ONIDA ടിവിയും ആ പഴയ ചെകുത്താനും എവിടെ? ഒരു ബ്രാൻഡിന്റെ വളർച്ചയും തളർച്ചയും! ONIDA TV

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 725

  • @smhsmh1665
    @smhsmh1665 หลายเดือนก่อน +18

    Wow... Wow.. എത്ര ഭംഗിയായി ഒരു ബ്രാണ്ടിന്റെ കഥ പറയുന്നു... അതും നല്ല ഉച്ചാരണ ശുദ്ധിയോടെയും, വിനയത്തോടുകൂടിയും, അതിൽനാലാമുപരി ആ confidence.... കേട്ടിരുന്നു പോകും.... Really wonderful വെറുതെ ഒന്ന് നോക്കിയതാ onida എന്ന് കണ്ടപ്പോൾ... പഴയ കാലത്തേക്ക് ഒന്ന് പോയി.... Thanks....
    Keep it up... 👍👍👍👍i

  • @deepugnair5744
    @deepugnair5744 2 หลายเดือนก่อน +55

    ONIDA.. 1st tv in my home. Over 20 years its working good.. 90s.. Thanks ONIDA memmorable movements for our life...

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 หลายเดือนก่อน

      nostu ❤ എൻ്റെ വീട്ടിലെ ആദ്യ കളർ Tv. നല്ല ടിവി തന്നെ കുറെ കഴിഞ്ഞ് ഒരിടിക്ക് തകരാർ പറ്റി 😢

  • @somanwayanad9347
    @somanwayanad9347 2 หลายเดือนก่อน +99

    അക്കാലത്ത് ലഭിച്ചിരുന്ന ടിവികളിൽ ഇവിടെ കിട്ടാവുന്നതിൽ ഏറ്റവും നല്ല ടീവി.

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      👍

    • @saneeshsanu1380
      @saneeshsanu1380 หลายเดือนก่อน +2

      BPL🔥

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 หลายเดือนก่อน +2

      Yes നല്ല ടി വി തന്നെ❤

    • @skylark5249
      @skylark5249 หลายเดือนก่อน +1

      Solidaire arunu naamde veetil. 1986 football world cup kanan colour tv vangiyathu ormayundu. Ayalathu ullavarku okke Black and White arnu. 😊

    • @sanilmankavum3436
      @sanilmankavum3436 หลายเดือนก่อน

      🎉 അതെ....

  • @TechGuru4U007
    @TechGuru4U007 2 หลายเดือนก่อน +38

    ONIDA പണ്ട് JVC കമ്പനിയുമായി കൊളബ്രേഷൻ ആയിരുന്നു അന്ന് നല്ല ക്വാളിറ്റിയും ഉണ്ടായിരുന്നു, അന്ന് ഒനിടയുടെ റിമോട്ട് കൊണ്ട് JVC യും തിരിച്ചും ഉപയോഗിക്കാമായിരുന്നു, ONIDA KY thunder , with subwoofer , ഒരു കിടിലൻ സാധനം ആയിരുന്നു, പിന്നെ കൊളബ്രേഷൻ ഇൽ നിന്ന് പിരിഞ്ഞ ശേഷം ക്വാളിറ്റി ഒക്കെ കുറഞ്ഞു, പഴയ JVC പിസിബിയും അതിനു ശേഷം വന്ന MIRC ഇലക്ട്രോണിക്സ് പിസിബിയും തമ്മിൽ ക്വാളിറ്റിയിൽ വലിയ അന്തരം തന്നെ കാണാമായിരുന്നു, റിപ്പയറിങ് എക്സ്പീരിയൻസിലൂടെ മനസ്സിലാക്കിയത്.

    • @manojt.k.6285
      @manojt.k.6285 หลายเดือนก่อน +1

      മിർക് (MIRC) ഇലക്ട്രോണിക്സ്

    • @TechGuru4U007
      @TechGuru4U007 หลายเดือนก่อน +2

      @@manojt.k.6285 ഇപ്പോഴാ നോക്കിയത്, ടൈപ്പിംഗ്‌ മിസ്റ്റേക്ക്, MIRC ഓട്ടോ കറക്ഷൻ മൈക്രോ ആയി 🤣🤣🤣, താങ്ക്സ് ബ്രോ 🙏🏻

    • @safeersaju1128
      @safeersaju1128 หลายเดือนก่อน +1

      One important point omitted in Onida 's history

  • @kdiyan_mammu
    @kdiyan_mammu 2 หลายเดือนก่อน +58

    ഒനിഡാ നല്ല quality കമ്പനി ആയിരുന്നു.

    • @ngpanicker1003
      @ngpanicker1003 หลายเดือนก่อน +1

      രാമായണം നടക്കുമ്പോൾ ഞാൻ onida വാങ്ങി, രണ്ടാമതും മൂന്നാമതും onida തന്നെ, മൂന്നാമത്തെ flat ടീവി ആയിരുന്നു, പിന്നീട് ഒരു വേറെ ഒരെണ്ണം വാങ്ങി ഇപ്പോൾ VU 65 ഇൻചാണ്. Onida നല്ല tv ആയിരുന്നു.

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 หลายเดือนก่อน

      Yes​@@ngpanicker1003

  • @Ambilivnair-zj8xc
    @Ambilivnair-zj8xc 2 หลายเดือนก่อน +93

    ONIDA T V കമ്പനിയിൽ വളരെക്കാലം ജോലി ചെയ്യുവാൻ കഴിഞ്ഞു. ഞങ്ങൾക്ക് സോനു sir എല്ലാം ആനുകൂല്യങ്ങളും തന്നിരുന്നു.
    ഇന്നും അദ്ദേഹത്തെ നമിക്കുന്നു 🙏.

  • @ahammadabbaseramangalam9088
    @ahammadabbaseramangalam9088 2 หลายเดือนก่อน +52

    അവതാരക യുടെ ശബ്ദം വളരെ ഇംപ്രസ്സീവ് ആണ്. ഒരു ശോഭനമായ ഭാവി നേരുന്നു.

