Supercharger Explained | Types of Superchargers | Malayalam Video | Informative Engineer |

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • Turbocharger video: • Turbocharger Explained...

ความคิดเห็น • 230

  • @ameer5800ponnu
    @ameer5800ponnu 5 ปีที่แล้ว +52

    നിങ്ങളാണ് മാഷേ..അദ്ധ്യാപകൻ.👍👍👍

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว

      Thank you.

    • @riksonsebastine6766
      @riksonsebastine6766 4 ปีที่แล้ว +4

      Ithu pole manasilaki tharan arkum pattilla super teacher

    • @harisankarspillai5301
      @harisankarspillai5301 4 ปีที่แล้ว +4

      Sathyam
      I am a mechanical engineering student of iit delhi...even oru professors polum ithra nannai explain cheyyila..thank u sir..

    • @binoyjoseph3516
      @binoyjoseph3516 22 วันที่ผ่านมา

      മനസ്സ് നിറഞ്ഞു.... ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്... ഇതിനു ലൈകും സബ്സ്ക്രൈബും ചെയ്യാതിരിക്കാൻ പറ്റില്ല..... Well done..... 👍👍👍👍👍👍❤️💞💞

  • @govindgopidas7763
    @govindgopidas7763 5 ปีที่แล้ว +81

    Fast and furious കണ്ട കാലംതൊട്ട് ഉള്ള ആഗ്രഹം ആണ് super charger എന്താണെന്നു ഒന്ന് അറിയാൻ.. ❤👌

  • @highrpm1976
    @highrpm1976 5 ปีที่แล้ว +48

    ഇങ്ങടെ വീഡിയോ കണ്ടു ഞമ്മളും ഒരു ചെറിയ എൻഞ്ചിനീയറായോ എന്നൊരു സംശയം. മിക്ക ഓട്ടോമൊബൈൽചാനലിലും കയറി കമന്റ് ബോക്‌സിൽ ഇങ്ങൾ പറഞ്ഞു തരുന്ന കാര്യങ്ങൾ ഞാനും തട്ടിവിടുന്നുണ്ട്. എതായാലും വളരെ നന്ദി

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +2

      Thank you.. 😁😁

    • @sudheeshsudheesh7024
      @sudheeshsudheesh7024 5 ปีที่แล้ว

      @@informativeengineer2969 ചേട്ടാ CAR A/C യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.plzz

  • @diluz94
    @diluz94 5 ปีที่แล้ว +10

    ഞാൻ ഓടിക്കുന്ന ടൊയോട്ടാ തകോമാ ട്രക്ക്‌ TRD supercharger ആണ് ഫിറ്റ്‌ ചെയ്തിരിക്കുന്നത്‌.. ✌️✌🏻✌🏻✌🏻✌🏻✌🏻 കിടിലൻ പവർ ആ

  • @vinodjohn5947
    @vinodjohn5947 5 ปีที่แล้ว +8

    നിങ്ങളുടെ വീഡിയോ ഒക സൂപ്പറായി ഭയങ്കര വിവരങ്ങളാണ് ലഭിച്ചത്..
    എനിക്കൊരു ചെറിയ ഒരു സജഷൻ ഉണ്ട് ഉണ്ട് ഇപ്പോൾ നിങ്ങൾ ഈ വീഡിയോയിൽ സൂപ്പർ ചാർജറിനെ പറ്റി പറഞ്ഞു അപ്പോൾ സൂപ്പർ ചാർജ്ജ് ഉപയോഗിക്കുന്ന മൂന്ന് വണ്ടികളുടെ എങ്കിലും ഉദാഹരണം കൂടി ഉൾപ്പെടുത്തണയിരുന്നു.......കാരണം നമ്മൾക്ക് ഒരു ഐഡിയ ഉണ്ടാകും എങ്ങനെ വണ്ടിയിലാണ് സൂപ്പർസ്റ്റാർ ഉള്ളത് ഒരു ഇൻഫർമേഷൻ പോലെ

  • @antoniojoseph583
    @antoniojoseph583 4 ปีที่แล้ว

    Sensor നെ കുറിച്ചും crdi function നെ കുറിച്ചും വിഡിയോ ചെയ്യണം (നല്ല super അവതരണം. ഞാനും ഒരു mechanic ആണ്. but പറഞ്ഞു മനസിലാക്കി കൊടുക്കാനുള്ള കഴിവ് എല്ലാവരിലും ഉണ്ടാകണം എന്നില്ല. താങ്കൾക് അതുണ്ട്.ഇനിയും ഇതു പോലുള്ള വീഡിയോസ് ചെയ്യണം......... all the best

