രാമക്ഷേത്രത്തെ അനുകൂലിക്കുവാൻ വെള്ളാപ്പള്ളിക്ക് എങ്ങനെ കഴിയുന്നു ?? : Dr. Amal C Rajan

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @mujeebrahman8266
    @mujeebrahman8266 11 หลายเดือนก่อน +15

    മനുഷ്യർക്ക് സമാധാനം വേണം
    ഗ്രേറ്റ്‌ സ്പീച് 👍🏻👍🏻

  • @jabbarkk9359
    @jabbarkk9359 11 หลายเดือนก่อน +7

    ആൺകുട്ടികൾ ഇനിയും ഇന്ത്യയിൽ അവശേഷിക്കുന്നു. Hats off you sir

  • @indirapillai4959
    @indirapillai4959 11 หลายเดือนก่อน +22

    എന്തെല്ലാം സത്യങ്ങൾ നാം മനസ്സിലാക്കിയിരിക്കുന്നു. അമൽ സി രാജനു അഭിനന്ദനങ്ങൾ.

  • @dileepbabu5648
    @dileepbabu5648 11 หลายเดือนก่อน +11

    ഇപ്പോൾ ഇറച്ചിക്കടയിലെ കോഴി യുടെ അവസ്ഥയിലായി. ഒരു കോഴിയെ വെട്ടുമ്പോൾ കൂട്ടിൽ കിടക്കുന്ന ബാക്കിയുള്ള കോഴികൾ ജോളി ആയി തീറ്റ തിന്നുന്നു അടുത്തത് അതിന്റ ഉഴമാണ് എന്നറിയാതെ

  • @keralakumarannerimbodath7668
    @keralakumarannerimbodath7668 11 หลายเดือนก่อน +41

    വെള്ളാപ്പള്ളിക്ക് ഈഴവർ ദളിതർ ആദിവാസികൾ ഇവർക്ക് എന്ത് സംഭവിച്ചാലും പ്രശ്നമല്ല തൻറെ സ്വന്തം മകന് ഒരു എംപി സ്ഥാനം കിട്ടണം

    • @shr1293
      @shr1293 11 หลายเดือนก่อน

      2047 ൽ റൗഫ് ഇക്ക രാശിയം ഭരിക്കും അന്ന് ഇഴവർ ദലിതർ ആദിവാസികൾ തുടങ്ങി എല്ലാവർക്കും നീതി പുലരും ..
      കാത്തിരിക്കൂ ഷഗോദരാ

    • @babuts8165
      @babuts8165 11 หลายเดือนก่อน +3

      കേരളത്തിൽ ദളിതർ ഒന്നാം നമ്പർ ശത്രുവായി കാണേണ്ടത് SNDP യേയും വെള്ളാംപ്പിള്ളിയേയുമാണ്. ഇവരാണ് പുയർ ഉൾപ്പെടെയുള്ളവരെ ആട്ടിതെളിച്ച് ദളിതരെ LDF ൽ എത്തിക്കുന്ന നേതാക്കാൾ ! MLAയും മന്ത്രിയും ഭൂരിപക്ഷം ഇവരാണ്. ദളിതർ ഇഴവസർക്കാരിനെ പുന്തുണക്കുന്ന കാലം സ്വയം രാഷ്ടീയ ധീകാരത്തിന് പുറത്തായിരിക്കും.

    • @beenaskumari9399
      @beenaskumari9399 11 หลายเดือนก่อน +4

      ​@@babuts8165വട്ടാണല്ലേ ? വസ്തുത കളൊന്നും കാണാതെ വല്ലതും ഒക്കെ പറയുന്നു😂

    • @prakashk.p9065
      @prakashk.p9065 11 หลายเดือนก่อน

      സ്വാതന്ത്ര്യ സമരത്തില്‍ എത്ര ശതമാനം ജനം പങ്കെടുത്തു? ഇവിടെ Col.Munroe ഭരണ,നീതിന്യായ പരിഷ്കരണം നടപ്പാക്കി. ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരു എന്നിവര്‍ സന്യാസം സ്വീകരിച്ചു. ഇംഗ്ലീഷ് ഭരണം എന്നും വേണമായിരുന്നോ?കാലോചിതമായി തീരുമാനം എടുത്ത് നടപ്പാക്കാന്‍ കഴിയുന്ന നേതാക്കള്‍ തന്നെ ആണ്‌ വെള്ളാപ്പള്ളി യും സുകുമാരന്‍ നായരും പിന്നെ ബിഷപ്പും...അതു കൊണ്ട് ഭരണാധികാരികള്‍ ഇവരെ താങ്ങിയെടുത്ത് നടക്കുന്നത്..

    • @sreenarayanram5194
      @sreenarayanram5194 11 หลายเดือนก่อน

      ​​@@babuts8165ദളിതർക്ക് കേരളത്തിൽ വളരണം എങ്കിൽ ബിജെപി കേരളത്തിൽ അധികാരത്തിൽ വന്നെ പറ്റൂ അന്നെ സമൂഹത്തിൽ ദലിതർ ഉയരൂ അല്ലെങ്കിൽ എന്നും ഒരു നിഴൽ മാത്രം ആയിരിക്കും ബ്രഹ്മനരുടെയും നായരുടെയും ഇഴവരുടെയും ജാതി വേറി മാറാൻ ബിജെപി അധികാരത്തിൽ വന്നാൽ സാധിക്കും

  • @adharsh.m199
    @adharsh.m199 11 หลายเดือนก่อน +8

    Good speech

  • @mithranpalayil999
    @mithranpalayil999 11 หลายเดือนก่อน +10

    very true, hope is not lost I guess, people like you are the need of the hours, we shouldn't build our temple by demolishing other people's places of worship, a true Hindu can only believes like this, nobody can destroy our communal harmony, diversity is strength of this great nation.

  • @MUHAMMEDNAZZER
    @MUHAMMEDNAZZER 11 หลายเดือนก่อน +2

    Good speech thank you

  • @AbdullahPI
    @AbdullahPI 10 หลายเดือนก่อน +1

    Ithokkayanu speech............

  • @MRSidheek-n4m
    @MRSidheek-n4m 11 หลายเดือนก่อน +2

    Good speach ❤

  • @yasirvadakkeparambil5713
    @yasirvadakkeparambil5713 11 หลายเดือนก่อน +2

    Excellent speech..

