കടലും കായലും നഗരവും കാണാൻ പറ്റുന്ന കുന്നിൻ മുകളിലെ Dr. Danish- ൻ്റെ New Gen വീട് 🔥

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 1.3K

  • @BehindwoodsIce
    @BehindwoodsIce  2 หลายเดือนก่อน +177

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @SithiZahida
      @SithiZahida หลายเดือนก่อน +24

      Veedinakath plants vekkunnad nallathalla Enn padichittund.. Ningtil Co2 koodi breathinginn prashnamalle

    • @praveenbabu5884
      @praveenbabu5884 หลายเดือนก่อน +6

      അവതരണം 👎🏽👎🏽👎🏽👎🏽👎🏽... ഇടക്ക് ഇടക്ക് "true that, true that"... അവതരണം flop ആണ്

    • @safiyakabeer9846
      @safiyakabeer9846 หลายเดือนก่อน +3

      ​@@SithiZahida night ലും oxigen പുറത്ത് വിടുന്ന ചെടികളുണ്ട്.. Snake plant എല്ലാം ആ ഗണത്തില്‍ പെടും

    • @lissysunil1890
      @lissysunil1890 หลายเดือนก่อน +2

      👌👌👌👌😄😄😄😄

    • @Aashvigireesh1456
      @Aashvigireesh1456 หลายเดือนก่อน +1

      Interesting video ayirunnu pakshe avatharanam boring ayipoy

  • @drdbetterlife
    @drdbetterlife หลายเดือนก่อน +247

    🙏നിങ്ങളുടെ എല്ലാവരുടെയും നല്ല ആശംസകൾക്ക് ഹൃദയം നിറഞ്ഞ നന്ദി
    ഒരൂ ചെറിയ request : അവതരികയെ കുറിച്ചുള്ള ചില കമെന്റുകൾ വളരെ വേദനിപ്പിക്കുന്നതാണ്. മനസ്സിൽ മുറിവ് ഉണ്ടാക്കുന്ന രീതിയിൽ ദയവായി കമെന്റുകൾ ഒഴിവാക്കുക 🙏🙏
    Dr Danish Salim

    • @sheejasaro
      @sheejasaro หลายเดือนก่อน +12

      എന്തെങ്കിലും കുറ്റം പറയണ്ടേ സർ.. വേറെ ഒന്നും കിട്ടിയില്ല ആൾക്കാർക്ക് 😂

    • @abdullatheef-dt5zl
      @abdullatheef-dt5zl หลายเดือนก่อน +7

      ​@@sheejasaroമലയാളികൾ എവിടെയും ഇങ്ങനെ

    • @petrixiron
      @petrixiron หลายเดือนก่อน +10

      🙏 ഞാനും കണ്ടിരുന്നു. മോശമാണത് നല്ല എനർജറ്റിക്ക് ആയ കുട്ടിയായിട്ടാണ് എനിക്ക് തോന്നിയത്. മലയാളികൾ പൊതുവെ കളിയാക്കാൻ മിടുക്കർ ആണ്.. ഡോക്ടറിനും ഭാര്യയ്ക്കും എന്നും നന്മകൾ ഉണ്ടാകാൻ ഈശ്വരനോട്‌ പ്രാർത്ഥിക്കുന്നു 🙏

    • @sheejasaro
      @sheejasaro หลายเดือนก่อน +1

      @@abdullatheef-dt5zl 👍

    • @byjeshbyjesh9978
      @byjeshbyjesh9978 หลายเดือนก่อน +4

      2 നെഗറ്റീവ് അടിച്ചില്ലേൽ ഉറക്കം കിട്ടാത്ത ടീമുണ്ട്.... അവർക്ക് അതല്ലേ അറിയൂ

  • @saleenat5223
    @saleenat5223 2 หลายเดือนก่อน +513

    ഒരു മായാലോകം അടിപൊളി അതിലേറെ എനിക്ക് സന്തോഷം തരുന്നത് കുടുംബത്തെ കൂട്ടി പിടിക്കുന്നതിനുള്ള ഡോക്ടറുടെ വലിയ മനസ്സാണ് ഭാഗ്യം ചെയ്ത മാതാപിതാക്കൾ ❤

    • @888------
      @888------ หลายเดือนก่อน +1

      കള്ളക്കടത്ത് ടീം

  • @rubayya2489
    @rubayya2489 หลายเดือนก่อน +211

    നല്ല സ്വഭാവം ഉള്ള ഡോക്ടർ
    നിഷ്കളങ്കൻ,
    അള്ളാഹു സഹായികട്ടെ,
    അസൂയകാരിൽ നിന്നും!!

  • @RahulDev-m6u
    @RahulDev-m6u หลายเดือนก่อน +591

    എന്റെ അച്ഛനു കൃത്രിമ കാൽ ഇദ്ദേഹവും കുറച്ചാളുകളും ചേർന്നു സൗജന്യമായി കഴിഞ്ഞ മാസം വെച്ച് തന്നു. എന്നും കടപ്പെട്ടിരിക്കുന്നു 🙏

    • @allhealthbeutycaretipsinke5121
      @allhealthbeutycaretipsinke5121 หลายเดือนก่อน +6

      ❤❤

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s หลายเดือนก่อน +15

      നിങ്ങളുടെ പ്രാർത്ഥന അതാണ് അവർക്ക് എന്നും വേണ്ടത് സഹോദരി 🙏🙏🥰🥰

    • @shareenashareena7892
      @shareenashareena7892 หลายเดือนก่อน +2

      Masha allah

    • @sheejasaro
      @sheejasaro หลายเดือนก่อน +1

      എവിടെ ആണ് ഹോസ്പിറ്റൽ

    • @baursalino
      @baursalino หลายเดือนก่อน

      ​@@sheejasaro Ariyilla

  • @premilabai2622
    @premilabai2622 หลายเดือนก่อน +180

    വളരെ ഇഷ്ടമാണ് ഡോ. ഡാനിഷ് സലിം നെ അദ്ദേഹം ത്തിൻ്റെ വീഡിയോസ് വളരെ ഉപകാര പ്രദമാണ്. ഇത്രയും വിനയത്തോ ടെ പെരുമാറാ ൻ കഴിയുന്നു ഉപ്പാക്കും ഉമ്മാക്കും ബിഗ് സല്യൂട്ട്

