ചെമ്മീൻ റെഡി ആയിട്ടും ആളെ കിട്ടിയില്ല | Episode 9 | Aswamedham 2024| chefsureshpillai | gs pradeep

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • ചെമ്മീൻ റെഡി ആയിട്ടും ആളെ കിട്ടിയില്ല | ചെമ്മീൻ വിഭവം പോലെ രുചിയുള്ള അശ്വമേധം ഷെഫ് പിള്ളയ്ക്ക് ഒപ്പം | Ashwamedham 2024 | latest episode | g s pradep | chefpillai | chefsureshpillai
    episode 9
    TELECAST DATE 07/10/2024
    Suresh Pillai is an Indian-born British chef and restaurateur. He worked as chef de partie, sous-chef, and chef de cuisine at various restaurants in London for 14 years, including Veeraswamy and Gymkhana. He holds British citizenship
    chef pilla participated in aswamedham#kairalitv #kairalinews
    ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സംപ്രേഷണം ചെയ്യപ്പെട്ട റിവേഴ്‌സ് ക്വിസ് ഫോർമാറ്റിൽ ഉള്ള ഒരു ഇൻറ്റലകച്വൽ ഗെയിം ഷോ ആണ് അശ്വമേധം. 2001 ഇൽ കൈരളി ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ അശ്വമേധം എന്ന ആശയത്തിൻ്റെ സ്രഷ്ടാവും, പരിപാടിയുടെ അവതാരകനായ ഗ്രാൻഡ്മാസ്റ്ററും തിരുവനന്തപുരം സ്വദേശിയായ ഡോ. ജി എസ്‌ പ്രദീപ് ആണ്.
    ഗെയിമിൽ പങ്കെടുക്കുന്ന വ്യക്തി/മത്സരാർത്ഥി മനസ്സിൽ ഓർമ്മിക്കുന്ന ഒരാളെ 21 യെസ് ഓർ നോ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ കണ്ടെത്തുക എന്ന ദൗത്യമാണ് ഗ്രാൻഡ്മാസ്റ്റർ അഥവാ ഷോ മാസ്റ്ററുടേത്. ഗ്രാൻഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്ക് അതേ/അല്ല എന്ന ഉത്തരങ്ങൾ ആവും മത്സരാർത്ഥി നൽകുക. ഗ്രാൻഡ്മാസ്റ്ററുടെ ഏതെങ്കിലും ചോദ്യം മനസ്സിലാവാതെ വരികയോ.., മത്സരാർത്ഥിക്ക് മനസ്സിൽ വിചാരിച്ച വ്യക്തിയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ഓർത്തെടുക്കാൻ പറ്റാതെ വരികയോ ചെയ്‌താൽ മത്സരാർത്ഥി ജൂറിയുടെ സഹായം തേടി ഗെയിമിൽ മുന്നേറുന്നു. ആദ്യത്തെ പത്തു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യാഗം' എന്നും പിന്നീടുള്ള അഞ്ചു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യജ്ഞം' എന്നും തുടർന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'രാജസൂയം' എന്നും അറിയപ്പെടുന്നു.
    Ashwamedham is an intellectual game show, first aired in 2001 on Kairali TV in a reverse quiz format, making it a pioneering concept in the history of television. Dr. G.S. Pradeep, a native of Thiruvananthapuram, "the Grandmaster" is both the creator of the concept and the host of the show.
    The role of the Grandmaster is to identify the personality the contestant has in mind by asking up to 21 yes-or-no questions. Each contestant responds with either "Yes" or "No" to the Grandmaster's inquiries. If the Grandmaster struggles to interpret the answers or if the contestant cannot recall specific clues, the Jury may assist. The rounds are structured as follows: the first 10 questions form the 'Yagam' round, the next 5 make up the 'Yajnam' round, and the final set is the 'Rajasuyam' round.
    #ashwamedham #kairali #grandmaster #reverse #quiz #knowledge #power #master #mind #mastermind #gspradeep #latest #new #season #gk #fyp #info #information #memories #world #international #personality #people #trending #trendingnow #youtube #yt
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 53

  • @sajeevkumars9820
    @sajeevkumars9820 วันที่ผ่านมา +34

    പ്രദീപ് സർ അങ്ങയുടെ പണ്ഡിത്യം പറയാതിരിക്കാൻ വയ്യ ഒരു വിസ്മയം തന്നെ യാണ് 🙏❤️👍

  • @muhammedthachuparamb
    @muhammedthachuparamb 21 ชั่วโมงที่ผ่านมา +9

    പ്രദീപ്‌ sar ഓരോ പ്രോഗ്രാം കഴിയുമ്പോഴും താങ്കൾ ഒരു വിസ്മയമാകുകയാണ്.....അനുകരിക്കാൻ കഴിയാത്ത ഗ്രാൻഡ് മാസ്റ്റർ.. Sar താങ്കൾ ഒരത്ഭുതം തന്നെയാണ് നമിക്കുന്നു നിങ്ങളുടെ മുന്നിൽ..... 👍👍❤️❤️❤️

