Amritaworld മലയാളം
Amritaworld മലയാളം
  • 309
  • 137 362
കൊച്ചി അമൃതയിൽ സ്ട്രോക് ദിനാചരണം
ലോക സ്‌ട്രോക് ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി അമൃത ആശുപത്രിയിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്ട്രോക്കിന്റെ വിവിധ ലക്ഷണങ്ങൾ കോർത്തിണക്കി മെഡിക്കൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഫ്ലാഷ് മോബ്, കാണികൾക്ക് സ്ട്രോക്കിനേക്കുറിച്ചുള്ള അറിവുകൾ പകർന്ന കാഴ്ചയായി. പൊതുജനങ്ങൾക്കായി തയ്യാറാക്കിയ ബോധവത്കരണ പോസ്റ്ററുകളുടെ പ്രദർശനവും നഴ്‌സിങ്ങ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ട്രോക് അവബോധ പരിപാടികളും ഇതിൻ്റെ ഭാഗമായി ക്യാമ്പസിൽ സംഘടിപ്പിച്ചു. 31-ന് രാവിലെ ആശുപത്രിയുടെ മുന്നിൽനിന്നാരംഭിച്ച സ്ട്രോക് ഡേ റണ്ണിന്റ ഫ്ലാഗ് ഓഫ്, ലയൺസ് ക്ലബ്ബ് ഡിസ്‌ട്രിക്‌ട് ഗവർണർ രാജൻ നമ്പൂതിരിയും, സ്ട്രോക് വിഭാഗം മേധാവി ഡോ. വിവേക് നമ്പ്യാരും ചേർന്ന് നിർവഹിച്ചു. ഇടപ്പള്ളി കുന്നുംപുറം ജങ്ഷനിലേക്കും തിരിച്ച് ആശുപത്രിയിലേക്കും നടന്ന സ്ട്രോക് ഡേ റണ്ണിൽ ഇരുന്നൂറോളം പേരാണ് പങ്കെടുത്തത്. ഡോ. വിവേക് നമ്പ്യാർ ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഉയർന്ന രക്തസമ്മർദ്ദമാണ് സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകമെന്നും അതിനാൽ രക്തസമ്മർദ്ദം സന്തുലിതമായി നിലനിർത്താൻ ഉപ്പിന്റെ അമിത ഉപയോഗം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൃദ്രോഗികൾക്കും ഹൃദയവാൽവിന് തകരാറുള്ളവർക്കും സ്ട്രോക്കിനുള്ള ഉയർന്ന സാധ്യതയുള്ളതിനാൽ അവർ അനുബന്ധമായ പരിശോധനകൾ ചെയ്ത് പ്രത്യേക കരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.
มุมมอง: 56

