the origin of universe ,then origin of life.please explain life,or define life .what is keynote of life .the difference bet.n aliving body and a nonliving body.is it only replication .no .is metabolism .survival.give a vedio about this thankyou
Very good information thanks 🙏
ഗംഭീരം. Waiting for next
Ayyo anghane parayarudhu pinne njhanghal eanthucheyyum deivam😎
Informative 👌 Thanks ❤
It was really a great experience
Thank you so much
Oru cheriya doubt....cyano bacteria aanu oxigen undakiyathenki atrayum kaalam mazha peythathenganeya....I mean O2 illandano h2o undayath??
സുഹൃത്തെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉണ്ടാകാൻ തുടങ്ങിയ ഘട്ടത്തിൽ പ്രപഞ്ചത്തിലെല്ലാം തന്നെയും വിൺമീൻ-പടലങ്ങളിലും (nebula) വെള്ളത്തിന്റെ ബാഷ്പം ഉണ്ട്. ജലബാഷ്പവും മറ്റു വാതകങ്ങളും ഭൂമിയുടെ അകക്കാമ്പിലെ മാഗ്മയിൽ ഉണ്ട്. പിന്നെ ഉൾക്കകളും, ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളുമൊക്കെ പ്രപഞ്ചത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് വെള്ളം ഗ്രഹങ്ങളിൽ എത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിൽ ഇന്ന് കാണപ്പെടുന്നയാളാവിൽ ഓക്സിജൻ ഉണ്ടായത് പ്രകാശവിശ്ലേഷണത്തിലൂടെ ഓക്സിജൻ പുറത്തുവിടുന്ന photoautotroph-കൾ ആണ്.
താങ്ങളിൽ അഭിമാനിക്കുന്നു👍
You make a resolution in my mind...
Interesting topic... Thank you❤❤
Quite interesting and informative.❤❤
Waiting for the next part
Ethra valiya sankalpika Katha.
Amazing story, Im really proud to follow you 🙏 Sir please release the second episode of this subject fast.
Kadha iniyaanu arambhikkunnath...! 🤩
Nice presentation
Wonderful explanation still one question remains in my mind even though very minute particles gone through bigbang who was created that particles before bigbang?
Nothingness can create only nothingness so who was behind the bigbang?
കാത്തിരുന്ന "കഥ "
Thank you so much ❤
പരിണാമം സസ്യങ്ങളിൽ എങ്ങനെഎന്ന് വിശ്ശദീകരിക്കാൻ പറ്റുമോ
Congrats on achieving 1lakh subscribers
But Vysakah, big bang says everything started with a small dense particle, but how this particle is created?
great, waiting for second part
മത കഥകൾ തള്ളിയ പോലെ ഈ കഥയുടെ തുടക്കഭാഗവും തള്ളിക്കളയേനെ കഴിയുന്നുള്ളു. Sorry about that. തുടക്കമേ തള്ളുന്നുള്ളു please note.
ഏറ്റവും സംഭവ്യമായതും ഇതുവരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും യുക്തിസഹമായും മുൻവിധികളുടെ സാധൂകരണത്തിനായി പടച്ചതല്ലാത്തതുമായ ഇത്രയും സുന്ദരമായ കഥാരംഭത്തിനു പകരം നിങ്ങൾ എന്താണ് സ്വീകരിക്കുന്നത് അല്ലെങ്കിൽ മുന്നോട്ടുവെക്കുന്നത് എന്ന് അറിയാൻ ആകാംഷയുണ്ട്.
@@arun.sekher sorry പകരം ഒന്നുമില്ല
Waiting for the second part....
Sir... interstellar movie de കഥയും സയൻസ് ഉം ഒക്കെ ഒന്ന് പറഞ്ഞു തരാമോ.. പലരും പറഞ്ഞിട്ടുള്ളതാണെങ്കിലും സർ പറയുന്ന കേൾക്കാൻ ഒരുപാട് ആഗ്രഹം..
Good presentation. (Amoeba is a eukaryotic organism)
Amazing
I am waiting
ഞാൻ പഠിക്കുന്ന സമയത്ത് നിങ്ങളായിരുന്നു എന്റെ സയൻസ് ടീച്ചർ എങ്കിൽ ഞാൻ ഇന്നൊരു സയന്റിസ്റ്റ് ആയേനെ.
ഇപ്പോഴും അതിന് സമയമുണ്ട്
സയന്റിസ്റ്റ് ആകാൻ ഈ ടീച്ചറിനും കഴിഞ്ഞില്ല. Its a different game.
