ഇനിയരുതേ തർക്കം...കർത്താവ് കരഞ്ഞ് മടുത്തു... I About Syro Malabar Sabha

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • മാർ റാഫേലിന് നന്ദി.. കർത്താവ് കരഞ്ഞ് മടുത്തു.....ഇനി വേണ്ടാ ഈ തർക്കം
    #Sinadkurubanakerala #MarRaphaelThattil #kerala #kurubana #news #eranakulam #mm001 #me003 #SyroMalabarSabha

ความคิดเห็น • 439

  • @wilsonpj2614
    @wilsonpj2614 3 หลายเดือนก่อน +50

    കുഞ്ഞാടുകൾ പോയി ഇപ്പോൾ മുട്ടനാടുകളായി...അതാണ്‌ പ്രശനം

    • @kkverma4078
      @kkverma4078 3 หลายเดือนก่อน +6

      ഹിന്ദുവായി മാറിയ താൻ എന്തിനാടോ വിഷമിക്കുന്നത്??🤣🤣

    • @sinibiji4392
      @sinibiji4392 3 หลายเดือนก่อน +1

      😂😂

    • @mattolikal2024
      @mattolikal2024 3 หลายเดือนก่อน

      😂😂😂

    • @OstinThomas
      @OstinThomas 3 หลายเดือนก่อน +5

      Thatyil🩷പെണ്ണുപിടിയൻ anennu ഇപ്പോഴും thelivu സഹിതം you tubil വീഡിയോ കിടപ്പുണ്ട്. അലഞ്ചേരി പോലും ഒരു ചരക്കു nun🩵neyum കൊണ്ടായിരുന്നല്ലോ kure kalam vathikanil പോയിരുന്നത്. Appol അങ്ങേരും കാമിനി യിൽ നിന്ന് വിമുക്തൻ അല്ലല്ലോ. ഇതൊക്കെ വിവരകാശംവഴി ഇപ്പോൾ ആർക്കും പരിശോദിക്കാം 😂🧡🧡🧡🩵💙💚💜😂😂🧡😂💚

    • @sudhesanparamoo3552
      @sudhesanparamoo3552 3 หลายเดือนก่อน

      ​@@kkverma4078ഹിന്ദു മനുഷ്യൻ അല്ലെന്നാണോ പറഞ്ഞു വയ്ക്കുന്നത്?

  • @ShinyEldhose-y9s
    @ShinyEldhose-y9s 2 หลายเดือนก่อน +1

    കർത്താവ് വരുന്നതിൻ്റെ ഒരു അടയാളമാണ് ഇത്. അന്ത്യനാളുകളിൽ വിശുദ്ധ സ്ഥലങ്ങളിൽ മ്ലേച്ഛത നിൽക്കുമെന്ന് വിശുദ്ധ ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു. വിശുദ്ധൻ തന്നെ തന്നെ വിശുദ്ധീകരിക്കട്ടെ. കർത്താവു വരാറായി.

  • @georgekuttygeorge8247
    @georgekuttygeorge8247 2 หลายเดือนก่อน +3

    Very practical view...Christ has never seen as interested in ritualism..He talked about worship in spirit and truth...He always talked about love, repentance and mercy.

  • @kmmathew6398
    @kmmathew6398 3 หลายเดือนก่อน +34

    തരക്കേടില്ലാത്ത അവതരണം. ഈ ലഹള അവസാനിപ്പിക്കണം എന്നുള്ള ചിന്തയോടെ പറഞ്ഞതായി കൊണ്ട് അതിന്റെ വശങ്ങളൊന്നും പരാമർശിക്കാതെ ഒരു സാധാരണ വിശ്വാസിയുടെ വികാരം ഇതിലുണ്ട് കൊള്ളാം

  • @josekj404
    @josekj404 2 หลายเดือนก่อน +1

    അച്ചന്മാർ തെന്നായാണ് സഭയെ വളർത്തുന്നതും നശിപ്പിക്കുന്നതും. നിസാര കാര്യത്തിന് വേണ്ടി തമ്മിൽതല്ലുന്നത് വിശ്വാസികളല്ല അച്ചന്മാർ എന്നുള്ളത് വളരെ ഖേതഗരം

  • @sajisabastin5661
    @sajisabastin5661 3 หลายเดือนก่อน +41

    എന്തിനിങ്ങനെ തമ്മിൽ അടിച്ചു ഈശോ തമ്പുരാനെ തെരുവിൽ ആക്ഷേപിക്കുന്നു സ്വന്തം ശരീരവും രക്തവും ഭക്ഷിക്കാൻ വിഭജിച് തരുന്ന പരിപാന വേളയാണ് ബലി എന്നു മനസിലാകാത്തത് കൊണ്ടല്ലെ കഷ്ടം

  • @anilkumarvadukkumchery
    @anilkumarvadukkumchery 3 หลายเดือนก่อน +9

    എന്തരോ എന്തോ. കർത്താവെ ഇവരോട് പൊറുകേണമേ 🌹🌹🌹❤️❤️❤️❤️

  • @joshyjoseph8132
    @joshyjoseph8132 3 หลายเดือนก่อน +5

    Mr.Shajan's peace loving attitude is commendable.

  • @sebastianv.s.4775
    @sebastianv.s.4775 2 หลายเดือนก่อน +1

    Shajan,
    I was under the impression that your listeners are sensible and value neutral. The comments by many are not up to the mark. Thank you very much for your remarks.🎉🎉🎉

  • @mysticaljugnu
    @mysticaljugnu 3 หลายเดือนก่อน +3

    തുടർച്ച .... രണ്ടാം പേജ്
    ആദ്യം മെത്രാന്മാരുടെ വടി പിടിച്ചു പറിച്ചു .. വടിയുടെ ഉപയോഗം നടത്തനം.. തമ്പുരാൻ ചാട്ടക്ക് അടിവാങ്ങിച്ചില്ലേ..
    ഞാൻ കേരളത്തിന് പുറത്ത് കണ്ടിട്ടുണ്ട് ആയിരക്കണക്കിന് ആടുകളെയും കൊണ്ട് ഇടയന്മാർ വിശാലമായ റോഡ് നിറഞ്ഞു നടന്നു വരുന്നത്.. ബസ് വരുമ്പോൾ ഇടയന്മാർ ിൽ ഒരാൾ മുന്നിൽ വരം തൻ്റെ കയ്യിലെ വടി നിലത്ത് അടിച്ചു... ഏല്ലാ ആടുകളും നിന്നു.. പിന്നീട് അയാൽ ആടുകളുടെ സൈഡ് ലേക്ക് മാറും ആടുകളും മാറുന്നു.. ബസ് ഡ്രൈവർ വണ്ടി മുന്നോട്ട് വിരുന്നു.. ഒരു തടസ്സവും കൂടാതെ.. ആടുകൾ നടന്നു കൊണ്ട് ഇരിക്കുന്നു.. വാഹനങ്ങൾ പൊയ്ക്കൊണ്ടെ ഇരിക്കുന്നു.. ഈ വിവേകം പോലും ഇല്ലാത്ത മുഷ്യ ജന്മങ്ങളെ നയിക്കുന്നതിനേക്കാൽ ഭേദം മരിക്കുന്നത് ആണ്.. വടി ടി ചു കാട്ടിൽ ഏറിയുക.. പിന്നെ വീട്ടിൽ പോയി ഇരിക്കുക..
    അതുപോലെ.. അതായിരിക്കും.. പിന്നെ മാർഗം വിശാലം ആയി പോകുന്നതിനാൽ കർത്താവിനു വല്ല്യ വേവലാതി ഒന്നുമില്ല.. ലൂസിഫർ തന്നെ പ്പോലെ തന്നെ ഒരു പുത്രൻ ആയതിനാൽ എങ്ങോട്ട് പോയാൽ ഏന്ത്.. അല്പം നല്ല ആർഭാടം കൂടി ഉള്ള സ്ഥലത്ത് നിന്ന് ഉള്ള യാത്ര ആയതിനാൽ വിശാലവും വിഭവ സ്മൃദ്ധവും ആയ സ്ഥലത്ത് ചെന്നു ചേരും.. ഉറപ്പാണ്.. പട്ടിണി ഒന്നിനും ഇല്ല..
    ഈ ജീവിതത്തിൻ്റെ തുടർച്ച ആണ് മനുഷ്യൻ്റെ അടുത്ത ജീവിതം.. കർത്താവിനു ഒരു സങ്കടവും ഇല്ല.. പക്ഷെ അന്ധ കാരം ആയിരിക്കും വേദി.. അതു കൊണ്ടാണ് പറഞ്ഞത് ഊരിലെ മൂപ്പന്മാർ രാത്രി കാലങ്ങളിൽ ചില പരിപാടികൾ സംിപ്പിക്കുന്നത് കേഴ്‌ക്കാറില്ലേ.. അപ്പോൾ ചിലർ അവിടെ പന്തങ്ങൾ കത്തിച്ചു പിടിച്ചു നിൽക്കും അതു പോലെ.. ചെല്ല്.. ചെല്ല്... ഒരു തുണി തലയിൽ കെട്ടണം അതേ ല് കുറെ സംഗതി ചുവപ്പ്,പച്ച, പുള്ളി കൾ കൂടി കുത്തി യാൽ കുറെ. കയ്യിൽ വടി ഉണ്ട് ഓരോ അരിവാളും ചുറ്റികയും ഒരു പന്തവും കൂടി പിടിക്ക് കൂടെ നിൽക്കുന്നവർക്ക്.. പുല്ലരിയാം, അന്ത കാരത്തിലേക്കുള്ള പാത യിൽ കുഴിയിൽ വീണാൽ(അടിതട്ടില്ലത്ത കുഴി അതു വേറെ ചിലർക്ക് ഉള്ളതാണ്.. ) അവിടെ ചെന്നും അടിപിടി ആകും.. വീണ ആൾ അടിയിൽ പിന്നെ അടി യിൽ ഏതിയിട്ടു അടിപിടി ഉണ്ടാകില്ല.. പോണവഴിയിൽ ചവിട്ട് ആണ് കേട്ടോ.. കാരണം ചതിയന്മാർ ആണ് അവിടെക്ക്.. വീഴുന്നത്.. സൂപ്പർ മെക്കാഡം ആണ്.. മാർഗം ... കുഴപ്പ മില്ല അല്ലേ..അങ്ങിനെ തന്നെ സ്പീഡിൽ വിട്ടോ.. മുന്നിൽ നിന്ന്
    കർത്താവിൻ്റെ വലതു ഭാഗം ഇങ്ങിനെ എങ്കിൽ ... എന്താണ് ഈ മാർഗം.. മാർപാപ്പ "അടക്കില്ല".. ഈ വാതായനങ്ങൾ ഒന്നും.. അതിനു അങ്ങേർക്ക് ധൈര്യം വേണ്ടേ.. കർത്താവ് തന്നെ അടച്ചോളും... ചെല്ല്.. .. കുറെ വിശ്വാസികൾ ഉണ്ട്.. പറാക്രമതാൽ ഓടു ന്നവർ... അവരുടെ കാര്യം .. പിന്നിൽ നിന്ന് നോക്കിയാൽ കാണാൻ കഴിയും