  • @krishna3032
    @krishna3032 2 หลายเดือนก่อน +2059

    ഡോക്ടർ മലയാളത്തിൽ ആണ് കൂടുതലും സംസാരിക്കുന്നത് എനിക്ക് അതാണ് ഏറ്റവും ഇഷ്ട്ടപെട്ടത്

    • @Anaspanas-gf4xu
      @Anaspanas-gf4xu 2 หลายเดือนก่อน +35

      പാർവതി തിരുവോട് ഒക്കെ english ൽ സംസാരിക്കാൻ ശ്രമിക്കുന്നു.
      മലയായാളികളോട് മലയാളം ആണ് English സംസാരിക്കുന്നത്.
      ജാഡ തന്നെ ആണ്

    • @Anaspanas-gf4xu
      @Anaspanas-gf4xu 2 หลายเดือนก่อน

      ​@@based2420Danish salim ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന
      ചാനൽ ഉണ്ട്.
      Abudabhi Khalipha hosiptal ൽ Studdentsnu Englishl ആണ് ക്ലാസ്സ്‌ edukar

    • @akhilajikumar8753
      @akhilajikumar8753 2 หลายเดือนก่อน +30

      ​@@based2420 oru doctorku English ariyillanno. Ningalk ngane ariyam ath

    • @abhilashraghavan
      @abhilashraghavan 2 หลายเดือนก่อน +8

      ​@@Anaspanas-gf4xuLanguages ന് അങ്ങനെ ഒരു പ്രത്യേകത ഉണ്ട്. ഒരു ഭാഷ മാത്രം ഉപയോഗിക്കുന്നവർക്ക് അത് പെട്ടെന്ന് മനസ്സിലാകില്ല. ഭാഷകളുടെ ഒഴുക്കും ശക്തിയും ഒക്കെ സന്ദർഭവും വിഷയവും വ്യക്തികളും ഒക്കെ അനുസരിച്ച് മാറിക്കൊണ്ടിരിക്കും.. ശ്രദ്ധിച്ചു നോക്കുക...

    • @based2420
      @based2420 2 หลายเดือนก่อน

      @@akhilajikumar8753yes, English samsarikkan kazhiyatha oru pad doctors und, English speaking oru skill aanu, ath ella professionals num vazhangilla

  • @shijinarameshan3445
    @shijinarameshan3445 2 หลายเดือนก่อน +203

    ഒരു ഡോക്ക്ടർ എങ്ങനെ ആവണം എന്നത് dr ഡാനിഷ് സലിം 🥰💞💞💞💞..

  • @Seenz_seenu
    @Seenz_seenu 2 หลายเดือนก่อน +580

    നമ്മുടെ കുടുംബത്തിലെ ഒരംഗം പോലെയാ ഡോക്ടർ സംസാരിക്കുന്നത്. ഇത്രേം ഫാൻസ്‌ വരാനുള്ള കാരണവും അദ്ദേഹത്തിന്റെ വിനയമാണ് 💕

    • @soumya-nair
      @soumya-nair 2 หลายเดือนก่อน +6

      സത്യം 🥰

    • @ranamariyam6752
      @ranamariyam6752 2 หลายเดือนก่อน +6

      👍👍👍

    • @Spandhanam-f7z
      @Spandhanam-f7z หลายเดือนก่อน +4

      Same ഞാൻ ഉദ്ദേശിച്ച Comment😊

    • @christysanju4211
      @christysanju4211 หลายเดือนก่อน +4

      സത്യം anu

    • @Samuraizz0
      @Samuraizz0 หลายเดือนก่อน +3

      Doctor ningaluday alla videos kanunna oru umma anu monthly advice allam useful anu Thank you money Godles your family age 64

  • @rahmashukoorrahmashukoor
    @rahmashukoorrahmashukoor 2 หลายเดือนก่อน +540

    പ്രിയപ്പെട്ട ഡോക്ടർ ❤നമുക്ക് മനസിലാകുന്ന രീതിയിൽ ഓരോ വിഷയങ്ങളും അവതരിപ്പിക്കുന്ന dr

    • @aishaashraf49
      @aishaashraf49 หลายเดือนก่อน

      Great family. May God bless

  • @sajithavk0864
    @sajithavk0864 2 หลายเดือนก่อน +196

    Dr ന്റെ വിഡിയോ എല്ലാം കാണാറുണ്ട് വീടും കുടുംബത്തെയും കണ്ടതിൽ ഒരുപാട് സന്തോഷം

    • @yasodha-zk6fd
      @yasodha-zk6fd หลายเดือนก่อน +3

      Dr.nte wife oru beauty thanne❤

  • @Mr_John_Wick.
    @Mr_John_Wick. 2 หลายเดือนก่อน +123

    ഒരുപാടിഷ്ടം ഈ dr ന്റെ സംസാരം.പറയുന്ന കാര്യങ്ങളിൽ എന്തേലും സത്യം ഉണ്ടെന്നു തോന്നിയിട്ടുള്ളത് ഈ dr ന്റെ videos ഇൽ മാത്രം ആണ്...

    • @naseemarahim1675
      @naseemarahim1675 หลายเดือนก่อน

      അസൂയ

    • @Mr_John_Wick.
      @Mr_John_Wick. หลายเดือนก่อน

      @@naseemarahim1675 എന്തിന് 🤭

  • @vinitha5981
    @vinitha5981 2 หลายเดือนก่อน +198

    ഈ ഡോക്ടറുടെ വീഡിയോസ് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്..

