സഖാക്കളേ ക്ഷേത്രങ്ങളിൽ നിന്നോടിച്ച് ഹൈ കോടതി | kerala high court

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 574

  • @ത്രികാലജ്ഞാനി
    @ത്രികാലജ്ഞാനി ปีที่แล้ว +454

    കാട്ടുകള്ളൻമാരായ സകാക്കളെ പരിപാവനമായ ക്ഷേത്രങ്ങളിൽ നിന്ന് ഒാടിച്ച ബഹു. ഹൈക്കോടതിയ്ക്ക് കോടി അഭിനന്ദനങ്ങൾ !!

    • @ramaChandran-zj3zh
      @ramaChandran-zj3zh ปีที่แล้ว +7

      Yes

    • @satheesanambika5050
      @satheesanambika5050 ปีที่แล้ว

      P and

    • @dreams6599
      @dreams6599 ปีที่แล้ว

      ക്ഷേത്രത്തില്‍ കാവി നിറത്തിലുള്ള അലങ്കാരത്തിനു പകരം പല നിറങ്ങള്‍ ഉപയോഗിക്കണമെന്ന് പൊലീസും രാഷ്ട്രീയ നിഷ്പക്ഷമായ അലങ്കാരങ്ങള്‍ വേണമെന്ന് ജില്ലാ കലക്ടറും നിര്‍ദേശിച്ചതിന് എതിരെയുള്ള ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ കാവി നിറം ഉപയോഗിക്കണമെന്നു പറയാന്‍ ഭക്തന് ഒരു അവകാശവുമില്ലെന്ന് കോടതി വ്യക്തമാക്കി. അതുപോലെ തന്നെ രാഷ്ട്രീയ നിഷ്പക്ഷമായ അലങ്കാരങ്ങള്‍ വേണമെന്നു നിഷ്‌കര്‍ഷിക്കാന്‍ പൊലീസിനോ ജില്ലാ ഭരണകൂടത്തിനോ കഴിയില്ലെന്നും കോടതി പറഞ്ഞു.
      ക്ഷേത്രങ്ങളിലെ ഉത്സവ നടത്തിപ്പില്‍ രാഷ്ട്രീയത്തിനു സ്ഥാനമില്ല. അത് ആചാരപരമായാണ് നടക്കേണ്ടത്. പൊലീസ് നിര്‍ദേശമോ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവോ ക്ഷേത്രത്തിലെ കാളിയൂട്ടു മഹോത്സവം ആചാരപരമായി നടത്തുന്നതിനെ ബാധിക്കരുത്. എന്നാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്ന ആശങ്ക ദേവസ്വം ബോര്‍ഡിനുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
      മുന്‍ വര്‍ഷങ്ങളിലുണ്ടായ തര്‍ക്കങ്ങളുടെ അടിസ്ഥാനത്തിലാണ് വിവിധ നിറത്തിലുള്ള അലങ്കാരങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

  • @Manoj19793
    @Manoj19793 ปีที่แล้ว +373

    അമ്പലം വിശ്വസികൾക്ക് ഉള്ളതാണ്, നല്ല തീരുമാനം എടുത്ത കോടതി ❤️

  • @Indian1992
    @Indian1992 ปีที่แล้ว +244

    ഹിന്ദുവിന്റെ ക്ഷേത്രം ഭരിക്കേണ്ടത് നിരീശ്വരവാദികളായ കപട ഹിന്ദുക്കളല്ല ക്ഷേത്രഭരണം വിശ്വാസികൾക്ക് മാത്രം ആയിരിക്കണം ഹൈക്കോടതിക്ക് അഭിനന്ദനങ്ങൾ

  • @ABM257
    @ABM257 ปีที่แล้ว +180

    എല്ലാം ശബരിമല ശാസ്താവിന്റെ അനുഗ്രഹം ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ടുനൽകുക
    ഹൈക്കോടതിക്ക് അഭിനന്ദനങ്ങൾ 🙏

    • @Indian1992
      @Indian1992 ปีที่แล้ว +8

      Swami saranam 🙏

    • @manikantannairb
      @manikantannairb ปีที่แล้ว +10

      ക്ഷേത്രം ക്ഷേത്രവിശ്വാസികൾക്ക് 🙏

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +252

    വിശ്വാസികൾക്ക് ഒപ്പം നിന്നകോടതിക്ക് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്🔥🔥🙏🙏🙏❤️❤️❤️

