She is our neighbor . But so sad she passed away in an accident at that year. It was a big shock of us n our village 💗💗 we miz u dear deeply 💗💗 "Vineetha" thanks this show bcoz we can see her lively 💗💗 💗💗
ഒന്നാം റൗണ്ടിൽ 25000നേടി രണ്ടാംറൗണ്ടിൽ മനഃപൂർവം വിജയിപ്പിച് മൂന്നാം റൗണ്ടിൽ 1ലക്ഷം നേടിയ കുട്ടിയെ പറഞ്ഞുപേടിപ്പിച് 25000തന്നെ കൊടുത്ത അൽ കൈരളി ആഹാ അന്തസ്സ്
@@Abhi-aami-j4 വിക്ടോറിയ കോളേജിന്റെ മുൻപിൽ വെച്ച് ഒരു ബസ് മേലെ കൂടി കയറി. അന്ന് ഞാൻ അവിടെ പഠിക്കുന്നുണ്ടായിരുന്നു.. അവളുടെ സീനിയർ ആയി. Brilliant ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരാളെ interview ചെയ്യാൻ ഒക്കെ പോയിട്ടുണ്ട്
നിങ്ങൾ ഉദ്ദേശിക്കുന്നത് ശരിയല്ല. ജോൺസ്ടൗൺ കൂട്ട ആത്മഹത്യ ആണ് പ്രദീപ് ഉദ്ദേശിച്ചത് എന്ന് കരുതുന്നു. അതാണ് പതിനാലാം ചോദ്യത്തിൽ വിശ്വാസമായോ മതപരമായോ ബന്ധമുണ്ടോ എന്ന് ചോദിച്ചത്. ഷിൻ റിക്കിയോ ബന്ധം നെഗറ്റീവ് ആയതോടെ ആ സാധ്യത അവസാനിച്ചു. പിന്നീടുള്ള 3 ചോദ്യങ്ങൾ കൃത്യമായി കണക്കുകൂട്ടി ആയിരുന്നില്ല. ഊഹം മാത്രം.
അശ്വമേധത്തിൽ വേറെ ഒരു വ്യക്തി vacco ദുരന്തം വിചാരിച്ചിട്ടുണ്ടായിരുന്നു.. അന്ന് പ്രദീപ് തോറ്റു... അത് വെച്ച് നോക്കുമ്പോൾ പ്രദീപിന് ആൻസർ അറിയാമെന്നായിരുന്ന തോന്നുന്നേ
ലോകം കണ്ട എക്കാലത്തെയും ഇതിഹാസമായ പ്രദീപ് അണ്ണന്റെ പരിപാടി അദ്ദേഹത്തിന് നോബൽ സമ്മാമം നേടി കൊടുക്കുന്ന കാഴ്ച കണ്ടു കേരളത്തിന് സായൂജ്യം അടയാണ് ഉള്ള ഭാഗ്യം നാടിനു ലഭിക്കട്ടെ എന്ന് ആശംസ നേരട്ടെ
ഭാഗ്യലഷ്മിയുടെ ഓരാവശ്യവും ഈ പരിപാടിക്കില്ല.... അവർ ഈ പരിപാടിക് ഒരാധികപ്പറ്റാണ്.... അവർകുള്ള പ്രതിഫലം മത്സരാർഥിക് കൊടുക്കുമെങ്കിൽ.... ചാനൽ കുറച്ചു കൂടി ബഹുമാനപെട്ടനെ......
Teachers, students, and staff of Government Victoria College here went down memory lane on Thursday to recall the multi-faceted talents of third semester BA Economics student K. Vineetha, who was killed in a road accident just in front of the main entrance of the college on November 24 last. The occasion was the naming of the renovated park on the college campus after her. The college park was renovated using Rs.10 lakh from the local area development fund of Palakkad MLA Shafi Parambil. It has been named as K. Vineetha Memorial Park.
