അഗത്തി ചീര ഇലക്കറിയായും ഔഷധമായും വീട്ടിൽ വളർത്താം Agathi Cheera

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 180

  • @vijayandamodaran9622
    @vijayandamodaran9622 4 ปีที่แล้ว +12

    ആവണക്കെണ്ണ 20ml, വേപ്പെണ്ണ 20ml, ഒരു തുടം വെളുത്തുള്ളി അരച്ചത്& ഹാൻഡ്‌വാഷ് 20ml ഈ മിസ്രിതം 4 ലിറ്റർ വെള്ളത്തിൽ കലക്കി അടിച്ചുകൊടുക്കുക പുഴുശല്യം മാറിക്കിട്ടും

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +3

      ഒരുപാട് നന്ദി ഇത് പങ്കുവച്ചതിന് 🙏🌹

    • @sreedevisudheendran5080
      @sreedevisudheendran5080 3 ปีที่แล้ว +1

      @@KrishiLokam നല്ല അറിവാണ്

  • @lalsy2085
    @lalsy2085 4 ปีที่แล้ว +4

    Good information. അഗത്തി ചീര എന്ന് കേട്ടിട്ടുണ്ടെങ്കിലും കാണുന്നതും അതിൻ്റെ ഗുണങ്ങൾ അറിയുന്നതും ഇപ്പോഴാണ്.

  • @sajansaju6933
    @sajansaju6933 3 ปีที่แล้ว +2

    ഞാൻ അഗതി ചീര ആദ്യമായിട്ടാണ് കാണുന്നെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നന്ദി സ്റ്റീഫൻ ചേട്ടാ ആനിചേച്ചി

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      vith akumbol eduthu vaikkam... 10 mani vithukal eduthu vaikkane... vith mulakkumo athinte

  • @vvgirl21
    @vvgirl21 3 ปีที่แล้ว +5

    ഞാനും നട്ടിരിക്കുവാ അഗസ്തി.red colour. ഇപ്പോൾ ഈ വീഡിയോ ഇട്ടത് നന്നായി ചേച്ചി

  • @dhosth9672
    @dhosth9672 4 ปีที่แล้ว +2

    നല്ല അറിവ് ചേട്ടാ 🌹

  • @shajan7
    @shajan7 4 ปีที่แล้ว +1

    Nice presentation by Stephan, for a change Annie had to be rested for her fever. Get well soon. I do not have this plant in my yard. The flower looks so beautiful. Thanks for introducing this plant to us. God bless and get well soon.

  • @himapauly2874
    @himapauly2874 ปีที่แล้ว +2

    Aarudelum kayyilu ethinte vithu undavo.. Njan adhyam aayita kaanunne

  • @sreedevisudheendran5080
    @sreedevisudheendran5080 3 ปีที่แล้ว +3

    സൂപ്പർ 😍ഇനി ഒന്നും നടാൻ സ്ഥലം ഇല്ല 😊

  • @saidumuhammedabdulkhaderna3343
    @saidumuhammedabdulkhaderna3343 ปีที่แล้ว +2

    Agathi. Cheerayude. Ilayude. Adiyil. Muth. Pole. Kayundakumo?

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      poove ane kaya ayyi marunnathe.

  • @shirlymathew8136
    @shirlymathew8136 5 หลายเดือนก่อน

    Beauveria liquid aano vangendathu. Ente chediyum puzhu thinnu. Puzhivine kandupidichu athine paricheduthu kalanju. ippozhum butter fly varunnundu. Oro divasavum nokum pozhu undo ennu.