  • @k.c.8951
    @k.c.8951 ปีที่แล้ว +156

    ഈശ്വര വിശ്വാസം ഉള്ള ഹിന്ദുക്കൾ കേൾക്കാൻ കൊതിച്ച വിധി, ബഹുമാനപെട്ട ഹൈ കോടതിക്കി ആയിരം ആയിരം നന്ദി, ഇനിയെങ്കിലും ഹിന്ദുക്കൾ എല്ലാവരും ഒന്നിക്കണേ ഈശ്വരാ !!!!🙏🙏🙏

    • @AnanduKb-nz4yy
      @AnanduKb-nz4yy 2 หลายเดือนก่อน

      ശ ര ണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏

    • @imotions1902
      @imotions1902 23 วันที่ผ่านมา

      ഇവിടെ ഹിന്ദുക്കളും ക്രിസ്ത്യൻസും വരാൻ തയ്യാറുള്ള മുസ്ലിംസും എല്ലാവരും ഒന്നിച്ചു നിൽക്കണം

  • @shine1302
    @shine1302 ปีที่แล้ว +102

    ബഹുമാനപ്പെട്ട കോടതി കോടാനുകോടി നന്ദി..🙏🙏🙏🙏ഇന്നത്തെ പരിതസ്ഥിതിയിൽ ഹൈന്ദവ ഭക്തനും കേൾക്കാൻ കാത്തിരുന്ന വിധി..

  • @arrows929
    @arrows929 ปีที่แล้ว +291

    ശ്രീകോവിലിനു മുന്നിൽ ഭക്തിയില്ലങ്കിലും അമ്പല ഭണ്ഡാരത്തിനോട് ഭയങ്കര ഭക്തിയാണ് ചഖാക്കൾക്ക് .

    • @ramaChandran-zj3zh
      @ramaChandran-zj3zh ปีที่แล้ว +6

      Yes

    • @laluijk6823
      @laluijk6823 ปีที่แล้ว +3

      സത്യം 👍

    • @HariPriya-rc4li
      @HariPriya-rc4li ปีที่แล้ว +2

      സത്യം

    • @narayanannk8969
      @narayanannk8969 ปีที่แล้ว

      അത് എന്നും അങ്ങിനെ ആണ്.

    • @devr8423
      @devr8423 ปีที่แล้ว +1

      വഞ്ചിയിൽ പൈസ ഇടരുത് 🙏🙏🙏🙏

  • @syamalaindeevaram511
    @syamalaindeevaram511 ปีที่แล้ว +181

    കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഇതേ നിയമം വരണം, വന്നേ തീരൂ

    • @adv.prakashvydiar5521
      @adv.prakashvydiar5521 ปีที่แล้ว +5

      1വന്നാൽ മതി അത് വച്ച് കൊണ്ട് എല്ലാടത്തും.. പറ്റും.. പെട്ടീഷനു കൾ ഒന്നൊന്നായി വരട്ടെ 👏👏👏👏👏👏

    • @ramaChandran-zj3zh
      @ramaChandran-zj3zh ปีที่แล้ว +3

      Super
      Verygood

    • @nadarajanachari8160
      @nadarajanachari8160 ปีที่แล้ว +4

      ജനങ്ങൾ ഒന്നടങ്കം മനസ്സു വെച്ചാൽ മതി

  • @somarajakurupm4328
    @somarajakurupm4328 ปีที่แล้ว +78

    ക്ഷേത്രങ്ങൾ ഭരിക്കാൻ വിശ്വാസികൾക്കുള്ള അവകാശം ബഹു. മാനപെട്ട കോടതി അംഗീകരിച്ചതിൽ സന്തോഷമുണ്ട്. ക്ഷേത്രസ്വത്തും വരുമാനവും കൊള്ളയടിക്കാനും നിയമനം നടത്തി പണം വാങ്ങാനും ഉള്ള ചാകാകളുടെ തന്ത്രം കോടതി പൊളിച്ചു.

  • @jensimol7942
    @jensimol7942 ปีที่แล้ว +50

    കോടതി വിധി അഭിനന്ദനാർഹം 👏ഇനി ഹൈന്ദവ വിശ്വാസികൾ ഒറ്റ കെട്ടായിനിന്ന് തീരുമാനിക്കണം. എല്ലാത്തിനെയും പിടിച്ചു പുറത്താക്കണം. മറ്റു സമുദായങ്ങളെ പോലെ ഹൈന്ദവർക്കും സ്വതന്ത്ര ഭരണം വരട്ടേ. നെറികെട്ട കുറേ എണ്ണ തിന്റെ കൈയിട്ടു വാരൽ നിൽക്കുമല്ലോ 💪