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      👍Thank you for your good wishes ahammad abbas eramangalam

    • @wondersofkerala4952
      @wondersofkerala4952 2 หลายเดือนก่อน +4

      ഒരുപാടു മിക്സിങ് കഴിഞ്ഞു വരുന്നതാ താങ്കളുടെ ശബ്ദവും മനോഹരം ആക്കാം ഇപ്പോൾ ടെക്നോളജി use ചെയ്ത്

    • @solykurian4732
      @solykurian4732 หลายเดือนก่อน

      😂😂

    • @ASK-ce6ps
      @ASK-ce6ps 19 วันที่ผ่านมา

      Ammavo

  • @cyrilsona7059
    @cyrilsona7059 หลายเดือนก่อน +2

    ഞങളുടെ veetil ഉണ്ടാരുന്നു പണ്ട് onida tv 📺. ഇപ്പഴും ഇഷ്ടമാണ്... ❤️

  • @ukn1140
    @ukn1140 2 หลายเดือนก่อน +81

    Tv ഉള്ള വീടുകളിൽ പോയ ഓർമ 😊

  • @renjipc4667
    @renjipc4667 2 หลายเดือนก่อน +64

    വീട്ടിൽ ഇന്നും വർക്ക്‌ ആണ് onida ടീവീ 😍 ഒരുപാട് സന്തോഷം ഇത്രയും വർഷങ്ങൾ ആയിട്ടും ഇന്നും onida ടീവീ എന്റെ വീട്ടിൽ ഒരു കുഴപ്പമില്ല, subbooffer system കൂടി ഉണ്ട് 😍 ടീവീ നല്ലത് ആയത് കൊണ്ട് Onida Dvd player കൂടി വാങ്ങിച്ചു.. ഏതായാലും ടീവീ സൂപ്പർ ആണ്. അന്നത്തെ best choice Onida ടീവീ 😍❤️

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน +1

      Thank you for your valuable comment renjipc

    • @JOSH1964-v6i
      @JOSH1964-v6i หลายเดือนก่อน

      @@renjipc4667 ONIDA 21, 1999ൽ വാങ്ങിയത്, ഇപ്പോഴും working condition, പക്ഷെ LED വാങ്ങിയതൊണ്ട് മാറ്റി വെച്ചിരിക്കുന്നു, ആക്ക്രിക്ക് ഒരിക്കലും കൊടുക്കില്ലാ

    • @SuryakiranPrasanth
      @SuryakiranPrasanth หลายเดือนก่อน +1

      ഇന്നും ഓടിക്കൊണ്ടേ ഇരിപ്പൂ TV and Dvd

  • @Jinnfrom
    @Jinnfrom หลายเดือนก่อน +6

    താങ്കൾ പൊളിയാ നിഷ മാഡം 👌👌👌
    You deserved it
    ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 💪

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 หลายเดือนก่อน +24

    മനോഹരവും, സ്ഫുടതയും ഒത്തുചേർന്ന അവതരണം... Awesome... 👍👍👍

  • @skpavumpa1357
    @skpavumpa1357 2 หลายเดือนก่อน +163

    26വര്ഷം ഞങ്ങളുടെ വീട്ടിലെ ഒരു അംഗം ആയിരുന്നു ഒരു കംപ്ലയിന്റ് പോലും ഇല്ലാത്ത അവൻ 27 വയസിൽ മരിച്ചു പോയി 😢

    • @HD-cl3wd
      @HD-cl3wd 2 หลายเดือนก่อน +25

      നിങ്ങൾ അത് മരിച്ചുപോയി എന്ന് പറയുമ്പോൾ തന്നെ നിങ്ങൾക്കു അതിനോടുള്ള ആദരവും നന്ദിയും മനസ്സിലാകുന്നുണ്ട്... എങ്കിലും ഇത്രയും കാലം സേവിച്ചതിന്റെ നല്ല ഓർമ്മകൾ ഉണ്ടായിരിക്കുമല്ലോ? ഓർമകൾക്ക് മരണം ഇല്ല..

    • @jacksparo102
      @jacksparo102 2 หลายเดือนก่อน +16

      26 വർഷം വിശസ്തയോടെ സേവിച്ച ഫിലിപ്സ് 5 വർഷം മുമ്പ്‌ അവശതയായിട്ടും ഇപ്പോഴും കളയാതെ സൂക്ഷിച്ചു വച്ചിട്ടുണ്ട്❤

    • @aravindmeleppatt
      @aravindmeleppatt 2 หลายเดือนก่อน +9

      30 വർഷമായി ഷാർപ് ടീവി ഇപ്പോഴും വർക്കിംഗ്‌ 😏

    • @kdiyan_mammu
      @kdiyan_mammu 2 หลายเดือนก่อน +1

      ​@@aravindmeleppattഅടുത്ത ആഴ്ച അത് അടിച്ചു പോകും

    • @ashwinmohan2534
      @ashwinmohan2534 2 หลายเดือนก่อน +7

      എന്റെ വീട്ടിൽ ഇപ്പോഴും ഉണ്ട് തെളിച്ചം പോലും ഇല്ല അത് പോയിട്ട് പുതിയ ടീവി വാങ്ങാം എന്ന് വാശിപിടിച്ചിരിക്കുന്ന വീട്ടുകാരും 😂🤣🤣🤣

  • @Rohit1032
    @Rohit1032 2 หลายเดือนก่อน +64

    അന്നത്തെ super TV..Onida KY Thunder 🥰🥰

    • @aneesvlog8278
      @aneesvlog8278 2 หลายเดือนก่อน +8

      ഞങ്ങൾക്കും with Subwoofer

    • @smithaumeshnair9976
      @smithaumeshnair9976 2 หลายเดือนก่อน +3

      ഞങ്ങളുടെ വീട്ടിൽ ഇപ്പോഴും und. 26 വർഷത്തോളം ആയി no കംപ്ലയിന്റ്

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      😊

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      True

    • @ruthlessruler5002
      @ruthlessruler5002 2 หลายเดือนก่อน +1

      Ky rock njan ippozhum use cheyyunnu, subwoofer model +surrounding system

  • @karolilkarolil
    @karolilkarolil หลายเดือนก่อน +2

    Onida -1997 എന്റെ വീട്ടിൽ still working

  • @Jespaul1989
    @Jespaul1989 หลายเดือนก่อน +2

    Njanhal aannu BPL aayirunnu... My father's Father's brand 😍

  • @jothishjose5214
    @jothishjose5214 หลายเดือนก่อน +7

    1993 ഇൽ കട്ടപ്പനയിൽ കല്ലറക്കൽ ഹോം അപ്ലയൻസിൽ നിന്ന് വാങ്ങിയ ഞങ്ങളുടെ പ്രിയപ്പെട്ട ഒനിഡ HQNR..
    കഴിഞ്ഞ വർഷം ഞാൻ വീട് പൂട്ടി യുകെയിലേക്ക് പോന്നതിന്റെ തലേദിവസം വരെ വർക്കിംഗ്‌...❤❤❤❤❤

    • @ABINSIBY90
      @ABINSIBY90 หลายเดือนก่อน +1

      ഞങ്ങളും കട്ടപ്പനയിൽ highrange home appliances ൽ നിന്ന് 2008ൽ ONIDAയുടെ ഒരു TV വാങ്ങിയിരുന്നു.

