ജി.എസ് പ്രദീപിന്റെ 2024 ലെ ഏറ്റവും മികച്ച മോട്ടിവേഷൻ ക്ലാസ്സ്... GS Pradeep

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in

ความคิดเห็น • 266

  • @framegallery6610
    @framegallery6610 3 หลายเดือนก่อน +2

    ഫ്ലാറ്റിൻ്റെ മുകളിൽ നിന്ന്
    പെറ്റ കുഞ്ഞിൻറെ കഴുത്ത് ഞെരിച്ചു കൊന്ന്. പേപ്പറിൽ പൊതിഞ്ഞ്
    വലിച്ചെറിഞ്ഞവളുടെ പേരും അമ്മ തന്നെ.
    അമ്മയാണ് എല്ലാം😂😮

  • @Oppoa92002
    @Oppoa92002 13 วันที่ผ่านมา +1

    ഭാരതീയ തത്ത്വശാസ്ത്രം ഹഹറാമാണല്ലേ. മലയാളപ്രേമം ഗംഭീരം

  • @sajanks6569
    @sajanks6569 4 หลายเดือนก่อน +4

    അദ്ദേഹത്തിന്റെ ദുരഭിമാനം ദൈവമാണെന്ന് സമ്മതിക്കാൻ അനുവദിച്ചില്ല

  • @JeeseIsac-d2f
    @JeeseIsac-d2f 2 หลายเดือนก่อน +1

    താങ്കൾ കൂടുതൽ കേരളത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച് ആണല്ലോ പറയുന്നത് കേരളത്തിലെ ദളിതർക്ക് എങ്ങനെ വിദ്യാഭ്യാസം ഉണ്ടായി എന്ന് പറയാമോ അയ്യങ്കാളിയും പഞ്ചമിയും ഉള്ള ഒന്ന് കഥ പറയാമോ താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണുന്നതാണ് ഈ കഥ മാത്രം താങ്കൾ പറയുന്നില്ലല്ലോ

  • @shafimuhammed2397
    @shafimuhammed2397 2 หลายเดือนก่อน +7

    തൃശ്ശൂരിൽ നിന്നും കേട്ട് തുടങ്ങി പട്ടാമ്പിയിൽ എത്തും മുൻപ് കേട്ട് തീർന്നപ്പോൾ അഗ്നിയുടെ ചൂടും മഴയുടെ തണുപ്പും ഞാൻ അനുഭവിച്ചിരുന്നു... പ്രദീപ്‌ സർ, ഒരുപാട് സ്നേഹം ❤

  • @RasheedaSalam-to3df
    @RasheedaSalam-to3df 3 หลายเดือนก่อน +6

    Dr. സ്മിത്തിന് തെറ്റി. അമ്മ ദൈവത്തെപോലെ യാണ് പക്ഷെ ദൈവമല്ല. ആ അമ്മ പ്രാർത്ഥിച്ചത് ദൈവത്തോടാണ്
    ആ ഈശ്വരനാണ് dr നെ അവിടെ എത്തിച്ചത്.

  • @lijiatlanta
    @lijiatlanta 4 หลายเดือนก่อน +7

    ഇത് ഒരു അമ്മക്ക് മാത്രമല്ല. ഒരു അച്ഛനും കഴിയും.ഭാര്യക്ക്, ഭർത്താവിന്, മക്കൾക്ക്, സുഹൃത്തിന്... അങ്ങിനെ ആത്മാർത്ഥ സ്നേഹമുള്ള എല്ലാർക്കും കഴിയും. അവനവനു വേണ്ടിയും കഴിയും..These are the examples of unconditional love.most wonderful power in the world is thought power.

  • @swalahuddeen6397
    @swalahuddeen6397 4 หลายเดือนก่อน +3

    കൺമുന്നിൽ ദൃഷ്ടാന്തങ്ങൾ കാണിച്ചാലും മുഖം തിരിഞ്ഞു നടക്കുന്നു

  • @minoygeorge8285
    @minoygeorge8285 4 หลายเดือนก่อน +140

    പ്രദീപ് സാർ, താങ്കളുടെ അറിവിനെ ബഹുമാനിക്കുന്നു. പക്ഷേ സ്മിത്തിനേകാൾ എത്രയോ മഹാത്മാക്കൾ ഈശ്വരൻ സത്യമാണെന്ന് സ്ഥാപിച്ചിട്ടുണ്ട്. ദൈവം ഇല്ലെന്ന് പറയാൻ മാത്രം ഡോ. സ്മിത്ത് വലിയവൻ അല്ല. അമ്മ അമ്മയാണ് ദൈവം അല്ല.ഒരു ഭൗതിക വാദി ഒരിക്കലും ഈശ്വരനെ കണ്ടെത്തുകയില്ല. ഏതൊരു വസ്തുവും ചലിക്കണ എങ്കിൽ അതിൻെറ പിന്നിൽ ഒരു ശക്തി ഉണ്ടായിരിക്കും എന്നാണ് ശാസ്ത്രം പറയുന്നത്. അങ്ങനെ എങ്കിൽ ഈ പ്രപഞ്ചം ചലിക്കുന്നത് എന്ത് ശക്തിയിലാണ്. അതിന് ഒരു ഉത്തരമെ ഉള്ളു ദൈവം എന്ന വലിയ ശക്തി. ഏതൊരു വിദ്യാർത്ഥിയുടേയും ഉയർച്ചയ്ക്ക് നിദാനം ദൈവം കൊടുത്ത ശക്തി തന്നെ ആണ്. എല്ലാ അർത്ഥത്തിലും . അത് അന്ത വിശ്വാസം അല്ല . പരമമായ സത്യമാണ്.ഒരു സത്യം ഉണ്ട്, ദൈവം ഉണ്ടെന്ന് സമർത്ഥിക്കുന്നതി നേകാൾ പ്രയാസമാണ് ദൈവം ഇല്ല എന്ന് സമർത്ഥിക്കാൻ.

    • @joshjosh6373
      @joshjosh6373 4 หลายเดือนก่อน +10

      അമ്മ യാഥാർഥ്യവും വസ്തുതയും😍😎, ദൈവം മിഥ്യയും സങ്കല്പവുമാണ് 😊

    • @SyedmuhammedSyedmuhammed-v3i
      @SyedmuhammedSyedmuhammed-v3i 4 หลายเดือนก่อน +2

      അമ്മ വസ്തുതയും യാഥാർത്ഥ്യവും പക്ഷെ

    • @herofathers9981
      @herofathers9981 4 หลายเดือนก่อน +9

      ദൈവംഎന്നശക്തിയേഅങ്ങനെഎഴുതാ
      ൻഡോ:സ്മിത്ത്നെഅദ്ദേഹത്തിന്റെശാസ്ത്രദുരഭിമാനം,അനുവദിക്കുന്നില്ലെങ്കിലും-സത്യത്തിൽമനസ്സിലാക്കാനാവും.....ജഗദീശ്വരനായ.ദൈവം(അള്ളാഹു)തന്നെയാണ്ആഅമ്മയുടെപ്രാർത്ഥനയുടെയന്ത്യത്തിൽമകളെചികിത്സിക്കാൻഅദ്ദേഹത്തേഅവിടെഎത്തിച്ചത്എന്ന്!!!അതാണ്സത്യം.