  • @tomytom3264
    @tomytom3264 3 หลายเดือนก่อน +65

    sajan താങ്കളുടെ അജ്ഞത കൊണ്ടാണ് ആരാധനാ വിഷയങ്ങളിൽ ഉള്ള താങ്കളുടെ നിലപാട്. അത് സഭയുടെ നിലപാടല്ലനിലപാടല്ല. സഭയെ കുറിച്ചോ സഭയുടെ പാരമ്പര്യത്തെ കുറിച്ചോ യാതൊന്നും അറിയാത്ത തങ്കളുടെ അഭിപ്രായം സ്വീകാര്യമല്ല.

    • @jeenajohnsons1805
      @jeenajohnsons1805 3 หลายเดือนก่อน

      God is love

    • @one4metoday
      @one4metoday 3 หลายเดือนก่อน +1

      Who cares😂

    • @abeninan4017
      @abeninan4017 2 หลายเดือนก่อน +1

      ​@@one4metodayExactly.

    • @jessyvarghese9863
      @jessyvarghese9863 2 หลายเดือนก่อน +1

      സത്യം

  • @notepad3813
    @notepad3813 3 หลายเดือนก่อน +9

    *ഒരു ചിന്ത.....🤔*
    ആദ്യം അവർ വിഭൂതി ബുധൻ മാറ്റി, 80 കളിലായിരുന്നു അത്‌. വിഭൂതി തിങ്കളാഴ്ച.
    വിഭൂതി ആചരണം തന്നെ ലാറ്റിൻ സഭയിൽ നിന്ന് വന്നതാണെന്ന് ആരും അന്ന് പറഞ്ഞില്ല.
    ആദ്യം മൂന്നു രൂപതകൾ മാത്രം .
    പിന്നെയത്‌ മറ്റ്‌ രൂപതകളിൽ അടിച്ചേൽപ്പിച്ചു,
    എല്ലാവരും ആമ്മേൻ പറഞ്ഞു.
    1986 ൽ മറ്റ്‌ മെത്രാന്മാരെ ഇരുട്ടിൽ നിർത്തി റാസ കുർബാനയുടെ ഉദ്ഘാടനം നടത്തി.
    മറ്റുള്ളവർ ആ മഠയത്തരത്തെ പേടിച്ച്‌ നിശബ്ദരായി,
    പിന്നെ ആമേൻ പറഞ്ഞു.
    ക്രൂശിതരൂപങ്ങൾ ജെ സി ബി ഉപയോഗിച്ച്‌ പറിച്ചുമാറ്റി, ക്രൂശിതരൂപം പള്ളി പുറമ്പോക്കിലേക്ക്‌ മാറ്റി. മാർത്തോമാ എന്ന് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത മാനിക്കേയൻ അലങ്കാര കുരിശ്‌ വിഗ്രഹമായി പ്രതിഷ്ഠിച്ചു.
    വിശ്വാസി ആമ്മേൻ പറഞ്ഞു
    മാമ്മോദീസയ്ക്കൊപ്പം ആദ്യകുർബാനയും സ്ഥൈര്യ ലേപനവും കൊടുത്തു.
    വീണ്ടും ആമ്മേൻ.
    കുണ്ടുകുളം, തൂങ്കുഴി പിതാക്കന്മാരെക്കാൾ സബ്‌ ജൂണിയർ ആയിരുന്ന വലിയമറ്റത്തെ കഴിവും സീനിയോറിറ്റിയും മറികടന്ന് ആർച്ച്‌ ബിഷപ്പാക്കിയപ്പോഴും,
    ആമ്മേൻ.
    മരിച്ചവരുടെ തിരുനാൾ ഇപ്പോൾ നവംബർ രണ്ടിനല്ല, വലിയ നോമ്പിനു മുൻപുള്ള വെള്ളിയാഴ്ച.
    ആമ്മേൻ പറയാൻ മാത്രം വിശ്വാസി ബാക്കി.
    മിഷൻ ഞായറിനു പകരം സീറോ മലബാർ പ്രേഷിതവാരം ജനുവരി 6 മുതൽ 12 വരെ.
    വീണ്ടും ആമ്മേൻ.
    പാലാ, ലണ്ടൻ, താമരശേരി മെത്രാന്മാർ വേഷം മാറ്റി, കെ പി യോഹന്നാന്റെ മാതൃകയിൽ വസ്ത്രം ധരിക്കുന്നു.
    ആമ്മേൻ, ആമ്മേൻ, ചൊല്ലി വിശ്വാസി.
    കുർബാനയുടെ തുടക്കത്തിൽ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ഇല്ല.
    ആമ്മേൻ, ആമ്മേൻ, ആമ്മേൻ.
    ദു:ഖവെള്ളിയാഴ്ച ക്രൂശിത രൂപ ചുംബനമില്ല, പകരം മാർത്തോമാ കുരിശ്‌ കഴുകി വെള്ളം കുടിക്കുന്ന പാഷണ്ഡതയ്ക്കും.
    ആമേൻ, ആമേൻ.
    ഓർത്തഡോക്സ്‌ മാതൃകയിൽ വിരിയിട്ട്‌ വിശറി മണി കിലുക്കി കുർബാന ചൊല്ലുന്നു, സീറോ മലബാർ പള്ളിയിൽ.
    നമ്മൾ ആമ്മേൻ പറഞ്ഞ്‌ മുട്ടുകുത്താൻ കാത്തിരിക്കുന്നു.
    കീഴടങ്ങി
    കീഴടങ്ങി
    കീഴടങ്ങി
    എങ്ങോട്ടാണി
    യാത്ര മെത്രാന്മാരെ......
    സിറജുൽ ദൗളയെ ബ്രിട്ടീഷുകാർക്ക്‌ ഒറ്റിക്കൊടുത്ത മിർജ്ജാഫറിനെ ഓർമ്മ വരുന്നു. നിങ്ങളിൽ ചിലരുടെ മുഖം കാണുമ്പോൾ.
    മുപ്പത്‌ വെള്ളിക്കാശിനു വേണ്ടി നിങ്ങൾ നിങ്ങളുടെ ആടുകളെയും സഹവൈദികരെയും ഒറ്റിക്കൊടുക്കുന്നു.
    സ്നാപകന്റെ തല വെള്ളിത്തളികയിൽ കിട്ടിയ സലോമിയുടെ മുഖ സാമ്യമുണ്ട്‌ നിങ്ങളിൽ പലർക്കും.
    ഇനി വരാനിരിക്കുന്നത്‌....
    അടുത്തൊരു വർഷം സിനഡ്‌ പറയും, ക്രിസ്തുമസ്‌ ഈ വർഷം മുതൽ ഡിസംബർ 25 നു അല്ല, പൗരസ്ത്യ മാതൃകയിൽ ജനുവരി 7 നു ആചരിക്കാം. 31 വർഷം മുൻപ്‌ വരെ തൃശൂരിലെ സൂറായക്കാർ ആചരിച്ചിരുന്നതു പോലെ.
    ആമേൻ, പറയാൻ റെഡിയായിരിക്കണേ...
    അവസാനം പത്രോസിന്റെ സിംഹാസനം വേണ്ട, ഇനി തോമായുടെ സിംഹാസനം മതി എന്നു പറഞ്ഞ്‌, കുറവിലങ്ങാട്‌ ഒരുമിച്ചു കൂടിയ അർക്കാദിയാക്കോൻ അനുകൂലികൾ പുതിയ സഭ പ്രഖ്യാപിക്കുമ്പോഴും
    നിങ്ങൾ പറയും ആമ്മേൻ.
    നമുക്ക്‌ വേണ്ട പറങ്കി പാപ്പ....അപ്പോഴും....
    ആമ്മേൻ ആമ്മേൻ ആമ്മേൻ....
    ഇതൊക്കെ രണ്ടു വർഷം മുൻപ് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല,
    ഇനിയും ആമേൻ..... പറയണോ വിശ്വാസികൾ ചിന്തിക്കുക.......