    • @shafeenaarif7826
      @shafeenaarif7826 หลายเดือนก่อน +2

      Enteyum

    • @first_viral13
      @first_viral13 หลายเดือนก่อน

      Channel name?

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 หลายเดือนก่อน

      Dr D better life അതാണ് ചാനലിന്റെ പേര്

    • @newrayan8287
      @newrayan8287 หลายเดือนก่อน +3

      ❤❤Dr,അടിപൊളി, അവതരിക ഡ്രസ്സ്‌ വളരെ ബോർ

  • @shylavijayan4402
    @shylavijayan4402 2 หลายเดือนก่อน +173

    ഡോക്ടറിന്റെ സംസാരവും, വിനയവും കാണുമ്പോൾ എന്റെ
    കുടുംബത്തിലെ കുഞ്ഞനിയൻ
    എന്ന് തോന്നുന്നു. സത്യമാണ്.
    ഇങ്ങനെ വേണം എല്ലാപേരും.
    All the best dr Bro ... 🥰

  • @vineeshkumar2869
    @vineeshkumar2869 หลายเดือนก่อน +33

    എനിക്ക് ഇഷ്ടപ്പെട്ടു ഡോക്ടറുടെ family യെയും ...... എല്ലാവരോടും താഴ്മയോടെ പെരുമാറാൻ ഉള്ള വിവേകം ........ എല്ലാവർക്കും ഉണ്ടാവണ മെന്നില്ല.... അത് ഒത്തിരി ഇഷ്ടപ്പെട്ടു ഡോക്ടർ... love You ......God bless you......

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 2 หลายเดือนก่อน +68

    Danish doctore എനിക്ക് ഭയങ്കര ഇഷ്ടാണ്

  • @UshaKumari-zp8em
    @UshaKumari-zp8em 2 หลายเดือนก่อน +195

    ജാടയില്ലാത്ത മനുഷ്യസ്നേഹിയായ ഡോക്ടർ... എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു..

  • @anoopkrishnan3253
    @anoopkrishnan3253 2 หลายเดือนก่อน +75

    ഇദ്ദേഹമാണിപ്പോ മിക്കവരുടെയും ഫാമിലി ഡോക്ടർ 💕💕

  • @rasheedtck5157
    @rasheedtck5157 หลายเดือนก่อน +18

    Masha alla. ഈ വീഡിയോ കാണുന്ന ഇടയിൽ പലതവണ ആമീൻ പറഞ്ഞു, ഈ വീട്ടിൽ ഇനിയും ഒരുപാട് ഡോക്ടർ ജനിക്കട്ടെ, Ameen

  • @Sameerabid-c3q
    @Sameerabid-c3q 2 หลายเดือนก่อน +184

    My favourite Dr. Danish. Educated.. Handsome ❤️

  • @Shafeekaf
    @Shafeekaf หลายเดือนก่อน +4

    എന്ത് പാവം ആണ് ഡോക്ടർ 🥹❤️ വൈഫ് വീട്ടുകാരും ഒക്കെ എന്ത് ലക്കി ആണ് 🥰❤️

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 หลายเดือนก่อน +26

    ഇന്നത്തെ കാലത്ത് മാതാപിതാക്കളുടെ ഇഷ്ടത്തിന് ഒന്നും ചെയ്യാറില്ല മക്കൾ. മാതാപിതാക്കളുടെ അനുസരണയോടെ വളർത്തിയ ഗുണം. ഈ മക്കളുടെ ഉയർച്ചെയും. അള്ളാഹു അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ. ആമീൻ

  • @Anaspanas-gf4xu
    @Anaspanas-gf4xu 2 หลายเดือนก่อน +162

    അവതാരികയുടെ jada ഡ്രസിങ് ഇഷ്ട്ടപെട്ടില്ല Danish salim സംസാരം വീട് ഇഷ്ട്ടപെട്ടു

  • @Fathimacool12345
    @Fathimacool12345 2 หลายเดือนก่อน +54

    ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെയും അവരുടെ പ്രിയപ്പെട്ട ഫാമിലി യെയും കണ്ടതിൽ ഒരുപാടു സന്തോഷം ♥️

  • @preethyr4563
    @preethyr4563 หลายเดือนก่อน +11

    Dr....humble n simple Dr.Danish Salim.... happy to see yr family Dr...❤nice to see yr parents.... now I know where yr goodness has come from😊

  • @geethapraveen3086
    @geethapraveen3086 หลายเดือนก่อน +15

    ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ ❤ കുഞ്ഞുങ്ങൾക്ക് വേണ്ടിയും... ശരിക്ക് പറഞ്ഞാൽ ഫാമിലിക്ക് ഉപയോഗപ്രദമായ ഒരുപാട് ആരോഗ്യപരമായ കാര്യങ്ങൾ നമുക്ക് പറഞ്ഞു തരുന്ന ഡോക്ടർ...❤ഇപ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു... കുന്നിൻ മുകളിൽ..
    വീട്... വളരെ നല്ല തീരുമാനം...കാരണം കുടിവെള്ളം എപ്പോഴും ശുദ്ധമായിരിക്കും...കാഴ്ചപ്പാടുകൾ ഡോക്ടറെ വ്യത്യസ്തനാക്കുന്നു.. ഡോക്ടർക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു ❤