  • @amalkattanam7566
    @amalkattanam7566 5 ปีที่แล้ว +25

    Engineer ആക്കാൻ വീട്ടുകാർക്ക് പൈസ ഇല്ലരുണ്. ഇങ്ങനെ എങ്കിലും നമ്മളും ഇച്ചിരി ടെച്ചിനിക്കൽ ആയി padikkkatea

  • @balakrishnankv6594
    @balakrishnankv6594 4 ปีที่แล้ว +1

    വിനയതോടൊപ്പം.നല്ല അവതരണം

  • @edwinjoseph2874
    @edwinjoseph2874 5 ปีที่แล้ว +3

    വലിയ വളവുകളും u turn ണും എടുക്കുന്ന സമയത്ത് Diffrantial അതിന്റെ Drive wheel -ൽ കൊടുക്കുന്ന Power എങ്ങനെ വ്യത്യാസപ്പെടുത്തുന്നു ഇതിനെക്കുറിച്ച് ഒരു video ചെയ്യുമോ please

  • @junaidpaarol5888
    @junaidpaarol5888 5 ปีที่แล้ว +2

    I am an engineer.. good explanation

  • @prathapraghavanpillai1923
    @prathapraghavanpillai1923 5 ปีที่แล้ว +1

    Thanks for your technical and mechanical, auto... Knowledge sharing.,വിനയതോടൊപ്പം.നല്ല അവതരണം.

  • @johny6201
    @johny6201 5 ปีที่แล้ว +2

    Superb video.. you really is an informative engineer.. all the best

  • @guevarache1012
    @guevarache1012 5 ปีที่แล้ว +5

    Truck, & car രണ്ടും ഒരേ ടർബോചാർജർ ആണ് ഉപയോഗിക്കുന്നത് ഒരു ടൈപ്പിലുള്ള

  • @santhosh9045
    @santhosh9045 5 ปีที่แล้ว +1

    Very good...Can u pl mention in which Indian vehicles are using super charger...?

  • @chithraps5780
    @chithraps5780 5 ปีที่แล้ว +4

    നല്ല വിവരണം 👏👏♥️

  • @lifestylelifestyle2051
    @lifestylelifestyle2051 5 ปีที่แล้ว

    Ithra manoharamaaya class njaan vere attend cheydhittilla👍👍👍 awesome 👌👌👌

  • @ashikmuhammed7945
    @ashikmuhammed7945 3 ปีที่แล้ว

    നിങ്ങളെ ചാനൽ കാണാൻ late ആയി പോയി , പൊളി 👍

  • @sijusswellnesscoach9491
    @sijusswellnesscoach9491 5 ปีที่แล้ว

    Vandi prasnthanmaarkku manasilaakunna vivaranam....very nice dear...

  • @udayasanu
    @udayasanu 5 ปีที่แล้ว +1

    When area increases pressure reduces. I feel there is a little correction you mav have to make. Super. These things are very useful for people like me who are tech lovers. Thanx buddy

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +3

      No sir according to fluid dynamics.. when area increases pressure also increase..

    • @udayasanu
      @udayasanu 5 ปีที่แล้ว

      Ok. Thanks

    • @abhijitharunbhaskar9219
      @abhijitharunbhaskar9219 2 ปีที่แล้ว

      Yes crct anu... According to Bernoulli s its correct 💓💓😘😘 sir muthanu.. M

  • @edwinjossy1682
    @edwinjossy1682 4 ปีที่แล้ว +1

    Pump ne Patti oru video cheyamo

  • @mithunpv2453
    @mithunpv2453 5 ปีที่แล้ว +1

    എൻജിനിൽ നിന്നും പവർ എടുക്കുമ്പോൾ സൂപ്പർചാർജുള്ള വണ്ടികളിൽ മൈലേജ് നല്ലതുപോലെ കുറയാൻ സാധ്യത ഇല്ലേ? F1 റൈസ് കാറുകളിൽ സൂപ്പർ ചാർജർ യൂസ് ചെയ്യുന്നില്ലേ?