    • @Jesbinjessy
      @Jesbinjessy 2 หลายเดือนก่อน

      സത്യം

  • @shaijomathew7866
    @shaijomathew7866 3 หลายเดือนก่อน +17

    കുർബാന എന്നാൽ.. ന്യൂസ്‌ വായന പോലെ തോന്നുമ്പോലെ ഇരുന്നും നിന്നും നടപ്പിലാക്കാൻ പറ്റില്ല എന്ന് കൂടി മനസിലാക്കുക.. അവിടെ ഇലക്ഷൻ പോലെ ഭൂരിപക്ഷം നോക്കി അല്ല തീരുമാനിക്കുന്നത്..!!!

  • @beenabinesh589
    @beenabinesh589 3 หลายเดือนก่อน +30

    1 സാമുവൽ 15:22' അനുസരണം ബലിയേക്കാൾ ശ്രേഷ്ടം , 15:23 മാത്സര്യം മന്ത്രവാദം പോലെ പാപമാണ് മർക്കടമുഷ്ടി വിഗ്രഹാരാധന പോലെയും .......🫀🙏🙏🙏🙏🙏🙏🙏

  • @josephp.d5559
    @josephp.d5559 3 หลายเดือนก่อน +60

    ഫയങ്കര യുക്തിയാണ് ഷാജൻ്റേത് ! 321 പള്ളികളിൽ സിനഡ് കുർബ്ബാന ചൊല്ലി . ഇനി എഴുപതോളം പള്ളികളിൽ ബാക്കി നിൽക്കുന്നു. ഇനി അവർ ചൊല്ലിയില്ലങ്കിലും അവരെ അവരുടെ വഴിക്ക് വിടുക !!!
    അപ്പോൾ പിന്നെ ഷാജാ... ആ 250 പള്ളികളിലും സിനഡ് കുർബ്ബാന ചൊല്ലിയില്ലായിരുന്നെങ്കിൽ അവരെയും വെറുതെ വിട്ടാൽ മതിയായിരുന്നല്ലോ ???
    അതായത് ഇന്ത്യൻ ഭരണഘടനയും രാജ്യത്തിൻ്റെ പൊതു നിയമങ്ങളും ഒരു 75 % ആളുകൾ പാലിച്ചാൽ മതി.
    ബാക്കിയുള്ളവരെ അവരുടെ വഴിക്കു വെറുതെ വിടുക എന്നാണല്ലോ ഇവിടെ കവി ഉദ്ധേശിച്ചത് ???
    അപ്പോൾ പിന്നെ എന്തിനാണുവ്വേ ഈ നിയമ സംവിധാനമൊക്കെ ???
    താങ്കളുടെ മാധ്യമ സ്ഥാപനത്തിൻ്റെ പൊതു നിയമങ്ങൾ ലംഘിക്കുന്നവരെയും താങ്കൾ അവിടെ വെച്ചു പൊറുപ്പിക്കുമല്ലേ ???
    ഇതൊക്കെ ശരിക്കും ഒരുതരം അവസരവാദ മാധ്യമ പ്രവർത്തനമല്ലേ ഷാജാ.....??? 🤭🤭🤭

    • @joemathew7100
      @joemathew7100 3 หลายเดือนก่อน +6

      100/100

    • @mathew9390
      @mathew9390 3 หลายเดือนก่อน +5

      നിയമം മനുഷൃന് വേണ്ടി ആണ്. അല്ലാതെ മനുഷൃൻ നിയമത്തിന് വേണ്ടി ആവരുത്. യേശൂ കൃസ്തു അതാണ് പറഞത്.

    • @joyp.g5844
      @joyp.g5844 3 หลายเดือนก่อน

      ❤❤❤❤❤

    • @jojohn103
      @jojohn103 3 หลายเดือนก่อน +2

      പള്ളിയിൽ പോയാൽ പ്രാർത്ഥിച്ചാൽ പോരേ.. പ്രാർത്ഥിക്കാൻ അല്ലേ പോകണേ..അല്ലാതെ നിയമം നോക്കാൻ അല്ലാലോ

    • @johnypa7388
      @johnypa7388 3 หลายเดือนก่อน +4

      ആലൻ ചേരിയുടെ പദവി കിട്ടുവാൻ വേണ്ടി ആൻഡ്രൂസ് താഴത്ത് കുറച്ചു കളികൾ കളിച്ചു.ഓണത്തിനിടയിൽ പൂട്ടു കച്ചവടം പോലെ.പക്ഷേ എന്ത് കൊണ്ടോ കിട്ടിയില്ല.ഇത് എത്ര പേർക്ക് അറിയാം കിട്ടാത്ത മുന്തിരി കയ്ക്കും എന്ന് പറഞ്ഞ പോലെ

  • @shincyraju9013
    @shincyraju9013 3 หลายเดือนก่อน +55

    അവർ അവരെയും അനുസരിക്കുന്നില്ലെങ്കിൽ സഭയോട് പറയുക സഭയെയും അനുസരിക്കുന്നില്ലെന്കിൽ അവൻ നിനക്ക് വിജാതിയനെപോലെയും ചുങ്കകരനെപോലെയും ആയിരിക്കട്ടെ.(മത്തായി 18:17)

    • @edfredson
      @edfredson 2 หลายเดือนก่อน

      വ്യര്‍ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു.
      ദൈവത്തിന്റെ കല്‍പന ഉപേക്‌ഷിച്ച്‌, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു.
      മര്‍ക്കോസ്‌ 7 : 7-8😂

    • @thomasmichael3318
      @thomasmichael3318 2 หลายเดือนก่อน

      Correct 👍

  • @abykuriakose460
    @abykuriakose460 3 หลายเดือนก่อน +3

    വടവാതൂരും നല്ലതണ്ണിയിലും പാരം പര്യ ശാസ്ത്രജ്‌ഞൻമാർ ഓരോ ഓരോ പാരം പര്യയങ്ങൾ കണ്ട് പിടിക്കുന്നു😊

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 หลายเดือนก่อน +3

    Shajan your conclusion is wrong. Because the SM Church had four forms of celebration. So we unified it to one after long years of discussion. Now to go back to the system of one Four Quurbana. Is it correct?

  • @subashkeelath3735
    @subashkeelath3735 3 หลายเดือนก่อน +3

    Well said, Shajan 🎉

  • @mathewspthomas
    @mathewspthomas 3 หลายเดือนก่อน +14

    ഇതിൽ ഒരു തെറ്റ് ഉണ്ട്‌ തെക്കൻമാർ ലാറ്റിൻ, ഓർത്തഡോൿസ്‌, യാക്കോബായ അങ്ങനെ എല്ലാവരോടും യോചിച്ചു ആണ് പോണേ. വടക്കന്മാർ ആണ് ലാറ്റിൻഓട് ഒട്ടി നടക്കുന്നെ

    • @rajuthomas7471
      @rajuthomas7471 3 หลายเดือนก่อน +4

      ആദ്യം ശരിയായി പറഞ്ഞു, പിന്നീട് മാറിപ്പോയി,മനപ്പൂർവം ആയിരിക്കില്ല.

    • @thaliaththomas2696
      @thaliaththomas2696 2 หลายเดือนก่อน

      @@rajuthomas7471
      Unfortunately the real problem is “land sale scam”.And the Benefactors have succeeded in burying the same.

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 หลายเดือนก่อน +1

    യേശു ( സുവിശേഷം)പള്ളികളിൽ നിന്ന് ഇറങ്ങിപ്പോയാൽ പിന്നെ അടി നടക്കും.

  • @GeoPoochalil
    @GeoPoochalil 3 หลายเดือนก่อน +8

    എന്ന് സ്വന്തം മറുനാടൻ കറിയാച്ചൻ !
    ഹേയ് മറുനാടാ ഇത്ര വിവരക്കേട് പറയാൻ എങ്ങനെ കഴിയുന്നു?
    കേരളത്തിൽ എല്ലാ വാഹനങ്ങളും ഇടതുവശം ചേർന്നു മുന്നോട്ട് പോകണം എന്ന് നിയമം അനുശാസിക്കുന്നത് എല്ലാവരും അനുസരിക്കണം, പക്ഷേ എറണാകുളംകാർ കേരളത്തിൽ സഞ്ചരിക്കുമ്പോൾ തങ്ങളുടെ വാഹനം വലതു വശത്തുകൂടിയേ ഓടിക്കൂ എന്നു വാശി പിടിച്ചാൽ എന്താണു സർക്കാരിനു കുഴപ്പം എന്നു ചോദിക്കുന്നതിനേക്കാൾ വിവരക്കേടാണ് 34 രൂപതകൾക്കെതിരെ എറണാകുളം സാത്താൻ സഭാവിശ്വാസികൾക്കു വഴങ്ങിയാൽ സഭയ്ക്ക് എന്താണു നഷ്ടം എന്നു ചോദിക്കുന്നത്.

