അവൾ enjoy ചെയ്യട്ടെ നമ്മൾ കാണാതെ സ്ഥലം aa കുട്ടിയിലൂടെ നമ്മൾ കാണുന്നില്ലേ അതിന് അഭിമാനിക്കാം നീ enjoy cheyy മോളെ ninne കാണുമ്പോൾ തന്നെ നമുക്ക് സന്ദോഷം മാണ് പറയുന്നവർ പറയട്ടെ ❤️
അരുണിമ ഒരു പെൺകുട്ടി എന്നുള്ള നിലയ്ക്ക് ചങ്കുറപ്പാണ് ഒറ്റയ്ക്ക് ലോകം ചുറ്റാനുള്ള ഒരു ചങ്കുറപ്പ് ഉണ്ടല്ലോ അത് എല്ലാവർക്കും കിട്ടുന്നതല്ല എൻജോയ് അരുണിമ ഞങ്ങളെല്ലാവരും കാണാത്ത സ്ഥലങ്ങൾ കണ്ട് ആസ്വദിക്കുന്നു നിന്റെ കൂടെ 👌👌❤️❤️❤️❤️🥰🥰🥰❤️
Hi അരുണിമ ഞാൻ ഷോർട്സ് കാണുന്നതിനിടയിൽ ആണ് തന്റെ വീഡിയോ കണ്ടത്. ഒറ്റയിരിപ്പിൽ ഒരുപാടു വീഡിയോ ഞാൻ കണ്ടു കാണുമ്പോൾ അരുണിമയെ കുറിച്ചു ഓർത്തു അഭിമാനം തോന്നുന്നു 👍👍🥰നിന്റെ ധൈര്യം സമ്മതിച്ചു കേട്ടോ ♥️♥️
Famous ആയ മറ്റൊരു ചാനെൽ ആയിരുന്നു ഇതുവരെ കണ്ടു കൊണ്ടിരുന്നത്.... അരുണിമയും അതിൽ പണ്ട് ഉണ്ടായിരുന്നതായി കണ്ടു....lexury life ആണ് അവിടെ almost.. വെറുതെ കുറെ ബ്ലാ ബ്ലാ.. കൂടെ കൊറേ പെണ്ണുങ്ങളും..ഇപ്പോൾ അരിമണി യുടെ വീഡിയോ ക്ക് വേണ്ടി ആണ് കട്ട waiting.. Real life കാണാൻ ഇവിടെ വരണം... How much adjusted ആണ് താൻ... Dhairyasaali.. പോരാളി....
Zimbabwe യിൽ പണപെരുപ്പം സംഭവിച്ചു, അവിടുത്തെ ഏകാധിപതി ദാരിദ്ര്യം മാറ്റാൻ ചെയ്ത പണി ക്യാഷ് കൂടുതൽ പ്രിന്റ് ചെയ്തു വിതരണം ചെയ്തു , അതോടെ അവിടുത്തെ ക്യാഷ് നു വാല്യൂ ഇല്ലാതെ ആയി, പിന്നീട് ഡോളർ ഉപയോഗിക്കേണ്ട അവസ്ഥ ആയി ❤
ഹായ് അരണിമക്കുട്ടി എന്റെ വീഡിയോ കണ്ടു ഞാൻ നിന്നെ ആരാധിക്കാൻ തുടങ്ങി ഫോൺ കയ്യിൽ എടുത്ത് പിന്നെ നിന്റെ വീഡിയോ എല്ലാം കാണുന്നത് ഒരുപാട് ഇഷ്ടമാണ് കേട്ടോ പൊന്നുമോളെ നിന്റെ ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു
Enjoy ur Journey Aaru. Happy to see u dear that u are countinue ur dream journ...dont stop ....keep going, explore more adventure,and be safe dear..❤❤😊
You are strong and day by day you are growing stronger. Wherever you go.. you spread happiness and love. its your genuine humbleness that any stranger warmly welcome you and you adjust in any situation keeping that warm smile. All our support for you. Thanks Arunima ❤
ഹായ് അരുണിമ എന്തുപറ്റി ഇന്ന് ഒന്നും കഴിച്ചില്ലേ മുഖത്ത് നല്ല ക്ഷീണം കാണുന്നുണ്ട് ചുണ്ട് വല്ലാതെ ഡ്രൈ ആയിരിക്കുന്നു ആരോഗ്യം ശ്രദ്ധിക്കണം എന്നും നല്ലത് വരട്ടെ 👍👍
നമ്മുടെ നാട്ടിലും bus fare and taxi fare different ആണ്. 170 rs for 7 km അതും taxi അത്ര expensive അല്ല. ബാംഗ്ലൂർ to Palakkad ടാക്സിയിൽ 170 നു വരാൻ പറ്റിലല്ലോ.
