ആത്മാവ് സങ്കൽപ്പമോ ? നമ്മെ ഭരിക്കുന്ന ആത്മാവ് | മൈത്രേയൻ | Maithreyan Talks 92 | L bug Media

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 136

  • @cdjsunny
    @cdjsunny ปีที่แล้ว +13

    സത്യങ്ങൾ സാധാരണക്കാ൪ക്ക് മനസ്സിലാവുന്ന വിധം പറയാനുള്ള കഴിവ് അപാരം തന്നേ. മറ്റു ഭാഷകളിലേക്കു കൂടി തർജമ ചെയ്യുന്നത് ഉചിതം!❤❤❤❤🙏

  • @dhanapalankk6882
    @dhanapalankk6882 11 หลายเดือนก่อน +2

    സത്യം, യാഥാർഥ്യം ഗ്രഹിക്കാനും വിവേചിച്ചു സാധാരണക്കാരന് മനസ്സിലാക്കിക്കൊടുക്കാനുമുള്ള കഴിവാണ് മൈത്രേയനെ ശ്രദ്ധിക്കണം അംഗീകരിക്കാനും prapthanakkunnathu

  • @jeejiasokan1953
    @jeejiasokan1953 ปีที่แล้ว +12

    😅വളരെ സങ്കീർ്ണമായ അറിവ് you are a genious I admire you

  • @jinanthankappan8689
    @jinanthankappan8689 2 ปีที่แล้ว +7

    💥💥💥🎈🎈'ആത്മൻ' എന്നാൽ പ്രാണൻ. അതുതന്നെയാണ് ജീവൻ!
    ജീവനെ Identify ചെയ്തുള്ള വാക്കാണ് 'ആത്മാവ് '! ജീവൻ നഷ്ടപ്പെടുമ്പോൾ
    ശരീരത്തിൽ നിന്ന് 'ആത്മാവ് 'കൂടുമാ
    റുന്നു' എന്ന സങ്കല്പം, 'മരണം' എന്ന അ
    നിശ്ചിതാവസ്ഥയെ 'തരണം' ചെയ്യാൻ
    പിൽക്കാലത്ത് മനുഷ്യമനസ്സിൽ ചേ ക്കേറിയതാവാം..!🤔ആശംസകൾ 🙏🏼

  • @sivadasanm.k.9728
    @sivadasanm.k.9728 5 หลายเดือนก่อน +3

    കടലിലും കരയിലും മണ്ണിനു മുകളിലും താഴെയും വായുവിലും വെള്ളത്തിലും കണ്ണിൽ കാണാവുന്നതും കാണാത്തതുമായ അനേകായിരം ജീവികളും സസ്യങ്ങളും ഉണ്ടല്ലോ? ഇവയിലെല്ലാമുള്ള ജീവൻ എങ്ങനെ ഉണ്ടായി? ഇവ ഓരോന്നിൻ്റെയും വ്യസ്തങ്ങളായ രൂപഭാവങ്ങൾ എങ്ങനെ ഉണ്ടായി? ഇവയുടെയെല്ലാം ജീവൻ ഒന്നാണോ? ഒരുപോലെയാണോ ? ഓരോന്നിൻ്റെയും ഉത്ഭവം / സൃഷ്ടി എങ്ങനെയാണ് ഉണ്ടായത്? സൃഷ്ടിയും സ്ഥിതിയും സംഹാരവും നിർവ്വഹിക്കുന്ന പ്രകൃതി തന്നെയാണോ ജീവൻ അല്ലെങ്കിൽ ജീവൻ്റെ ഉറവിടം? സൂക്ഷ്മാണുക്കളും അതിസൂക്ഷ്മാണുക്കളും ഉൾപ്പെടെ എണ്ണമറ്റ ജീവജാലങ്ങളുള്ളതിൽ മനുഷ്യജീവികൾക്കുമാത്രമേ ആത്മാവുള്ളോ? ആത്മാവു തന്നെയാണോ ജീവൻ ? മനുഷ്യനു മാത്രം ജീവനും ആത്മാവും വേറേ വേറെയാണോ? അങ്ങനെയെങ്കിൽ മറ്റു ജീവികൾക്കൊന്നും ആത്മാവില്ലേ? മനുഷ്യൻ്റെ ആത്മാവിനുമാത്രമേ മരണാനന്തരം പരലോകവും സ്വർഗവും നരകവുമുള്ളൂ? മനുഷ്യൻ ജീവനുള്ള കാലത്ത് ചെയ്യുന്ന നന്മതിന്മ നോക്കിയിട്ടാണോ ജീവനില്ലാത്ത കാലകത്ത് ( മരണശേഷം) സ്വർഗവും നരകവും കിട്ടുന്നത്? ഇഹലോകത്ത് നന്മയും തിന്മയും പരലോകത്ത് സ്വർഗവും നരകവും മനുഷ്യർക്കു മാത്രമേ ഉള്ളോ? മറ്റ് ജീവികൾക്കിതൊന്നും ബാധകമല്ലേ? മനുഷ്യരെ ജാതിയുടേയും മതത്തിൻ്റെയും മുദ്രകുത്തി കൂടിയവനെന്നും കുറഞ്ഞവനെന്നും തരംതിരിച്ചു വിവേചനവും മാറ്റിനിർത്തലുകളും അയിത്താചാരങ്ങളും അന്തസ്സിൻ്റെയും അധികാരത്തിൻ്റെയും അടയാളപ്പെടുത്തലുകളായി കൊണ്ടുനടക്കുന്ന ഇന്ത്യയിലും കേരളത്തിലും ആർക്കായിരിയ്ക്കും നന്മതിന്മ നോക്കി സ്വർഗവും നരകവും കിട്ടുന്നത് ? ഒരു കാലത്ത് ലോകത്ത് ഏറ്റവും കൂടുതലുണ്ടായിരുന്നത് അടിമകളായിരുന്നല്ലോ? മനുഷ്യരെ അടിച്ചമർത്തി അടിമകളാക്കി വെച്ചിരുന്ന പ്രഭുക്കന്മാരുടെ ആത്മാവിനായിരിയ്ക്കുമോ യാതനയനുഭവിച്ച അടിമകളുടെ ആത്മാവിനായിരിയ്ക്കുമോ സ്വർഗം കിട്ടിയിട്ടുണ്ടാവുക?