I am living just infront of Pandita Ramabai Mukti Mission, Kedgaon, Maharashtra. Enikku valare ere friends undu avide. Aa peru kettappol valiyoru santhosham
ഇതിലെ വിടെയാ പ്രദീപിന് അടിപതറിയ തെന്ന് മനസിലായില്ല. രണ്ടാമത്തെ ചോദ്യത്തിൻ്റെ ഉത്തരം അദേഹം അറിഞ്ഞിട്ടും പറയാതിരുന്നതാണ്.ഇത് കാണാൻ ആളെ കൂട്ടാനാണോ ഇങ്ങനെ എഴുതിപ്പിടിപ്പിക്കുന്നത്?
അതെ, അതങ്ങനെയാണ്! ചിലർക്കൊക്കെ പുള്ളി ചില ആനുകൂല്യങ്ങൾ നൽകും. അതൊരു തരം ബിസിനസ് തന്ത്രമാണ്! G S പ്രദീപിനോട് ആർക്കും ജയിക്കാൻ കഴിയില്ല എന്ന സ്ഥിതി ഉണ്ടായാൽ പങ്കെടുക്കാൻ ആരു വരില്ലല്ലോ?
വിക്ടോറിയ കോളജിന്റെ നടുക്കായി ഇന്ന് ഉണ്ട്, വിനീത സ്മാരകം..., അതിൽ വിനീതയുടെ ഒരു ചെറു കവിതയും. നല്ല കഴിവുള്ള കുട്ടി, പക്ഷേ തിരക്കേറിയ വിക്ടോറിയ കോളജിന്റെ മുൻപിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് വെക്കാൻ അധികൃതർക്ക് വിനീതയുടെ ജീവൻ പൊലിയുന്നത് വരെ കാത്തു നിൽക്കേണ്ടി വന്നു...
Vineetha, one of the brilliant simple and humble one who I met in my life, but........... Daivam nanmayulla manushyark aayuss nalkukayillennad sathyam. Kavithayude kootukariye daivam nerathe vilichu nammalili ninn......pranamam priyappettavale kannerode orkunnu njan ninne
കഷ്ടം തോന്നി....പൊരുതി ജയിച്ച കാശിൽ നിന്നും കുറക്കുക....വളരെ മോശം... ആ കുട്ടി അത്രയും പയറ്റി. ക്വിറ്റ് ചെയ്യുമ്പോൾ ഇങ്ങിനെ കുറക്കുന്നത് നീതീകരിക്കാൻ കഴിയുന്നില്ല...കഷ്ടം തന്നെ. നേടിയത് തട്ടിയെടുക്കല്ലെ സർ.
ഈ പ്രോഗ്രാമിന്റെ review കണ്ടപ്പോളാണ് ഈ കുട്ടി 2014 ൽ മരണപെട്ടു എന്നറിയുന്നത്.. കണ്ടപ്പോൾ വളരെ സങ്കടം തോന്നി.she was brilliant.. RIP 🙏🙏
എങ്ങനെ
😭😭😭😭😭😭😭😭😭😭😭😭😭😭
Ayyoo
Accident at opposite of her college@@JyothyJyothimol
ആദരാഞ്ജലികൾ അർപ്പിക്കുന്നു പ്രണാമം ആത്മാവിന് നിത്യശാന്തി നേരുന്നു
അകാലത്തിൽ പൊലിഞ്ഞു പോയ വിനീതക്ക് ആദരാഞ്ജലികൾ
E kutty epozhille
ആരാണ്? എന്തുപറ്റി?
കുഞ്ഞേ, നീ എന്തെ ഒന്നും പറയാതെ പോയ തു ? നിനക്കൊരു വലിയ പദവി പ്രേതീക്ഷിച്ചെല്ലോ? ഈശ്വരൻ ദുഷ്ടനാണോ?
എങ്ങനെയാണ് ഈ കുട്ടി മരിച്ചത്?
എന്തു പറ്റി വിനീത് ക്കു
ആദരാജ്ഞലികൾ വിനിത
എന്തു പറ്റി ?
@@ജയ്ഭാരത് she died
@@ജയ്ഭാരത്വാഹന അപകടം
Comments ലൂടെ ഈ കൊച്ച് മരിച്ചു പോയി എന്ന് അറിഞ്ഞു 😭.പാവം കൊച്ച്
G s. Pradeep ഒരു മൽസരാർതി അല്ല മൽസരാർതികളേ പ്രോത്സാഹിപ്പിക്കുന്ന ഒരു നല്ലമനുഷ്യൻ
മത്സരാർത്ഥി
ഇതിൽ തൊറ്റതുകൊണ്ട് മഹാ അറിവുളള പ്രദീപിന് ഒരുമങലും ഇല്ല.