วีดีโอ

സൗജന്യ ശസ്ത്രക്രിയകൾ വാഗ്ദാനം ചെയ്ത് ഫരീദാബാദ് അമൃത ഹോസ്പിറ്റൽ
มุมมอง 27419 ชั่วโมงที่ผ่านมา
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ആളുകൾക്ക് സൗജന്യ ശസ്ത്രക്രിയകൾ വാഗ്ദാനം ചെയ്ത് ഫരീദാബാദ് അമൃത ഹോസ്പിറ്റൽ. റോട്ടറി ഡിസ്ട്രിക്റ്റ് 3011, റോട്ടപ്ലാസ്റ്റ് ഇൻ്റർനാഷണൽ യു.എസ്.എ എന്നിവയുമായി സഹകരിച്ച് കുട്ടികളും മുതിർന്നരും ഉൾപ്പെടെയുള്ളവർക്ക് സൗജന്യ ശസ്ത്രക്രിയകൾ ചെയ്തുനൽകാനാണ് അമൃത ഹോസ്പിറ്റലിൻ്റെ തീരുമാനം. മുഖത്തെയും വായയെയും ബാധിക്കുന്ന ജന്മനാ ഉള്ള വൈകല്യങ്ങളായ മുറിച്ചുണ്ട്, മുറിയണ്ണാക്ക് എന്...
‘ക്ലീനർ ഫരീദാബാദ്’-നായി അമൃത ഹോസ്പിറ്റൽ ജീവനക്കാർ കൈ കോർത്തു
มุมมอง 719 ชั่วโมงที่ผ่านมา
വൃത്തിയുള്ള ഫരീദാബാദിനായി കൈകോർത്തു പ്രവർത്തിച്ചുകൊണ്ട് അമൃത ഹോസ്പിറ്റലിലെയും അമൃത വിശ്വവിദ്യാപീഠത്തിലെയും ജീവനക്കാരും അദ്ധ്യാപകരും വിദ്യാർത്ഥികളും. അമ്മയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ചാണ് അമൃത ഹോസ്പിറ്റലിലെയും അമൃത വിശ്വവിദ്യാപീഠത്തിലെയും ജീവനക്കാരും അദ്ധ്യാപകരും വിദ്യാർത്ഥികളും ‘ക്ലീനർ ഫരീദാബാദ്’ എന്നപേരിൽ ശുചീകരണ യജ്‌ഞം നടത്തിയത്. ഫരീദാബാദിലെ പൊതു ഇടങ്ങളിലെ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കാൻ ...
ഫരീദാബാദിലെ ആദ്യത്തെ റോബോട്ടിക് ഹിപ് റീപ്ലേസ്‌മെൻ്റ് സർജറി അമൃത ഹോസ്പിറ്റലിൽ
มุมมอง 3719 ชั่วโมงที่ผ่านมา
ഫരീദാബാദിലെ ആദ്യത്തെ റോബോട്ടിക് ഹിപ് റീപ്ലേസ്‌മെൻ്റ് സർജറി വിജയകരമായി പൂർത്തിയാക്കി അമൃത ഹോസ്പിറ്റൽ. രണ്ട് ഇടുപ്പ് സന്ധികളിലും ഗുരുതരമായ അവസ്കുലർ നെക്രോസിസ് ബാധിച്ച ഫരീദാബാദ് സ്വദേശി രൂപേഷ് സഹദേവിനാണ് റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യത്തെ ഇടുപ്പ് മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയത്. ഫരീദാബാദിൽ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇടുപ്പ് മാറ്റിവക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തുന്നത...
കോയമ്പത്തൂർ അമൃതയിൽ പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു
มุมมอง 619 ชั่วโมงที่ผ่านมา
അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ ക്യാമ്പസിൽ പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. തമിഴ്‌നാട് പാരാലിമ്പിക് സ്‌പോർട്‌സ് അസോസിയേഷനുമായും, കോയമ്പത്തൂർ പാരാ സ്‌പോർട്‌സ് അസോസിയേഷനുമായും സഹകരിച്ച് നടത്തിയ 5-ാമത് ജൂനിയർ, 10-ാമത് സീനിയർ ചാമ്പ്യൻഷിപ്പുകളിൽ സ്ത്രീകളും പുരുഷന്മാരുമായി നൂറിലധികം പേർ പങ്കെടുത്തു. കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ വി.ബാലകൃഷ്ണൻ ഐ.പി.എസ് ഈ ചാമ്പ്യൻഷിപ്പ് ഔദ്യോഗികമായി ഉ...
എറണാകുളത്തെ സ്‌കൂളുകളിൽ ഓറൽ ഹെൽത്ത് എജ്യൂക്കേഷനുമായി ‘അനന്ത് മുസ്‌കാൻ’
มุมมอง 3819 ชั่วโมงที่ผ่านมา
എറണാകുളം ജില്ലയിലെ സ്‌കൂളുകളിൽ ഓറൽ ഹെൽത്ത് എജ്യൂക്കേഷൻ നടപ്പിലാക്കാൻ ഒരുങ്ങി അമൃത ഹോസ്പിറ്റൽ. ‘അനന്ത് മുസ്‌കാൻ’ എന്ന് പേരിൽ ആരംഭിച്ച പ്രോജക്റ്റ് വഴിയാണ് വിദ്യാർത്ഥികൾക്ക് ഓറൽ ഹെൽത്ത് ബോധവൽക്കരണം നടത്തുന്നത്. കൃത്യമായ ശുചിത്വ സമ്പ്രദായങ്ങളിലൂടെ എന്നെന്നും തിളങ്ങുന്ന പുഞ്ചിരി എന്നതാണ് പദ്ധതിയുടെ ആശയം. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി അധിഷ്ഠിത ഓറൽ ഹെൽത്ത് പ്രിവൻഷൻ പ്രോജക്റ്റായ അനന്ത് മുസ്‌കാനിലൂട...
അമൃത സ്കൂൾ ഓഫ് ആയുർവേദയിൽ ആയുർവേദ ദിനാചരണം
มุมมอง 1919 ชั่วโมงที่ผ่านมา
അമൃത സ്കൂൾ ഓഫ് ആയുർവേദ, ആയുർവേദ ദിനം ആഘോഷിച്ചു. ആയുർവേദത്തെ ഇന്ത്യയുടെ പരമ്പരാഗത ആരോഗ്യ പരിപാലന സമ്പ്രദായത്തിൻ്റെ പ്രധാന ഭാഗമായി പ്രോത്സാഹിപ്പിക്കുന്നതിനും അതിൻ്റെ ഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി ആഘോഷിക്കുന്ന ആയുർവേദ ദിനാചരണം, ക്യാമ്പസിൽ വേറിട്ട കാഴ്ചയായി. ‘ധന്തേരസ്’ എന്നുകൂടി അറിയപ്പെടുന്ന ആയുർവേദാചാര്യനായ ധന്വന്തരിയുടെ ജയന്തിദിനമാണ് ദേശീയ ആയുർവേദ ദിനമായി ആഘോഷിക്കുന്നത്. പ്രത്യേക...
അമൃതപുരിയിലെ ഖരമാലിന്യ സംസ്കരണ കേന്ദ്രം
มุมมอง 2419 ชั่วโมงที่ผ่านมา
പ്രായോഗികവും കാര്യക്ഷമവുമായ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച്‌ അമൃത വിശ്വവിദ്യാപീഠത്തിലെ ഖരമാലിന്യ സംസ്കരണ കേന്ദ്രം. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ സുസ്ഥിര ഖരമാലിന്യ സംസ്കരണ കേന്ദ്രമാണ് നവീകരണത്തിൻ്റെയും പാരിസ്ഥിതിക ഉത്തരവാദിത്തത്തിൻ്റെയും ഉത്തമ മാതൃകയാകുന്നത്‌. പാരിസ്ഥിതിക ആഘാതം ഇല്ലാത്ത രീതിയിലുള്ള മാലിന്യ സംസ്കരണവും മാലിന്യങ്ങളുടെ പുനരുപയോഗവുമാണ് ഈ സുസ്ഥിര ഖരമാലിന്യ സംസ്കരണ കേ...
എൻ.ഡി.ടി.വി വേൾഡ് സമ്മിറ്റിൽ സാന്നിധ്യമറിയിച്ച് അമൃത വിശ്വവിദ്യാപീഠം
มุมมอง 30วันที่ผ่านมา