    • @tpsajeevan7995
      @tpsajeevan7995 ปีที่แล้ว

      പിടിച്ചു പുറത്താക്കി പിണ്ണം വക്കണം നികൃഷ്ട ജനങ്ങളെ.
      കൂടുതൽ സൂക്ഷിക്കണം. ആൾ മാറാട്ടം നടത്താനും മടിയില്ലാത്ത നികൃഷ്ട ജന്മങ്ങൾ. പിൻവാതിലിൽ കൂടി കയറാൻ നോക്കും ഊളകൾ

  • @venkitachalamsreenivasan8976
    @venkitachalamsreenivasan8976 ปีที่แล้ว +68

    Dear
    ഇത്ര വെക്‌തമായീ കാര്യം പറഞ്ഞു തന്നതിന്. നന്ദി ഒരായിരം പൂച്ചെണ്ടുകൾ.
    യഥാർത്ഥ പത്രധിപൻ ഇങ്ങനെ വേണം..
    നിങ്ങളുടെ ആരോഗത്തിനും ദീര്ഗായുസ്സിന് വേണ്ടി പ്രാത്ഥിക്കാം

  • @sivadasannair9665
    @sivadasannair9665 ปีที่แล้ว +72

    🙏100%ശരിയുള്ള തീരുമാനം. വിശ്വാസം ഇല്ലെങ്കിലും പൈസ വേണം ഇവന്മാർക് കിട്ടാൻ കിടക്കുന്നതെ ഉള്ളു 🙏

  • @gouripp4377
    @gouripp4377 ปีที่แล้ว +4

    അങ്ങയെ പോലുള്ളവർ ഇത്തരം കാര്യങ്ങളിൽ ഇത്രയും ആത്മാർത്ഥത കാണിക്കുന്നതിനു നന്ദി 🙏🙏

  • @pushparaj.o8117
    @pushparaj.o8117 ปีที่แล้ว +54

    കോടതിക്ക് നല്ല. നമസ്കാരം

  • @sathyanv8547
    @sathyanv8547 ปีที่แล้ว +36

    കോടതിക്ക് ബിഗ് സല്യുട്ട്🙏🏻

  • @ushaomanakuttan9922
    @ushaomanakuttan9922 ปีที่แล้ว +42

    ഹൈക്കോടതിക്ക് അഭിനന്ദനങ്ങൾ🙏🙏🙏🙏🙏

  • @unnikrishnant612
    @unnikrishnant612 ปีที่แล้ว +50

    വളരെ കാലമായുള്ള ആഗ്രഹം 🙏

  • @viswanviswambharan7881
    @viswanviswambharan7881 ปีที่แล้ว +188

    ക്ഷേത്രത്തിൽ വിശ്വാസികൾ മാത്രം മതി.... 👍

    • @lionmumbi9719
      @lionmumbi9719 ปีที่แล้ว

      ഇവരെ എല്ലാവരും കൂടി തിരഞ്ഞ് എടുത്തത് ആയിരിക്കില്ലെ

  • @mohgopan1132
    @mohgopan1132 ปีที่แล้ว +84

    , സഖാക്കൾക്ക് എവിടെയും കയറി അഴിഞ്ഞാട്ടം നടത്തണം അത് തടഞ്ഞ കോടതി ഇടപെടൽ വളരെ നന്നായി

    • @roshinisatheesan562
      @roshinisatheesan562 ปีที่แล้ว

      🤝👍

    • @nadarajanachari8160
      @nadarajanachari8160 ปีที่แล้ว +2

      ക്ഷേത്രങ്ങളിൽ നല്ല വരുമാനം ഉള്ളതു കൊണ്ടാണല്ലോ സഖാക്കന്മാർ കയറി നിരങ്ങുന്നത്

  • @girijadevi3869
    @girijadevi3869 ปีที่แล้ว +15

    ഇനി ദേവസ്വം മന്ത്രിയും അതുപോലെയൊക്കെ മതി.
    ബഹു. ഹൈക്കോടതിക്ക് അഭിനന്ദനങ്ങൾ 🙏🌷🌺🌹🌹

  • @laluijk6823
    @laluijk6823 ปีที่แล้ว +14

    സത്യം..... 👍ക്ഷേത്രങ്ങൾ പരിപാലിക്കേണ്ടത് ഭക്തർ തന്നെയാണ്....