  • @suneeshraj52
    @suneeshraj52 2 หลายเดือนก่อน +29

    2005 കാലഘട്ടത്തിൽ( MIRC ELECTRIC )ഒനിഡാ ഇലക്ട്രോണിക്സ് igo എന്ന പേരിലും ടിവികൾ നിർമ്മിച്ചു വിട്ടിരുന്നു

    • @rajjtech5692
      @rajjtech5692 2 หลายเดือนก่อน

      Mirc Electronics ഇപ്പോഴും ഉണ്ട്‌.

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 2 หลายเดือนก่อน +57

    ലോകത്ത് വരാൻ പോകുന്ന മാറ്റങ്ങൾ കമ്പനി മേധവികൾ മുൻകൂട്ടി അറിയണം
    Nokia ക്കു പറ്റിയ അതേ പാളിച്ചകൾ ഇവിടേയും കാണാം. ❤പരസ്യകമ്പനികൾ ബിസിനസ് പാട്ണർമാരേ പോലെ പണിയെടുക്കണം ❤തെറ്റുകൾ കസ്റ്റമേഴ്സിനെ പറഞ്ഞ് മനസ്സിലാക്കണം ❤

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      വളരെ ശരിയാണ്👍

    • @deldom570
      @deldom570 2 หลายเดือนก่อน +3

      നോക്കിയ്ക്ക് സംഭവിച്ചത് അല്പം വ്യത്യസ്തം ആണ്. ആൻഡ്രോയ്ഡ് ഐഒഎസ് നോട് പ്രതികരിക്കാൻ അവർ വൈകി പോയി എങ്കിലും കയ്യിൽ ഉള്ള മികച്ച മീഗോ ഒഎസ് വിട്ട് പകുതി വെന്ത വിൻഡോസ് വെച്ച് മൈക്രോസോഫ്ട് കൂട്ടുകെട്ടിൽ അവരുടെ താൽപര്യങ്ങൾക്ക് വഴങ്ങിയത് ആണ് പ്രശ്നം. 2016ഇൽ മൈക്രോസോഫ്റ് നോകിയയെ എഴുതി തള്ളും വരെ ഏറ്റവും മികച്ച industry leading ഫോൺ ഹാർഡ്‌വെയർ അവരുടെ തന്നെ ആയിരുന്നു. Both Stephen elop and Microsoft killed Nokia. ഒരുപക്ഷേ വിൻഡോസിന് പകരം ആൻഡ്രോയ്ഡ് എടുത്തെങ്കിൽ ഇന്ന് സാംസങിന് പകരം നോകിയ ആയേനെ, and consumers would have got something far better than samsung.

    • @goldenfutureadvertisingdub4435
      @goldenfutureadvertisingdub4435 2 หลายเดือนก่อน +3

      @@deldom570
      ബിസിനസിൽ ഒരു പക്ഷേ എന്നില്ല
      Kodak, Nokia, Blackberry കാലത്തിന് അനുസരിച്ച് കോലം മാറാത്തവർ

    • @deldom570
      @deldom570 2 หลายเดือนก่อน

      @@goldenfutureadvertisingdub4435 kodak and blackberry പോലെ അല്ല nokia എന്നാണ് ഞാൻ പറഞ്ഞു വന്നത്. Nokia കാലത്തിനു അനുസരിച്ച് കോലം മാറി പക്ഷേ നശിക്കാൻ ഉള്ള കാരണം അതല്ല എന്നാണ് ഞാൻ പറഞ്ഞത്.

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      👍

  • @Aslan_of_Narnia
    @Aslan_of_Narnia 2 หลายเดือนก่อน +41

    വീട്ടിൽ ആദ്യം വാങ്ങിയ കളർ ടിവി Onida ആയിരുന്നു.

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน +1

      👍

    • @anwarkv5384
      @anwarkv5384 2 หลายเดือนก่อน +1

      എൻ്റെയും

    • @syamstephen1411
      @syamstephen1411 2 หลายเดือนก่อน +1

      എന്റെയും

    • @rageshgopi4906
      @rageshgopi4906 หลายเดือนก่อน +1

      എന്റെയും but കളർ അല്ലായിരുന്നു 29 കൊല്ലം ആയിട്ടും ഓൺ ആകുന്നുണ്ട്

  • @thesecret6249
    @thesecret6249 2 หลายเดือนก่อน +69

    1986 ഇൽ അച്ഛൻ ഗൾഫിൽ നിന്നും സോണി tv കൊണ്ടുവന്നപ്പോൾ ഉത്സവം പോലെ ആയിരുന്നു നാട്ടുകാർക്ക്. എല്ലാവരും ഇവിടെ വന്നാണ് tv കാണുന്നത്. തിയേറ്റർ പോലെ.. ഇന്ന് വീട്ടിൽ tv ആർക്കും വേണ്ടാതെ മൂലക്ക് ഇരിക്കുന്നു. ഒരു ആചാരം പോലെ അച്ഛൻ 6 മണിക്ക് വാർത്ത കേൾക്കും. ഓഫ്‌ ചെയ്യും

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      ഓർമ്മകൾ പങ്കുവെച്ചതിന് നന്ദി!

    • @RaGa-ou6wk
      @RaGa-ou6wk 2 หลายเดือนก่อน +7

      Oru 4k sony tv + broadband eduth vekk bro.tv kk rest undavilla

    • @LibinBabykannur
      @LibinBabykannur 2 หลายเดือนก่อน +2

      Enalum athra ella bro tv home l padu ulla Trent ella mobile laptop l ayi new generation 😮😢tv just big tv vagi vakunu home l

    • @thesecret6249
      @thesecret6249 2 หลายเดือนก่อน

      @@RaGa-ou6wk കമ്പ്യൂട്ടർ ബ്രോഡ്ബാൻഡ് എല്ലാം ഉണ്ട്. Tv കണ്ടിട്ട് 15 വർഷം ആയി.

