Differential Working Explained | Malayalam Video | Informative Engineer |

แชร์
ฝัง

ความคิดเห็น • 561

  • @soorajsooraj4978
    @soorajsooraj4978 4 ปีที่แล้ว +102

    നിങ്ങൾ ഇത് ഇത്രയും ലളിതമായ എങ്ങനെയാണ് അവതരിപ്പിക്കുന്നത് അത്ഭുതം തോന്നുന്നു

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +39

      പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാവുന്നുണ്ട് എന്ന് അറിയുമ്പോഴാണ് എനിക്ക് സന്തോഷമാവുന്നത്...
      Thank you 😊😊

    • @samuelgeorge5540
      @samuelgeorge5540 3 ปีที่แล้ว +3

      @MADIYAN റോബി e
      Veendum kaanu bro manasilavum 😊😊🤗🤗

    • @sufiyankari2082
      @sufiyankari2082 2 ปีที่แล้ว

      Mahaan

  • @robinchacko9330
    @robinchacko9330 4 ปีที่แล้ว +21

    ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഒരു ഓട്ടോമൊബൈൽ എൻജിനിയറിങ് സ്റ്റുഡന്റ് എന്ന നിലയിൽ ചേട്ടന്റെ ക്ലാസ് വളരെ ഉപകാരപ്രദമാണ്.....

  • @Raguchimbu
    @Raguchimbu 4 ปีที่แล้ว +81

    ചെറുപ്പത്തിൽ വാഹനങ്ങൾ ജാക്കിപ്പുറത് പൊക്കിവെച്ചിരിക്കുന്ന വീൽ കറക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നിയിരുന്നു. എത്ര ആലോചിട്ടും ഉത്തരം കിട്ടാതായപ്പോൾ വർക്ക്‌ ഷോപ്പിൽ പോയി കുത്തിയിരുന്ന് നോക്കുമായിരുന്നു. ലോറിയുടെ ഹൗസിങ്‌ ഒരുപ്പാട് തവണ കണ്ടും കറക്കിനോക്കിയിട്ടുമാണ് എനിക്കിതിന്റെ ഗുട്ടൻസ് പുടികിട്ടിയത്. പക്ഷേ ചുങ്ക്സിന്റെ അടുത്ത് ആളാവാൻ വേണ്ടി അവരോടു എത്ര തവണ പറഞ്ഞു നോക്കിയിട്ടും മനസ്സിലാക്കിക്കൊടുക്കാൻ കഴിഞ്ഞില്ല. അന്ന് അധ്യാപനമല്ല അധ്വാനമാണ് എന്റെ മേഖല എന്ന് ഉറപ്പിച്ചു.
    എത്ര കഠിന വിഷയവും ലളിതമായി അവതരിപ്പിക്കുക എന്നതാണ് ഒരു അദ്ധ്യാപകന് കിട്ടേണ്ട വരം.
    And you already have it bro.

  • @GeekyMsN
    @GeekyMsN 4 ปีที่แล้ว +33

    Thank u Broooooo.....
    ഞാൻ ഒരുപാട് പ്രാവശ്യം ചിന്തിച്ച കാര്യമാണിത്...
    ഇപ്പൊ technique പിടികിട്ടി.... 😍😘👍👍👍

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +2

      Thank you 😊

    • @suhajas1
      @suhajas1 4 ปีที่แล้ว +1

      ഞാനും ഒരുപാട് ചിന്തിച്ചിരുന്നു അറിവ് പകർന്നു തന്നതിന് നന്ദി

  • @PK-xi4yd
    @PK-xi4yd 4 ปีที่แล้ว +19

    വളരെ ഉപകാര പ്രധമായ വീഡിയോ...
    4stroke petrol engineന്റെ വർക്കിങ്ങ് search ചെയ്തപ്പോളാണ് നിങ്ങളുടെ വീഡിയോ കണ്ടത്.. അതിനു ശേഷം എല്ലാ വീഡിയോകളും ഞാൻ കണ്ടു...വളരെ ലളിതമാണ് താങ്കളുടെ അവതരണം, ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു..❤️