  • @Sha-123-1
    @Sha-123-1 2 หลายเดือนก่อน +23

    Such a good personality ❤️❤️❤️❤️nice doctor🥰

  • @ChristopherRaj-i2e
    @ChristopherRaj-i2e หลายเดือนก่อน +51

    Danish ഡോക്ടറിന്റെ കൂടെ ഞാൻ 3 വർഷം ഉണ്ടായിരുന്നു. ഞങ്ങളുടെ HOD ആയിരുന്നു PRS ൽ. Down to earth ആണ് അദ്ദേഹം. ട്രിവാൻഡ്രം മെഡിക്കൽ കോളേജിലെ dr പഠിപ്പിക്കാൻ പോകുമ്പോൾ എന്നെയും കൊണ്ട് പോകും. നല്ല അറിവു ഉണ്ടു. എനിക്ക് ecg വായിക്കാൻ അറിയാവുന്നത് അതു കൊണ്ടാണ്. എന്റെ റോൾ മോഡൽ

  • @midhilajmsamad2948
    @midhilajmsamad2948 2 หลายเดือนก่อน +911

    അയ്യോ പറയാതെ പോകാൻ പറ്റുന്നില്ല..അവതാരക മഹാ മഹാ ബോർ ആണ് കേട്ടോ കുട്ടീ...ചാനലുകൾ ഒന്ന് ശ്രദ്ധിക്കേണ്ടത് ഇത്രയും ലെജൻഡ് ആയ മനുഷ്യരുടെ ഇടയിൽ ഇൻ്റർവ്യൂ ചെയ്യാനും മറ്റും അയക്കുമ്പോൾ കുറച്ച് സ്റ്റാൻഡേർഡ് ആയി ചെയ്യാൻ കഴിവുള്ള കുട്ടികളെ വിടണം .. ഡോക്ടർക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤

    • @starlight12_34
      @starlight12_34 2 หลายเดือนก่อน +21

      Athe...

    • @shakkeelamuhammed725
      @shakkeelamuhammed725 2 หลายเดือนก่อน +20

      Enikum thonni...

    • @rynim9854
      @rynim9854 2 หลายเดือนก่อน +27

      സത്യം , വെറുപ്പിക്കൽ

    • @jeswinvlogs2385
      @jeswinvlogs2385 2 หลายเดือนก่อน +14

      വെരി ട്രൂ

    • @mollykuruvilla7814
      @mollykuruvilla7814 2 หลายเดือนก่อน

      🎉 xx​@@shakkeelamuhammed725

  • @jery3110
    @jery3110 2 หลายเดือนก่อน +446

    ആ Anchor നശിപ്പിച്ചു. ഇത്രയും calm & cool ആയ ജനകീയനായ, ലാളിത്യം ഉള്ള ഒരു ഡോക്ടർ ഫാമിലിയെ ഇന്റർവ്യൂ ചെയ്യാൻ പോവുമ്പോൾ അറ്റ്ലീസ്റ്റ് മാന്യമായ കേരളീയ വേഷം ധരിച്ചിരുന്നെങ്കിൽ എന്ത് രസമായേനെ

    • @rahnaniyas5421
      @rahnaniyas5421 2 หลายเดือนก่อน +22

      Correct 💯

    • @Meghana-v4w
      @Meghana-v4w หลายเดือนก่อน +30

      സത്യം. ഞാനും കരുതി. ഇപ്പോളത്തെ കുട്ടികൾക്ക് ഇതൊന്നും അറിയില്ല. വീട്ടിൽ ഉളളവർ പറഞ്ഞു കൊടുത്താൽ പല മക്കളും കേൾക്കില്ല. നിങ്ങൾക്ക് എന്തു അറിയാം എന്ന attitude ആണ് ഇവർക്കൊക്കെ.

    • @SaraSwathi-y8u
      @SaraSwathi-y8u หลายเดือนก่อน +36

      മോളേ നിനക്ക് ഇഷ്ട്ടമുള്ള ഡ്രസ്സ്‌ ധരിക്കാം, പക്ഷേ ഇത് ഒട്ടും ചേരുന്നില്ല.

    • @HafsaV-i9q
      @HafsaV-i9q หลายเดือนก่อน

      Crt​@@SaraSwathi-y8u

    • @പ്രേം
      @പ്രേം หลายเดือนก่อน +7

      Kulasthree spoted

  • @AmbikaDevi-t1y
    @AmbikaDevi-t1y 2 หลายเดือนก่อน +1271

    ഇങ്ങനെയുള്ള ആളുകളെ interview ചെയ്യാൻ പോകുമ്പോഴെങ്കിലും മാന്യമായ ഡ്രസ്സ്‌ ധരിക്കാൻ ശ്രദ്ധിക്കുക.

    • @Anaspanas-gf4xu
      @Anaspanas-gf4xu 2 หลายเดือนก่อน +45

      സത്യം ചുമ്മാ ജാഡ

    • @sulfathsulfath3905
      @sulfathsulfath3905 2 หลายเดือนก่อน +108

      Currect, കുറേ ഒക്കെ പീഡനം നടക്കുന്നത് ഇങ്ങെനെ പ്രൊജക്റ്റ്‌ ചെയ്യുന്ന വസ്ത്രം ദരിക്കുന്നത് കൊണ്ടല്ലേ

    • @thamburan9470
      @thamburan9470 2 หลายเดือนก่อน +95

      Dress, സംസാരം, എല്ലാം വളരെ വളരെ ബോർ ആയിട്ടുണ്ട്

    • @ambilinidhivinesh
      @ambilinidhivinesh 2 หลายเดือนก่อน

      ​@@sulfathsulfath3905ath thettanu.10 yrs thazhe ulla pinju kunjugale rape cheyyunnath athkondano.???