    • @RaGa-ou6wk
      @RaGa-ou6wk 2 หลายเดือนก่อน

      @@thesecret6249 ath paranja bro computer alla 4k sony tv onn mathi bro koode ott venm

  • @mallupagan
    @mallupagan 2 หลายเดือนก่อน +43

    അപ്പൻ ഒരു LCD ONIDA TV 2010 ല്‍ വാങ്ങിച്ചു.... 14 വര്‍ഷം ആയി ഇപ്പോഴും Working ആണ് ഞാന്‍ പുതിയ Samsung 4k TV മേടിച്ചു 2024 ആയപ്പോൾ പക്ഷേ അപ്പൻ ഇപ്പോഴും പുള്ളിയുടെ മുറിയില്‍ ആ TV വെച്ച് പാട്ടൊക്കെ വെക്കും... I don't think new TVs are gonna last like old Videocon/LG/Onida TVs.... 14 years an LCD TV without getting complaint even once.... അതിനു മുമ്പ് പുള്ളി മേടിച്ച Videocon CRT TV യും 10 കൊല്ലം ഓടി അവസാനം second hand ആയി കൊടുത്തു അതിനും ഒരു complaint വന്നിട്ടില്ല

    • @binubobian
      @binubobian 2 หลายเดือนก่อน

      എൻ്റെ വീട്ടിൽ ഇപ്പോഴും ഉണ്ട്ഒന്നിടാ

    • @joyp.a9362
      @joyp.a9362 2 หลายเดือนก่อน

      @@mallupagan അതുകൊണ്ട് പിശാചിനെ ഇഷ്ടമാണ്😀

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും പ്രധാനമാണ്. അതുകൊണ്ടാണ് കംപ്ലയിന്റില്ലാതെ അത്രയും നാൾ നിന്നത് എന്ന് തോന്നുന്നു.

    • @rinsona.r4566
      @rinsona.r4566 2 หลายเดือนก่อน

      21 Years now, Hyundai

  • @sudheeshkumar6227
    @sudheeshkumar6227 2 หลายเดือนก่อน +7

    തറയിൽ ഇരുന്ന് TV കണ്ട ഞാൻ😂. നിങ്ങളുടെ ശബ്ദം സൂപ്പർ ..... ഭാവിയുണ്ട് ..... പ്രമുഖ ചിനലിൽ എത്തട്ടേ എന്നാശംസിക്കുന്നു❤

  • @anuanagha111
    @anuanagha111 2 หลายเดือนก่อน +6

    എൻറെ വീട്ടിൽ രണ്ട് വശങ്ങളിലും സ്പീക്കർ ആയുള്ള Onida Box Model Mini tv ഉണ്ടായിരുന്നു 2007 കാലഘട്ടങ്ങളിൽ വാങ്ങിയത്. ചെറുതും കാഴ്ചയിൽ വളരെ ക്യൂട്ടുമായിരുന്നു ആ ടിവി❤😢 അന്നൊക്കെ ജൂക്ക് ബോക്സ് , മെഡ്‌ലി എന്നിങ്ങനെയുള്ള കമ്പ്യൂട്ടറൈസ്ഡ് ചാനലുകളിൽ അന്നത്തെ സിനിമകളിലെ സ്ഥിരം പാട്ടുകൾ കേട്ടിരുന്നതേല്ലാം ഓർമകൾ ❤❤ 2014-2015 വരെയൊക്കെ നിന്നിരുന്നു. ഇപ്പോൾ ഉപയോഗിക്കുന്ന AC Onida ആണ്. ആറേഴു വർഷമായി നന്നായി പോവുന്നു❤❤

  • @neon-gamer150
    @neon-gamer150 2 หลายเดือนก่อน +14

    ഞാൻ ഇപ്പോഴും ഓർക്കുന്നു. 2 ഇൽ പഠിക്കുമ്പോ പുതിയ Onida TV വാങ്ങി. ഇതിന്റെ box ബെഡ്‌റൂമിൽ ഒരു മൂലക്ക് വെച്ചിട്ടുണ്ട്. എനിക്ക ആ റൂമിൽ തനിച് പോകാൻ ഭയങ്കര പേടി. അതിലെ ഫോട്ടോ കണ്ടിട്ട്

  • @TheArunish
    @TheArunish 2 หลายเดือนก่อน +15

    Onida KY THUNDER, ന്റെ സൗണ്ട് ക്വാളിറ്റി അടിപൊളി ആരുന്നു

  • @praveenalbert654
    @praveenalbert654 หลายเดือนก่อน +3

    അപ്പോഴും ഒരു പേര് മറന്നൂല്യേ, ഞങ്ങളുടെ ഒക്കെ ഇഷ്ട താരത്തെ, ആരൊയൊക്കെ മറന്നാലും മറക്കില്ല ഞാൻ. മുത്താണ് എൻ്റെ മൗഗ്ലി IN JUNGLE BOOK

  • @babayaga1489
    @babayaga1489 2 หลายเดือนก่อน +9

    Been using Onida AC for last 3 years in all bedrooms. Poliyaaa ❤ Adaar item..

  • @Rainbow-r5j
    @Rainbow-r5j 2 หลายเดือนก่อน +156

    ഇങ്ങനെ സ്ലോ ആയാൽ onida ക്ക് പറ്റിയത് തനിക്കും പറ്റും 😂😂

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      ainbow-r5j 🙃

    • @thankachanms5851
      @thankachanms5851 2 หลายเดือนก่อน +1

      😂

    • @thrissurgadi
      @thrissurgadi 2 หลายเดือนก่อน

      😂😂😂

    • @kumarvr1695
      @kumarvr1695 2 หลายเดือนก่อน +6

      ഇങ്ങനെ കഥ പറഞ്ഞാൽ ഒറങ്ങിപ്പോവും. സ്പീഡ് 1.75 ൽ കണ്ടു.

    • @goodkarma4081
      @goodkarma4081 2 หลายเดือนก่อน +1

      😂😂😂

  • @nishadpa9518
    @nishadpa9518 2 หลายเดือนก่อน +63

    പണ്ട് ഒനിഡാ ഏറ്റവും നല്ല ഗുണമേന്മയെ ആക്കാൻ സഹായിച്ചത് രണ്ടു ബ്രാൻഡുകളാണ്. Onida ക്ക് പിക്ചർ ട്യൂബ് നൽകിയിരുന്നത് ഹിറ്റാച്ചി കമ്പനിയായിരുന്നു. അതേപോലെ അതിനെ പിസി ബോർഡ്. JVC യുടേതും ആയിരുന്നു. ഏകദേശം ഒരു 2002 വരെ colabaration ഉണ്ടായിരുന്നു.

    • @sreelal3424
      @sreelal3424 2 หลายเดือนก่อน +3

      True

    • @INTRACSCPU
      @INTRACSCPU 2 หลายเดือนก่อน +2

      Yes. Correct

    • @Wingedmechanic
      @Wingedmechanic 2 หลายเดือนก่อน +3

      JVC ഉണ്ടായിരുന്നു. ഹിറ്റാച്ചി ഓർമയില്ല. എൻ്റെ വീട്ടിലെ 21 FST യിൽ samtel ട്യൂബ് ആയിരുന്നു.