അവൾ enjoy ചെയ്യട്ടെ നമ്മൾ കാണാതെ സ്ഥലം aa കുട്ടിയിലൂടെ നമ്മൾ കാണുന്നില്ലേ അതിന് അഭിമാനിക്കാം നീ enjoy cheyy മോളെ ninne കാണുമ്പോൾ തന്നെ നമുക്ക് സന്ദോഷം മാണ് പറയുന്നവർ പറയട്ടെ ❤️
അരുണിമ താങ്കളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു ബിഗ്. സല്യൂട്ട്
നിന്റെ ധൈര്യം സമ്മതിച്ചു എനിക്ക് പോലും പേടിയാകുന്നു ഇതൊക്കെ കണ്ടിട്ട്
അരുണിമ ഒരു പെൺകുട്ടി എന്നുള്ള നിലയ്ക്ക് ചങ്കുറപ്പാണ് ഒറ്റയ്ക്ക് ലോകം ചുറ്റാനുള്ള ഒരു ചങ്കുറപ്പ് ഉണ്ടല്ലോ അത് എല്ലാവർക്കും കിട്ടുന്നതല്ല എൻജോയ് അരുണിമ ഞങ്ങളെല്ലാവരും കാണാത്ത സ്ഥലങ്ങൾ കണ്ട് ആസ്വദിക്കുന്നു നിന്റെ കൂടെ 👌👌❤️❤️❤️❤️🥰🥰🥰❤️
അരുണിമയെ പോലെ ധൈര്യമുള്ള പെൺകുട്ടികൾ വളരെ കുറവായിരിക്കും, Well done dear ❤
അരുണിമയെ ഇഷ്ടമുള്ളവർ 😌
Athu direct like adicholum nee kondakkanda
😂@@rajeshbrd4999
@@rajeshbrd4999 thannod aarenkilum adikaan parajho🤣🤭
Ishttallathorokke nthina ivd varnth🫡
Ishtamalla prenayam anu , avalodum avalude achievement nodum
എവിടുന്നു കിട്ടി കുട്ടി ഇത്രക്കും ധൈര്യം ഞാൻ ചാൾസ് ശോഭരാജ് മാത്രമേ കണ്ടിട്ടുള്ളൂ❤❤❤
സത്യത്തിൽ തന്നെ കാണുമ്പോ അസൂയ തോന്നുന്നു. ഞാൻ എന്റെ വീടിന് അടുത്ത് പോലും തനിച്ചു പോയിട്ടില്ല. Keep going. All the Best dear.❤
ഒറ്റകുളള യാത്ര യാണ് സുകഷികണം.ഈ അറിവുകൾ പകർനന് തരുനനതിന് ആയിരം നന്ദി. ഈശഽരൻ അന്ഗഹികടെട.
ശരിയാണ് അരുണിമാ,വളരെ ശ്രദ്ധിക്കണം 👍👌
Hi അരുണിമ
ഞാൻ ഷോർട്സ് കാണുന്നതിനിടയിൽ ആണ് തന്റെ വീഡിയോ കണ്ടത്. ഒറ്റയിരിപ്പിൽ ഒരുപാടു വീഡിയോ ഞാൻ കണ്ടു കാണുമ്പോൾ അരുണിമയെ കുറിച്ചു ഓർത്തു അഭിമാനം തോന്നുന്നു 👍👍🥰നിന്റെ ധൈര്യം സമ്മതിച്ചു കേട്ടോ ♥️♥️
Famous ആയ മറ്റൊരു ചാനെൽ ആയിരുന്നു ഇതുവരെ കണ്ടു കൊണ്ടിരുന്നത്.... അരുണിമയും അതിൽ പണ്ട് ഉണ്ടായിരുന്നതായി കണ്ടു....lexury life ആണ് അവിടെ almost.. വെറുതെ കുറെ ബ്ലാ ബ്ലാ.. കൂടെ കൊറേ പെണ്ണുങ്ങളും..ഇപ്പോൾ അരിമണി യുടെ വീഡിയോ ക്ക് വേണ്ടി ആണ് കട്ട waiting.. Real life കാണാൻ ഇവിടെ വരണം... How much adjusted ആണ് താൻ... Dhairyasaali.. പോരാളി....