  • @edwinjossy1682
    @edwinjossy1682 4 ปีที่แล้ว +1

    Gear kalum athinte application nem kurichu oru video cheyamo

  • @abhijithkpz4213
    @abhijithkpz4213 5 ปีที่แล้ว +3

    Njan oru workshop healper aanu
    Enikh gearbox set cheyyunna rethiye kurichu oru video cheyyo
    Enna polullavarkku athu helpfull aagum please

  • @faisalponkunnam1683
    @faisalponkunnam1683 5 ปีที่แล้ว +7

    ABS നെ കുറിച്ച് വിശദമായ വീഡിയോ ഇടാമോ

  • @SivaSiva-bn8dr
    @SivaSiva-bn8dr 5 ปีที่แล้ว +2

    ടർബോ ഇലട്രിക്കൽ ഉപയോഗിക്കുന്നുണ്ടോ

  • @vishnupp416
    @vishnupp416 5 ปีที่แล้ว +3

    VVT engine ne Patti oru video cheyyumo

  • @muhyadheenali9384
    @muhyadheenali9384 5 ปีที่แล้ว +5

    Gear ratio യെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @SivaSiva-bn8dr
      @SivaSiva-bn8dr 5 ปีที่แล้ว

      ഗിർ ratio കണക്ക് അകപ്പെടുന്നത് ഗിയറിന്റ കീത് kaluda അടിസ്ഥാനത്തിൽ ആണ് അങ്ങന നോക്കിയാൽ റീവ്സ് ഗിയർ ആണ് ratio കൂടുതൽ

  • @sujahiabdulmajeed9136
    @sujahiabdulmajeed9136 4 ปีที่แล้ว

    ഇങ്ങള് ..... പൊളിയാണ് ..... ബ്രോ.....!!!

  • @tomandjerry4969
    @tomandjerry4969 5 ปีที่แล้ว +3

    Turbo charger ഇല്ലാത്ത old ഡീസൽ എൻജിനിൽ ടർബോ സെറ്റ് ചെയ്യാമോ

  • @tonyvarghese8534
    @tonyvarghese8534 5 ปีที่แล้ว +2

    Mad Max മൂവിയിൽ charger ilek fuel കൊടുക്കുന്നത് കണ്ടു , ഇത് ശരിക്കും Possible ആണൊ?

  • @abinedward3810
    @abinedward3810 5 ปีที่แล้ว +1

    Timeing belt replacement video

  • @prathyushprasad7518
    @prathyushprasad7518 3 ปีที่แล้ว +1

    കല്ല് കെട്ടി കയറിൽ ചുറ്റി എറിഞ്ഞാൽ അത് തെറിച്ച് പോകാൻ കാരണം centripetal force അല്ലേ.....????

  • @sivanakalur5290
    @sivanakalur5290 5 ปีที่แล้ว

    പല വാഹനങ്ങളുടെ ഇഞ്ചിനുകളിലും കേം ഷാഫ്റ്റിനു പുറമേ ടൈമിംഗ് സെക്ഷനിൽ ബാലൻസ് കണ്ട്റോൾ ഷാഫ്റ്റുകൾ ഒന്നോ അതിലധികമോ കാണാറുണ്ട് .അതിനേക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ..

  • @vishnumtm
    @vishnumtm 5 ปีที่แล้ว +2

    Very good teaching style. Everything is clear. Way to go. Started watching all videos now

  • @thayyib321
    @thayyib321 4 ปีที่แล้ว

    You're a best teacher.

  • @_Arjunrs_
    @_Arjunrs_ 5 ปีที่แล้ว +1

    Gud information....plz continue ....
    More and more video like this..

  • @edwinjoseph2874
    @edwinjoseph2874 5 ปีที่แล้ว +1

    Hybrid technology യെക്കുറിച്ച് ഒരു video ചെയ്യാമോ

  • @chandranpillai9147
    @chandranpillai9147 4 ปีที่แล้ว

    NITRO ye patti oru video cheyyamo..plz....ari yan bhayangara abraham...

  • @shaheeranas1822
    @shaheeranas1822 2 ปีที่แล้ว

    Engine tuning ne kurich oru video cheyyamo

  • @PRIYESH-FURY
    @PRIYESH-FURY 5 ปีที่แล้ว +1

    Very good

  • @sangeethakr5963
    @sangeethakr5963 3 ปีที่แล้ว

    All topics are explained very well 🙌.. thnx👍

  • @muhammedsifin3315
    @muhammedsifin3315 4 ปีที่แล้ว

    Please do a video on DOHC

  • @rogergaming6370
    @rogergaming6370 2 ปีที่แล้ว +1

    Bro.... Supercharger upayogikunath petrol engineil ano athupole turbo charger upayogikunath dieasel enginelum alle?