  • @r.rr.r7845
    @r.rr.r7845 3 ปีที่แล้ว +15

    ഞാൻ. കണ്ടു. കേട്ടദിൽ. രണ്ടു. ബ്രിലൻഡ്. ആൻഡ്. ലജെന്റ്. മൈത്രിയൻ.. രവിചദ്രൻ. സി.... 🙏😱😱😱😱😱😱😅

    • @AbdulGafoor-qf3ig
      @AbdulGafoor-qf3ig 2 ปีที่แล้ว

      Oho

    • @anashi537
      @anashi537 2 ปีที่แล้ว

      രവിചന്ദ്രൻ വേസ്റ്റ്.

    • @vysakhthoppil2226
      @vysakhthoppil2226 ปีที่แล้ว +1

      ഇങ്ങേര് സൂപ്പർ, മറ്റവൻ ഫ്രോഡ്. സംഘി യുക്തിവാദി🤣🤣🤣

    • @rajamohananm
      @rajamohananm ปีที่แล้ว

      ​​@@vysakhthoppil2226 fraudukalkum mathabranthanumarkum angane thonnum

  • @anwarattgi6840
    @anwarattgi6840 2 ปีที่แล้ว +7

    എല്ലാരും അഭിപ്രായം പറയിം ഞ്ഞമ്മള് കേക്കട്ടെ

  • @anilkumar-oz4gm
    @anilkumar-oz4gm 6 หลายเดือนก่อน +2

    Good👍right and fact

  • @lijinantony5846
    @lijinantony5846 ปีที่แล้ว +3

    Thank you

  • @thomasavirappatt4210
    @thomasavirappatt4210 2 ปีที่แล้ว +1

    ദൈവവും മനുഷ്യനുമായുള്ള connecting link ആയിട്ടാണ് ആത്മാവിനെ മിക്കവാറും എല്ലാ മതങ്ങളും സങ്കല്പിച്ചിട്ടുള്ളത് . ദൈവം സപ്ലൈ ചെയ്യുന്ന ഒരു ആത്മാവോട് കൂടിയാണ് മനുഷ്യൻ ജനിക്കുന്നതെന്നും മരണത്തോട് കൂടി ആ ആത്മാവ് ന്യായവിധിക്കായി ദൈവസന്നിധിയിലേക്ക് തിരിച്ചു ചെല്ലും എന്നുള്ള മതസങ്കല്പം രണ്ടു കാരണങ്ങളാൽ തികച്ചും അടിസ്ഥാനരഹിതമാണ് എന്ന് തോന്നുന്നു.
    കാരണം 1. ഇന്ന് ജനിക്കുന്ന ഒരു ശിശുവിന്റെ ആത്മാവ് ദൈവം നേരത്തെ സൃഷ്ടിച്ചു സൂക്ഷിച്ച ആത്മാക്കളുടെ സ്റ്റോറിൽ നിന്നാണോ അതോ ആവശ്യാനുസരണം സൃഷ്ടിച്ചാണോ സപ്ലൈ ചെയ്യുന്നത് എന്നത് വ്യക്തമല്ല.കൂടാതെ ദൈവം സപ്ലൈ ചെയ്യുന്നതാണെങ്കിൽ ആ ആത്മാവിന്റെ ഭൂമിയിലെ ജീവിതത്തിനു ശേഷമുള്ള ന്യായവിധി എന്തായിരിക്കുമെന്ന് സർവ്വജ്ഞാനിയായ ദൈവത്തിനു മുൻകൂട്ടി അറിയാവുന്ന സ്ഥിതിക്ക് അങ്ങിനെയൊരു പാഴ് വേലക്കു ദൈവം മിനക്കെടേണ്ട കാര്യവുമില്ല.
    കാരണം 2. ലോകാവസാനനാളിൽ അതുവരെ മരിച്ചവരെയും അപ്പോൾ ജീവിച്ചിരിക്കുന്നവരെയും വിധിക്കാനായി ദൈവം വീണ്ടും വരുമെന്നും നല്ലവർക്ക് സ്വർഗ്ഗവും തെറ്റ് ചെയ്തവർക്ക് നരകവും വിധിക്കുമെന്നും സെമറ്റിക് മതങ്ങൾ പഠിപ്പിക്കുന്നുണ്ടല്ലോ .അങ്ങിനെയാണെങ്കിൽ ആയിരക്കണക്കിന് കൊല്ലങ്ങൾ ആയി മരിച്ചു പോയിട്ടുള്ളവരും ഇനി മരിച്ചു പോകുന്നവരും ആയ കോടിക്കണക്കിനു മനുഷ്യരുടെ ആത്മാക്കൾ ലോകാവസാനം വരെ എവിടെ ആയിരിക്കും എന്നത് വ്യക്തമാക്കാനുള്ള ബാധ്യതയും ഈ മതങ്ങൾക്കു ഉണ്ടായിരുന്നു.