  • @Marco1989-f6y
    @Marco1989-f6y 11 หลายเดือนก่อน +5

    Good speech 🎉🎉🎉

  • @Nature_scenes55
    @Nature_scenes55 11 หลายเดือนก่อน +3

    Amal c Rajan sarinu abhinadanagal

  • @MohananRRaghavamohan
    @MohananRRaghavamohan 11 หลายเดือนก่อน +3

    മതവും ജാതിയും കുലവും ജനിച്ചുവീഴുമ്പോൾ ആരും കൊണ്ടുവരുന്നില്ല മാതാപിതാക്കളുടെ എല്ലാവിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിർബന്ധിച്ചു അടിച്ചേൽപ്പിക്കുകയാണ് ഈ ആധുനിക കാലഘട്ടത്തിലും അത് തുടർന്നുകൊണ്ടേയിരിക്കുന്നു

  • @sukumaranjayaprakash826
    @sukumaranjayaprakash826 11 หลายเดือนก่อน +6

    Vellapally , Dracula of ezhava community

    • @Nature_scenes55
      @Nature_scenes55 11 หลายเดือนก่อน

      Free thingers il ulla ellavarayum sndp yil ulpeduthanam(nayaroopikarana samidiyil)

  • @unnikrishnanvenjaramoodu8480
    @unnikrishnanvenjaramoodu8480 11 หลายเดือนก่อน +6

    കൃത്യം

  • @kuttyalivallapuzha9201
    @kuttyalivallapuzha9201 11 หลายเดือนก่อน +6

    വേളളാപളളീഅവസഷരർവാതി

  • @karunakaranr7131
    @karunakaranr7131 11 หลายเดือนก่อน +3

    Goodspeach

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 11 หลายเดือนก่อน +2

    Big salute sir great speach🙏❤️🙏

  • @johnsonks5456
    @johnsonks5456 11 หลายเดือนก่อน +2

    വെള്ളാപ്പള്ളിയുടെ നിലദയനീയമാണ് പഴയ wireless* സെറ്റ് കേസ് പൊക്കിയാൽ അകത്തുപോകും അതിനാൽ ഒരു പരുവത്തിന് പോവുക മാത്രമേ മാഗ്ഗമുള്ളു.

  • @mohammedashraf3879
    @mohammedashraf3879 11 หลายเดือนก่อน +2

    Sir khudos for telling the truth.

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 11 หลายเดือนก่อน +2

    സോദരങ്ങളേ,ആ പഴയ തീണ്ടൽക്കാലം താമസംവിനാ ഇങ്ങെത്തിച്ചേരും.കരുതിയിരിക്കുക.

  • @leelammathomas9864
    @leelammathomas9864 11 หลายเดือนก่อน +1

    Dr.Amalc rajan ariyendathellam paranju.nammal onnukudi unarendiyirikkunnu .chennaykale manassilayikkazhinju. Ini epolvenamengilumcchadiveezham jenanangal kurachukudi gagratha vendiyirikkunnu.

  • @leelammathomas9864
    @leelammathomas9864 11 หลายเดือนก่อน +2

    Oru pradhamathriye rajyathe jenangaltheranjeduthal aa jenangalk vendi avarude sambathika sthithi mechapeduthi avarude jeevitha nilavaram uyarthanum hospital univercitykal muthalaya sthapanangalundakkuvanum anusremikkendathu.allathe pujariyavanum ambalam paniyanumalla

  • @bangarcasiobangar2554
    @bangarcasiobangar2554 หลายเดือนก่อน

    Thankyousir

  • @knarayanikollath1494
    @knarayanikollath1494 11 หลายเดือนก่อน +4

    പ്രാമ്മണരുടെ രാജ്യത്തിന് തുടക്കമിട്ടിട്ടേയുള്ളൂ.പ
    കുതിയാവുമ്പോഴേക്കും ഈഴവർ അടിമകളും വെള്ളാപ്പള്ളിക്കുടുംബം ഇടനിലക്കാരുമായിത്തീരും.

    • @wafahch7642
      @wafahch7642 11 หลายเดือนก่อน

      Theerchayayum.. India l christians and Muslims ullath kondan Hindu enna ota namam....ivaroke konnodukkiyal pinne avarnanum savarnanum thiyyanum pulayanum pananum cherumanum okeyakum...ente sahodarangale ivdathe Muslims n arodum oru virodham illa.. ellavarum parasparam snehathode bhahumanathode jeevikkuka athalle nallath...cheriya jeevitham ..athenthin ingane akrama verup pankilamakkanam

  • @apoorvavaidyan3881
    @apoorvavaidyan3881 11 หลายเดือนก่อน +10

    ഭാരതത്തിൽ 5000 അധികം പഴക്കമുള്ള മനുഷ്യ സമൂഹത്തിന് ആകെ വിളിക്കാവുന്നത് തീയരെന്ന തു മനസിലാക്കാതെ പോയി എന്നത് വസ്തുത മറഞ്ഞും മാഞ്ഞു പോയി അതിന് കാരണക്കാരാണ് വേദങ്ങളുമായി ഈജിപ്തിന്നു വന്ന കൊള്ളക്കാരും അക്രമികളുമായ ബ്രഹ്മരാദികൾ അവരുടെ ഭാഷയാണ് സംസ്കൃതം അങ്ങിനെ അക്രമികളുടെ പിടിയിൽ ഭാരതം അകപ്പെടുകയും ചാർവർണ്ണ്യമെന്ന മനുഷ്യത്വ വിരുദ്ധ നിന്ദ്യ നീചം ക്ഷത്രിയരെന്ന നിന്ദ്യരായ ബ്രാഹ്മണ ദാസ്യരാൽ സ്ഥാപിതമായി അതിന്റെ പിൻഗാമികളാണ് ആർ എസ് എസ് എന്ന കൊള്ള സംഘം സ്ഥാപിച്ച് ഇന്ത്യയുടെ ശാപമായി
    6:24

    • @RajKumar-oz2go
      @RajKumar-oz2go 9 หลายเดือนก่อน

      അയിന് ആരാടോ ഇവിടെ സംസ്കൃതം സംസാരിക്കുന്നത്?
      കുടിയേറ്റ ജനതയില്ലാത്ത ഏത് രാജ്യമുണ്ട് ഇന്ന് ലോകത്തിൽ.

  • @afsalaflu8991
    @afsalaflu8991 11 หลายเดือนก่อน +3

    U were a teacher of me
    So I missed a chance for debate

  • @Nature_scenes55
    @Nature_scenes55 11 หลายเดือนก่อน +1

    Etthu sagadanayilum oralku adikaram koduthal sariyalla

  • @abhilashmottakkal4400
    @abhilashmottakkal4400 11 หลายเดือนก่อน +2

    ഈഴവന്റ ഈശേരൻ ഗുരു കണ്ണാടിയിൽ കാണിച്ച ശിവനാ......

  • @tsjayaraj9669
    @tsjayaraj9669 11 หลายเดือนก่อน +4

    👍👍👍

  • @AbdulrahoofAbdulrahoof-if7tf
    @AbdulrahoofAbdulrahoof-if7tf 10 หลายเดือนก่อน

    Great 👍👍🌹🌹

  • @pradeepkumarkrishnan2761
    @pradeepkumarkrishnan2761 11 หลายเดือนก่อน +1

    Ayodhya ramanu vende

  • @rajesh.c.kcheraiparambil4815
    @rajesh.c.kcheraiparambil4815 11 หลายเดือนก่อน +7

    ED തന്നെ പിന്നല്ലാതെ 😂

  • @yasminbiju231
    @yasminbiju231 11 หลายเดือนก่อน +3

    കേരളത്തിന്റെ പൊതു കടം അക്കത്തിൽ എഴുതാൻ എത്ര പുജ്യം ഇടണം?
    പന്തിയിൽ പക്ഷ ഭേദം പാടില്ല.
    എല്ലാവർക്കും കടം തുല്യമായി വീതിച്ചു കൊടുക്കു

    • @RR-vp5zf
      @RR-vp5zf 11 หลายเดือนก่อน

      കേരളത്തിന്റെ വിട് കേന്ദ്രത്തിന്റെ നോക്ക്..കേരളത്തിന് സ്വന്തമായി ഒന്നുമില്ല,, നികുതി വരുമാനവും, lottery, മദ്യം പോലുള്ള വഴികളിൽ നിന്നുള്ള വരുമാനം മാത്രം.. ഇന്ത്യയുടെ പൊതു കടം 150 ലക്ഷം കോടി.. കേരളത്തിന്റെ 3 ലക്ഷം കോടി..