    • @shibuxavier640
      @shibuxavier640 4 หลายเดือนก่อน +1

      😊 37:45 😅😅

    • @sumeshchandran705
      @sumeshchandran705 4 หลายเดือนก่อน +6

      അപ്പൊൾ പിന്നെ ഷ്മിസ്ത് വരുന്നതുവരെ നോക്കിയിരിക്കാതെ ദൈവം ഈ തളർന്നു കിടന്ന കുട്ടിയെ എഴുന്നേറ്റു നടക്കുവാൻ പ്രാപ്തയാക്കുവാൻ കഴിയാഞ്ഞതെന്തേ.. തെറ്റിദ്ധരിക്കേണ്ട, ഞാൻ ക്ഷേത്രങ്ങളിൽ ഒക്കെ പോകുന്ന ആളാണ്, അവിടങ്ങളിൽ നിൽക്കുകയും, എല്ലാം വളരെ ഇഷ്ടത്തോടെ എൻജോയ് ചെയ്യുകയും ഒക്കെ ചെയ്യുന്ന ആള് തന്നെ ആണ്.

  • @rathyjayapal3424
    @rathyjayapal3424 3 หลายเดือนก่อน +26

    എല്ലാറ്റിനും മുകളിൽ ദൈവം എന്ന ഒരു ശക്തിയുണ്ട് ഒരു അമ്മയ്ക്ക് ശക്തി തരുന്നത് ദൈവമാണ് 🙏

  • @sajanks6569
    @sajanks6569 4 หลายเดือนก่อน +4

    ഞങ്ങൾ അതിനെ ദൈവം എന്ന് പറയും

  • @syamalamathai7966
    @syamalamathai7966 4 หลายเดือนก่อน +3

    സർ, സ്മിത്തിനു ഉണ്ടായിരുന്ന അറിവും ബുദ്ധിയും ആര് അദ്ദേഹത്തിന്‌ നല്‍കി?

  • @cmdtksuresh
    @cmdtksuresh 4 หลายเดือนก่อน +12

    Its very sad not to attribute the reason to the Creator God and the prayers to God by a mother... Mothers do not contorol everything that created by God.. But their cry is heard by a living God, loving and compassionate God. All Glory to Him and Him alone.. ❤️🙏

    • @praveenprasad78
      @praveenprasad78 3 หลายเดือนก่อน

      Concept of God is just originated within last 10k years

  • @susheelamohan2757
    @susheelamohan2757 4 หลายเดือนก่อน +13

    സാറിന്റെ ഈ പ്രസംഗം കേട്ട സമയം മനസ് മാസത്തോളം പൊങ്ങി ❤️❤️❤️

    • @shaji3474
      @shaji3474 3 หลายเดือนก่อน

      പിന്നെ താണാ ?

  • @sharmilamohan6243
    @sharmilamohan6243 4 หลายเดือนก่อน +11

    അറിവിൻ്റെ നിറകുടം ബിഗ് സല്യൂട്ട് സർ❤❤❤

  • @sajukumaradas6994
    @sajukumaradas6994 3 หลายเดือนก่อน +5

    പുതിയ തിരിച്ചറിവുകൾ സമ്മാനിച്ച താങ്കൾക്ക് ഒരായിരം നന്ദി.......

  • @Suhailvazhikkadav
    @Suhailvazhikkadav 4 หลายเดือนก่อน +4

    ആ അമ്മ വിളിച്ചത് ദൈവത്തെ ആയിരുന്നോ? കരഞ്ഞു പ്രാർത്ഥിച്ചത്.

  • @englishworld584
    @englishworld584 4 หลายเดือนก่อน +2

    ഇദ്ദേഹത്തിന് ഈ പ്രസംഗത്തില്‍ പറ്റിയ ഒരു തെറ്റ് ചൂണ്ടിക്കാണിക്കട്ടെ.
    ജി.എസ്. പ്രദീപ് ബ്രൂസ് കോണല്‍ എന്ന ഭാഷാപണ്ഡിതനെ ഒന്നിലേറെ തവണ philanthropist എന്നാണ് പറയുന്നത്. Philanthropist ഭാഷാപണ്ഡിതനോ ഭാഷാശാസ്ത്രജ്ഞനോ അല്ല, മറിച്ച് മനുഷ്യസ്‌നേഹിയാണ്. ഭാഷാശാസ്ത്രജ്ഞനെ philologist എന്നാണ് പറയുക. പ്രദീപ് പറയുന്നതനുസരിച്ച് ബ്രൂസ് കോണല്‍ ഭാഷാപണ്ഡിതന്‍ അഥവാ linguist അല്ല, മറിച്ച് ഭാഷാശാസ്ത്രജ്ഞന്‍ അഥവാ philologist ആണ്. വാക്കുകള്‍ പരസ്പരം മാറിപ്പോയതാണ്, അദ്ദേഹത്തിന്. മറ്റൊരു സംശയം ആ ഭാഷാശാസ്ത്രജ്ഞന്റെ പേര് ബ്രൂസ് കോണല്‍ എന്ന് തന്നെയാണോ എന്നാണ്. ഇത്തരമൊരു പേര് ലോകപ്രശസ്തരായ ഭാഷാശാസ്ത്രജ്ഞന്മാരുടെ പേരുകളുടെ കൂട്ടത്തില്‍ കാണാത്തതിനാലാണ് ഇങ്ങനെയൊരു സംശയം വന്നത്.

  • @digitalassetscriptocurrenc4459
    @digitalassetscriptocurrenc4459 หลายเดือนก่อน

    34:40 പറയുന്ന ജെസിബിയുടെ പേര് ശരിക്കും അതല്ല.അത് ആ ഉപകരണം ഉണ്ടാക്കുന്ന കമ്പനിയുടെ പേരാണ്

  • @ittoopkannath6747
    @ittoopkannath6747 4 หลายเดือนก่อน +3

    പ്രാസംഗികന്റെ പുറകിൽ നിൽക്കുന്ന കുട്ടി ക്കായിരുന്നു പരിശീലനം കൊടുക്കേണ്ടത്. പരിസരബോധം നഷ്ടപ്പെട്ടതുകൊണ്ടാണോ, മനപ്പൂർവമാണോ ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നറിയില്ല. എന്തായാലും വളരെ മോശം

