ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ആധുനിക വീട് : 1 | നിർമ്മിതിയും പൗരനിർമ്മിതിയും | Maitreyan Talks 167 | L bug media

แชร์
ฝัง
  • เผยแพร่เมื่อ 1 มี.ค. 2023
  • #maitreyan #maitreyantalks #lbugmedia
    ആധുനിക വീട് : 1 | നിർമ്മിതിയും പൗരനിർമ്മിതിയും | Maitreyan Talks 167 | L bug media

ความคิดเห็น • 63

  • @sallygeorge7309
    @sallygeorge7309 ปีที่แล้ว +18

    ഇപ്പോഴാ എനിക്ക് മനസ്സിലായത് എന്തുകൊണ്ടാണ് ഞാൻ മൈത്രേയന്റെ വാക്കുൾക്കു കാത്തിരിക്കുന്നതെന്ന്.. പ്രോഗ്രസ്സീവ് thoughts inject ചെയ്യാനുള്ളതല്ല., inspired ആയി കിട്ടുന്നതാണ്. വീട് വെച്ചപ്പോൾ എന്റെ ആദ്യത്തെ ഡിമാൻഡ് അടുക്കള front ഇൽ തന്നെ വേണം എന്നായിരുന്നു.. ബാക്കി എല്ലാ concepts ഉം മൈത്രെയൻ പറഞ്ഞതുപോലെ തന്നെ മക്കളുടെതും..

  • @thepalebluedot4171
    @thepalebluedot4171 ปีที่แล้ว +1

    നിരന്തരമായ പിന്തുണയുള്ള വ്യാഖ്യാനങ്ങൾ കാരണം മതങ്ങൾ ഇന്നും ഈ ലോകത്ത് നിലനിൽക്കുന്നു.

  • @sebastainoc8289
    @sebastainoc8289 ปีที่แล้ว +12

    അന്യന്റെ വീട് ,, അടുക്കള ഭക്ഷണം , അവിടെ പോകരുത് ,, തിന്നരുത്,, ഈ ശാസന ഈ കേരളത്തിലും ഒളിഞ്ഞും തെളിഞ്ഞും ഉണ്ട്

    • @radharamakrishnan6335
      @radharamakrishnan6335 ปีที่แล้ว

      പ്രത്യക്ഷത്തിൽ തന്നെയുണ്ട്.

  • @chillinlife8389
    @chillinlife8389 ปีที่แล้ว +8

    Maitreyan rocks ❤

  • @soumya547
    @soumya547 ปีที่แล้ว +4

    Community kitchen concepts every village should implement . Like hooka Centers in Singapore . Where a people can come and eat and socialise this roll preferably near school or any village main areas . There food stalls like coffe / tea , breakfast items , lunch items evening snacks / dinner etc can be run as separately . This I’ll reduce a lot of cooking’s and wastage done at homes , this kind of Centers can have tie up with local producers and provide fresh food to the people .

  • @rasheedpm1063
    @rasheedpm1063 ปีที่แล้ว +2

    👍❤️🤝👌🆒
    കേൾക്കുന്നവരും കാണുന്നവരും പലവട്ടം
    ആവർത്തിക്കുക ......

  • @sasikumarrajan5334
    @sasikumarrajan5334 ปีที่แล้ว

    Absolutely humanity talk 👍 please add English subtitles.

  • @ramu9375
    @ramu9375 ปีที่แล้ว +3

    അറിവുതികഞ്ഞാൽ ആനന്ദം;
    അറിവില്ലെങ്കിലും ആനന്ദം
    അരുതാത്തത് അറിയുകയും;
    അറിയേണ്ടത് അറിയാതിരിക്കയും
    ആയാൽ ദുരന്തം

  • @harismohammed3925
    @harismohammed3925 ปีที่แล้ว

    .....ആധുനികരാകാൻ ലളിതവും സ്വാഭാവികമായും വേണ്ട പ്രായോഗി കതകളുടെ പരിശീലനങ്ങൾ...!!!!!...

  • @rainytp
    @rainytp ปีที่แล้ว +1

    Informative ❤️

  • @bijumc1234
    @bijumc1234 ปีที่แล้ว +2

    ❤️❤️❤️🙏

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 ปีที่แล้ว +1

    🌹

  • @ramu9375
    @ramu9375 ปีที่แล้ว

    ഓരോരുത്തർക്ക് ഓരോ രീതിയല്ലേ സർ: കഥയോ, കവിതയോ, നാടകമോ എന്ത് ആയാലും, ആശയം വിനിമയം ചെയ്യപ്പെട്ടാൽ പോരെ...അത് സംഭവിക്കുന്നു എന്ന് ഞാൻ കരുതുന്നു. എല്ലാവര്ക്കും ഒരുപോലെ സ്വീകൃതമായ ഒരു മാർഗം ഉണ്ടെങ്കിൽ, അത് പറഞ്ഞുതന്നാലും, ആ വഴി ഞാൻ ശ്രമിക്കാം.