  • @shafnazshadab9441
    @shafnazshadab9441 หลายเดือนก่อน

    Yithinde vith kitumo

  • @jessyjames393
    @jessyjames393 15 วันที่ผ่านมา

    Seed kodukkan undo venamayirunnu

  • @abhilashpg3655
    @abhilashpg3655 4 ปีที่แล้ว +2

    എന്റെ കയ്യിൽ ഒരു തൈ ഉണ്ട്, 20 രൂപക്ക് വാങ്ങി വെച്ചത് ആണ്.. രണ്ട് മാസം കൊണ്ട് പൂ പിടിച്ചു... ഇപ്പോൾ നാലഞ്ചു പൂക്കൾ ഉണ്ട്

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Super

    • @muraleemenon7286
      @muraleemenon7286 3 ปีที่แล้ว

      ഇതിന്റെ തൈയ് എവിടെ നിന്ന് കിട്ടും
      ഞാൻ കുറെ നാളായി പല നഴ്സറിയിൽ തപ്പി കിട്ടിയില്ല.

    • @eithanjiss3420
      @eithanjiss3420 2 ปีที่แล้ว +1

      ഇതിന്റെ തൈ എവിടെ kittikkaa

  • @akhildev7267
    @akhildev7267 7 วันที่ผ่านมา

    ഇലയിൽ കാണുന്ന puzhukkle കൊന്നു കളയുക ഞാൻ എങ്ങനെയാണു എന്റെ അഗസ്തിച്ചീഴ്സയിലെ പുഴക്കളെ നശിപ്പിച്ചത്

  • @meditmary9146
    @meditmary9146 3 หลายเดือนก่อน +1

    ഞാൻ അകത്തി തൈ നട്ട് വളർന്നപ്പോൾ നിറയെ മുള്ളുകൾ ഉള്ള ചെടിയായി. അടുത്തുപോകാൻ പറ്റില്ല. അങ്ങനെ വെട്ടിക്കളഞ്ഞു 😔

  • @muthuspgt1874
    @muthuspgt1874 3 ปีที่แล้ว +2

    ഇതു ഞാൻ അബുദാബി എന്റെ ജോലി സ്ഥലത് ഉണ്ടാക്കിയിട്ടുണ്ട്
    ഒത്തിരി കറി വെച്ചു കഴിച്ചിട്ടുണ്ട്

  • @mufeedvkth9467
    @mufeedvkth9467 4 ปีที่แล้ว +1

    സൂപ്പർ

  • @kamalasubha-i1g
    @kamalasubha-i1g 3 หลายเดือนก่อน

    Njangal chambal vitharum kodukkukayaanu cheyyunnathum.😅

  • @shynivelayudhan8067
    @shynivelayudhan8067 4 ปีที่แล้ว +1

    അഗസ്തി ചീര ❤❤❤❤🌹🌹🌹

  • @kakaplz
    @kakaplz 2 ปีที่แล้ว +1

    Enth kndanu agsthi cheerede ila manja niram aakan karanam???

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว

      valam ,vellam avashyathine kodukkunnundo ?

    • @kakaplz
      @kakaplz 2 ปีที่แล้ว

      Athe

  • @jitinvarghese9252
    @jitinvarghese9252 3 ปีที่แล้ว +1

    Hello sir. Very informative. Can you pls let me knw where I can get the seeds of this plant.

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      ee video il koduthirikkunna number il contact cheyye avide undakum.ellengil VFPCK il anneshikke. njangalude kayyil undayirunna seed theernnu poyi

  • @sajna547
    @sajna547 4 ปีที่แล้ว +1

    Stem anor seedsan oo ente vetil ind flower vannu nthaa chayya new plant akan.seeds flower nda akath anoo indava

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Normaly seed ane nadunnathe. poove kozhinje poyi kazhiyumbole kai undakum.

    • @sajna547
      @sajna547 4 ปีที่แล้ว

      @@KrishiLokam a flower poyaa sesam varunna kaya il anoo seeds undava athu anoo nadar

  • @anithacv3125
    @anithacv3125 หลายเดือนก่อน

    ഞാനും നട്ടിട്ട് കുറെ മാസം ആയി പൂവോ കായയോ ഒന്നും ആയില്ല നല്ല ഉയരംവച്ചിട്ടുണ്ട് ഇനി എന്തു ചെയ്യണം

  • @theunusualgamer4555
    @theunusualgamer4555 4 ปีที่แล้ว +1

    Leaf yellow clour aavunu enthu konda

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Chedi yude Photo eduthe whatsapp cheyyamo krishilokam whatsapp number : 9349304412.

