2 stroke diesel engine working | Malayalam video | Informative Engineer |

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 145

  • @informativeengineer2969
    @informativeengineer2969  4 ปีที่แล้ว +12

    പെട്ടെന്ന് എടുത്ത വീഡിയോ ആണ് സംശയങ്ങൾ ഉണ്ടെങ്കിൽ കമെന്റ് ചെയ്യുക..

    • @uvatham
      @uvatham 4 ปีที่แล้ว

      How piston will move from bottom to top, from where it get force

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +10

      @@uvatham piston moves up due to the inertia of the crankshaft and flywheel..
      കളിമണ്ണ് കൊണ്ട് പാത്രം ഉണ്ടാക്കുന്ന ചക്രം കണ്ടിട്ടില്ലേ.. അത് ഒരു തവണ കറക്കിയാൽ പിന്നെ കുറേ നേരം അത് കറങ്ങും...അത് ആ ചക്രത്തിന്റെ inertia കാരണം ആണ് സംഭവിക്കുന്നത്..
      അതുപോലെ crankshaft കറങ്ങാൻ തുടങ്ങിയാൽ, അതുമായി കണക്ട് ചെയ്ത ഫ്ലൈവീൽ ന്റെ inertia കാരണം പിസ്റ്റൺ മുകളിലേക്ക് നീങ്ങിക്കോളും
      സംശയം മാറി എന്ന് പ്രതീക്ഷിക്കുന്നു

    • @sujithkumar1797
      @sujithkumar1797 4 ปีที่แล้ว +2

      Air suspension working ,video cheyane 👍

    • @vipinvijay5477
      @vipinvijay5477 4 ปีที่แล้ว

      ഡീസൽ കത്തിക്കാൻ ഹീറ്റിംഗ് എലമെന്റ് എന്തെങ്കിലും ഉണ്ടോ? അംബാസ്സഡോറിൽ ഹീറ്റു ചെയ്യുന്നത് കണ്ടിട്ടുണ്ട്

  • @livingstonss5115
    @livingstonss5115 4 ปีที่แล้ว +11

    Amazing explain.

  • @kvsalahuddin5
    @kvsalahuddin5 4 ปีที่แล้ว +5

    👍
    Marine 2 stroke engines are started using compressed air..
    Reason why 2 stroke engines are used in ships is because of its high power to weight ratio ..
    In ships, in the middle of the sea, instead of diesel oil, heavy fuel oil ( a byproduct of crude oil from refineries ) is used.

  • @manusobhan7059
    @manusobhan7059 4 ปีที่แล้ว +1

    Super information, for us Who were not in mech field, but crazy about machines

  • @MONSTER-tk3zc
    @MONSTER-tk3zc 3 ปีที่แล้ว +2

    ANIYUM KOODUDAL VIDEO EDANEE IKKAA 🌹🌹🌹🌹😘😘😘

  • @bijomon0096
    @bijomon0096 4 ปีที่แล้ว +1

    നല്ല പോലെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് 👍👍👍

  • @VijayKumar-to4gb
    @VijayKumar-to4gb 4 ปีที่แล้ว +1

    വളരെ നല്ല അവതരണം..... സൂപ്പർ

  • @userinterface123
    @userinterface123 3 ปีที่แล้ว +1

    orupaad useful aavunnund videos. please make more videos

  • @shajik7683
    @shajik7683 4 ปีที่แล้ว

    Two strock anginete working manasilaayi thanks god bless u

  • @Ak-shortstories
    @Ak-shortstories 4 ปีที่แล้ว +2

    വെളിച്ചം കുറച്ച് കൂടിയല്ലേ ന്ന്.ന്നാലും good work bro

  • @glastinsam
    @glastinsam 4 ปีที่แล้ว +5

    *വീഡിയോ കാട്ടിത്തന്നതിനും വളരെ നന്ദി....* 😜

  • @ancientlovers5835
    @ancientlovers5835 3 ปีที่แล้ว

    കൂട്ടുകാരാ നിങ്ങളുടെ എല്ലാ വിഡിയോ മികച്ചതും പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നതുമാണ് .തീർച്ചയായും പുതിയ വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @RajendraPrasad-tl3gr
    @RajendraPrasad-tl3gr 4 ปีที่แล้ว