    • @josepj716
      @josepj716 3 หลายเดือนก่อน +1

      Super❤🎉

  • @joymadassery2202
    @joymadassery2202 3 หลายเดือนก่อน +52

    അങ്കമാലി-എറണാകുളം അതിരൂപതാ യുടെ കീഴിൽ വരുന്ന പണം വാരിപള്ളികളുടെ എണ്ണമാണ് പ്രശ്നങ്ങളുടെ കാതൽ

    • @kkverma4078
      @kkverma4078 3 หลายเดือนก่อน +1

      Best comedy 😂😂

    • @santhoshpppadinjaralputhen2944
      @santhoshpppadinjaralputhen2944 3 หลายเดือนก่อน

      😊😊

    • @mcvagamon489
      @mcvagamon489 3 หลายเดือนก่อน +1

      You are right 💯

    • @OstinThomas
      @OstinThomas 3 หลายเดือนก่อน +1

      അതും oru💚സത്യം. Ah സാമ്പത്തിക ഭദ്രത കളടയർക്കു ഒട്ടും ഇഷ്ടപ്പെട്ടില്ല. ചങ്ങനാശ്ശേരി nesthorian kaldaya lobby എറണാകുളത്തെ തകർക്കാൻ, ഭൂമി കള്ളനാളാഞ്ചേരിയെ koottu പിടിച്ചു. ഇവിടത്തെ സാമ്പത്തിക കേട്ടുറപ്പു നശിപ്പിച്ചു. Pala💚ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി,രൂപതകളിൽ, kaകത്തോലികർ എങ്ങനെ ഉണ്ടായി. അവിടെ saint💚തോമസ് ഒരിക്കലും പോയിട്ടില്ല. 💜💜പുലയന്മാരെ 🩷💜💜മതം മാറ്റിയാണ് അവിടങ്ങളിൽ കാത്തോലിക്കാർ ഉണ്ടായതു. എന്നാൽ ലോകത്തിൽ എറണാകുളം രൂപതയിൽ 🩷🩷മാത്രമാണല്ലോ 💙സൈന്റ്റ്‌ തോമസ് 3പള്ളികൾ സ്ഥാപിച്ചത്. അതിന്റെ വിരോധവും ഈ 3രൂപതകൾക്ക് എറണാകുളത്തോട് 💜എപ്പോഴും ഉണ്ടല്ലോ 😂😂😂🩵💚💙👍🩷💜💙🩵🩵💙

    • @kkverma4078
      @kkverma4078 3 หลายเดือนก่อน

      @@OstinThomas വിമത പരിഷകളായ നീയൊക്കെ തലയും കുത്തി നിന്ന് നിലവിളിച്ചാലും പച്ചകളളം സത്യമാകില്ലാ!! 🤬🤬

  • @mmshaji8112
    @mmshaji8112 2 หลายเดือนก่อน

    ഈ സഭയിൽ കർത്താവില്ല ഇവിടെ ഇവിടെ പുണ്യവാളന്മാരും പുണ്യവതികളും മാത്രമേ ഉള്ളൂ

  • @babuj6523
    @babuj6523 3 หลายเดือนก่อน +211

    സാജൻ നിങ്ങൾ തികച്ചും പറയുന്നത് തെറ്റാണ് കാരണം ഒരു നേതൃത്വം ആവശ്യമാണെങ്കിൽ ആ നേതൃത്വം പറയുന്നത് അനുസരിക്കണം അല്ലെങ്കിൽ എന്ത് കൂട്ടായ്മ, നേതൃത്വത്തെ ധിക്കരിക്കുന്ന വൈദികൻ കുർബ്ബാന അർപ്പിക്കാൻ യോഗ്യനല്ല

    • @polynp
      @polynp 3 หลายเดือนก่อน

      Onnu podo.. ithokke sukhichu jeevikkunnavarude oru thattippalle.. pennu pidikkunnavareyum, bhoo swathukkal vittu viswasikale vanchikkunnavaneyum kristhuvinte valathu vasathu nirthano idathu nirthano? Kure narikal avarude kalu nakki nadakkunnu.. kristhuvine pinthudaran ivare avasyamilla aarkkum..

    • @princekuruvila
      @princekuruvila 3 หลายเดือนก่อน

      FALSE AUTHORITY WILL NOT BE ACCEPTED

    • @dalysebastiansebastian1409
      @dalysebastiansebastian1409 3 หลายเดือนก่อน +13

      Athu than alla nishchayikunnath. Ok?

    • @abrahamparinthirickal
      @abrahamparinthirickal 3 หลายเดือนก่อน

      Yes​@@dalysebastiansebastian1409

    • @georgeavallil989
      @georgeavallil989 3 หลายเดือนก่อน +12

      നിൻ്റെ ചൊറിച്ചിൽ ഇതുവരെ മാറിയില്ലേ??

  • @marydigna9693
    @marydigna9693 2 หลายเดือนก่อน

    "കണ്ട ലത്തീൻ പള്ളികൾ " എന്ന് പറഞ്ഞപ്പോഴും കർത്താവ് പ്രയാസപ്പെട്ടുകാണില്ലേ ?

  • @shajimjose8933
    @shajimjose8933 3 หลายเดือนก่อน +9

    അനുസരണം വൈദീകർക്ക് ആവശ്യമാണ്. അല്ലാതെ വടക്കൻ - തെക്കൻ പ്രശ്നമല്ല. വിമതർ മാർപാപ്പായെ അനുസരിക്കണം വൈദീകർ ദാസൻമാരായിരിക്കണം അഹങ്കാരം നല്ലതല്ല

    • @antonyantony3219
      @antonyantony3219 2 หลายเดือนก่อน

      അച്ചന്മാർ സഭയെ അനുസരിക്കാൻ ബാധ്യസ്ഥരാണ്

    • @BennyVarghese-o5s
      @BennyVarghese-o5s 2 หลายเดือนก่อน

      സ്ത്രീ വിശ്വാസികളുടെ കാൽകഴുകൽ ശിശ്രൂഷ നടത്തി ആദ്യം സീറോമലബാർ പിതാക്കന്മാർ മാതൃകാ കാണിക്കൂ.മാർപ്പയെ അനുസരിക്കുക.😂😂

  • @kvaugusthy9383
    @kvaugusthy9383 2 หลายเดือนก่อน +6

    എറണാകുളം കാരനായ ഒരു മെത്രാൻ മേജർ അർച്ചു ബിഷപ് അയൽ തീരാവുന്നതല്ലേ ഉള്ളു.

    • @thomasmichael3318
      @thomasmichael3318 2 หลายเดือนก่อน

      തോന്നിയാസം അനുവദിച്ചു കൂടാ 😢

    • @lijoabraham7993
      @lijoabraham7993 2 หลายเดือนก่อน

      സിംഹത്തിനെ പിടിച്ച് കുഞ്ഞാടുകളുടെ നേതാവ് ആക്കുന്നതിന് തുല്യം.

  • @simonjoseph6478
    @simonjoseph6478 2 หลายเดือนก่อน +1

    Does your Channel subscribe to the concept of Majority acceptance of a decision
    if Unanimity couldn't be achieved?
    34 Dioceses / Arch Dioceses had already implemented the celebration of Holy Mass as prescribed by Synod?
    The Synod of the Syro-Malabar Catholic Church had introduced the uniform way of celebrating Holy Mass in August 2021. According to it, priests celebrating Holy Mass must face the faithful only in the first and last parts of the liturgical service and turn towards the altar for the rest of the Mass.

  • @joshyboym.c.3862
    @joshyboym.c.3862 3 หลายเดือนก่อน +2

    Church നേതാക്കൾ പരമാവധി ക്ഷമിക്കുന്ന സ്നേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

  • @bennyvarghese1204
    @bennyvarghese1204 2 หลายเดือนก่อน +1

    Well done….

  • @sebastiankt2421
    @sebastiankt2421 2 หลายเดือนก่อน

    അധികാരംതലക്കുപിടിച്ചവർക്കന്തുസ്നേഹംമറുനാടാ.?

  • @daitho9856
    @daitho9856 3 หลายเดือนก่อน +14

    ഒരേ ദേവാലയത്തിൽ രണ്ടു തരത്തിൽ കുർബ്ബാനയർപ്പിക്കുന്നതിൻ്റെ ഔചിത്യക്കുറവു ഷാജൻ സർ മനസ്സിലാക്കാതെ പോയതു കഷ്ടം.

    • @jose-qb6zm
      @jose-qb6zm 3 หลายเดือนก่อน +2

      Daivam irangi pokum angane cholliyillankil. Engane enkilum chollatte.

    • @daitho9856
      @daitho9856 3 หลายเดือนก่อน

      @@jose-qb6zm ഇടവകയിൽ രണ്ടു വിശ്വാസങ്ങളിലുള്ള ജനമോ?😂😂😂😂😂

    • @georgekuttychacko3412
      @georgekuttychacko3412 3 หลายเดือนก่อน +1

      ഷാജനെന്ന കുർബാന , ലജ്ജയില്ലേ സാജാ , ഒരു നല്ലത് പിന്നെ എല്ലാം ചീത്തയായതായാലും കുഴപ്പമില്ല . ആരുടെ തലയിൽ ഉദിച്ച ബുദ്ധിയാണേലും അപാരം തന്നെ . എന്തൊരുനല്ല തീരുമാനം . മകൻ അപ്പന്റെ ഇടത്തെ മുഹത്തൊരു സ്നേഹ ചുംബനം പിന്നെ അങ്ങ്ങോട്ടു വലതു മുഹത് തുരു തുരാ അടിക്കുന്നതുപോലെ കൊള്ളാം , തല ജനലിന്റെ അടുത്ത് വച്ച് കിടക്കരുത് , ചിലപ്പോൾ ഇത്രയും ബുദ്ധിയുള്ള തലച്ചോറിനുവേണ്ടി തല അറത്തുകൊണ്ടു പോയെന്നു വരും , കഷ്ട്ടം ?

