Basith Alvy Thug Life Compilation | ബാസിത് അൽവി | oru nimisham | flowers tv | Thug Life
ฝัง
- เผยแพร่เมื่อ 5 ม.ค. 2025
- ഫ്ലവഴ്‌സ് ടീവിയിലെ ഒരു നിമിഷം പരിപാടി ആസ്വദിച്ച ആരും മറക്കാത്ത ഒരു ആളായിരുന്നു ബാസിത് അൽവി, നർമത്തിൽ പൊതിഞ്ഞ സ്പീഡ് കൗണ്ടർ അടിയിലൂടെ ഏവർക്കും പരിചിതനായ ബാസിതിന്റെ 4 എപ്പിസോഡുകളിലെ thuglife മറുപടികളാണ് ഈ വിഡിയോയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്
#basith #thuglife #flowerstv