  • @agnidev9084
    @agnidev9084 4 ปีที่แล้ว +1

    ചേച്ചി എന്റേ വീട്ടിൽ ഉണ്ട്. മുരിങ്ങയില കറിവെക്കും പോലേ പരിപ്പിലിട്ട് തേങ്ങ അരച്ചു ചേർത്താൽ സൂപ്പർ ആണ്. ഇല ഉപ്പേരിയും ഉണ്ടാക്കാം. വീട്ടിലേ തൈ പൂവിടാറായിട്ടില്ല. നിറയേ പുഴുവാണ് അത് കൊണ്ട് ഇല വേഗം കേടാകുന്നു.ഇവിടേ അച്ഛൻ വേപ്പെണ്ണയിൽ കാന്താരിമുളക് അരച്ച് ചേർത്ത് സ്പ്രേ ചെയ്യാറാണ് പെട്ടന്ന് ശമനമുണ്ടാകുന്നുണ്ട്. പിന്നേ ചേച്ചി വീട്ടിലേ ചെടിയിൽ പുൽച്ചാടിയുടേ പുഴുവാണ്.
    പിന്നേ എന്റേ ഹസ്ബന്റിന്റേ വീട്ടിൽ ഉള്ളത് തണ്ട് മഞ്ഞ നിറമായി ചീഞ്ഞ് പോകുന്നു അത്യാവശ്യം വലിയ തൈ ആയ ശേഷം കേടായി പോകുന്നു എന്തു ചെയ്യാൻ പറ്റും. അവിടേ ബീച്ച് ഏരിയ ആണ് പുഴിമണൽ. മണ്ണിനടിയിലേ പുഴു ശല്ല്യവും ഉണ്ട് എന്തും കവറിൽ നട്ടാൽ ഉണ്ടാകും നിലത്തിറക്കിയാൽ കേടാകും

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      chedikal Mannil vaikkathirunnal mathi.

    • @agnidev9084
      @agnidev9084 4 ปีที่แล้ว

      @@KrishiLokam മരം പോലേ വളരുന്ന എന്തു ചെയ്യാൻ പറ്റും?
      മാവ്,പേരക്ക,ചാമ്പക്ക,സപ്പോട്ട,
      നീലമരി,ഇതെല്ലാം മണ്ണിൽ ഇറക്കിയപ്പോൾ കേടായി പോയി ഒരു വിധം വലുതയ ശേഷം ഉണങ്ങും പറിച്ചു നോക്കിയാൽ അടിൽ വേര് ഉണ്ടാകില്ല

  • @umairathnoohu6435
    @umairathnoohu6435 3 ปีที่แล้ว

    Thanks

  • @gracysavier5757
    @gracysavier5757 17 วันที่ผ่านมา

    ഇതിൻ്റെ വിത്ത് എവിടെ കിട്ടും പറഞ്ഞു തരുമോ

  • @voiceofkala
    @voiceofkala 4 วันที่ผ่านมา

    🥰🥰🥰👍👍👍👍👍

    • @KrishiLokam
      @KrishiLokam  3 วันที่ผ่านมา

      Thanks 🥰🥰

  • @komalamsekharan5796
    @komalamsekharan5796 4 ปีที่แล้ว +1

    രണ്ട് സ്പൂൺ ഗോതമ്പ് പൊടിയും അര സ്പൂൺ ബെയ്ക്കിങ് സോഡയും മിക്സ് ചെയ്ത് വിതറിആയാൽ നന്നായിട്ടുണ്ട്

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Ok
      Dolomite പച്ചക്കറി കൃഷി വിജയിക്കാൻ ഡോളോമേറ്റ് th-cam.com/video/iNFiQ3bda4w/w-d-xo.html