  • @rajeeshtv8709
    @rajeeshtv8709 5 ปีที่แล้ว

    2 eppisodayalum prblm illa...
    Nannayi..
    Thank u..

  • @anasjawahar7190
    @anasjawahar7190 4 ปีที่แล้ว

    Kidilam video

  • @kingdomofpeace4626
    @kingdomofpeace4626 4 ปีที่แล้ว

    Very good. Keep going

  • @mijukalathil
    @mijukalathil 4 ปีที่แล้ว +1

    Good👍👍

  • @abrahamvarghese7025
    @abrahamvarghese7025 5 ปีที่แล้ว +1

    Bro oru intro okke set cheyyanekil pwolli ayirikum

  • @kailasanathantn7059
    @kailasanathantn7059 4 ปีที่แล้ว

    Good explanation

  • @sajudas3160
    @sajudas3160 4 ปีที่แล้ว

    Thanks to explain this Supercharger .

  • @darshanm9344
    @darshanm9344 4 ปีที่แล้ว

    You are legend what is your job

  • @mohammedmirshadpm6102
    @mohammedmirshadpm6102 2 ปีที่แล้ว

    Good class👍🏻👍🏻

  • @anandhu1126
    @anandhu1126 5 ปีที่แล้ว +1

    Broo blowerinte video onn cheyyane

  • @muhammedmansoor1435
    @muhammedmansoor1435 4 ปีที่แล้ว

    Very nice teach All clear supercharger Tnx♥️

  • @anoopmohan4680
    @anoopmohan4680 5 ปีที่แล้ว +1

    2 stroke engine paty oru video cheyyuvo

  • @mraswin1854
    @mraswin1854 5 ปีที่แล้ว +2

    Tnk u bro

  • @kevinshenny2237
    @kevinshenny2237 4 ปีที่แล้ว

    Not all heroes wear capes.

  • @nived6284
    @nived6284 3 ปีที่แล้ว +1

    SUPERCHARGED AMERICAN V8💥💥💥💯

  • @rejigopuran5254
    @rejigopuran5254 5 ปีที่แล้ว

    വളരെ നന്നായി അവതരിപ്പിച്ചു. CRDI (Common rail direct injection)നെ പ്പറ്റി ഒരു വിഡിയോ ചെയ്യാമോ?

  • @jitheshkumarsl5716
    @jitheshkumarsl5716 4 ปีที่แล้ว

    Chetta ee Centrifugal super charge nu lubrication venam ennu paranjallo athinu egane annu lubrication codukkunne ?

  • @sharondevassy9871
    @sharondevassy9871 4 ปีที่แล้ว

    Bro suzuki esteem carin b ack housing set cheyan patto

  • @kingdomofpeace4626
    @kingdomofpeace4626 4 ปีที่แล้ว

    Try to do a video on tappet and valve adjustments.....

  • @anasjawahar7190
    @anasjawahar7190 4 ปีที่แล้ว

    Nice explanation,👌

  • @ks-kt5yn
    @ks-kt5yn 3 ปีที่แล้ว

    Thanks brother

  • @alvinantony4504
    @alvinantony4504 5 ปีที่แล้ว

    Ecm,pcm & all modules.. F-can, B-can.... waiting bro.

  • @nikhinmahesh3595
    @nikhinmahesh3595 5 ปีที่แล้ว +1

    Superb

  • @pradeepms7563
    @pradeepms7563 4 ปีที่แล้ว

    ബായി സൂപ്പർ

  • @kanakendranr2222
    @kanakendranr2222 3 ปีที่แล้ว

    Good Class

  • @Mohdarshad-bk8nb
    @Mohdarshad-bk8nb 4 ปีที่แล้ว

    Bro forced indction petrol l adhikam upayogithad enthan
    Enthan problems?

  • @chandranpillai9147
    @chandranpillai9147 4 ปีที่แล้ว

    NITRO ude use new Patti oru vdo heyyamo....bro

  • @ALFRED-jq9qz
    @ALFRED-jq9qz 5 ปีที่แล้ว +1

    nyzz video

  • @varghese5719
    @varghese5719 5 ปีที่แล้ว

    Liquid coolant korchuu video cheyyamo

  • @shaficbr2508
    @shaficbr2508 4 ปีที่แล้ว

    👌🏻 vare onnum parayanilla

  • @jiyaspk
    @jiyaspk 5 ปีที่แล้ว

    Enganannu carinu exhaust sound kottuka ..oru video cheyamo

  • @vijeshk926
    @vijeshk926 4 ปีที่แล้ว

    Super sir

  • @aztecvenom5275
    @aztecvenom5275 3 ปีที่แล้ว

    Nice

  • @jintumanuel7495
    @jintumanuel7495 3 ปีที่แล้ว +1

    Area koodumbol pressure kurayuka alle cheyyune? 6th minute..