@@Moonlight-0510-UK സയൻസിൽ ഇൻട്രസ്റ്റ് ഉള്ള എല്ലാവരും സയന്റിസ്റ്റ് ആകണമെന്നില്ലല്ലോ.
@@rajunlsm39 ആർക്ക് സമയം ഉണ്ടെന്ന്
@@bbgf117 Vaisakhan sir ന്റെ student ആയിരുന്നാലും scientist ആവില്ല...Sir എത്രയോ പേരെ പഠിപ്പിച്ചിട്ടുണ്ട്...അതിൽ എത്ര പേർ Scientist ആയി??
താങ്ക്സ് 👍
Placebo Effect video ചെയ്യാമോ
സൂപ്പർ
വൈശാഖൻ തമ്പി - മതത്തിന് പകരം ശാസ്ത്രം തെരഞ്ഞെടുത്തതിന് നന്ദി ❤ വെളിച്ചമാണ് താങ്കൾ
ശാസ്ത്രം മതത്തിന് പകരം തെരെഞ്ഞെടുത്തതല്ല. മതം നിഷ്പ്രയോജനമായതുകൊണ്ട് ഉപേക്ഷിച്ചതും, ശാസ്ത്രം പ്രയോജനകരമായതുകൊണ്ട് എടുത്തതുമാണ്.
❤
മതം തെരഞ്ഞെടുക്കാതെ ശാസ്ത്രം തെരഞ്ഞെടുത്തതിന് നന്ദി എന്നാണ് ഉദ്ദേശിച്ചത് 😊 എന്തായാലും ശാസ്ത്ര പ്രചാരകനായത് താങ്കളെ ശ്രവിക്കുന്നവരുടെ ഭാഗ്യം
വൈശാഖൻ തമ്പിയുടെ അഭിപ്രായത്തോട് വിയോജിക്കുന്നു. മതം ഒരു സമൂഹജീവിയായ മനുഷ്യന് അതിന്റെ സംഘടനാപരമായ ശേഷിയാലും ഒരു കൂട്ടത്തിന്റെ ഒന്നിച്ചുള്ള മാനസികസാന്ത്വന ശേഷിയാലും പല അസ്‌തിത്വപരമായ പ്രതിബന്ധങ്ങളേയും തരണം ചെയ്യാൻ സഹായിക്കാറുണ്ട്. ഇവയെല്ലാം മനുഷ്യന്റെ പരിണാമ പരമായ മനഃശാസ്ത്രത്തിലൂടെ വിശദീകരിക്കാമെങ്കിൽ കൂടെ. ഇവിടെയാണ് ഒന്നോ അതിലധികമോ ആരാധനാ മൂർത്തിയിൽ കേന്ദ്രീകൃതമല്ലാത്ത (non-theistic) സഘടിത മതങ്ങളുടെ പ്രാധാന്യം ഉണ്ടാവുന്നത്. ആധുനികകാലത്തിലെ ദി സേറ്റാനിക് ടെംപിൾ (TST) പഴയകാലത്തെ തേരവാദ ബുദ്ധമതവും ഒക്കെ ഇതിനുദാഹരണമാണ്.
❤️❤️❤️ lovely...
Waiting for part 2
Great 🙏
space expanding to where? Expantion taking place in other space kind?
മുൻപ് ഇതേപ്പറ്റി സംസാരിച്ചിട്ടുണ്ട്: th-cam.com/video/-_rJj88MJHo/w-d-xo.html
സർ,
കഥ നന്നായി. you are a good story teller.
എന്റെ അഭിപ്രായം പറയട്ടെ സർ.
BB,പരിണാമം എന്ന പ്രതിഭാസം ഒരു പക്ഷെ പ്രപഞ്ചത്തിന്റെ ഉല്ലത്തിയുടെ formation mechanism ആയിരിക്കാം or വരും തലമുറ ഇതിലും നല്ല മറ്റൊരു mechanism കണ്ടുപിടിക്ക മായിരിക്കും.... അതാണല്ലോ ശാസ്ത്രത്തിന്റെ രീതി... ok
മനുഷ്യന്റെ പരിനാമത്തെ പറ്റിയും, മൈഗ്രേഷനെ പറ്റിയും ഒരു വീഡിയോ ചെയ്യുമോ.
Well done. ❤
Thank you 🥰 Thambee
❤ wait for the next episode
what is the maximum density a small particle can achieve? any limit?