    • @PREMIER-kb5od
      @PREMIER-kb5od 2 หลายเดือนก่อน +15

      @@AmbikaDevi-t1y എങ്ങിനെ ഉള്ള ആളുകളെ 🤣🤣🤣

  • @shamsheerashanavas7310
    @shamsheerashanavas7310 2 หลายเดือนก่อน +34

    പ്രിയങ്കരനായ Danish ഡോക്ടർ. ..❤❤

  • @ajithkumarshivshankerkurup2373
    @ajithkumarshivshankerkurup2373 2 หลายเดือนก่อน +90

    ഒരു അലന്ന അവതാരക 😕, dr എത്ര simple ആയി സംസാരിക്കുന്നു

    • @shifanasherif
      @shifanasherif หลายเดือนก่อน

      😂

    • @lizymathew4031
      @lizymathew4031 หลายเดือนก่อน +1

      She is very nice and efficient

    • @Homosapian112__
      @Homosapian112__ หลายเดือนก่อน

      ​@@lizymathew4031Myraan😂

    • @RithusTips
      @RithusTips 29 วันที่ผ่านมา

      😂😂😂

  • @ZeenathVp-m7j
    @ZeenathVp-m7j 2 หลายเดือนก่อน +296

    Dr വിഡിയോ നല്ല ഇഷ്‌ടം ആണ് അത് പോലെ dr രാജേഷ് കുമാർ ഏതിനും ഈ ചാനലുകൾ ആണ് നോക്കുന്നത് ❤️❤️👍

    • @jacksani4426
      @jacksani4426 2 หลายเดือนก่อน +3

      iyal homeo alle?? rajesh ayur team kollam

    • @JuvairiyaShajahan
      @JuvairiyaShajahan 2 หลายเดือนก่อน +3

      Me too

    • @UshaKumari-zp8em
      @UshaKumari-zp8em 2 หลายเดือนก่อน +8

      അവതാരികയുടെ perfomance വളരെ മോശം... ശബ്ദമൊന്നും clear അല്ല.... വിഷയ ദാരിദ്ര്യം.... സംസാരിക്കുമ്പോൾ സ്പുടതയില്ല.. ഈ ചാനൽ ശ്രദ്ധിക്കുമല്ലോ.... Dr. ലളിതമായി വിവരിച്ചു.. വളരെ മനോഹരമായ വീട്...

    • @aesthetic_buddy_s
      @aesthetic_buddy_s 2 หลายเดือนก่อน +2

      Koode onnu koode nokkikko , Dr - Manoj jhonson

    • @ZeenathVp-m7j
      @ZeenathVp-m7j 2 หลายเดือนก่อน

      @@aesthetic_buddy_s ok 🥰

  • @radhikaan2863
    @radhikaan2863 หลายเดือนก่อน +9

    എത്ര humble ആണ് ഈ ഡോക്ടർ

  • @mubsinaanas
    @mubsinaanas 2 หลายเดือนก่อน +12

    Perfect family ❤❤❤❤❤ കണ്ണ് കിട്ടാതിരിക്കട്ടെ😊😊

  • @NazilaHisham
    @NazilaHisham 2 หลายเดือนก่อน +39

    Danish dr
    Father and mother not aged
    Young handsome
    Pretty mother❤

  • @Chrisj883
    @Chrisj883 2 หลายเดือนก่อน +114

    ബാപ്പയെ കണ്ടാൽ അവിടുത്തെ മൂത്ത ചേട്ടനെ പോലെ... സന്തൂർ ബാപ്പ 🤪

    • @shuhaibeettikkal7253
      @shuhaibeettikkal7253 2 หลายเดือนก่อน +9

      ഞാനും അതാ ശ്രദ്ധിച്ചത്. ഇവരെയാണോ ഡോക്ടർ aged എന്ന് പറയുന്നത് ❤

    • @learnwithsabana9793
      @learnwithsabana9793 2 หลายเดือนก่อน +3

      Aged enn paranjappo njaan angane oraale thirayukayaayirunnu

  • @ORUYATRA
    @ORUYATRA หลายเดือนก่อน +12

    ഇത്രയും ഗതികെട്ട ആങ്കർ വേറെ ഉണ്ടോ അബു

  • @roopeshroopesh7877
    @roopeshroopesh7877 หลายเดือนก่อน +10

    വളരെ നല്ല സംസാരമാണ് ഡോക്ടർക്ക് . നമുക്ക് കാര്യങ്ങൾ
    വ്യക്തമായി പറഞ്ഞു തരും

  • @midhunam5631
    @midhunam5631 2 หลายเดือนก่อน +59

    നല്ലൊരു ഡോക്ടർ ആണ് ഡാനിഷ് സലിം.എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഡോക്ടർ ആണ്.

  • @thankamramachandran9161
    @thankamramachandran9161 2 หลายเดือนก่อน +73

    എല്ലാവിഷയങ്ങളും വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തരുന്ന സ് ഒരു ഡോക്ടർ. ഞാൻ എല്ലാ വീഡിയോസ്സും കാണാറുണ്ട്. ആങ്കർ പോര.

  • @faseelapachu2
    @faseelapachu2 2 หลายเดือนก่อน +25

    എനിക്ക് വല്ല്യ ഇഷ്ട്ടം ആയിരുന്നു കുന്നിൻമുകളിലെ വീടൊക്കെ കാണുമ്പോ എനിക്കും വേണമെന്ന് ഉണ്ടായിരുന്നു but ഇപ്പൊ കുന്നിൻമുകളിലൊക്കെ veed കാണുമ്പോ തന്നെ ഒരു പേടിയാണ്... Anyway nice house❤️ ❤️

  • @shamnadsafi6391
    @shamnadsafi6391 2 หลายเดือนก่อน +36

    നമ്മുടെ സ്വന്തം dr. സലിം sir.... അനിതര ഹോസ്പിറ്റൽ........

  • @Gemini-kn3yo
    @Gemini-kn3yo 2 หลายเดือนก่อน +109

    Parents, sons & families ഒരുമിച്ചു താമസിക്കുന്നത് എത്രയോ അനുഗ്രഹം... 🙏🏻

  • @rosalindjacob1420
    @rosalindjacob1420 2 หลายเดือนก่อน +36

    The anchor is so loud, melodramatic and irritating. The channel should have sent a simple and soft-mannered person to interview such a respected and down-to-earth doctor who is with his wife. Even her attire was off-putting for such an event. The doctor's parents are also there. Please reserve your best finds for these occasions.
    Doctor you are a treasure to all of us. May you and all your family members be showered with the Almighty's abundant blessings!!!!