  • @jinoos2.0
    @jinoos2.0 20 ชั่วโมงที่ผ่านมา +6

    പൊളി 🥰🥰🥰🔥🔥🔥👍

  • @subair300
    @subair300 17 ชั่วโมงที่ผ่านมา +7

    സന്തോഷ് ജോർജ് കുളങ്ങരയുമായി ഒരു episode പ്രതീക്ഷിക്കുന്നു ❤️

  • @subeeshkumar8138
    @subeeshkumar8138 8 ชั่วโมงที่ผ่านมา +1

    രണ്ടുപേരും തകർത്തു 👍👍👍... ഷെഫ് പിള്ളയുടെ കയ്യിൽ പിടിച്ചിട്ടുള്ള ആദ്യത്തെ ചോദ്യം ഞെട്ടിച്ചു കളഞ്ഞു 😄👏🙏

  • @tommyjose4758
    @tommyjose4758 วันที่ผ่านมา +10

    What a beautiful, mind-blowing programme....I LOVE IT ❤❤❤❤😂😂

  • @nithinprasad864
    @nithinprasad864 18 ชั่วโมงที่ผ่านมา +4

    Pradeep sir ..angeyude munnil pidich nilkaan aarkum pattilla..such a genius you are!!!❤😊

  • @ss-me3nk
    @ss-me3nk 21 ชั่วโมงที่ผ่านมา +5

    സർ ഒരു പ്രതിഭശാലി. സൂപ്പർ 💯🌻🌻🌻

  • @Rajan-t9z
    @Rajan-t9z 7 ชั่วโมงที่ผ่านมา +2

    Super

  • @AbdullahPI
    @AbdullahPI 23 ชั่วโมงที่ผ่านมา +3

    Tune onnukoody nannayittund..............onnu koodi shramichal aaaa pazhaya feel kittum.......... thanks bros sisters n all kinds........
    .
    .

  • @remanijagadeesh1671
    @remanijagadeesh1671 วันที่ผ่านมา +4

    Wow super chef pillai& Pradeep sir,❤❤🙏🙏🙏,,,,,tholpikkanakilla makkale 😄

  • @tommyjose4758
    @tommyjose4758 23 ชั่วโมงที่ผ่านมา +4

    Dear Respected Pradeepsir,I really salute you ❤❤❤

  • @ArunAshokan-m2x
    @ArunAshokan-m2x 20 ชั่วโมงที่ผ่านมา +4

    ❤️❤️❤️

  • @Shaleenam
    @Shaleenam 21 ชั่วโมงที่ผ่านมา +3

    great

  • @sumak.v.4801
    @sumak.v.4801 8 ชั่วโมงที่ผ่านมา

    പ്രദീപ്‌ സർ, താങ്കൾ ഒരു വിസ്മയം തന്നെ. പറയാൻ വാക്കുകൾ ഇല്ല. 🌹🌹🌹

  • @ArunAshokan-m2x
    @ArunAshokan-m2x 20 ชั่วโมงที่ผ่านมา +2

    ഗുഡ് ❤️💪❤️💪❤️

  • @AbdullahPI
    @AbdullahPI 23 ชั่วโมงที่ผ่านมา +3

    Wonderful...............

  • @remanijagadeesh1671
    @remanijagadeesh1671 วันที่ผ่านมา +4

    Pradeep sir🙏🙏🙏🙏🙏🙏

  • @Dilshad-z8j6k
    @Dilshad-z8j6k 18 ชั่วโมงที่ผ่านมา +3

    സെലിബ്രിറ്റികളെ മാത്രം ഉൾപ്പെടുത്താതെ സാധാരണക്കാർക്ക് കൂടി പങ്കെടുക്കാൻ അവസരം ഉണ്ടാക്കികൊടുക്കണം.

  • @hamzaep2997
    @hamzaep2997 21 ชั่วโมงที่ผ่านมา +5

    G S pradeep ഒരു വിസ്മയം

  • @abdullakassim9166
    @abdullakassim9166 21 ชั่วโมงที่ผ่านมา +3

    നാളെകളിൽ ഇതെ പോലെ അങ്ങയുടെ പേര് ഓർകും ഷഫ് പിള്ള.

  • @harimkrishna2637
    @harimkrishna2637 ชั่วโมงที่ผ่านมา

    Wow!!!!❤❤❤

  • @blaugraniankerala1334
    @blaugraniankerala1334 19 ชั่วโมงที่ผ่านมา +2

    Pratheep sir 😮❤

  • @shainjoseph-p6b
    @shainjoseph-p6b วันที่ผ่านมา +2

    👍

  • @jomon1978
    @jomon1978 วันที่ผ่านมา +2

    Very good

  • @ajmalmon3997
    @ajmalmon3997 20 ชั่วโมงที่ผ่านมา +5

    Gs സർ 🙏ബിഗ്ഗ് സലൂട്ട് ✋♥️♥️🌹🌹🌹🌹

  • @AbdullahPI
    @AbdullahPI 23 ชั่วโมงที่ผ่านมา +2

    Aaa pazhaya tune weekil onno rando praaavashym idane....... sir......

