Petrol Fuel Injection Technologies Explained | Malayalam Video | Informative Engineer |

แชร์
ฝัง

ความคิดเห็น • 235

  • @amithsunilkumar6063
    @amithsunilkumar6063 4 ปีที่แล้ว +14

    Aaha..chullante video kand morning thanne ushaarayi....
    Thanks for another video bro. Keep going. Full support 💪❤️

  • @sreenivasanm4303
    @sreenivasanm4303 4 ปีที่แล้ว +3

    Very well explained. Thanks.

  • @_Arjunrs_
    @_Arjunrs_ 4 ปีที่แล้ว +22

    സൂപ്പറായിട്ടുണ്ട് ...വളരെ ഉപകാരം ...ഇനിയും ഇതുപോലത്തെ ഉണ്ടാവട്ടെ 💖💕❤

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +2

      👍👍Thank you.. 😊😊

    • @ksarjun341
      @ksarjun341 4 ปีที่แล้ว

      @@informativeengineer2969 good job ...please include auto electrical vedios too..

  • @deskversion158
    @deskversion158 ปีที่แล้ว

    ലളിതമായ അവതരണം... ആർക്കും മനസ്സിലാകും ബ്രോ നല്ലൊരു ആദ്യപകൻ ആണ് 👍👍പണ്ടു പല വണ്ടിയുടെ ഡോർ ഭാഗത്തു fuel injenction എന്ന് എഴുതി വെച്ചത് കണ്ടിട്ടുണ്ട് ഇപ്പോഴ്യാണ് പുടി കിട്ടിയത്

  • @kiwin9488
    @kiwin9488 4 ปีที่แล้ว +5

    Bro please please video on time warp and relativity. I know it is different from your subject, but you do it beautifully

  • @faisalponkunnam1683
    @faisalponkunnam1683 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് ഇനിയും ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @imthiyazibrahim3108
    @imthiyazibrahim3108 4 ปีที่แล้ว

    Ushaar class 👌🏼 simple aaaki paranjt nd .. it ws really hlpfll

  • @aslamps3709
    @aslamps3709 3 ปีที่แล้ว +1

    എന്റെ പൊന്ന് മച്ചാനെ.. poli... ആകെ cunfusion ഉള്ള ഒരു topic ആരുന്നു ഇത്.. ipo ellam ക്ലിക് ആയി.. thanks a lot.. ❤️❤️expecting more videos bro

  • @sarathsivadas8396
    @sarathsivadas8396 2 ปีที่แล้ว

    വളരെ ഉപകാരം thanks

  • @robinchacko9330
    @robinchacko9330 4 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ

  • @shajik7683
    @shajik7683 3 ปีที่แล้ว

    ഫൂ വൽ ഇൻജക്ഷനെ കുറിച്ചു അറിയില്ലായിരുന്നു. പിസ്റ്റണിൽ നടക്കുന്ന കാര്യങ്ങൽ എന്തൊക്കെ എന്നു ഇപ്പോൾ വ്യക്തമായി ഇനിയും ഇതുപോലുള്ള തു;പ്രതീക്ഷിക്കുന്നു ' ബ്രോ thanks

  • @manojus6592
    @manojus6592 3 ปีที่แล้ว

    Very, very explanation, so keep it up.
    👍👍👍👍👍👍👍👍👍👍👍👍👍

  • @anuhappytohelp
    @anuhappytohelp 4 ปีที่แล้ว +2

    ഹമ്പട കള്ളാ engineer കുട്ടാ👌

  • @muhammedyasin3317
    @muhammedyasin3317 4 ปีที่แล้ว +8

    Boardil varachu explain cheyunnath kond nnnayi thanne manasilakunund, Athe pole thanne working animation koodi ini ella videolum idukayanenkil pettenu manasilakan saadhikumm.... 😇
    HELP FULL VIDEO....... 👍

  • @manojkumar-eg5le
    @manojkumar-eg5le หลายเดือนก่อน

    Very good video thanks bro 🎉

  • @ebinbiju5157
    @ebinbiju5157 3 ปีที่แล้ว +1

    Stages of si and ci engines Oru video cheyyamo ,please

  • @aswathaswath941
    @aswathaswath941 4 ปีที่แล้ว

    Gud video sir.... Sir pegout engine (mm 540) endhanenne onnu parajutharamo..?

  • @fazilaziz8627
    @fazilaziz8627 8 หลายเดือนก่อน

    Nice presentation

  • @ahamedfariz6016
    @ahamedfariz6016 2 ปีที่แล้ว

    Thankz a lott sirr❤️👍...

