അൻവാർശേരിയുടെ പരിസരങ്ങളിൽ, "GS പ്രതീപിലൂടെ" അലയടിച്ചശബ്ദം, ഈ ലോകത്തിന്റെ ഓരോ 'മുക്കിലും മൂലയിലുംതട്ടി പ്രതിധ്വനിയ്ക്കട്ടേയെന്ന് ആശംസിച്ചുകൊണ്ട്,- Thoufeek M TFK Arts Pothencode. """""""””""""""""""""""""""""""""""""""""""
സുകുമാർ അഴീകോടിനെപ്പോലുള്ളവരുടെ അഭാവം കേരളത്തിനുണ്ടായ നഷ്ടം പ്രദീപിനെപ്പോലെയുള്ളവരെ കൊണ്ട് നിക 16:41 ത്താനാവും. അദ്ധേഹത്തിന് ആരോഗ്യവും ദീർഘായുസ്സും പടച്ചവൻ നിലനിർത്തിക്കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ജയ്ഹിന്ദ്❤
മതത്തിൻ്റെ നല്ല വശം മാത്രം പൊലിപ്പിച്ചു പറഞ്ഞ് സുഖിപ്പിക്കാൻ പ്രദീപും അലക്സാണ്ടർ IPS ഉം മിടുക്കരാണ്. എന്നാൽ മതത്തിൻ്റെ ഭീകരമുഖവും സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങളും മിണ്ടില്ല. എല്ലാം വയറ്റുപ്പിഴപ്പ്.
@@salimnaser4857 സുകുമാർ അഴീക്കോടും വിജയൻ സാറുമൊക്കെ ജീവിച്ച നാടാണിത് ഒരു പ്രസംഗം അക്ഷരവും വരിയും തെറ്റാതെ ആവർത്തിക്കുന്നത് ഏതു കോപ്പിലെ ഗ്രാൻമാസ്റ്ററാണെങ്കിലും അപഹാസ്യമാണ് അതിന് ഇങ്ങേരെ എഴുന്നള്ളിക്കേണ്ട ആവശ്യമില്ല യൂട്യുബിൽ ലഭ്യമാണ് കാശുവാങ്ങുമ്പോൾ അദ്ധ്വാനിച്ചു കാശുവാങ്ങണം പ്രസംഗത്തിൽ പുതുമവേണം ആവർത്തന വിരസത പ്രശ്നം തന്നെയാണ് - ഞാനൊരു എട്ടാംക്ലാസ് കാരനാണ് എനിക്കുപോലും പ്രയാസമുണ്ട് നിങ്ങളുടെ( ഗംബഹീര്യമുള്ള ) ത്തിൽ
മാഷാ അല്ലാഹ് ❤ എത്ര നല്ല പ്രഭാഷണം ഖുർആനെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി എല്ലാവരും കേട്ടിരിക്കേണം ഈ മഹത്തായ സന്ദേശം
മാഷാ അല്ലാഹ് കമ്മറ്റി അംഗങ്ങൾ ഹാജർ
പ്രതീപ് സാറിന്റെ വാക്കുകൾ കേൾക്കുന്നത് ജീവിതത്തിൽ ഒരിക്കലും നഷ്ട്ടെ മുണ്ടാകില്ല.. ശരിക്കും തീജ്യാല യാണ്... ദൈവം ആയുസ് നൽകി അനുഗ്രഹിക്കട്ടെ...
ഇതിൻ്റെ ബാക്കി?
@@feehtalji ni. BB
G. S. പ്രദീപും,സഖാവ് M. സ്വരാജും വാക്കുകൾ അമ്മാനമാടുന്ന വേറേ ലെവൽ ആളുകളാണ്,❤❤
വാക്കുകളെ കോർത്തിണക്കി നാവു കൊണ്ട് അമ്മാനമാടുന്ന ശ്രീ. പ്രദീപിനെ വളരെ ഇഷ്ടം
Thanks 🙏
പ്രദീപ് സാറെ, താങ്കളെ കുടിച്ചു പറയാൻ മലയാള ഭാഷയിൽ വാക്കുകൾ കിട്ടുന്നില്ല. താങ്കൾ ഒരു സംഭവമാണ്.