  • @sainudheenavs2399
    @sainudheenavs2399 2 หลายเดือนก่อน +3

    അമ്മ ദൈവമാണ്, പക്ഷെ ദൈവം ഒരിക്കലും അമ്മയല്ല ...❤

  • @savithrichandran
    @savithrichandran 4 หลายเดือนก่อน +2

    ഫുൾ എ പ്ലസ് വാങ്ങിയ കുട്ടി എഴുതിയതാണ് കോരളത്തിന്റ മുഖ്യ ഭക്ഷണം ചേരാണ്. ഇതാണ് വിദ്യാഭ്യത്തിന്റെ നിലവാരം ഇന്നത്തേത്

  • @ratheeshpnr6019
    @ratheeshpnr6019 3 หลายเดือนก่อน +5

    ✨അമ്മ ✨മധുരം മലയാളം ✨ കൂടുതൽ മികവിന് ടിപ്പ്സ് 💞 ജി എസ് പ്രദീപ്‌ 💞👏👏👏👏👍

  • @midunsree3111
    @midunsree3111 3 หลายเดือนก่อน +1

    ആ പെൺകുട്ടികളുടെ വീഡിയോ കണ്ടിട്ട് ഇദ്ദേഹത്തിൻറെ പ്രസംഗം കേൾക്കാൻ സാധിക്കാത്തവരുണ്ടോ കൈപൊക്കൂ😂😂😂

  • @lakshmanancp1257
    @lakshmanancp1257 4 หลายเดือนก่อน +6

    ഏതായാലും പുസ്തകങ്ങൾ വായിച്ച അറിവുകൾകൊണ്ട് ദൈവമില്ല എന്ന് പറയാൻ പററില്ല

  • @sasipalakkad
    @sasipalakkad 3 หลายเดือนก่อน +2

    പ്രദീപ് താങ്കൾക്, PV യെ പോലുള്ള വരെ ഇത്തരം മോട്ടിവിഷൻ നൽകി അവരെ മനുഷ്യരക്കികൂടെ?

  • @shibuedappathottiyil1760
    @shibuedappathottiyil1760 16 วันที่ผ่านมา +1

    അമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു 🙏

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 4 หลายเดือนก่อน +1

    Cpm കാർ ഒരിക്കലും ദൈവത്തിനെ അംഗീകരിക്കാനാവില്ല വിവരം ഉണ്ടായിട്ടും കാര്യംത്തില്ല വീണ്ടും കള്ളിനെ അഭയം പ്രാപിച്ചോ അതാണ് നല്ലത്

  • @remanijagadeesh1671
    @remanijagadeesh1671 4 หลายเดือนก่อน +7

    Arivinte mayajalam❤❤❤❤❤❤❤🥰🥰🥰🥰🥰

  • @subrahmanianmp6509
    @subrahmanianmp6509 5 วันที่ผ่านมา

    പ്രവാസിക്കളുടെ മക്കൾ എല്ലാം ഇംഗ്ലീഷ് മീഡിയം

  • @fillypariyaram5695
    @fillypariyaram5695 2 หลายเดือนก่อน +2

    അറിവ് നേടുക എന്നത് മാത്രമല്ല, അത് മറ്റുള്ളവർക്ക് പങ്കുവക്കുക എന്നതും മഹത്തായ കാര്യമാണ്,
    നന്ദി സർ ❤️

  • @dr.rajeevanm.thomas4290
    @dr.rajeevanm.thomas4290 4 หลายเดือนก่อน +6

    Pradeep sir, what a beautiful oration. You are our national and personal pride🎉

  • @saidalavikk1705
    @saidalavikk1705 หลายเดือนก่อน +8

    ദൈവത്തോട് ആ ത്ഥാർത്ത മായി പ്രാർത്തിച്ചതിൻ്റെ ഫലമാണ് മകൾ ജിവിതത്തിലേക്ക് തിരിച്ച് വന്നത് എന്നാണ് എൻ്റെ വിശ്വാസം

    • @rajeevnair4647
      @rajeevnair4647 8 วันที่ผ่านมา

      😅 34:25 🎉😅😅😅 34:45 😮😅 34:45 😅😅😅😅😅😢😅😅😅😅😅😅😅😅😢😊 35:00 35:00 35:01 😅 34:32 😅😮😅😅 34😢😊😅:5😅😅😅😅😅😅😅😅😅😅😅😢 😅😅😢😮😮😮😮😮 35:04 😢😅😢😅😮😅😅 34:42 😅😢😮😅😮😢

    • @rajeevnair4647
      @rajeevnair4647 8 วันที่ผ่านมา +1

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😢😅😅😅😅😅😅😅😊😅😅😅😅😅😅😮😊😅😅😅😅😅😅😅😅😅😅🎉😅😅😮😅😅😅😮😅😮😅😅😢😅🎉😅😅😅😅😅😅 36:13 😅 36:13 😅😮😅😅😅😅😅 36:28 😅😅😅😮😅😅😅😅😅😅😅😅😅😅😅 36:31 😅😅 36:31 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅🎉😅😅 36:36 😅😅 36:37 36:37 😢😅😅😅😅😅😅😊😮😅 36:39 😅😮😅😅😢😅😅😅😅😅😅😅😮😅😅😮😅😅😅😅😅😢 36:55 😅😅😅🎉😅😅36:13 😅😅😅😅😅😅😅 36:10 😅 36:10 😅😅😅

  • @mathewsthomas1354
    @mathewsthomas1354 4 หลายเดือนก่อน +3

    Good message. If we believing some power ( ie )God and are observing by the different castes in thereon God in different way only. Anyhow God protect everybody and believe of thereon way. 👍🏿👍🏿❤️🌹🌹

  • @aleekkaspace
    @aleekkaspace 4 หลายเดือนก่อน +2

    But unfortunately, i didn't find any details about the book 'life is not just a story' and dr. Schmitt

  • @druabasheer
    @druabasheer 4 หลายเดือนก่อน +17

    താങ്കളെ തളർത്തിയ ആ ബിഗ് ബോസ്സിൽ നിന്ന് പുറത്തു വന്നതിനു നന്ദി തുടരുക

    • @mohammedkulukkallur6553
      @mohammedkulukkallur6553 3 หลายเดือนก่อน +1

      പണിയില്ലാഞ്ഞിട്ട് (കുടുംബത്തെ പോറ്റാനാണ് ) അദ്ദേഹം ബിഗ്‌ബോസിൽ പോയതെന്ന് പറഞ്ഞിട്ടുണ്ടല്ലോ 🤔

    • @babee5704
      @babee5704 25 วันที่ผ่านมา

      ഇദ്ദേഹം bigbossil പോയോ എപ്പൊ ... season???

  • @sunilprayar5475
    @sunilprayar5475 3 หลายเดือนก่อน +1

    ഒരു തെറ്റ് ഉണ്ട് Mr പ്രദീപ് backhoe or excavator എന്ന ആണ് ആ equipment ന്റെ പേര്.. JCB എന്നത് ആ Equipment ഉണ്ടാക്കിയ കമ്പനി യുടെ പേര് ആണ്... പല്ല് തേക്കുന്ന പേസ്റ്റ് ന് ഇന്നും നമ്മൾ colgate എന്ന് പറഞ്ഞു പഠിച്ച പോലെ ആണ്.... ഇത്തരം Equipment നെ... നിങ്ങൾ ജെസിബി എന്ന് പേരിട്ടിരിക്കുന്നത്...