  • @travelmiles_official
    @travelmiles_official 4 ปีที่แล้ว

    👌👌..well expained..thank you

  • @lalg7466
    @lalg7466 4 ปีที่แล้ว

    Kidilan ...Thank U...

  • @smarthub8749
    @smarthub8749 3 ปีที่แล้ว +1

    Honda യുടെ പ്രശസ്ഥമായ vtec dohc,sohc & idsi dohc,sohc പെടോൾ എഞ്ചിനെക്കുറിച്ച് വീഡിയോ ചെയ്യാമോ

  • @kanakendranr2222
    @kanakendranr2222 3 ปีที่แล้ว

    Very good Class

  • @arjunharidas3328
    @arjunharidas3328 4 ปีที่แล้ว +4

    Very Good

  • @ajithr4254
    @ajithr4254 3 ปีที่แล้ว

    Informative..

  • @bijilsajeev2541
    @bijilsajeev2541 2 ปีที่แล้ว

    Subscribed 😍🔥

  • @sjayadeep1
    @sjayadeep1 4 ปีที่แล้ว

    High pressure fuel pump ine kurichum knockine kurichum video cheyyamo?

  • @ebinbiju5157
    @ebinbiju5157 3 ปีที่แล้ว

    Sir video super

  • @bchackappan
    @bchackappan 3 ปีที่แล้ว +1

    Very informative.
    In the new Camry V6, at low rpms Port Injection and at High rpms Direct Injection is used.
    You may also add about the TFSI engines in Audi. Direct Injection with Turbo Chargers.🙏

  • @frijofrijo6477
    @frijofrijo6477 4 ปีที่แล้ว +1

    Pushrod enginum,OHC enginum onnu detail cheyyumo?

  • @yrp007kerala4
    @yrp007kerala4 4 ปีที่แล้ว +4

    Thanks for this precious information
    Verry informative video
    👍👍👍
    👌👌👌

  • @satheeshnarayanan9751
    @satheeshnarayanan9751 ปีที่แล้ว

    Super video

  • @RajeshK-eq1no
    @RajeshK-eq1no 4 ปีที่แล้ว

    താങ്കളോടെ ആദ്യമേ നന്ദി അറിയിക്കുന്നു ഇങ്ങനെ ഉപകാര പ്രഥമായ പല അറിവുകൾ പറഞ്ഞു തന്നതിനെ താങ്കളുടെ പല വീഡിയോകൾ കണ്ടു എന്നിക്ക് അറിയാൻ മേലായിരുന്ന പല കാര്യങ്ങളും മനസ്സിലാക്കാൻ പറ്റി എനിക്ക് ഒരു സംശയം എഞ്ചിൻ പണി എന്നു പറഞ്ഞു കേൾക്കുന്നു എന്താണ് ഇത് എഞ്ചിന്റെ എല്ലാ ഭാഗങ്ങളും പണിയണോ ചിലർ പറഞ്ഞു കേട്ടിട്ടുണ്ട് എഞ്ചിൻ പണി തട്ടെനിക്കുന്നില്ല എന്ന് എന്താണ് ഇതിന്റെ കാരണം ഇതിനെക്കെ വിശദമായ ഒരു മറുപടി പ്രതിക്ഷിക്ന്നു

  • @amrazyazeen7681
    @amrazyazeen7681 3 ปีที่แล้ว

    Chetta, Suzuki de dualjet engine eath fuel system aaan use cheyyunne

  • @blinks09
    @blinks09 4 ปีที่แล้ว

    Good explanation. Kee it up 👍

  • @rasheedkr7776
    @rasheedkr7776 4 ปีที่แล้ว +2

    Very informative.... Pls include some working animations also....

  • @jomoljijo395
    @jomoljijo395 4 ปีที่แล้ว

    Auto-rickshaw yude engine kurichu oru video cheyyumo plzzzz.....................

  • @akhilthankachan8127
    @akhilthankachan8127 4 ปีที่แล้ว

    Bro.. hcci engine kurich oru video cheyyamo.. cheythittundengil pls send the link..

  • @sivaprasanth59
    @sivaprasanth59 2 ปีที่แล้ว +1

    I think the Direct injection method also reduce some of the engine temperature.?

  • @shajius2551
    @shajius2551 3 ปีที่แล้ว

    Fi system repair charges, kooduthal aano? Electronic sensar ullathu kondu complaint koodumo?