അഭിനന്ദനങൾ 🙏
Dr. ജി. എസ്. പ്രദീപ് സാർ അഭിനന്ദനങ്ങൾ.
🥰🥰
Pradeep sir മനുഷ്യത്വത്തിന്റെ മൂർത്തീഭാവം, Great Salute 💯💯💯💯😍😍
🤝
ഇതാണ് മനുഷ്യസ്നേഹം ഇതാണ് യഥാർത്ഥ രാജ്യസ്നേഹം
Thanks
ഹൃദയശുദ്ദിയും വിവരവും സന്മനസ്സുമുള്ളവർക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാൻ പറ്റു
ജ്ഞാനം മനുഷ്യനെ ഉയർത്തും
തീർച്ചയായും
അൻവാർശേരിയുടെ പരിസരങ്ങളിൽ, "GS പ്രതീപിലൂടെ" അലയടിച്ചശബ്ദം, ഈ ലോകത്തിന്റെ ഓരോ 'മുക്കിലും മൂലയിലുംതട്ടി പ്രതിധ്വനിയ്ക്കട്ടേയെന്ന് ആശംസിച്ചുകൊണ്ട്,-
Thoufeek M
TFK Arts
Pothencode.
"""""""””""""""""""""""""""""""""""""""""""
🤝
@@alifmadeena👍👍👍😘
പ്രദീപ് sir ❤❤❤❤🎉🎉🎉
ന്നമ്മളുള്ള ഒരു സമൂഹമാവണം ന്നമ്മുടെ ഇന്ത്യ ❤❤
തീർച്ചയായും
Masha Allah അഭിനന്ദനങ്ങൾ
അല്ലാഹുവിന്റെ ആബര അനുഗ്രഹമുള്ള വെഖ്തിത്തോമാണ് മദനി ഉസ്താദ്
പ്രതീപ് സാർ 🌹🌹🌹🌹
എത്ര നല്ല പ്രഭാഷണം ഇങ്ങനെയുള്ള മ നുഷ്യർ ഈ കാലഘട്ടത്തിന് അത്യാ വശ്യ മാണ്
അതെ തീർച്ചയായും
Amazing. My big salute for you🙏❤ sir. God bless🙏🌹 you.
👍👏
'പഴയകാല സഹപാഠിയായ
GS പ്രതീപിനെ കാണുമ്പോൾ, പെട്ടെന്ന് ഓർമ്മയിൽവരുന്നത്
"ചെമ്പഴന്തി SN COLLEGE" ആണ്,
....... പ്രതീപേ സുഖമാണോ?
താഹ, തൗഫീക്ക്
പോത്തൻകോട്.
""""""""""""""""""""""""""""""""""""""""""""
Thanks
പ്രദീപ് സാർ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹
G. S. പ്രദീപ്. , താങ്കൾക്ക്. വിജയാശംസകൾ.
Thanks 🙏
Big salute pradheeb Sir 💯✅... 🌹🌹🌹
Thanks 🙏
❤❤ മാഷ അല്ലാഹ
എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ
Thanks
മാനവികത 💫💫💫
ഒരായിരം അഭിനന്ദനങ്ങൾ
♥️🙏
GS പ്രതീപ് ❤❤
Thanks
അഭിനന്ദനങ്ങൾ 🌹🌹🌹
Thanks 🙏
ഉഗ്രൻ പ്രഭാഷണം
Very good information
Thanks
ഹമാസ് തീവ്രവാദികൾക്ക് ആദരാഞ്ജലി🌹🌹🌹അർപ്പിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
❤❤❤❤mashaallah good class
Masha Allah ❤️❤️❤️🌹🌹🌹
Pradeep Sir,
Respect you and wish to see you once.