  • @senastianat5922
    @senastianat5922 11 หลายเดือนก่อน +3

    👍

  • @pearlr4805
    @pearlr4805 11 หลายเดือนก่อน +3

    വെള്ളാപ്പള്ളിയെ പറ്റിയുള്ള പരാമർശങ്ങൾ ഒഴിവാക്കി യോഗനാദത്തിൽ അയച്ചു കൊടുത്താൽ ചിലപ്പോൾ പ്രസിദ്ധീകരിക്കും

  • @preethoo5
    @preethoo5 11 หลายเดือนก่อน

    Bro! Babri masjid pazhaya Peru enthanenneriyumo? Masjid-e-janmasthan? Babur's janmasthan?

  • @wafahch7642
    @wafahch7642 11 หลายเดือนก่อน +1

    Kodungallur kshethram bhudhamathakkarude anenn prabhalamayi thelivund...avar athinonn munpot poyal...😅😅

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 11 หลายเดือนก่อน

    Angane sndpiyum guda hava😢😢😢.
    Ivarude prathya ashayangal marannathaano atho ariyathille????.

  • @RasheedMaster-w1v
    @RasheedMaster-w1v 11 หลายเดือนก่อน +4

    പള്ളിപ്പറമ്പിൽ വെള്ളാപ്പള്ളി.

  • @jaganthambi9665
    @jaganthambi9665 11 หลายเดือนก่อน +6

    What happened is happened. Instead of wasting time let's build a corruption free opposition. So that we can fight BJP. And stop their dream running before they go out of control.

  • @adroyikallayi29
    @adroyikallayi29 11 หลายเดือนก่อน +4

    👏👏👏👏👍👍👌👌👌👌👌🌹🌹🌹

  • @DeepakN-d7j
    @DeepakN-d7j 11 หลายเดือนก่อน

    👏👏👏👏

  • @shr1293
    @shr1293 11 หลายเดือนก่อน +7

    2047ൽ നീതിമാനയ റൗഫ് ഇക്ക രാജ്യം ഭരിക്കും ❤👍👍❤
    അന്ന് വെള്ളാപ്പള്ളി സുകുമാരൻമ്മാർ എണ്ണി എണ്ണി കണക്ക് പറയേണ്ടിവരും👍

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു 11 หลายเดือนก่อน

      എന്നു പണ്ട് തംബ്രനെ കണ്ടാൽ നൂറദി അകലം പാലിച്ചു കാട്ടിൽ ഓടി ഒളിച്ച വളി ചാണകം ഒപ്പ്.കമ്മ്യൂണിസവും മുസ്ലിമും വന്നില്ലായിരുന്നെങ്കിൽ ഇന്നും ഗുഹയിൽ ഒളിച്ചേനെ .😂😂😂

    • @mohananr
      @mohananr 11 หลายเดือนก่อน

      റൗഫ് ഇക്ക സിന്ദാബാദ്‌ 💪💪

    • @shr1293
      @shr1293 11 หลายเดือนก่อน

      @@mohananr ഇക്ക മാസ് ഡാ👍❤️👍

    • @MusicWorld-st5ls
      @MusicWorld-st5ls 10 หลายเดือนก่อน

      😂

  • @alteregovasumathi
    @alteregovasumathi 11 หลายเดือนก่อน +2

    Actually what are the 10 avatars of Vishnu? Can someone clarify😮

    • @mohananr
      @mohananr 11 หลายเดือนก่อน +1

      അതൊന്നും അറിയേണ്ട ആവശ്യം ഇല്ല 😂

    • @c.a.narayannarayan141
      @c.a.narayannarayan141 11 หลายเดือนก่อน

      Nonsense

    • @mohananr
      @mohananr 11 หลายเดือนก่อน +1

      @@rAvN-pz8ur എന്തിനാ ഈ പേരുകൾ ഒക്കെ അറിയേണ്ട ആവശ്യം.. 🤔🤔

    • @mohananr
      @mohananr 11 หลายเดือนก่อน

      @@rAvN-pz8ur ഇത് ഗൂഗിൾ ചെയ്താൽ ഏത് പ്രബുദ്ധനും കിട്ടും... അതുകൊണ്ട് പറഞ്ഞതാ

    • @ananthapadmanabhan6340
      @ananthapadmanabhan6340 หลายเดือนก่อน

      മഹാവിഷ്ണു ധർമ്മം (സനാതന ജാതി ധർമ്മം) ക്ഷയിക്കുന്ന കാലങ്ങളിൽ അതിനെ തിരിച്ചു പിടിക്കാൻ 10 തവണ അവതാരങ്ങൾ ആയി വരും എന്ന് വിശ്വാസികൾ കരുതുന്നു
      1 മത്സ്യം,
      2കൂർമ്മം(🐢)
      3 വരാഹം(🐗)
      4 നരസിംഹം,
      5വാമനൻ,
      6പരശുരാമൻ,
      7 ശ്രീരാമൻ,
      8ശ്രീകൃഷ്ണൻ,
      9 ശ്രീബുദ്ധൻ(തള്ളി കെറ്റിയത്)
      10. കൽക്കി.

  • @ummerfarook9154
    @ummerfarook9154 11 หลายเดือนก่อน

    ❤❤❤❤👍👍👍

  • @sheebadileep6543
    @sheebadileep6543 11 หลายเดือนก่อน +1

    ചൈന വരുമോ എന്നാണ്‌ ചിന്തിക്കേണ്ടത് കാലങ്ങളായി request ment illa ഇല്ല

    • @seethaprabhakaran2665
      @seethaprabhakaran2665 11 หลายเดือนก่อน

      ഇലക്ഷൻ അടുക്കുമ്പോൾ വരും

  • @poulose.n.u4394
    @poulose.n.u4394 11 หลายเดือนก่อน +10

    വെള്ളാപ്പള്ളിയെ E D യെ വിട്ടു പിടിപ്പിക്കാൻ സാധ്യത ഉണ്ട്,അതിനാൽ നല്ല പേടി ഉണ്ടാകും

  • @sulojansulo8655
    @sulojansulo8655 10 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ChandranKV-bt2ow
    @ChandranKV-bt2ow 11 หลายเดือนก่อน

    ഇന്ത്യയിലെ നിയമത്തിന്റെ കാര്യമോർത്ത് വിഷമിക്കേണ്ട അത് അടുത്ത ഗവൺമെന്റ് വന്നു കഴിയുമ്പോൾ മാറ്റപ്പെടും അപ്പോൾ ഒരു പുതിയ നിയമം വരും അപ്പോൾ എല്ലാ കാര്യങ്ങളും നോർമൽ ആകും പിന്നെ നിയമവിരുദ്ധമായി അത് നടത്തി ഇത് നടത്തി എന്നു പറഞ്ഞു കേസിനു പോകേണ്ട ആവശ്യം വരുന്നില്ല

  • @yahyaekyahyaek6867
    @yahyaekyahyaek6867 11 หลายเดือนก่อน +2

    100000 like

  • @DrGMANY
    @DrGMANY 11 หลายเดือนก่อน

    കടത്തിന്റെ കാര്യത്തിൽ കേരളം 9 ആം പോസ്റ്റിന് താഴെ ആണ്

  • @indirapillai4959
    @indirapillai4959 11 หลายเดือนก่อน +3

    വലിയ ഒരു ആയുധമാണ് ഇ ഡി, അല്ലേ. ഈ ഡി യെ ഞാൻ നമിക്കുന്നു.