  • @riju00999
    @riju00999 4 ปีที่แล้ว +27

    എന്റെ പൊന്നു ബ്രോ ഇത്രയും difficult ആയിട്ടുള്ള ഈ mechanism ഈ drawings വെച്ച് എങ്ങനെ എസ്‌പ്ലൈൻ ചെയ്യാൻ പറ്റും എന്നൊരു ചിന്ത വീഡിയോയുടെ തുടക്കത്തിൽ എനിക്കുണ്ടായിരുന്നു പക്ഷെ നിങ്ങൾ തെളിയിച്ചു വളരെ ലളിതമായി തന്നെ അവതരിപ്പിച്ചു.നിങ്ങൾ വേറെ ലെവൽ ആണ്

  • @ASRUNTHI
    @ASRUNTHI 4 ปีที่แล้ว +7

    ബസിന്റെ അടിയിൽ കാണുന്ന ഉണ്ടപോലെ ഇരിക്കുന്ന ഈ സാധനം എന്താണെന്ന് ചെറുപ്പം മുതൽ ഉള്ളഒരു സംശയം ആയിരുന്നു.... well teached u.. thanks

    • @mr.a5096
      @mr.a5096 4 ปีที่แล้ว +1

      😀 Me too

  • @libuckponnu4061
    @libuckponnu4061 4 ปีที่แล้ว +32

    നല്ല വീഡിയോ നല്ല അവതരണം ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രേതിക്ഷിക്കുന്നു

  • @muhammedansar116
    @muhammedansar116 4 ปีที่แล้ว +22

    ഇതിന്റെ സായിപ്പു വേർഷൻ കണ്ടിട്ടു ശരിക്കും അങ്ങോട്ടു കലങ്ങിയില്ല , ഇപ്പൊ നന്നായി കലങ്ങി😍😍, Tnx 4 uploading ! നിങ്ങളെ കുറിച്ചുള്ള വീഡിയോ എപ്പോഴാ ചെയ്യുക😊

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +6

      Thank you 😊
      Ennekkurichulla video udane undavum..

    • @roshingilbeys7431
      @roshingilbeys7431 3 ปีที่แล้ว

      കൊറേ കാലത്തെ എന്റെ സംശയം തീർത്തു തന്നു tnq broo

  • @Raptor-Skn
    @Raptor-Skn 4 ปีที่แล้ว +53

    Videoയുടെ ഇടയിൽ സ്‌ക്രീനിന്റെ അറ്റത്തു ഒക്കെ ഇതിന്റെ animation കാണിക്കുന്നത് നന്നായിരിക്കും

  • @sncreation9701
    @sncreation9701 4 ปีที่แล้ว +5

    *ചേട്ടാ വീഡിയോ പൊളിച്ചു😘💓.💐*
    *വലിയ വണ്ടികളുടെ ക്രൗണ് വീൽ ആയിരുന്നു പണ്ട് സ്കൂളിൽ ബെല്ല് ആയി ഉപയോഗിച്ചിരുന്നത്😘💓*

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +1

      Yes.. njan padicha oru school il ingane aayirunnu..
      Ningal paranjappozhanu.. ith manassilayath.. 😊
      Good observation.. 👍

  • @edwinjoseph2874
    @edwinjoseph2874 4 ปีที่แล้ว +9

    Thank you so much കുറേ നാളായുള്ള എന്റെ സംശയത്തിന് ഉത്തരം ലഭിച്ചു.

