ഇത്രയും നല്ല അറിവുകൾ നൽകുന്ന, ഈ പ്രകൃതിയുടെ രഹസ്യങ്ങൾ അറിയുന്ന, ഈ പ്രപഞ്ചത്തെ സ്നേഹിക്കുന്ന അങ്ങേയ്ക്ക് ഈശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അഗത്തി ചീര എന്ന ഈ അത്ഭുത ഔഷ ധ ചെടി നടുന്നത് മുതൽ എങ്ങനെ അത് വളർത്താൻ കഴിയുമെന്നും ഔ ഷ ധ ഗുണങ്ങളും പാർശ്വഫലങ്ങളും എല്ലാം അങ്ങ് വളരെ വിശദമായി പറഞ്ഞു ഒരുനല്ല അധ്യാപകന്റെ ക്ലാസ്സു പോലെ മനസ്സിലായി അഗസ്ത്യ മുനിയുടെപേരിനോട് ബന്ധമുള്ളതുകൊണ്ടു പാവനമായി തോന്നും വേലി നിർമ്മാണം മുതൽ തുടങ്ങുന്ന ഈ കുറ്റി ചെടി അത്ഭുതം തന്നെ ഈവീഡിയോ സേവ് ചെയ്തു സൂക്ഷിച്ചാൽ നമുക്ക് ഒരു ഡോക്ടറുടെ സാമീപ്യം തന്നെ എന്നു തോന്നിപോകുന്നു P K MEDIA ക്കു ഒത്തിരി സ്നേഹത്തോടെ നന്ദി
അറിവില്ലാത്ത ഒട്ടേറെ കാര്യങ്ങൾ അടക്കും ചിട്ടയുമായി അവതരിപ്പിച്ച സാറിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
Good
പ്രകൃതിയെ ഇത്രയും അറിയുന്ന ഇത്രയും സ്നേഹിക്കുന്ന സാറിനെ ഈശ്വര ൻ അനുഗ്രഹിക്കട്ടെ 🙏👍
ഇത്രയും നല്ല അറിവുകൾ നൽകുന്ന, ഈ പ്രകൃതിയുടെ രഹസ്യങ്ങൾ അറിയുന്ന, ഈ പ്രപഞ്ചത്തെ സ്നേഹിക്കുന്ന അങ്ങേയ്ക്ക് ഈശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അഗത്തി ചീര എന്ന ഈ അത്ഭുത ഔഷ ധ ചെടി നടുന്നത് മുതൽ എങ്ങനെ അത് വളർത്താൻ കഴിയുമെന്നും ഔ ഷ ധ ഗുണങ്ങളും പാർശ്വഫലങ്ങളും എല്ലാം
അങ്ങ് വളരെ വിശദമായി
പറഞ്ഞു ഒരുനല്ല അധ്യാപകന്റെ ക്ലാസ്സു പോലെ മനസ്സിലായി
അഗസ്ത്യ മുനിയുടെപേരിനോട് ബന്ധമുള്ളതുകൊണ്ടു
പാവനമായി തോന്നും വേലി നിർമ്മാണം മുതൽ തുടങ്ങുന്ന ഈ കുറ്റി ചെടി
അത്ഭുതം തന്നെ ഈവീഡിയോ സേവ് ചെയ്തു സൂക്ഷിച്ചാൽ
നമുക്ക് ഒരു ഡോക്ടറുടെ
സാമീപ്യം തന്നെ എന്നു തോന്നിപോകുന്നു
P K MEDIA ക്കു ഒത്തിരി സ്നേഹത്തോടെ നന്ദി
Very Informative..Great Job...God bless you sir
Very useful plant, thankyou so much for your valuable information
വളരെ നല്ല നാട്ടറിവുകൾ
Thank you
Good information. Thank you sir.
Edetavetheketumoo
Agathi cheerayude beans thoran paranjutharumo
Good
ഇത് എന്റെ വീട്ടിൽ ഉണ്ട്.വെള്ളപൂക്കൾ ഉള്ള താണ്.. ഞാൻ കറി വെക്കാറുണ്ട്
Vith tharumo.
Scientific name: Sesbania grandiflora (L.) Pers.; Family: Fabaceae; Sanskrit names: Agasti, Agasthika, Varnari, Munipriya, Drigapalaka ; English names: Hummingbird tree, Scarlet wisteria, Agati Bakphul, Hatga;
Very good
Very good
Njagaludethu vella poovanu
Thanks
Thanku sir,
ഇത് എന്റെ വീട്ടിൽ ഉണ്ട് നല്ല രുചിയാണിത് . യുറിക് ആസിഡ് ഉള്ളവർ ഇത് കഴിക്കാവോ
Thanks Sir
❤
കൃഷ്ണ പന എന്ന ചെടിയെ പറ്റി
കൃഷ്ണ പാന
ഇതിന്റെതായിവേണം, എന്താണ് വില, താങ്കളുടെ ഫോൺ നമ്പർ തരുമോ
അഗത്തിച്ചീരയുടെ വിത്ത് കിട്ടാൻ വഴിയുണ്ടോ സാറേ?
അഗസ്തിചിര എന്ന് ആണ് ഇവിടെ പറയുന്നേ ഇതിന്റെ ഇല അല്ലെ കറി വയ്കുന്നെ
Poovum curry vekkam
ഇത് എന്റെ വീട്ടിൽ ഉണ്ട്.വെള്ളപൂക്കൾ ഉള്ള താണ്.. ഞാൻ കറി വെക്കാറുണ്ട്
Agathi cheerayude seed tharumo