  • @cbbalachandrannair2793
    @cbbalachandrannair2793 ปีที่แล้ว +14

    ബഹു :ഹൈക്കോടതി വൈകിയാണെങ്കിലും സുപ്രദാന വിധി പ്രഖ്യാപിച്ചതിൽ അഭിനന്ദനങ്ങൾ.... 👍🏻🙏

    • @nadarajanachari8160
      @nadarajanachari8160 ปีที่แล้ว

      വിധി നടപ്പിലാക്കിയ തിനു ശേഷം അഭിനന്ദനം അറിയിച്ചാൽ പോരെ

  • @kdaskrishna2936
    @kdaskrishna2936 ปีที่แล้ว +31

    അടി സക്കെ!!!!!!!!പൊളിച്ചു.. 👌👌👌👌

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 ปีที่แล้ว +88

    അമ്പലം ഭക്തർക്ക് 🙏🙏🙏

  • @muralimarath6251
    @muralimarath6251 ปีที่แล้ว +13

    ക്ഷേത്ര കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതോടെ ഇവർ ഒന്നു കൂടി ജനങ്ങളിൽ നിന്ന കലെയായി.

  • @niteshr8790
    @niteshr8790 ปีที่แล้ว +121

    കമ്മ്യൂണിസം എന്ന ആശയം പരാജയം ആണ് എന്ന് സഖാക്കൾക്ക് തന്നെ മനസിലയി..😁😁 അതാണ് ..

  • @madhavant8309
    @madhavant8309 ปีที่แล้ว +19

    High court justice മാർക്ക് എൻ്റെ അഭിവാദ്യങ്ങൾ, ശരിയായ വിധി

  • @madheavens693
    @madheavens693 ปีที่แล้ว +18

    ഷാജൻ സാർ,. I appreciate your efforts. May god bless you

  • @NM-zi5kx
    @NM-zi5kx ปีที่แล้ว +95

    ഇത് എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും ബാധകമാക്കണം.

    • @kamalav.s6566
      @kamalav.s6566 ปีที่แล้ว +1

      High കോർട്ട് ന് കൺഗ്രാജ് , താങ്ക് u
      Thank u , thank u

    • @traveltheworld5021
      @traveltheworld5021 ปีที่แล้ว +4

      ഇവിടെ comrade paypattikal അമ്പലത്തിൽ varentta athara ഉള്ളു
      ബാക്കി ആരു vannalem ഇഷ്യൂ ഇല്ല, comrade paypatti വേണ്ട

  • @krishnankuttyk158
    @krishnankuttyk158 ปีที่แล้ว +2

    എല്ലാവർക്കും നീതി നൽകുവാൻ കോടതികൾ പ്രാപ്തം ആകട്ടെ. എല്ലാവരും അവരവരുടെ ആചാരങ്ങൾ അനുസരിച്ച് ഭാരത വിശ്വാസപ്രകാരം സമാധാനമായി ജീവിക്കുവാൻ സാധ്യമാണ് എന്ന് ബോധ്യം വരട്ടെ!! നീതി വിജയിക്കട്ടെ!!

  • @OmanaBalu-l7m
    @OmanaBalu-l7m ปีที่แล้ว +2

    വളരെ നല്ല വിധി ഇനി എല്ലാ ക്ഷേത്രങ്ങളിലും വരണം❤🎉

  • @jp3818
    @jp3818 ปีที่แล้ว +3

    കേരള ഹൈകോടതിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏

  • @kvpanikar4854
    @kvpanikar4854 ปีที่แล้ว +31

    ഗുഡ് news

  • @ramadevim8884
    @ramadevim8884 ปีที่แล้ว +11

    വളരെ വളരെ സന്തോഷം 🙏🏻😊

  • @muralind2
    @muralind2 ปีที่แล้ว +3

    ബഹുമാനപ്പെട്ട കേരള ഹൈക്കോടതിക്ക് പ്രണാമം. സത്യമേവ ജയതേ🙏

  • @satheeshchenthoni9928
    @satheeshchenthoni9928 ปีที่แล้ว +9

    കമ്മ്യൂണിസ്റ്റുകാരെ ക്ഷേത്രത്തിൽ നിന്നും ഓടിച്ച ഹൈക്കോടതിക്ക് അഭിനന്ദനങ്ങൾ🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏

  • @geethamohan3053
    @geethamohan3053 ปีที่แล้ว +16

    Big salute Kerala high court 🙏🏾🙏🏾🙏🏾

  • @mailmyuk
    @mailmyuk ปีที่แล้ว +61

    ക്ഷേത്രങ്ങൾ ശരിയായ ഹിന്ദു വിശ്വാസിക്കുള്ളതാണ്. അവരാകണം അതിന്റെ സംരക്ഷകർ. രാഷ്ട്രീയം അതിൽനിന്ന് അകറ്റിത്തന്നെ നിർത്തേണ്ടതാണ്. ശരിയായ കോടതിവിധി.