  • @amithsunilkumar6063
    @amithsunilkumar6063 4 ปีที่แล้ว

    Oru 10 videos kandind differential working ariyaan. Pakshe adu manasilayath ipozha. Bro mass aanu. Thankzzzz indtta 😍

  • @yrp007kerala4
    @yrp007kerala4 4 ปีที่แล้ว +44

    വളരെ നല്ല അവതരണം👍
    കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട്
    നിങ്ങൾക്ക് Graphic designing കൂടി അറിയാമായിരുന്നെങ്കിൽ ഇങ്ങളെ വെല്ലാൻ ആരും ഉണ്ടാവില്ല✌️
    4×4 drive ന്റെയും വേഗം ചെയ്യണം

  • @muhaskannur8582
    @muhaskannur8582 4 ปีที่แล้ว

    അവതരണം ഏതായാലും ഇഷ്ടപ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള അറിവുകൾ

  • @yaaaallahk...2953
    @yaaaallahk...2953 3 ปีที่แล้ว

    നന്ദി സ്നേഹിതാ, ഒരുപാട് കാലമു ളള ഒരുപാട് പേരുടെ സംശയങ്ങളാ
    ണ് അങ്ങ് തീർത്തുകൊടുക്കുന്നത്
    അങ്ങയുടെ ചാനൽ കൊണ്ട് ഉപകാ
    രമുണ്ട്, Thanks Bro !!!

  • @arunkumark3381
    @arunkumark3381 3 ปีที่แล้ว

    വർക്കിംഗ്.. മനസ്സിലാക്കാൻ.. ബുദ്ധിമുട്ടാണ് ന്ന്. പറയും.. ലാസ്റ്റ്.. സംഭവം.. സിമ്പിളായി.. മാനസ്സിലാക്കി തരും.. മച്ചാനെ.. നിങ്ങള്.. പൊളിയാ.

  • @manugeorge9391
    @manugeorge9391 4 ปีที่แล้ว +4

    You are simply amazing bro. A born teacher.

  • @aneeshcp5695
    @aneeshcp5695 3 ปีที่แล้ว

    Super
    ശ്രദ്ധിച്ചിരുന്നാൽ മനസിലാവുന്ന രീതിയിലാണ് താങ്കൾ അവതരിപ്പിക്കുന്നത് 👍👍

  • @abhilashmp8325
    @abhilashmp8325 3 ปีที่แล้ว +1

    മുൻപ് ഈ വീഡിയോ കണ്ട് മനസ്സിൽ വീണ കനൽ ഇന്ന് വീണ്ടും കണ്ടപ്പോഴാണ് കെട്ടത്.അന്ന് കാര്യം മസസിലായില്ലായിരുന്നു പിന്നെ മലയാളം, ഇംഗ്ലീഷ് പല വീഡിയോകളും കണ്ടു.കൂടാതെ കമ്പനിയിലെ മെക്കാനിക്കിനെ ഇന്ന് യാദൃശ്ചികമായി കിട്ടിയപ്പോൾ ചോദിച്ചു No ഫലം.
    ഇന്ന് ഈ വീഡിയോ കണ്ട് തന്നെ എല്ലാം മനസിലായി വളരെ നന്ദി.

  • @nandhuanandhu1534
    @nandhuanandhu1534 4 ปีที่แล้ว +1

    Poli bro.. iam a diesel mechanic ITI trainee.. poli explain machu... iniyum orupad videos പ്രദീക്ഷിക്കുന്നു....

  • @2hoursago296
    @2hoursago296 4 ปีที่แล้ว +1

    Valare nalla avatharanam. Easy ayi manassilakki thannu. Thanks

  • @jayeshjames3211
    @jayeshjames3211 3 ปีที่แล้ว +1

    വളരെ വ്യക്തമായി മനസിലാകുന്ന രീതിയിൽ ആണ് താങ്കൾ പറഞ്ഞു തരുന്നത്... മില്യൻ സബ്സ്ക്രൈബേഴ്സും... മൾട്ടി മില്യൻ വ്യൂവ്സും ഉണ്ടാകട്ടെ എന്നാംശംസിക്കുന്നു.