    • @saleemv9495
      @saleemv9495 ปีที่แล้ว

      സഹോദരൻ്റെ ആത്മാവുമായുള്ള സംശയം വി.ക്വുർആൻ വായിച്ചാൽ മനസ്സിലാവും.

  • @sudharsananayyampelly8693
    @sudharsananayyampelly8693 หลายเดือนก่อน +1

    പോസ്റ്റീവ് എന്നെ ദെവവും നെഗറ്റീവ് എന്ന പ്രേതവം ഇല്ല എന്നു ലോകത്തെ അറിയിക്കുകയാണ് താങ്കളുടെ ഇപ്പോഴത്തെ ദൗത്യം - ബോധം എന്ന മനസ്സ് ഇല്ല
    കഷ്ടമാണ് ഏതായാലും ഈ സുഖം നിങ്ങൾഅനുഭവിക്കു!

  • @wxyxabcd8194
    @wxyxabcd8194 9 หลายเดือนก่อน +2

    എത്രമാത്രം ശക്തമായ കണ്ടെത്താലുകളാണ് മൈത്രേയന്റേത്. ഇദ്ദേഹം പറയുന്നതാണ് ലോജിക്കലി സത്യമായ കാര്യം. ലോകം ഇത് മനസിലാക്കാൻ ഇനിയും ഒരുപാട് വർഷം എടുക്കും എന്നതാണ് സങ്കടകരമായ കാര്യം. ഗ്രേറ്റ്‌ മൈത്രേയൻ💪💪💪

  • @jayajoseph1053
    @jayajoseph1053 2 ปีที่แล้ว +2

    Supper speeches i like it very much

  • @Mbappe90min
    @Mbappe90min 3 ปีที่แล้ว +47

    intro Trailer ozhivakkamo

    • @enigmatalks7133
      @enigmatalks7133 2 ปีที่แล้ว

      Plz some people like the intro...

  • @sasidharantp7297
    @sasidharantp7297 3 ปีที่แล้ว +8

    Our Brain is given to us by Nature
    And with this brain we try to know
    The Nature
    Wonderful

  • @sunilmonkm1827
    @sunilmonkm1827 2 ปีที่แล้ว +2

    Super 💓❤️

  • @Jinesh_kulathinkara_vlog
    @Jinesh_kulathinkara_vlog ปีที่แล้ว +1

    🔥🔥🔥

  • @muruganb9218
    @muruganb9218 ปีที่แล้ว +1

    👋💯👍🎉

  • @alandonsaji6673
    @alandonsaji6673 3 ปีที่แล้ว +20

    ജ്ഞാനഭൈരവൻ🔥🔥🔥

  • @mahinpm
    @mahinpm 3 ปีที่แล้ว +6

    great insights ..thank you..

  • @balajikrishnapillai4578
    @balajikrishnapillai4578 19 วันที่ผ่านมา

    Read the book...many lives many masters _ brain weiss,1988

  • @ramankuttypp6586
    @ramankuttypp6586 ปีที่แล้ว

    Great...

  • @aapbeete9761
    @aapbeete9761 ปีที่แล้ว +2

    Atma is just a thoughtless state, nothing else. Use thoughts only when required. You think when you need something. If you don't need anything you won't think at all.
    it's difficult for humans to reach this state. Unfortunately, we always need something. Our jeevatma (needs) reaches Atma(no needs or min possible needs) only at the time of death.

  • @ananthrishabham8068
    @ananthrishabham8068 3 ปีที่แล้ว +6

    Yes intro trailer is too annoying...

  • @sasidharantp7297
    @sasidharantp7297 3 ปีที่แล้ว +3

    Everything is Nature
    Then what is this Nature ?

  • @dineshpillai243
    @dineshpillai243 3 ปีที่แล้ว +22

    Can you please make an episode on the books he has read to gain these insights

    • @Ram-mohan-1992.
      @Ram-mohan-1992. 3 ปีที่แล้ว +5

      Most Valuable Comment, ever on Maithreyan's whole interview.

    • @mrkutty0
      @mrkutty0 2 ปีที่แล้ว +4

      It takes a lifetime and voracious reading. From his talks and interviews I'm guessing he reads science books and watches documentaries and listens to podcasts. That's a start for sure. Spend more time on YT watching/listening to authors, scientists & atheists. I'd be able to recommend a few if you're interested.