  • @panchajanyam2477
    @panchajanyam2477 4 ปีที่แล้ว +2

    👍

  • @sandhyadevadasan9318
    @sandhyadevadasan9318 4 ปีที่แล้ว +1

    പുഴു വിന് Bevaria ക്ക്‌ പകരം എന്താ അടിക്കേണ്ടത്?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      veppenna veluthulli spray cheythu nokku

  • @akkuakku12344
    @akkuakku12344 2 ปีที่แล้ว +1

    എൻ്റെ വീട്ടിൽ ഇത് മരം ആയി വളർന്നു വന്നു പക്ഷേ ഒരു പൂവ് പോലും പിടികുന്നില്ല അതിന് എന്താ ചെയ്യേണ്ടത്

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว

      watch this video
      th-cam.com/video/cl3A9KWaEYQ/w-d-xo.html
      Fish amino acid spray chaithe kodukke.

  • @shylajaks2116
    @shylajaks2116 11 หลายเดือนก่อน +4

    തൈറോയ്ഡ് ഉള്ളവർ ഇതിൻ്റെ ഇല ചമ്മന്തി അരച്ച് കഴിച്ചാൽ മതി

    • @KrishiLokam
      @KrishiLokam  11 หลายเดือนก่อน

      Thank you 👍

    • @venugnair1023
      @venugnair1023 4 หลายเดือนก่อน

      ടൈരോയിഡ് ഇതിന്റ ഇല ഉണക്കി പൊടിച്ചു അര സ്പൂൺ രണ്ടു നേരം ഒരുസ്പൂൺ വെളിച്ചെണ്ണയിൽ ചേർത്ത് കഴിച്ചാൽ ​ നല്ലതാണ് @@KrishiLokam

  • @nandiniamma40
    @nandiniamma40 หลายเดือนก่อน

    ഇതിൻ്റെ തൈ കിട്ടാൻ എന്ത് ചെയ്യണം എത്ര രൂപയാണ്.

  • @ruchikoottbyjayasree1088
    @ruchikoottbyjayasree1088 22 วันที่ผ่านมา

    ചേട്ടാ ഇതിന്റെ തൈകൾ എവിടെ കിട്ടും?

  • @shaluskitchenrecipe
    @shaluskitchenrecipe 4 ปีที่แล้ว +2

    ഇത് ഗ്രോ ബാഗിൽ വയ്ക്കാമോ?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Valiya growbag il vachitte kutti ettukodukkendi varum.

  • @manojkuttichikelothkuttich8349
    @manojkuttichikelothkuttich8349 3 ปีที่แล้ว +1

    Agathi. Cheera. Vithu. Evida. Kittum

  • @sudhi7748
    @sudhi7748 4 ปีที่แล้ว +1

    1st

  • @subicheg
    @subicheg 4 ปีที่แล้ว +2

    enda magosteen new leaf vanu oru 5cm nilalam ayi 2month ayitum athu oru matavum ela etha cheya?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      Athyavashyam sunlight um valavum koduthal chedi valarnnolum.

    • @subicheg
      @subicheg 4 ปีที่แล้ว

      @@KrishiLokam kodukunde but valarunila😭

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 4 ปีที่แล้ว +1

    എന്റെത് വലിയ മരം ആയിട്ടുണ്ട് പരിപ്പ് ചേർത്ത് കറി വെച്ചാൽ നല്ല ടേസ്റ്റ് ഉണ്ട് തേങ്ങ അരച്ചു ചേർക്കണം

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      ഇലയണോ പരിപ്പ് ചേർത്ത് കറി വയകുന്നത്

    • @saheeda.aranhikkal6553
      @saheeda.aranhikkal6553 4 ปีที่แล้ว

      @@KrishiLokam yes

    • @sathyapaltp4592
      @sathyapaltp4592 ปีที่แล้ว

      ​@@KrishiLokam yes

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +2

    *ഞാനും ബന്നു ഇവിടെ 🤐🤐🤐🤐*

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      ഒത്തിരി സന്തോഷം 🥰🥰🥰

    • @FRQ.lovebeal
      @FRQ.lovebeal 4 ปีที่แล้ว +1

      @@KrishiLokam 😋

  • @mathewkuruvila8441
    @mathewkuruvila8441 6 หลายเดือนก่อน

    വിനായ തരുമോ

  • @stn.6058
    @stn.6058 3 ปีที่แล้ว +3

    വെളുതുള്ളി വെള്ളത്തിൽ ചതച്ചത് ഇട്ടെ രണ്ടു ദിവസം വെച്ചിട്ടേ
    സ്പ്രേ ചെയ്യുക ഒരു പുഴുവും വരുത്തില്ല

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Good information thanks.