  • @rajeev5693
    @rajeev5693 ปีที่แล้ว +25

    ഹിന്ദു വിരുദ്ധരായ കമ്മ്യൂണിസ്റ്റുകാരേ പുറത്താക്കിയ കോടതിക്ക് നമസ്കരം 🙏🙏🙏

  • @kaladharanunni4656
    @kaladharanunni4656 ปีที่แล้ว +4

    സത്യസന്ധമായി മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഷാജൻസാറിന് അഭിനന്ദനം. ഇത്തരം നിഷ്പക്ഷ സപീപനങ്ങളാണ് ഈ കാലത്തിന് ഏറെ ആവശ്യം 👌

  • @dasanpm339
    @dasanpm339 ปีที่แล้ว +3

    ഹൈകോടതിയ്ക്കും സാജൻ സാറിനും നന്ദി

  • @prasadclappana6622
    @prasadclappana6622 ปีที่แล้ว +83

    വിശ്വാസം ഇല്ല. പക്ഷേ വരുമാനം ഞങ്ങൾക്ക് ഉള്ളത് ആണ്. അതാണ് ചീപ്പിഏം

    • @SanthoshSanthosh-qg6ir
      @SanthoshSanthosh-qg6ir ปีที่แล้ว

      ഉളുപ്പ് കെട്ട ടീം 😃😃😃

    • @nadarajanachari8160
      @nadarajanachari8160 ปีที่แล้ว

      വരുമാനം എങ്ങിനെ വരുന്നു. അതു നിയന്ത്രിക്കുക

  • @narayanankutty5857
    @narayanankutty5857 ปีที่แล้ว +13

    കോടതിക്ക് അഭിവാദ്യങ്ങൾ 🙏🙏🙏

  • @karthikeyanpn6454
    @karthikeyanpn6454 ปีที่แล้ว +4

    ഏറ്റവും ശ്രദ്ധേയ മായ വിധി പ്രസ്താവം ഹിന്ദു ക്ഷേത്രവും സ്വത്തുക്കളും ഈശ്വര വിശ്വാസം ഉള്ളവർ കൈകാര്യം ചെയ്യുക
    ബഹു ഹൈകോടതി വിധി പ്രസ്താവം ശെരി
    ബഹു ഹൈകോടതി ക്ക് ഒരായിരം നന്ദി നമസ്കാരം സർ

  • @jayathirajagopal7126
    @jayathirajagopal7126 ปีที่แล้ว +19

    ഞങ്ങൾ വിശ്വാസികൾക്കു ആശ്വാസമുള്ള വിധി. ദൈവമെ 🙏🙏🙏🙏

  • @prakashvv7594
    @prakashvv7594 ปีที่แล้ว +11

    വളരെയധികം സ്വീകാര്യമായ വിധി. ഇനി ഈ രാഷ്ട്രീയക്കാർ ക്ഷേത്ര ചടങ്ങുകളും ഉത്സവങ്ങളും അലങ്കോലമാക്കാൻ ശ്രമിക്കും.

  • @sahadevananandan
    @sahadevananandan ปีที่แล้ว +25

    മോഷണത്തിന്റെ ബാലപാഠം കുട്ടി സഖാക്കൾ പഠിക്കുന്നത് ഇവിടെ നിന്നാണ്,ഇവരെ ഓടിച്ച കോടതിക്ക് ആയിരം ചുവപ്പൻ അഭിവാദ്യങ്ങൾ 🙏

    • @nadarajanachari8160
      @nadarajanachari8160 ปีที่แล้ว +1

      നമ്മൾ ജനങ്ങൾ തന്നെയാണ് ബാലപാഠം പഠിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നത്. അത് നിർത്തിയാൽ മതി

  • @gerijamk6955
    @gerijamk6955 ปีที่แล้ว +5

    നമ്മുടെ ഹൈക്കോടതിയിലെ
    ബഹുമാനപ്പെട്ട ജഡ്ജിമാർക്ക്
    ബിഗ്സല്യൂട്ട്

  • @Jyodeepak
    @Jyodeepak ปีที่แล้ว +16

    Hindu unity Zindabad!
    Kerala High Court Zindabad !!

  • @anand56cks75
    @anand56cks75 ปีที่แล้ว +11

    ക്ഷേത്രഭരണം സർക്കാർ നിയന്ത്രണത്തിൽ നിന്നും ഏറെ താമസിയാതെ മുക്തമാവും ദേവസ്വം ബോർഡ് ഇല്ലാതാകും....

  • @sjsignature3156
    @sjsignature3156 ปีที่แล้ว +24

    ഇത് തന്നെ ആണ് ഇന്നലെ സുരേഷ് ഗോപി പറഞ്ഞത്...