    • @SureshLalSubramanian-pi7nw
      @SureshLalSubramanian-pi7nw 2 หลายเดือนก่อน

      @sunilprayar. 5475.
      Joseph Cyril Bamford.എന്ന ഇംഗ്ലീഷ് എഞ്ചിനീയർ 1945 ൽ ഇംഗ്ലണ്ടിൽ സ്ഥാപിച്ചതാണ്
      JC Bamford Excavators Ltd.
      മണ്ണ് കല്ല് മറ്റ് മീറ്റീരിയൽ ഒക്കെ ഒരു സ്ഥലത്ത് നിന്ന് മാറ്റാനും ഭൂമി കുഴിക്കാനുമുള്ള ആ ഹെവി എക്യുപ്മെന്റിന് അദ്ദേഹം നൽകിയ പേര് JCB എന്നാണ്.
      Excavater എന്ന മെഷ്യന് അത് കണ്ട് പിടിച്ച Joseph Cyril Bamford നൽകിയ പേരല്ല excalavator എന്നത്.
      കുഴിക്കുക എന്നർത്ഥമുള്ള excavating എന്ന വാക്കിൽ നിന്നുണ്ടായതാണ് excavator എന്നപേര്.അതായത് excavating ചെയ്യുന്നത് excavator.
      അതുപോലെ excavator,backhoe ഇവ ഒന്നല്ല രണ്ടാണ്.
      ഇന്നും J C Bamford Excavvators Ltd. JCF കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. ജോസഫ് സിറിൽ ബാംഫോർഡിന്റെ ചെറുമകൻ ഗ്രയിം മാക് ഡോണാൾഡ് ആണ് CEO.

    • @sunilprayar5475
      @sunilprayar5475 2 หลายเดือนก่อน

      @@SureshLalSubramanian-pi7nw താങ്കൾക്ക് ഞാൻ പറഞ്ഞ കാര്യം മനസ്സിൽ ആയില്ല, ബാക്കോ ലോഡർ with excavator ഉണ്ട് അതായതു ഫ്രണ്ട് സൈഡിൽ ലോഡർ ബക്കറ്റും, back സൈഡിൽ ഡിഗ്ഗറും വരുന്നത്, അതാണ് ഞാൻ backhoe എന്ന് പറഞ്ഞത്, excavator പല തരത്തിൽ ഉണ്ട്, crwaling excavator, long reach ഇതിനൊക്കെ സ്വിങ്ങ് റേഡിയസ് ബാക്കോ excavator നെകാൾ കൂടുതൽ ആണ്, excavation, digging, cut, cavity, earth removal, trenching, ഇതെല്ലാം ഒന്നാണ്, അത് മാന്വൽ ഉം ഉണ്ട് മെക്കാനിക്കലും ഉണ്ട്.. അങ്ങയുടെ അത്രയും അറിവ് ഒന്നും ഇല്ല എനിക്കു... ഞാൻ പറഞ്ഞത് ഇത്തരം equipments കൾ ഏതു കമ്പനിയുടെ ആയാലും നമ്മുടെ മാധ്യമങ്ങളും, ജനങ്ങളും എല്ലാം ജെസിബി എന്നാണ് പറയുന്നത്... ആ equipment ചിലപ്പോൾ, ഹിറ്റാച്ചി, doosan, ഹ്യുണ്ടായ്, സുമിടോമോ, എന്നീ പല കമ്പനിയുടെ ആയിരിക്കും എന്നാലും ഇവർ ഇതിനെ.. ജെസിബി എന്നെ വിളിക്കൂ... ജെസിബി.. എന്നത് ഇത്തരം equipments കളുടെ ഒരു കമ്പനിയുടെ പേര് മാത്രം ആണ്... ഒരു പക്ഷെ ഈ കമ്പനിയുടെ equipments ആയിരിക്കാം നമ്മുടെ നാട്ടിൽ ആദ്യം ആയി മൊബൈലിസഡ് ആയതും introduce ചെയ്യപ്പെട്ടുള്ളതും. അതാണ് എല്ലാത്തിനും ജെസിബി എന്ന് വിളിക്കപ്പെടുന്നത്... ഇപ്പോൾ അങ്ങേക്ക് കാര്യം മനസ്സിൽ ആയി കാണും എന്ന് വിശ്വസിക്കുന്നു....

    • @SureshLalSubramanian-pi7nw
      @SureshLalSubramanian-pi7nw 2 หลายเดือนก่อน

      @@sunilprayar5475
      സുഹൃത്തേ നിങ്ങൾ അധികം ഉരുളല്ലേ. നിങ്ങൾ അറിവില്ലായ്മ ആഘോഷിക്കുകയാണ്.
      ഈ എക്വിപ്മെന്റ് കണ്ടുപിടിച്ച എഞ്ചിനീയറുടെ പേരിന്റെ ചുരുക്കരൂപമാണ് JCB എന്ന് നിങ്ങൾ സമ്മതിക്കാതെ GS പ്രദീപിനെ തെറ്റുപറ്റിയെന്ന് കമന്റിടാൻ കാണിച്ചത് അറിവില്ലായ്മ ആയിരിക്കാം അറിവില്ലായ്മ ഒരു കുറ്റമല്ല.
      എന്നാൽ പ്രദീപ് ശരിയാണെന്ന് തെളിവ് സഹിതം ഞാൻ കമന്റിട്ടപ്പോൾ അതിന് മറുപടി എന്ന വ്യാജേന നിങ്ങൾ കാണിക്കുന്ന സർക്കസ്. നിങ്ങളുട തെറ്റ് നിങ്ങൾ സമ്മതിക്കുന്നില്ല എന്ന് മാത്രമല്ല വെറുതെ ന്യായീകരിക്കാൻ ശ്രെമിക്കുകയും ചെയ്യുന്നു.നിങ്ങൾ അറിവില്ലായ്മയെ ആഘോഷിക്കുകയാണ്.
      സുഹൃത്തേ നോക്കൂ..
      എന്താണ് JCB യുടെ പൂർണ്ണരൂപം? അല്ലെങ്കിൽ എക്സ്കവേറ്റർ കമ്പനിക്ക് എന്തിന് JCB എന്ന് പേര് നൽകി? ഈ ചോദ്യങ്ങൾക്ക് ഉത്തരം ആലോചിച്ചു നോക്കൂ അപ്പോൾ മനസിലാകും.
      സുഹൃത്തേ excavatoer backhoes എന്തുമാകട്ടെ അത് കണ്ട് പിടിച്ചത് Joseph Cyril Bamford എന്ന ബ്രിട്ടീഷ് എഞ്ചിനീയർ ആണ്. അദ്ദേഹത്തിന്റെ സ്ഥാനത്തിന്റെ പേര് JC Bamford exacavators Ltd എന്നാണ്,അല്ലാതെ JCB എന്നല്ല.
      ഇനി എക്സവേറ്റർ നിനർമ്മിച്ച കമ്പനിയുടെ പേരിന്റെ ചുരുക്കേഴുത്താണ് എക്സവേറ്ററിന്റെ പേരെങ്കിൽ JCBEL എന്ന് വേണ്ടതാണ്. അല്ലാതെ JCB എന്നല്ല.ഇതാണ് പ്രദീപിന്റെ പ്രസ്താവനയുടെ അർത്ഥം.
      മറ്റൊന്ന് ആവശ്യമില്ലാത്ത വിഷയം വലിച്ചു നീട്ടുന്ന നിങ്ങൾ ജോസഫ് സിറിൽ ബാംഫോഡ് എന്ന എഞ്ചിനീയറെ കുറിച്ച് മിണ്ടുന്നുപോലുമില്ല കേട്ടഭാവം നടിക്കുന്നില്ല?
      പ്രദീപിന്റെ പ്രസ്താവന നിങ്ങൾ തെറ്റാണെന്ന് പറഞ്ഞു. അത് നിങ്ങളുട അറിവില്ലായ്മയാണ് അത് നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രദീപിനും എനിക്കും ഒന്നുമില്ല.ഓക്കേ ചങ്ങാതി.
      നന്ദി നമസ്കാരം.