  • @MuneerMuneer-ol5vg
    @MuneerMuneer-ol5vg 3 ปีที่แล้ว

    Vehicle start muthal stop vare ulla pravatthanam oru video cheyyamo

  • @vineethakumari1768
    @vineethakumari1768 4 ปีที่แล้ว

    Oil filter na patti video cheyyamo

  • @SivaSiva-bn8dr
    @SivaSiva-bn8dr 4 ปีที่แล้ว

    Direct injection injinukalil hi preshur pump upayogikunundoo

  • @vinilrajraj4304
    @vinilrajraj4304 4 ปีที่แล้ว

    Good presentation.........

  • @ajeshs9012
    @ajeshs9012 3 ปีที่แล้ว

    Bro throttle body mathramay ulla vandigal undo?? Normally mpfil vandigalil throttle body undallo??

  • @statusworld-if6ed
    @statusworld-if6ed 3 ปีที่แล้ว

    Good video. Sir do same diesel engine plz

  • @jyothisthirumangalan8246
    @jyothisthirumangalan8246 4 ปีที่แล้ว +3

    Powlichh🤟

  • @powerstroke6794
    @powerstroke6794 4 ปีที่แล้ว +1

    Very good vdo bro😊
    Request und bro...plz tell about lubrication & piston rings oil rings etc

  • @amalmohanaprasad8391
    @amalmohanaprasad8391 4 ปีที่แล้ว

    Royal Enfield 500 EFI le throttle body injection aano...? Throttle body complaint aayal pinne vandiyude response enganeyakum bro..?

  • @vakkachanmangaly2925
    @vakkachanmangaly2925 4 ปีที่แล้ว

    When we start petrol engines, petroninde smell exhaust iluude varunnadhinde karanam enthanenn explain cheyth oru video cheyyo.?

  • @alexmathew9474
    @alexmathew9474 3 ปีที่แล้ว +2

    hai friend, recently i started watching your videos and no every day i am watching at least one of your videos. you are simply superb and your teaching ability is extremely good, congrats and all the best.
    and shall i ask you something, what is your qualification, which institute you studied, what are you doing now, and of course your good name also --- don't feel bad please

    • @informativeengineer2969
      @informativeengineer2969  3 ปีที่แล้ว +2

      Hi Alex
      My name is Jagath
      I am a diploma mechanical engineer
      Studied from kmct polytechnic malappuram
      Currently not working

  • @athulrag345
    @athulrag345 4 ปีที่แล้ว

    Thanks

  • @deepudeepu9269
    @deepudeepu9269 4 ปีที่แล้ว +1

    Tnq❤❤❤❤❤

  • @manojkumar-xm4kq
    @manojkumar-xm4kq 4 ปีที่แล้ว

    Sir carburettor tuning video venam

  • @connetjap
    @connetjap 4 ปีที่แล้ว

    Car ill vvt, vtvt, tsi enoke ezuthiyekuna kanam enthane ithe ene onu parayamo?

  • @MultiLijin
    @MultiLijin 4 ปีที่แล้ว

    well said !

  • @Deepakkv-lk9yz
    @Deepakkv-lk9yz 4 ปีที่แล้ว

    Cdi and point ignition system....Pls do a video about this topic
    Tnx in adv

  • @vinayancp3577
    @vinayancp3577 4 ปีที่แล้ว +1

    Good description,ഡീസൽ എഞ്ചിനിലെ ഇൻജക്ഷനെ ക്കുറിച്ചു൦ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു(ജീപ്പ്,ട്രക്ക്,ട്രാക്ടർ)

  • @prasanthn3814
    @prasanthn3814 3 ปีที่แล้ว

    Hello bro. Jet engine inde working ariyaam engil video cheiyu

  • @sivanakalur5290
    @sivanakalur5290 4 ปีที่แล้ว +1

    Super vdo

  • @navassharafudeen6744
    @navassharafudeen6744 4 ปีที่แล้ว

    good

  • @vikasc9629
    @vikasc9629 4 ปีที่แล้ว

    Enthukondanu kureneram nirthiettu edukkumbol. Choke on cheithittu start cheyendi varunnathu ethinedhanu pomozhi video cheyamo please

  • @rejinkukku3217
    @rejinkukku3217 ปีที่แล้ว

    Bro straight engine aano cross engine aano power kooduthal?

  • @sibinjosepher36
    @sibinjosepher36 3 ปีที่แล้ว

    Chetta pls ee vidio cheyane ente car ravile start avan madi startakum pashe pinneyum off akum vidum start cheyum pinne acileter koduthal missing avunnu injecter car anu

  • @varunvunnikrishnan4054
    @varunvunnikrishnan4054 4 ปีที่แล้ว

    Single cylinder engine aaNenkil carburetor problem undaakumo ?