    • @dineshpillai243
      @dineshpillai243 2 ปีที่แล้ว +2

      @@mrkutty0 sure, suggest please

    • @pension03
      @pension03 2 ปีที่แล้ว +6

      He gave me list of few books; those are
      1. Guns, germs & steel
      2. The phantom’s in the brain
      3. The blind watchmaker
      4. The life of a cell
      5. The wonderful life
      6. The ego tunnel
      7. The runaway brain
      8. Behave
      9. The strange order of things
      10. A brief history of time
      11. The first three minutes
      12. The earth

    • @mrkutty0
      @mrkutty0 2 ปีที่แล้ว +4

      @@dineshpillai243 You can start by reading works/watching videos of Christopher Hitchens, Sam Harris, Richard Dawkins, Carl Sagan, Lawrence Krausse, Ayan Hirsi Ali & Neil DeGrasse Tyson. Also books like Homo Sapiens, The Kite Runner, Lord Of Small Things will help. It takes time and that's fine. But starting somewhere at some point is the key.

  • @ReneeshTr-yq4jo
    @ReneeshTr-yq4jo ปีที่แล้ว

    ❤❤❤

  • @shibupc2398
    @shibupc2398 3 ปีที่แล้ว +2

    👍

  • @valleyshut684
    @valleyshut684 3 ปีที่แล้ว +1

    Hhaa very simple ....,😄

  • @ashrafdon3519
    @ashrafdon3519 2 ปีที่แล้ว +1

    ആത്മാവ് കൂട് വിട്ട് വേറൊരു കൂട് കൂട്ടി എവിടെ യോ പോകുന്നു

  • @Betterideas10
    @Betterideas10 3 ปีที่แล้ว +4

    Nice talk...

  • @Swachanth
    @Swachanth 2 ปีที่แล้ว +1

    Maireyan😊

  • @thulasidascb
    @thulasidascb 3 ปีที่แล้ว +19

    താങ്കളുടെഇടയിൽ കയറിയുള്ള ചോദ്യങ്ങൾ മൈത്രേയന്റെ ഫ്ലോ കളയുന്നു അത് വീഡിയോയുടെ ക്വാളിറ്റി നഷ്ടപ്പെടുത്തും. ശ്രദ്ധിക്കണം

    • @Sarahthomas-l5u
      @Sarahthomas-l5u 3 ปีที่แล้ว +1

      True

    • @dennyjoy
      @dennyjoy 3 ปีที่แล้ว +2

      L bug media iloode aaan njan mythreyan adayami kanunath,pinne mythreyante thudarchyayitulla videos kanunathum ithiloode aan

  • @sivasankarancheloor3861
    @sivasankarancheloor3861 3 ปีที่แล้ว +1

    👍✌️🙏

  • @RRijesh
    @RRijesh 2 ปีที่แล้ว +5

    He is deeply influenced by Advaida philosophy. But due to his identification with "Modernity" he will never appreciate it and on the contrary will try to discredit it through his ideal scientific methodology. He needs to dissolve his ego and witness everything clearly.

  • @basheerkuzhippayil9953
    @basheerkuzhippayil9953 3 ปีที่แล้ว +3

    Vary good information.

  • @somnathfin.advisor1506
    @somnathfin.advisor1506 ปีที่แล้ว

    Ningal krithyami muttana
    Onnum
    Pararayan
    Padilla
    Nammalude bhashaye
    Ningalayum shaajan
    Skam
    Akramikkum
    I am Nilambur
    F
    From nola

  • @ganeshramaswamy1904
    @ganeshramaswamy1904 3 ปีที่แล้ว +1

    🌈

  • @RRijesh
    @RRijesh 2 ปีที่แล้ว

    It's very easy to argue that we get to know about life through our five senses. However our five senses are not foolproof. There are known limitations of senses. So with this limited resources, how we are supposed to comprehend reality about us & outside of us?

    • @kasyapvarma647
      @kasyapvarma647 2 ปีที่แล้ว +1

      There is no reality outside of us, and where are we using our senses? We're not actually using it completely, totally. Every senses which we have is ruled by one thing called thought, that make us so miserable, pity and shoddy. Life is so uncertain, and so it is profoundly rich. To live a rich life, we have to be totally attentive, the choice less awareness, then we will awake.

  • @thecivilizedape
    @thecivilizedape 3 ปีที่แล้ว +4

    😎logically correct..

  • @MLM_EC
    @MLM_EC 2 ปีที่แล้ว +1

    All takes knowedge from there and there ,then claim it is his idea 😄

  • @Jozephson
    @Jozephson 3 ปีที่แล้ว +14

    ഇതൊക്കെ മണ്ണ് കുഴച്ച് മൂക്കിൽ ഊതി കേറ്റി എന്ന് വിശ്വസിക്കുന്നവർക്ക് എന്ത്🤣

  • @Sarahthomas-l5u
    @Sarahthomas-l5u 3 ปีที่แล้ว +3

    Nice Talk

  • @enterthedragon1206
    @enterthedragon1206 3 ปีที่แล้ว +3

    Neelakoduveliye kurichu video cheyamo?