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      👍

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      👍

  • @jayadevaswathy5
    @jayadevaswathy5 2 หลายเดือนก่อน +18

    ദൈവം ഇപ്പോഴും എപ്പോഴും ജയിക്കുക തന്നെ ചെയ്യും ഇന്ന് ആ ബ്രാൻഡ് പോലുമില്ല ഓർത്താൽ മതി

    • @aneesvlog8278
      @aneesvlog8278 2 หลายเดือนก่อน +4

      @@jayadevaswathy5 എന്നിട്ട് പല ദൈവങ്ങളും ഇന്ന് ഇല്ലല്ലോ

    • @AjeeshJeremiah
      @AjeeshJeremiah 2 หลายเดือนก่อน +8

      Jesus is still alive

    • @samjiphilip4894
      @samjiphilip4894 2 หลายเดือนก่อน +8

      Jesus is still alive

    • @rinsona.r4566
      @rinsona.r4566 2 หลายเดือนก่อน +3

      അതെ ദൈബം വിജയിക്കും Wayanad 😔

    • @AjeeshJeremiah
      @AjeeshJeremiah 2 หลายเดือนก่อน +4

      @@rinsona.r4566 Jesus loves you, because he died for you

  • @sajujoseph3230
    @sajujoseph3230 2 หลายเดือนก่อน +10

    ഇന്നത്തെ മൊബൈൽ ഫോണിൻ്റെ Baise വന്നത് TV യിൽ നിന്നാണല്ലോ...!
    ഏതായാലും ദൈവവുമായി Chalange ചെയ്തു അവൻ മനുഷ്യരുടെ ഭവനങ്ങളിൽ live ആയി കയറി പറ്റി ആയിരകണക്കിന് കുടുബങ്ങൾ തകർത്തു കൊണ്ടിരിക്കുന്നു... വെന്നാണ് ഞാൻ മനസിലാക്കുന്നത് ...!

  • @shibud.a5492
    @shibud.a5492 หลายเดือนก่อน +1

    SUPER STORY & NICE PRESENTATION 👍 👏 😊💜💜💜💜💜💜

  • @manojeappen5138
    @manojeappen5138 หลายเดือนก่อน +3

    എൻ്റെ ടിവി ONIDA 21 IQ. ഏകദേശം 28 വർഷം ആയി. ഇന്നും പ്രവർത്തിക്കുന്നു. ഇപ്പോഴും അതിൻ്റെ ശബ്ദം. ക്ലാരിറ്റി ' ബാസ്സ്. 7 തരത്തിലുള്ള ശബ്ദ ക്രമീകരണം. എൻ്റെ അഭിമാനമായിരുന്നു ഈ ടി വി.❤❤❤

  • @ABINSIBY90
    @ABINSIBY90 หลายเดือนก่อน +1

    ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അതായത് 2002ലാണ് ഞങ്ങളുടെ വീട്ടിൽ ആദ്യമായി BPL കമ്പനിയുടെ ഒരു tv വാങ്ങുന്നത്. അന്നൊക്കെ ടീവി എന്നത് ഒരു അത്ഭുതമായിരുന്നു. അന്നൊക്കെ എന്തേലും complaint വന്നു ടീവി അടിച്ചു പോയാൽ ആള് വന്നു അത് അഴിച്ചു repair ചെയ്യുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.

  • @MpMp-wn2bo
    @MpMp-wn2bo หลายเดือนก่อน +3

    Onida ky thunder
    ആഹാ അന്തസ്സ് 🎉❤

  • @techfarmer3536
    @techfarmer3536 หลายเดือนก่อน +2

    29 വർഷങ്ങൾക്കു മുമ്പ് ഞാൻ 3 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടിൽ വാങ്ങിച്ച first കളർ ടിവി Onida ആയിരുന്നു അതിൽ JVC എന്നും എഴുതിട്ടുണ്ടായിരുന്നു. ഇപ്പോളും ഈ ടിവി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട് . അന്നൊക്കെ നാട്ടുകാർ എല്ലാവരും വരുമായിരുന്നു സൺഡേ ഫിലിം കാണാൻ . പിന്നെ vcp / vcr ഇട്ടു സിനിമ കാണാൻ, ക്രിക്കറ്റ് കാണാൻ ഒക്കെ ... നല്ല രസമായിരുന്നു.

  • @Faizalkunhi
    @Faizalkunhi หลายเดือนก่อน +1

    excellent narration. looks so professional

  • @satharsatharpalur3996
    @satharsatharpalur3996 หลายเดือนก่อน +1

    മനോഹരമായ അവതരണം 👍
    സ്കിപ്പ് ചെയ്യാതെ വീഡിയോ മുഴുവൻ കണ്ടു 😍

  • @ABINSIBY90
    @ABINSIBY90 หลายเดือนก่อน +1

    2008ൽ വീട്ടിലും അന്ന് ONIDAയുടെ ഒരു ടീവി വാങ്ങിയിരുന്നു. അത് ഒരു 2019 വരെ ഉപയോഗിച്ചിരുന്നു. പിന്നീട് അടിച്ചുപോയി.

  • @prashobkkkumar9876
    @prashobkkkumar9876 2 หลายเดือนก่อน +41

    സോളിഡയർ വിട്ടുപോയി ❤

    • @DileeCreationsbyDileep
      @DileeCreationsbyDileep 2 หลายเดือนก่อน

      Solidatinum piney anu Oneida vanathu

    • @Maheshkmn
      @Maheshkmn 2 หลายเดือนก่อน +1

      Yes. Solidare Video clarity ❤

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      വിട്ടുപോയതല്ല, ഓർത്തിരുന്നു.. പേരുകൾ ഒരുപാട് ആകുമോ എന്ന് വിചാരിച്ച് പറഞ്ഞില്ല എന്നേയുള്ളൂ. വീട്ടിലുണ്ടായിരുന്നു ഒരെണ്ണം😊

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 2 หลายเดือนก่อน +1

      ​@@Maheshkmnonida had much better picture quality

    • @dilbindsouza9478
      @dilbindsouza9478 2 หลายเดือนก่อน

      SOLIDARE 🗿

  • @veloorrajan372
    @veloorrajan372 2 หลายเดือนก่อน +13

    We had our first TV as ONIDA in 1988, it was wonderful experience beyond words. They were using JVC CRT and sound speakers at wall side of the TV unit made the TV unit more unique with two wings that's what made the point. Then devil AD also made it a unique product and it was more expensive than other brands for 20 inches which was the biggest screen on those days. Still remember we bought at Rs12,800/- without external anteena, booster, stablizier which were also part of the unit on those days.
    When MNC brands made foot prints in India, they were busy sorting out their personal ego clashes which led to its' downfall. Now a days who's going for ONIDA? Seems very few. RIP ONIDA & ADINO.

