Open heart surgery കഴിഞ്ഞ എനിക്ക് 10 കിലോയിൽ കൂടുതൽ എടുത്താൽ ശ്വാസംമുട്ടൽ ഉണ്ടാകും അപ്പോൾ ആനച്ചുവട 5 എണ്ണം പറിച്ച് സമൂലം അരച്ച് ഒരു മുഴുത്ത നെല്ലിക്കയുടെ വലിപ്പത്തിൽ തേൻ ചേർത്ത് രാവിലെ എഴുന്നേറ്റാലുടനെ കഴിക്കും ഒരാഴ്ച കഴിച്ചു കഴിയുമ്പോൾ ശ്വാസംമുട്ടൽ മാറും 7:177:17
@@kpdevasia8436 ബ്രോ ഫോറെസ്റ്റ് ഏരിയയിലൊക്കെ നിലനരകം എന്ന ഒരു ചെടിയുണ്ടാകും. അതിന്റെ വേരൊഴിവാക്കി ബാക്കി അരച്ചു വെളിച്ചെണ്ണയിൽ കാച്ചി ആഴ്ചയിൽ രണ്ടു ദിവസം കുളിച്ചാൽ ശ്വാസം മുട്ടിനു ആശ്വാസം കിട്ടും. വെള്ളം വെയിലിൽ വച്ചു ചെറുചൂടിൽ കുളിക്കുന്നത് അത്യുത്തമം.
ബ്രോ ആന ചവിട്ടിയ വേദനയാ ണെൻകിൽപോലും ഇതിന്റെ ഇലയെടുത്തു ഒരുപിടി അരിയും കുതിർത്തു നന്നായി അരച്ചു കുറുക്കി 3നേരം കഴിക്കുമ്പോൾ തന്നെ നല്ല ആശ്വാസം കിട്ടും. നെടുമങ്ങാട് എന്റെ വീടിനടുത്തു ധാരാളമുണ്ട്. വേണമെന്നുള്ളവർ പറഞ്ഞാൽ സ്ഥലം കാണിച്ചു തരാം.
ക്രിയാറ്റിൻ കുറയാൻ ചെറൂള ഒരു പിടി സമൂലം പറിച്ച് വൃത്തിയായി കഴുകി ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 1/2 ലിറ്റർ കഷായമാക്കി 30 ML രാവിലെ വെറും വയറ്റിൽ തേൻ ചേർത്ത് കഴിക്കുക. അത്താഴത്തിന് ശേഷവും കഴിക്കുക.
Open heart surgery കഴിഞ്ഞ എനിക്ക് 10 കിലോയിൽ കൂടുതൽ എടുത്താൽ ശ്വാസംമുട്ടൽ ഉണ്ടാകും അപ്പോൾ ആനച്ചുവട 5 എണ്ണം പറിച്ച് സമൂലം അരച്ച് ഒരു മുഴുത്ത നെല്ലിക്കയുടെ വലിപ്പത്തിൽ തേൻ ചേർത്ത് രാവിലെ എഴുന്നേറ്റാലുടനെ കഴിക്കും ഒരാഴ്ച കഴിച്ചു കഴിയുമ്പോൾ ശ്വാസംമുട്ടൽ മാറും 7:17 7:17
@@kpdevasia8436 ബ്രോ ഫോറെസ്റ്റ് ഏരിയയിലൊക്കെ നിലനരകം എന്ന ഒരു ചെടിയുണ്ടാകും. അതിന്റെ വേരൊഴിവാക്കി ബാക്കി അരച്ചു വെളിച്ചെണ്ണയിൽ കാച്ചി ആഴ്ചയിൽ രണ്ടു ദിവസം കുളിച്ചാൽ ശ്വാസം മുട്ടിനു ആശ്വാസം കിട്ടും. വെള്ളം വെയിലിൽ വച്ചു ചെറുചൂടിൽ കുളിക്കുന്നത് അത്യുത്തമം.
Cholesterol ഉള്ളവർ എങ്ങനെ ആണ് ഉപയോഗിക്കേണ്ടത്
Swasom മുട്ടൽ കൂടോ. Uti ഉണ്ട് apo തണുപ് ചെല്ലുമ്പോ asthma koodo
അസിഡിറ്റി മാറാൻ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്
Very useful video thanks Dr 🙏
✅🌿👍🏻
ഹാർട് ബ്ലോക്ക് ഉബയോഗിക്കാൻ പറ്റുമോ
ആനച്ചുവടിയുടെ വേര് ചതച്ചു പാലിൽ ഇട്ടു കാച്ചി കുടിക്കുന്നത് എന്തെനൊക്കെ പ്രയോജനപ്പെടും. ഇതിൽ എന്തെങ്കിലും ദൂഷ്യവശങ്ങൾ ഉണ്ടോ ? ദയവായി മറുപടി തരണേ
ഇതിന് സൈഡ് ഇഫക്ട് ഉണ്ടാകുമോ
Muttuvedhanakku engane use cheyyaam
Hello. Sir epididymitis nu ayurvedic l medicine undo
ബ്രോ ആന ചവിട്ടിയ വേദനയാ ണെൻകിൽപോലും ഇതിന്റെ ഇലയെടുത്തു ഒരുപിടി അരിയും കുതിർത്തു നന്നായി അരച്ചു കുറുക്കി 3നേരം കഴിക്കുമ്പോൾ തന്നെ നല്ല ആശ്വാസം കിട്ടും. നെടുമങ്ങാട് എന്റെ വീടിനടുത്തു ധാരാളമുണ്ട്. വേണമെന്നുള്ളവർ പറഞ്ഞാൽ സ്ഥലം കാണിച്ചു തരാം.