  • @sreekala8304
    @sreekala8304 3 ปีที่แล้ว +8

    നല്ല കാര്യങ്ങൾ പറയുമ്പോൾ കേൾക്കാൻ വ്യൂവേർസ് ഇല്ല കഷ്ടം!🙄

  • @chandranc8624
    @chandranc8624 2 ปีที่แล้ว

    Explanation of fooliness and ignorence

  • @heldenku4289
    @heldenku4289 3 ปีที่แล้ว +6

    ആത്മാവ് = ജീവൻ, ചേതന , ഉയിർ , പ്രവർത്തന നിരതമായ ശക്തി എന്നൊക്കെയാണ് അർത്ഥം ബാക്കി തെറ്റായ നിർവചനം മതങ്ങളുടെ ചതിയാണ്

    • @saleemv9495
      @saleemv9495 ปีที่แล้ว

      മതങ്ങളുടെ ചതി യാണോ?
      മനുഷ്യൻ്റെ മരണം.?

  • @georgeka1950
    @georgeka1950 5 วันที่ผ่านมา

    ചോദ്യം ചോദിക്കുന്ന ആൽക്കും മനസ്സിലായി തുടങ്ങി

  • @raghavanmk9428
    @raghavanmk9428 2 ปีที่แล้ว +1

    ആത്മാവില്ലെന്ന് ചൊല്ലുന്നോർ താൻ താൻഇല്ലെന്ന് ചൊൽകയാം.

  • @subramanniannk9610
    @subramanniannk9610 3 ปีที่แล้ว +1

    ചില ആളുകൾ പ്രസംഗിക്കുമ്പോൾ നാവ് ഇടക്കിടെ പുറത്തേക്ക് ഇടുന്നത് എന്തുകൊണ്ടാണ്.

    • @sarathms87
      @sarathms87 2 ปีที่แล้ว +1

      നാവുകൊണ്ട്

    • @wxyxabcd8194
      @wxyxabcd8194 9 หลายเดือนก่อน

      തൂറി കഴിഞ് ചന്തി കഴുകുന്നപോലെ ഒരു പ്രോസസ് ആണ് അത്

  • @AhamkarAlchemy
    @AhamkarAlchemy 3 ปีที่แล้ว +2

    where can i buy maithereyans book?

  • @johnpushparajkr8140
    @johnpushparajkr8140 2 ปีที่แล้ว +1

    അഖിലാണ്ഡ പ്രപഞ്ചത്തിൽ
    സൃഷ്ടി , സ്ഥിതി , സംഹാരം , എന്ന പ്രക്രിയ ആവർത്തന രീതിയിൽ നടന്നു കൊണ്ടേയിരിക്കും
    Star Dust > Human .

  • @cultofvajrayogini
    @cultofvajrayogini 2 ปีที่แล้ว +6

    ആസ്തികതയെയും നാസ്തികതയെയും മിക്സിയിൽ ഇട്ട് ഫ്രഷ് ജൂസ് അടിച്ച മൈത്രേയൻ ബ്രോ.. കൊള്ളാം.. ഇഷ്ടപ്പെട്ടു...

  • @charlee4577
    @charlee4577 3 ปีที่แล้ว

    എന്റെ ഒരു അഭിപ്രായത്തിൽ കുറെ കയ്യിനാൽ all organs ഡബിൾ ആവും 😄 eye. വായ. Etc

    • @subramaniantr2091
      @subramaniantr2091 2 ปีที่แล้ว

      No Probably. The thing is that every organ added increases the cost of sustenance. Unless the gain of advantage of having extra organs overshadows the cost in terms of life expectancy and increased population such a thing is guaranteed not to happen. Evolution is random in mutation but selection isn't random.

  • @rasheedpm1063
    @rasheedpm1063 3 ปีที่แล้ว +2

    ❤️❤️❤️🆒👍👌

  • @gopalakrishnank8479
    @gopalakrishnank8479 3 ปีที่แล้ว

    Mithreyan is liberated ! from soul !!

  • @jodmodyt5980
    @jodmodyt5980 5 หลายเดือนก่อน

    Da athmav und enn thelgit ulla karyma science padik

  • @ravilion9670
    @ravilion9670 2 ปีที่แล้ว

    Gode

  • @johnpushparajkr8140
    @johnpushparajkr8140 2 ปีที่แล้ว

    Star Dust > Human

  • @najmudheenkalapatil78
    @najmudheenkalapatil78 3 ปีที่แล้ว +1

    ഇടക്കിടെ പറയുന്ന qualitative എന്ന വാക്കിന്റെ അർത്ഥം മനസ്സിലായില്ല

    • @wxyxabcd8194
      @wxyxabcd8194 9 หลายเดือนก่อน

      അത്‌ ഡിക്ഷണറിയിൽ ഉള്ള കോമൺ വാക്ക് തന്നെ ആണ്. "പദാർത്ഥങ്ങളുടെ പരിമാണത്തെ കണക്കിലെടുക്കാതെ ഗുണത്തെ മാത്രം കണക്കിലെടുക്കുന്ന (വിശേഷണം)". അതാണ് qualitative