തോറ്റതു
iam proud to be victorian and proud to sit in vineethagarden
She is our neighbor . But so sad she passed away in an accident at that year. It was a big shock of us n our village 💗💗
we miz u dear deeply 💗💗
"Vineetha" thanks this show bcoz we can see her lively 💗💗 💗💗
Oh my god! May her soul rest in the lotus feet of almighty! .🙏🙏🙏
Ohhh god..rest in peace
Rip🙏
😲😭 Oh my god? Whst a faith this 🙏 hearty condolences 🌹🌹
Rip🙏
Good discition
Excellent
ഒരു ലക്ഷം നേടിയതല്ല എന്തുകൊണ്ടാണ് ഒരു ലക്ഷം കൊടുക്കാൻ കഴിയാതെ പോകുന്നത് വളരെ സങ്കടം ഉണ്ട് കഷ്ടം തന്നെ
Marichu ennu kandappol thudarnnu kanan thonniyilla😢😢😢പ്രണാമം സഹോദരി🌹🌹🌹
വിനീതയെ കുറിച്ചോർക്കുമ്പോൾ ഇപ്പോഴും കണ്ണ് നിറയും.💐🌷🌹😢
🌷🌷🌷
Yaaa trueee😓
Enthanu sambavichath
മരിച്ചു പോയി
Egane aanu marichathu😭😭
ഒന്നാം റൗണ്ടിൽ 25000നേടി രണ്ടാംറൗണ്ടിൽ മനഃപൂർവം വിജയിപ്പിച് മൂന്നാം റൗണ്ടിൽ 1ലക്ഷം നേടിയ കുട്ടിയെ പറഞ്ഞുപേടിപ്പിച് 25000തന്നെ കൊടുത്ത അൽ കൈരളി ആഹാ അന്തസ്സ്
വിനീത മരിച്ചു പോയി...
@@sujithraghavan356 egane....enthu pattiyatha
@@Abhi-aami-j4 വിക്ടോറിയ കോളേജിന്റെ മുൻപിൽ വെച്ച് ഒരു ബസ് മേലെ കൂടി കയറി. അന്ന് ഞാൻ അവിടെ പഠിക്കുന്നുണ്ടായിരുന്നു.. അവളുടെ സീനിയർ ആയി. Brilliant ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരാളെ interview ചെയ്യാൻ ഒക്കെ പോയിട്ടുണ്ട്
@@sujithraghavan356 eppol
😳😢
Excellent performance 👍
പ്രദീപ് ന് രണ്ടാമത്തെ സംഭവം അറിയുമായിരുന്നു, പക്ഷേ മികച്ച ഒരു contestent ആയത് കൊണ്ട് അദ്ദേഹം അത് മനഃപൂർവം പറയാതെ വിട്ടു എന്ന് തോന്നുന്നു...
കോപ്പാണ്
Yes. He knows the answer
നിങ്ങൾ ഉദ്ദേശിക്കുന്നത് ശരിയല്ല.
ജോൺസ്ടൗൺ കൂട്ട ആത്മഹത്യ ആണ് പ്രദീപ് ഉദ്ദേശിച്ചത് എന്ന് കരുതുന്നു. അതാണ് പതിനാലാം ചോദ്യത്തിൽ വിശ്വാസമായോ മതപരമായോ ബന്ധമുണ്ടോ എന്ന് ചോദിച്ചത്. ഷിൻ റിക്കിയോ ബന്ധം നെഗറ്റീവ് ആയതോടെ ആ സാധ്യത അവസാനിച്ചു. പിന്നീടുള്ള 3 ചോദ്യങ്ങൾ കൃത്യമായി കണക്കുകൂട്ടി ആയിരുന്നില്ല. ഊഹം മാത്രം.
