Mass ❌ CRINGE ✅ | തൊലിയുരിഞ്ഞു പോകും 😂🙏🏻| Ultimate Cringe Scenes 😂 | Malayalam Movies | Troll
ฝัง
- เผยแพร่เมื่อ 29 ธ.ค. 2024
- Filmy Talks
Follow us on Instagram : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
February Movies Analysis : • പെട്ടിക്കടവുഡ് ❌ മോളിവ...
January Movies Analysis : • ചറ പറ റിലീസുകൾ 💥😁 | Ja...
Spinoff Love stories : • Underrated കാമുകീ കാമു...
Locations became famous after Movies :
• സിനിമ കൊണ്ടുപോയ സ്ഥലങ്...
Unexpected Deaths in Malayalam Movies : • നല്ല മനുഷ്യർ ആയിരുന്നു...
Tamil Block busters in Tamilnadu : • തമിഴ്നാട്ടിൽ തരംഗമായ മ...
Filmytalks | Malayalam Movies | Manjummal Boys | Bhramayugam | Premalu | Anveshippin Kandethum | Kanmani Anbodu | February Releases | Malayalam | Latest Movies | Boxoffice | Analysis | February Releases | Mammootty | Naslen | Mamitha Baiju | Tovino Thomas | Biju Menon | Soubin Shahir | Sreenath Bhasi | Balu Varghese | Chidambaram | Sushin Shyam | Manjummel Boys | Real Characters | Real Story | Kamal Haasan | Guna tamil movie | New Delhi malayalam movie | Oru cbi diarykurippu | Tamilnadu movies | Kuthanthram | Malayalam Full Movie | Latest Movies | Tamilnadu theatres | Chennai Saffair | Premam | Nivin Pauly | Malar | Sai Pallavi | Alphonse Puthren | Mammootty movies | Mammootty Superhit movie | Dennis Joseph | Manummel Boys Guna Cave | Filmytalks
🔥
@@filmytalksmalayalam 🤣
8:22 @@filmytalksmalayalam
@@filmytalksmalayalam ❤️😁
0:12
Cringe എന്ന പ്രസ്ഥാനം ഇന്ന് മലയാളത്തിൽ ഏറ്റവും നന്നായി അവതരിപ്പിക്കുന്ന സംവിധായകനാണ് "വിനീത് ശ്രീനിവാസൻ"; അദ്ദേഹത്തിൻ്റെ ഹൃദയവും, വർഷങ്ങൾക്ക് ശേഷവും ക്രിഞ്ചുകളുടെ ഘോഷയാത്ര തന്നെയാണ്!! അതിനെപ്പറ്റി ആരും പരാമർശിച്ചില്ല!
Sathyam....
@@ABINSIBY90അങ്ങേരുടെ കിടു മൂവി ഒരു വടക്കൻ സെൽഫി ആണ് no cringe only reality funs ❤️ അതു കഴിഞ്ഞേ ഉള്ളു സ്വർഗ്ഗരാജ്യം അതിലും ഉണ്ട് വെറുപ്പിക്കൽ സീൻസ്
@@ABINSIBY90Sathyam
Satyam kore sahstreeya sangeetavum kutti kettum 😂
Vineeth sreenivasan- good singer, good actor,and a very cringe film maker. He is still stuck in chennai-romance-lame joke drama crinje theme
4:04 അതിലും വലിയ irrittating ആയിട്ട് തോന്നിയ മറ്റൊരു dialogue - "SPARK"🤮
June പടത്തിൽ അസുര സീൻ കാരണം ട്രോൾ ഏറ്റു വാങ്ങാതെ പോയ സീൻ ആണ് സണ്ണി - രജിഷ പെണ്ണ് കാണൽ സീനിലെ ട്രിങ് ട്രിങ്.. എന്ന് പറഞ്ഞു തോർത്തു മുണ്ട് കൊണ്ട് ഹെലികോപ്റ്റർ ഒകെ കാണിച്ചു 🤮അങ്ങ് നശിപ്പിച്ചു വച്ചിട്ടുണ്ട്..