  • @davoodulhakeem9044
    @davoodulhakeem9044 3 ปีที่แล้ว

    Elon musk ഉണ്ടാകുന്ന neuralink ഓക്കേ പുതിയ ഇന്ദ്രിയ അനുഭവങ്ങളിലേക്കും ഒക്കെ എത്തിക്കുമായിരിക്കും ലെ 🤔

  • @johnpushparajkr8140
    @johnpushparajkr8140 2 ปีที่แล้ว +2

    நட்சத்திர துகள்கள் > மனிதன்

  • @shaji74264
    @shaji74264 ปีที่แล้ว +1

    മന്ത്രവാദവും അഭിചാരവും ജ്യോത്സ്യന്മാരുടെ തട്ടിപ്പും ഒന്ന് വിശദീകരിക്കുന്ന പരിപാടി സംപ്രേഷണം ചെയ്യണം

  • @ashrafdon3519
    @ashrafdon3519 2 ปีที่แล้ว

    സൂഫിസത്തെ അറിയുക

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 2 ปีที่แล้ว +1

    ആത്മാവ് എന്നുള്ളത് ഓരോ വ്യക്തിയുമാണ് ആ വ്യക്തിയുടെ ആശയങ്ങളാണ് ആശയങ്ങളിൽ ആണ് ഓരോ മനുഷ്യരും നിലകൊള്ളുന്നത് ആശയങ്ങളാൽ ആണ് ഓരോ ബീജങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നത് ഏത് ആശയങ്ങളാൽ ആണ് ഒരുവൻ ഉൽപാദിപ്പിക്കപ്പെടുന്നത് അതെ ആശയങ്ങളിൽ അവൻ നിലകൊള്ളുന്നു. ഈ ആശയങ്ങളെയാണ് ആത്മാവ് എന്ന് വിളിക്കുന്നത് ഈ ആത്മാവിനെയാണ് യേശുക്രിസ്തു വീണ്ടും ജനിപ്പിക്കുന്നത് വീണ്ടും ജനിച്ച ആത്മാവിന് ഒരിക്കലും അവസാനം ഉണ്ടാവുകയില്ല ഒരുവൻ ശ്രമിക്കുകയാണെങ്കിൽ വീണ്ടും ജനിക്കാവുന്നതേയുള്ളൂ ക്രിസ്തുവിൻറെ ശരീരമാണ് ഇതിന് ഉപയോഗിക്കുന്നത് ഇത് പഠിപ്പിക്കുന്നതാണ് ക്രിസ്തു പഠനം ഒരു മതങ്ങൾക്കും ഇത് അറിഞ്ഞുകൂടാ മതങ്ങളെല്ലാം ധന അധികാരങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവയാണ് ഒരു മതങ്ങളിലും ദൈവമില്ല മൈത്രേയനിലുണ്ട് ദൈവം കണ്ടെത്താവുന്നതേയുള്ളൂ

    • @johngeorge7931
      @johngeorge7931 2 ปีที่แล้ว +1

      Athmav is nothing it’s just brain function. Don’t give more meaning

    • @saleemv9495
      @saleemv9495 ปีที่แล้ว

      കൃസ്തു ദൈവമല്ല! സൃഷ്ടാവല്ല! സൃഷ്ടിയാണ്. പ്രവാചകനാണ്.
      എല്ലാം സൃഷ്ടിച്ചത് സൃഷ്ടാവായ എല്ലാം നിയന്ത്രിക്കുന്ന അഥവാ ഈശ്വരനായ ഒരു ഏകനായ ശക്തി അഥവാ അറബി ഭാഷയിൽ അല്ലാഹു എന്ന് പറയുന്നു.

    • @venkimovies
      @venkimovies ปีที่แล้ว

      കുള്ളാ

    • @gangadharansarasu7911
      @gangadharansarasu7911 ปีที่แล้ว

      Prabanjathil oru sakthy unde athinann almave annu parayunnath pullingavum sreelingavum anjine undayi

  • @ratheeshratheess2896
    @ratheeshratheess2896 ปีที่แล้ว

    ഒരാൾ മരിക്കാൻ പോകുന്നു ആ സമയം അയാളുടെ ഹൃദയത്തിൽ കുത്തി നോവിച്ചു രെക്ഷ പെടുത്തുന്നു എങ്കിൽ കണ്ണിൽ കാലിൽ കൈ വിരലിൽ ബ്രെയിനിൽ. ഇതെല്ലാം വട്ടാണ് എന്ന് അയാൾക് തോന്നി വീണ്ടും മരിക്കാൻ പോകുന്നു. പ്രകൃതിയിൽ കാണിച്ചുതരാം സത്യം പക്ഷികളിൽ കാണിച്ചുതരാം സത്യം മൃഗങ്ങളിൽ കാണിച്ചുതരാം സത്യം ഇല്ല ഇളകിയാൽ ശരീരത്തിൽ അറിയുന്നു എങ്കിൽ അയാൾ എങ്ങനെ മരിക്കും. ഇതെല്ലാം എന്താണ് അപ്പോൾ ആത്മവ് ഇല്ലേ ദൈവം ഇല്ലേ അതോ വട്ടോ..... . .