  • @aginstdirtypolitics
    @aginstdirtypolitics 2 หลายเดือนก่อน

    ഇയാളൊരു സന്ഖി ആണ്. പറഞ്ഞിട്ട് ഒരു കാര്യമില്ല 😂😂😂😂

  • @bigbithafrancis
    @bigbithafrancis 3 หลายเดือนก่อน +12

    എങ്ങോട്ട് തിരിഞ്ഞു നിന്നാലും, ഹൃദയം ദൈവത്തിലേക്ക് ആണെങ്കിൽ കൊള്ളാം 😂

  • @treesajohnson6321
    @treesajohnson6321 3 หลายเดือนก่อน +1

    Appoint Shyju Antony as new satanic Sabha’s pathriyarkis .all problems will be solved.

  • @jomonp4953
    @jomonp4953 3 หลายเดือนก่อน +2

    Koyamaar aanu vimatharude funding... so ithu theerillla😂

  • @AnilKumarAnilKumar-mr6xn
    @AnilKumarAnilKumar-mr6xn 2 หลายเดือนก่อน +1

    JESUS IS ONLY WAY TO GO HEAVEN.❤AMEN❤ HALLELUJAH ❤PRAISE THE LORD❤ JESUS CHRIST 🙏D.ANILKUMAR,38, SOLAI 3 STREET AYANAVAVARAM CHENNAI 23 INDIA.

  • @chackoayinikkal5469
    @chackoayinikkal5469 3 หลายเดือนก่อน +1

    Vimatha Purohither Arppikkunna Baliyil Viswasikal Purahithan Nilkkunnapole Ninnal Athu Baliyarppanamalumo? Parayoo Achanmare!😂😂😂😂😂😂😂😂😂😂😂

  • @sojanmathew928
    @sojanmathew928 2 หลายเดือนก่อน

    എന്ത് വടക്കൻ എന്ത് തെക്കൻ മനുഷ്യനാവടാ ആദ്യം പിന്നീട് ഒണ്ടാക്ക് നെലേം വെലേം

  • @avarachanv.a.4317
    @avarachanv.a.4317 หลายเดือนก่อน

    Before Making A Comment Matter To Be Studied Well. We are not concerned about North or South) Obedience is not a Thing to Teach but to Practice also, if not able Go Out (Vimatha Priests and their Gundas). We want to keep up Our Rituals.

  • @omanaraju2780
    @omanaraju2780 3 หลายเดือนก่อน +4

    കർത്താവ് പള്ളിയിൽ ഉണ്ടെങ്കിൽ അല്ലേ കരയൂം ദൈവ സാന്നിധ്യം എന്തെന്ന് പള്ളിക്കാർക്ക് ഇതുവരെ മനസ്സിലായിട്ടില്ല😢 അത് അറിയുമായിരുന്നെങ്കിൽ ഇങ്ങനെ കലഹം ഉണ്ടാകുമോ

    • @vimalasr4289
      @vimalasr4289 3 หลายเดือนก่อน

      Welcome Janabhimukkam Qurbana only ❤ Our traditional family Qurbana 🙏🙏🙏 Like Last supper ❤we want 🙏 Not showing the back side of the priest 😢😢😢

    • @vimalasr4289
      @vimalasr4289 3 หลายเดือนก่อน +1

      Not only Ekm but Irinjalakkuda Palaghat Trichur & Angamaly welcome Janabhimukkam Qurbana only ❤❤❤ What sir told as conclusion is super 🙏🙏🙏 Those who want Janabhimukkam Qurbana 🙏 allow them ❤No quarrelling at all😢 Jesus Christ will cry 😭 over this 😢

    • @daitho9856
      @daitho9856 3 หลายเดือนก่อน

      @@vimalasr4289 ഞങ്ങൾ കർത്താവിൻ്റെ തിരുമുഖം ദർശിച്ചു കുർബ്ബാനയർപ്പിക്കാൻ വരുന്നവരാണ് അല്ലാതെ അച്ഛൻ്റെ തിരുമുഖമല്ല.

  • @georgekd4135
    @georgekd4135 2 หลายเดือนก่อน +7

    70 പള്ളികളിൽ സിനഡ് കുർബ്ബന അർപ്പിച്ചിട്ടില്ലെങ്കിൽ അവർക്ക് തിരിയാൻ കഴിയത്ത അസുഖം ഉണ്ടായിരിക്കും അവർക്ക് തിരിച്ചിലിന്റെ മരുന്ന് കൊടുക്കണം

    • @valsageorge5663
      @valsageorge5663 2 หลายเดือนก่อน

      തിരിച്ചിലിന്റെ മരുന്ന് ഒന്നു പറയാമോ

  • @jaisnaturehunt1520
    @jaisnaturehunt1520 3 หลายเดือนก่อน +1

    ആത്മീയ ആചാരങ്ങളിലും വിശ്വാസങ്ങളിലും തീരുമാനം എടുക്കാൻ ജനാധിപത്യം എന്ന concept അല്ല ഉപയോഗിക്കുന്നത്.. അതിനു ആത്മീയ നേതാക്കൾ ഉണ്ട്.

  • @jamesjohnson1450
    @jamesjohnson1450 3 หลายเดือนก่อน +2

    You’re completely wrong about the whole thing Shajan sir…

  • @jonsonkharafi7617
    @jonsonkharafi7617 3 หลายเดือนก่อน

    ഷാജൻ വലിയ പണ്ഡിതൻ ആണല്ലോ. പക്ഷേ മണ്ടത്തരമേ പറയൂ എന്നുണ്ടോ?

  • @sajijoseph3331
    @sajijoseph3331 2 หลายเดือนก่อน

    100% correct

  • @LibinBaby
    @LibinBaby 3 หลายเดือนก่อน +4

    മണ്ടത്തരം പറയരുത്‌. റോമിന്റെ അല്ലെങ്കിൽ പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സഭ റോമൻ കാതോലിക്ക സഭ അഥവാ ലത്തീൻ കാത്തോലിക്ക സഭ മാത്രമേ ഉള്ളു. സീറോ മലബാർ സഭ റോമുമായി ഐക്യപെട്ടുകിടക്കുന്ന സ്വതന്ത്ര സഭ ആണ് . അവരുടെ തീരുമാനങ്ങൾ പോപ്പിൽ ആശ്രയിക്കാവുന്നതല്ലെന്നും സിറോ മലബാർ സിൻഡിന്റെയോ മേജർ ആഴ്ച്ച ബിഷപ്പിന്റെയോ കല്പനകളിൽ അല്ലെങ്കിൽ തീരുമാനങ്ങളിൽ അധിഷ്ഠിതമായ ഒരു സഭ ആണ്. സിറോ മലബാർ സഭയെ RC എന്ന് വിളിക്കുന്നതും ബുദ്ധിരഹിതമാണ്

    • @jonsonkharafi7617
      @jonsonkharafi7617 3 หลายเดือนก่อน

      @@LibinBaby Exact reply.

    • @georgekd4135
      @georgekd4135 2 หลายเดือนก่อน +1

      നിനക്ക് അങ്ങനെയാണെങ്കിൽ അങ്ങനെ ആയിക്കോട്ടെ നിന്റെ പോപ്പ് ആരാ പ്പാ

    • @LibinBaby
      @LibinBaby 2 หลายเดือนก่อน

      ​@@georgekd4135nee mandan syro malabari aanennu manasilayi

    • @LibinBaby
      @LibinBaby 2 หลายเดือนก่อน

      ​@@georgekd4135 nee syro Malabar mandan aanennu manasilayi

    • @johnsoncj7199
      @johnsoncj7199 2 หลายเดือนก่อน

      ഈ സത്യം സീറോ മലബാർ കാർ മനപ്പൂർവം മറച്ചു വെയ്ക്കുന്നു

  • @SOBHIJOY
    @SOBHIJOY 3 หลายเดือนก่อน

    ആദ്യം പുരോഹിതർ അനുസരണം പഠിക്കുക.