  • @manikandannc3808
    @manikandannc3808 ปีที่แล้ว

    good thinks

  • @prasannanpp9956
    @prasannanpp9956 ปีที่แล้ว

    ഒരു കാര്യം പ്രത്യേകം ചിന്തിക്കുക. മനുഷ്യന് വിവേചന ബുദ്ധി ഉള്ളത് കൊണ്ട് അവൻ ആരും പറയാതെയും പഠിപ്പിക്കാതെയും പ്രവർത്തിക്കുന്നു. പണം ഉള്ളവർ വലിയ വീടും ആർഭാടം കൂടിയ വീടും ഉണ്ടാക്കുമ്പോൾ പണം ജനങ്ങളിലേക്ക് എത്തുക അല്ലേ ചെയ്യുക?

  • @weirdnwackysid9997
    @weirdnwackysid9997 ปีที่แล้ว

    ethoke aarodu parayan ethenganum vtl paranjal nammal moshakaranakum.

  • @sreerajvk232
    @sreerajvk232 ปีที่แล้ว

    👍

  • @gladiator3427
    @gladiator3427 ปีที่แล้ว +14

    രാജാവാണ് പുളളീടെ മെയിൻ ഐറ്റം

    • @Anandks230
      @Anandks230 ปีที่แล้ว +1

      Ayin

    • @kvsreeji
      @kvsreeji ปีที่แล้ว

      @@Anandks230 പാവത്തിൻ്റെ കുരു പൊട്ടി കാണും

    • @dhanishe6235
      @dhanishe6235 ปีที่แล้ว +1

      Samathwam aagrahikkunnavanu.. Rajavine kurichu parayendi varum.... Eeatgoruthanum Innu Raajav akan aagrahikkum..

    • @mohammedsheheer9247
      @mohammedsheheer9247 ปีที่แล้ว +18

      നൂറ്റാണ്ടുകളോളം രാജ്യഭരണത്തിൽ ആയിരുന്നു മനുഷ്യർ... ആ സിസ്റ്റത്തിൽ നിന്നും പുറത്ത് വന്നിട്ടും നമ്മുടെ മനോഗതി ഇന്നും രാജ്യഭരണകാലത്തെതിൽ ആണ്... അതാണ് അദ്ദേഹം പറയുന്നത്...

    • @sjeshin
      @sjeshin ปีที่แล้ว +4

      ഈ നാടിൻ്റെയും....

  • @vijayanpulikkathodi368
    @vijayanpulikkathodi368 ปีที่แล้ว

    താങ്കൾ മറ്റൊരുലോകത്തിരുന്ന് സ്വപ്നം കാണുന്നു .സ്വപ്നങ്ങൾ പ്രാവർത്തികമാക്കാൻ വീണ്ടും സ്വപ്നങ്ങളെ ആശ്രയിക്കുന്നു.

  • @ramu9375
    @ramu9375 ปีที่แล้ว

    അറിവിനെയറിയാതഭിനയം ജ്ഞാനിയെപ്പോൽ
    അപരർ അതറിയിലും, ലജ്ജയില്ലായ്മ രക്ഷ!
    അമിതo അനവസര ജാഡകൾ കാട്ടുവോരെ
    അഭിമതനായ് സ്വകുടുംബവും കണ്ടിടാതെ
    വികടത നാവിലൊരായുധമാക്കയെന്നാൽ
    അഭിമതരായവർ മറുപടിനൽകുകില്ല
    ഒരുചെറുപുഞ്ചിരി ഉത്തരമായിനൽകി
    അതെയതേ ചൊല്ലിയിവികടരെയാത്രയാക്കും

    • @enigmatalks7133
      @enigmatalks7133 ปีที่แล้ว

      ഈ പദ്യം അല്ലാതെ സാധാരണ ഭാഷയിൽ എഴുതാൻ അറിഞ്ഞുടെ ഒന്നും

    • @ramu9375
      @ramu9375 ปีที่แล้ว

      @@enigmatalks7133 Angaik padyam shariyavunnillenkil, allatheyum ezhutham...

    • @ramu9375
      @ramu9375 ปีที่แล้ว

      If we need hundreds words for a prose, a poem can the same thing in ten words. Athaanu athinte gunam. You can also learn this art. Valya karyam onnum illa. Thettillathe Malayalam ariyanam...That's all.

    • @enigmatalks7133
      @enigmatalks7133 ปีที่แล้ว

      @@ramu9375 not every humans will intrest in a same thing.. People are different so its not my taste.. So then y i need to.. If u love it do it..... But as a common man normal talks are better to convey our thoughts and opinions..bz every body can understand what we talks

  • @chamramk
    @chamramk ปีที่แล้ว +2

    രാജാവ് ഇല്ലെങ്കിൽ ഇയാൾ എന്ത് പറഞ്ഞേനെ 😂😂
    പാവാട താങ്ങല് വേറെ 😂

    • @anilpk7547
      @anilpk7547 ปีที่แล้ว +1

      പുരയിടത്തിലെ രാജാവ്‌ നാട് നീങ്ങിയോ dear

    • @chamramk
      @chamramk ปีที่แล้ว +2

      @@anilpk7547 ഞാൻ തന്നെ രാജാവ് ഞാൻ നിന്റെ വീട്ടിലേക്ക് വരുന്നുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞേക്ക് 😉