  • @RIYAKG-c1r
    @RIYAKG-c1r 6 หลายเดือนก่อน +1

    ഇതിന്റെ ഇല Delivery ഉണ്ടോ

    • @KrishiLokam
      @KrishiLokam  6 หลายเดือนก่อน

      ella

    • @ANGEL12750
      @ANGEL12750 2 หลายเดือนก่อน

      Onlineil വാങ്ങിക്കാൻ പറ്റും പൌഡർ

  • @safiyaali6463
    @safiyaali6463 10 หลายเดือนก่อน +1

    Agathi cheera ude vith kittumo?fon nambar undo

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      vith ella.

  • @elsyboby
    @elsyboby 3 หลายเดือนก่อน

    എന്റേത് വളർന്നു വലുതായപ്പോൾ പൂക്കുന്നില്ല

  • @soorajrajan7439
    @soorajrajan7439 ปีที่แล้ว +1

    ഇലകൾ മഞ്ഞ ബാധിച്ചു പൊഴിഞ്ഞു പോകുന്നതിനു പ്രതിവിധി ഉണ്ടോ

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      Bordo mishritham kadakkal ozhiche kodukke.

  • @y.santhosha.p3004
    @y.santhosha.p3004 8 หลายเดือนก่อน

    അഗത്തി പൂവ് എങ്ങനെയാണ് കറിവയ്ക്കുന്നത്?

    • @KrishiLokam
      @KrishiLokam  8 หลายเดือนก่อน

      thoran pole vaikkam
      th-cam.com/video/iYeEjw9aeh0/w-d-xo.html

  • @hafsaabu604
    @hafsaabu604 4 ปีที่แล้ว +2

    Third..

  • @mohammedishaque3107
    @mohammedishaque3107 2 ปีที่แล้ว +1

    അഗസ്തി ചീര ചുവന്ന പൂവിന്റെ വിത്ത് ലഭിക്കുമോ

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว +1

      seed undayiurnnathu okke koduthu... eppo cheriya plant anu ullath eni ayittu venam.

    • @mohammedishaque3107
      @mohammedishaque3107 2 ปีที่แล้ว

      @@KrishiLokam ok

  • @shinepj7737
    @shinepj7737 3 ปีที่แล้ว +1

    ഇത് ഒടിച്ചാൽ ശിഖരങ്ങൾ വരുമോ

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      varum
      നന്ദി, പുതിയവ വീഡിയോ ഇട്ടിട്ടുണ്ട്...
      എത്ര കണ്ടാലും മതിവരാത്ത മൂന്നാർ
      th-cam.com/video/K_38QUpmiBI/w-d-xo.html

  • @hannavlog5962
    @hannavlog5962 3 ปีที่แล้ว +1

    Red അഗസ്തി യുടെ തണ്ട് ചുവന്നിരിക്കും.... വെള്ളയുടെ വെള്ള അയൊരിക്കും... തയിലേയ് തിരിച്ചറിയാൻ കഴിയും... പുഴു വിനെ എടുത്തു കള്ളയിക

  • @ragavanrajeev4683
    @ragavanrajeev4683 4 ปีที่แล้ว +3

    എൻറെ വീട്ടിൽ ഉണ്ട് അഗസ്തി ചീര പുളിയുറുമ്പിനെ വിട്ടു കൊടുത്താൽ മതി ഒറ്റ കീടങ്ങളും വരില്ല

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Ok.Gift ayyakkan address and mobile number kittiyilla .ee whatsapp number lakke onne send cheyyane . 9349304412.mattullavarude details ellam kittiyittunde.ethine vendi weight cheyyunnu.ethrayum vegam tharumallo.