    • @seethaprabhakaran2665
      @seethaprabhakaran2665 11 หลายเดือนก่อน

      സുരേന്ദ്രനെ തൊടാത്ത ED

  • @lethaprasad1067
    @lethaprasad1067 10 วันที่ผ่านมา

    ❤❤❤🙏🙏🙏👍👍👍👍♥️♥️♥️♥️

  • @binoyk7516
    @binoyk7516 11 หลายเดือนก่อน +2

    പൈസക്ക് വേണ്ടി.. സത്യം മറച്ചു വേക്കത്തിരിക്കുക..നാല് ലൈക് അല്ല ചരിത്രം.. 1510ഇൽ ഗുരു നാനാക്ക് അയോധ്യ ാമക്ഷേത്രം ഇൽ പോയതിനു.. സിഖ് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്..
    1528ഇല് ഒരു സുപ്രഭാതത്തിൽ.. അവിടെ പള്ളി ഉണ്ടാവില്ല..
    ആളുകളെ എല്ലാക്കാലവും വിഡ്ഡി അക്കൻ കഴിയില്ല.. സത്യം എന്നും സത്യം തന്നെ..
    ജൂതനണ് World Trade centre തകർത്തതെന്ന് പറയുന്ന തകിയ കൾക്ക് മുന്നിൽ പണത്തിന് വേണ്ടി കുനിയത്തിരിക്കുക.. ഇന്ത്യ ennum ജനാതിപത്യ മതേതര rajayam ആയിരിക്കുന്നത്..ഇവിടെ ഹിന്ദു booripaksham ഉള്ളത് കൊണ്ടാണ്.. ഇത് പറയാനും കഴിയുക ഒരു ഹിന്ദു ക്ിസ്ത്യൻ booripaksha സമൂഹത്തിൽ മാത്രം.. വർഗീയ ത പറഞ്ഞുസ്വന്തം കുഴി കുഴികത്തിരികൻ ശ്രദ്ധിക്കൂ..സഹോദര.. നാല് youtube money അല്ല പ്രധാനം..

    • @ShantAgen
      @ShantAgen 11 หลายเดือนก่อน

      ഇൻഡ്യ ഹിന്ദുപൂരിപക്ഷമെന്നത് സാങ്കേതിക വാദമാണ്.. ഹിന്ദു അതായത് ( (ബാഹ്മണൻ, ക്ഷ(തിയ, വൈശ്യ, ശൂ(ദ ) 6% ആണ്. ഇവർക്ക് പുറമേ . മുസ്ളീം ,കൃസ്ത്യൻ, യഹൂദ, പാർസി വിഭാഗങളെ . ഒഴിച്ചുള്ള വിഭാഗങളെ ഉൾപ്പെടുത്തിയാണ് ഹിന്ദുഭൂരിപക്ഷമാകുന്നത്.. ചാതുർവർണ്ണത്തിന് പുറത്തുള്ള ഹിന്ദു സമൂഹമാണ്.. ഇൻഡ്യൻ മതേതരത്തിൻറ്റെ കാവൽക്കാർ.. ഇവരുടെ മതേതര സഹിഷ്ണുത മനസ്സിൻറ്റെ വിലയാണ് . പലപ്പോഴും ഭൂരിപക്ഷ മതേതരമായി . സംഘപരിവാർ (പചരിപ്പിക്കുന്നത്

    • @ShantAgen
      @ShantAgen 11 หลายเดือนก่อน

      Sikh intellectual Dr. Harpal singh pannu said, Guru nanak sahib's visit to Ayodhya. bhai wale janan sakhi but it has not been written anywhere that, Guru nanak sahab went to ram mandir.

  • @binoyk7516
    @binoyk7516 11 หลายเดือนก่อน

    അമ്പലം ബാബർ തകർത്തത്..hagiya സോഫിയ..kaba..സ്വന്തമായി പള്ളി ഉണ്ഡകികൂടെ..ക്ഷേത്രം തകർത്ത് പള്ളി ഉണ്ടാകാൻ പോകണോ..

    • @hajisahib1536
      @hajisahib1536 11 หลายเดือนก่อน

      സുപ്രീം കോടതിയുടെ മുമ്പിൽ ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്നു തെളിവില്ല.. പിന്നെയും സങ്കി ചെറ്റ പറയുന്നു, ക്ഷേത്രം പണിതാണ് പള്ളി പണിതതെന്നു.. അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചിട്ട് പിന്നെയും പട്ടിക്കാ മുറുമുറുപ്പ്..

  • @Anonymous-io6dj
    @Anonymous-io6dj 11 หลายเดือนก่อน +4

    സുഹൃത്തേ ,
    ഇന്നത്തെ കാലം ശാസ്ത്രയുഗം ആണ്.
    പണ്ടൊക്കെ മനഃശാസ്ത്രം വ്യക്തികൾക്കു മാത്രമായിരുന്നുവെങ്കിൽ,ഇന്നത് സമൂഹത്തെ സംബന്ധിച്ചാണ് ഏറെ പ്രസക്തം.
    വ്യക്തികൾക്കു മരുന്നു കൊടുക്കാമെങ്കിൽ,സമൂഹത്തിനു എന്തു കൊടുക്കും ...?
    അതിനുള്ള മരുന്നാണ് പരാതിയുമായി വരുന്ന സമൂഹത്തിനെ അവരുടെ ജനകിയ പിന്തുണയുടെ അടിസ്ഥാനത്തിൽ ത്രിപ്തിപെടുത്തുന്നത്.
    ഇതു തന്നെയാണ് ബാബരി പള്ളിയുടെ കാര്യത്തിലും നടന്നിരിക്കുന്നത്a. ഇതൊക്കെ തന്നെയാണ് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും നടന്നതും,നടക്കുന്നതും.
    രാമൻ ഇന്ത്യൻ ഭൂരിപക്ഷ ജനതയുടെ വികാരമാണ്.അത് അറിഞ്ഞിട്ടും,ബാബറിന്റെ ഗവർണർ അയോദ്ധ്യ എന്ന ഗ്രാമത്തിൽ പള്ളി പണിതത് തുലോം വിഡ്ഢിത്തരമായിപ്പോയി.
    മാത്രവുമല്ല ഇസ്ലാം,ഇന്ത്യയെസംബന്ധിച്ചു ഒരു കടന്നു കേറ്റ കാരന്റെ വിശ്വാസം ആയിട്ടാണ് ഭൂരിപക്ഷ ഹിന്ദുക്കൾ കാണുന്നത് .
    പൂർവികർ ഹിന്ദുക്കളായിരുന്നിട്ടും, ഇന്ത്യൻ മുസ്ലിം കാണിക്കുന്ന മതപരമായ ഉത്സുകത,അവരെ കൂടുതലായി ഹിന്ദുവിൽ നിന്നു അകറ്റിയിട്ടുണ്ട്.പുരോഹിത മേൽക്കോയ്മയും,മത നിഷ്കർഷതയും,കൂട്ടത്തിൽ അറേബ്യൻ രാജ്യങ്ങളിലെ രാജകീയ വാഴ്ചകളും,ആണ് ഇന്ത്യൻ മുസ്ലിമിനെ പൂർണമായും ജനാധിപത്യ ഭരണഘടനകളെ അംഗീകരിക്കുന്നതിൽ തടസ്സപ്പെടുത്തുന്നത്.
    സമൂഹം എപ്പോഴും വിട്ടുവീഴ്ചയുള്ളതും,ഒത്തുത്തീരുന്നതുമായിരിക്കണം. പശുവിനെ ഹിന്ദു പവിത്രമായികാണുന്നുവെങ്കിൽ അതിനെ സംരക്ഷിക്കാൻ ഇസ്ലാം മുന്നോട്ടുവരണം.ക്രമേണെ ഒരുവീട്ടിൽ ഹിന്ദുവിനും,മുസ്ലിമിനും ഒരുമിച്ചു ജീവിക്കാൻ സാധിക്കും.
    രാഷ്ട്രീയക്കാരനും, മാധ്യമപ്രവർത്തകനും ഇടക്കോൽ ഇടാതിരുന്നാൽ മതി.
    ഇവിടെ ആർക്കും നഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല, എല്ലാവര്ക്കും നേട്ടങ്ങൾ മാത്രം.
    Syncretisation is true means of growth of religion not the proselytisation.