  • @manjuambrose1408
    @manjuambrose1408 3 หลายเดือนก่อน +29

    എന്തൊരു കഷ്ടം 😮 ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നവരിൽ വൈദികരും.ഒരു കാര്യവും ഇല്ലാതെ തർക്കം. ആരാധനാലയത്തിൽ പോകുന്നത് ഭക്തികൂടെ ഉണ്ടായിട്ട് വേണം.അല്ലാതെ ഒരു പ്രഹസനത്തിന് അല്ല

  • @parishujohan2818
    @parishujohan2818 3 หลายเดือนก่อน +1

    Dear Brother,
    If U look at different sides while doing anything will fall into pit. Focus on one direction and save Urself from unwanted accidents.
    Dear shajan when U speak to some one the listnerss looks at U . Do U turn the opposit because Ur listeners ate looking opposit?😅
    Jesus Christ shed His blood and broke His body for His people and thats the memmory we celebrate in every Holy Eucharist. Kindly understand Holy Eucharist is celebrated in memmory of Jesus Passion Death and Resurrection for the people not for Jesus Himself. Therefore the Priest who represent Jesus Christ celebrate the Holy Eucharist for the People. If U understand the Divinity and Merit of this sacranent of Holy Eucharist U will be with the spirit of SYNOD ON SYNODALITY. U will be with the Right Spirit of ERNAKULAM ANGAMALY DIOCESE.
    GOD BLESS U

  • @sebastiankt2421
    @sebastiankt2421 2 หลายเดือนก่อน

    വരത്തൻമാർഎറണാകുളംഭരിക്കേണ്ട

  • @bindumartin142
    @bindumartin142 3 หลายเดือนก่อน +7

    ചില വൈദീകരുടെ താൽപരൃം ജനങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചു ന്നു.എന്തിനാണ് ഈ പ്രശ്നങ്ങൾ വഷളാക്കുന്നത്.മുകളിൽ നിന്നും തീരുമാനം എടുക്കുന്നു നമ്മൾ അനുസരിക്കുക. ഇത് തന്നെ അല്ലേ ഇടവകകളിലും നടക്കുന്നത്.വൈദീകരും കമ്മറ്റികളും തീരുമാനം എടുക്കുന്നു ഇടവകയിലെ ജനങ്ങൾ അനുസരിക്കുന്നു.

    • @daitho9856
      @daitho9856 3 หลายเดือนก่อน

      @@bindumartin142 എന്നിട്ടെന്തു കൊണ്ടു പോപ്പിനെ അനുസരിക്കുന്നില്ല.!

  • @antonykm8719
    @antonykm8719 2 หลายเดือนก่อน

    Falathil ninum vrekshatha manasilakham ?
    Ethrayum kalam nadana qurbana sithanick ayerunuvo athum sinadita therumanamayerunila ?

  • @johnsonkt8155
    @johnsonkt8155 3 หลายเดือนก่อน

    Sabayilulla kunjaadukal ellaam. Scoot ayi. Ippol muttanaadukal mathramaai sabayil

  • @koottunkaljoseph
    @koottunkaljoseph 3 หลายเดือนก่อน

    You are from south You cannot understsnd the sentiments of ernskulam

  • @JijoAlex-xc3cx
    @JijoAlex-xc3cx 2 หลายเดือนก่อน

    Nalla aranmula kannadi noke achan kurbana chelliya theerunna prashname ullu....

  • @fazilzacharias5749
    @fazilzacharias5749 3 หลายเดือนก่อน

    അപ്പോൾ ഈ. അനുസരണം ആർക്കുള്ള താണ്

  • @jollymathew6393
    @jollymathew6393 3 หลายเดือนก่อน +1

    സാജൻ ചേട്ടന്റെ ചേട്ടനച്ചൻ ഇപ്പോൾ എങ്ങോട്ട് നോക്കിയാണ് കുർബാന അർപ്പിക്കുന്നത്?

  • @sunnythottakara3506
    @sunnythottakara3506 3 หลายเดือนก่อน +3

    കട്ട കാശു ആരു തരും. KPMG യുടെ കണക് പ്രകാരം കാശു തിരിച്ചു തരണം

  • @ShilaVarghese-r6k
    @ShilaVarghese-r6k 3 หลายเดือนก่อน

    5 രൂപയിൽ കൂടുതൽ നേർച്ച ഇടരുത്

  • @josephmampilly3860
    @josephmampilly3860 2 หลายเดือนก่อน

    Real estate game. Not thekan vadakan problems.

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 3 หลายเดือนก่อน +1

    ❤ ചങ്ങായീ .... കത്തോലിക്കാ സഭാ ആഗോള സിനസായ 2 - വത്തിക്കാൻ സൂനഹദോസ് വരെ എല്ലാ ആഗോള കത്തോലി ക്കരും പൗരസ്ത്യരും ലാറ്റിൻ സഭയും എല്ലാം അൾത്താര അഭിമുഖമായിരുന്നു കേട്ടോ അന്നത്തെ മാർപ്പാപ്പ യുടെ കീഴിൽ ഉള്ള എല്ലാവരും (കുറച്ച് പൗരസ്ത്യരും ചങ്ങനാശ്ശേരി പാലക്കാരും ആകെ കത്തോലിക്കരിൽ വെറും ഒരു ശതമാനം വിമതന്മാരായി നിന്നു. അന്നത്തെ മാർപ്പാപ്പ യും അന്നത്തെ സിറോ മലബാർ തലവൻ മാർ പാറേക്കാട്ടിലും ഇതനുവദിച്ചു കൊ ടുത്തതാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. ഇല്ലായിരുന്നെ ങ്കിൽ ഇന്നെല്ലാ കത്തോലി ക്കരും മാർപ്പാപ്പയുടെ കീഴിൽ ഏകീകൃത കുർബ്ബാന (ജനാഭിമുഖ കുർബ്ബാന ആയിരുന്നേനെ ) കാലാന്തരത്തിൽ അന്നത്തെ വിമതന്മാരിലൊരാൾ സിറോ മലാബാർ തലവനായി വന്ന ഈ സമയത്ത് ആ വിമത കുർബ്ബാന ഇവിടെ അടിച്ചേല്പിക്കുന്നത് എന്ത് വിരോധാഭാസമാ ണെൻ്റെ മറുനാടാ !😢😢😢😢 (ഇപ്പോഴത്തെ മാർപ്പാപ്പയെ വെറുതെ ഇക്കാര്യത്തിലേക്ക് വഴിച്ചിഴച്ചത് നേതൃത്വത്തിന് സമൂഹത്തിൽ സമ്മതി നേടാനാണ് സഹോ..... കാരണം ഇത്തരം കാര്യങ്ങളി ലെല്ലാം തീരുമാനമെടുക്കാൻ സിറോമലബാർ മേജർ എപ്പിസ്കോപ്പൽ പദവി തന്ന് മാർപ്പാപ്പമാർ ബഹുമാനിച്ച സ്ഥിതി യിൽ ഇവിടെ നിന്ന് എന്ത് തീരുമാനമെടു ത്താലും മാർപ്പാപ്പ അതിന് സമ്മതം തരേണ്ടതാണ്. ) അല്ലെങ്കിൽ തന്നെ പൊതുജനം കഴുത യാണോ? മാർപ്പാപ്പ അർപ്പിക്കുന്നത് ജനാഭിമുഖ കുർബ്ബാന യല്ലേ? പിന്നെ എന്താ നിങ്ങൾ ഇങ്ങനെ ചെയ്യണമെന്ന് പറയുമോ? മറുനാടൻ പണ്ട് കുറെ മണ്ടത്തരം വിളമ്പിയ ത് മറന്നിട്ടില്ല. ഇനിയെങ്കിലും സത്യസന്ധമായി കാര്യം പറയൂ❤

    • @LibinBaby
      @LibinBaby 3 หลายเดือนก่อน

      സത്യം . റോമിന്റെ അല്ലെങ്കിൽ പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സഭ റോമൻ കാതോലിക്ക സഭ അഥവാ ലത്തീൻ കാത്തോലിക്ക സഭ മാത്രമേ ഉള്ളു. സീറോ മലബാർ സഭ റോമുമായി ഐക്യപെട്ടുകിടക്കുന്ന സ്വതന്ത്ര സഭ ആണ് . അവരുടെ തീരുമാനങ്ങൾ പോപ്പിൽ ആശ്രയിക്കാവുന്നതല്ലെന്നും സിറോ മലബാർ സിൻഡിന്റെയോ മേജർ ആഴ്ച്ച ബിഷപ്പിന്റെയോ കല്പനകളിൽ അല്ലെങ്കിൽ തീരുമാനങ്ങളിൽ അധിഷ്ഠിതമായ ഒരു സഭ ആണ്. ദയവായി സിറോ മലബാർ സഭയെ RC എന്ന് വിളിക്കുന്നതും ബുദ്ധിരഹിതമാണ്

  • @paulnk968
    @paulnk968 3 หลายเดือนก่อน

    God bless us. Thanks for wise decision. All are happy to hear abiut this great amicable solution. Congratulations 🎉

  • @frmathewedassery5435
    @frmathewedassery5435 3 หลายเดือนก่อน +2

    യാ ഥാർത്യങ്ങൾ മറച്ചു പിടിച്ചുള്ള ഉപരി വിപ്ലവ വില വ്യാഖ്യാനം..??

  • @joythomas5711
    @joythomas5711 3 หลายเดือนก่อน +6

    സാജാ അറിവില്ലാത്ത വിഷയങ്ങളിൽ ഇത് പോലെ വിവരമ്മില്ലയമ വിളംബരുത്. അറിവില്ലെങ്കിൽ പഠിച്ചിട്ട് പ്രോഗ്രാം അവതരിപ്പിക്കുക. ഇങ്ങനെ വിവരമില്ലായ്മ വിളിച്ചു പറയാതെ ഇരിക്കുക

  • @opescreations8474
    @opescreations8474 3 หลายเดือนก่อน

    Karthavu is already in ICU. He got injured during the church capturing ceremony of Indian Orthodox church.

  • @antonykm8719
    @antonykm8719 2 หลายเดือนก่อน

    ' O ' malabhar sabha avedayundo Aveda allam prashnangala ?