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      വെലൂർ രാജൻ , മങ്ങാത്ത ഓർമ്മകൾ 😊

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 2 หลายเดือนก่อน +1

      Yes video quality was good thanks to JVC CRT. Also they had a 21 inch color TV model that was launched around 89 which was costly too. Audio quality was sub par compared to the likes of BPL.

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      Vivid memories 😊Thank you veloorrajan

  • @a_v_a_t_a_r9146
    @a_v_a_t_a_r9146 2 หลายเดือนก่อน +6

    20 വർഷമായി ഇപ്പോഴും ഒരു കുഴപ്പകുവുമില്ലാതെ പ്രവർത്തിക്കുന്നു Onida Marvel 20.❤

  • @binubobian
    @binubobian 2 หลายเดือนก่อน +5

    നല്ല അവതരണം ആകാലത്ത് ജീവിച്ച ഞാൻ പറയാൽ ഒത്തിരിഉണ്ട്❤❤

  • @nishadpa9518
    @nishadpa9518 2 หลายเดือนก่อน +21

    26 വർഷമായി ഒരു കംപ്ലൈൻറ് ഇല്ലാതെ എൻറെ വീട്ടിൽ ഒരു മുറിയിൽ ഇരിക്കുന്നുണ്ട് onida ടിവി. ഇടയ്ക്ക് അതിൻറെ ഐസി പോയെന്ന് അല്ലാതെ വേറെ കംപ്ലീറ്റ് ഒന്നുമുണ്ടായില്ല. 20 വർഷം ഫുൾ വർക്കിംഗ് കണ്ടീഷൻ ആയി ഞങ്ങൾ അതുപയോഗിച്ചു. ഇപ്പോൾ ഒരു എൽഇഡി ടിവി ആണ് ഉപയോഗിക്കുന്നത്. എങ്കിലും മറ്റൊരു ബെഡ്റൂമിൽ ഇന്നും അതേപോലെ ഫുൾ വർക്കിംഗ് കണ്ടീഷൻ ആയി ഇരിക്കുന്നുണ്ട് ONIDA Tv.

  • @syams9277
    @syams9277 หลายเดือนก่อน +1

    Nice presentation and intersting content.. Keep going.

  • @nithinedk1699
    @nithinedk1699 หลายเดือนก่อน +1

    എന്റെ ആദ്യ tv onida ആയിരുന്നു

  • @praveenp477
    @praveenp477 หลายเดือนก่อน +1

    Nice narration!

  • @JayK.2002_
    @JayK.2002_ หลายเดือนก่อน +1

    LG Samsung vannu ellathineyum vizhungi.. avar research cheythu ptoduct undakki… vijayichu

  • @laljidavid4304
    @laljidavid4304 2 หลายเดือนก่อน +29

    അസൂയ നന്നല്ല... സ്വന്തമാക്കി അഭിമാനിക്കൂ... എന്ന പരസ്യം ഓർക്കുന്നുണ്ട് ❤️

  • @sunumolmvmangattukunnelvas7472
    @sunumolmvmangattukunnelvas7472 หลายเดือนก่อน +1

    എന്റെ വീട്ടിലും ഉണ്ട് 14വർഷമായ ONIDA tv... 👍

  • @footballanalysismalayalam7357
    @footballanalysismalayalam7357 หลายเดือนก่อน +1

    Your presentation is marvelous 🌹❤

  • @thesecret6249
    @thesecret6249 2 หลายเดือนก่อน +30

    ടെക്കനോളജി അപ്ഡേറ്റ് ചെയ്യാതെ ഒരു കമ്പനിയും നിലനിൽക്കില്ല

  • @JayK.2002_
    @JayK.2002_ หลายเดือนก่อน +1

    1986 il ente veetil baniya tv!! , annu etavum latest brand ,

  • @jintumjoy7194
    @jintumjoy7194 2 หลายเดือนก่อน +28

    Onida നല്ല quality ഉള്ള set ആയിരുന്നു. ഞങ്ങടെ വീട്ടിൽ 2 tv വാങ്ങി രണ്ടും onida ആയിരുന്നു. നല്ല പിക്ചർ quality, നല്ല ശബ്ദമികവ്. കംപ്ലൈന്റ്റ്‌ ഉം കുറവ്

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน +1

      ജിന്റു😊, ശരിയാണ്. ഓർമ്മകൾ പങ്കുവെച്ചതിന് നന്ദി

    • @xerox-f1p
      @xerox-f1p 2 หลายเดือนก่อน

      2 nthina

    • @jintumjoy7194
      @jintumjoy7194 2 หลายเดือนก่อน +1

      @@xerox-f1p ആദ്യത്തെത് use ചെയ്തു പഴകുമ്പോ നമ്മൾ tv മാറ്റി വാങ്ങില്ലേ, രണ്ടാമത് എടുത്തപ്പോഴും മറ്റൊരു കമ്പനിയെപ്പറ്റി ഞങ്ങൾക്ക് ആലോചിക്കേണ്ടി വന്നില്ല. Onida തന്നെ എടുത്തു KY thunder oxygen. കിടിലൻ സാധനം, ബാസ് വെച്ചാൽ വീടിന്റെ ജനൽ ചില്ലു വിറക്കും അമ്മാതിരി ഐറ്റം

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      👍

  • @eldhopaul2888
    @eldhopaul2888 หลายเดือนก่อน +1

    ദൈവത്തിൽ നിന്ന് മനുഷ്യനെ അകറ്റാൻ സഹായിക്കുന്ന TV shows ന് ചെകുത്താൻ ആയിരിക്കും സഹായിക്കുക. പിന്നേ ചെകുത്താൻ ആരെയും സ്നേഹിക്കാത്തത് കൊണ്ട് എന്നും കൂടെ നിൽക്കുമെന്ന് പ്രദീക്ഷിക്കാൻ pattillalo. അവനവൻ കുഴിക്കുന്ന കുഴി..........