    Good information bro കൂടുതൽ videos പ്രതീക്ഷിക്കുന്നു 👏👏👏👏👏👏

  • @mithunkm1474
    @mithunkm1474 3 ปีที่แล้ว

    Polii aa machnee namalle class eduthittua mansilakathe machanne paranjapol manasilayi

  • @amayadivakaran748
    @amayadivakaran748 2 ปีที่แล้ว

    Thanks for your amazing class ❤❤🙏🙏🙏🙏🙏🙏

  • @ajeshca1603
    @ajeshca1603 3 ปีที่แล้ว

    Nalla class aanu eniyum pretheekshikunnu autumobile based classukal

  • @rasheedkr7776
    @rasheedkr7776 4 ปีที่แล้ว +1

    Nice.... Bro can you please do a video on Jet engines and aerofoils....

  • @jinsthadathil1198
    @jinsthadathil1198 4 ปีที่แล้ว

    Nallla avatharanam... congrats

  • @pis10
    @pis10 4 ปีที่แล้ว +1

    As the name implies👌❤👌great work
    Could u Pls xplain about backup torque

  • @abhishekaranjith
    @abhishekaranjith 3 ปีที่แล้ว

    Bro electric വാഹനങ്ങളെ കുറിച് ഒരു video ചെയ്യാമോ please....

  • @jinuvenu2944
    @jinuvenu2944 4 ปีที่แล้ว +2

    Bro torque converter technology in automatic vehicles. Onnu explain cheyyamo?

  • @triangleinepitrochoid
    @triangleinepitrochoid 4 ปีที่แล้ว +5

    Train locomotive il upayogikunund bro. EMD locos of indian railways.

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +1

      Ok.. bro.. railway il ippo 2 stroke upayogikkundo enn enikk urappillayirunnu..
      Latest diesel loco engine ellam 4 stroke aanallo..

    • @triangleinepitrochoid
      @triangleinepitrochoid 4 ปีที่แล้ว +4

      @@informativeengineer2969 WDG4 WDP3D WDP4D WDG5 itellam ippazhum upayogikunund. Nortil okke common anu nammade ivade full electrified ayathkondu erode kazhinjal diesel matti electric aakum. Keralam Adhikam EMD locos upayogikunnilla atukondanu.
      Ipazhum emd 2 stroke locos putiyath irangunund. General electric local manufacturing tudangiyal chilapol stop cheyyumayirikkum.

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +1

      Thanks for the information.. bro

    • @triangleinepitrochoid
      @triangleinepitrochoid 4 ปีที่แล้ว

      @@informativeengineer2969 Pleasure bro😍

    • @nithint6212
      @nithint6212 4 ปีที่แล้ว

      Indian railwayil puthiya diesel locos 2 strokum pazhathokke 4 strokumaane.

  • @shahiaslam7688
    @shahiaslam7688 4 ปีที่แล้ว +2

    Hybrid technology explain cheyyaamo

  • @sreevishnuv651
    @sreevishnuv651 4 ปีที่แล้ว +1

    thanks

  • @catspeed5083
    @catspeed5083 2 ปีที่แล้ว

    Bikukalile single cyclinder engine twin cylinder engine thammil ulla vyathysam, athine pati ulla oru vedio cheyyamo?, 🙏

  • @muhammedanask7850
    @muhammedanask7850 9 หลายเดือนก่อน

    Pls do a video on turbofan engines

  • @binusankarsankar9322
    @binusankarsankar9322 3 ปีที่แล้ว

    simple explanation.good.

  • @rahulpuliyakkatt1546
    @rahulpuliyakkatt1546 4 ปีที่แล้ว

    Nice presentation.. keep it up...👍

  • @nidhinmohanan8766
    @nidhinmohanan8766 4 ปีที่แล้ว +1

    Bro, inline & v engines നെ പറ്റി ഒരു video ചെയ്യാമോ?