  • @faizalrmajeed1029
    @faizalrmajeed1029 4 ปีที่แล้ว +1

    താങ്കളുടെ വീഡിയോസ് കണ്ടു കണ്ടു ഇപ്പോൾ മറ്റുള്ള ടെക് വീഡിയോസ് കണ്ടു മുഴുപ്പിക്കില്ല ....വലിച്ചിഴച് നാശമാക്കും .. നിങ്ങള് പൊളിയാണ് ബ്രോ .

  • @sain.sdevan4695
    @sain.sdevan4695 3 ปีที่แล้ว

    സൂപ്പർ വീഡിയോ ഇത് പോലുള്ള വീഡിയോ ഞങ്ങൾ ഡ്രൈവർമാർക്ക്‌ വളരെ ഉപകാരപ്രദമാണ്. കൂടാതെ ഡ്രൈവർ തസ്തികയിലേക്ക് ഗവണ്മെന്റ് ടെസ്റ്റ്‌ എഴുതുന്നവർക്കും ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പഠിക്കുന്നവർക്കും വളരെ പ്രയോജനം ചെയ്യും. Good job sir👍👍👍..... thanks.... ഇതുപോലുള്ള വിഡിയോകൾ വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു....

  • @hussainkalathingal7110
    @hussainkalathingal7110 3 ปีที่แล้ว +1

    Nalla avatharanam.👍👍👍
    Eniyum ingane nalla videos varanam

  • @sumithlalchambayil2694
    @sumithlalchambayil2694 4 ปีที่แล้ว

    Polichu bro... iniyum videos pratheekshikunnu... ellam manasilavunund

  • @anusmayasvlogs9624
    @anusmayasvlogs9624 3 ปีที่แล้ว

    Bro...polichu..നന്നായി മനസിലാക്കി thannu...thanks...🤗🤗

  • @sreekumarkidangil9189
    @sreekumarkidangil9189 2 ปีที่แล้ว

    അറിവ് തന്നതിൽ വളരെ നന്ദി 👍

  • @lifestylelifestyle2051
    @lifestylelifestyle2051 4 ปีที่แล้ว

    Idhinte workingine kurichu samshayam undaayirunnu.ippol vyakthamaayi manassilaayi.thanks bro✌️✌️✌️

  • @subhash.sthajus668
    @subhash.sthajus668 4 ปีที่แล้ว

    വിഡിയോ വളരെ ഉപയോഗമുള്ളതായിരുന്നു. നന്ദി .

  • @akhilchandran6866
    @akhilchandran6866 4 ปีที่แล้ว

    Congrats... nannayi avatharippichu.. budhimuttulla subject eluppathil manasilaakki thannu

  • @athulnc4179
    @athulnc4179 2 ปีที่แล้ว

    Bro adipoli ayi explain cheyyunnund..... Keep it up bro❤

  • @alexjacobc3954
    @alexjacobc3954 3 ปีที่แล้ว

    Sir.,
    Simple and good explanation..First time I saw ur channel..like it more..subscribed👍👍

  • @zenithzenith5586
    @zenithzenith5586 4 ปีที่แล้ว

    Differentian functionakurich kuduthal manasilakan sathicchu
    Thanks bri

  • @gopinathannottath
    @gopinathannottath 3 ปีที่แล้ว

    You are a dedicated engineer👍

  • @sreeram_music
    @sreeram_music 3 ปีที่แล้ว

    Very good explanation, simply explain a complicated mechanism, with a sketch. Great..now it’s clearly understood..I have a partial idea about it wen we were in automobile lab in our Ploytecnc..Thank u so much for the information. Go ahead with more informative engineering/technical trainings sessions..

  • @MrOsho1964
    @MrOsho1964 3 ปีที่แล้ว

    Thanks sir
    Could almost understand it clearly.
    Will try again.