  • @iamshareef6277
    @iamshareef6277 4 ปีที่แล้ว

    Crdi engine entha explain cheyyamo

  • @rahulraju512
    @rahulraju512 3 ปีที่แล้ว

    Thank you

  • @riyasrisu4737
    @riyasrisu4737 4 ปีที่แล้ว

    Good information

  • @sershinthomas7005
    @sershinthomas7005 2 ปีที่แล้ว

    Super super super 👍👍🥰🥰🥰🥰

  • @jittojames7422
    @jittojames7422 4 ปีที่แล้ว

    Shoo muthaanu ningal.bike carburettor anu.njan illikal kallu poyit valikunilayitunu

  • @rafirafi-xl6px
    @rafirafi-xl6px ปีที่แล้ว

    Sir👍👍

  • @anoopn.t1465
    @anoopn.t1465 4 ปีที่แล้ว +1

    Bro നിങ്ങള് സൂപ്പർ ആണ് , ആദ്യം മുതൽ ഉള്ള വീഡിയോസ് കാണാറുണ്ട്, അവതരണം ഒക്കെ ഒത്തിരി improve ആയിട്ടുണ്ട്, നന്നായിട് വിവരിക്കാൻ പറ്റുന്നുണ്ട്.
    ഒട്ടും ബോർ അടിപ്പിക്കുന്നില്ല.
    ഇനിയും ഒത്തിരി വീഡിയോസ് പ്രതീക്ഷിക്കുന്നു, പുതിയ പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ ഈ ചാനലിന് കൂടുതൽ പബ്ലിസിറ്റി കൊടുക്കണം , എല്ലാവരിലേക്കും എത്തിക്കണം,ഓൾ ദി ബെസ്റ്റ്

  • @lifestylelifestyle2051
    @lifestylelifestyle2051 4 ปีที่แล้ว

    Superb❤️❤️❤️❤️✌️✌️✌️

  • @visruthvishnu7150
    @visruthvishnu7150 4 ปีที่แล้ว

    Super 🖤

  • @SivaSiva-bn8dr
    @SivaSiva-bn8dr 4 ปีที่แล้ว

    Hii chatta mpfi enginukalil turbo upayogi katatu yantu kondu.

  • @paddylandtours
    @paddylandtours 4 ปีที่แล้ว +4

    Very good explanation, Thank you

  • @storyboard6235
    @storyboard6235 ปีที่แล้ว

    Please xplain maruthi booster jet petrol engine

  • @SivaSiva-bn8dr
    @SivaSiva-bn8dr 4 ปีที่แล้ว

    Diesel enginukalil dairect injection and indairect injection ivatamilulla vattyasam

  • @visalvisal9694
    @visalvisal9694 4 ปีที่แล้ว

    Pazhaya luxus carilokke petrol adikkumbol gun cut aayipokunnathu yenthukondaa. Petrol keerilla

  • @vishnuvishnu7902
    @vishnuvishnu7902 ปีที่แล้ว

    Bro, director injections are 3 types alle
    1.wall guided
    2.spray guided
    3.air guided
    ?????🙄

  • @franklinbabu9275
    @franklinbabu9275 4 ปีที่แล้ว

    Ooty high rage tour pogubo power kettunilla bike Petrol agane adikande

  • @deepakchalimana
    @deepakchalimana 4 ปีที่แล้ว

    I have a doubt about running condition of goods train.
    1.Two loco engines are connected and pulling the whole compartments of goods train and both are on condition and running but the second or back engine is not running independently and also only driving at front engine. How it is possible?
    2. How the trains are stops by the passengers are pull the chain ?

  • @muhammedshafeeque6322
    @muhammedshafeeque6322 4 ปีที่แล้ว

    Super

  • @deepakchalimana
    @deepakchalimana 4 ปีที่แล้ว +1

    I like ur videos and also I'm ur subscriber . wish to know about locomotives engines and rockets. If u don't mind pls ...