    • @jery3110
      @jery3110 2 หลายเดือนก่อน +3

      ഓരോ വാക്കും കിടു

    • @nazerinnazeer9236
      @nazerinnazeer9236 หลายเดือนก่อน +2

      Uff sathyam. Perffeccttt🤍🤍🤍

    • @ARUN_339
      @ARUN_339 หลายเดือนก่อน

      Better than veena

  • @momsarea8055
    @momsarea8055 2 หลายเดือนก่อน +63

    വളരെ മാന്യമായ പെരുമാറ്റം ഉള്ളഭാര്യ.
    അവതാരിക ബോർ ആയി തോന്നി. കുറച്ചു കൂടി ബെറ്റർ ആയ ആളെ വെക്കേണ്ടത് ആയിരുന്നു

  • @gregorian239
    @gregorian239 หลายเดือนก่อน +7

    Really excellent dear Dr. Danish. God bless you❤❤

  • @shahinm2347
    @shahinm2347 2 หลายเดือนก่อน +12

    happy to see our family Dr‘s fam❤

  • @elsammathomas804
    @elsammathomas804 หลายเดือนก่อน +4

    👍 Our favorite doctor ❤ very humble and simple person 😍❤️

  • @ilovegod4511
    @ilovegod4511 หลายเดือนก่อน +6

    My favorite doctor 😊Dr nte videos valare useful anu

  • @sreekanthshaji9596
    @sreekanthshaji9596 หลายเดือนก่อน +3

    ഞാൻ ഒരുപാട് വര്ഷങ്ങളായി ഇദ്ദേഹത്തെ ഫോളോ ചെയുന്നു... വളരെ hardworking ഉം അപ്ഡേറ്റഡ് ഉം ആയ ഡോക്ടർ.... ഇദ്ദേഹത്തിന്റെ ഉള്ളിൽ എവിടെയോ ഒരു നല്ല അധ്യാപകൻ കൂടി ഒളിഞ്ഞിരിപ്പുണ്ട് എന്ന് വീഡിയോസ് കാണുമ്പോൾ തോന്നാറുണ്ട്... എല്ലാ വിധ ആശംസകളും ഡോക്ടർ ❤

  • @rishalhilar3117
    @rishalhilar3117 2 หลายเดือนก่อน +39

    ماشاءالله....anik orupad eshttamulla doctor

  • @abdulrazak7808
    @abdulrazak7808 หลายเดือนก่อน +5

    Dr. അടിപൊളി ഡോക്ടറുടെ വോയിസ്‌ രമേശ്‌ പിശാറടിയുടെ പോലെ... നിങ്ങൾക്കും കുടുബബത്തിനും അള്ളാഹു. ബർകത്തു. നെൽക്കട്ടെ.. ആമീൻ

  • @JayanthiSuresh-l9n
    @JayanthiSuresh-l9n หลายเดือนก่อน +19

    ഡോക്ടറെ ഒരുപാട് ഇഷ്ട്ടമാണ് വീടും ഒരുപാട് ഇഷ്ട്ടമായി ഭാര്യയെയും എല്ലാവരെയും ഒരുപാട് ഇഷ്ട്ടമായി

  • @Shehi_hisham
    @Shehi_hisham หลายเดือนก่อน +7

    My favorite Doctor ❤❤❤God bless you

  • @ChinnuReshma-y1y
    @ChinnuReshma-y1y 2 หลายเดือนก่อน +8

    I am very happy to see the family of Dr. Danish salim❤

  • @sainashajahan5040
    @sainashajahan5040 2 หลายเดือนก่อน +11

    Super Family ❤❤Nice Doctor ❤❤

  • @shylatomy2638
    @shylatomy2638 2 หลายเดือนก่อน +20

    👌👌👌
    ഹോം ടൂർ കണ്ണിനെ കുളിർമയേകുന്ന വീടും പരിസരവും അതിലേറെ ഡോക്ടർ ഫാമിലിയും ❤❤❤

  • @sheejaashraf9097
    @sheejaashraf9097 หลายเดือนก่อน

    ഈ dr ശെരിക്കും കേരളത്തിനും മലയാളികൾക്കും അഭിമാനമാണ്, ലാളിത്യം വിനയം ഒക്കെ മറ്റുള്ളവർ കണ്ടുപഠിക്കേണ്ടത് തന്നെ, great dr and your parents.

  • @directoreducasitvpm5312
    @directoreducasitvpm5312 2 หลายเดือนก่อน +11

    A real humane 🎉. Make sure the anchor or interviewer is knowledgeable and good at research pls

  • @byjeshbyjesh9978
    @byjeshbyjesh9978 หลายเดือนก่อน +4

    സൂപ്പർ ഫാമിലി... എനിക്ക് വളരെ ഇഷ്ടപ്പെട്ട വ്യക്തിയാണ് ഡാനിഷ് സാർ..
    ഒരു അഹങ്കാരവും ജാഡയും ഇല്ലാത്ത..വളരെ സിമ്പിളായ മനുഷ്യൻ...❤❤❤

  • @valsajacob8720
    @valsajacob8720 2 หลายเดือนก่อน +5

    My favourite Dr.Danish.Educated and very handsome ❤

  • @mohamedkodithodika7463
    @mohamedkodithodika7463 11 ชั่วโมงที่ผ่านมา

    മാഷല്ലാഹ്...
    All the best

  • @Aaaas1982
    @Aaaas1982 หลายเดือนก่อน +4

    Amazing വ്ലോഗ്.