അശ്വമേധത്തിൽ വേറെ ഒരു വ്യക്തി vacco ദുരന്തം വിചാരിച്ചിട്ടുണ്ടായിരുന്നു.. അന്ന് പ്രദീപ് തോറ്റു... അത് വെച്ച് നോക്കുമ്പോൾ പ്രദീപിന് ആൻസർ അറിയാമെന്നായിരുന്ന തോന്നുന്നേ
Ys
അയ്യേ ഈ പ്രോഗ്രാം judge ഭാഗ്യലക്ഷ്മി നിമ്മി ഇവർ യോഗ്യർ അല്ല ഈ പ്രോഗ്രാമിന് അവരുടെ ആവശ്യമില്ല കഷ്ട്ടം ഇതിനു വിദ്യാഭ്യാസം ഉള്ളവരെ കൊണ്ട് വരിക
അതെ
@@mohammednoufalp4962 പ്പ്
l
കള്ള പെരും കള്ളൻ
ഭാഗ്യലക്ഷ്മി. Useless ലേഡി
സത്യം
ആദരാജ്ഞലികൾ
🙄പ്രതീപ് സാർ തോറ്റു കൊടുക്കും പോലെ 🙄☝️രണ്ടാം റൗണ്ടിൽ പുറത്തു ആവേണ്ടതാ
പ്രദീപ്
So brilliant
Very much talented girl... congrats.. keep it up
She passed away in an accident !
Midukky kutty congratulations from Kuwait
She is no more sadly
Well and humble presentation pradeep sir. Vineetha is also did great work.
വിനീതചേച്ചിക്ക് പ്രണാമം😓
😢😢😢
😭😭
Excellent Vinitha...
She is gone
അകാലത്തിൽ പൊലിഞ്ഞ അറിവിൻ്റെ നാളം .
വിനീത.
??
@@arunkumar-ij4fs she is no more.
Yes, RIP her soul!!!
So sad..
What happened to her ?
Like an eternal star.. She will be shinning to lighten the darkness
Well done
വിനീത ഈസ് ഗ്രേറ്റ് 👌👌
ലോകം കണ്ട എക്കാലത്തെയും ഇതിഹാസമായ പ്രദീപ് അണ്ണന്റെ പരിപാടി അദ്ദേഹത്തിന് നോബൽ സമ്മാമം നേടി കൊടുക്കുന്ന കാഴ്ച കണ്ടു കേരളത്തിന് സായൂജ്യം അടയാണ് ഉള്ള ഭാഗ്യം നാടിനു ലഭിക്കട്ടെ എന്ന് ആശംസ നേരട്ടെ
ഞാൻ പങ്കെടുത്തു അശ്വമേധം തുടക്കത്തിൽ
സമ്മാനം
എങ്ങനെ ആയിരുന്നു അന്ത്യആം?
എങ്ങനെ ആയിരുന്നു അന്ദ്യഅം?
@@bijutalks4912 അന്ത്യം
Kalakki mole
E kutti marichu 2014
Congratulations.... Intelligent girl..
Bhagya Lakshmi anda superstar. Ano allarum pokki thale vachu pavom penninu 25 thoussand Lakshmi ki 25 lac. May be iam not sure
സൂപ്പർ
Good
ഒരുലക്ഷം രൂപക്ക് വേണ്ടിയുള്ള ചോദ്യത്തിൽ വിനീത വിജയിച്ചല്ലോ.. പിന്നെ എങ്ങനെ 25k ആയി..???
പിന്മാറിയ സ്ഥിതിക്ക് ഒരു 75k യെങ്കിലും കൊടുക്കണമായിരുന്നു...
പാലക്കാട് കാർ ഇവിടെ..ലൈക്
മലപ്പുറത്ത് ജനിച്ച് പാലക്കാട് വളർന്നവർ ലൈക്കാമോ?
@@ottakkannan_malabari ഞാൻ
മലപ്പുറത്താണ് ജനിച്ചത്, പാലക്കാട്
ഇപ്പോൾ താമസിക്കുന്ന ആൾ ആണ്..
Ath pwolich
Good morning namasthe sir
ഭാഗ്യലഷ്മിയുടെ ഓരാവശ്യവും ഈ പരിപാടിക്കില്ല.... അവർ ഈ പരിപാടിക് ഒരാധികപ്പറ്റാണ്.... അവർകുള്ള പ്രതിഫലം മത്സരാർഥിക് കൊടുക്കുമെങ്കിൽ.... ചാനൽ കുറച്ചു കൂടി ബഹുമാനപെട്ടനെ......