Asura was cringe at its peak 🤣
സത്യം ബ്രോ ആ സിൻ ഒക്കെ 🤢ഇന്നാണ് ഇറങ്ങുന്നതിൽ ട്രോൾ കൊണ്ട് മുടിയനെ
എനിക്കാ പടം ഒട്ടും ഇഷ്ടപ്പെട്ടില്ല പക്ഷേ ഇന്റർവലിൽ അർജുൻ അശോകൻ വൺസൈഡ് ലൗവിനെ പറ്റി പറയുമ്പോൾ വീണ്ടും ആസ്വാദനത്തിലേക്ക് തിരിച്ചു വന്നായിരുന്നു ഈ പടം പക്ഷേ ക്ലൈമാക്സിൽ നശിപ്പിച്ചു
Pinne aa maya missum ayyo cringe adich marikkum 😂
@@Gangadhar-m8oഅതെ ആ സിനിമയിലെ ഇത്തിരിയെങ്കിലും ഇഷ്ടപ്പെട്ട സീൻ അർജ്ജുന അശോകൻറെ സീനായിരുന്നു
ഇതിന്റെ 3rd പാർട്ട് ഇറക്കുന്നതിൽ ഞങ്ങൾ real fighterസിനു എതിർപ്പ് ഒന്നും ഇല്ല
Royal Warriors-inum ethirpilla
Students groupinum ethirpilla
അപ്പോൾ ഞാൻ എന്നാ പൊട്ടനാ
@@worldgamer7743 Athinte idayil koodi 🤣🤣
@@worldgamer7743 pottana loka പൊട്ടൻ
June le aa scene comedy aayi poyathayi nk thonnunnilla.....athu kuttikalude kadha paranja cinema aanu.....aa age il ullavrude gang nte real pakvatha athre okke undaku.......varshangalku shesham pinangi ninna thangalude gang le oru member ne thirike cherkkan...thirike aa prayathilekk poi nn aakam samvidhayakan aa scene kondu udhesichath....nk aa cinema il ettavum ishtamayath june nte kallyanm le aa surprise scene thanneya....its really nice.😊
June le Pennu kaanal scene oo appo🙂
@@ameyarajpr9675 peakest cringe moment
@@ameyarajpr9675ath njanum sammadikkunnu....ethra childish aayittulla chekkanum pennum aanenkilum oru blind pennukananl divassam inagne cheyyilla.....urapp😂...ath extra ordinary aaki kulamakkiya scene aayirunnu
Enikum thonunnilla.
Sathyam asura scene നല്ലതാണ്. എനിക്കും cringe aayit തോന്നിയില്ല
ദുൽഖർ അണ്ണന്റെ സ്പാർക്കിനെ പറ്റി ഒന്നും പറഞ്ഞില്ല..
ഈ മച്ചാൻ കിങ് ഓഫ് കോത്ത ഒന്നും കണ്ടില്ലായിരുന്നോ
Ettom paintu panikkare. Enjoy life kandu Mahesh rich man vellam irakkunnu❤
@@sajayannair6750 😄😄 പെയിന്റ് പണിക്കരുടെ ദുരിതം അവർകെ അറിയൂ
മാസ്റ്റർപീസിൽ വേറൊരു വാണ സീൻ കൂടി ഉണ്ട് : "ഇനി ഇവിടെ റിയൽ ഫൈറ്റഴ്‌സും റോയൽ വാരിയർസും ഇല്ല ഒറ്റ ഗ്രൂപ്പേ ഉള്ളു stoodents groop🗿🔥"
😂
😂
🤣
😂
🤣
എനിക്ക് ഹൃദയത്തിന്റെ ക്ലൈമാക്സ് മുടി അഴിച്ചിടൻ ക്രിഞ്ച് ആയിട്ട് തോന്നി
പടം മൊത്തത്തിൽ cringe ആയൊണ്ട് പിന്നെ കുഴപ്പമില്ല😂
പിന്നെ തുണി അഴിച്ചിടണമായിരുന്നോ 😜
@@Binzzzz123 അതൊക്കെ താങ്കളുടെ ഇഷ്ടം
@@sruthikrishna1650 താൻ മുടി അഴിച്ചിട്ടാൽ അതിലും super ആയിരിക്കും.. Cute dp 😍😍
അയ്യോ 😂😂😂@@Binzzzz123
അസുര സീൻ നല്ലതായിരുന്നു...reunion സമയത്ത് അത് ചെയ്തതും cringe ആയിട്ടന്നും തോന്നിയില്ല...വർഷങ്ങൾക്ക് ശേഷം തിരിഞ്ഞ് നോക്കുമ്പോ അതൊക്കെ കാണൂ നമുക്ക് ഓർക്കാൻ...❤❤
Athe school timeile mikavrkum cheytha karymgal palathum cringe aayirun
😂Pari
Cringe alla mahaa cringe arunnu
Enikkum asura scene valare ishttapettu. true friendship emotional aayittaan thoniyadh.
Mayiranu
നിങ്ങൾ പറഞ്ഞതൊന്നും അത്ര cringe scene ആയിട്ട് എനിക്ക് തോണീറ്റില്ല, ജൂൺ ൽ ആ പിള്ളേർ കാണിക്കുന്ന ഡാൻസ് and സോങ്, ആ class കുട്ടികളുടെ perspective ഇൽ ചെയ്ത scene ആണ്, അല്ലാതെ music director bgm ഒകെ കൊടുത്ത് ചെയ്യേണ്ട song അല്ല 😁😁 എത്രയോ വേറെ cringe films and scene ഇണ്ട്, അതൊന്നും തങ്ങളുടെ കണ്ണിൽ പെടുന്നിലെലോ, കഷ്ടം
Very correct
Enikum aa scene bore ayit thonniyilla
June le enikum cringe ayit thonilla
Correct
ദൈവമേ ആ യൂണിവേഴ്സിൽ പഠിക്കാൻ പറ്റാത്തതിൽ കർത്താവിനു സ്തുതി 🤝🏼
Classmates movie യിലേ “ ഉണ്ടക്കണ്ണി പൊടിമീശക്കാരൻ” dialogues cringe ആയി തോന്നി..വേറെ ആർക്കും തോന്നിയില്ലെങ്കിൽ വിട്ടേക്ക് 😬😬
Enthadee ith??