  • @darlyjohn7661
    @darlyjohn7661 หลายเดือนก่อน +2

    ഡോക്ടറിന്റെ വീഡിയോ മിക്കതും കാണാറുണ്ട് കണ്ടതിൽ വളരെ സന്തോഷം വീട് സൂപ്പർ ആയിട്ടുണ്ട് 👍👌

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 2 หลายเดือนก่อน +64

    കാണാൻ ആഗ്രഹിച്ച വീഡിയോ... ഡോക്ടറുടെ veedu... എന്റെ പ്രിയങ്കരനായ doctor danish salim....
    എന്ത് അടിപൊളി വീടാ.... Wifum നല്ല സുന്ദരിയാ... Wife ഇട്ടിരിക്കുന്ന ചുരിദാർ ആണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചത്... Flipkartil നിന്നു വാങ്ങിയതല്ലേ ഞാനും ഈ ചുരിദാർ select ചെയ്തതാണ്.. 😂നല്ല neet ആണ്.... വീടും അവരുടെ behaviourum.... 👍🥰

    • @rinzinanaseeb6829
      @rinzinanaseeb6829 2 หลายเดือนก่อน

      Churidarinte link undo?

    • @AiswaryaSivan-zs6jo
      @AiswaryaSivan-zs6jo 2 หลายเดือนก่อน

      @@rinzinanaseeb6829 ഉണ്ട്

    • @abdulrafeek8082
      @abdulrafeek8082 หลายเดือนก่อน +2

      ഈ സ്ത്രീകളുടെ ഒരു കാര്യം
      ചുരിദാർ മുഖ്യം

    • @FousiyaFousi-dk4pz
      @FousiyaFousi-dk4pz หลายเดือนก่อน

      ​@@abdulrafeek8082churidhar vitt oru kaliyum illa sirea

  • @Nisamudeenkabeer
    @Nisamudeenkabeer หลายเดือนก่อน +2

    Dr മാതൃക

  • @fousiaripra1812
    @fousiaripra1812 หลายเดือนก่อน +3

    ഇതാണ് dr. ഒരു ജാടയും ഇല്ല. Dr ഫാമിലി 🥰🥰

  • @nimmyfranklin3176
    @nimmyfranklin3176 2 หลายเดือนก่อน +283

    തീരെ നിലവാരമില്ലാത്ത anchor, ഒരു ഹോം ടൂർ കാണിക്കുമ്പോൾ കുറച്ചു കൂടി matured ആയി പെരുമാറണം. Cuteness വാരി വിതറാൻ ശ്രമിച്ചു ബോറാക്കി. It seems she's seeing a modern contemporary house for the first time. Please get updated girl.

    • @aleyammarenjiv7978
      @aleyammarenjiv7978 2 หลายเดือนก่อน +36

      Her dress sense is not good. She dressed for a dance party

    • @jizzasworld2548
      @jizzasworld2548 2 หลายเดือนก่อน +6

      കറക്റ്റ്

    • @smithac.g7985
      @smithac.g7985 2 หลายเดือนก่อน

      Yes ​@@jizzasworld2548

    • @JessyJose-is7px
      @JessyJose-is7px หลายเดือนก่อน +2

      Onnum parayanillathathu kond dressne kurich comment parayunnu

    • @JacksparroW73612
      @JacksparroW73612 หลายเดือนก่อน +1

      Dont always crave for blame someone..i mean she is a anchor so she have to be interesting and curious. .

  • @homekitchen6.0
    @homekitchen6.0 หลายเดือนก่อน +68

    എനിക്ക് എന്ത് അസുഖത്തെ കുറിച്ച് സംശയം ഉണ്ടായാലും ഡോക്ടറുടെ ചാനെൽ ആണ് കാണുന്നത്. ഡോക്ടർ ഇഷ്ടം 🥰🥰🥰

    • @Mullapoov
      @Mullapoov หลายเดือนก่อน +3

      എനിക്കും ഡോ. ഡാനിഷ് ഇക്ക യുടെ വീഡിയോ വളരെ ഇഷ്ട്ട

    • @dinkuabc
      @dinkuabc หลายเดือนก่อน

      Kulichu nere angu poyatha

  • @sharmilasherin1758
    @sharmilasherin1758 หลายเดือนก่อน +24

    വീടും വീട്ടിലെ ആളുകളും എല്ലാം അടിപൊളി... 👍👍♥️♥️
    പക്ഷേ വീടിരിക്കുന്ന ആ സ്ഥലം കണ്ടിട്ട് എനിയ്ക്ക് പേടി തോന്നുന്നു....😶
    മുൻപൊക്കെ ഇതുപോലെ കുന്നിന്റെ മുകളിലും മലയുടെ താഴ് വരയിലും പുഴയുടെ തീരത്തും അങ്ങനെ പ്രകൃതി ഭംഗി നല്ലത് പോലെ അസ്വദിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ ഒക്കെയുള്ള വീട് കാണുമ്പോ അവിടെയൊക്കെ താമസിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നിയിട്ടുണ്ട്... എന്നാൽ ഇപ്പൊ വയനാട് ഉരുൾ പൊട്ടൽ ഉണ്ടായതിന് ശേഷം ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വീട് വെച്ചിരിക്കുന്നത് കാണുമ്പോ എനിയ്ക്ക് ശരിക്കും പേടിയാണ് തോന്നാറ്... 😟🙁

    • @Mullapoov
      @Mullapoov หลายเดือนก่อน +1

      എല്ലാ കുന്നും കൊയപ്പം ഇല്ല വയനാട് അതൊക്കെ full മലയോര പ്രദേശം ആണ്

  • @MiniMoni-u8s
    @MiniMoni-u8s หลายเดือนก่อน +2

    ഡോക്ടറുടെ സംസാരം പെരുമാറ്റം എന്ത് നല്ലതാണ്. വൈഫ്ഫിന്റെ വേഷം എന്ത് മാന്യമായി ട്ടാണ്. Anchor കണ്ടു പഠിക്കട്ടെ. 🥰