എന്റെ സുഹൃത്തേ... പരമ സത്യം.
യോജിക്കുന്നു...
@@ratheeshkr7667 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaawaaaàaaaaaaaaaaààaaaaaaaaaàaaaaaaaaaaaaaaàaaawaaaaàaaaawaaaaaàaaaaaaaawaaàaaaaawwaaàaaaaaaaawwààaawaaaàaaaaaaaaaaaawaàaawaaaaaàaaaaaawàaaaaaawaaàaaaaaaaaàaaaaaaaaaàaaaaawààaawaaaaààaaaaawaaàaaaaaaawaaàaaaaawwaaàaaaaaaaqawàaaaaaaawaàaaaaaaaaaaàaaaaaaawwwaaaaaàaaaaawawawwaaaaaaàaaaaaaawwaawwaàaaaaaawwqwaawwaàaaawwaaawwwwwwaaaàaawwaaaawwaaàwaaaaaaawwwwwaaaàaaaaaaaqaawwaàaqaawaaaawwwwwawwaaaàwaaaaaaqwwwwwwqqwaaaaàwaaaaaqqqwawwwqwwaàaaaaaawwwwwwwwwàaaaaaaaawwwwwwaaaàaaaaaaaawaawwwwwwwwaaàaaaawaawwawwwwqaaàaawawwwqwwwaaaaaaaàaaqaawwwwwwwwwwwaaàawaaaawqwqqwwwwqwaààaaawwwwaqwaqwwwwwwwaaàwaw2qwwaaàww1wqwwwaaaàaàwwq1aàaqwwawàqaaàaaaaawwwwàqaaàaaaaaawwawwàaààwaaaàwqqaaaaà2àwwwaaaà12aaaàaàaàà1aà1aaà2qà2à2wààwaà2à1aà12àà1w21211àwàw2àaààà2111aà212qà1ààààqà1àq1àqàà1ààà
Correct
ട്രോഫി കൊണ്ടുവരാൻ മാത്രം... പിന്നെ ഒരു വെള്ളപേപ്പറിൽ 1,2,3 നമ്പർ ഇടുന്നു...പാവങ്ങൾ ജീവിച്ചു പോകട്ടെ
ബാബുരാജ് ഒക്കെ ഇരുന്ന സീറ്റ് ആണ് .
കഷ്ടം .
ഹാ ...
പാർട്ടി നോക്കി കൊണ്ടിരുത്തി യതാണ് .
ആ ചെറിയ പെൺകുട്ടി പിന്നെ ഒരു അസിസ്റ്റന്റ് .അതു ok
Congratulations!
Nice
Congratulations sister
Well done Vineetha... All the bedt
Teachers, students, and staff of Government Victoria College here went down memory lane on Thursday to recall the multi-faceted talents of third semester BA Economics student K. Vineetha, who was killed in a road accident just in front of the main entrance of the college on November 24 last.
The occasion was the naming of the renovated park on the college campus after her. The college park was renovated using Rs.10 lakh from the local area development fund of Palakkad MLA Shafi Parambil. It has been named as K. Vineetha Memorial Park.
Is it ? If so it is an irreparable loss not only to the Victoria College but to entire Community.. We lost a gem of a person !!!
😓🌹
Very sad.She was a brilliant girl.She would have reached heights .But destiny ! I share the sorrow of her family.
@Metaverse God she was my junior at Victoria...e program kazhinjit valare kurache ayitundarnnullu...oru 8 or 9 varsham munp ayirinnu.
Oh....shocking news to read that this young talent us no more
വേനീതകുട്ടി 🎉🎉🎉
ഭാഗ്യലഷ്മി എന്തിനാ ഇവിടെ, കൊള്ളാവുന്ന ആരും ഇല്ലേ!