Maasha Allah ♥️♥️♥️♥️♥️
അഭിനന്ദനങ്ങൾ പ്രദീപ്സാർ
വളരേ സന്തോഷം
Super speach, verygood
Thanks 🙏
സുകുമാർ അഴീകോടിനെപ്പോലുള്ളവരുടെ അഭാവം കേരളത്തിനുണ്ടായ നഷ്ടം പ്രദീപിനെപ്പോലെയുള്ളവരെ കൊണ്ട് നിക 16:41 ത്താനാവും. അദ്ധേഹത്തിന് ആരോഗ്യവും ദീർഘായുസ്സും പടച്ചവൻ നിലനിർത്തിക്കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ജയ്ഹിന്ദ്❤
Thanks for your lovely comments
അടിപൊളി
Masha allaah 🤲🎉🎉🎉🎉
ഇത് വരെ കേട്ടിട്ടില്ലാത്ത പ്രഭാഷണം
പ്രദീപ് 👍🙏സല്യൂട്ട് 👍
Supar, speach
masha Allah
🌈
Super
പ്രദീബ് സാർ. അറിവാണ്.. സത്യാണ്
👍👍
Big selute pradeep sir❤❤❤❤❤
🤝
Masha Allah
Masha Allah
പ്രദീപ് സാർ 👌👌👌👌👌👌🌹🌹🌹🌹👌👌👌
Bigsaluutsir
Thanks for your lovely comments
😮😊 കാലം പോയ പോക്കെ !
മുതുകാട് ആവറ്റെ അടുത്ത തവണ!
പിന്നെ മമ്മുക്ക !😅
❤❤❤🤲
Mashallah....
👍👍👍
👍
❤❤❤👍
Thanks
Mashaallah
ഗംഭീര പ്രഭാഷണം
❤❤❤❤
MANOHARAM G.S. PRADEEP SIR 🙏
Thanks 🙏
G S പ്രതീപിന് ബിഗ് സലൂട്ട്,,,❤❤❤
Thanks
Arivinteachandhranea
Afinandhanangal
Good language and presentation but nonsense.
❤❤❤🌹🌹🌹🌹🌹
🌹🌹🌹❤
Example is not the main thing in influencing others. It is the only thing.
Albert Schweitzer
❤❤
Thanks
Arivitte....rajavu v s pradhibu ser keralathitte muth
ഇദ്ദേഹം പണ്ടേ ഒരു സംഭവം ആണ്
ഇതിന്ടെ ബാക്കി എവിടെ
Udane varunm
❤
👍🏾
Superspeeche
🙋♂️
വിന്ഞാനത്തിന് പ്രാണാമം
❤❤❤😍
All Hamdu Lillah
Super😍😍😍😍
Thank you so much 😀
കേരളത്തിന്റെ അഭിമാനം
ഉജ്ജ്വലം
5:45-6:30
❤❤
സ്വന്തം ഉള്ളിലെ "ഞാൻ" പോകണം
അനാനിയത് പോകുമ്പോൾ ഖൽബിൽ മറ്റെല്ലാം കേറും
Thanks
💞💞💞💞💞💞💞💞💞💞💞💞💞💞💞
സർ, നിങ്ങളെ വർഗീയ വാദികൾ പ്രസംഗിക്കാൻ വിളിക്കില്ല, കാരണം മാനവികത അവർക്ക് ദഹിക്കില്ല,
🤣
20:48
അഭിനന്ദനങ്ങൾ
മലയാളി നമ്മളെല്ലാം
22:45 JCB അമേരിക്കൻ അല്ല, ബ്രിട്ടീഷ് ആണ്.
മതത്തിൻ്റെ നല്ല വശം മാത്രം പൊലിപ്പിച്ചു പറഞ്ഞ് സുഖിപ്പിക്കാൻ പ്രദീപും അലക്സാണ്ടർ IPS ഉം മിടുക്കരാണ്.
എന്നാൽ മതത്തിൻ്റെ ഭീകരമുഖവും സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങളും മിണ്ടില്ല.
എല്ലാം വയറ്റുപ്പിഴപ്പ്.