  • @somansundaran1908
    @somansundaran1908 ปีที่แล้ว

    Nee athenanu baria ozivakeyathe

  • @prasannanpp9956
    @prasannanpp9956 ปีที่แล้ว

    toilet മുന്നിൽ വെക്കണം എന്നത് ആണോ ജനാധിപത്യം? ഇപ്പൊൾ ആണുങ്ങൾ അടുക്കളയിൽ ജോലി എടുക്കുന്നുണ്ട്. നാളെ പറയും പെണ്ണുങ്ങൾ മാത്രമേ പ്രസവിക്കൂ എന്നത് വിവേചനം ആണ് എന്നത്.

  • @azeezayloor5712
    @azeezayloor5712 ปีที่แล้ว

    മൈത്രിയുടെ വാക്കുകൾ ക്ക് യോജിപ്പും വിയോജിപ്പും എനിക്കുണ്ട് അഞ്ചംഗ കുടുംബത്തിന് ഒരു നേ മൂന്നുനേരം കഴിക്കുമ്പോൾ 3000രം വരും ചില വാക്കുകൾ ഒക്കെ ഒന്ന് സൂക്ഷിച്ചു സംസാരിക്കുക പിന്നെ ബയോളജിക്കൽ ആയിട്ട് വിവേചനം ഉണ്ട്

    • @Speakell1970
      @Speakell1970 ปีที่แล้ว

      മൈത്രേയൻ പറഞ്ഞതൊക്കെ ശരിയായ കാര്യങ്ങൾ മാത്രം

    • @mohammedsheheer9247
      @mohammedsheheer9247 ปีที่แล้ว +3

      നിങ്ങൾ എന്ത് ജോലി ആണ് ചെയ്യുന്നത്. മൂന്നു നേരം ഭക്ഷണം കഴിക്കാൻ... ശരീരികമായി അത്രക്കും അധ്വാനം ഉള്ള പണിയാണോ? മൂന്ന് നേരം ഭക്ഷണം എല്ലാം വളരെ കൂടുതൽ ആണ്. അതുകൊണ്ട് ചോദിച്ചതാണ്?

  • @ZX18TV
    @ZX18TV ปีที่แล้ว +5

    ഈ പുള്ളിയുടെ വീഡിയോ കാണുന്നവർ ഭ്രാന്തന്മാർ തീരും.

    • @alimuhammed4172
      @alimuhammed4172 ปีที่แล้ว

      നിന്നേ പോലുള്ളവർ ഇപ്പോൾ തന്നേ ഭ്രാന്തൻ ആണല്ലോ

    • @ZX18TV
      @ZX18TV ปีที่แล้ว +1

      @@alimuhammed4172 അതിൻറെ ട്രെയിനിങ് ആണോ ജനങ്ങൾക്ക്

    • @ZX18TV
      @ZX18TV ปีที่แล้ว +1

      @@alimuhammed4172 ഓ ഭ്രാന്തൻ ശിങ്കിടി

  • @ramu9375
    @ramu9375 ปีที่แล้ว +1

    He laughs while speaking, while spitting, while eating, and perhaps while shitting too. What's that he is talking about? Absurd, and nothing else? Finally he has caught up with homes, because he has no other point to talk about. He is suffering from megalomania, commonly found in not so recognized celebrities, Tharoor etc. He touches upon a variety of areas, and when asked questions and he is unable to answer, he smiles/laughs and tells "I am trying to understand..."

    • @vinishvadakedath2059
      @vinishvadakedath2059 ปีที่แล้ว +1

      And now RAMU reveals himself

    • @ramu9375
      @ramu9375 ปีที่แล้ว +1

      @@vinishvadakedath2059 You can too.

  • @anvarsabu5505
    @anvarsabu5505 ปีที่แล้ว +1

    👍👍👍

  • @letsenjoylife7746
    @letsenjoylife7746 ปีที่แล้ว +1

    രാജാവ് ആണ് മാര്യേജ് (life long ഒരു ഇണ ) എന്ന setup കൊണ്ട് വന്നത് എന്നാണ് ഇയാളുടെ വാദം.
    1) പെണ്ണിന് വേണ്ടി ആണുങ്ങൾ തമ്മിൽ തല്ലി ചത്താൽ രാജാവിനു പ്രചകൾ നഷ്ടപ്പെടും
    2) കുട്ടികളെ (രാജാവിന് പ്രചകളെ ) ഉത്പാദിപ്പിക്കാനുള്ള unit ആയി രാജാവ് നിർബന്ധമാക്കി...
    കളിച്ചു നടന്നിരുന്ന ആണുങ്ങളെ training കൊടുത്തു കുപ്പു ആക്കി... ഇന്നും തുടരുന്നു...😂

    • @enigmatalks7133
      @enigmatalks7133 ปีที่แล้ว

      ചരിത്രവും അങ്ങിനെ ആണ് പറയുന്നത്