    • @sakuni12b12b
      @sakuni12b12b 11 หลายเดือนก่อน +2

      കടന്നു കയറ്റത്തിൻ്റെ കലറ തുറക്കുകയാണങ്കിൽ ഇവിടെ പഴയ പല അബലങ്ങളും ബുദ്ധവിഹാരങ്ങളും , ജൈന ക്ഷേത്രവുമായിരുന്നു . ചിരപ്പൻചിറ തറവാട്ടിൽ കളരി പഠിച്ച അയ്യപ്പസ്വാമി എങ്ങനെയാണ് താഴ്മൺ ബ്രാഹ്മണരുടെ മാത്രം പൂജിക്കാൻ അവകാശമുള്ള ദൈവമാകുന്നത്. ചിരപ്പൻ എന്നാൽ സ്ഥായിയ അപ്പൻ അഥാവ ദൈവം എന്നാണ് പാലി ഭാഷ പ്രകാരം . ചീരപ്പൻ ചിറ തറവാട് മദ്ധ്യകേരളത്തിലെ പ്രമുഖമായ ഈഴവ കുടുംബമാണ്. അപ്പോൾ പറഞ്ഞു വരുന്നത് അധിനിവേശത്തിന്റെ കഥയിൽ വിട്ടുപോയ കോളങ്ങൾ ഉണ്ട്. ഇനി വാട്ട്സ്അപ്പ് യൂണിവേഴസിറ്റിയിൽ കിട്ടാത്ത ശാഖയിൽ പഠിപ്പിക്കാത്ത ഒരു കാര്യം പറയാം. ഇന്ത്യയിൽ ഗോഹത്യ കൊണ്ടുവന്നത് ബ്രാഹ്മണരാണ് . ഗംഗാ സമതലങ്ങളിൽ ബ്രാഹ്മണ ഹിന്ദു മതത്തിൻ്റെ സ്വാധീനം കുറയുകയും ബുദ്ധ ജൈന മതങ്ങൾ മുഖ്യാധാരയിലേക്ക് കടന്നു വന്നതും ഇത്തരം പ്രവണതകൾ തുടർന്നാണ്. പിന്നെ ഇന്ത്യൻ മുസ്ളീമിൻ്റെ ജനാധിപത്യം ബോധം കാക്കി സൗസറു വെച്ച് അളക്കേണ്ട കാര്യവുമില്ല. പണ്ട് സുഭാഷ് ചന്ദ്രബോസ് കാബൂൾ വഴി റഷ്യയിലേക്ക് പോയത് ഇബ്രാഹിം ഖാൻ എന്ന പേര് സ്വീകരിച്ചു കൊണ്ടായിരുന്നു എന്നത് മങ്കികളെ അസ്വസ്ഥതപെടുത്തുന്ന ചരിത്ര സത്യം കൂടിയാണ്

    • @radhakrishnantp3876
      @radhakrishnantp3876 11 หลายเดือนก่อน

      അയ്യോ കുരങ്ങൻ മാ രെന്തറിഞ്ഞൂ വിഭോ ..... കുറച്ചു മൊയ്ലാളി മാർ തീരുമാനിക്കും ..... !!!
      വിസർജ്യത്തെ വിശിഷ്ട ഭോജ്യം ആക്കി മാറ്റാൻ ഇങ്ങനെ പെറ്റ തള്ള പൊറുക്കാത്ത വ്യാഖ്യാനം എന്നാത്തിനാ പുള്ളേ .... നവ നാസ്തിക ഗോത്രൻ തന്നെ ടേ ???

