അരൂത | നാഗത്താലി | ശതാപ്പ് | സോമവല്ലി | Ruta graveolens | Garden Rue | common rue | സന്താപ | അരുത

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 29

  • @janmolthankachan4754
    @janmolthankachan4754 3 ปีที่แล้ว +4

    ഈ സസ്യം ഞാൻ കണ്ടിട്ടുണ്ടെങ്കിലും പേരോ ഉപയോഗങ്ങളോ അറിയില്ലായിരുന്നു. വിലപെട്ട അറിവുകൾ നൽകിയ അങ്ങയ്ക്ക് ഒരായിരം നന്ദി

    • @ambareekshanmp6495
      @ambareekshanmp6495 3 ปีที่แล้ว

      ഇത് എവിടെ കിട്ടും

  • @ashokchandran1719
    @ashokchandran1719 3 ปีที่แล้ว +1

    ഇത്രയും ഉപകാരപ്പെടുന്ന അറിവുകള്‍ എല്ലാവര്ക്കും പകര്‍ന്നു നല്‍കുന്ന അങ്ങേയ്ക്..സര്‍വവിധ ആയുരാരോഗ്യ സൌഗ്യങ്ങളും നല്‍കി ദൈവം അനുഗ്രഹിക്കുമാറാകട്ടെ

  • @bindhurockson4760
    @bindhurockson4760 3 ปีที่แล้ว +1

    അരൂത ഒട്ടേറെ ഔഷധങ്ങൾ ഒളിപ്പിച്ച അത്ഭുത സസ്യമാണ് എന്ന് അങ്ങ് ആരംഭത്തിൽ പറഞ്ഞു. അത് സത്യമാണെന്ന് പൂർണ്ണമായും വീഡിയോ കണ്ടപ്പോൾ മനസ്സിലായി.
    സാറും ഒട്ടേറെ അറിവുകൾ ഉള്ള വ്യക്തിയാണെന്ന് അങ്ങയുടെ വീഡിയോകൾ വ്യക്തമാക്കുന്നു.
    അഭിനന്ദനങ്ങളും നന്ദിയും

  • @reenareynold8572
    @reenareynold8572 3 ปีที่แล้ว +1

    Oro arivum valare upakarapradamanu. palappozhum nammal ariyathe pokunna plantsinte uses videos kanumbol manasilakkam.thanks to all informations.

  • @malinisubramanian2545
    @malinisubramanian2545 3 ปีที่แล้ว

    കുറേമുമ്പ് വീട്ടിൽ ഉണ്ടായിരുന്നു അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. അഥവാ തീരെ മറന്നു പോയി. ഇന്നത്തെ പരിഷ് ക്കാര ചികിത്സയിൽ ഈ അമൂല്യമരുന്നിനെ തീരെ അവഗണിച്ചു. പ്രവാസി കൾക്ക് ഇത് തികച്ചും അന്യമായി.ഇങ്ങനെവിസ്മൃതിയിലായിപ്പോയ പല മരുന്നുകളേയും മറന്നു പോയവർക്കും പുതിയ തലമുറക്കാർക്കും പരി ചയപ്പെടുത്തുന്നതിന് വളരെനന്ദി.വിശ്വാസമുളളവർക്ക് അമൂല്യമായ അറിവുകൾ. 🙏🙏

  • @SJS746
    @SJS746 ปีที่แล้ว

    വളരെ നല്ല അറിവ്

  • @sreekuttys4499
    @sreekuttys4499 3 ปีที่แล้ว +1

    നന്ദി 🙏

  • @antonykadavil3016
    @antonykadavil3016 3 ปีที่แล้ว +2

    Scientific name: Ruta graveolens L. ((In the wild species, Ruta chalepensis L. (Fringed Rue, Aleppo Rue, Egyptian Rue), petals are fringed. But it has the same appearance, chemical contents, properties and uses as that of its cultivated relative, Ruta graveolens)). Family: Rutaceae; Sanskrit names: Santhapa, Mitchapathra, Hithapushpa, Somalatha, Sarpadamshta, Somarayam ; English name: Common Rue;

  • @thresiammapathrose4205
    @thresiammapathrose4205 3 ปีที่แล้ว +1

    അരൂത എന്ന സർവ്വ രോഗസംഹാരിയായ ഔഷധ സസ്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം വിവരിച്ചു തന്നു. ഔഷധ ഗുണങ്ങളിൽ അഗ്രഗണ്യനായ ഈ സസ്യം പനി, ശ്വാസംമുട്ടൽ, പീന സം, തുടങ്ങി ശിശുരോഗ സംബന്ധമായ എല്ലാ രോഗണങ്ങൾക്കും അത്യുത്തമമാണ്.മുതിർന്നവരെ ബാധിക്കുന്ന അൽഷിമേഴ്സ്, നടുവേ ദന മുതലായ രോഗങ്ങൾക്കും അരുത ഏറെ ഗുണകരമാണ് .കലാസാഹിത്യ രംഗത്തും വിശ്വാസാചാരങ്ങളിലും നാട്ടുവൈദ്യത്തിലും ഹോമിയോപ്പതിയിലും ,പ്രതിരോധ മരുന്നെന്ന നിലയിലും - എന്തിനേറെ ദേശീയ പുഷ്പമെന്ന നിലയിലും ഈ സസ്യത്തിൻ്റെ പൂവിനെ കരുതുന്നു.വളരെ ഗുദ്ധവും വൃത്തിയുമായി അഭിചാര കർമ്മത്തെപ്പോലും വെല്ലുവിളിച്ചു കൊണ്ട് അരൂത എന്ന സസ്യം തലയുയർത്തി നിൽക്കുന്നു.
    very valuable information
    Thank you