  • @aromalmv
    @aromalmv 2 หลายเดือนก่อน

    You Prooved here The Quality of Teaching.
    You are Great.
    Wishing you All the Best.❤❤

  • @gpnairnair2726
    @gpnairnair2726 4 ปีที่แล้ว +1

    അറിയുവാനാഗ്രഹിച്ച അറിവ്. നന്ദി.

  • @niuboys
    @niuboys 4 ปีที่แล้ว

    ഞാൻ ഒരു മെക്കാനിക് യാണ്... തങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്..

  • @vaishaknair871
    @vaishaknair871 4 ปีที่แล้ว

    Well ഇപ്പോഴാ കാര്യം മനസിലായത്... കുറെ doubts ക്ലിയർ അയി... thankyu soo much...

  • @udayank1192
    @udayank1192 4 ปีที่แล้ว

    നല്ല രീതിയിൽ ക്ലാസ്സ്‌ എടക്കുന്നു നല്ല തായിട്ട് മനസിലായി

  • @darkmovezz1847
    @darkmovezz1847 4 ปีที่แล้ว +3

    Bro എല്ലാ വീഡിയോ കൊള്ളാം ന്നല്ല അവതരണം 👍👍👍

  • @faisalponkunnam1683
    @faisalponkunnam1683 4 ปีที่แล้ว

    നല്ല വിവരണം നന്ദി സഹോ

  • @RajendraPrasad-tl3gr
    @RajendraPrasad-tl3gr 4 ปีที่แล้ว +12

    ബ്രോ ആക്‌സിലേറ്റർ എങ്ങനെയാണ് work ചെയ്യുന്നത്

  • @manojus6592
    @manojus6592 3 ปีที่แล้ว

    അടിപൊളി അവതരണം 👍👍👍

  • @sidhiqueb
    @sidhiqueb 4 ปีที่แล้ว

    Excellent presentation bro.

  • @MsMathewp
    @MsMathewp 3 ปีที่แล้ว

    All demo very good and useful

  • @jubinjoshy105
    @jubinjoshy105 3 ปีที่แล้ว

    Chettai nalla presentation

  • @shamsudheenmarakkar7346
    @shamsudheenmarakkar7346 2 ปีที่แล้ว

    Thank you so much. Well explained!

  • @vishnumohanan548
    @vishnumohanan548 4 ปีที่แล้ว

    Bro nigalude teaching oru rakshayum illa..loved it😍😍😍way to go buddy

  • @adarshanil5715
    @adarshanil5715 4 ปีที่แล้ว

    Brointe ella videosum nalla length aanenghilum every second is totally worth it enne njn parayu.bcoz ee topics onnum ithra easy aayi parayuvaanum manasilakkuvaanum possible aayittulla verhe oru channelum youtubil illa ennu thanne parayaam.u hav done a great job.keep doing.ente vaka katta suprt eppozhum undayirikkum.

  • @akhilkunjumon4684
    @akhilkunjumon4684 4 ปีที่แล้ว

    Endu simple ayi paranjad Very good

  • @lynxgamingop4038
    @lynxgamingop4038 ปีที่แล้ว

    Thanks chettaaa orupaad usefull ayii 💙

  • @ajithkumarkrishnan1766
    @ajithkumarkrishnan1766 3 ปีที่แล้ว

    You are a good teacher.

  • @aloshyraj6231
    @aloshyraj6231 2 ปีที่แล้ว

    Thank you sir🤝🤝
    Nice presentation 👌👌

  • @MGManoj-dt7xc
    @MGManoj-dt7xc 3 ปีที่แล้ว +1

    Nice presentation, indeed. Really beautiful. I have a doubt: Why is the differential located NOT exactly at the centre of the axle in some trucks (e.g. Tata)? Will the differing length of the axle to each of the wheels produce different torques while going in straight drive. Please answer.