@@sreeragksatheesh3895 ennodano?
കുണുവാവകൾക്ക് അത് cringe ആണ്.
Classmates...enikum thonni
Ath mikavarkum thoniyathan
ജൂൺ കണ്ടപ്പോൾ നസ്രിയയുടെ ഓം ശാന്തി ഓശാനയുടെ കോപ്പി ആയിട്ടാണ് എനിക്ക് തോന്നിയത്.
But athinte pakuthi polum illa june.
Nazriya natural ayirunnu aa character..
June bore pole tonni dailogues facial expressions.
Anurag karikkin vellam she was better
@@shrutimohan8908 ✌️
Premam copy adichapole aa enik thonniye.
Love story ulla padangal ellam copy aano appo... 😂
5:42 ഇത് അത്ര cringe ഒന്നും അല്ല ഇതിലെ ട്രിന് ട്രിന്...📞 എന്ന് കൊണക്കണ scene ആണ് ഏറ്റോം cringe
ഞങ്ങൾ real fightersനു എതിർപ്പോനും ഇല്ല 😂😂
എന്നാൽ ഞങ്ങൾ royal warriors നു എതിർപ്പ് ഒണ്ട്
😂😂
6:14 botham ille. june le aa scene cringe anenn enik feel aayitila. aa prayathil nmlum cheyunnath thanneye aa movieyilum cheythittolu. 😂 college tymil nmlum kore programm cheythitund. athoke pinid kanumbol cringe aayi thonnunna pole. pakshe ath aa tymil valya karyam analo. so aa scene angane edukkaavunnathe ollu😊
എന്തൊക്കെ പറഞ്ഞാലും മേജർ ശ്രീകുമാറിൻ്റെ തട്ട് താണു തന്നെ ഇരിക്കും🫰😌
Pa pa paaaa 🗣🗣🗣
അതാരാ?
@@r.a.a.m.indian cyber winginte commanding officer
Jayaramettan😅😅😅🎉
@@n4veen__ 🤣🤣🤣
Yemendan premakathayil "ആഹ് അന്തസ്സ്" dialouge hit aayii😂
ആ സിനിമയുടെ ടൈറ്റിൽ ഒരു മണ്ടൻ പ്രേമ കഥ എന്നാക്കേണ്ടതായിരുന്നു
@@mujmil526 😂sathyam😂
June എന്നത് ഒരു +2 students ന്റെ movie അല്ലെ അപ്പൊ കൊറച്ചു cringe ഒക്കെ ആയിക്കൂടെ ചെറിയ പിള്ളേർ അല്ലെ നമ്മളും ആ പ്രായത്തിൽ അങ്ങനെ ആയിരുന്നില്ലേ 🫣anyway editing super😇
5:12 മാസ്റ്റർപീസിലെ ആ collegegang scence രാജമൗലി സാറിൻ്റെ sye എന്ന പടത്തിൽ നിന്ന് ചുരണ്ടിയതാണ്
ഹൃദയം cringe at peak 😐
Sathyam
💯
But cinematography, Visuals, songs, bgm എല്ലാം superb
Sathya Movie -
Heroine : Are you romantic?
Jayaramettan : Affcourse 😅
പക്ഷെ ജൂൺ മൂവി സീൻ nice ആയിരുന്നു.
സ്കൂൾ പിള്ളേർ പിന്നെ എങ്കിനെ ചെയ്യണം
Ayye nursery school aano
താങ്കളെപ്പോലുള്ളവർക്കു വേണ്ടി തന്നെയാണാ സീൻ 👌Enjoy!
ഇത് തന്നേ കണ്ടിട്ട് എനിക്ക് ബോറടിച്ചു പിന്നെയാ 1st പാർട്ട് കാണുന്നത്... 😀😀😀😀
😂
സത്യം
💯
Correct
Correct...
Bro june movie le first class een ilath oke cringe ay thonni but reunion time ile avare bond kanikan an angane pinem ninnath appo kanunna preshakan ath avare pazhe ormakalilekkm avare kondupovunna feel ayirunnu ath mathram ok ay thonneela bakki oke ok 😊
7:45 മാസ്ക്കൂൾ അല്ല..... സ്കൂൾ മാഷ് 🤣🤣🤣🤣
😂😂😂😂
😂
Adh ee pullikk patya amaliya pulli kazhivillatha aal enn alla othiru veedio namukk nalkiya aala pakshe eekaryathil pulikkum patti oru amali 😂😂
😄😄😄
🤣
Junile climaxill cringe music padathe just pose mathram itt emotional scenillekk poyathukond climax rakshapett
ജൂണിൽ വേറൊരെണ്ണം ഉണ്ട് പെണ്ണ് കാണൽ എന്റെ മോനെ 😜👌
Athra cringe aano??