  • @Man-td6pg
    @Man-td6pg 4 ปีที่แล้ว

    Port injection um direct injection um ulla engines enn explain chyvo

  • @nikhinmahesh3595
    @nikhinmahesh3595 4 ปีที่แล้ว +2

    Powlichu brw innala koodi vicharicha ullu video ntha varathathu nnu

  • @emmanuvelcleatus8210
    @emmanuvelcleatus8210 4 ปีที่แล้ว

    ECU UPDATE Chiayn patto?? chaiyathal enthoke മാറ്റം വരുത്താം

  • @kishorea1125
    @kishorea1125 4 ปีที่แล้ว

    Nice bro

  • @kingdomofpeace4626
    @kingdomofpeace4626 4 ปีที่แล้ว

    Good

  • @SivaSiva-bn8dr
    @SivaSiva-bn8dr 4 ปีที่แล้ว

    Petrol enginukalil valarakurachu matrama terbo upayogikunulu karanam

  • @akhilts9881
    @akhilts9881 4 ปีที่แล้ว +4

    Hi bro video was very informative... താങ്കൾ പറഞ്ഞ പോലെ direct injection & port injection'il, air throttle valve വഴി ethum. അപ്പോ അതിലേക് ഏത് തരാം fuel mixture(means fuel ratio) ആണ് വേണ്ടത് എന്ന് sensor വെച്ചാണോ decide ചെയ്യുന്നേ?

  • @adarshmethebossofmine9739
    @adarshmethebossofmine9739 4 ปีที่แล้ว +1

    Bro animated videos try cheyyu

  • @nuhmanvga2120
    @nuhmanvga2120 4 ปีที่แล้ว +1

    Engine ന്റെ ullvasham എങ്ങനെ ക്ലീൻ ചെയ്യുക.... ഒരു പരസ്യം കണ്ടിരുന്നു @manjeri ആണ്... ചെയ്‌താൽ എന്തായി രിക്കും pls reply തന്നാലും സുഹൃത്തേ....

  • @rajeeshtv8709
    @rajeeshtv8709 4 ปีที่แล้ว

    Adipoli

  • @mohamedfayas.n2124
    @mohamedfayas.n2124 4 ปีที่แล้ว

    Supper

  • @blackman8075
    @blackman8075 4 ปีที่แล้ว +1

    വിവിധ തരം സ്റ്റിയറിംഗ് ഗിയർ ബോക്സുകളെ കുറിച്ച് വീടിയോ ഇടുമോ ☺️☺️☺️ please...

  • @rafee-di9sg
    @rafee-di9sg 4 ปีที่แล้ว +8

    ഉപകാരപ്രദമായ ഒരു വീഡിയോ..
    എൻജിൻ ചെക്ക് ലൈറ്റ് കത്താൻ ഉള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +7

      Check engine light kathan cheruthum valuthumaaya orupaadu karanangal und..
      Sensor issues ( Maf sensor, oxygen sensor )
      Catalytic converter issues
      Ignition system problems
      Egr undengil egr valve problems
      Angane orupaadu und..
      Check engine light kathunnundengil workshops il poyi onn check cheyyoo..

    • @abdul_basith.v7613
      @abdul_basith.v7613 4 ปีที่แล้ว

      Ignition plug 1 checked nadathooo...

    • @Sammid23
      @Sammid23 4 ปีที่แล้ว

      ഐ 20കാറിൽ കൊടൈക്കനാലിൽ പോയപ്പോൾ പ്രെശ്നം ഒന്നും ഉണ്ടായിരുന്നില്ല രാവിലെ വണ്ടി സ്റ്റാർട്ട് ആക്കി അവിടെ ചുറ്റിക്കറങ്ങാൻ നോക്കുമ്പോൾ വണ്ടിക്കു ഒട്ടും വലിവ് ഇല്ല ഒരു വിധത്തിൽ ടൂർ ക്യാൻസൽ ആക്കി ചുരം ഇറങ്ങി നോർമൽ കാലാവസ്ഥ ഉള്ളടത്തു വന്നപ്പോൾ കാറിനു ഒരു കുഴപ്പുവും ഇല്ല അങ്ങനെ തേനിയിൽ ഉള്ള സെർവിസ്സ് സെന്ററിൽ കാണിച്ചപ്പോൾ വണ്ടിക്കു ഒരു കുഴപ്പുവും ഇല്ല എന്ന് പറഞ്ഞു അപ്പോൾ എന്റെ സംശയം ഇലക്ട്രോണിക് ഇൻജെക്ഷൻ ഉള്ള വണ്ടി കൾക്ക് തണുപ്പും ചൂട് പ്രെശ്നം ഇല്ല എന്ന് മനസ്സിലായി പിന്നെ എന്തായിരിക്കാം സംഭവിച്ചത്...?diesel engine aanu-model 2012

  • @abhijith7852
    @abhijith7852 4 ปีที่แล้ว

    Etok bikil ee parayunna feature unden kuudi paranjal kuudutal upakaaram aairikum

  • @arunma9787
    @arunma9787 2 ปีที่แล้ว

    👏👏👏👍👍

  • @shabiacmshabiacm4674
    @shabiacmshabiacm4674 4 ปีที่แล้ว

    Requesting to make a detailed vedio about comparison of petrol and diesel engines and which is value for money.....