Very good video ❤
ആദ്യമായി മഴ പെയ്തത് മറ്റേതോ asteroid collision or മറ്റേതോ star dust particles തണുത്ത് condense ആയി ഭൂമിയുടെ atmosphere നു അടുത്തെത്തിയ കാരണമല്ലേ..? ഭൂമിയിൽ നിന്ന് water vapour മുകളിലോട്ട് പോകാൻ ഭൂമിയിൽ വെള്ളം ഉണ്ടായിരുന്നില്ലല്ലോ!
This story is the best story 🥰 ever
Topic 👌🏼👌🏼👌🏼👌🏼👌🏼👌🏼👍
Thank you so much sir..!😊
Waiting eagerly ❤
Hi valare nallath
Good job💗
Super
കഥയും യാഥാർത്ഥ്യവും തമ്മിൽ എന്താണ് വ്യത്യാസം
ഒരു സംശയം പ്രാബഞ്ചം ഒരു ചെറിയ കാണുകയും നിന്നാണ് ഉണ്ടായതെന്ന് പറഞ്ഞ... അപ്പോ ആ ചെറിയ കണിക എങ്ങനെ ഉണ്ടായി....🤔
അത് ഇതുവരെ അറിയില്ല അറിയാത്തതിനെപ്പറ്റി പറയുന്നത് മുൻവിധിയാവും.
Allahu
God of Gaps😊
Wow! Short, Crisp & Clear!❤it!
Agreed with you 100%...But what's your explanation to the , seemed to be real , statements of (youtube videos) dr. p j alexander ,former dgp ?
അങ്ങേരു ഒരു മണ്ടനാ....പണ്ട് ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു കരേർ ഗൈഡൻസ് ക്ലാസ്സിനു പോയിരുന്നു(2017 st Dominic clg,kply). എന്ന് അദ്ദേഹം അരുന്ന് മൈൻ ഗസ്റ്റ്... അന്ന് പുള്ളി sslc എഴുതാൻ പോകുന്ന പിള്ളാർക്ക് പഠിക്കാൻ ടിപ് പറഞ്ഞതാ....പഠിക്കാൻ നേരം കിഴക്കോട്ട് തിരിഞ്ഞു ഇരുന്ന് പഠിക്കണം...അതും കാൽ നിലത്ത് സ്പർശിക്കാൻ പാടില്ല...കാൽ സ്പർശിച്ചാൽ നമ്മളിൽ ഉള്ള എനർജി ഗ്രൗണ്ട് ചെയ്ത പോകും എന്ന്...അത് മാത്രമല്ലാ പഠിക്കുന്ന കുട്ടികൾ നന്നായി മോര് കൊടികണം...മോരിൽ തലച്ചോറിന് വേണ്ട catalyst ഉണ്ട് എന്ന് ഓക്കേ..... അന്ന് അ തോകെ വിശ്വസിച്ചു കിഴക്കോട്ട് തിരിഞ്ഞു ഇരുന്ന് കല്ല് കോരണ്ടിടെ മണ്ടെൽ കേറ്റി വെച്ച് പഠിച്ച്,,😂😂...ഇപ്പൊൾ ആണ് പുള്ളി പറഞ്ഞ വെളിവ് ഇല്ലയിമാ മനസ്സിലായത്
നന്ദി സർ
Thank you for narrating nicely. @9:25, i think the formation of rain, the source for water vapour formation, is missed.
So beautiful
അടിസ്ഥാന ഘടകങ്ങളും അവയുടെ അടിസ്ഥാന സ്വഭാവവും നിശ്ചയിക്കപ്പെടുന്നത് എന്തുകൊണ്ട് ആണ്? പ്രപഞ്ച സമൂഹത്തിൽ ഒരേ തരത്തിലുള്ള അടിസ്ഥാന ഘടകങ്ങളും സ്വഭാവങ്ങളും മാത്രമായിരിക്കുമോ ഉള്ളത്? അടിസ്ഥാന സ്വഭാവം ഘടകങ്ങൾ എങ്ങനെ കൈവരിക്കുന്നു? എന്തുകൊണ്ട്?
Space missions ellaam onn explain cheythkoode..
Waiting for the 2nd part......
Baaki 4 mass extinction koodi adutha videoyil ulpeduthamo..
Interesting content ,thanks indeed . .. Please throw some light in the upcoming sequel on the fine-tuning of the universe which finally enabled life to originate on earth or somewhere else because certain universal physical constants lie within a minuscule narrow range of values , ie., magnitude of four fundamental forces, value of cosmological constant λ , etc., as it seems extremely unlikely that all these fell in place by coincidence alone ..
what else do you suspect other than a coincidence?