കണിനല്ലതാ
😂
ലിങ്ക് അയക്കു
പ്രണാമം 🙏🏻🙏🏻🙏🏻
എന്റെ ടീച്ചറുടെ കുട്ടി 😢എന്റെ നാട്ടുകാരി
I am living just infront of Pandita Ramabai Mukti Mission, Kedgaon, Maharashtra. Enikku valare ere friends undu avide. Aa peru kettappol valiyoru santhosham
Gd
Yes indeed. S.BENOY Ampalathara
RIP smart girl!🙏🏻
എന്താ ഈ കുട്ടിക്ക് എന്തെങ്കിലും psttiyo
@@karthikamanoj7394 ആ കുട്ടി ഒരു Accident ൽ മരിച്ച് പോയി. അതും കോളേജിന്റെ മുന്നിൽ വച്ച് തന്നെ. വളരെ Talented ആയ കുട്ടി ആയിരുന്നു.
So.. Proud of you vinitha chechi.... 💔
പ്രദീപ് തോറ്റ് കൊടുത്തത് പോലെ തോന്നി. Prizemoney കുറച്ചതു ശരി ആയില്ല
Vineethakk aadaranjaligal💐😔
ഹലോ... ആരങ്കിലും പറയുമോ ഈ കുട്ടിക്ക് എന്തുപറ്റി?
@@ജയ്ഭാരത്
College inu munnil vechu bus accident ayi
ഇതിലെ വിടെയാ പ്രദീപിന് അടിപതറിയ തെന്ന് മനസിലായില്ല. രണ്ടാമത്തെ ചോദ്യത്തിൻ്റെ ഉത്തരം അദേഹം അറിഞ്ഞിട്ടും പറയാതിരുന്നതാണ്.ഇത് കാണാൻ ആളെ കൂട്ടാനാണോ ഇങ്ങനെ എഴുതിപ്പിടിപ്പിക്കുന്നത്?
ഉത്തരം അറിഞ്ഞാൽ പറയാൻ.. 20 ചോദ്യം ചോദിച്ചില്ലേ....... നീയും കമ്മി ആണോ
Correct..
Myranu manasilayathu
അതെ, അതങ്ങനെയാണ്! ചിലർക്കൊക്കെ പുള്ളി ചില ആനുകൂല്യങ്ങൾ നൽകും. അതൊരു തരം ബിസിനസ് തന്ത്രമാണ്! G S പ്രദീപിനോട് ആർക്കും ജയിക്കാൻ കഴിയില്ല എന്ന സ്ഥിതി ഉണ്ടായാൽ പങ്കെടുക്കാൻ ആരു വരില്ലല്ലോ?
അങ്ങനെ കരുതാൻ പറ്റില്ല...
വിനീതയ്ക് ആദരാജ്ഞലികൾ
എങ്ങനെയാ മരിച്ചത്..
Vineetha congratulations
നല്ല മോൾ 👍👍😘😘😘😘😘
എപ്പോഴും ഉയരത്തിലെത്തെട്ടെ 🙏
She is passed away😭
😢😔🙏പ്രണാമം 🙏❤️
ആ കുഞ്ഞു മരിച്ചു പോയി 😭
@@nancysamuel1978എങ്ങനെ
ഈ മനുഷ്യനെ എനിക്ക് എന്തിഷ്ഠമായിരുന്നെന്നോ 😥
അറിവിനെ അംഗീകരിച്ചു കൊടുക്കാം 🤝
എന്താ പാസ്റ്റ് ടെന്‍സില്‍ പറയുന്നത്..
Vineetha, proud of """victoria""'palghat
🔥
നിഷ്കളങ്ക....... ബുദ്ധിമതി....... നല്ലകുട്ടി
Adjustments programme
🌹😥
കളിച്ചു നേടിയ പൈസ എങ്കിലും കൊടുക്കുന്നതാണ് മാന്യത. ഇത് ഒരുമാതിരി മറ്റടുത്തെ നിയമം ആയിപ്പോയി.
ഓരോന്നിലും അതിന്റെ നിയമം ഇല്ലേ, അവര് നിയമം പറയുന്നുണ്ടല്ലോ,
Q:a,
പ്രദീപേ....
കൊടുത്തില്ലേ
@@പാട്ടുകളുടെതോഴൻതയ്യില്സ് 8km
😢😢❤️❤️❤️
This guy is such a genius... Respects to one of the brightest minds in the world... We
She is passed away..😪😪its accident.
@@sajan.fromnasa9828 ohhh when
@@sajan.fromnasa9828 but why ...