  • @indrajithjith3683
    @indrajithjith3683 ปีที่แล้ว

    Super Bro👌🏻

  • @blessong4198
    @blessong4198 10 หลายเดือนก่อน

    Wdp4D,wdp4 this model locomotive using 2 strocke engine

  • @frijofrijo6477
    @frijofrijo6477 4 ปีที่แล้ว +2

    Pushrod engine ne patti oru video cheyyo

  • @zainulabid6286
    @zainulabid6286 ปีที่แล้ว

    Thank you sir🔥🔥🔥

  • @dev4910
    @dev4910 4 ปีที่แล้ว +3

    Hi Informative Engineer, pls do a video on EBD, ESP Traction Control. Thanks!

  • @midhunps4734
    @midhunps4734 4 ปีที่แล้ว +1

    Pwoli broo

  • @ajilasokan6103
    @ajilasokan6103 4 ปีที่แล้ว +1

    Traininte working enganeyanennulla video cheyavo.?

  • @lohithdas4735
    @lohithdas4735 4 ปีที่แล้ว

    Enthu kondanu 2strock diesel engine cars and trucks use cheyyathathu

  • @adwaiths9861
    @adwaiths9861 2 ปีที่แล้ว

    Nice class

  • @ANOOP0991
    @ANOOP0991 4 ปีที่แล้ว +1

    Two stroke advantages & disadvantages video ചെയ്യാമോ??please

    • @akhilgopan6331
      @akhilgopan6331 4 ปีที่แล้ว

      @Anoop countindown
      Advantages
      Light weight
      Smaller in size
      Higher power output
      Lesser maintenance
      Lesser lubrication compared to 4stroke
      Disadvantage
      Higher emission
      Mileage drop
      Difficulty to control inlet and exhaust port

  • @sajurahulsajurahul8004
    @sajurahulsajurahul8004 4 ปีที่แล้ว

    Bro 3cylinder വാഹനം 4 സിലിണ്ടർ വാഹനം... ഇത് രണ്ടിന്റെയും drffnd എന്താണ്.... ഒരു video ചെയ്യാവോ..
    4 സിലിണ്ടർ വണ്ടി 3cylinderinekal പവർ കൂടുതൽ aaayirikumo

  • @mohammedhasir4282
    @mohammedhasir4282 4 ปีที่แล้ว +1

    American truck engine adhayadh detroit 2 stroke diesel engine use cheyyunnund...

  • @shabinp.k2075
    @shabinp.k2075 4 ปีที่แล้ว +1

    Variable geometry turbine cheyyanam

  • @GeekyMsN
    @GeekyMsN 4 ปีที่แล้ว +1

    Suprb Broooo 👍👍😘

  • @nevinfrancis6385
    @nevinfrancis6385 4 ปีที่แล้ว

    Like petrol 2stroke engine should be add 2t oil to the fuel since there is no contact with the crankshaft and transfer port?

  • @dhyansukumar5114
    @dhyansukumar5114 3 ปีที่แล้ว

    Spr👍

  • @ashoorputhanveetil8774
    @ashoorputhanveetil8774 4 ปีที่แล้ว

    Bro please make a video of cylinder arrangement and firing order in cylinder and also what is happening in the engine cylinder at the time of ignition or engine crank

  • @saikrishnan3183
    @saikrishnan3183 3 ปีที่แล้ว

    Ithinte part 2 cheyamoo👍👍

  • @vib7050
    @vib7050 3 ปีที่แล้ว

    Sir
    Oru diesel engine, diesel cycle മാത്രം followചെയ്താണോ വർക്ക്‌ ചെയ്യുന്നേ?

  • @sershinthomas7005
    @sershinthomas7005 2 ปีที่แล้ว

    Exhaust engane close /open akunnu ennu paranjillalo....

  • @jessyjosydas4469
    @jessyjosydas4469 4 ปีที่แล้ว

    2strok engine 4strock engine engane ariyum cylinder vethyasonaa pinna athu pole 2 strok bike 4 strok bike initial power top end nalla vethyasam nd ath engana enn parayanam

  • @sallass9895
    @sallass9895 2 ปีที่แล้ว

    Bro 2 stroke petrole engine cheiyumo please answer?