  • @rafeekhvlogs1879
    @rafeekhvlogs1879 17 ชั่วโมงที่ผ่านมา +1

    ❤pradeep sir❤

  • @sunsun4031
    @sunsun4031 วันที่ผ่านมา +2

    Super

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 4 ชั่วโมงที่ผ่านมา

    🙏 ❤️❤️

  • @kadambamsuresh9774
    @kadambamsuresh9774 4 ชั่วโมงที่ผ่านมา

    👍👍

  • @sunilkumar-dd3jr
    @sunilkumar-dd3jr วันที่ผ่านมา +2

    Lal salam comrade ❤samasto loko sugino ❤thanks red salute sivan pillai ❤

  • @akbarali3176
    @akbarali3176 วันที่ผ่านมา +2

    🎉🎉🎉🎉

  • @malluzfreakz898
    @malluzfreakz898 15 ชั่วโมงที่ผ่านมา

    good program ❤

  • @JameelaMuneer-n8n
    @JameelaMuneer-n8n ชั่วโมงที่ผ่านมา

    നമുക്കൊക്കെ ഷെഫ് പിള്ളയുടെ പകുതി ഉത്സാഹം മതിയായിരുന്നു കുക്കിങ്ങിന് 😞

  • @florrispreciousstonetradin3878
    @florrispreciousstonetradin3878 23 ชั่วโมงที่ผ่านมา +1

    PILLAI ,Cast Njan angerkarikkunnillaaa ennalum ❤❤❤❤

  • @joshymathew6021
    @joshymathew6021 11 ชั่วโมงที่ผ่านมา

    ❤❤❤❤🔥🔥🔥🔥

  • @sarang1992
    @sarang1992 9 ชั่วโมงที่ผ่านมา +1

    പഴയ മ്യൂസിക്ക് ഒന്ന് മാറ്റി കൂടെ😂

  • @navascreations9866
    @navascreations9866 23 ชั่วโมงที่ผ่านมา +3

    പ്രതീപ് sir മനപ്പൂർവം 21th ചോദ്യത്തിലോട്ട് എത്തുന്ന പോലെ ഒരു feel...

    • @aneesbabu5674
      @aneesbabu5674 21 ชั่วโมงที่ผ่านมา

      21 kazhinju ale paranjal mathi....athu vare chodich chodich povunnath anu rasam

    • @mohanadasjs6724
      @mohanadasjs6724 20 ชั่วโมงที่ผ่านมา

      Big appreciation for the magnificent performance.Salute to Shef Pillai,Dr.G.S pradeep, Kairali for this unique programme.

  • @hamzan.v.4046
    @hamzan.v.4046 10 ชั่วโมงที่ผ่านมา

    പ്രദീപ് സാർ, മമ്മൂട്ടി,മോഹൻലാൽ,ഫസൽ ഗഫൂർ,ബോബി ചെമ്മണ്ണൂർ, ശ്രീ കണ്ടൻ നായർ,സന്തോഷ് ജോർജ് കുളങ്ങര,ജഗദീഷ്, ഹരീഷ് കണാരൻ,മുകേഷ് തുടങ്ങിയവരെ പങ്കെടുപ്പിക്കാമോ

    • @Nisar-g7i
      @Nisar-g7i ชั่วโมงที่ผ่านมา

      അസ്ത്രം വേണ്ട😂😂 ഇളയ അനിയൻ്റെ മകൻ ഇപ്പോഴും തീഹാർ ജയിലിൽ ആണ്

  • @rajukarat133
    @rajukarat133 22 ชั่วโมงที่ผ่านมา +2

    കോളേജ് എപ്പിസോഡ് മിസ്സ്‌ ചെയ്യുന്നു പുതിയത്

  • @falahnp9138
    @falahnp9138 18 ชั่วโมงที่ผ่านมา +3

    ❤❤❤

  • @dannyinnocent9123
    @dannyinnocent9123 22 ชั่วโมงที่ผ่านมา +2

    ❤️❤️❤️❤️❤️😇

  • @jayeshpkrishnan
    @jayeshpkrishnan วันที่ผ่านมา +2

    🎉🎉🎉🎉🎉

  • @ArunAshokan-m2x
    @ArunAshokan-m2x 7 ชั่วโมงที่ผ่านมา

    ❤️❤️❤️

  • @baburajk1216
    @baburajk1216 9 ชั่วโมงที่ผ่านมา +1

    ❤️❤️❤️❤️

  • @sunsun4031
    @sunsun4031 วันที่ผ่านมา +3

    ❤❤❤❤