  • @njn5040
    @njn5040 หลายเดือนก่อน +4

    Dr.danish kurich oru dr. Aay njan samsarich vanapol kanda vdo❤

  • @abdulabdulabdul5885
    @abdulabdulabdul5885 หลายเดือนก่อน +2

    ❤സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞ ഡോക്ടരും കുടുംബവും. എല്ലാവർക്കും നല്ലത് വരട്ടെ. 🤲

  • @haseenasadiq1213
    @haseenasadiq1213 หลายเดือนก่อน +13

    Dr danis saleem സംസാരിക്കുന്നത് എന്നും മലയാളം അത് തന്നെ എനിക്കും ഇഷ്ടം മാഷാ അല്ലാഹ സൂപ്പർ വീട്

    • @samsue2600
      @samsue2600 หลายเดือนก่อน

      sPeedo Pop at Mamma d followers alle

  • @Fathimaskitchen313
    @Fathimaskitchen313 หลายเดือนก่อน +2

    ഞാൻ ഈ ഡോക്ടറിന്റെ വിഡിയോ എപ്പോഴും കാണാറുണ്ട് ഒരു സാധാരണക്കാർക്ക് പറ്റുന്ന ഡോക്ടർ 👍

  • @-amigoz2154
    @-amigoz2154 หลายเดือนก่อน +7

    ആ ചേച്ചിടെ ഡ്രസ്സ്‌ കീറിപോയ 😢 ആ ക്യാമറ മാമന് ഒന്ന് പറഞ്ഞു കൊടുത്തൂടെ pavam😢😪

  • @shemishemi6777
    @shemishemi6777 หลายเดือนก่อน +2

    Dr nte vidios kanarund valare. Nalla vidios anu..athupole. Familye kandathil santhosham. Nalla vinyathodiukoodi samsarikkunnu

  • @Cheerfulvibes.
    @Cheerfulvibes. 2 หลายเดือนก่อน +15

    Dr fans assemble ❤

  • @marygeorge6640
    @marygeorge6640 หลายเดือนก่อน +2

    പ്രിയപ്പെട്ട ഡോക്ടർ. ♥️♥️

  • @andrews13
    @andrews13 2 หลายเดือนก่อน +73

    Anchor is overwhelmed😂😂😂

  • @sajimuthu7375
    @sajimuthu7375 หลายเดือนก่อน +1

    Masha Allahh 😍😍❤️

  • @jumailathshafeeq
    @jumailathshafeeq 2 หลายเดือนก่อน +9

    Nice home❤Nasriyayude sound pole🎉

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 หลายเดือนก่อน +2

    Dr and ഫാമിലി cute ❤️❤️❤️🥰🥰🥰dua മോളു love u chakkare 😍❤️🥰🥰🥰🥰😘😘😘

  • @safiyakabeer9846
    @safiyakabeer9846 หลายเดือนก่อน +7

    How many docters are there in your family
    Dr..ഏഴ് ഡോക്ടര്‍മാര്‍....അത് കലക്കി

  • @ayishaMol-n3c
    @ayishaMol-n3c หลายเดือนก่อน +2

    Dr ആണെങ്കിലും ഒരു ജാടയും ഇല്ലാതെ സംസാരിച്ചു ❤️❤️❤️

  • @jayakrishnanpv-zf5hh
    @jayakrishnanpv-zf5hh หลายเดือนก่อน +2

    ഡോക്ടറെ ഇഷ്ട്ടം വീട് അതിമനോഹരം ഡ്രീം ഹൗസ് 💖

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb หลายเดือนก่อน +4

    Nane aduthayittanu Doctor idunna video kanan start ayathu rlla nall a nalla arivugal paranju tharunnathinnu oru pad Thanks oru small brotherentte pole ❤

  • @renjithmenon510
    @renjithmenon510 หลายเดือนก่อน +3

    Danish Salim doctor presentation love,Fan, Good informative videos by doctor,

  • @nadiyashan5851
    @nadiyashan5851 หลายเดือนก่อน +1

    Big salute dr and family❤❤❤

  • @radharamankutty1847
    @radharamankutty1847 หลายเดือนก่อน +3

    Very humple and simple dr

  • @ganga5273
    @ganga5273 หลายเดือนก่อน +1

    നന്മയുള്ള ഡോക്ടർ 👍👍👍🙏🥰

  • @remyat5768
    @remyat5768 หลายเดือนก่อน +3

    ഡോക്ടറെ ക്കാൾ കുറച്ചു കൂടി സ്നേഹം തോന്നി വൈഫ്നോട്.. നല്ല പക്വമായ പെരുമാറ്റം.. ❤️❤️

  • @villageartvloges24
    @villageartvloges24 หลายเดือนก่อน +2

    Dr hummen behaviour 😊😊😊 happiness good man god bless you. I am big fan Dr

  • @deepareji542
    @deepareji542 หลายเดือนก่อน +4

    നല്ല എളിമയും വിനയവുമുള്ള ഡോക്ടർ. God bless you

  • @jasimunnu700
    @jasimunnu700 หลายเดือนก่อน +2

    സാറിന്റെ വീടും ഫാമിലിയെയും കണ്ടതിൽ സന്തോഷം 😊

  • @jeffjo7247
    @jeffjo7247 2 หลายเดือนก่อน +5

    My favorite Dr Danish❤❤❤

  • @yusufmuhammad2656
    @yusufmuhammad2656 หลายเดือนก่อน +1

    ഡാനിഷ് ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
    യൂസുഫ് ദുബൈ

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 2 หลายเดือนก่อน +14

    Dr Danish voice is always attention capturing.. We keenly listen to him.. Maybe bcuz of his health videos

    • @naseema7918
      @naseema7918 2 หลายเดือนก่อน

      I too experienced in this vedio..

    • @dannyX1404
      @dannyX1404 2 หลายเดือนก่อน

      Yes