    • @informativeengineer2969
      @informativeengineer2969  3 ปีที่แล้ว

      No..
      Fluids nte karyathil area koodumpol pressure koodum

    • @san__ith
      @san__ith 2 ปีที่แล้ว +1

      @@informativeengineer2969 no fluid mechanicsil padikkunathum area pressure ayit inversly proportional an ennan
      As area decreases pressure increases
      for example gardening hosil nammal finger vech area kurakkumbol vellathinte pressure koodum

  • @sivanakalur5290
    @sivanakalur5290 5 ปีที่แล้ว

    Good vdo bro...thanks

  • @jasiljasi1294
    @jasiljasi1294 5 ปีที่แล้ว

    E cenimayil kanunna nitrox n2o nitrogen boost endanu...?
    Onnu vivarikkamo

  • @krishnarajesh4620
    @krishnarajesh4620 5 ปีที่แล้ว

    Egne oru adyapakn class eduta poli ayene..

  • @chackochacko8069
    @chackochacko8069 5 ปีที่แล้ว

    Good

  • @sharonbabu3653
    @sharonbabu3653 2 ปีที่แล้ว

    Turbo charger nu aano super charger nu ano ethinnanu power kooduthal

  • @bineeshks1458
    @bineeshks1458 5 ปีที่แล้ว +1

    നല്ല വിവരണം. ടാറ്റ ടിയാഗോ പെട്രോളിൽ സൂപ്പർ ചാർജർ ഉപയോഗിക്കുന്നില്ലേ?

  • @maskphotographyphotography9575
    @maskphotographyphotography9575 4 ปีที่แล้ว

    എൻ്റെ കൈയിൽ 1400 cc സീസൽ വണ്ടി അണ് ഉള്ളത് ഇതിന് കുറച്ചു കൂടി പവർ കൂട്ടാൻ പറ്റുമോ

  • @anoopkrishnan8512
    @anoopkrishnan8512 5 ปีที่แล้ว

    Bro ABS working video cheyyamo

  • @mohammedrizwanb9869
    @mohammedrizwanb9869 5 ปีที่แล้ว

    Bro what about installing bigger sized tyres on bikes?

  • @nivedkp5121
    @nivedkp5121 5 ปีที่แล้ว

    ഇങ്ങള് poli ആണ്

  • @janseerk3245
    @janseerk3245 4 ปีที่แล้ว

    How area increases when pressure increases... its inversely proportional right?

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +1

      According to fluids, pressure is directly proportional to area.
      When area increases pressure increases..

  • @IqbalIqbal-it1dw
    @IqbalIqbal-it1dw 5 ปีที่แล้ว

    സൂപ്പർ

  • @vishnupp416
    @vishnupp416 5 ปีที่แล้ว +2

    Hii

  • @sijojohnkaripuzha370
    @sijojohnkaripuzha370 5 ปีที่แล้ว

    Oru ABS vedio cheyumooo

  • @malayalamautomobilechannel785
    @malayalamautomobilechannel785 5 ปีที่แล้ว

    Good video 😊😊

  • @nidhinom5740
    @nidhinom5740 4 ปีที่แล้ว

    Differentialum propellershaftum തമ്മിലുള്ള ratio എത്ര??

  • @AMAL_JOY.
    @AMAL_JOY. 4 ปีที่แล้ว +1

    sir upayogikunna bike ethan?

  • @salimsjpl
    @salimsjpl 5 ปีที่แล้ว +1

    Super charger sooooper

  • @rafijoshy9838
    @rafijoshy9838 3 ปีที่แล้ว

    Supper

  • @miikdaad
    @miikdaad 5 ปีที่แล้ว

    Why formula cars & motogp bikes using stead less tyres (plain surfaced tyre)

  • @muhammedfazil8080
    @muhammedfazil8080 5 ปีที่แล้ว +2

    Muffler ന് കുറിച്ച് വിവരിക്കുമൊ!

  • @aslamps3709
    @aslamps3709 3 ปีที่แล้ว

    Al kidu ❤️

  • @vishakhramachandran7223
    @vishakhramachandran7223 5 ปีที่แล้ว

    Helpful video