ഈ വർഷത്തെ എൻ.ഡി.ടി.വി വേൾഡ് സമ്മിറ്റിൽ സാന്നിധ്യമറിയിച്ച് അമൃത വിശ്വവിദ്യാപീഠം. "ഇന്ത്യൻ സെഞ്ച്വറി" എന്ന പേരിൽ രാജ്യത്തെ വ്യവസായം, സർക്കാർ, അക്കാദമിക് മേഖലകളിൽനിന്നുള്ള പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച ചർച്ചയിലാണ് അമൃത വിശ്വവിദ്യാപീഠം പ്രതിനിധികൾ പങ്കെടുത്തത്. അമൃത വിശ്വവിദ്യാപീഠത്തിൽനിന്നും എഞ്ചിനീയറിങ്ങ് വിഭാഗം ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, അക്കാദമിക് - ഇൻഡസ്ട്രി പാർട്ണർഷിപ്പ് ഡയറക്ടർ സു...
കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിൽ ‘അനോഘ’ ടെക്‌ ഫെസ്റ്റ്
มุมมอง 67วันที่ผ่านมา
അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ ക്യാമ്പസിലെ ദേശീയ ടെക്‌ഫെസ്റ്റിൻ്റെ 12-ാമത് പതിപ്പായ ‘അനോഘ-2024’ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 55 മത്സര ഇനങ്ങളിലും വിവിധ ശില്പശാലകളിലുമായി ദക്ഷിണേന്ത്യയിലെ സർവ്വകലാശാലകളിൽനിന്നും കോളേജുകളിൽനിന്നുമുള്ള 6000-ൽ അധികം പേരാണ് അനോഘ ടെക് ഫെസ്റ്റിൽ പങ്കെടുത്തത്. ഗൂഗിൾ, ഷെൽ, ഐ.ബി.എം, ബോഷ് ഗ്ലോബൽ സോഫ്റ്റ്‌വെയർ ടെക്‌നോളജീസ് എന്നിവയുൾപ്പെടെയുള്ള വ്യവസായപ...
സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനുമായുള്ള പ്രത്യേക ഗ്രാന്റ് അമൃത വിശ്വവിദ്യാപീഠത്തിന്
มุมมอง 131วันที่ผ่านมา
സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനുമായുള്ള പ്രത്യേക ഗ്രാന്റിന് അമൃത വിശ്വവിദ്യാപീഠത്തിലെ ‘സെന്റർ ഫോർ വിമൻ എംപവർമെന്റ് ആന്റ് ജെന്റർ ഈക്വാലിറ്റി’ അർഹത നേടി. സ്ത്രീകൾക്കുള്ള പരിസ്ഥിതിസൗഹൃദ ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നൽകിവരുന്ന പ്രത്യേക ഗ്രാന്റാണ് അമൃത വിശ്വവിദ്യാപീഠം നടപ്പിലാക്കിയ "ബ്ലൂ ഈസ് ദി ന്യൂ പിങ്ക്: വുമൺ ഡ്രൈവിംഗ് സസ്‌റ്റൈനബിൾ സീവീഡ് കൾട്ടിവേഷൻ ആന്റ് ക്ലൈമെറ്റ് സൊല്യൂഷൻസ്...
ഡബ്ള്യൂ.ടി.എസ്.എ എക്‌സ്‌പോയിൽ തിളങ്ങി അമൃതയുടെ ‘എ.ഐ ഫോർ ഗുഡ്’
มุมมอง 2214 วันที่ผ่านมา
ഒക്‌ടോബർ 14 മുതൽ 18 വരെ ന്യൂഡൽഹിയിൽ നടന്ന ഐ.ടി.യു വേൾഡ് ടെലി കമ്യൂണിക്കേഷൻ സ്റ്റാൻഡേഡൈസെഷൻ അസംബ്ലി (ഡബ്ള്യൂ.ടി.എസ്.എ) എക്‌സ്‌പോയിൽ തിളങ്ങി അമൃത വിശ്വവിദ്യാപീഠം. അമൃത വിശ്വവിദ്യാപീഠം ‘എ.ഐ ഫോർ ഗുഡ്’ എന്ന ആശയത്തിൽ തയ്യാറാക്കിയ പ്രത്യേക സ്റ്റാളാണ് ഈ വർഷത്തെ ഡബ്ള്യൂ.ടി.എസ്.എ എക്സ്പോയിൽ ജനശ്രദ്ധയാകർഷിച്ചത്. ദുരന്തനിവാരണം, കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ലോകം നേരിടുന്ന പ്രധാന വെല്ലു...