    • @mahesh736
      @mahesh736 3 ปีที่แล้ว

      വിത്ത് തരുമോ

  • @sulfathp8258
    @sulfathp8258 4 ปีที่แล้ว +2

    Ite valiya chattiyil vakkan pattumoo

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      vaikkam..

    • @peeedi1
      @peeedi1 4 ปีที่แล้ว

      പറ്റില്ല..മുരിങ്ങ പോലെ വലിയ മരം ആകും ചട്ടിയിൽ വെച്ചാലും വളരും അതുകൊണ്ടു ഒരു പ്രായജനവും ഉണ്ടാകില്ല

  • @sheelamohanan9295
    @sheelamohanan9295 ปีที่แล้ว +2

    സബോളയുടെ തോണ്ട് വെളുത്തുള്ളിയുടെ തൊലിയും കൂടി വെള്ളത്തിൽ ഇട്ടുവയ്ക്കുക രണ്ടു ദിവസം കഴിഞ്ഞ് അരിച്ചെടുത്ത് അതിൽ കുറച്ച് കായം പോടീ ചേർത്ത് അടിച്ചാൽ പുഴു ശല്യം മാറിക്കിട്ടും

  • @kanakarathnamkc746
    @kanakarathnamkc746 ปีที่แล้ว +1

    ഇതിന്റെ വിത്ത് തമിഴ് നാട്ടിൽ ഇടഷം പോലെ കിട്ടും

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      Ok

    • @viswanathviswanathan8661
      @viswanathviswanathan8661 ปีที่แล้ว

      താങ്കളുടെ കോൺടാക്ട് നമ്പർ അയച്ചു തരുമോ?

    • @viswanathviswanathan8661
      @viswanathviswanathan8661 ปีที่แล้ว

      താങ്കളുടെ കോൺടാക്ട് നമ്പർ അയച്ചു തരുമോ?

    • @jessyjames393
      @jessyjames393 15 วันที่ผ่านมา

      Address undo

  • @subhadrakaratt6690
    @subhadrakaratt6690 4 ปีที่แล้ว +1

    വിത്ത് ആയാൽ എനിക്കും തരാമോ

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      tharam...subscribe cheythu bell enable cheythu vachoo.. vithinte video edam...

  • @subithathekkoott9842
    @subithathekkoott9842 4 ปีที่แล้ว +1

    ചായ് മൻസ എന്ന ചീര ഉണ്ടോ ? ചീര വിത്തുകൾ എവിടെനിന്നു കിട്ടും ? ഞാൻ പാലക്കാട് കൂറ്റനാട് ആണ്

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      അതില്ല എന്റെ അടുത്ത്

    • @abdulazeez4499
      @abdulazeez4499 3 ปีที่แล้ว

      9947034084vlikkuka

    • @sheenasunilkumar291
      @sheenasunilkumar291 3 ปีที่แล้ว

      Ethu evide kittum

    • @hemarajn1676
      @hemarajn1676 9 หลายเดือนก่อน

      ​@@sheenasunilkumar291ചായ മാൻസയുടെ ഇളയ തണ്ട് കുഴിച്ചിട്ടാ പോലും പിടിക്കും. മരമായ് വളരും. എൻ്റെ വീട്ടിൽ ഉണ്ട്. ഇവിടെ വന്നാൽ ആർക്ക് വേണമെങ്കിലും തരാം. വീട് കോഴിക്കോട് നഗരത്തിൽ കുതിരവട്ടം ബസാറിലെ ദേശ പോഷിണി ലൈബ്രറിയുടെ പിൻവശത്താണ്. ഹൌസ് നമ്പർ 28/89,, സനം