    • @Mrpvbr5031
      @Mrpvbr5031 11 หลายเดือนก่อน

      Swanthamaayi oru identity yil messege idaan pataatha neeyaanu ithu chilakunnathu

    • @Anonymous-io6dj
      @Anonymous-io6dj 11 หลายเดือนก่อน +3

      എന്റെ പൊന്നു സുഹൃത്തെ ....
      ഞാൻ പറഞ്ഞത് ഹിന്ദുവിനെ പുകഴ്ത്താനോ, ഇസ്ലാമിനെ ഇകഴ്ത്താനോ അല്ല.
      മറിച്ചു ഒരു നിജസ്ഥിതി പറഞ്ഞു എന്നു മാത്രം.ഞങ്ങൾ ഗ്രാമത്തിൽ ജീവിക്കുന്ന സാധാരണ മനുഷ്യർ. ഞങ്ങൾക്കിടയിൽ ഒട്ടും പ്രബലമല്ലാതെ ഇരുന്നിരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇന്നു വളരെയധികം ജനസമ്മിതി നേടിയിരിക്കുന്നു.കാരണം നിങ്ങൾക്ക്‌ നന്നായി അറിയുന്നുണ്ടാകും.അത്തരം വികാരങ്ങൾക്ക് ആക്കം കൂട്ടുന്നത് മാത്രമാണ് നിങ്ങളുടെ ഇത്തരം പ്രസ്താവനകൾ.1) ജൈനെന്റെയോ,ബുദ്ധന്റേയോ ആരാധനാലയങ്ങൾ ബ്രാഹ്മണർ കൈയേറിയുട്ടുണ്ടെങ്കിൽ, ജൈനമതക്കാരും,ബുദ്ധമതക്കാരും അതിനെതിരെ മുന്നോട്ടുവരേണ്ടതായിരുന്നു. അതു ഉണ്ടാകാത്ത പക്ഷം,അത്തരം ന്യായങ്ങൾക്കു എന്തു പ്രസക്തി ..?
      2)ബ്രാഹ്മണർ ഗോ മാംസം ഭക്ഷിക്കുന്നവർ ആയിരുന്നുവെങ്കിൽ,അവരിൽ ഭൂരിപക്ഷവും ഇപ്പോഴും മാംസാഹാരികൾ ആയിരുന്നേനെ.പക്ഷെ അങ്ങനെ കാണുന്നില്ല.അപ്പോൾ അവർ ആ ഭക്ഷണ രീതി മറ്റുള്ളവർക് കൈമാറി വെജിറ്റേറിയനിസം സ്വീകരിച്ചു എന്നു കരുതേണ്ടി വരും .
      3) സുബാഷ് ചന്ദ്രബോസിന് തോമസുകുട്ടി എന്ന പേരു സ്വീകരിച്ചിട്ടാണെങ്കിലും റഷ്യയിൽ പോകാമായിരുന്നല്ലോ...?അപ്പോൾ അവിടെ താങ്കൾ പറഞ്ഞ പേരിനു എന്തു പ്രസക്തി.
      ചിന്തിക്കു...!
      യാഥാർഥ്യങ്ങളെ മനസ്സിലാക്കൂ..!
      മുഖം നല്ലതല്ലെങ്കിൽ കണ്ണാടി തല്ലിപൊട്ടിച്ചിട്ടു കാര്യമൊന്നുമില്ല .ചിരിച്ചിട്ടാണെങ്കിലും മുഖംനന്നാക്കാൻ പരിശ്രമിക്കൂ...!

    • @vmurali077
      @vmurali077 11 หลายเดือนก่อน

      ❤❤❤🙏🙏🙏🙏

  • @ajithashokan1678
    @ajithashokan1678 11 หลายเดือนก่อน +6

    അമൽ സാർ
    താങ്കളെപോലുള്ളവർ sndp യുടെ നേതൃത്തത്തിൽ വന്നാൽ ഗുരുദേവ ദർശനം കൂടുതൽ സത്യസന്തമായും ശക്തമായും സാദാരണക്കാരിൽ എത്തിക്കാൻ കഴിയും 🙏

  • @harilal9756
    @harilal9756 10 หลายเดือนก่อน +1

    വെള്ളാപ്പള്ളി ഒരു പൊട്ടനാണെങ്കിലും യഥാർത്ഥ ചരിത്രം അറിയാം
    നിങ്ങൾ ഒരു ബുദ്ധിമാനാണെങ്കിലും യഥാർത്ഥ ചരിത്രം അറിയാത്ത പൊട്ടനാണ്.
    ബുദ്ധദർശനവും അഹിസയും നല്ലതാണ്. പക്ഷേ ഭക്ത്യാർ ഖിൽജി നളന്ദ നശിപ്പിച്ചപ്പോൾ സ്വയം രക്ഷപ്പെടാൻ ബുദ്ധമതത്തിന് കഴിഞ്ഞില്ല
    ജാതിഭേദം മതദ്വേഷം വേണ്ട എന്നത് നല്ലതാണ്. ഇത് പറഞ്ഞ് ഈഴവനെ ഷണ്ഡത്വവൽക്കരിക്കാൻ വരല്ലേ.
    ഈഴവൻ നിങ്ങളെപ്പോലെ പൊട്ടനല്ല

  • @sureshv7066
    @sureshv7066 11 หลายเดือนก่อน

    ഈഴവ ശിവൻ എന്നല്ല ഗുരുദേവൻ പറഞ്ഞത് നാം നമ്മുടെ ശിവൻ എന്നാണ് പറഞ്ഞത്... താങ്കൾ ഇനിയും ഇങ്ങനെ പറയരുത്... ഇത് വസ്തുത വിരുദ്ധമാണ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Sanjeev_kcyd
    @Sanjeev_kcyd 11 หลายเดือนก่อน +4

    ആശാന് ED പേടി 😂

  • @akchandran4954
    @akchandran4954 3 หลายเดือนก่อน

    ഗുരുസ്വാമി ഗൂ ദ്രനല്ല . ശൂ ദ്രൻ (നായ രാണ് )

  • @Nature_scenes55
    @Nature_scenes55 11 หลายเดือนก่อน

    Kalkiyuday vall keralam odikum

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 11 หลายเดือนก่อน

    ശ്രീ നാരായണ ഗുരുവിൻ്റെ അനുയായികളിൽ നിന്നും ഇതൊന്നും ഭൂഷണമല്ല.ഗുരു നിന്ദയാണെന്ന് തിരിച്ചറിയുകയെങ്കിലും ചെയ്യുക.ഗുരുവിനെ പഠിക്കുക

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 11 หลายเดือนก่อน +1

    മോദിയുടെ രാമനെ സുന്നത്ത് ചെയ്ത് പള്ളിപ്പറമ്പിൽ ഉപേക്ഷിച്ചു അത്രതന്നെ.

  • @nideeshmangalappadi3975
    @nideeshmangalappadi3975 10 หลายเดือนก่อน

    ശ്രീനാരായണ പ്രസ്ഥനങ്ങളും മുസ്ലീങ്ങളും ഒന്നിച്ച് നിൽക്കണം എന്ന് പറഞ്ഞാൽ എത്ര പേരുണ്ടാകും അതൊരു പ്രശ്നമാണ്

  • @ravik.k.2577
    @ravik.k.2577 11 หลายเดือนก่อน +1

    👍ഇനി നാരായണ ഗുരുവിനും സഹോദരനയ്യപ്പനും വേണ്ടി വാദിക്കാൻ SNDP -ക്കാരിൽ നിന്നും വക്കീലന്മാരെ കിട്ടില്ല. വെറുതെയല്ല ഈഴവ സമുദായത്തിൽ നിന്നും നാളിതുവരെ സുപ്രീം കോടതിൽ ഒരു ജഡ്ജി ഉണ്ടാകാത്തത്!😂

    • @seethaprabhakaran2665
      @seethaprabhakaran2665 11 หลายเดือนก่อน

      Test എഴുതി നല്ല മാർക്ക് കിട്ടി വരുന്ന വരെ Interview നടത്തി 20 മാർക്കിൽ താഴെ കൊടുത്ത് list ൽ നിന്ന് വെളിയിലാക്കുകയാണ് High Court നടത്തിയ Intervie wയിൽ നടക്കുന്നത്. PSCകാലതാമസം വരുത്തുന്നു എന്നും പറഞ്ഞാണ് High Courtഏറ്റെടുത്തത്

  • @muralik4399
    @muralik4399 11 หลายเดือนก่อน

    Kumaranassan was never a true folliwer of Guru. He was conservative in his religious belief.With out verifying facts he formed his opinions on religions and people. Duravastha and Oru Simhaprasavam are examples.

    • @jafarudeenmathira6912
      @jafarudeenmathira6912 11 หลายเดือนก่อน

      കവികൾ സ്വപ്ന ജീവികൾ എന്നൊരു പ്രയോഗം ഉണ്ടല്ലോ.