  • @junaijkottakodan4886
    @junaijkottakodan4886 4 ปีที่แล้ว +1

    എന്റെ വീട്ടിൽ ഒരു പഴയ H0NDA - യു ടെ generator ഉണ്ട് അത് Petrol and മണ്ണണ്ണ Mixed ആണ് അതിന്റെ working ഒന്ന് പറയുമോ

  • @sheltonpsaji
    @sheltonpsaji 4 ปีที่แล้ว

    നല്ല അവതരണം. 👌

  • @melbinthomas1659
    @melbinthomas1659 2 ปีที่แล้ว

    Railways also use 2t diesel engine -EMD

  • @jimmigeorge2256
    @jimmigeorge2256 4 ปีที่แล้ว

    Nice

  • @Sherifmhd
    @Sherifmhd 4 ปีที่แล้ว +1

    Hi,
    1, Piston upward strok ൽ combusted air exhaust valve വഴി പുറത്ത് പോവാൻ സാധ്യത ഇല്ലേ ?
    2, ഒരു തവണ firing സംഭവിച് piston BDC എത്തിയാൽ എന്ത് പവർ ഉപയോഗിച്ചാണ് വീണ്ടും മുകളിലേക്കു പോവുന്നത്? If it is a single cylinder engine

    • @sriachary5918
      @sriachary5918 4 ปีที่แล้ว +1

      1.piston bdc യിൽ നിന്നും tdc യിലേക്ക് പോകുമ്പോൾ inlet valve കഴയുമ്പോൾ തന്നെ exhaust valve close ആകും via cam shaft. തിരിച്ചു tdc യിൽ നിന്നും bdc യിലേക്ക് വരുമ്പോൾ inlet valve open ആകുമ്പോൾ തന്നെ exhaust valve വും open aakum
      2.firing ന്റെ power and crank shaft weight balancing

    • @vinayanm.p9680
      @vinayanm.p9680 4 ปีที่แล้ว +1

      1. തീർച്ചയായും അങ്ങനെ സംഭവിക്കും ... ഇങ്ങനെ സംഭവിക്കുന്നതിനെ scavegine എന്ന് പറയും ...
      Valve timing class കണ്ടാൽ അതിനെ പറ്റി മനസ്സിലാക്കാം
      2,power strock കയിഞാൽ ( piston movement TDC to BDC ) അതിൽ നിന്നും ലഭിക്കുന്ന പവർ flywheel സ്റ്റോർ ചെയ്യുകയും അടുത്ത strock ന് flywheel ആണ് പവർ നൽകുന്നത്

  • @christeenathomas6954
    @christeenathomas6954 3 ปีที่แล้ว

    നന്നായി മനസ്സിലാക്കി തന്നു ,thank you

  • @manojus6592
    @manojus6592 3 ปีที่แล้ว

    നന്ദി !

  • @kenworthtruckmack1724
    @kenworthtruckmack1724 4 ปีที่แล้ว

    വലിയ ലോറിയിലെയും മറ്റും ഇഞ്ചനുകളിൽ hp വർദ്ധിപ്പിക്കുന്നത് എങ്ങനെയാണ് നാട്ടിൽ 200 hp 250 hp 300 hp എന്നി ങ്ങനെ കാണുന്നു എല്ലാം ഒരെ ഇഞ്ചിനിൽ വർദ്ധിപ്പിക്കുന്നതാണോ അതോ ഓരോ മോഡൽ ഇഞ്ചൻ ആണോ ഡിസൽ പമ്പുകളിൽ വല്ലതും ചൈയ്താണോ വലിയ വണ്ടികളിൽ hp വർദ്ധിപ്പിക്കുന്നത് എല്ലാം ലൈറ്റ് മോഡ് പവർ മെഡിയം ഇങ്ങനെയും കാണുന്നു വിദേശത്ത് എല്ലാം ഒത്തിരി പവർ കൂടിയ 520 hPവർ എല്ലാം സർവ്വ സാതരയി കാണുന്നു cc യും hp തമ്മിലുള്ള വ്യത്യാസവും ഒന്ന് പറഞ്ഞു തരാമോ