    • @thahaseenasubhan9538
      @thahaseenasubhan9538 7 หลายเดือนก่อน

      Ithinte main place hydrabad aanu( chay malsya). Awidatte language il GONGKURA ennu parayunnu

  • @ambilyrajesh8475
    @ambilyrajesh8475 ปีที่แล้ว +1

    Sale undo

  • @sharafali9812
    @sharafali9812 3 ปีที่แล้ว +1

    അഗത്തി ചീരയുടെ വിത്ത് തരുമോ

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      eppo corona alle... post office il onnum pokan sadhikkilla
      Thanks
      പാവൽ കൃഷി നല്ല വിളവ് കിട്ടാൻ th-cam.com/video/VMQr1nvTzQE/w-d-xo.html

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 2 ปีที่แล้ว +1

    Agatti ചീര. പൂവുകൾ. ഉണ്ടാവുന്നുണ്ട് പക്ഷെ. വിത്ത് ആവുന്നില്ല എന്ത് ചെയ്യണം.,,

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว

      Normaly onnum cheyyarilla. adyamayi poovittathano ?

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 2 ปีที่แล้ว

      @@KrishiLokam alla 3-4 മാസമായി. പൂവിടുന്നു

  • @JITHU4PVM
    @JITHU4PVM หลายเดือนก่อน

    ഇല കറി വെച്ച് വയർ കേടായി പ്രശ്നം ഉണ്ടായിട്ടുണ്ട്

  • @an83vlogs47
    @an83vlogs47 16 วันที่ผ่านมา

    എനിക്ക് വിത്ത് അയച്ചു തരാമോ

  • @AbdulSalam-hb3lt
    @AbdulSalam-hb3lt 4 ปีที่แล้ว +1

    ഞാൻ രണ്ട് മുന്ന് തവണ വിത്ത് പാകി ഇത് വരെ കിളിച്ചില്ല അഗസ്തി ചീര

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      ഇളക്കമുള്ള മണ്ണല്ലേ

    • @AbdulSalam-hb3lt
      @AbdulSalam-hb3lt 4 ปีที่แล้ว

      @@KrishiLokam തിരുവനന്തപുരത്ത് ആണ് ചുവന മണ്ണ് ആണ്

  • @abdurahiman6916
    @abdurahiman6916 3 ปีที่แล้ว +2

    അകത്തിച്ചീര തൈ എവിടെ കിട്ടും

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Chila nursery kalil undakum.

    • @abbasnettana9113
      @abbasnettana9113 3 ปีที่แล้ว

      ആ മസോണിൽ കിട്ടും കുറഞ്ഞ വിലയേ ഉള്ളൂ

  • @razaqueua2451
    @razaqueua2451 4 ปีที่แล้ว +1

    ഇതിൻ്റെ വിത്ത് കിട്ടാൻ മാർഗമുണ്ടോ

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      വിത്ത് ആകുമ്പോൾ video ഇടാം..

  • @sobhanakumari571
    @sobhanakumari571 3 ปีที่แล้ว +1

    Manjal വെള്ളം ഒഴിക്കാം

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Thanks
      എനിക്ക് ഇഷ്ടപെട്ട കുറച്ചു ഡ്രസ്സുകൾ
      th-cam.com/video/P4fXIf7YDV4/w-d-xo.html

  • @vineethapr1971
    @vineethapr1971 4 ปีที่แล้ว +1

    Chechi ethinte seed evidunnu vaangi

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      ethu eni oru krishi meet il vachu kittiyathanu....seeds akumbo tharam

    • @vineethapr1971
      @vineethapr1971 4 ปีที่แล้ว

      @@KrishiLokam thanks chechi

  • @hifsurahman6026
    @hifsurahman6026 4 ปีที่แล้ว +1

    വേറൊരു തരം അഗത്തി ചിര ഉണ്ടല്ലോ മഞ്ഞപ്പൂവ് ഉണ്ടാവുന്ന ചെറുപയർ ഉണ്ടാവുന്ന പോലെ കായ് ഉള്ള :- - ?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      pala colour unde .red um unde.