  • @sreerajkr8774
    @sreerajkr8774 หลายเดือนก่อน

    Evan kurachu naal munpu vellamadichu odayil kidakkunnate sarvasaadharanamaayirunnu.

  • @shinepmathew1051
    @shinepmathew1051 27 วันที่ผ่านมา

    എക്സ്-റേ കണ്ടുപിടിച്ച ആളുടെ പേര് സമൂഹത്തിൽ നിന്ന് ചോദിച്ചു എന്നാൽ ജെസിബി കണ്ടുപിടിച്ച ആളുടെ പേര് എന്തുകൊണ്ട് സമൂഹത്തിൽ നിന്ന് ചോദിച്ചില്ല അതും അറിയുന്നവർ ആൾക്കാരില്ലേ അപ്പോൾ അദ്ദേഹത്തെയും ആൾക്കാർ അറിയുന്നുണ്ടല്ലോ അപ്പോൾ ഇതൊക്കെ ഒരുതരം തെറ്റിദ്ധരിപ്പിക്കൽ സംസാരം അല്ലേ

  • @zeenathahmadkutty5462
    @zeenathahmadkutty5462 4 หลายเดือนก่อน +15

    വിജ്ഞാനം സൃഷ്ടാവിലേക്ക് മനുഷ്യനെ നയിക്കുന്നു.

    • @skbankers4160
      @skbankers4160 4 หลายเดือนก่อน +2

      വിജ്ഞാനം അന്ധമായ സൃഷ്ടാവ് എന്ന അന്ധ വിശ്വാസത്തിൽ അകറ്റി കൊണ്ടേയിരിക്കുന്നു.

    • @zeenathahmadkutty5462
      @zeenathahmadkutty5462 4 หลายเดือนก่อน +1

      @@skbankers4160 പ്രപഞ്ചത്തെക്കുറിച്ച അജ്ഞത മനഷ്യനെ ദൈവ നിഷേധത്തിലെത്തിക്കുന്നു .

    • @skbankers4160
      @skbankers4160 4 หลายเดือนก่อน

      @@zeenathahmadkutty5462 100 കണക്കിന് ദൈവ കഥാപാത്രങ്ങൾ രംഗത്തവതരിച്ച് ഞാനാ ദൈവം ഞാനാ ദൈവം ഞാനാണിതെല്ലാം ഉണ്ടാക്കിയത് എന്നു പറയുന്നു. ഇതിലേതാണ് യഥാർത്ഥ ദൈവം എന്ന് ആർക്കെങ്കിലും ഉറപ്പിച്ചു പറയാൻ പറ്റുമൊ? ഇനി ദൈവം ഒന്നേയുള്ളു 100 കണക്കിനു പേരുകളിൽ അറിയപ്പെടുന്നു എന്നേയുള്ളു എന്നാണങ്കിൽ എന്തിനാണ് ഒരു ദൈവം മറ്റൊരു ദൈവത്തെ ആക്ഷേപിക്കുന്നത് ? ആക്രോശിക്കുന്നത് ? ആക്രമിക്കുന്നത് ? തമ്മിൽ തല്ലി ചാകുന്നത് ?ദൈവം തന്നെ അവകാശപ്പെടുന്ന പിശാചിനെ ഇല്ലാതാക്കാൻ എന്തു കൊണ്ട് ദൈവത്തിനു സാധിക്കുന്നില്ല?
      എല്ലാം സൃഷ്ടിച്ചത് ദൈവമാണെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാര് ?
      ഇനി ദൈവത്തെ ആരും സൃഷ്ടികേണ്ടതില്ല ദൈവം എന്നത് ആദിയും അന്തവും ഇല്ലാത്ത ഒരു കുന്തം ആണ് എന്നാണ് വാദമെങ്കിൽ ഈ കാണുന്ന ഒന്നിനേയും ആരും സൃഷ്ടിക്കേണ്ടതില്ല പ്രപഞ്ച / പ്രകൃതിയുടെ സ്വാഭാവികമായുണ്ടാകുന്ന പരിണത ഫലമായി രൂപാന്തരം പ്രാപിക്കുന്നതും പ്രകൃതിയിലെ ജീവികളാൽ രൂപപ്പെടുത്തിയെടുക്കുന്നതും മാത്രമെ ഉള്ളൂ എന്നും ചിന്തിക്കാമല്ലൊ.
      ദൈവം, പിശാച്, സ്വർഗ്ഗം, നരകം, ആത്മാവ്, പുനർജന്മം ഇതെല്ലാം വെറും മിഥ്യാ ധാരണകൾ മാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു തരം മാനസ്സിക വിഭ്രാന്തിയിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നത്.
      പിന്നെ ഇതെല്ലാം വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞാൽ അതിന് ഒറ്റ ഉത്തരമെ ഉള്ളു :- അന്ധവിശ്വാസിക്ക് എന്തും വിശ്വസിക്കാം.