  • @ayraasreeprasad3231
    @ayraasreeprasad3231 หลายเดือนก่อน +1

    ഞങളുടെ വീട്ടിൽ onida ആയിരുന്നു. ഇപ്പോഴും അത് ഉണ്ട്‌

  • @noahnishanth9766
    @noahnishanth9766 หลายเดือนก่อน +1

    വീട്ടിൽ ഇപ്പഴുമുണ്ട്‌ പഴയ ഒനിഡാ ടി വി.. അതിന്റെ സൗണ്ട്‌ ക്ലാരിറ്റി👌🏽

  • @jadavedanvc764
    @jadavedanvc764 หลายเดือนก่อน

    നല്ല അവതരണം !!! ഇൻഫർമേറ്റീവ് ! ചിന്തിക്കാനുള്ള ആശയം! Super - Super

  • @ABINSIBY90
    @ABINSIBY90 หลายเดือนก่อน +1

    BPL, AKAI, VIDEOCON, SONY, ONIDA ഒക്കെ ആയിരുന്നു അന്നത്തെ പ്രമുഖ ടീവി കമ്പനികൾ.

  • @libinazar9655
    @libinazar9655 หลายเดือนก่อน +1

    ദൂരദർശൻ മലയാളം
    'പഞ്ചവടിപ്പാലം' ആദ്യ movie സംപ്രേക്ഷണം ചെയ്തത് അതു കാണാൻ വീട്ടിൽ ആളുകൾ തടിച്ചുകൂടിയതും ഓർമ.. രണ്ടാമത്തെ ചിത്രം മറവിയിലേക്കാഴ്ന്നുപോയി.. മൂന്നാമത്തെ ചിത്രം 'പച്ചവെളിച്ചം' എന്നതാണെന്നു ഓർമ്മ...

  • @aswathy2267
    @aswathy2267 หลายเดือนก่อน +1

    ഇപ്പോഴും ഓർക്കുന്നു ഈ ചെകുത്താന്റെ മുഖം 😍

  • @pamjeed321
    @pamjeed321 หลายเดือนก่อน +1

    Neighbours Envy Owers Pride. I (Majeed) was an employee in Onida Cochin Branch.

  • @pretheeshvarghese8447
    @pretheeshvarghese8447 2 หลายเดือนก่อน +2

    I still have Onida tv (picture tube type)and still working and using. I think they were using technology from JVC Japan.

  • @roshanmv4805
    @roshanmv4805 หลายเดือนก่อน

    1983, ente daddy kuwaitil ninnum colour TV yum VCR um nattil konduvannu. njangalude wardil ente veettil mathram tv undayirunnu annu. malayalam cinema kaanan valya aalkootam aatyirunnu. veetiley cheriya drawing roomil avarellam kutthi niranj, kaserayilum, tharayilum okke irunnu cinema kaanumayirunnu.
    Onida allayirunnu. JVC yude aayirunnu TVyum VCRum.
    Valarey shariyaanu. Njangalude abhimanavum ahankaravum, ayalkaarude sharikkum ulla assoyayum.
    Ahh..Nostalgia.

  • @rahimkvayath
    @rahimkvayath 2 หลายเดือนก่อน +24

    ഇന്ത്യൻ കമ്പനികളുടെ പരാജയത്തിന് കാരണം സ്വന്തമായ ഒരു electronic circuitഡിസൈൻ ഇല്ലാ എന്നതാണ് ഇവരുടെ Productകൾ
    കൊറിയ ജപ്പാൻ യൂറോപ്പ് തുടങ്ങിയ ഏതെങ്കിലും circuit ആയിരിക്കും'
    സ്വന്തം R&D ഇല്ല,

    • @LibinBabykannur
      @LibinBabykannur 2 หลายเดือนก่อน

      New ayi oru brand um elalo India l

  • @sreekumarpillai5123
    @sreekumarpillai5123 2 หลายเดือนก่อน +3

    ആദ്യമായി ഇൻ ബിൾട് subwoofer ഉള്ള tv ഇറക്കിയത് onida ആയിരുന്നു

  • @hukkafighter1771
    @hukkafighter1771 2 หลายเดือนก่อน +7

    പ്രതാപം നഷ്ഠപ്പെടുന്നത് ഒരു സങ്കടമാണ് ...

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      അത് അനിവാര്യമാണെങ്കിലും

  • @leaf8731
    @leaf8731 2 หลายเดือนก่อน +2

    Now mirc electronics. Come back journey already started. Got order to produce Philips and reliance. 🚀

  • @sabahkc8741
    @sabahkc8741 2 หลายเดือนก่อน +11

    എൻ്റെ വീട്ടിൽ BPL TV ആയിരുന്നു കൂടെ ദൂരദർശൻ

  • @ShibuKumar-p4s
    @ShibuKumar-p4s หลายเดือนก่อน +1

    Super sound

  • @Deerraa
    @Deerraa 2 หลายเดือนก่อน +4

    2001 Onida Candy Tv Navy blue colour Nostalgia ❤🥰

  • @rajank5355
    @rajank5355 หลายเดือนก่อน

    ഞാൻ മറന്നുപോയ കാര്യം ഓർമ്മിപ്പിച്ചതിന് നന്ദി 👍🙏💕

  • @vilascheruvathur5880
    @vilascheruvathur5880 หลายเดือนก่อน +1

    അന്ന് Bpl ഉം Onida യും ആയിരുന്നു താരങ്ങൾ

  • @melba.
    @melba. 2 หลายเดือนก่อน +2

    My TV was Onida KY Rock… it was a beautiful TV in silver colour with excellent sound system…with remote control … my mom bought it… it was really a happy moment for our small family… I still remember watching WWE in that Onida TV with high volume (My sister and I thought that fights were real😂😂😂)… Beautiful Memories… We lost our mother but those happy moments will be in my memories…

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      നന്ദി! നല്ല ഓർമ്മകൾ പങ്കുവെച്ചതിന് melba.

  • @arunkumarc4709
    @arunkumarc4709 2 หลายเดือนก่อน

    Oru pazhayakala ormagal kondu thanna video❤ nostalgic 😍 Nalla Avadharanam 👏🏻👍

  • @ramachandran5854
    @ramachandran5854 2 หลายเดือนก่อน +10

    നല്ല അവതരണം. പതുക്കെ പറയുന്ന കൊണ്ട് മനസ്സിലാവും👍👍👍

  • @bijuchandran415
    @bijuchandran415 2 หลายเดือนก่อน +2

    2019 വരെ കുടുമ്പ വീട്ടിൽ വർക്കി ആയിരുന്നു LED TV വാങ്ങിയപ്പൊ സൈടാക്കി.

  • @krishnachandran049
    @krishnachandran049 หลายเดือนก่อน +1

    njan ipozhum orkkunnu ann veettil medicha TV de cover le ee checkuthaane...