  • @philipgeorge3695
    @philipgeorge3695 11 หลายเดือนก่อน

    ഇതിന്റെ വിത്ത് കിട്ടുമോ ?

    • @KrishiLokam
      @KrishiLokam  10 หลายเดือนก่อน

      th-cam.com/video/ZXpRxz7xfhM/w-d-xo.html
      ee videoyile number il chodikku.

  • @SimplyAnuSai
    @SimplyAnuSai ปีที่แล้ว

    എണ്ണ കാച്ചാൻ നല്ലതാണോ ഇത്

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      skin problems nu nallathnu

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +1

    അഗസ്തിച്ചീര തൈ or വിത്ത് അയച്ചു തരാമോ?

  • @naihanourinnaiyu9364
    @naihanourinnaiyu9364 2 หลายเดือนก่อน

    Vith ayachu tharamo pls reply 🙏

  • @എന്റെകൃഷി-ഝ8ങ
    @എന്റെകൃഷി-ഝ8ങ 3 ปีที่แล้ว +1

    ഇതിന്റെ വിത്ത് കിട്ടിയാൽ നന്നായിരുന്നു

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      corona alle... post office il pokan budhimuttanu.. athukond eppo arkkum ayakkunnlla
      vannal tharam th-cam.com/video/VMQr1nvTzQE/w-d-xo.html

    • @muthuspgt1874
      @muthuspgt1874 3 ปีที่แล้ว

      ഒറ്റപ്പാലം chunangad വന്നാൽ തരാം

  • @mahadevankk2098
    @mahadevankk2098 2 ปีที่แล้ว +1

    അയ്യോ.. കാൽസ്യം ത്തെ ക്കാൾ കൂടുതൽ പ്രകൃതിയിൽ direct iodine കിട്ടുന്ന ഒരു ചെടി ആണ് ഇത്

  • @sudhi7748
    @sudhi7748 4 ปีที่แล้ว +1

    1സ്

  • @aleemabeevibeevi3936
    @aleemabeevibeevi3936 3 ปีที่แล้ว +1

    ഏത് ജൈവ വളമാണ് ഉപയോഗിക്കേണ്ടത്.

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Njangal use cheyyunnathe . Chanakapodi,attin kashttam ,ellupodi ethikke ane.

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 4 ปีที่แล้ว +1

    ഇതിന്റെ വിത്ത് എ വി ടെ കിട്ടും ? പറഞ്ഞാൽ നന്നായിരുന്നു

    • @peeedi1
      @peeedi1 4 ปีที่แล้ว +1

      ഒരു മാസം കഴിഞ്ഞു എനിക്ക് കവർ അയക്കുക...

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Njangaludeyum vith ayyittilla.

    • @jomolmathew7614
      @jomolmathew7614 2 ปีที่แล้ว

      @@peeedi1
      Vith undo sir

  • @razaqueua2451
    @razaqueua2451 4 ปีที่แล้ว +1

    അഗത്തിച്ചീര എവിടെ കിട്ടും ബിലാത്തിച്ചിര എന്ന് പറയുന്നതാണോ

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      7736494913 ee number il contact chaithane njangal eppole vangiyathe.

  • @niyaayan8416
    @niyaayan8416 4 ปีที่แล้ว +3

    രണ്ടെണ്ണം ഉണ്ടായിരുന്നു അത് രണ്ടും പുഴു കാരണം നശിച്ചു പോയി 😭😭

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      yooo..athra bheekaran anallee.. valarnnu pongiyal kuzhappam ellannu kettu

  • @autumn61
    @autumn61 4 ปีที่แล้ว +2

    👍

  • @sumasamuel7787
    @sumasamuel7787 ปีที่แล้ว +1

    അഗസ്തി ചീരയുടെ വിത്തോ തെയ്യോ കിട്ടുമോ

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      ee nusery yil kittum th-cam.com/video/WFoS58u-UQg/w-d-xo.html

  • @ajikumar7498
    @ajikumar7498 4 ปีที่แล้ว +1

    👍