    • @suseelkumarn9123
      @suseelkumarn9123 11 หลายเดือนก่อน

      How can u judge Kumaranasan wasn't a trufollower of Gurudevan? Didn't u know Gurusthavam? Who wrote it? You are a big zero

    • @vpbbwip
      @vpbbwip 10 หลายเดือนก่อน

      കുമാരനാശാൻ ഗുരു ശിഷ്യൻ അല്ലാരുന്നു...😂😂😂😂😂😂
      പിന്നെ എന്താരുന്നു?? 😂😂😂

  • @beenaskumari9399
    @beenaskumari9399 5 หลายเดือนก่อน

    ബയോളജിക്കല്‍ അല്ലാത്ത കല്‍ക്കി ജനിച്ചു കഴിഞ്ഞു

  • @maneeshmadhu-u5p
    @maneeshmadhu-u5p 11 หลายเดือนก่อน

    Thanara parayan hei,munp undayiruna Rama shetram thakarthu babar udakiya tharka mathiram polichu pinneyum shetram punasthapichu .athinu Artlkiyological evidence undu athinte adisthanathuil cort vidichu.allathe oru preshnavum.ella

    • @wafahch7642
      @wafahch7642 11 หลายเดือนก่อน

      Supreme court Vidhiyude pakarp onn vayich noku brother...e thettidharanakaloke marum....Babar thakarthath ennathin oru thelivum illa.....ellam vyakthamayum paramarshichit bjp k anukoolamaya oru Vidhi supreme court purath vitu ennellu

  • @Bharath1st
    @Bharath1st 11 หลายเดือนก่อน +1

    പ്രധാനമന്ത്രി താഴ്ന്ന ജാതിക്കാരാണ്, ഒബിസിയാണ്.. അതിനാൽ വെള്ളാപ്പള്ളി പിന്തുണയ്ക്കും

    • @alteregovasumathi
      @alteregovasumathi 11 หลายเดือนก่อน +1

      Midiji is the Kalki😂

    • @aniyankottayam6921
      @aniyankottayam6921 11 หลายเดือนก่อน +1

      ഒരാൾ ഈഴവനോ ക്രിസ്ത്യാനിയോ , മറ്റേതെങ്കലും ജാതി മത ക്കാരാനോ എന്ന് ഗുരുദേവ " പിൻഗാമികൾ നോക്കാറില്ല... മോദിജി " യുടെ ജാതി നോക്കിയല്ല , വെള്ളാപള്ളി ഭയം കൊണ്ടാണ് മോദി ഭക്തനായത്.. (ED..?)

    • @sinoj609
      @sinoj609 11 หลายเดือนก่อน

      മുന്നൊക്കകാരൻ നിയമ നിർമാണത്തിലൂടെ പിന്നോക്കാകാരൻ ആയി. അതും ഒരു ഏജണ്ടയുടെ ഭാഗമാണ്. അല്ലാതെ ഒരു ഒബിസിയുമല്ല.

    • @seethaprabhakaran2665
      @seethaprabhakaran2665 11 หลายเดือนก่อน

      മോദി എന്നത് ഗുജറാത്തിലെ ഉയർന്ന ജാതിയാണ് മോദി മുഖ്യമന്ത്രി യായപ്പോൾ സ്വന്തം ജാതിയെ നിയമം മൂലം OBC ആക്കിയതാണ്. ഇൻഡ്യ. മുഴുവൻ പ്രചാരം നടത്താൻവേണ്ടി

    • @Bharath1st
      @Bharath1st 11 หลายเดือนก่อน

      @@seethaprabhakaran2665
      1994ൽ മോദി സമുദായത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി.അന്ന് നരേന്ദ്ര മോദി എവിടെയായിരുന്നു!!??? ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കരുത്..You seems like anothe Pappu!!

  • @Bharath1st
    @Bharath1st 11 หลายเดือนก่อน +1

    പ്രധാനമന്ത്രി താഴ്ന്ന ജാതിക്കാരാണ്, ഒബിസിയാണ്.. അതിനാൽ വെള്ളാപ്പള്ളി പിന്തുണയ്ക്കും!!

    • @muralik4399
      @muralik4399 11 หลายเดือนก่อน +2

      Not correct . Modi is a Vaisya, a savarna caste man.

    • @Bharath1st
      @Bharath1st 11 หลายเดือนก่อน +2

      @@muralik4399
      No, Modi belongs to OBC community ..Check the facts ..Do not spread lies .
      Modi --Backward (OBC) community
      AmitShah-- Minority (Jain) community

    • @shr1293
      @shr1293 11 หลายเดือนก่อน

      ​@@muralik4399ചായഅടികാരൻ

    • @jamshi8719
      @jamshi8719 11 หลายเดือนก่อน

      ചായ അടിച്ചവരോക്കെ താഴ്‌ന ജാടികാരനെന്ന് ആരാണാവോ കുഞ്ഞേ പറഞ്ഞ് തന്നത് 😊😊

    • @shr1293
      @shr1293 11 หลายเดือนก่อน

      @@jamshi8719പണ്ട് കാലത്ത് നല്ല തറവാട്ടിൽ പിറന്നവർ ആരെങ്കിലും ചായ അടിച്ച് നാട്ടുകാര് കുടിച്ച ചായ ഗ്ലാസും എച്ചിൽ പാത്രവും കഴുകി ജീവിക്കേണ്ട കാര്യമില്ലല്ലോ

  • @kalkki9789
    @kalkki9789 11 หลายเดือนก่อน

    ബാബർ പൊളിച്ച ക്ഷേത്രം നിർമ്മിച്ച് കാശി മധുര ബാക്കി ഹൈ

  • @sreenarayanram5194
    @sreenarayanram5194 11 หลายเดือนก่อน +1

    😂😂😂

  • @busharama2651
    @busharama2651 10 หลายเดือนก่อน

    ഒരു സഹോ കൂടിയില്ലേ😂
    രാമൻ കൈകൂലിയായി സുഗ്രീവനു കൊന്നു കൊടുത്ത ബാലി

  • @AtulKrishnandreamalot
    @AtulKrishnandreamalot 11 หลายเดือนก่อน

    Ramayanam kathayanu…. Pakshe shambuka vadham real history anu… nda hypocrisy!! Vaalu kond nokiyada ini thaankal naavu kondum nokkikuolum. you can’t bcoz Sanatana Dharmam mis eternal

  • @advsenag9955
    @advsenag9955 11 หลายเดือนก่อน

    ചെറിയൊരു തിരുത്ത് 'രാമരാജ്യം വന്നാൽ ശൂദ്രൻ്റെ നാവ്അറക്കാനും ഈയം ഉരുക്കാനും പറയുന്നത്. ശൂദ്രൻ അല്ലെങ്കിൽ നായർ അവർണ്ണനല്ലാ നാലാം വർണ്ണത്തിൽ പെടുന്ന വിഭാഗമാണ്.പ്ലീസ് ദുർവ്യാഖ്യാനിക്കാതെ '