@@jyothijose7840 athan sherikkum cringe
@@gekkouga2828 ormma illa athrakk
Tring tring phone call😂
Pinee pru helicopter with thorthu 😂😂
Ho.. Enik mathramalla apo thonniyath😂
നിവിൻ പോളി - ഡിജോ ജോസ് ന്റെ പുതിയ പടത്തിൽ (മലയാളി from ഇന്ത്യ.) അതിൽ തന്നെയുണ്ട് കുറെ ക്രിഞ്ച് സീൻസ്. അവർ അതൊക്കെ വലിയ മാസ്സ് ആയാണ് കാണുന്നത്.. കൂടുതൽ സെക്കന്റ് ഹാഫിൽ..
നീ അവിടെ ഇരുന്ന് മോങ്ങിക്കോ സങ്കി.
മലയാളി From ഇന്ത്യ hit തന്നെ ആണ്.... 😂😂😂😂😂
സത്യം💯
Correct😂😂
Malayali from india is the perfect example of a cringefest.
this vedio also a tragedy 😂 boaring
Plus two kaalakhattam gang frndship age ithokke kanakkileduthan june movie ah scene cheythath..ath mosham pinne ella plus two girl students um modeling proffessionaakanum model aay nadakkanum nilkkarilla.athoru variety aayrunnu..thannekkal better aay attractive aayenn thonniyal chilarkkokke pucham thonnnum swabhaavikam
ഹൃദയം മൂവിയിൽ ഒരുത്തൻ ക്ലാസ്സിൽ കേറി വന്നു സെൽവ സെൽവ ന്നു വിളിച്ചു കൂവുന്ന സീൻ 🤣തിയേറ്ററിൽ ഞാൻ ചിരി അടക്കി പിടിച്ച സീൻ ആയിരുന്നു. എന്നിട്ട് ഞാൻ ചുറ്റും നോക്കി ആർക്കും ചിരി വന്നില്ലേ എന്ന്. 😂😂പിന്നീട് ആണ് മനസിലായത് എനിക്ക് മാത്രം അല്ല ചിരി വന്നത് എന്ന് അവർ എല്ലാരും എന്നെ പോലെ ഇമോഷണൽ സീൻ ആയോണ്ട് ചിരി അടക്കി പിടിച്ചു എന്നെ പോലെ act ചെയ്തതാണെന്ന് 🤣
Oru mudi alle anna shemiku😊
Njan june kandappo cringe adich pandaramadangiya scene ayirnu asura scene..... VS moviesile cringe onnum ith vech compare cheyumbo onnumalla....njan kandathil vech most cringesh ee scene ahn...thanks for mentioning that...
Kaapa കണ്ടിരിക്കാൻ കോഴപ്പലാ തോന്നിയ movie യാണ് ! അപർണയുടെയും,അന്നയുടെയും വേഷം miss കാസ്റ്റിംഗ് ആയും തോന്നിയില്ല... ✌️✌️
ഇതിൽ പറഞ്ഞതിൽ യമണ്ടൻ 🙏പ്രേമ കഥ 🙏😂 full വെറുപ്പിക്കൽ movie of ever time award കൊടുത്തു ആദരിക്കേണ്ട ഒന്നാണ്...! 🙏🙏
(തികച്ചും വ്യക്തിപരം.. 🙏👌👌)
മാസ്റ്റർപീസ് നല്ല സിനിമ ആയിരുന്നെങ്കിലും അതിലെ Real fighters, Royal warriors അത് ഇത്തിരി കൂടിപ്പോയി..
ഈ കമന്റ് real fighters ബഹിഷ്കരിച്ചിരിക്കുന്നു ❌❌
nalla padamo avashthyladhikam double meaning cringe comedies .konnavanum kollichavanum koodi ottakk ninn prathiye patti discuss cheyyunu.climax ikkayude fight
@@dreamshore9 😅
കോപ് പടം 🤣
നല്ല പടം eanno മമ്മൂട്ടി ആക്ഷൻ മാത്രം ഉണ്ട് below ayi പോയ പടം ക്ലൈമാക്സ് ഒക്കെ അയ്യോ
June il last pennukaanal cringe aayrnnu.... But ASURA cringe aayi thonniyilla bcz nammalil palarum school kaalagattathil angane okke thanne aayrunnu....adh aa moviel nannayt thanne kaanichu...
Le Prem Nazir: ഇന്ന് മുതൽ ഞാൻ വെറും cool അല്ല മാഷ്കൂൾ 🤣
Hridayam arun college scene shesam...Aftr interval scene pikili scene pole..pinnea songs kuttiketti garnish cheythu present cheythu...
Pranav darshana kunjayi vilichu parayumbo...kalyanthinte talennulla updesham😂😂😂😂😂😂...
Kalyani cringest role max...ellathilm kidnnu behalam vekkuna...