  • @jayaprakashjpkshan9639
    @jayaprakashjpkshan9639 ปีที่แล้ว +18

    ഈ വിധികൊണ്ടു വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല, ഭരണഘടനയിൽ വിശ്വാസം ഇല്ലാത്തവർ ഏത് കോടതിയെ വിശ്വസിക്കും. നമുക്ക് നിയമങ്ങൾ ഇല്ലാഞ്ഞിട്ടല്ല അത് പാലിക്കപ്പെടാഞ്ഞിട്ടാണ് കാരണം അതിന്റെ ശിക്ഷാനടപടികൾ പേരിനുമാത്രം

    • @nadarajanachari8160
      @nadarajanachari8160 ปีที่แล้ว +1

      സത്യം. ഹൈക്കോടതി വിധി വന്നു. വിധി നടപ്പിലാക്കേണ്ടത് ആരാണ്?!

  • @rajagopalank1661
    @rajagopalank1661 ปีที่แล้ว +9

    ആരോടാൻ ഒരിക്കലും ഓടില്ല കേസിനാസ്പതമായ ആ അമ്പലത്തിൽ നിന്നും മാറിയേക്കാം എന്നാൽ മറ്റുള്ള എല്ലാം അമ്പലങ്ങളിലും ഇടതുപക്ഷ പാർട്ടികളാണ് അവിടെത്തെ അമ്പലകമ്മിറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറി, മറ്റു മെമ്പർമാർ

  • @mssomarajan7205
    @mssomarajan7205 ปีที่แล้ว +16

    The decision is highly appreciated

  • @santhypb579
    @santhypb579 ปีที่แล้ว +12

    വിശ്വാസികളുടെ ഒപ്പം നിന്ന ഹൈക്കോടതി യ്ക്ക് കോടി പ്രണാമം

  • @kkveluvasudevaya617
    @kkveluvasudevaya617 ปีที่แล้ว

    സുപ്രധാനമായ ഈ വിധി പ്രാബല്യത്തിലാവട്ടെ എത്രയും വേഗം. ക്ഷേത്രഭരണച്ചുമതല ഇനി വിശ്വാസികൾ ഏറ്റെടുക്കട്ടെ. സുപ്രധാനമായ ഈ വിധിയെ സ്വാഗതം ചെയ്യുന്നു. ഹൈക്കോടതിയിലെ ഈ വിധി പ്രഖ്യാപിച്ച ഡിവിഷൻ ബെഞ്ചിന് എന്റെ ബിഗ് സല്യൂട്ട്.

  • @divakaranmd7543
    @divakaranmd7543 ปีที่แล้ว +18

    കമ്യൂണിസ്റ്റ് ആവരുത് എന്നുകൂടി ചേർക്കണം. വൈരുധ്യാധിഷ്ഠിത ഭൗതികവാദം പ്രത്യയശാസ്ത്രം ആക്കിയ കമ്യൂണിസ്റ്റുകൾക്ക് ദൈവ വിശ്വാസം കാപട്യം മാത്രമാണ്. ചിന്തകളിൽ ഭൗതികവാദവും പ്രവർത്തിയിൽ കപട ക്ഷേത്ര വിശ്വാസവും. ഈ ഇരട്ട മുഖം കമ്മൂണിസ്റ്റുകൾക്ക് മാത്രമേയുള്ളൂ.

  • @girishkriishnaN
    @girishkriishnaN ปีที่แล้ว +5

    വളരെ നല്ല വിധി.. ഒത്തിരി നാളായി കാത്തിരുന്ന നീതി. വിശ്വാസികളുടെ ആരാധനയ്ക്കും അനുഷ്ഠാനങ്ങൾക്കും ഉളള സ്ഥലം ആണ് ക്ഷേത്രങ്ങൾ, ദേവാലയങ്ങൾ.. അത് പൊതു സ്ഥലം അല്ല. അവിടെ വിശ്വാസികൾ മാത്രം പോയാൽ മതി എന്ന് ശബരിമല കേസ് വന്നപ്പോൾ തൊട്ട് വിശ്വാസികൾ പറയുന്നതാണ് . നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തന സ്ഥലങ്ങൾ ആവരുത് നമ്മുടെ ക്ഷേത്രങ്ങൾ.. നല്ലത് തന്നെ വരട്ടെ

  • @Stcglobal
    @Stcglobal ปีที่แล้ว +9

    ക്ഷേത്രങ്ങളോട് മാത്രം എന്തിനീ വിവേചനം, ഹിന്ദുക്കളോടും???

  • @natarajanpcnatarajan9431
    @natarajanpcnatarajan9431 ปีที่แล้ว +10

    പ്രത്യേകിച്ച് ഇപ്പോൾ ഭരണത്തിലുരിക്കുന്നഅനുഭാവികൾ ക്ഷേത്ര ഭരണം കയ്യിലാക്കാൻ തിടുക്കം കാട്ടുന്നു

  • @sebastianouseph
    @sebastianouseph ปีที่แล้ว +10

    Great decision by the Hon'ble High Court. This is expected to have wide ramifications.......
    I hope eventually, the Govt is kept completely out of temples administration.... as is the case with minority religious institutions........