  • @jayakumarn9357
    @jayakumarn9357 8 หลายเดือนก่อน

    ഈ സാറാരാ. മാർക്സ് ന്റെ ശിക്ഷ

  • @saleemv9495
    @saleemv9495 ปีที่แล้ว

    സൃഷ്ടാവ് നൽകിയ അറിവേ. സൃഷ്ടികളിൽ ഒരു സൃഷ്ടിയായ മനുഷ്യനുള്ളൂ. സൃഷ്ടാവിനെ ചോദ്യം ചെയ്യാൻ മനുഷ്യന് സാധിക്കുമോ?

  • @jishoram
    @jishoram ปีที่แล้ว

    Copy of u g krishnamurthy😢

  • @ashrafdon3519
    @ashrafdon3519 2 ปีที่แล้ว +2

    എനിക്കൊന്നുമറിയില്ല എന്നതാണ് എന്റെ അറിവ്
    സോക്രട്ടറീസ്
    ജീവൻ മനസ്സ് ആത്മാവ് ഒരു ശാസ്ത്രത്തിനും അറിയില്ല
    ഇയാൾ വിഷയത്തിൽ വരുന്നില്ല ഇയാളെ Body Language എന്തോ പറ്റിയിട്ടുണ്ട്

  • @ashrafdon3519
    @ashrafdon3519 2 ปีที่แล้ว

    നിരീശ്വരവാദം വിട്ടോ

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 3 ปีที่แล้ว +2

    ഞാനൊന്നു രണ്ട് തവണ ആവർത്തിച്ച് കേട്ടു നോക്കി... എന്തു തേങ്ങയാണ് ഇയാളീ പറഞ്ഞു കൊണ്ടിരിക്കുന്നത്...? താനൊരു വലിയ ബുദ്ധിമാനായ ചിന്തകനാണെന്ന്‌ കേൾക്കുന്നവർ അംഗീകരിക്കണമെന്ന് മുഖത്തു നോക്കി പറഞ്ഞാൽ ആരെങ്കിലും വല്ലോം ചെയ്യുമോ..?
    ആത്മാവ് എന്താണെന്ന ചോദ്യത്തിന് കല്ലുളീം... ഇഷ്ടഭക്ഷണം മൃതശരീരത്തിനൊപ്പം വച്ച് ശവസംസ്കാരം ചെയ്യുന്നതിന്റെ മൗഢ്യവും മറ്റും പുലമ്പുന്നു... ലക്ഷക്കണക്കിന് വർഷം മുമ്പ് പാരമ്പര്യം രൂപപ്പെട്ടു... വാഴയ്ക്ക... മാങ്ങാത്തൊലി...

    • @subramaniantr2091
      @subramaniantr2091 2 ปีที่แล้ว +1

      You're unable to let go off your beliefs. That's why you're getting hurt. Whatever he said is very simple and how man started constructing stories on God and soul. In fact very simply put, your reply is a perfect example of ad Hominem and strawman arguments and doesn't even deserve my reply. But I thought of showing some kindness. Probably you're not educated enough to understand the simpler stuff because you have to unlearn complex falsehoods built on your beliefs. Please don't mistake education as your qualification or how much science you know etc. This identifying those science that you studied in the world and realizing the truth. Otherwise you only know how to pass an exam. That's what religion does. If you had some common sense, you wouldn't reply this way. You'll explain what is wrong in his arguments. Even a 2nd standard student will laugh at the way you're shouting. Age is not a barrier for stupidity.

    • @darkforest961
      @darkforest961 2 ปีที่แล้ว

      ഇക്കാര്യത്തിൽ ബോധ്യമില്ലാത്ത മൈ ത്രേ യൻ എന്തൊക്കയോ പുലമ്പുന്നു

    • @jinanthankappan8689
      @jinanthankappan8689 2 ปีที่แล้ว

      💥💥💥🎈'ആത്മാവ്' ആത്മൻ എന്ന വാക്ക് ഐഡന്റിഫൈ ചെയ്തുവരുന്ന
      താകണം! ആത്മൻ എന്നാൽ 'പ്രാണ
      ൻ'! പ്രാണൻ എന്നാൽ ജീവൻ, ഊർ
      ജ്ജം, ചൈതന്യം, ബലം, ഊക്ക്... ഇങ്ങ
      നെ പോകും അതിന്റെ പര്യായങ്ങൾ!
      ആർക്ക് എങ്ങനെയും ഇതിനെ സ്വീക
      രിക്കാം! സയൻസ് ഇതിനെ ഊർജ്ജ
      മായിക്കാണുന്നു..! ദ്രവ്യത്തിന്റെ വിശേ
      ഷഗുണമായിവരുന്ന 'ജീവോർജ്ജം '!
      എല്ലാവരും 'സയൻസ്' പരമായി ചിന്തി
      ച്ചു കൊള്ളണമെന്നില്ല.. അങ്ങനയുള്ള
      വർ പ്രപഞ്ചത്തെ വിസ്മയിക്കുകയോ
      ഭയപ്പെടുകയോ, ആരാധിക്കുകയോ ഒ
      ക്കെ ചെയ്യുന്നു.. മനുഷ്യർ എങ്ങനെയെ
      ങ്കിലും ഈലോകത്ത് ജീവിച്ചുമരിക്കട്ടെ!
      അതിന്റെ ഒരു ഭാഗമാണ്.. 'ആരാധനക
      ൾ '! നാം ഒരു ക്ലബ്ബു വാർഷികത്തിന്
      കസേരകളി, കണ്ണുകെട്ടിക്കളി, കുടംത
      ല്ല്... തുടങ്ങിയ കളികൾ നടത്തുന്നില്ലേ!
      ഇതൊക്കെ ഇല്ലെങ്കിലും ഇവിടെ ജീവി
      ക്കാൻ പറ്റില്ലേ..! പിന്നെ, ഇതൊക്കെ എ
      ന്താണ്?... ഇതൊരു കായികവിനോദമാ
      ണ്! അതുപോലെയുള്ള ഭക്തിവിനോദ