0:20 ultimatum😂
June movie aa scene cringe aayi enikk തോന്നിയില്ല.... ഒരു സ്കൂൾ കാലഘട്ടത്തിൽ കുട്ടികൾ ഇങ്ങനയൊക്കെ കാണിക്കില്ല....... So അതുകൊണ്ട് തന്നെ ജൂൺ movieyile ആ ഭാഗം ഫ്ലോപ്പ് ആയി തോന്നുന്നില്ല
Avoid ASURA
I too agree with it🥰
ജൂൺ സിനിമയിൽ കാണിക്കുന്ന സീൻ cringe ആയി തോന്നിയില്ല ആ സ്കൂൾ കാലഘട്ടത്തിൽ കൊണ്ട് പോവുന്ന സീൻ ഇത്രമാത്രം cringe ആയി തോന്നാൻ എന്താ ഉള്ളത് ആ മൂന്നുപേരും പറയുന്നുണ്ട് . ചെറുപ്പം. മുതൽ ഒന്നിച്ചു പഠിച്ചവർ ആണ് അതോണ്ട് തന്നെ gang name asura
ടീച്ചർ കലാപരമായി എന്തെങ്കിലും present cheyyan parayunnu അവർ അവരുടെ gang song പാടുന്നു
ഓരോ കാലഘത്തിൻ്റെ കഥ അല്ലേ സിനിമയിൽ പറയുന്നത്
സത്യത്തിൽ നീയല്ലെ മോനേ മണ്ടൻ മറ്റുള്ളവരുടെ കുറ്റം കുറവും കണ്ടു ജീവിക്കുന്നവൻ വേറെ നല്ല ജോലി ചെയ്ത് ജീവിക്കുന്നതല്ലെ നല്ലത് ഇങ്ങനെ ഉള്ള പൈസ ആർക്കും തിന്നാൻ കൊടുക്കരുത് സ്വന്തം അപ്പൻ്റെ ഉപദേശമാണെന്ന് കരുതിയാ മതി❤
നല്ല ശബ്ദമാണ് താങ്കളുടേത് 😊
അയിന്
എന്താണ് അദ്ദേഹത്തിന്റെ പേര്??
This video is on point . However I would like to add that cringe is a very age oriented concept. For eg: ppl in 40s find excessive smoking and drinking scenes in so called youth movies as cringe. Eg: Jaaneman, Romancham and Avesham though the movie threads were good.
All of us age at some point 😀.
1.മരക്കാർ ( ബെട്ടിയിട്ട ബായതണ്ട് )
2. മഹാത്മ ദി ഗ്രേറ്റ് ( SG) intro scene.
3. വാഴുന്നോർ ( proposal scene)
4.ക്രിസ്ത്യൻ ബ്രദേഴ്സ്
(ക്രിസ്റ്റി അധോലകത്തിലെത്തുന്ന സീൻ )
5. മീഖായേൽ ( തേപ്പ് സീൻ,മഞ്ജിമയുടെ മാർക്കൊയുമായുള്ള ഹോസ്പിറ്റൽ സീൻ )
Guhante onnum ille
Mamangam😂😂
Thakida thakida thakida thakida tha
5th one egeneya cringe ayite thonniye??
പോലീസിനെ പേടിച്ചു കലവരേകകുത്തു ഒളിച്ചിരിക്കുന്ന ഒരു ഭീരു അല്ല എന്റെ ഇച്ചായൻ അങ്ങേര് പണ്ടേക്കെ പണ്ടേ രാജ്യം വിട്ടു കാണും 😂😂😂p
ജൂൺ movie സീനിലെ ഹെലികോപ്റ്റർ സീൻ അതും കൂടെ add ചെയ്യൂ. അടുത്ത പാർട്ടിൽ ജൂണിലെ പെണ്ണ് കാണൽ ഹെലികോപ്റ്റർ സീൻ add ചെയ്തോളോ പ്ലീസ് 🤣🤣🤣🤣
Bro,oru video idea parayatte. Cinemayile characters avaude real name refer cheyyunna scenes. For eg: VETTAM movie il Gopalakishna enn dileep ine vilikkunna scene, ADI KAPYARE il AJU namitha pramod enn parayunna scene. 😁😅
വെട്ടം സിനിമയിലല്ല ആദ്യമായി ദിലീപ് ഗോപാലകൃഷ്ണൻ എന്ന് വിളിക്കുന്നത് മിസ്റ്റർ ബട്ലർ സിനിമയിൽ ഗോ ഗോപാലകൃഷ്ണൻ എന്ന് പറഞ്ഞു സ്വയം പരിചയപ്പെടുത്തുന്നുണ്ട് ആ സിനിമയിൽ അവൻറെ പേരും അതായിരുന്നു
Queen (2018)
Papam Cheyyathavar kalleriyatte (Oru scene)
Pullikaran stara (Chila scenes)
Thinkal Muthal VellI Vare
Jack & Jill
Enthada Saji
Aaraattu
Ithrayum aanu enikk Cringe aayitt feel cheythittulla movies/scenes
Queenile chinnu ejjathi cringe charcter
@@jithus6592 Queen of Cringe 👸
@@CaptainMarvel.20yearsago But movie hit aarnn alle
@@jithus6592 arrnno?
ജൂൺ സിനിമയിലെ അസുര ഇജ്ജാതി... 😂😂
ത്രിശൂർ പൂരം സിനിമയിലെ മെയിൻ വില്ലൻ്റെ എൻട്രി.