    • @nadarajanachari8160
      @nadarajanachari8160 ปีที่แล้ว

      Let the government implement the high court orders. Thereafter we can express our appreciation.

  • @karthikeyanpn6454
    @karthikeyanpn6454 ปีที่แล้ว +1

    നമസ്തേ ശ്രീ ഷാജൻ സാർ നന്ദി നമസ്കാരം സർ.

  • @sachindanandakurup6051
    @sachindanandakurup6051 ปีที่แล้ว +2

    പ്രണാമം പ്രണാമം പ്രണാമം ബഹു, കോടതി 🌹🌹🌹🌹🌹

  • @ajayankacharisreevalsam1942
    @ajayankacharisreevalsam1942 ปีที่แล้ว +6

    കോടതിക്ക് ഒരു പാട് ഓരു പാട് നന്ദിയുണ്ട്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manikantannairb
    @manikantannairb ปีที่แล้ว +45

    സർക്കാർ കോടികൾ മുടക്കി സുപ്രീം കോടതിയിൽ അപ്പീലിന് പോകും സഖാക്കൾക്ക് ധൂർത്തടിക്കാനും കൊള്ളയടിക്കാനുള്ള അവസരം ഇല്ലാതാകുന്നത് സഹിക്കാൻ കഴിയില്ല

    • @nadarajanachari8160
      @nadarajanachari8160 ปีที่แล้ว

      ജനങ്ങൾ വിചാരിച്ചാൽ അവർ എന്തെടുത്തിട്ട് ധൂർത്തടി ക്കും

  • @mskalim8409
    @mskalim8409 ปีที่แล้ว +4

    Nannayi

  • @namonews7069
    @namonews7069 ปีที่แล้ว +19

    അത്രേയുള്ളൂ കാര്യം. അവനവന്റെ പ്രോപ്പർട്ടി അവനവനു സ്വന്തം. കടന്നു കയറാൻ വന്നാൽ, പിടിച്ചിറക്കുക..

  • @jayaramesh59
    @jayaramesh59 ปีที่แล้ว +1

    Big salute to the judges

  • @Srigalan
    @Srigalan ปีที่แล้ว +9

    സഖാക്കളെ ക്ഷേത്രങ്ങളിൽ നിന്നു മാത്രമല്ല, ജനമനസ്സുകളിൽ നിന്നു തന്നെ ആട്ടിപ്പായിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @georgekc2152
    @georgekc2152 ปีที่แล้ว +1

    An Excellent & Landmark Judgement of Kerala HC DB. Well Appreciated those Judges who had pronounced such Verdict without any fear.

  • @radhakrishnanp7144
    @radhakrishnanp7144 ปีที่แล้ว +2

    നല്ലതിനായി തുടക്കമിട്ട ഈ വിധിക്ക് ഈശ്വരൻ്റെ നാമത്തിൽ ജയ് ഭാരത്

  • @indirak8897
    @indirak8897 ปีที่แล้ว +8

    കണ്ടറിയണം, കൊച്ച് ക്ഷേത്രത്തിൽ പോലും ഇവരുണ്ട്, തിരുമേനി മാർക്ക് ദക്ഷിണ കൊടുക്കുന്നത് പോലും പിടിച്ചു വാങ്ങും

  • @hrishikesannair415
    @hrishikesannair415 ปีที่แล้ว +1

    Congratulation

  • @sreesree5410
    @sreesree5410 ปีที่แล้ว +9

    കാട്ടുകള്ളന്മാർ സഖാക്കൾ മാറിനിൽക്കട്ടെ 👍👍👍👍

  • @gangadharanmanikyam6249
    @gangadharanmanikyam6249 ปีที่แล้ว +2

    Thanks and congradulations to the Hon. High Court for the revolutionary judgement. All the temples in the state should be brought under a self governing body of Hindu believers.

  • @manjushabiju9585
    @manjushabiju9585 ปีที่แล้ว +2

    സന്തോഷവാർത്തയാണ്

  • @philipbennetvisenthirosada9288
    @philipbennetvisenthirosada9288 ปีที่แล้ว +4

    well done ...

  • @venkitagiria4024
    @venkitagiria4024 ปีที่แล้ว +1

    Very correctly said sir

  • @luxman.a2080
    @luxman.a2080 ปีที่แล้ว +12

    🙏👌👏👏👏👏

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 ปีที่แล้ว +14

    This verdict of the Hon'ble High court of Kerala will have a huge effect and will be taken up for discussion all over India and is likely to come in appeal to the Apex court which will be decided by the Highest court in India. We will wait for that to happen in future.