  • @ajayakumark4204
    @ajayakumark4204 2 ปีที่แล้ว

    Very good explanation
    Thank you👌👌👌👌👌

  • @hashimashraf2790
    @hashimashraf2790 3 ปีที่แล้ว

    You are a good teacher

  • @sureshpalan6519
    @sureshpalan6519 2 ปีที่แล้ว

    Thank you, very good video.

  • @TheAllRounderGuyOfficial
    @TheAllRounderGuyOfficial 4 ปีที่แล้ว

    Very good explanation polichu 😍

  • @MuhammedKLM
    @MuhammedKLM 3 ปีที่แล้ว

    Good presentation, Thanks brother

  • @ranjithpk3252
    @ranjithpk3252 3 ปีที่แล้ว

    നല്ല അവതരണം

  • @habibrehiman7671
    @habibrehiman7671 ปีที่แล้ว

    Very good information about it നമസ്കാരം

  • @Paths_finder
    @Paths_finder 3 ปีที่แล้ว

    Broo simple and powerful explanation 🔥

  • @athulck829
    @athulck829 2 ปีที่แล้ว

    Powli...
    Exm nu upakarikkum.. 👍🏾👍🏾👍🏾

  • @sonujamsheer4261
    @sonujamsheer4261 4 ปีที่แล้ว

    വളരെ നന്നായി വിവരിച്ചു.

  • @shajivs1214
    @shajivs1214 3 ปีที่แล้ว

    Excellent explanation thanks

  • @mizhabm9158
    @mizhabm9158 4 ปีที่แล้ว

    Yellam manasilakunnund pwoli bro

  • @venunarayanan1541
    @venunarayanan1541 3 ปีที่แล้ว

    Very well done... good

  • @lawrencebernnas3823
    @lawrencebernnas3823 2 ปีที่แล้ว

    Good information dear brother 🥰🥰👍

  • @sajeeshp7816
    @sajeeshp7816 3 ปีที่แล้ว

    Good work sir...

  • @ranjithck2217
    @ranjithck2217 2 ปีที่แล้ว

    Nice presentation 👍

  • @babujithin7825
    @babujithin7825 4 ปีที่แล้ว +1

    Hello Brother, ഞാൻ വളരെ ചെറുപ്പം മുതൽ വളരെ കൗതുകത്തോടെയും, ജിജ്ഞാസയൊടെയും നോക്കികണ്ട ഒരു മെക്കാനിസം ആണ് ഇതു, പിന്നീട് ഇതിന്റെ വർക്കിംഗ്‌ എങ്ങനെ ആണ് എന്ന് അറിയുന്ന ഒത്തിരി ആളുകളോട് ചോദിച്ചു പക്ഷെ ഇത്രക്കും വിശദമായും, ലളിതമായ രീതിയിൽ മനസിലാക്കി തന്നത് താങ്കൾ ആണ്, ഒരുപാട് നന്ദി 🙏All the Best Wishes 💐💐💐💐From ജിതിൻ ബാബു, വടൂക്കര, തൃശൂർ.

  • @karthikmohan4732
    @karthikmohan4732 4 ปีที่แล้ว

    Engine cylinder inte ennam koodunnathinte advantages disadvantages pinne athinte sound variation kurich oru video plz

  • @shaji3474
    @shaji3474 4 ปีที่แล้ว

    നല്ല attemt. ഇനിയും പ്രതീക്ഷിക്കുന്നു

  • @ramadaskalarikkal6978
    @ramadaskalarikkal6978 4 ปีที่แล้ว

    താങ്ക്സ്....അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു..

  • @mujeebok5515
    @mujeebok5515 2 ปีที่แล้ว

    നിങ്ങൾ സൂപ്പർ

  • @vichupraveen
    @vichupraveen 2 ปีที่แล้ว

    ചേട്ടൻ poli നല്ല pole mansilyi

  • @prasadkumar6312
    @prasadkumar6312 3 ปีที่แล้ว

    Good video simple presentation

  • @ashbinhadivc7650
    @ashbinhadivc7650 3 ปีที่แล้ว

    poli saanam
    nannaayi manasilaayi

  • @Rising_Ballers
    @Rising_Ballers 4 ปีที่แล้ว +2

    CHASSIS, SUSPENSION SYSTEM, STEERING SYSTEM okke video cheyyane plss

  • @georgeignatious8957
    @georgeignatious8957 4 ปีที่แล้ว +1

    Good information. Thank you very much, expecting more new classes.