  • @Assy18
    @Assy18 4 ปีที่แล้ว

    Kidu

  • @techsporttech2104
    @techsporttech2104 3 ปีที่แล้ว

    KGCE auto engine എക്സാംപേപ്പർ ഒന്ന് riweu ചയ്യൂ pleez🙏🙏🙏

  • @shalokshaji2401
    @shalokshaji2401 4 ปีที่แล้ว

    Exhaust valve work engananu onu explain chayamoo

  • @sagarputhuvarathu342
    @sagarputhuvarathu342 4 ปีที่แล้ว

    Alto 2008 model il i20 elite horn vaykunnathil kuzhappamundo

  • @zsarasara710
    @zsarasara710 4 ปีที่แล้ว +1

    *Thanuppulla Pradeshathu Ullilathe AIR yengine HEAT aavum ?*

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว

      Outside temperature ivie oru valiya prashnam alla..
      Compress cheyyumbo air nalla heat aayikkolum
      Diesel engine nu valare valiya compression ratio undaavum..
      Athukond air compress cheyyumbol nannayi heat aavum..

  • @littleangel8743
    @littleangel8743 4 ปีที่แล้ว

    Disesel enginukalku vibration kooduthal varan karanam entanennu parayamo...

  • @ashirabdulla2213
    @ashirabdulla2213 4 ปีที่แล้ว

    What is stock enigine

  • @jubinjoshy105
    @jubinjoshy105 4 ปีที่แล้ว +2

    Bro phone number tharuvo GOOD MORNING okke tharam .eniku othiri ishtaa bro nne

  • @_deepak_b_raj_
    @_deepak_b_raj_ 4 ปีที่แล้ว

    2stroke entaanu bus, lorry il use cheiatadu

  • @josephjames7905
    @josephjames7905 3 ปีที่แล้ว

    Petrol ntu kondanu ingane self ignite cheyyathathu

  • @963gokul
    @963gokul 4 ปีที่แล้ว

    Indian railways inte diesel locomotive 2 stroke engine aano?

  • @vishnupp416
    @vishnupp416 4 ปีที่แล้ว

    Adipwoli video

  • @saneeshtirur1246
    @saneeshtirur1246 4 ปีที่แล้ว

    Ok bro good video

  • @satheeshkappimala4874
    @satheeshkappimala4874 4 ปีที่แล้ว +1

    Oru engine ill CNG yum DIESEL um mari mari Upayogikunnathu egananu

    • @akhilgopan6331
      @akhilgopan6331 4 ปีที่แล้ว

      Multi fuel or dual fuel engineil use cheyyan pattum

    • @satheeshkappimala4874
      @satheeshkappimala4874 4 ปีที่แล้ว

      @@akhilgopan6331 CNG kathunnapole allalo diesel kathunnathu

  • @jibinraj9255
    @jibinraj9255 4 ปีที่แล้ว

    Bro Transaxle ഫ്രണ്ട് വീൽ ഡ്രൈവ് വർക്കിങ്ങിന്റെ ഒരു വീഡിയോ ചെയ്യോ.
    Bro tansaxle എന്ന് തന്നെ അല്ലെ പറയാ. ഒരു സംശയം.

  • @sivasivass2826
    @sivasivass2826 4 ปีที่แล้ว

    Haii to stroke vara atomobile allatha upayogikunundoo

  • @nivedkp5121
    @nivedkp5121 4 ปีที่แล้ว

    Inlet Port piston rings nu എന്തെങ്കിലും damage വരുതുമോ?

  • @kapilomanakuttan5250
    @kapilomanakuttan5250 4 ปีที่แล้ว

    Can you explain RT flex engine

  • @anasmohd000
    @anasmohd000 4 ปีที่แล้ว

    Transfer port ivde aavishyam illaale

  • @ajoyjoseph1871
    @ajoyjoseph1871 4 ปีที่แล้ว +1

    Bro oru vandi edukumbol torque ano power ano nokendathu

    • @akhilgopan6331
      @akhilgopan6331 4 ปีที่แล้ว +1

      Heavy vehicles anel torque ann nokkendee... Light vehicles anel power..