  • @niceviewmalayalam8218
    @niceviewmalayalam8218 หลายเดือนก่อน +1

    IAM AMAN മഠം MUSLIM OK

  • @Indianpremi-o4e
    @Indianpremi-o4e 4 หลายเดือนก่อน +8

    Allahuvilum, paralogathilum
    Vishwasikkathavar ee bhoomiyile yettavum valiya
    Viddigal

    • @shakirn9383
      @shakirn9383 4 หลายเดือนก่อน

      1:44 111​@@whaleblue833

    • @sunaijkk9714
      @sunaijkk9714 4 หลายเดือนก่อน +1

      Yes

    • @baburjand9379
      @baburjand9379 4 หลายเดือนก่อน

      ഭൂമിയിൽ പട്ടിണി കിടക്കുന്നവനും ഇഷ്ടപ്പെടുന്നവനും വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത ദൈവം സ്വർഗ്ഗത്തിൽ എല്ലാം ഒരുക്കി വെച്ചിരിക്കുന്നു എന്നുപറഞ്ഞാൽ വിഡ്ഢികൾക്ക് വിശ്വസിക്കാൻ കഴിയും.. സ്വർഗ്ഗവും നരകവും എല്ലാം അവനവന്റെ കർമ്മഫലമായി ഈ ലോകത്ത് അനുഭവിക്കുന്ന മാനസിക അവസ്ഥയാണ്

  • @amalsanthosh3574
    @amalsanthosh3574 4 หลายเดือนก่อน +2

    അങ്ങയുടെ ഈ അറിവ് ഗ ൾക് 🌹ഇ താണ് മോട്ടി വേഷൻ

  • @Swazpr
    @Swazpr 4 หลายเดือนก่อน +2

    ഇയാൾ ഏത് മേഖലയിലാണ് ജീവിത വിജയം കൈവരിച്ചത്😂😂😂😂

    • @chandrasekharan3037
      @chandrasekharan3037 4 หลายเดือนก่อน +1

      Absolutely correct he is a big zero I know him very well he has lot of ego only everybody can become better than him

    • @muhsinasathar
      @muhsinasathar 4 หลายเดือนก่อน

      പ്രഭാഷണം കൊണ്ട് മറ്റുള്ളവരെ പിടിച്ച് നിർത്താനും അവർക്ക് നന്മ ഉപദേശിക്കാനും അയാൾക്ക് കഴിഞ്ഞു .
      അതാണ് ഇയാളുടെ പ്രത്യേകത .
      ജീവിതത്തിൽ വിജയിച്ചവർക്ക് ഇങ്ങനെ കഴിയണമെന്നില്ല .😊

    • @moideent9227
      @moideent9227 4 หลายเดือนก่อน

      ജീവിതത്തിൽ വിജയിക്കുക എന്ന് വെച്ചാൽ അദാനി യോ അംബാനിയോ ചുരുങ്ങിയ പക്ഷം യൂസുഫലിയോ ആവുക എന്നതാണോ എങ്കിൽ പ്രദീപ് പരാജയമാണ്. ഏതൊരു മനുഷ്യനും പറ്റുന്ന പറ്റ് ന്നദ്ദേഹത്തിനും പറ്റി അത് തിരിച്ചറിഞ്ഞു അദ്ദേഹം പക്ഷെ അൽപം വൈകിയിരുന്നു. സമ്പത്തിൻ്റെ കാര്യത്തിൽ എന്നാൽ ലോകത്തേറ്റവും വലിയ സമ്പത്ത് നഷ്ടപ്പെടാതെ അദ്ദേഹം രക്ഷപ്പെട്ടു എന്ന് തന്നെ പറയാം.

    • @Swazpr
      @Swazpr 4 หลายเดือนก่อน

      സഹോദരാ, താങ്കൾ തെറ്റിധരിച്ചു. അമ്പാനിയും അദാനിയും ആണ് വിജയിച്ചവർ എന്നല്ല ഞാൻ പറഞ്ഞത്. പറയുന്ന കാര്യങ്ങൾ ചുരുങ്ങിയ പക്ഷം എത്ര കണ്ട് സ്വന്തം ജീവിതത്തിൽ പ്രായോഗികമാക്കി ലക്ഷ്യം കണ്ടു എന്നുള്ളത് ഒരു fact അല്ലെ. പത്താം ക്ലാസ് തോറ്റവൻ പത്ത് എങ്ങനെ ജയിക്കണംഎ
      ന്ന് ക്ലാസ് എടുക്കുന്നതിലെ വൈചിത്ര്യം ആണ് ചൂണ്ടികാണിച്ചത്😂😂

  • @rainynights4186
    @rainynights4186 หลายเดือนก่อน

    എല്ലാം അറിയാം ...പക്ഷെ സ്വന്തം ആയി ജീവിക്കാൻ അറിയില്ല...പിന്നെ അറിവിന് എന്തു വില 🤔🤔🤔

  • @besmakkv
    @besmakkv 24 วันที่ผ่านมา

    God heeds prayers , It was God who guided Dr.Smith to reach the woman who cried aloud defeating roaring rain. Hi Pradip, you are also being guided by God to stand erect and speak with spell of magic after your fall in the past ❤

  • @euginbruno6509
    @euginbruno6509 2 หลายเดือนก่อน +2

    Lord is still alive... 👏👏 mother is only a human being...

  • @mollyraju5531
    @mollyraju5531 2 หลายเดือนก่อน

    മാത പിത ഗുരു ദൈവഠ ദൈവതിന് നാലാഠ സഥാനഠ മാത്റഠ ആദിയതേമുപേറ്കുഠജീവനുളളവര മൂവരുഠ നമുടെവിമറ്ശകര ദൈവതിനുജീവനില അത നമുക് പ്റിയനായത്

  • @deeparajesh3619
    @deeparajesh3619 4 หลายเดือนก่อน +2

    ദൈവം എന്നൊരു ശക്തി ഉണ്ട്

  • @KhairaTahsin2023
    @KhairaTahsin2023 4 หลายเดือนก่อน +4

    Big Salute Sir
    We all love You and pray for you

  • @prakasanneroth1094
    @prakasanneroth1094 2 หลายเดือนก่อน +1

    Pradeep sir, As we know
    God is ocean of knowledge, God is ocean of love, But you like......

  • @prakashk.p9065
    @prakashk.p9065 16 วันที่ผ่านมา

    നാവിൽ സ്വർണ്ണ നാരായം കൊണ്ടെഴുതി സരസ്വതി ദേവി പ്രദീപിനെ അനുഗ്രഹിച്ചു.❤

  • @manikantanrajani9213
    @manikantanrajani9213 หลายเดือนก่อน

    പ്രദീപ് സാർ താങ്കളുടെ അറിവിന്‌ മുന്നിൽ ശിരസ്സ് കുനിക്കുന്ന 🙏🙏🙏❤❤❤

  • @sabuthomas9970
    @sabuthomas9970 3 หลายเดือนก่อน

    കാലഘട്ടത്തെ രണ്ടായി ഭാഗിച്ച ക്രിസ്തു വിലൂടെ ദൈവത്തെ അറിയുക, ആ ദൈവത്തെ അമ്മ വിളിച്ചു, മനുഷ്യരി ലൂടെ പ്രാവർത്തികമായി l