  • @nirmalarohit207
    @nirmalarohit207 3 ปีที่แล้ว

    താങ്കൾ തരുന്ന അറിവുകൾ വളരെ വിലപ്പെട്ടതാണ് വളരെ നന്ദി. അടതാപ് എന്ന സസ്യത്തെ കുറിച്ച് വിവരിക്കാമോ

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    വീട്ടിൽ ഒരുപാട് വെച്ച് പിടിപ്പിച്ചിട്ടുണ്ട് മുത്തശ്ശി😘. വീട്ടിൽ കുഞ്ഞ് വാവകള് ഉണ്ട്.. അവർക്ക് വേണ്ടി ആണത്രേ

  • @padmanabhannarayanan7306
    @padmanabhannarayanan7306 3 ปีที่แล้ว +1

    ഇദ്ദേഹത്തെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു. എങ്ങനെ സന്ദരസിക്കാൻ പറ്റും എന്ന് അറിയിക്കാമോ

  • @Asma-mrym
    @Asma-mrym 3 ปีที่แล้ว +1

    Sir nagathali arachu purattiyal maridam drdamakumennu kettittund ithu sheriyano please reply

  • @greengarden7270
    @greengarden7270 3 ปีที่แล้ว

    Its one of the Homoeopathy medicine..

  • @fasna8689
    @fasna8689 11 หลายเดือนก่อน +1

    ഇത് വെളിച്ചെണ്ണയിൽ ഇട്ട് വലിയവർക് തലയിൽ തേക്കാമോ

  • @karthiknair9413
    @karthiknair9413 3 ปีที่แล้ว

    SIR,,PLEASE *ORILATHAMARA* ENNA OUSHADHACHEDI ENTHANU VIDEO CHEYYUMO

  • @karthiknair9413
    @karthiknair9413 3 ปีที่แล้ว

    sir,,VIVARANUM NALKUNNA OUSHADHA CHEDIKALBACKGROUNDIL KANIKKUNNATHINU PAKARAM NERITTU KANICHAL UPAKARAMAYIRUNN.. (MUNPU KATTAMRUTHU KANICHATHU POLEY)

  • @rajues2258
    @rajues2258 ปีที่แล้ว

    E chedi kannimoolayil vekkuvan pado

  • @rajues2258
    @rajues2258 ปีที่แล้ว

    E chedi kannimoolayil vekkuvan pado 21:44

  • @muhammedraihaan.r8473
    @muhammedraihaan.r8473 2 ปีที่แล้ว +2

    കുഞ്ഞ് കുട്ടികൾക്കു ഏലസ്സിൽ ഇതിന്റെ ഇല ഉണക്കി നിറച്ചു ഇട്ടാൽ നല്ലതാണെന്നു കേട്ടു.. ഞെട്ടൽ വയർ വേദന, കരച്ചിൽ ഒക്കെ മാറാൻ.. എങ്ങനെയാണു ഇത് നറച്ചിടേണ്ടത്.. അരയിലാണോ കഴുത്തിലാണോ ഇടേണ്ടത്... ആരെങ്കിലും ഒന്ന് പറഞ്ഞു തരുവോ.... എന്റെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന് വേണ്ടിയാണു ചോദിക്കുന്നത്... പ്ലീസ് റിപ്ലൈ..

    • @muhammedraihaan.r8473
      @muhammedraihaan.r8473 2 ปีที่แล้ว

      പ്ലീസ് റിപ്ലൈ

    • @aaathiniju7105
      @aaathiniju7105 ปีที่แล้ว

      കയ്യിൽ കിഴി കെട്ടി വാച്ച് പോലെ തുണി കൊണ്ട് കെട്ടാം.. എന്റെ കുഞ്ഞിന് അങ്ങനെ ആണ് ചെയ്യാറ് നല്ലതാണ്..അരയിലും കെട്ടാം

    • @YachuPottarath
      @YachuPottarath 25 วันที่ผ่านมา

      Elas koodu vedichittu athinullil unakkiya ila nirachu koodu mezhuku kondu adachittu charadil korthu arayil kettiyal nallathakum ,

  • @radhakoramannil8264
    @radhakoramannil8264 3 ปีที่แล้ว +2

    ഇതിന്റെ കായാണോ നട്ടു വളർത്തേണ്ടത്.

  • @rajues2258
    @rajues2258 ปีที่แล้ว

    21:44