@@sajan.fromnasa9828 😔who
ആശ്വമേധം , മുൻ ധാരണയിൽ നടത്തുന്ന ഒരു പരിപാടി ആണ്..
Excellent program.
Like you മോളെ 😍👍🌹
She is talented big salute, kairali പിന്നെ എന്ത് മാങ്ങാത്തൊലിക്കാണ് 1lakh ന്റെ qstn ചോദിച്ചത്,
Really Amazing
പ്രദീപ് സർ നിങ്ങൾ തോൽക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല സർ
അയ്യോ, ഒന്ന് പൊട്ടിക്കരഞ്ഞൂടെ
പ്രതിഭകൾ വളരട്ടെ പ്രദീപിനോട് കുറച്ച് അഹങ്കാരം കുറയ്ക്കണം എല്ലാം അറിയമെന്ന് ധരികരുത് അളെ നോക്കി ഒരിക്കലും വിലയിരുതരുത്
എന്തു അഹങ്കാരമാണ് പ്രദീപ് കുറക്കേണ്ടത് എന്ന് മനസിലാകുന്നില്ല..
എന്തുവാടെ അസൂയ തോന്നുന്നുണ്ടോ ജിഎം പ്രതീപിനോട് 😮
ഞങ്ങളുടെ ടീച്ചറുടെ മകൾ 🙏🙏🙏🙏
എന്താണ് ഈ കുഞ്ഞിന് പറ്റിയത്
വാഴയും ചാരി നിന്നവൻ പെണ്ണിന് കെട്ടിക്കൊണ്ട് പോയി എന്ന് പറഞ്ഞതു പോലെ ആയി പോയി. വെറുതെ എന്തിനാണ് രണ്ട് സ്ത്രീകൾക് കാശ് കൊടുക്കുന്നത്?.
ഫ്ലവേഴ്സിലെ പോലെ കുട്ടേട്ടൻ മതിയായിരുന്നു..😂
കഴിവുള്ളവർ വരട്ടെ 👏👏👏
I WOULD SUGGEST TO ARCHIVE OLD VIDEO KEEPING THE LAST SIX MONTHS VIDEO.
വളരെ മോശം പ്രോഗ്രാം 1lakh നേടിയിട്ട് 25000 കൊടുത്തു വിടാൻ ഇത്ര ദരിദ്രരാണോ ഈ kirali.. നിറുത്തിക്കൂടേ ഈ പ്രോഗ്രാം
Commission,pidikkathe,full amount,kodukku,pradeep.
avar quit cheythathalle.. iyaleviduthukaranadey?
@@jayarajjayaraj1652 pp
Very happy to see, young children competing with Grand Master GS Pradeep, Hats off to their parents.
She died.. road accident.. palakkad
@@mohammedsaheer.m9954 really
@@Veda760 ya yanta ayalvasiyayirunnu
omg
@@Veda760 hmmm
Nice..super voice...
Second round 3 qstion balance ullappol pullikk ale manasilayi.
yes
ഭാഗ്യലക്ഷ്മി ഇതിൽ വന്നത് പ്രോഗ്രാമിന്റെ നിർഭാഗ്യം
മനസിലായേൽ പറയണം.... വായിൽ........ ആയിരുന്നോ
She is still alive in every heart of Victoria college students...I heard about her from my sister
E kutty marichu enu oru coment kandu .ullathano
@@shamilshami2508 yes
@@abijithabi4209 enthupattiyatha
@@sreekalar7929 Road cross cheyyumbol KSRTC bus idichu. Bus thalayiloode kerukayayirunnu😢
@@harikrishnankanakath2121 ആണോ bro...ഇത് എപ്പോ സംഭവിച്ചതാണ് 😭
ദയവു ചെയ്തു ഇങ്ങനെയുള്ള കുട്ടികളെ ഈ പരിപാടിയിൽ കൊണ്ടുവരരുത് ...സാർ ഇങ്ങനെ വിയർക്കുന്നത് കാണാൻ പറ്റാത്തതുകൊണ്ടാണ് ...