  • @itme6157
    @itme6157 ปีที่แล้ว

    Ingal pwoliyaan🤩

  • @muneerkizhissery
    @muneerkizhissery 3 ปีที่แล้ว

    പൊളി അവതരണം

  • @rajum.t6341
    @rajum.t6341 4 ปีที่แล้ว

    I like your presentation

  • @amstrongsamuel3201
    @amstrongsamuel3201 8 หลายเดือนก่อน

    appreciate your expressive skill

  • @baijumathew4503
    @baijumathew4503 3 ปีที่แล้ว

    Good presentation, keep it up,

  • @nixcreations1943
    @nixcreations1943 ปีที่แล้ว

    nice explanation ........
    double reduction type differential ippol ethokke vahanangalil undennu parayamo

  • @AS-gb8yl
    @AS-gb8yl 3 ปีที่แล้ว

    നല്ല അവതരണം. ഇടയ്ക്ക് ക്യാമറ യിലേക്ക് നോക്കാം....

  • @Thej.Steel.Doors.and.Windows
    @Thej.Steel.Doors.and.Windows 4 ปีที่แล้ว +1

    Kure naalayi kaathirunna video thanks

  • @rlkiran8396
    @rlkiran8396 3 ปีที่แล้ว

    This is the best version in malayalam

  • @peacelove1450
    @peacelove1450 3 ปีที่แล้ว

    You are superb sir

  • @nidhingeorge1006
    @nidhingeorge1006 4 ปีที่แล้ว

    Very Good....👍🏻

  • @MYYOUNGVAULT
    @MYYOUNGVAULT 4 ปีที่แล้ว +1

    1st comnt.... full support und

  • @kailasnathms9410
    @kailasnathms9410 4 ปีที่แล้ว

    വളരെ നല്ല അവതരണം.. തികച്ചും കോംപ്ലക്‌സ് ആയൊരു കാര്യത്തെ വളരെ ലളിതമായി , എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു ധരിപ്പിച്ചു..Keep it up 👏👏
    താങ്കളുടെ പേര്, എന്താണ് പഠിച്ചത് എന്നൊക്കെ അറിയാൻ താൽപര്യമുണ്ട്..

  • @ArunVDas-qj6tg
    @ArunVDas-qj6tg 4 ปีที่แล้ว

    Nallaa class ,Car കളിലെ front axle ന്റെ working പറഞ്ഞു തന്നാൽ നന്നായിരിക്കും

  • @vaisakhv6229
    @vaisakhv6229 3 ปีที่แล้ว

    Very good information

  • @skanthadas
    @skanthadas 4 ปีที่แล้ว +1

    എല്ലാർക്കും ഒരു ധാരണ ഉണ്ടാരുന്നു സായിപ്പിന് മാത്രെ ഈ differential explane ചെയ്യാൻ പറ്റുള്ളൂ ന്നു .... മച്ചമ്പി പൊളിച്ചു

    • @skanthadas
      @skanthadas 4 ปีที่แล้ว

      @@Bigbro205 മ്മള് കാളേജിലൊന്നും പോയിട്ടില്ലേ.....

    • @skanthadas
      @skanthadas 4 ปีที่แล้ว

      @@Bigbro205 ഞാൻ പോയിട്ടില്ല എന്നെ പറഞ്ഞുള്ളു. അല്ലാതെ പോയിട്ടില്ലാത്തവർക് അറിവില്ല ന്നു പറഞ്ഞില്ല