  • @sinibiji4392
    @sinibiji4392 3 หลายเดือนก่อน +13

    അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം ❤

    • @mathew9390
      @mathew9390 3 หลายเดือนก่อน

      ബലി അല്ല കരുണയാണ് എനിക് വേണ്ടത് യേശു കൃസ്തു. .ഇവിടെ അനുസരണം മനുഷ് നിർമിതം ആണ് മറിച് ദൈവനിർമിതം അല്ല

    • @daitho9856
      @daitho9856 3 หลายเดือนก่อน

      ​@@mathew9390ക്രിസ്തു. not കൃസ്തു

    • @josenijoy4979
      @josenijoy4979 3 หลายเดือนก่อน

      Adimakal am kashinchu sahothara 2024 ayi kalavandi yugam kashinchu

    • @lijoabraham7993
      @lijoabraham7993 2 หลายเดือนก่อน

      ​@@mathew9390 അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം എന്ന വചനം കൂടി ഉണ്ട് പോയി ബൈബിൾ വായിച്ച് നോക്കു.

  • @josek.j7561
    @josek.j7561 3 หลายเดือนก่อน +1

    Last Jesus looked at Jeruslem temple and cried.Today same Jesus looking at Syro- Malabar church and crying?

  • @josephsebastian115
    @josephsebastian115 3 หลายเดือนก่อน

    മറുനാടൻ ഇകാര്യങ്ങൾ സമാന്യബുദ്ധിയും സാമൂഹിക ചിന്തയും കൊണ്ട് സമീപിക്കുന്നു. തെറ്റ്. വലിയ തെറ്റ്.
    മാർപ്പാപ്പയും പൗരസ്ഥസഭാകാര്യാലയാവും ഈകാര്യത്തിൽ തെറ്റ്വരുത്തിയെന്ന് കരുതുന്നുവെങ്കിൽ അതാണ് തെറ്റ്. 1968 മുതൽ വാത്തിക്കാൻ ഇക്കാര്യത്തിൽ ഒരേ നിലപാടാണ് എടുത്തിട്ടുള്ളത് എന്നത് ചെറിയ കാര്യമാണോ?
    പള്ളിയിൽ പോകുന്നത് ആനുഗ്രഹം തേടി
    മാത്രമാണോ?
    ബലി അർപ്പിക്കാനല്ലേ?
    ജെനത്തെ വഴിതെറ്റിക്കരുത്.

  • @IttoopPv
    @IttoopPv 2 หลายเดือนก่อน

    Why now suddenly black rob!

  • @rcthomas52
    @rcthomas52 3 หลายเดือนก่อน

    Correct

  • @johnysebastian2135
    @johnysebastian2135 2 หลายเดือนก่อน

    AS PER THE CANON LAW WHAT IS THE RETIREMENT AGE OF BISHOPS ?

  • @simonjoseph6478
    @simonjoseph6478 2 หลายเดือนก่อน +1

    Only these Rogue Rebels believe they alone are Right and all the Other, 34 Dioceses / Arch Dioceses out of 35 Arch Dioceses / Dioceses are wrong. Still Sajan,whose brother priest has already been suspended and banned, from celebrating Holy Mass, for indulging in frauds etc,confirms there's a South - North Divide 😍

  • @georgejoseph2918
    @georgejoseph2918 3 หลายเดือนก่อน +8

    ഷാജൻ സത്യസന്ധമായി കര്യങ്ങൾ പറഞ്ഞു.എറണാകുളം അതിരുപതയിലുള്ളവരുടെ പ്രധാന ആവശ്യം അലഞ്ചേരിയെ മാറ്റുക എന്നതായിരുന്നു.അതു നടന്നു.അപ്പോള് അവർ കുര്ബാന ക്രമത്തിൽ കേറി പിടിച്ചു. അതും ഒതു തീർപ്പ് ആയി.ഇനിയും പ്രശ്‌നമുണ്ടക്കുന്നവർ ഒരിക്കലും സഭയിൽ ഐക്യമുണ്ടാക്കില്ല. കാരണം അവരുടെ ഉള്ളിലിരിപ്പ് വേറെ എന്തൊക്കെയോ ആണ്.ഷൈജുവിന് മാത്രം അറിയാം.

  • @bindumartin142
    @bindumartin142 3 หลายเดือนก่อน +8

    സാജൻ പറയുന്നത് സഹോദരന്റെ വശം മാത്രം കേട്ടിട്ടാണ് സഭയെ അനുസരിക്കേണ്ടേ സാജാ. ആരാധന10 മിനിറ്റ് സക്രാരിയിലേക്ക് നോക്കി അർപ്പിച്ചാൽ എന്താണ് കുഴപ്പം.ആരാധനദൈവത്തിന് അല്ലേ കൊടുക്കേണ്ടത്.

    • @jojanvayalar77
      @jojanvayalar77 3 หลายเดือนก่อน

      Apol pinne songs tune different alle enthinanu kanjirapalki,Pala,changanassery ingane separate tunes qrbana songs

  • @salya.p4190
    @salya.p4190 3 หลายเดือนก่อน

    💯❤

  • @sussyp.a.5506
    @sussyp.a.5506 3 หลายเดือนก่อน

    പ്രിയ ഷാജൻ സ്കറിയ, പുരോഹിതർ സഭയുടെ തീരുമാനങ്ങൾ അനുസരിക്കണം എന്നതിൽ യാതൊരു സംശയവുമില്ല.🙏
    അല്ലെങ്കിൽ അവർ സഭയിൽ മുറിവുകളും പിളർപ്പുകളും ഉണ്ടാവാൻ കാരണക്കാരാകുന്നു എന്നതിനാൽ അവരിൽ പ്രവർത്തിക്കുന്നത് പരിശുദ്ധാത്മാവ് അല്ല എന്നു പറഞ്ഞാൽ തെറ്റില്ല.

  • @sophysebastian3275
    @sophysebastian3275 3 หลายเดือนก่อน

    ഷാജൻ ഒരു സംശയം ഉണ്ട് ഇപ്പോൾ വന്നിരിക്കുന്ന തീരുമാനം ശെരി യാണ്
    പക്ഷെ എറണാകുളം രൂപതയിൽ ഒരു കുർബാന മാത്രം ഉള്ള പള്ളിയിൽ എങ്ങനെ ആയിരിക്കും ഈ സിനഡ് കുർബാന ചൊല്ലാൻ സാധിക്കുക????
    പിന്നെ വേറൊരു കാര്യം എന്തിനാണ് ഇപ്പോൾ ഈ കുർബാന പഴയ രീതിയിൽ വേണം എന്ന് പറഞ്ഞു സിനഡ് മെത്രാൻമാർ ഇത്രയതികം വാശി പിടിക്കുന്നത്????
    അങ്ങനെയെങ്കിൽ ഈകീകൃത കുർബാന ആണ് ഈ മെത്രാൻമാർ ഉദെദേശിക്കുന്നതെങ്കിൽ എന്തുകൊണ്ട് ജനാഭിമുഖ കുർബാന ഈകീകൃത ആക്കി കൂടാ??????
    അതെല്ലേ ശെരിയായ തീരുമാനം

    • @daitho9856
      @daitho9856 3 หลายเดือนก่อน

      ഏകീകൃതം എന്നത് 34 രൂപതകളോടൊപ്പം എറണാകുളം അങ്കമാലി രൂപതയും ചേരുക. ഇപ്പോൾ ഒരു രൂപത മാത്രം വേറിട്ടുനിൽക്കുന്നു.

  • @omanaraju2780
    @omanaraju2780 3 หลายเดือนก่อน +2

    അനുസരിക്കുന്നത് യാഗത്തെക്കാളും ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ മെദസിനെക്കാളും നല്ലത്

  • @thomasmichael3318
    @thomasmichael3318 2 หลายเดือนก่อน

    ജന്മം ശരിയല്ലാത്തതിന് എന്ത് കുറ്റം 😂😅😜

  • @mathewkuttyjoseph8531
    @mathewkuttyjoseph8531 2 หลายเดือนก่อน

    ബ്രിട്ടാനിയ 50:50 കുർബ്ബാന '

  • @jeromeag2376
    @jeromeag2376 3 หลายเดือนก่อน

    വളരെ നാളത്തെ പഠനങ്ങൾ ചർച്ചകൾ, പ്രാർത്ഥനകൾ, ഒക്കെ ശേഷമല്ലേ സിനഡ് ഇങ്ങനെയൊരു തീരുമാനം എടുത്തത്‌, സഭയെ അനുസരിക്കുന്നില്ലെങ്കിൽ അത് ദൈവത്തെ ധിക്കരിക്കുന്നതിനു തുല്യമല്ലേ.

    • @abeninan4017
      @abeninan4017 2 หลายเดือนก่อน

      Alla, this is the outcome of the 2nd Vatican council decisions.

