സൈബർ സുരക്ഷയിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി അമൃത സർവകലാശാലയുടെ ശക്തികോണും ശക്തിസിടിഎഫും

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • സ്ത്രീകൾക്ക് വേണ്ടിയുള്ള ഇന്ത്യയിലെ പ്രധാന സൈബർ സുരക്ഷാ സമ്മേളനമായ ശക്തികോൺ അമൃത വിശ്വവിദ്യാപീഠത്തിൽ സംഘടിപ്പിച്ചു. 45 രാജ്യങ്ങളിൽ നിന്നായി 2300-ലധികം പേർ സമ്മേളനത്തിൽ പങ്കെടുത്തു. ശക്തി സിടിഎഫ് (ShaktiCTF) എത്തിക്കൽ ഹാക്കിംഗ് മത്സരവും ഏഴ് രാജ്യങ്ങളിൽ നിന്നുള്ള സ്പീക്കർമാർ പങ്കെടുത്ത യോഗവും ഇതിന്റെ ഭാഗമായി നടന്നു. അമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഈ സംരംഭം സൈബർ സുരക്ഷയിലെ മികവുകളെയും സാധ്യതകളെയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. സൈബർരംഗത്തെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് എ.ഐ സുരക്ഷ (AI security) ത്രെട്ട് ഇന്റലിജൻസ് ( threat intelligence) എന്നീ വിഷയങ്ങളിൽ പ്രതിനിധികൾക്കായി ശിൽപശാലയും സംഘടിപ്പിച്ചു. സൈബർ സുരക്ഷാരംഗത്ത് സ്ത്രീകൾക്ക് അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ കൈത്താങ്ങാകുന്ന അമൃതയുടെ പ്രതിബദ്ധതയാണ് ശക്തികോണിലൂടെ പ്രതിഫലിക്കുന്നത്.

ความคิดเห็น •