    • @subramanniannk9610
      @subramanniannk9610 2 ปีที่แล้ว +1

      താങ്കൾ ആ വെളിക്കുണ്ടിൽ കിടന്നുകൊള്ളു. അതിന് വേണ്ടി പാരമ്പര്യത്തെ കൂട്ടുപിടിച്ചോളു.

    • @sunilmonkm1827
      @sunilmonkm1827 2 ปีที่แล้ว +2

      താങ്കൾ രണ്ടു തവണ കേട്ടു നൊക്കിയെങ്കിൽ ... താങ്കളുടെ ഭാഗം പറഞ്ഞു തരിക... അല്ലാതെ അറിവുള്ളവരെ പരിഹസിക്കുകയല്ല വേണ്ടത്

  • @rajans931
    @rajans931 ปีที่แล้ว

    നിങ്ങൾ പറയുന്നത് ഉയർന്ന തത്വമാണ്. ശുദ്ധ ബോധം, നിങ്ങൾ പറഞ്ഞ ജീവൻ ഏകമാണ് .പലതുമായി തെറ്റിദ്ധരിയ്ക്കപ്പെട്ടു .അദ്വൈതം പലതായി തോന്നിപ്പിയ്ക്കുന്നതാണ് ലോകമെന്ന വൈവിദ്ധ്യം .ദേശ കാലങ്ങളെ അതിവർത്തിച്ചാൽ ലോകാനുഭവമില്ല ,നിങ്ങൾ പറയും പോലെ.

  • @saleemv9495
    @saleemv9495 ปีที่แล้ว

    തുടക്കം തുടങ്ങിയത്? എവിടെ നിന്ന് ? എവിടെ വെച്ച്? എന്ന്
    കോഴിയെ കുറിച്ച് സംശയം തോന്നിയാൽ കോഴിയാണോ? കോഴിമുട്ടയാണോ?ആദ്യം ഉണ്ടായത്? എന്ന് ചോദിച്ചാൽ ഇയാൾ എന്ത് പറയും. കോഴി-മുട്ട അല്ല !.മുട്ട കോഴി എന്നും പറഞ്ഞ്. കൊണ്ടേയിരിക്കും.
    ചങ്ങായി വെറുതെ സമയം കളയേണ്ട?

    • @wxyxabcd8194
      @wxyxabcd8194 9 หลายเดือนก่อน

      എജ്ജാതി പൊട്ടനാണ് നീ 🤣🤣🤣

  • @sreenivasansree417
    @sreenivasansree417 3 ปีที่แล้ว

    Budda is a fool he is most intelegent in the universe ha ha ha ha

    • @mgvishnu1192
      @mgvishnu1192 3 ปีที่แล้ว +5

      Can he solve (a+b)^2

  • @muraleedharanmuraleedharan9402
    @muraleedharanmuraleedharan9402 3 ปีที่แล้ว +2

    ഇയാൾ ആരാണ് ആത്മാവിനെക്കുറിച്ച് പറയാൻ. യോഗിശ്വരാണോ പുരോഹിതാണോ അതോ പ്രവാചകനോ.

    • @subramanniannk9610
      @subramanniannk9610 3 ปีที่แล้ว +8

      താങ്കൾക്ക് തോന്നുന്ന പോലെ കണക്കാക്കാo . എന്തായാലും തട്ടിച്ചു കാരനല്ല. തീർച്ച

    • @chandraboseg4527
      @chandraboseg4527 2 ปีที่แล้ว

      നീ ആരാ

    • @jaseenajamshith9365
      @jaseenajamshith9365 2 ปีที่แล้ว

      സന്യാസി 8 വർഷം

    • @wxyxabcd8194
      @wxyxabcd8194 9 หลายเดือนก่อน +2

      ആത്മാവ് ആരാ നിന്റെ അച്ഛനാണോ??? ആത്മാവിനെ കുറിച് ആർക്കും പറയാം. പറയാനുള്ള വിവരം ഉണ്ടാവണം എന്നുമാത്രം. ആ വിവരം മൈത്രെയാനുണ്ട്

  • @ramankuttypp6586
    @ramankuttypp6586 10 วันที่ผ่านมา

    Great...