    • @madhavant9516
      @madhavant9516 ปีที่แล้ว +1

      There are many cases pending in SC on the subject. This particular case related to one particular temple. But sooner or later SC will come up with clear verdict that will cover all temples all over India.

    • @unnikrishnanpanikkar5254
      @unnikrishnanpanikkar5254 ปีที่แล้ว +3

      Why can't devotees file a petition to relate this judgement to all temples
      of Kerala .?

  • @mohanb6972
    @mohanb6972 ปีที่แล้ว +2

    You explained everything unequivocally clear. Thank you

  • @RameshKumar-lt5we
    @RameshKumar-lt5we ปีที่แล้ว +1

    Very correct!

  • @anandhuskurup
    @anandhuskurup ปีที่แล้ว +4

    SUPPORT ❤️ ❤️ COURT

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 ปีที่แล้ว +6

    സൂപ്പർ കോടതിക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്.. പണം വാരാൻ ഒരുത്തനും ഇനി അമ്പലത്തിൽ പോകണ്ട. വിശ്വാസികൾ പോയാൽ മതി.. അമ്പലത്തിന്റെ മതിലിനുള്ളിൽ കയറാത്ത ഇവർ എന്തിനാ അമ്പലത്തിന്റെ കമ്മിറ്റിയിൽ ചേരുന്നത്..

  • @gopinathanvelayudhan4183
    @gopinathanvelayudhan4183 ปีที่แล้ว +1

    Thank You Sir.

  • @prabhakaranprabha3196
    @prabhakaranprabha3196 ปีที่แล้ว +6

    ദൈവത്തിന്റെ പേരുപോലും അറിയാത്തവരെ ഓടിച്ചത് നന്നായി

  • @indofright2210
    @indofright2210 ปีที่แล้ว +8

    പേരിൽ മാത്രം ഹിന്ദു, വിശ്വാസമില്ലെങ്കിൽ കാട്ടു കള്ളന്മാർ എന്തിനീ കാഫറിന്റെ പേര് ചുമക്കുന്നൂ!

  • @SasiKumar-rw9hq
    @SasiKumar-rw9hq ปีที่แล้ว

    Exactly 💯 you described every thing... 👍🙏🙏🙏

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 ปีที่แล้ว +1

    കോടതിയുടെ ഇത്തരം നടപടികൊണ്ട് നിലവിലെ സാഹചര്യത്തിൽ കാര്യമായ മാറ്റം ഉണ്ടാകാനിടയില്ല, ദേവസ്വം ബോർഡ് പിരിച്ച് വിട്ട് ക്ഷേത്രങ്ങൾ ട്രസ്റ്റ്കളുടെ നിയന്ത്രണ പരിധിയിൽ ആക്കുന്ന താണ് ഉചിതം , 🙏🏼

  • @kesavanak6565
    @kesavanak6565 ปีที่แล้ว +8

    ഹായ് ഷാജൻസ് സിപിഐഎംന് പുച്ചേയ് വേണം അതിന്റെ കണ്ണ് പറ്റുല്ല

  • @dineshmethil7616
    @dineshmethil7616 ปีที่แล้ว +3

    Good decision 👍

  • @gopinathanmenon4955
    @gopinathanmenon4955 ปีที่แล้ว +2

    Great great great no word to express real Hindus gratitude and faith in Indian judiciary. Jaihind

  • @smedia4116
    @smedia4116 ปีที่แล้ว +5

    എത്രയും വേഗം രാഷ്ട്രീയക്കാരിൽ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിച്ച് വിശ്വാസികളെ ഏൽപ്പിക്കുകള

  • @gopalanshajigopalanshaji4742
    @gopalanshajigopalanshaji4742 ปีที่แล้ว

    വളരെ സന്തോഷം

  • @sureshsivanandan1155
    @sureshsivanandan1155 ปีที่แล้ว +2

    Super

  • @pamenon6590
    @pamenon6590 ปีที่แล้ว +2

    Great news with constructive measures
    This should be strictly implemented with Cochin Dewaum Board also with immediate effect

  • @bindus8679
    @bindus8679 ปีที่แล้ว

    നന്ദി സർ ഹിന്ദുക്കൾക്ക് വേണ്ടി സംസാരിച്ചതിന്

  • @sreelatha861
    @sreelatha861 ปีที่แล้ว +2

    Thanks to honourable high court

  • @shelbinjose9273
    @shelbinjose9273 ปีที่แล้ว +4

    നല്ല തീരുമാനം