ഈ വർഷത്തെ ഇന്റർനാഷണൽ ഗ്രീൻ ഗൗൺ പുരസ്കാരം അമൃത വിശ്വവിദ്യാപീഠത്തിന്
มุมมอง 8114 วันที่ผ่านมา
ഈ വർഷത്തെ ഇന്റർനാഷണൽ ഗ്രീൻ ഗൗൺ പുരസ്കാരം അമൃത വിശ്വവിദ്യാപീഠത്തിന്. പരിസ്ഥിതി, സുസ്ഥിരവികസനം തുടങ്ങിയ മേഖലകളിൽ അമൃതയുടെ മികച്ച പ്രവർത്തനങ്ങളും സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് പുരസ്കാരം. ബെനഫിറ്റിങ് സൊസൈറ്റി വിഭാഗത്തിൽ അമൃത വിശ്വവിദ്യാപീഠത്തിലെ ‘ലിവ് ഇൻ ലാബ്‌സ്’ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠി...
ഹാക്ക്ഹാർവാഡ് 2024-ൽ അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർത്ഥികൾക്ക് പുരസ്കാരം
มุมมอง 3514 วันที่ผ่านมา
അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത നൂതന എ.ഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) അധിഷ്‌ഠിത ആപ്പ് ആയ ‘സസ്റ്റൈനിഫൈ’-ക്ക് ഹാക്ക്‌ഹാർവാഡ് 2024-ലെ പ്രശസ്തമായ ഓൾ-ട്രാക്ക് ഗ്രാൻഡ് പ്രൈസ് പുരസ്കാരം ലഭിച്ചു. "ഹാക്ക് ഫോർ ഇംപാക്റ്റ്" എന്ന വിഷയത്തിൽ സാങ്കേതികവിദ്യയിലൂടെ ആഗോള വെല്ലുവിളികൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഹാക്ക്ഹാർവാഡിൻ്റെ മത്സരത്തിലാണ് അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർത്ഥികൾ പുരസ്കാ...
കൊച്ചി എയിംസിനെ വർണാഭമാക്കി ‘മെലൂഹ 2024’
มุมมอง 6714 วันที่ผ่านมา
കലയുടെയും കഴിവുകളുടെയും ആഘോഷമായി മെലൂഹ 2024. അമൃത സ്കൂൾ ഓഫ് മെഡിസിനിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയുടെയും ഊർജ്ജത്തിൻറെയും ഉത്സവ കാഴ്ചയായി ഈ വാർഷിക പരിപാടി. കല, സംസ്‌കാരം, എന്നിവയിലൂന്നി സംഘടിപ്പിച്ച സൗഹൃദമത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ കാഴ്ചക്കാരിൽ ആവേശവും കൗതുകവുമുണർത്തി. നൃത്തോത്സവം മുതൽ ശില്പനിർമാണം വരെയുള്ള പരമ്പരാഗതവും സമകാലികവുമായ നിരവധികലാരൂപങ്ങളാണ് മെലൂഹ 2024-ന്റെ ഭാഗമായി...
ദീപാവലി ആഘോഷിച്ച് അമൃതപുരി
มุมมอง 3014 วันที่ผ่านมา
ദീപാവലി ആഘോഷിച്ച് അമൃതപുരി
84,000-ൽ അധികം പേർക്ക് തൊഴിൽ പരിശീലനം നൽകി അമൃത - ജെ.എസ്.എസ്
มุมมอง 11114 วันที่ผ่านมา
84,000-ൽ അധികം പേർക്ക് തൊഴിൽ പരിശീലനം നൽകി അമൃത - ജെ.എസ്.എസ്
സ്ട്രെസ് മാനേജ്‌മെൻ്റ് ശില്പശാലയിൽ ഐ.എ.എം ധ്യാനം കൂടി സംയോജിപ്പിച്ച് എൻ.ഐ.ടി റായ്പൂർ
มุมมอง 10621 วันที่ผ่านมา
സ്ട്രെസ് മാനേജ്‌മെൻ്റ് ശില്പശാലയിൽ ഐ.എ.എം ധ്യാനം കൂടി സംയോജിപ്പിച്ച് എൻ.ഐ.ടി റായ്പൂർ