Aa padathil sudev nair mathiyayiirunnu as main villain
മൂലക്കുരു വന്ന വില്ലൻ
Padam motham oomfal ayond vittath ayirikum
Ayye padam motham cringe aanu😂
ചിരിപ്പിക്കലെ
June സിനയിലെ ആ മൂന്ന് പേരുടെ നിൽപ്പ് കണ്ടപ്പോൾ WWE യിലെ Triple H ന്റെ DX Generation Team നെ ആണ് ഓർമ്മ വന്നത് 🤣
ഹൃദയo സിനിമയിൽ "സെൽവ" വിളിക്കുന്ന സീൻ ഇണ്ട്. ഇമോഷണൽ ആക്കാൻ നോക്കിയതാ പക്ഷെ കോമഡി ആയി പോയി.
Entha
@@jithus6592 Enthu
Ath kond padam ettu nilayil potti 😂😂😂
@@Bumblee542 Hridayam hit anu
Concept നല്ലതായിരുന്നു, അത് establish ചെയ്യുന്നതിലും വിജയിച്ചു but പാസം കൂടിപ്പോയി
Bro വിദേശങ്ങളിൽ ഷൂട്ട് ചെയ്ത മലയാള സിനിമകളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ ?!
Eg: Two Countries, King Liar, Adam Joan, Ivide, Ranam, White etc...
പിന്നെ ഏറ്റവും കൂടുതൽ വിദേശ സിനിമകൾ ചെയ്ത മലയാള നടന്മാരെ പറ്റിയും ഒരു വീഡിയോ വേണം.
Eg: Prithvi Raj, Dileep, Mammootty etc
അത് ഒന്നും ചെയ്യാമോ plz
Vallom poyi padikk
@@devikamohanan5508tf
ജൂൺ ലെ സീൻ കറക്റ്റ് ആണ്, bcz അത് +2 ആണ്, ആ കാലത്തെ +2, അത് അവടെ കറക്റ്റ് ആണ്. അവർ ആ ഓർമ പുതുക്കിയത് ആണ് പിന്നീട്. ബാക്കി എല്ലാം ഓക്കേ ആണ്.
June moviele scene oru crich alla..because school timel nammal cheytha kaaryangal palathum ippol orkkumpol nammkk crich ayi thonnarund…but pazhaya aaa koottukett veendum onnu cherumpol ormakal ayavirakkan aa crich ne thanne koottu pidikkunnath nammukkidayil swabhavikam anu..athoru nostalgia anu oru happiness anu❤❤
5:57 Supera എന്ന് കേൾക്കുമ്പോൾ Supra എന്ന് കാറിന്റെ പേരാണ് ഓർമ്മ വരുന്നത്
Supro
June movie yile vellya vrithikedalla brw karanm 10 il padikkumbol njangade classilm indarnnu ithe pole dance boys nnu paranju 3 peru 😂😂 avnmaru ithinappuram ayrunnu ippo evdano ntho 😐
Hridhyathile pottine patti parayuna scn ind ath vann cringe aayirunnu pine premaluvile wanter lust cringe character aayirunn 😂
പ്രേമലുവിൽ last ഒരു കുട്ടി വന്നു മമിതയുടെയും നസലിന്റെയും കൈ പിടിച്ചു കൂട്ടിമുട്ടിച്ചു അച്ഛൻ അമ്മാ കുട്ടി എന്ന് കളിക്കുന്നതും ക്രിഞ്ച് ആയി തോന്നി
@@mujmil526 aa avashyam illatha scn aarnnu athu pinne wanderlustum mathewum avashyam illathathayi thonni
@@Hazatnod567 wonderlust ആരാ
@@mujmil526 niharika ennalle athile peru real name meenakshi udan panathil okke undayath
@@Hazatnod567Mathew scene illarnnu,ellavarkum pullinta chr ishtapettu pakshe wander lust pakka cringe aarnnu
Masterpiece cringe movie thanne no doubt ajay vasudev alle 😂
June il asura was never cringe
It was their signature
Ningakk cringe aayi thoniyal ellam cringe aavumo
Enk ithil ettavum cringe aayt thonniyath thangal edak edak ee keri varunnath aan .
Athiran movie yile oru scene und fahad fazil parayunnath....swantham thantha paranjit anusarichitilla ennu....ennit adutha scene il thanne hypnotized aayi mayangunund....😅
Queen Elizabeth movieil Meera Jasminte oru dialogue ind
Officeil late aayit varunna oraalod parayanath.. Kore divasa kanakkum manikoor kanakkum.. Huff enthoru mass aarnu😶🌫️
6:13 engana cringe aavua kaaranam athu school aanu
കാപ്പ താങ്കൾ പറയുന്ന പോലെ അത്ര മോശം അല്ല. Heroine characters സാഹചര്യം കൊണ്ട് ഗുണ്ട gangil പോകുന്നെ ആണ് അത് look നോക്കി ചെയ്യണ്ട കാര്യം ഒന്നും ഇല്ല, എനിക്ക് അത്ര comedy scene ആയിട്ട് തോന്നിയും ഇല്ല ഇതെന്റെ personal opinion ആണ്
ജയറാമിനെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്. പ്രത്യേകിച്ച് പോലീസ് വേഷം ചെയ്യുമ്പോൾ വളരെ ഓവറാക്കാറുണ്ട്.