  • @Nature_scenes55
    @Nature_scenes55 10 หลายเดือนก่อน

    Njagalay ഒന്ന് അടിമകളാക്കി എന്നും പറഞ്ഞു ചോകൻ ചെല്ലുന്നു

  • @gdp8489
    @gdp8489 11 หลายเดือนก่อน +1

    ഇവൻ ഏതു കമമി 😮😮😮😮

  • @rejeeshkavil643
    @rejeeshkavil643 11 หลายเดือนก่อน

    അത് എങ്ങനെ പള്ളി ആകും? വിഗ്രഹം കൊണ്ട് വച്ചതാണെന്ന് പറയാം പക്ഷെ
    തർക്ക മന്ദിരത്തിന്റെ അടിയിൽ നിന്ന് കിട്ടിയ അമ്പലത്തിന്റെതായ കെട്ടിട അവശിഷ്ട്ടങ്ങൾ അവിടെ എങ്ങനെ വന്നു? അതിനർത്ഥം തർക്ക മന്ദിരത്തിന്റെ അടിയിൽ ഒരു ക്ഷേത്രം ഉണ്ടായിരുന്നു, അതിൽ സുപ്രീം കോടതിക്ക് പോലും സംശയമില്ല, ഒരു പള്ളി വക്കാൻ മാത്രം ആണ് ആവശ്യമെങ്കിൽ അയോദ്ധ്യയിൽ വേറെ എവിടെ എങ്കിലും ഒക്കെ വാക്കാമായിരുന്നില്ലേ, എന്തിന് ക്ഷേത്രം പൊളിച്ചു അവിടെ പള്ളി വച്ചു, അതിന് കാരണം ഹിന്ദുസ്താൻ ഞങ്ങൾ മുസ്ലിങ്ങൾ കീഴടക്കി കഴിഞ്ഞു അതിന്റെ തെളിവ് ആയി അവരുടെ പ്രധാന ആരാധനാലയങ്ങൾ എല്ലാം തകർത്ത് അതിന് മുകളിൽ പള്ളി പണിഞ്ഞു എന്ന് വരും ലോകത്തിന് കാണിച്ചു കൊടുക്കാൻ മാത്രം ആയിരുന്നു, ഇവർ അയോദ്ധ്യ രാമ ക്ഷേത്രം മാത്രമാണോ തകർത്തത്?
    ഗുജറാത്തിലെ സോമനത് ക്ഷേത്രം, മഥുര കൃഷ്ണ ജന്മ ഭൂമി ക്ഷേത്രം, കാശി വിശ്വനാത് ക്ഷേത്രം ഉൾപ്പടെ 2 ലക്ഷത്തോളം ക്ഷേത്രങ്ങൾ ഇവന്മാർ നശിപ്പിച്ചു, ഇവന്മാരുടെ അറബി രേഖകളിൽ തന്നെ പറയുന്നു 29 ക്ഷേത്രങ്ങൾ തകർത്താണ് കുത്താബ് മിനാറും മറ്റുമൊക്കെ നിർമിച്ചതെന്ന്, ഇതൊക്കെ പണ്ട് എന്ന് വക്കാം ഈ 21 ആം നൂറ്റാണ്ടിൽ അല്ലേ തുർക്കിയിൽ ഹാഗിയാ സോഫിയ ക്രിസ്ത്യൻ പള്ളി ഇവന്മാർ മുസ്ലിം പള്ളി ആക്കി മാറ്റിയത്!
    ഞാൻ അഡ്മിനെ വെല്ലുവിളിക്കുന്നു, ഗ്യാൻ വാപിയെ കുറിച്ചും ഹാഗിയാ സോഫിയയെ കുറിച്ചും ഒരു വീഡിയോ ചെയ്യാൻ, കാണട്ടെ ധൈര്യം

  • @ramakrishnaaarkay8527
    @ramakrishnaaarkay8527 7 หลายเดือนก่อน

    വായിട്ട് അലയ്ക്കാതട, മധുവിന് ജീവൻ എടുത്തത് ആരാ?

  • @chanduplychandu9857
    @chanduplychandu9857 11 หลายเดือนก่อน +2

    ഈഴവർക്ക് പ്രാധാന്യമേറുന്നു. CPM ലെ അടിമകൾ ഈഴവരാണ് അവർ പോയാൽ പാർട്ടിയില്ലെന്ന് ബോധമുള്ളവർ ബോധവൽക്കരണത്തിന് ശ്രമിക്കും

    • @jamshi8719
      @jamshi8719 11 หลายเดือนก่อน +1

      Bjp yil pinne avare swrna കസേരയിൽ ഇരുതുമായിരിക്കും😊😊

  • @sapereaudekpkishor4600
    @sapereaudekpkishor4600 11 หลายเดือนก่อน

    ഒന്ന് ആന്തരിക പീഢനം മറ്റേത് ബഹിർ പീഢനം

  • @Anil-gp4ge
    @Anil-gp4ge 11 หลายเดือนก่อน +1

    വാസുദേവാഷ്ടകം എഴുതിയ ഗുരുവിനെക്കൂടി തെറി വിളിച്ചോളൂ.

    • @seethaprabhakaran2665
      @seethaprabhakaran2665 11 หลายเดือนก่อน

      ബ്രാഹ്മണരെ മഹത്വവൽക്കരിക്കുന്നതല്ല അത് ഈശ്വര സ്തുതി യാണ്.

    • @Anil-gp4ge
      @Anil-gp4ge 11 หลายเดือนก่อน

      @@seethaprabhakaran2665 ഗുരുവിൻ്റെ ഏതു ഈശ്വര സ്തുതിയെ ക്കുറിച്ചാണ് അമലും ശ്യാം കുമാറും ഒക്കെ നല്ലത് പറഞ്ഞിട്ടുള്ളത്?ഒന്ന് പറഞ്ഞു തരാമോ?

  • @radhakrishnant.g5977
    @radhakrishnant.g5977 11 หลายเดือนก่อน

    വെറുതെ കോർട്ട് അലക്ഷ്യം പറയല്ലേ.

  • @sreejithps9772
    @sreejithps9772 11 หลายเดือนก่อน +2

    അയാൾക്ക് ED പേടിയാണ് 😂😂

  • @MujeebNida-xe7pd
    @MujeebNida-xe7pd 11 หลายเดือนก่อน +3

    ചെറുതായിട്ട് ED. പേടിയുണ്ട് അത് കൊണ്ടാ വേറേ ഒന്നും കരുതണ്ട

  • @PAGAN-
    @PAGAN- 9 หลายเดือนก่อน

    ബാബർ എന്ന അധിനിവേശകാരി നിൻ്റെ ആരായി വരും
    നാളെ ഞങ്ങൾ സൗദി പിടിക്കും തകർക്കും
    എന്നിട്ട് മക്ക സ്വന്തമാക്കും
    നൂറ്റാണ്ടുകൾ ഞങ്ങൾ സൗദി അറേബ്യ ഭരിക്കും
    ശേഷം ,അതിൻറെ യഥാർത്ഥ അവകാശികൾക്ക് സൗദി തിരിച്ചു കിട്ടുന്നു
    ആ സമയം നിങ്ങൾ മക്കയ്ക്ക് സ്ഥാനത്ത് അധിനിവേശ ശക്തികൾ നിർമ്മിച്ച അവരുടെ ആരാധനാലയം നിലനിർത്തുമോ ,
    അതോ മക്ക പുനസ്ഥാപിക്കുമോ

  • @MuhemmedMusthafa
    @MuhemmedMusthafa 11 หลายเดือนก่อน +2

    good speech