  • @thomaschittakkara9313
    @thomaschittakkara9313 3 หลายเดือนก่อน

    സാർ താങ്കൾ പറയുന്ന പോലെയല്ല എറണാകുളംഅങ്കമാലി അതിരൂപതയുടെ പ്രശ്നംഇത് ഒരിക്കലുംനേരാംവണ്ണം പോകരുത് എന്ന് ചതിക്കുന്ന കുറേ ബിഷപ്പുമാർ ഇന്ന് സിനഡിൽ ഉണ്ട്കുഞ്ഞാടുകൾ കുഞ്ഞാടുകൾ എന്ന് വിശേഷിപ്പിക്കുന്നഇവർക്ക്എന്താണ്ക്രിസ്തു പറഞ്ഞ ഉപമ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ലവഴിതെറ്റി പോയവരെ തിരിച്ചുകൊണ്ടുവരാൻഎന്താണ് ചെയ്യേണ്ടത് എന്ന്ഇന്നും ഇവർക്ക് അറിയില്ലകാരണംകാരണം ഇവർ ഇരിക്കുന്നത്പഞ്ചനക്ഷത്ര സൗകര്യത്തിൽ ആർഭാടങ്ങളുടെ മുകളിൽ പണത്തിൻറെ കൊഴുപ്പിൽ ആണ് സാധാരണക്കാരൻ്റെ വിഷമം ഇവർക്ക് മനസ്സിലാകില്ലവിശ്വാസത്തെ ചൂഷണം ചെയ്ത്എല്ലാം കൈപ്പിടിയിൽ ആക്കുന്ന ഇവരെഎന്തിനോടാണ് ഉപമിക്കേണ്ടത് ഓരോ മനുഷ്യനെയുംവിശ്വാസം ചൂഷണം ചെയ്ത്കാശാക്കിമാറ്റാൻക്രിസ്തു പഠിപ്പിച്ചിട്ടില്ല വേണ്ടത് കൃത്യമായ വചനം കൊടുക്കാൻ ഇന്ന്സഭക്ക് സാധിക്കുന്നുണ്ടോ മറ്റുള്ളവരെകുറ്റം പറയുകയല്ല വേണ്ടത്കേൾക്കാനും ചേർത്ത് പിടിക്കാനും ബിഷപ്പുമാർക്ക് സാധിക്കണം തുറന്ന പുസ്തകങ്ങൾ ആകാൻ കഴിയണം വഴി കാണിക്കാൻ സാധിക്കാത്ത ഇവർഎങ്ങനെ വഴികാട്ടികൾ ആകും പ്രസംഗിച്ചാൽ മാത്രം പോരാ ജീവിതം കൊണ്ട് കാണിക്കണംഅതാണ് ക്രിസ്തു പഠിപ്പിച്ചത് വിവരം മാത്രം പോരാ വിവേകം കൂടി വേണം ബിഷപ്പ് മാർക്ക് ബി. ഷോപ്പ് അല്ല ആകേണ്ടത് ബിഷപ്പ് ആകണം (ബി ഷോപ്പ് കച്ചവടക്കാരൻ ബിഷപ്പ് അജപാലകൻ അതെങ്കിലും മനസ്സിലാക്കിയിരുന്നാൽ നന്നായിരുന്നു.) ഇവർതന്നെയാണ് ഇന്ന് സീറോ മലബാർ സഭയെ തെരുവിലേക്ക് വലിച്ചിഴച്ചത് ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുന്ന സിനഡ് ബിഷപ്പ് മാർ

  • @lisiajose418
    @lisiajose418 3 หลายเดือนก่อน

    🎉🎉🎉❤❤❤

  • @babuct2930
    @babuct2930 3 หลายเดือนก่อน +5

    Bishop's മാർ എല്ലാവരും കുടി തീരുമാനമെടുക്കുന്നതിന് ഉള്ള യോഗം (സിനഡ് ) ആണ് ആയോഗത്തിന് മുൻപേ തന്നെ യോഗതീരുമാനം പുറത്തുവന്നു. ഇതോടെ Bishop മാരോടുള്ള വിശ്വാസം നഷ്ടനപ്പെട്ടു. ഇവർ ഭൂരിപക്ഷം പോരും ജനങ്ങളോട് അത്മാർത്ഥതഇല്ലാത്തവരും ആണ് എന്നാണ് ഇത് തെളിക്കുന്നത്.😂

  • @72isacs
    @72isacs 3 หลายเดือนก่อน

    ഭൂമിവിവാദം, വ്യാജരേഖ, ഫ്രാങ്കോ, നുൺഷിയൊയ്ക്കു കുപ്പിയേറ്, കോലംകത്തിക്കൽ, സമരക്കുർബാന, സത്യാഗ്രഹം, പൂരപ്പാട്ട്, എല്ലാത്തിനും മാപ്പ്.... കൊള്ളാം....

  • @rejisd8811
    @rejisd8811 2 หลายเดือนก่อน

    Aardhana meant devoting some quality time with Divine.. getting peace and harmony.
    Try to go some temple.
    No politics to devotees.
    They silently enter the temple, close their eys for few seconds and offer their pray and back. For their satisfaction they do some puja and get that prasad at home. So beautiful.. amazing vibrant.. no gossip inside the temple, that few seconds, even criminal also keep quiet... Temple is one of the best things....
    Management may have conflicts but non of the devotees will come to know because devotees are in temple to connect with divine ENERGY.

  • @janceyjoseph2251
    @janceyjoseph2251 3 หลายเดือนก่อน

    അസമയത്തും, അറിയിക്കാതെയും ഏകീകൃത കുർബാന അർപ്പിച്ചാൽ വിശ്വാസികൾ എന്തു ചെയ്യും.

  • @josekollamkudy2971
    @josekollamkudy2971 3 หลายเดือนก่อน +3

    താങ്കൾക്രിസ്ത്യാനിയാണെന്നാണല്ലൊ പറയുന്നത്. താങ്കൾ പറയുന്നതൊന്നും പൂർണ്ണമായി ശരിയല്ല. മാർപാപ്പാ ഒ തീരുമാനം എടുത്താൽ അത് അംഗീകരിച്ചെപറ്റു. പറ്റാത്തവർ പൊറത്തുപോകുക.

  • @internationalcommentworker364
    @internationalcommentworker364 3 หลายเดือนก่อน +1

    All the comments against the ernakulam angamali diocese are from outside the diocese.

    • @re-discoverkeralardk
      @re-discoverkeralardk 3 หลายเดือนก่อน

      What you are thinking?
      Thinking very Big💔💔💔💔

  • @kamalthanks1890
    @kamalthanks1890 2 หลายเดือนก่อน

    11 സ്ഥലങ്ങളിൽ ഇലക്ഷൻ കഴിഞ്ഞിട്ടുണ്ട് സാറ് അറിഞ്ഞു കാണും വീഡിയോസ് കാണുന്നില്ല വിഷമം ആയിരിക്കുമല്ലേ❤

  • @vincentchembakassery9967
    @vincentchembakassery9967 2 หลายเดือนก่อน

    Awakward Malayalam.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 หลายเดือนก่อน

    Saajan many things are true. But there are still many more yhings. Please continue the search. Anyway the compromised solution is the best solution. If not what solution?

  • @johnz8992
    @johnz8992 3 หลายเดือนก่อน +18

    തേക്കാനും വടക്കാനും ഒന്നുമല്ല പ്രശ്നം.മാർപാപ്പ,സഭ തീരുമാനമെടുത്താൽ അതു അനുസരിക്കുക.അത് പറ്റില്ലെങ്കിൽ പോരാത് പോകുക.
    ഇവർക്ക് കർത്താവിനോടും സഭയോടും ഉള്ളിൻ്റെയുള്ളിൽ ഒരു വിശ്വാസവും സ്നേഹവും ഇല്ല.

    • @jameskaniankunnel4369
      @jameskaniankunnel4369 3 หลายเดือนก่อน

      ഇവിടുത്തെ കള്ളവെടിക്കാരും കള്ളൻമാരും കൂടി മാർപ്പാപ്പയേയും ഒന്നിനും കൊള്ളാത്തവനാക്കി അത്രതന്നെ.

    • @abykuriakose460
      @abykuriakose460 3 หลายเดือนก่อน

      മാർപാപ്പ റെസ്റ്റിറ്റ്യൂഷൻ നടത്തണം എന്ന് പറഞ്ഞിട്ടുണ്ട് അത് നടത്തിയോ

    • @johnz8992
      @johnz8992 3 หลายเดือนก่อน

      @@abykuriakose460
      മാർപാപ്പ അനുസരിക്കാൻ പറഞ്ഞിട്ടുണ്ട് അതു ചെയ്തോ??

    • @johnycs2983
      @johnycs2983 3 หลายเดือนก่อน +1

      ആരും ഞങ്ങളെ അനുസരണം പഠിപ്പിക്കേണ്ട.

    • @johnz8992
      @johnz8992 3 หลายเดือนก่อน

      @@johnycs2983
      ആദ്യമേ നിന്നെയൊക്കെ പോരതാകേണ്ടതായിരുന്നു.അതിനു മൂദിന് ഉറപ്പിള്ളത്തവന്മാർ സഭ തലപ്പതായീ പോയി.

  • @mathewkuttyjoseph8531
    @mathewkuttyjoseph8531 2 หลายเดือนก่อน

    ബ്രിട്ടാനിയ 50:50 കുർബ്ബാന '

  • @rajjoseph3967
    @rajjoseph3967 3 หลายเดือนก่อน

    🙏

  • @joshiantony7822
    @joshiantony7822 3 หลายเดือนก่อน +1

    Shaja when you say vadakkan trichur, irinjalakuda,palakkad,manathavadi,thalassemia etc against synodal kurbana not only eranamkulam. You are saying wrong information

  • @sunnyjoseph8689
    @sunnyjoseph8689 2 หลายเดือนก่อน

    അൽമായരെ വഴി തെറ്റിക്കുന്നതും ഈ പുരോഹിതരാണ് 😂