That "swagatham" 😌💁🏻♀️
എന്തൊരു ധൈര്യം 😮😮😮😮 പെൺ പുലി തന്നേ.. ❤❤❤❤
Kopp
ആ ലോറിയിൽ കാറ്റും കൊണ്ട് ലിഫ്റ്റ് അടിച്ചു പോകുന്ന പോക്ക് ഹോ.. ഒരു വ്ലോഗ്ർക്കും കിട്ടാത്ത ഒരു ഫീലിംഗ്.. അരുണിമ താങ്ക്യു.... 🏌️🏌️🏌️
മുത്തേ....happy journey
ഞാൻ ഇപ്പോ അടുത്താണ് ഈ ചാനെൽ കാണാൻ തുടങ്ങിയത് ഇപ്പോ ഓരോ വീഡിയോസും സേർച്ച് ചെയ്ത് കാണാറുണ്ട് അടിപൊളിയാണ് ഇയാൾ ♥️
Zimbabwe യിൽ പണപെരുപ്പം സംഭവിച്ചു, അവിടുത്തെ ഏകാധിപതി ദാരിദ്ര്യം മാറ്റാൻ ചെയ്ത പണി ക്യാഷ് കൂടുതൽ പ്രിന്റ് ചെയ്തു വിതരണം ചെയ്തു , അതോടെ അവിടുത്തെ ക്യാഷ് നു വാല്യൂ ഇല്ലാതെ ആയി, പിന്നീട് ഡോളർ ഉപയോഗിക്കേണ്ട അവസ്ഥ ആയി ❤
ഒരു അദ്‌ഭുതം തന്നെ 😘
ഈ ഗ്രാമം ഞാനും ആഗ്രഹിച്ചുപോയി 😊
ഹായ് അരണിമക്കുട്ടി എന്റെ വീഡിയോ കണ്ടു ഞാൻ നിന്നെ ആരാധിക്കാൻ തുടങ്ങി ഫോൺ കയ്യിൽ എടുത്ത് പിന്നെ നിന്റെ വീഡിയോ എല്ലാം കാണുന്നത് ഒരുപാട് ഇഷ്ടമാണ് കേട്ടോ പൊന്നുമോളെ നിന്റെ ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു
എങ്ങനെ സാധിക്കുന്നു ഇതൊക്കെ 😱😱❤️❤️
Great മോളെ 👍👍👍👍👍
അരുണിമക്ക് ഇങ്ങനെ പോവുമ്പോൾ kili paul നെ കാണാൻ പറ്റിയെങ്കിലോ 🥰🥰🥰🥰
First ❤❤❤❤❤🎉🎉🎉🎉🎉🎉
..... ☺️☺️😍👍 അരുണ മി സ്വാഗതം ഞാൻ എത്തി😍😍☺️❤❤❤❤
You are soo inspiration to us chechi....keep goinggggg❤😊
ഈ ചേച്ചിയെ കാണുമ്പോൾ മമിതയെ പോലെ തോന്നുന്നവർ👍
സമ്മദിച്ചു👍👍💐💐
അരുണിമ തന്റെ യാത്ര കണ്ടിട്ട് കൊതി ആവുന്നു എന്തുചെയ്യാൻ പേടിയാ ഒറ്റക്ക്. ഇപ്പോൾ ട്രാവൽ ചെയ്യുന്നു വിത്ത് ഫാമിലി.
പാർത്തനയോടെ.... 🙏.. യാത്രയിൽ എപ്പോഴും ദൈവം കൂടെയുണ്ടായിരിക്കെട്ടെ...🙏
പ്രാർത്ഥന
അരുണിമയെ സമ്മതിച്ചിരിക്കുന്നു❤❤❤❤
എത്ര കഷ്ടപ്പാട് അരിമണീ..
എന്നാലും നീ ഹാപ്പിയാണ്..യാത്രയെപ്രണയിച്ചവളേ..പോവുക മുന്നോട്ട് തന്നെ പോവുക..❤❤❤❤
സമ്മതിച്ചു 👍
Congratulatons 400k 🎉🎉🎉
മിടുക്കി❤
God bless you
Enjoy ur Journey Aaru. Happy to see u dear that u are countinue ur dream journ...dont stop ....keep going, explore more adventure,and be safe dear..❤❤😊
Courage🔥
Arunima yure video varaan waiting aa oroo daysum ❤
വീഡിയോ pwl
അരുണിമ ഒരു മഹാസംഭവം.
അത്ഭുത പ്രതിഭാസം തന്നെയാണ്.
മനക്കരുത്തും ധൈര്യവും എടുത്ത് പറയേണ്ട കാര്യമാണ്.