  • @sindhusreekutty6861
    @sindhusreekutty6861 4 หลายเดือนก่อน +1

    പിന്നേം തുടങ്ങി മോട്ടി-visham

  • @manshadashraf2592
    @manshadashraf2592 28 วันที่ผ่านมา

    ഞാൻ അതികം പ്രസംഗങ്ങൾ കേൾക്കാറില്ല But ഇതു കേട്ടിരുന്നു പോയി ❤

  • @abdulsalam-iw8jv
    @abdulsalam-iw8jv 18 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ പ്രദീപ് സാർ

  • @kochuthrissa7334
    @kochuthrissa7334 4 หลายเดือนก่อน +2

    Sir I like your speech. But God is greater than anything where dr.Smith failed

    • @ValsammaTitus
      @ValsammaTitus 4 หลายเดือนก่อน +1

      അമ്മ പ്രാർത്ഥിച്ചു. Daivathithodanu. സ്മിത്തിന്റെ യാത്ര വഴിതിരിച്ചു അമ്മയുടെ അടുത്ത് വന്നത് ഒരു ദൈവം ഒണ്ട് ഒന്നുകൂടി തെളിഞ്ഞു.

  • @ubaidmv790
    @ubaidmv790 4 หลายเดือนก่อน

    ഒന്നും താനെ ഉണ്ടാവില്ല.. എങ്കിൽ ദൈവത്തെ ആര് സൃഷ്ടിച്ചു എന്നതിന് ഉത്തരം കണ്ടെത്തിയാൽ എല്ലാമായി .. എല്ലാത്തിനും ഒരു കാരണം കണ്ടെത്തുക എന്നത് മനുഷ്യ തലച്ചോറിൻറെ പ്രത്യേകതയാണ്.
    ദൈവം മനുഷ്യസൃഷ്ടിയാണെന്ന് മനസ്സിലാക്കാത്ത കുറെ ആളുകൾ ലോകത്തുണ്ട് അതിൽ കൂടുതലാളുകളും വിദ്യാസമ്പന്നരാണ് എന്നത് കഷ്ടം തന്നെ.... 10000 വർഷം മുമ്പ് മനുഷ്യൻ എങ്ങനെയായിരുന്നു എന്നത് പഠിച്ചാൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം...😂

  • @rahmankp9261
    @rahmankp9261 4 หลายเดือนก่อน +3

    Well done i realy apreaciate sir,keep up the good work ❤

  • @starperfumes4389
    @starperfumes4389 4 หลายเดือนก่อน +2

    അറിവിൻറെ കേദാരം....G.S.PRADEEP 🎉❤

  • @sajanks6569
    @sajanks6569 4 หลายเดือนก่อน +1

    ഞങ്ങൾ അതിനെ ദൈവം എന്ന് പറയും

  • @ranjithpk1670
    @ranjithpk1670 4 หลายเดือนก่อน +2

    കാര്യം പെട്ടെന്ന് പറഞ്ഞു തീർക്കു മാഷെ ..വെറുതെ വലിച്ചു നീട്ടല്ല ...

  • @achanalathur1581
    @achanalathur1581 2 วันที่ผ่านมา

    എഴുതി യത് നോ ക്കി പറയാൻ ആർക്കാണ് കഴിയാത്ത തു

  • @antonykxavier1950
    @antonykxavier1950 3 หลายเดือนก่อน

    പുറകിലെ കുട്ടികളെ എഡിറ്റ് ചെയ്ത് മാറ്റിക്കൂടേ. Bore

  • @jollystephen2392
    @jollystephen2392 4 หลายเดือนก่อน +3

    Prayer of mother . her tears reached to God

  • @sidhiquemoonniyur9849
    @sidhiquemoonniyur9849 4 หลายเดือนก่อน +6

    Best motivations of 2024❤❤❤❤Thankyou Sir👍

  • @csnarayanan6032
    @csnarayanan6032 4 หลายเดือนก่อน

    ഒരാൾക്ക് മാത്രം എങ്ങിനെ ഒരു ഭാഷ സംസാരിക്കാൻ ആവും? അത് കേൾക്കുന്ന മനസ്സിലാകുന്ന മറ്റൊരാളെങ്കിലും വേണ്ടതല്ലേ

  • @sainabaibrahim3462
    @sainabaibrahim3462 3 หลายเดือนก่อน +4

    കുറച്ച് വാക്കുകളിൽ
    കൂടുതൽ കേൾക്കാനാണ് ഇന്നത്തെ ലോകം ഇഷ്ടപ്പെടുന്നത്

  • @Gypsy29242
    @Gypsy29242 4 หลายเดือนก่อน +8

    ജീവിതത്തിൽ പരാജയപ്പെട്ടവൻ മ്മാര് ആണോ മോട്ടിവേഷൻ ക്ലാസ്സ്‌ മായി ഇറങ്ങുന്നത്....

    • @SyedmuhammedSyedmuhammed-v3i
      @SyedmuhammedSyedmuhammed-v3i 4 หลายเดือนก่อน +1

      ജീവിതവും മോട്ടിവേഷനും എന്തിന്ന് കൂട്ടി കലർത്തണം

    • @Shaji-t7m
      @Shaji-t7m 4 หลายเดือนก่อน +2

      ഹോട്ടൽ ലൂസിയ ഇന്റർ നാഷണലിൽ കയറി 4 പെഗ്ഗടിക്കാനുള്ള പ്രചോദനമായി.....

    • @Gypsy29242
      @Gypsy29242 4 หลายเดือนก่อน +1

      @@Shaji-t7m lucia യിൽ പറ്റു ആണോ...

    • @jinsknjlm5504
      @jinsknjlm5504 4 หลายเดือนก่อน +2

      നീ നിന്റെ കാര്യം മാത്രം നോക്കിയാൽ മതി. പ്രദീപിന്റെ കാര്യം അയാൾ നോക്കിക്കൊള്ളാം.

    • @Gypsy29242
      @Gypsy29242 4 หลายเดือนก่อน

      @@jinsknjlm5504 പിണറായി യുടെ ചിലവിൽ കഴിയുന്ന വരോട് പറ... M

  • @padmanabhantk6827
    @padmanabhantk6827 4 หลายเดือนก่อน +1

    This man has knowledge.....and equally arrogant

  • @infotechcomputerselectroni4142
    @infotechcomputerselectroni4142 3 หลายเดือนก่อน

    ഈ കഥ മുഫ്തി മെനങ്ക് മറ്റൊരു രൂപത്തിൽ അവതരിപ്പിച്ചത് കേട്ടിട്ടുണ്ട് ഏതാണ് സത്യം?

  • @euginbruno6509
    @euginbruno6509 2 หลายเดือนก่อน

    Mr.. Predeep.. I like you.. But your this speech reveals everybody has their own weakness, because you did this only for clap..... And concessiouy ignoring the exixtance of God,... Mother is only a creation of the almighty....