ക്യാൻസറിനെതിരേ പോരാടുന്ന കുട്ടികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് അയുദ്ധ്
มุมมอง 2721 วันที่ผ่านมา
ക്യാൻസറിനെതിരേ പോരാടുന്ന കുട്ടികൾക്കൊപ്പം ദീപാവലി ആഘോഷിച്ച് അയുദ്ധ്
അമ്മയുടെ 71-ാം ജന്മദിനത്തിൽ 71 മരങ്ങൾ നട്ടുപിടിപ്പിച്ച് പൂനെ അയുദ്ധ്
มุมมอง 3521 วันที่ผ่านมา
അമ്മയുടെ 71-ാം ജന്മദിനത്തിൽ 71 മരങ്ങൾ നട്ടുപിടിപ്പിച്ച് പൂനെ അയുദ്ധ്
സൗജന്യ തിമിരശസ്ത്രക്രിയകൾ പൂർത്തിയാക്കി അമ്മാസ് കാറ്ററാക്റ്റ് സർജറി പ്രോജക്റ്റ്
มุมมอง 2021 วันที่ผ่านมา
സൗജന്യ തിമിരശസ്ത്രക്രിയകൾ പൂർത്തിയാക്കി അമ്മാസ് കാറ്ററാക്റ്റ് സർജറി പ്രോജക്റ്റ്
ഹെലീൻ ചുഴലിക്കാറ്റ്; ദുരന്ത ബാധിതർക്കായി ഒന്നിച്ച് സന്നദ്ധപ്രവർത്തകർ
มุมมอง 3621 วันที่ผ่านมา
ഹെലീൻ ചുഴലിക്കാറ്റ്; ദുരന്ത ബാധിതർക്കായി ഒന്നിച്ച് സന്നദ്ധപ്രവർത്തകർ
മുംബൈ അയുദ്ധ് അംഗങ്ങൾ അമൃതപുരി ആശ്രമം സന്ദർശിച്ചു
มุมมอง 5721 วันที่ผ่านมา
മുംബൈ അയുദ്ധ് അംഗങ്ങൾ അമൃതപുരി ആശ്രമം സന്ദർശിച്ചു
സ്വാമി രാമകൃഷ്ണാനന്ദപുരി തെക്കേ അമേരിക്കയിൽ
มุมมอง 33121 วันที่ผ่านมา
സ്വാമി രാമകൃഷ്ണാനന്ദപുരി തെക്കേ അമേരിക്കയിൽ
അമൃതപുരി ആശ്രമത്തിൽ നവരാത്രി ആഘോഷം
มุมมอง 6421 วันที่ผ่านมา
അമൃതപുരി ആശ്രമത്തിൽ നവരാത്രി ആഘോഷം
അമ്മയുടെ സ്നേഹസംരംഭങ്ങൾ: ഒക്ടോബർ 2024 - പ്രധാന വാർത്തകൾ
มุมมอง 10121 วันที่ผ่านมา
അമ്മയുടെ സ്നേഹസംരംഭങ്ങൾ: ഒക്ടോബർ 2024 - പ്രധാന വാർത്തകൾ
അമ്മയുടെ സ്നേഹസംരംഭങ്ങൾ: സെപ്റ്റംബർ 2024 - പ്രധാന വാർത്തകൾ
มุมมอง 12228 วันที่ผ่านมา
അമ്മയുടെ സ്നേഹസംരംഭങ്ങൾ: സെപ്റ്റംബർ 2024 - പ്രധാന വാർത്തകൾ
ക്യാൻസർ ചികിത്സയ്ക്ക് അത്യാധുനിക സിഎആർ ടി -സെൽ തെറാപ്പിയുമായി ഫരീദാബാദ് അമൃത ഹോസ്പിറ്റൽ
มุมมอง 244หลายเดือนก่อน
ക്യാൻസർ ചികിത്സയ്ക്ക് അത്യാധുനിക സിഎആർ ടി -സെൽ തെറാപ്പിയുമായി ഫരീദാബാദ് അമൃത ഹോസ്പിറ്റൽ
സ്വച്ഛതാ ഹി സേവ 2024 നായി ഇന്ത്യൻ റെയിൽവേയുമായി ഒന്നിച്ച് അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ ക്യാമ്പസ്
มุมมอง 131หลายเดือนก่อน
സ്വച്ഛതാ ഹി സേവ 2024 നായി ഇന്ത്യൻ റെയിൽവേയുമായി ഒന്നിച്ച് അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ ക്യാമ്പസ്
അമൃതകീർത്തി പുരസ്‌ക്കാരം പ്രൊഫ. വി. മധുസൂദനൻ നായർക്ക് സമർപ്പിച്ചു
มุมมอง 225หลายเดือนก่อน
അമൃതകീർത്തി പുരസ്‌ക്കാരം പ്രൊഫ. വി. മധുസൂദനൻ നായർക്ക് സമർപ്പിച്ചു