You are strong and day by day you are growing stronger. Wherever you go.. you spread happiness and love.
its your genuine humbleness that any stranger warmly welcome you and you adjust in any situation keeping that warm smile. All our support for you. Thanks Arunima ❤
Enjoy ❤❤❤
തനിച്ചുള്ള യാത്ര ശ്രദ്ധിക്കണം മോളെ...❤❤❤❤❤
ഇതാണ് പെണ്ണ് ഇങ്ങനെ ആകണം ❤ ഒരു വീട്ടിൽ ഒതുങ്ങി കൂടാതെ ലൈഫ് എൻജോയ് ചെയ്യാന് 🫂❤
അസത്യമായ തൈര്യം അരുണിമായിക്... ഒറ്റയ്ക്കു യാത്ര അതും ആഫ്രിക്കയിൽ 👌👍
Ottaku engane travel cheiyan pediyakulle.
Anyway u got a new subscriber ❤
swagathammm 😇🥰
👌👌👌👌 safe jurne
Wish you happy & safe Journey... 🥰
മോളെ 20 കൊല്ലം മുമ്പ് എന്റെ വീട്ടിൽ ഇങ്ങനെയായിരുന്നു ഇപ്പോ എല്ലാ മൂലക്ക് ഒരാളും ഫോണും വെച്ച് ഇരിക്കുകയാണ്😂
Fav u tuber♥️
Congratulations on reaching 400+ K Sub. 💐💐💐
Midukky molanu sammarhichu ❤
ഒരു 100 ലേക്ക് തരുവോ
High Risk and High Knowledge.
Companian whoaccept yr Risk is required
Like your Travel and bring Human Beings in other side of life. Or world. Keep going and complete Africa and South America soon
Arunima kutti njan new subscriber anu orazhcha ayi kuttide vedio kanan thudangit ipo adict ayi... Enik orupad ishtta ingane ella sthalangalum kanan enne koofe kondupovo plzzz... Pin cheyyo....... Arunima kuttii
Proud of you 👍
🤗🤗🤗🤗
സമ്മതിക്കണം അടിപൊളി വീഡിയോസ് ആണ് ഇടുന്നത് എന്തൊരു കഷ്ടപ്പാടാണ് ഒരു വീഡിയോ ഇടുന്നത്
Super
Adipoli !!!
Njan rand channel nu mathram addicted aanu INVESTIGATION SPOT and BACKPACKER ARUNIMA. Ivarude randperudeyum videokk mathram wait cheyyunnath❤️
🥰🥰👍🏻
അരുണിമ സൂപ്പർ
സൂപ്പർ
ഹായ് അരുണിമ
എന്തുപറ്റി ഇന്ന് ഒന്നും കഴിച്ചില്ലേ മുഖത്ത് നല്ല ക്ഷീണം കാണുന്നുണ്ട് ചുണ്ട് വല്ലാതെ ഡ്രൈ ആയിരിക്കുന്നു ആരോഗ്യം ശ്രദ്ധിക്കണം
എന്നും നല്ലത് വരട്ടെ 👍👍
അരുണിമ❤❤
Chechide swagatham matram kelkan 1 hr kutti irunu videos intro matram Kandu nalla pratyegataram swagathamm 😂😂😂
😌❤️✨
Hi..God bless you dear ♥️
Parasparam samsarikkunna manushyar 😍😳🙄
👍👍👍
👍🏼👍🏼👍🏼👍🏼
👏🏼👏🏼👏🏼👏🏼👌🏼👌🏼👌🏼👌🏼❤️❤️❤️❤️
രാത്രി വൈകി കഴിഞ്ഞാൽ 300 മീറ്റർ അകലെയുള്ള അങ്ങാടിയിൽ നിന്നും വീട്ടിലേക്ക് പോകാൻ ഭയപ്പെടുന്ന ഞാൻ..
👍👍👍👍
💞💞💞💞❤️❤️❤️
നമ്മുടെ നാട്ടിലും bus fare and taxi fare different ആണ്. 170 rs for 7 km അതും taxi അത്ര expensive അല്ല. ബാംഗ്ലൂർ to Palakkad ടാക്സിയിൽ 170 നു വരാൻ പറ്റിലല്ലോ.
😊😊😊😊
Arunima ishtam ullavr oru like ❤
നിങ്ങളെ ധൈര്യം സമ്മതിച്ചിരിക്കുന്നു
Kopp
👍🌹🌹
Good experience
💙💙💙
നല്ലോണം Tan ആയിട്ടുണ്ട് plse care ur skin and health
Chechi spr
❤😊
❤❤
I watching your videos all I have love 💕
Good
😮😮😮😮🎉🎉🎉
❤From Dubai
👍
👋 🙂🥰🤗
👍🏼👍🏼💗
Nice 💕❤
Ee arunima keralithil aano janichathu ?❤😮😊
Hai അരുണിമ ❤❤❤
I don't do.....but l will have a space!