ഈ കുട്ടി മരിച്ചു. പാലക്കാട്. ആക്‌സിഡന്റ്
@@mohammedsaheer.m9954 is it
Aiyyo! Ethu kandu kazinj annallo ethu vayichathu 🙏
MOHAMMED SAHEER. M Really
@@abdulsathya yes.. that light has gone out
👍👍👍
എല്ലാം തികഞ്ഞവർ ആരും ഇല്ല ...കളിയാക്കണ്ട ....ആരും അദ്ദേഹത്തെ
പാലക്കാട് വേറെ ലെവൽ ആണ് മക്കളെ💪💪😅
Aa kutti marichu ennalle parayunnath
അകാലത്തിൽ പൊലിഞ്ഞ വിനീതചേച്ചിക്ക് പ്രണാമം 😓😓🌹🌹
🌷🌷🌷🌷🌷
ഇതിനു എന്താ pattiyathu
എങ്ങനെയാ ആ മോൾ മരിച്ചത് 🤔🙄
Super sister
Victoria 🤩my college
Well done Vineetha
God bless you
She is no more. Died in an accident few years ago.
ഭാഗ്യലക്ഷ്മിയും ഈ പരിപാടിയും തമ്മിൽ ഉള്ള ബന്ധം 🤣
ninte ummayum avalde jaaranum thammilulla bhandham
Hari om
വിക്ടോറിയ കോളജിന്റെ നടുക്കായി ഇന്ന് ഉണ്ട്, വിനീത സ്മാരകം..., അതിൽ വിനീതയുടെ ഒരു ചെറു കവിതയും. നല്ല കഴിവുള്ള കുട്ടി, പക്ഷേ തിരക്കേറിയ വിക്ടോറിയ കോളജിന്റെ മുൻപിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് വെക്കാൻ അധികൃതർക്ക് വിനീതയുടെ ജീവൻ പൊലിയുന്നത് വരെ കാത്തു നിൽക്കേണ്ടി വന്നു...
ഈ കുട്ടി മരിച്ചോ
@@KL-ht3oi unfortunately, yes
ഭാവിയിലെ ഒരു മഹാ പ്രതിഭ ആകുമായിരുന്ന കുട്ടി...
ആക്‌സിഡന്റ് ആയിരുന്നോ..
@@adishadinellikoden7366 ആണെന്ന് അറിഞ്ഞു
Agirl of intelligence and confidence, can be in a good position. Well wishes.
She is no more.
Njangalde junior aayrnnu...talented kutti aanu vineetha...bt oru accidentil maranapett poyi..
Vineetha, one of the brilliant simple and humble one who I met in my life, but........... Daivam nanmayulla manushyark aayuss nalkukayillennad sathyam. Kavithayude kootukariye daivam nerathe vilichu nammalili ninn......pranamam priyappettavale kannerode orkunnu njan ninne
വിനിത മരിച്ചു പോയി എന്നറിഞ്ഞപ്പോൾ ഞാൻ വിതുമ്പി പോയി മക്കൾ നഷ്ടപ്പെട്ട ഒരു ജന്മം ഒരു രക്ഷിതാക്കൾക്കും ഉണ്ടാവാതിരിക്കട്ടെ
കഷ്ടം തോന്നി....പൊരുതി ജയിച്ച കാശിൽ നിന്നും കുറക്കുക....വളരെ മോശം... ആ കുട്ടി അത്രയും പയറ്റി.
ക്വിറ്റ് ചെയ്യുമ്പോൾ ഇങ്ങിനെ കുറക്കുന്നത് നീതീകരിക്കാൻ കഴിയുന്നില്ല...കഷ്ടം തന്നെ.
നേടിയത് തട്ടിയെടുക്കല്ലെ സർ.
അത് ശരിയാണ്.ജയിച്ച് നേടിയത് കുറക്കരുത്.
ഇതൊരു ഗയിമല്ലെ.അതാനിന് നിയമമുണ്ടാവണമല്ലൊ
Good scripting..... Ellaavarum nallath pole abhinayichu... keep it up!
Vineetha Did well.... you quit at the right time.
She died in an accident 5 years ago.
@@jithinvengalil9055 seriouslyy
@@jithinvengalil9055 appol ith eppazhathe programme.. Pls rply
@@9746168546 ith orupaad mumb ullatha. Marichu poyi. Ente school senior aayirunnu
@@abbaschalavara4149 😥ho