ജൂണിലെ climax സീൻ its really heart touching one... Not cringe.😢
Bro തെലുങ്ക് സിനിമകളിലെ ചില ദുരന്തം സീനുകളെ പറ്റി video ചെയ്യുമോ pls❤
Eg: രാം ചരൺ Dual റോളിൽ നായകനായ "നായക്" എന്ന സിനിമയിൽ സിദ്ധാർത്ഥ് നായക് എന്ന രാം ചരൺ കഥാപാത്രത്തിൻ്റെ ചേച്ചിയുടെ ഭർത്താവിനെ വില്ലൻ്റെ ആൾക്കാരിൽ ഒരാൾ കൊന്നപ്പോൾ നായക്
അളിയനെ എടുക്കാൻ വന്നപ്പോൾ സൈഡിൽ ഉണ്ടായിരുന്ന ഒരു Police ചങ്കിൽ കുത്തുന്ന വർത്തമാനം പറഞ്ഞപ്പോൾ രാം ചരൺ തല വെച്ച് അവനെ ഇടിക്കുന്നു. അങ്ങേര് തെറിച്ച് മേളിൽ
ഉണ്ടായിരുന്ന കമ്പിയിൽ പോയി കുത്തി ചോരയിൽ കുളിച്ചു കിടക്കുന്നു 😅
Nolan level 😂
രാം ചരണിന്റെ എല്ലാ സിനിമയും ഇത് പോലെ ദുരന്തം ഫൈറ്റ് തന്ന
June-le Asura okke nalla adipoliyayitta thoniyathu.
Prethyekichu varshangalkku shesham avaru onnikkuna scene.
Nosta okke adichu varunna aa feel vere thanneya🥰
Pinne ellavarkkum oro abhiprayangal undakumallo. Ennalum ellathilum negative kanan sremikkaruthu
Athil ettavum cringe adichathu avanmaar eyaanu 😂
@@pouran227 njan paranallo elllavarudeyum perspective vektyasam undakum
Asura is not cringe. Chettan school padikkathondaa😅...
Singam 11 റഹ്മാൻ ജയിലിൽ മാസ്സ് ഡയലോഗ് ഒക്കെ പറഞ്ഞു ചങ്ങല വലിച്ചെറിയുന്ന സീൻ ഉണ്ട് അത് പുള്ളീടെ തലയിൽ തന്നെ വന്നിടിക്കുന്നുണ്ട്
കണ്ടു നോക്കു👍🏻
അത് ക്രിഞ്ച് സീൻ അല്ലല്ലോ മിസ്റ്റേക്ക് അല്ലേ
Ath cringe alla
Kgf ഒരു cringe fest movie ആണ് അത് ആരും പറയാറില്ല
1.CEO of India
2.Rocky bhai Rocky bhaai ഇന്ന് എത്ര പേരെ കൊന്നു
3.തോക്കിന്റെ പേര് മൂത്തുമ്മ, മുത്തപ്പൻ
4. ബല്ലാപേട്ടയിലെ വള്ള കച്ചവടകാരൻ
Most cringe fest movie 🤮🤮🤮
KGF is not an original film
This movie's story is copied from " The mask of Zorro " and all the visuals color tone style are copied from the movie "The mad max fury road"
1. Bro literally finances for the indian ministers so he is the ceo of India ( boss of the bosses) the mass factor given first and given the reason for it in the later scene meeting ramika sen and finds out that Rocky is the one financing most of the ministers in the government sector.
2. It's the child's play of them also refers to the attitude of the kids towards the gangsters and deaths.
3. Because the seller guy refers to the gun as moothamma because whenever his moothama comes everyone fears her so he refers to the gun fears like how his moothamma makes.
4. Rocky was called a sissy and said that Rocky may live as a woman and he gives an offer to him that he may provide the bangles at a discount if Rocky wants in a sarcasm manner.
ഇതിന്റെ 3rd പാർട്ട് കൂടി ഇടുമോ... Super
Shesham maikil fathima, auff 😶🌫 pakach poyi ente balyam cringe overloaded
100%. Especially Yamandan Premakadha... What a tholvi padam..
മൊതലാളി വല്ലാത്തൊരു editing ❤
അടി പൊളി വീഡിയോ.