    • @ajoyjoseph1871
      @ajoyjoseph1871 4 ปีที่แล้ว +1

      @@akhilgopan6331 കാർ എടുക്കാനാണ്

    • @akhilgopan6331
      @akhilgopan6331 4 ปีที่แล้ว +1

      @@ajoyjoseph1871 family use and city drive anel power ann avisam... Hills and cheriya off road anel torque kudiya vandii ann nallath

    • @ajoyjoseph1871
      @ajoyjoseph1871 4 ปีที่แล้ว

      @@akhilgopan6331 thank you akhil

  • @kiranp6679
    @kiranp6679 4 ปีที่แล้ว

    Rare engine is in it..

  • @nikhinmahesh3595
    @nikhinmahesh3595 4 ปีที่แล้ว

    Powli aaanu brw ningalu class adutha pinne nthu doubt😊

  • @akashmohan1132
    @akashmohan1132 4 ปีที่แล้ว

    Nitro inta working cheyamoo please

  • @sujusurendran6770
    @sujusurendran6770 4 ปีที่แล้ว +1

    Hello
    ഹൈബ്രിഡ് എന്താണെന്ന് പറയാമോ

    • @akhilgopan6331
      @akhilgopan6331 4 ปีที่แล้ว

      @Suju surendran
      Hybrid vehiclesnn 2 power trains kanum.. mostly ic engine with electric drive vehicles avum hybrid..
      Electric motor use cheythoo allengil ic engine use cheythoo vandii odumm...

  • @_Arjunrs_
    @_Arjunrs_ 4 ปีที่แล้ว

    Pwoli😍

  • @PK-xi4yd
    @PK-xi4yd 4 ปีที่แล้ว

    Good video 😍

  • @syedpullankottummal6930
    @syedpullankottummal6930 3 ปีที่แล้ว

    👍👍👍

  • @sooryamanojkrishna7436
    @sooryamanojkrishna7436 4 ปีที่แล้ว

    Powil bro

  • @sayeddspark5912
    @sayeddspark5912 4 ปีที่แล้ว

    good video ...
    silent genarator okke 2 strok aano

  • @krishnadev1537
    @krishnadev1537 4 ปีที่แล้ว

    Poli ❤️

  • @aravindkrishna6689
    @aravindkrishna6689 3 ปีที่แล้ว

    ❤️

  • @sujinsudhakaran4500
    @sujinsudhakaran4500 3 ปีที่แล้ว

    6 സിലിണ്ടർ ഡിസൽ എഞ്ചിൻനിൽ ഒരുസമയം എത്ര സിലിണ്ടറിൽ പവർ ഉണ്ടാകും

  • @bijeeshkumar4602
    @bijeeshkumar4602 ปีที่แล้ว

    ❤❤🙏

  • @albesterkf5233
    @albesterkf5233 4 ปีที่แล้ว

    മഹിന്ദ്ര ജീപ്പ് 2 സ്‌ട്രോക് engine ആണോ

  • @alivk1578
    @alivk1578 4 ปีที่แล้ว

    9 എന്ന സിനിമയിൽ Prithiraj ഓടിക്കുന്ന വണ്ടിയുടെ engine ഇതാണോ

  • @Hisdffdsa
    @Hisdffdsa 4 ปีที่แล้ว

    Fuel efficiency

  • @prajinvp8079
    @prajinvp8079 4 ปีที่แล้ว

    4 cylinder ulla vahanangalil 4 piston undavumo???

  • @ajayvnair3039
    @ajayvnair3039 21 วันที่ผ่านมา

    🎉

  • @Xraray369
    @Xraray369 4 ปีที่แล้ว

    Bro kure ayallo video vanittu

  • @muhammedhaja388
    @muhammedhaja388 4 ปีที่แล้ว

    Diesel ano petrol engine ano power

  • @My.Way.1994
    @My.Way.1994 4 ปีที่แล้ว

    👌