ความคิดเห็น

  • @ramachandranvk3417
    @ramachandranvk3417 38 นาทีที่ผ่านมา

    🙏🙏🙏😔

  • @chithravenkitesh2983
    @chithravenkitesh2983 3 วันที่ผ่านมา

    അമ്മേ ശരണം 🙏🙏🙏

  • @shinumk2226
    @shinumk2226 15 วันที่ผ่านมา

    Amma❤️🙏

  • @HappyBarn-dh2wj
    @HappyBarn-dh2wj 19 วันที่ผ่านมา

    Good programme

  • @sathyabhamap4305
    @sathyabhamap4305 20 วันที่ผ่านมา

    ഓം ശിവശക്തി സ്വരൂപിണ്യൈ നമഃ🙏🙏🙏

  • @sathyabhamap4305
    @sathyabhamap4305 20 วันที่ผ่านมา

    ഓം അമൃതേശ്വര്യൈ നമഃ🙏🙏🙏

  • @sathyabhamap4305
    @sathyabhamap4305 20 วันที่ผ่านมา

    ഓം അമൃതേശ്വര്യൈ നമഃ🙏🙏🙏ജയ് ശ്രീരാം🙏🙏🙏

  • @rejumonmr3471
    @rejumonmr3471 23 วันที่ผ่านมา

    amma 🎉❤

  • @ramadevik5569
    @ramadevik5569 26 วันที่ผ่านมา

    Well-done Swamiji ❤❤

  • @hymasivadas4145
    @hymasivadas4145 26 วันที่ผ่านมา

    🙏🙏

  • @ramadevik5569
    @ramadevik5569 26 วันที่ผ่านมา

    ❤❤❤

  • @Surendranmk90
    @Surendranmk90 26 วันที่ผ่านมา

    🙏🙏🙏🙏🙏

  • @rameshkuttumuck6937
    @rameshkuttumuck6937 27 วันที่ผ่านมา

    അമ്മേ ശരണം 🙏🙏🙏

  • @sathyabhamap4305
    @sathyabhamap4305 27 วันที่ผ่านมา

    ജയ് മാതാ ജയ് ശ്രീരാം🙏🙏🙏

  • @sathyabhamap4305
    @sathyabhamap4305 27 วันที่ผ่านมา

    നമസ്തേ സ്വാമി🙏🙏🙏

  • @visalakshisubramaniyam5451
    @visalakshisubramaniyam5451 27 วันที่ผ่านมา

    🙏🕉️🙇🏻

  • @amritasree5245
    @amritasree5245 27 วันที่ผ่านมา

    ❤❤

  • @rajagopalank4089
    @rajagopalank4089 28 วันที่ผ่านมา

    ❤❤❤❤❤

  • @kousukrishnan5877
    @kousukrishnan5877 หลายเดือนก่อน

    Om Amritheswaryai namaha : Om Jagadambayi namaha : 💞💕💓💞💓💓💞💓💓

  • @jayalakshmisujith2354
    @jayalakshmisujith2354 หลายเดือนก่อน

    OM AMRITESHWARRIYYI NAMAHA:🙏🕉🙏HUMBLY BOWED AT AMMA'S MOST SACRED LOTUS FEET 🙏🕉🙏

  • @jayalakshmisujith2354
    @jayalakshmisujith2354 หลายเดือนก่อน

    OM AMRITESHWARRIYYI NAMAHA:🙏🕉🙏HUMBLY BOWED AT AMMA'S MOST SACRED LOTUS FEET 🙏🕉🙏

  • @jayalakshmisujith2354
    @jayalakshmisujith2354 หลายเดือนก่อน