Its worth it to be your subscriber🥰
Oky
June ilthe scene valya kuzhpam aayit onum thoniyila. nala oru portion aayirunalo aa movie de context il
ഏതൊരു വീഡിയോ തുടങ്ങുമ്പോഴും നിങ്ങക്ക് കഴിവില്ലെന്നോ അറിവില്ലെന്നോ അല്ല വിനോദത്തിന് വേണ്ടിയാണ് എന്നുള്ള ആ അറിയിപ്പ് ഉണ്ടല്ലോ അതിന് ഇരിക്കട്ടെ ലൈക്
Appo king of kothayoo😂😂 athil mass mathram alla dulqaronn sigma❌chigma ✅avan nookitind pine varshangalkk sheshm ath samadaanapriyarke ishtapedu ...mass mathram pradeekshikunavrk cringe ayi thonam...or good vineed movie aaanath
Kaappa മോശമായി തോന്നിയില്ല.Herione characters സാധാരണക്കാരയായ സ്ത്രീകൾ സാഹചര്യങ്ങൾ കൊണ്ട് gangil വരുന്നതല്ലേ.അതിൽ പറയുന്നുണ്ടല്ലോ gangile ഒരാൾ മരിച്ചാൽ അവര്യടെ കുടുംബത്തിലെ ആരെങ്കിലും അതിന് പ്രതികാരം ചെയ്യുമെന്ന്.
അപർണ ഭർത്താവ് മരിച്ചപ്പോ,അന്ന ചേട്ടൻ മരിക്കുമ്പോഴും അതിനെതിരെ revenge എടുക്കുന്നതാണ്.അവർക്ക് ഗുണ്ടയാനെന്നു തോന്നിക്കുന്ന mass attitude വേണ്ട.
Aparna Bala uruli...vaaanam..ivalkkokke enganaaanaavo award kittyath😮😮
: Entha Vilikka
: Nammade Kunjada....
: SELVAAA....❤
CRINGE AT IT'S PEAK🤧
Carear അവസാനിച്ച ഇടത്തു നിന്ന് തിരച്ചുവന്ന നായികാ നായകന്മാർ എന്ന content ഇട്ടിരുന്നേൽ നന്നായിരുന്നു 🔥
Star singer kand ivide ningade cahnnel vann❤❤❤ good sound
03:39 ചിത്രഗുപ്തൻ കുണ്ണിക്ക 🤗
June asura entha problm.. school il angane okke ayrunnu… ithilum comedykal undayrunna school kaalam ❤😢
Starting 1:16
സഹോദരാ.... പേപ്പറിൽ എഴുതിയ തിരക്കഥ ആണ് visual ചെയ്യുന്നത്. ചെയ്തു വരുമ്പോൾ ചിലപ്പോൾ പ്രതീക്ഷിച്ച പോലെ വരണമെന്നില്ല. ഒരു ഡയറക്ടറും മനപ്പൂർവ്വം മോശമാക്കാൻ നോക്കില്ല
ath thanne alle pulli first paranjath
6:36 correct 🔥🔥🔥
സത്യം. കാപ്പ ക്ലൈമാക്സ് ബോറായിപ്പോയി. അപർണ പിന്നെയും ഭേദമായി തോന്നി. പക്ഷെ tvm slang മൂവി എന്ന രീതിയിൽ കാപ്പ പൊളി ആയിരുന്നു. പൃഥ്വിയും അടിപൊളിയായിരുന്നു
ഈ 2 ലേഡീസ് കാരണം സിനിമ വീണു പോയി
Hello chetta.. I'm a big fan.
Kazhivathum jaathi peru cherthittulla theri dialogue Kal ulla clips ozhivakkaamo? It's just a humble suggestion.. You could do the video even without that. (SG de commissioner dialogue aanu uddeshichathu)
Thank you for your time 🙏
June..athu matram cringe ayt ith vare thonneettilla..school time piller kanikunna oru show atra thanne pinne avrde emotions anu climax il kanikkne..cz avru 3um 3 vazhik poi...avre onnippikkunnathum aa name alle so..
Njaan karuthy enikku maathrame dulquerinte Omanakutty cringe aayi thonniyathennu. Thaangalkum cringe aanenu arinjappo santhoshamaayi
Editting kollam, kurachu kude safiyamaya clips use cheythal nallath
7 scenes
Thala for a reason 💛 😂
Ok but...ചിരി വരാത്തവർ ഉണ്ടോ? ഇതിൽ ഇവൻ തന്നെ പറഞ്ഞു ചിരിക്കുക ആണല്ലോ😬
കോളജ് കുമാരനിലെ I love you nn parayanam dailoge
ഡോ താൻ സ്കൂളിൽ പഠിച്ചിട്ടില്ലേ ജൂൺ ഫിലിം ആ സീൻ എന്താ കുഴപ്പം ഇപ്പോൾ ഇരുന്നു വല്ല്യ ഡയലോഗ് അടിക്കുമ്പോൾ അല്പം ചിന്തിച്ചോ
😂 m b a vare പഠിച്ച എനിക്ക് അത് ഇഷ്ട്ടപെട്ടില്ല 😂
വീഡിയോ സൂപ്പർ..❤ ഇതിൽ evde ചേട്ടാ ഇതിൻ്റെ പഴയ ലിങ്ക് നോക്കി കാണുന്നില്ല..
2:37 unexpected editing😅
E vedios l ningalde dilogues mathramanu kooduthal scene kanikkunnathblengthy ayitt diologuee kurachu kanikku..
Upama cheyyan idakide ketyekunna video clips nte adhipresaram video muzuvan und. Athonnu ozivaakiyarnel content kurachude better aayene 🙏