Basheer.Kuwait
Aamern
Basheer.Kuwait
Aameen
Allahuve.hidayath.nalkaname
ആമീൻ 🤲
എന്തിനാണ് മത പരിപാടികളില്‍ യുക്തിവാദി. പണ്ഡിതന്മാര്‍ തന്നെയാണ് യുക്തിവാദത്തിന് അവസരങ്ങൾ ഉണ്ടാക്കുന്നത്
Oho
മാങ്ങാതൊലി,,, കഴിഞ്ഞു കാലം,, ഇവക വളിപ്പ്,,,,
O ho
Entha ninne patti parayuka
Da nee ne. Araa
ഒരു മൈക്ക് കിട്ടിയാൽ പത്ത് ആളേയും കണ്ടാൽ പിന്നെ വളവളാന്ന് വാ പൊളിച്ചു കൊള്ളും ഒരു കൊടുര വാപൊളിയൻ വിടുവായൻ തവള
Thanks
ഖുര്‍ആന്‍ ഏറ്റവും നല്ല പുസ്തകം എന്ന് പറഞ്ഞു...അതിനു ശേഷം ഇഷ്ടപ്പെട്ടത് അവസാനിപ്പിക്കുക മാത്രം വഴി
.hate u
അത് ok പ്രദീപ്....but അതിലെ മണ്ടത്തരങ്ങൾ കൂടി പറയണം...
സ്വന്തം ജീവിതം അമ്പേ പരാജയപ്പെട്ടവന്റെ പ്രഭാഷണം പോലും
ഒരു ഗാംഭീര്യവുമില്ല ഇയാളിൽനിന്നു കേട്ടുപഴകിയ കാര്യങ്ങൾ മാത്രം നിങ്ങളുടെ കാശും ഞങ്ങളുടെ സമയവും നഷ്ടം
എങ്കിൽ ഗംബഹീര്യമുള്ള പ്രസംഗം നിങ്ങൾ നടത്തൂ
@@salimnaser4857 സുകുമാർ അഴീക്കോടും വിജയൻ സാറുമൊക്കെ ജീവിച്ച നാടാണിത് ഒരു പ്രസംഗം അക്ഷരവും വരിയും തെറ്റാതെ ആവർത്തിക്കുന്നത് ഏതു കോപ്പിലെ ഗ്രാൻമാസ്റ്ററാണെങ്കിലും അപഹാസ്യമാണ് അതിന് ഇങ്ങേരെ എഴുന്നള്ളിക്കേണ്ട ആവശ്യമില്ല യൂട്യുബിൽ ലഭ്യമാണ് കാശുവാങ്ങുമ്പോൾ അദ്ധ്വാനിച്ചു കാശുവാങ്ങണം പ്രസംഗത്തിൽ പുതുമവേണം ആവർത്തന വിരസത പ്രശ്നം തന്നെയാണ് - ഞാനൊരു എട്ടാംക്ലാസ് കാരനാണ് എനിക്കുപോലും പ്രയാസമുണ്ട് നിങ്ങളുടെ( ഗംബഹീര്യമുള്ള ) ത്തിൽ
താങ്കൾ ഇങ്ങിനെ പറയാൻ കാരണം എന്താണെന്ന് പേരിന്റെ അവസാന ഭാഗത്തെ 'N' എന്ന അക്ഷരം മാറ്റിയാൽ മനസ്സിലാവുന്നതേ ഉള്ളു Mr. Ping
നക്കാൻ എന്ത് കിട്ടി
ഏതായാലും ഷൂ കിട്ടിയില്ല
@@alifmadeena വഴുതങ്ങ കിട്ടിക്കാണും അല്ല
@@alifmadeena😊 nailed it
ഷൂ അത് കേട്ടാൽ സങ്കി ഉടനെ അത് നക്കും അത് അവന്റെ അപ്പുപ്പൻ സവാക്കർ ചെയ്ത കാര്യം അല്ലെ അതുകൊണ്ട്
ബഹുമാനപ്പെട്ട വിദdഭ്യാസമുള്ള വിവരദോഷി എന്നു വിളിക്കുന്നതു വെറുതയല്ല .... തികച്ചും അർത്ഥവന്നാണു താനും.
മുസൽമാൻ.സ്വർഗ്ഗം ഇഷ്ടപ്പെട്ടുകാണും😅
🫁🫁🫁🫁🫁🫁💞💞💞❤️
❤️🙏