വേണം നിങ്ങളെ എങ്ങനെ contact ചെയ്യും
ശ്വാസം മുട്ടിനും, പൈൽസിനും എങ്ങനെ ആണ് ഉപയോഗിക്കുന്നത്
Good message Dr. 👍😍
♥️👍🏻🌿
Nuro pathy ക്ക് ഇത് എങ്ങനെ ഉപയോഗിക്കാം
Please replay
Dr. കാൽ മുട്ടിലുള്ള നീർകെട്ടിന് aanachuvadi falapradhamaano
Thanks dr 🙏
🌿👍🏻♥️
Vellam thilappich kudichal health nu nallathano
Thanks sir
👍
ലൈംഗിക രോഗത്തിന് ഫലപ്രദമാണ്
No
വയറുകടിക്ക് നല്ല പ്രയോജനം ചെയ്യും.
Pl show the plant to identify
എത്ര പഴകിയ ചുമയും മാറും അനുഭവസ്ഥൻ
ഗ്യാസിനും ആസിഡിറ്റിക്കും ഈ ഇല എങ്ങനെയാണ് ഉപയോഗിക്കേണ്ടത്, ആസ്ത്മ രോഗത്തിന് ശ്വാസംമുട്ടൽ ഈയില എങ്ങനെയാണ് ഉപയോഗിക്കേണ്ടത്, reply
ഇവിടെ ഒരുപാട് ഉണ്ട്
😍
♥️
Cholesterol ഉള്ളവര്‍ എങ്ങനെ യാണ് ഉപയോഗിക്കേണ്ടത്
5:36 മുതൽ കേൾക്കുക
5:36 മുതൽ കേൾക്കുക
ഹൃദയത്തിലെ ബ്ലോക്ക് മാറാൻ ആനച്ചൂടി ഉപയോഗിക്കുമോ?
No never proper treatment cheyyuka..🚫🚫🚫
Piles engana use cheyunnathu
വെള്ളംതിളപ്പിച്ചു കുടിക്കണോ
എനിക്ക് pcod ഉണ്ട്. പീരിയഡ് കറക്റ്റ് അല്ല. Pcod കുറയാൻ മാർഗം ഉണ്ടോ.
I have ഡിസ്ക് prolapse in neck. Is it curable
Yes contact us
പ്രിയ ഡോക്ടർ,
ഈ ചെടിയുടെ ചിത്രം കൂടി ഒന്ന് കാണിക്കുമോ?
കായ തിരുമേനി - 108 ൽ ചേരും
തലയിൽ താരൻ ഉണ്ടെകിൽ ഇതിൻ്റെ നീർ എടുത്ത് തേച്ചാൽ മാറും
Dr.....കഫം ഉണ്ടാകുമോ ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് കൊണ്ട്,,
സ്ഥിരമായി ഒന്നും ഉപയോഗിക്കരുത്
ഒക്കെ dr🙏
Sir creatine kurayumo
ക്രിയാറ്റിൻ കുറയാൻ ചെറൂള ഒരു പിടി സമൂലം പറിച്ച് വൃത്തിയായി കഴുകി ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 1/2 ലിറ്റർ കഷായമാക്കി 30 ML രാവിലെ വെറും വയറ്റിൽ തേൻ ചേർത്ത് കഴിക്കുക. അത്താഴത്തിന് ശേഷവും കഴിക്കുക.
ഇത് എത്ര ദിവസം കഴിക്കണം എപ്പോ യാണ് കഴികണ്ട് ത്
How to make anachoodi for acidity
ശ്വാസം മുട്ടലിന് കഫകെട്ടിനും ഇത് ഉപയോഗിക്കാൻ പറ്റുവോ
കുറുക്കി കഴിക്കാമോ
Ith evda kittum
പറമ്പിൽ
ക്രീയറ്റിന് ഗുണമുണ്ടോ
കമൻസ്. അല്ലാതെ ഇതുകിട്ടാൻ ആരും നമ്പർകൊടുത്തില്ല
നമ്മുടെ കടക്കൽ എല്ലായിടത്തും ഇഷ്ടം പോലെയുണ്ട്
താരന് നല്ലതാണോ
ഉണ്ടാക്കാതെ ഇട്ട ഇതിളപ്പിക്കാമോ
ആണച്ചുവാടി എവിടെ കിട്ടും
പറമ്പിൽ നോക്കിയാൽ കിട്ടും✅
വേണോ സ്ഥലം എവിടെ
Pailsin upayogikkamo
Riply engane
എത്ര വേണം
Malayalathil mukkutty ennu parayum
തെറ്റ്
ഈ ചെടിക്ക് സ്മെല്ലുണ്ടോ
Malli chappinte smell
എവിടെ കിട്ടും ഇപ്പോളിത്കാണുന്നില്ല.
തലയിലെ താരനും കുരുക്കളും ആനച്ചുവടിതാളി ഉപയോച്ച് മാറി
Fibroid മാറുമോ
No
പരസ്വഭാലങ്ങൾ ഉണ്ടോ
തിളപ്പിച്ച ചുമ്മാ കഴിക്കാമോ
തലച്ചോറിന് പ്രയോജനമുള്ള മരുന്ന് പറയുന്നില്ല .. പ്രത്യേകിച്ച് പാർക്കിൻസോൺസ്
ബ്രഹ്മി
@@DrVisakhKadakkalഎങ്ങനെ കഴിക്കണം. വീട്ടിൽ ധാരാളമുണ്ട്.