@@VaisakhanThampimaybe the vastness of time
@@VaisakhanThampiമണ്ണ് കോയച്ചു കോയച്ചു ഒണ്ടാക്കി അതാണ് സസ്പെക്ട് ചെയ്യുന്നത്
പ്രപഞ്ചത്തിന്റെ പഴക്കം, അതിന്റെ പരിണാമത്തിലെ ഓരോ ഘട്ടങ്ങൾ, big bang, 10000 കണക്കിന് കൊല്ലം മഴ.. ഇതിനോക്കെ ശാസ്ത്രത്തിൽ വ്യക്തമായ തെളിവുകൾ ഉണ്ടൊ? ഉണ്ടങ്കിൽ അത് എങ്ങനെ prove. ചെയ്തു?? അതിൽ എത്രമാത്രം accuracy ഉണ്ട്? ഇതേ പറ്റി ഒരു video ചെയ്യുമോ?
യഥാർത്ഥത്തിൽ മനസ്സിലാക്കാൻ ആഗ്രഹമുള്ളവർക്ക് പരാമർശിച്ചതിനെപ്പറ്റിയുള്ള സ്ഥിരീകരണത്തെളിവുകളൊക്കെ സ്വയം കണ്ടെത്തവുന്നതേയുള്ളൂ.
സ്വയം കണ്ടെത്തിയവർ കണ്ടെത്തിയതല്ലെ ദൈവം... Science ൽ കണ്ടത്തിയ തെളിവുകളുടെ accuracy യെ പറ്റി video ചെയ്യാമോ എന്നാണ് ഞാൻ ചോദിച്ചത്
@@arun.sekher സ്വയം കണ്ടെത്തിയവർ കണ്ടെത്തിയതല്ലെ ദൈവം... Science ൽ കണ്ടത്തിയ തെളിവുകളുടെ accuracy യെ പറ്റി video ചെയ്യാമോ എന്നാണ് ഞാൻ ചോദിച്ചത്
@@ypki എല്ലാവർക്കും എല്ലാ കാര്യത്തെപ്പറ്റിയും ഉള്ള വിശദീകരണങ്ങളും ദൃഢീകരണത്തെളിവുകളും കോരി കൊടുക്കുക എന്നത് ശ്രമകരമാണ്. വാസ്തവത്തില്‍ അറിയാനാഗ്രമുള്ളവർക്ക് ആവശ്യത്തിലധികം ഉപാധികൾ സൗജന്യമായിപ്പോലും ഈ കാലത്ത് ലഭ്യമാണ്. ഇതിനായി നിങ്ങളുടെ വിജ്ഞാനസമ്പാദന സമ്പ്രദായങ്ങൾ ധാരണ, വികാരപരമായ, സാംസ്‌കാരികമായ ചായ്‌വുകളിൽ നിന്നും വിമർശന-ബുദ്ധിയോടെ സ്പുടം ചെയ്യുക. കുറച്ച് പ്രയത്നം ആവശ്യമാണ്.
@@arun.sekher vaisakhan sir nu manasilayi my questions importance .. latest video th-cam.com/video/CWMJR1jq9v0/w-d-xo.html
Thanks
Poli. Waiting
നന്ദി
കേവലം ഒരു ബിന്ദുവിൽ ഈ പ്രപഞ്ചം മുഴുവൻ കേന്ദ്രീകരിക്കപ്പെട്ടു എന്ന് എങ്ങനെ assume ചെയുവാൻ സാധിച്ചു, is it derived from any mathematical hypothesis??. I am always eager to know that, but....
ഈ പറഞ്ഞതെല്ലാം ചില നിഗമനങ്ങൾ മാത്രമെന്ന് പറയേണ്ടി വരും തെളിവുകൾ തുലോം പരിമിതം ശുഷ്ക്കമായ മനുഷ്യ തലച്ചോറിൽ രൂപം കൊണ്ട വെറും ചിന്താശകലങ്ങൾ മാത്രം
Big salute 🎉
ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഈ ചരിത്ര ഘട്ടത്തിൽ എന്തായിരുന്നു അവസ്ഥ എന്നു കൂടി പറഞ്ഞാൽ കൊള്ളാം. വെസ്റ്റേൺ perspective കുറേ കേട്ടതാണ്
മണ്ണ് കുഴച്ചെതെല്ലാം വെറുതേയായല്ലോ പടച്ചോനേ😢😢
jai sree ram