    OM AMRITESHWARRIYYI NAMAHA:🙏🕉🙏HUMBLY BOWED AT AMMA'S MOST SACRED LOTUS FEET 🙏🕉🙏

  • @surendran.b7857
    @surendran.b7857 หลายเดือนก่อน

    ജയ് മാ 🙏🏻

  • @surendran.b7857
    @surendran.b7857 หลายเดือนก่อน

    🙏🏻

  • @STAYTUNED-w7l
    @STAYTUNED-w7l หลายเดือนก่อน

    ഇത് നോർത്ത് ഇന്ത്യ അല്ല ഹിന്ദിയിൽ എഴുതാൻ കേരളമാണ് മലയാളത്തിൽ എഴുതിയാൽ കൊഴപ്പമില്ല

  • @rajupodiyan3147
    @rajupodiyan3147 หลายเดือนก่อน

    Orue dthivasama yulluvo Mam!

  • @ajitharajith3870
    @ajitharajith3870 หลายเดือนก่อน

    Amma❤❤❤❤❤❤❤❤❤❤

  • @kkravi8033
    @kkravi8033 หลายเดือนก่อน

    ഓം അമൃതേശ്വര്യൈ നമ:🙏🙏🙏

  • @anithasudarsan5469
    @anithasudarsan5469 หลายเดือนก่อน

    🙏🙏🙏ഓംനമഃശിവായ. 🙏🙏🙏🙏

  • @ManojKumarkManojKumark-w9s
    @ManojKumarkManojKumark-w9s หลายเดือนก่อน

    ❤️❤️❤️🍊

  • @leelapillai561
    @leelapillai561 2 หลายเดือนก่อน

    Aum Amrteswariai Namah.

  • @sreekalasanthosh9828
    @sreekalasanthosh9828 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @acharyanvenugopal
    @acharyanvenugopal 2 หลายเดือนก่อน

    Hare Rama Hare Krishna Ohm Sree Swamijiye Namah

  • @amrithaammu7962
    @amrithaammu7962 2 หลายเดือนก่อน

    അമ്മാ

  • @RishiH-gu1bd
    @RishiH-gu1bd 3 หลายเดือนก่อน

    Jai Maa

  • @premaprema507
    @premaprema507 3 หลายเดือนก่อน

    Aum namah shivaya aum amrtheswarie namaha 🙏🙏♥️♥️

  • @baijasunil327
    @baijasunil327 3 หลายเดือนก่อน

    ❤❤❤

  • @Sailakeshmi
    @Sailakeshmi 3 หลายเดือนก่อน

    🙏🙏🙏

  • @premaprema507
    @premaprema507 3 หลายเดือนก่อน

    Aum namah shivaya namaskaram swamiji🙏🙏♥️♥️

  • @LEKHAGR
    @LEKHAGR 3 หลายเดือนก่อน

    Amme saranam

  • @thomaszuercherKUNDALINI
    @thomaszuercherKUNDALINI 3 หลายเดือนก่อน

    voila

  • @thomaszuercherKUNDALINI
    @thomaszuercherKUNDALINI 3 หลายเดือนก่อน

    DID YOU KNOW THAT?😅

  • @thomaszuercherKUNDALINI
    @thomaszuercherKUNDALINI 3 หลายเดือนก่อน

    Was ist voll okay Mutti?😅😅😅

  • @lalithabai832
    @lalithabai832 3 หลายเดือนก่อน

    Good