  • @pacmahn9719
    @pacmahn9719 2 หลายเดือนก่อน +19

    ചേച്ചി കുറച്ചൂടെ സ്പീഡ് കൂട്ടണം അവതരണം, റിഫ്രൻസ്, anuragh talks, vallatha kadha, sheriyanu ellavarkkum avaravurude style undu , engilum, kure videos ingane varumbol athellam kaanaan thonnum, njan illol playback speed add cheythanu kaanunnthu. Nrgative adichathalla, oru feedbak of a viewer

    • @gmadhu712
      @gmadhu712 2 หลายเดือนก่อน +2

      ഈസ്പീഡ് കംഫർട്ടബിൾ ആണ്

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน

      pacmahn9719, താങ്കളുടെ അഭിപ്രായം കേട്ടു, താങ്ക്യു

    • @babumon656
      @babumon656 2 หลายเดือนก่อน +3

      1.5 x ഇട്ടു കാണു മോനെ

    • @saranbalakrishnan5828
      @saranbalakrishnan5828 2 หลายเดือนก่อน +1

      1.25× ൽ ഇട്ടു കാണുന്നു 😍

    • @dinkan7953
      @dinkan7953 2 หลายเดือนก่อน

      Speed youtube ല്‍ കൂട്ടാം

  • @Ashivlogzz
    @Ashivlogzz หลายเดือนก่อน +1

    Solidaire.. Crown.. Optonica എന്നിവ വിട്ടു പോയി

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse 2 หลายเดือนก่อน

    ONIDA KY ROCK.. Pand wold cup cricket kandirunna kalam... Woowww idaykk varunna bass vere level aayirunnu... Nostalgia ❤❤❤

  • @anoopcbose9700
    @anoopcbose9700 2 หลายเดือนก่อน

    Ente vittalE adyathe TV. ONIDA
    Orupadu varsham use chayth. Quality product aarunnu ONIDA ennath.
    ONIDA oru nostalgia aanu. ❤🎉

  • @lechunarayan
    @lechunarayan 2 หลายเดือนก่อน +3

    ഞാൻ ഒരു വാക്മാൻ വാങ്ങിച്ചിരുന്നു ഒനിഡാ യുടെ 1995 ൽ 900 രൂപയ്ക്ക് നല്ല പ്രോഡക്റ്റ് ആയിരുന്നു

  • @balaggopalan846
    @balaggopalan846 หลายเดือนก่อน +1

    എന്റെ വീട്ടിൽ 20 വർഷം 👍

  • @Faizalkunhi
    @Faizalkunhi หลายเดือนก่อน +1

    Onida, bpl, dyanora, keltron, sony, 90’s brands

  • @SadathAnwar-r5d
    @SadathAnwar-r5d 2 หลายเดือนก่อน +1

    Your each words are correct. good pronunciation. this company was a better choice at that time. this speach brings us to our child hood. may God bless you.

  • @inchikaattilvaasu7401
    @inchikaattilvaasu7401 หลายเดือนก่อน +1

    ഗുഡ് വോയിസ്

  • @sundarinatrajan4392
    @sundarinatrajan4392 2 หลายเดือนก่อน +1

    Thank u mole. Every episode of yrs is very informative. I like yr presentation too.

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 2 หลายเดือนก่อน +34

    അന്ന് ഉസ്താദ് പറഞ്ഞത് ശൈത്താന്റെ പെട്ടി ആരും വാങ്ങിക്കരുതെന്ന് 🌹

    • @dranze2020
      @dranze2020 2 หลายเดือนก่อน +10

      Ipol usthu athil thanne Vann parayunu angerude channel kanan

    • @SarathSuresh-t1j
      @SarathSuresh-t1j 2 หลายเดือนก่อน +5

      Ninte matham thanne oru sathan aanu pineya pavam onida tv

    • @topGfanboy
      @topGfanboy หลายเดือนก่อน

      ​@@SarathSuresh-t1jninte matham theettavum

  • @libusworld4823
    @libusworld4823 หลายเดือนก่อน +1

    എന്റെ വിട്ടിൽ 28 വർഷം ഒരു കുഴപ്പവും ഇല്ലാതെ onida tv ഉണ്ടായിരുന്നു

  • @pcjanardhan2456
    @pcjanardhan2456 2 หลายเดือนก่อน +8

    മോളെ "നമിക്കുന്നു "🙏🌹🙏

  • @arunvalsan1907
    @arunvalsan1907 2 หลายเดือนก่อน +1

    NINGALUDEY NARRATION VERY SUPER AND EXCELLENT...ANGINEY IRUNNU KETTU POKUM....VALLAATHA RELAXATION ....ORU YOGA CLASS ATTEND CHEYYUNNA RELAXATION....NEWS READERUDEY THAZHAKKAM VANNA TALKING

  • @anandtechworld7743
    @anandtechworld7743 2 หลายเดือนก่อน +3

    Onidayude tv cartoon box store roomil erikumbol angote pokane pedi anu light off cheithal apol odumayirunu.

  • @sreevisakhmahendran
    @sreevisakhmahendran 2 หลายเดือนก่อน +9

    My first phone Onida anu

  • @sanjayankizhakkedathu3134
    @sanjayankizhakkedathu3134 2 หลายเดือนก่อน +10

    ONIDA is a great brand and a great company to work with . I was fortunate to be part of the journey in the legal department at its Andheri office in early / mid 2000 , with God's blessings

    • @nishakrishnan8094
      @nishakrishnan8094 2 หลายเดือนก่อน +1

      സഞ്ജയൻ കിഴക്കേടത്ത്! സന്തോഷം..😊

    • @pamjeed321
      @pamjeed321 หลายเดือนก่อน

      Me Abdul Majeed also worked in Cochin Office as Service Engineer for JVC products

  • @skpaalappzha9382
    @skpaalappzha9382 2 หลายเดือนก่อน +5

    നല്ല, ഇൻട്രോ നല്ല അവതരണം 👍onida is a nostalgic name 😔ഇതുപോലെ കൂടുതൽ vedio പ്രതീക്ഷിക്കുന്നു

  • @shamshamju1615
    @shamshamju1615 หลายเดือนก่อน +1

    Onida oxygen thunder ⚡..... Vere level അമ്മിക്കുട്ടി T V

  • @mrvattoli1858
    @mrvattoli1858 2 หลายเดือนก่อน +2

    You missed one important point,Onida’s superior quality in 1980s was because of their tie up with JVC Japan.All the components including the TV speakers were from JVC.End of 1990s the tie up broke I guess and quality dropped

  • @paulfrancis2081
    @paulfrancis2081 หลายเดือนก่อน

    So good information! The presenter, she has such an appealing voice, style and clarity of presentation!!! Keep it up!