  • @parvathypradeep2271
    @parvathypradeep2271 4 หลายเดือนก่อน +1

    നല്ല അറിവ് കിട്ടി good Pradeep

  • @arjunmodularhomes2963
    @arjunmodularhomes2963 4 หลายเดือนก่อน +1

    സ്വയം പരാജയപെട്ടു കടം കയറിയവന്റെ class

    • @josephvmathew4250
      @josephvmathew4250 3 หลายเดือนก่อน

      ജയ പരാജയങ്ങൾ ജീവിതത്തിൽ ഉണ്ടാകാം,കുഴിയിൽ കിടക്കാതെ പരാജയത്തിൽ നിന്ന് കരകയറി മുന്നേറുന്നവൻ ആണ് വിജ്ഞാനമുള്ളവൻ. അതിൽ അയാൾ വിജയിച്ചു എന്ന് കരുതുന്നു 🙄

  • @sainabaibrahim3462
    @sainabaibrahim3462 3 หลายเดือนก่อน +1

    സ്വശരീരത്തിൽ തന്നെയുണ്ട്
    യഥാർത്ഥ സത്യം

    • @Rameshanm-u6i
      @Rameshanm-u6i 3 หลายเดือนก่อน

      അതാണ് 👍🏻🥰

  • @believersfreedom2869
    @believersfreedom2869 4 หลายเดือนก่อน +16

    ഏറ്റവും വലിയ അറിവ് ക്രിസ്തു വിനെ അറിയുക എന്നതാണ്! നമ്മുടെ പാപങ്ങൾ ക്ക് പരിഹാരം ചെയ്ത,ജീവിക്കുന്ന ദൈവമായ ക്രിസ്തുവിൽ വിശ്വസിക്കുവാൻ കൃപ ലഭിച്ചവർ ഭാഗ്യവാൻ മാർ! ഹല്ലേലുയ!!

    • @vadi784
      @vadi784 4 หลายเดือนก่อน +5

      ക്രിസ്തുവിനെ സൃഷ്ടിച്ച ദൈവത്തിൽ വിശ്വസിക്കുക

    • @soniamathew250
      @soniamathew250 3 หลายเดือนก่อน +1

      ❤ ❤
      Jesus Christ is Lord and King for ever

  • @ChackoMathew-qn8sf
    @ChackoMathew-qn8sf 4 หลายเดือนก่อน

    Ammayude sidhikalum mahatwavum vibhavanam cheyyukayum astitwam nalkukayum cheytha prathibhayil etthicherukayum cheyyunnathallae yedhardhatthil arivilninnum jnaantthil etthicheral?

  • @johnsonks5456
    @johnsonks5456 4 หลายเดือนก่อน

    Pradeep നിങ്ങൾ ഒരു Giant ആണ്.

  • @AboobackerC-ux5hf
    @AboobackerC-ux5hf 4 หลายเดือนก่อน

    കാലഘട്ടത്തിന്റെ വിപ്ലവാഭിവാദ്യങ്ങൾ 💪💪💪💪💥💥💥💥💥💥

  • @MeUNKNOWN-n1b
    @MeUNKNOWN-n1b 2 หลายเดือนก่อน

    Evane kungkumamachumakkunna kazhutayennu vilikkaam

  • @SUBHASHCHANDRANK-up6kt
    @SUBHASHCHANDRANK-up6kt 4 หลายเดือนก่อน +1

    Sir,your speech is very beautiful and precious

  • @santhoshv8522
    @santhoshv8522 3 หลายเดือนก่อน +1

    Big salute my dear friend Pradeep 🙏👍👍👍👌👌👌

  • @sudheeshkp3756
    @sudheeshkp3756 4 หลายเดือนก่อน +4

    ദൈവങ്ങളെ ഉണ്ടാക്കുന്നത് മനുഷ്യരാണ്

  • @ajithas9855
    @ajithas9855 4 หลายเดือนก่อน

    Sir we are proud of you sir ne pole arivullavar iniyum nammade kochukeralathil janikkatte varum thalamurakalkku arivu pakaratte ennu aathmarthamayi prarthikunnu sirnu dheergayisu tharatte easwaran

  • @ramanisamuel9371
    @ramanisamuel9371 3 หลายเดือนก่อน +1

    Wonderful creation of God. 👍👍🙏

  • @padmanabhantk6827
    @padmanabhantk6827 4 หลายเดือนก่อน +1

    Grand master of Badayi

  • @sheeja.p.s6235
    @sheeja.p.s6235 4 หลายเดือนก่อน +1

    ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോയി

    • @mohammedkutty6663
      @mohammedkutty6663 4 หลายเดือนก่อน

      വിത്ജനപ്രദം

  • @saidumuhammed3308
    @saidumuhammed3308 หลายเดือนก่อน

    Pray of mother to god can’t refuse. Than any one in the world. Truth ❤truth❤ Love you Pradeep sir

  • @jumanascreativehive
    @jumanascreativehive 2 หลายเดือนก่อน

    കാണപ്പെട്ട ദൈവം അമ്മയാണെന്നു പറയാറുണ്ട്

  • @jayarajkv2732
    @jayarajkv2732 2 หลายเดือนก่อน

    ദൈവം ഒരു ഒളിച്ചോട്ടമാണ്. അല്ലേ ,ആണ് . ആർക്കും എപ്പോഴും രക്ഷപെടാൻ എടുത്തു ഉപയോഗിക്കാവുന്ന തുരുപ്പ്ചീട്ട്. ദൈവം അവിടെ തീരേണ്ടതല്ല നമ്മുടെ കണ്ടെത്തലിലേക്കുള്ള പ്രയാണം.

  • @cyriacthomas9359
    @cyriacthomas9359 4 หลายเดือนก่อน +1

    God heared the mother

  • @shameerk6968
    @shameerk6968 3 หลายเดือนก่อน +1

    Superb ❤️

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 4 หลายเดือนก่อน +1

    കരഞ്ഞുപോയി..❤

  • @sajanks6569
    @sajanks6569 4 หลายเดือนก่อน

    സ്മിത്തിന്റെ വാക്കുകൾക്ക് ഇത്ര പ്രസക്തിയോ

  • @jaimonmathew9527
    @jaimonmathew9527 4 หลายเดือนก่อน +1

    Super

  • @rajendranacharyn4957
    @rajendranacharyn4957 4 หลายเดือนก่อน +9

    അമ്മ അതുതന്നെ എല്ലാം. 🌹🌹🌹

  • @anmiya1236
    @anmiya1236 3 หลายเดือนก่อน +1

    Super sir

  • @abhilashpa187
    @abhilashpa187 4 หลายเดือนก่อน +1

    Pradeep.sir❤❤❤❤

  • @bhaskarankokkode4742
    @bhaskarankokkode4742 4 หลายเดือนก่อน

    എനിക്ക് ഈ മനുഷ്യനെ എന്തിഷ്ടമായിരുന്നെന്നോ😥