ഒരു മത വീഡിയോ ചെയ്ത് നോക്ക്.. അപ്പൊൾ കാണാം വ്യൂസ്... സയൻസിൻ്റെ പ്രാധാന്യം കുട്ടികൾക്ക് അന്ധവിശ്വാസം പഠിക്കുന്നതിനേകൾ മുൻപേ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം..
മതത്തിന്റെ കാര്യമാണ് ഏറ്റവും വലിയ കോമഡി...... ശാസ്ത്രം രാവും പകലും പട്ടിണികിടന്ന് കണ്ടെത്തിയ നേട്ടങ്ങളൊക്കെ മതവും ദൈവവും അവരുടെ സ്വന്തം വളർച്ചയ്ക്ക് വേണ്ടി ഇന്ന് ഉപയോഗിക്കുകയാണ്😂😂😂😂 എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ രാവും പകലും തള്ളി മറിക്കും എല്ലാം ദൈവമാണ് സൃഷ്ടിച്ചതെന്ന്........ ഓൺലൈൻ വഴി ദൈവദർശനവും ഗൂഗിൾ പേ വഴി നേർച്ചയും ഒക്കെ നടത്താൻ വരെ മതങ്ങൾ പണി തുടങ്ങി കഴിഞ്ഞു......
വളരെ ധന്യമായിട്ടുള്ള, വളരെ വിജ്ഞാനപ്രദമായിട്ടുള്ള ഒരു Talk ആയിരുന്നു. ഈ പ്രൊഫസറിനെ സ്ത്രീരത്നം എന്നൊക്കെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.വയലിൻ ഒക്കെ വായിക്കുന്നത് കണ്ടു സംഗീതത്തിലും പ്രഗൽഭയാണെന്ന് അറിഞ്ഞപ്പോൾ സ്വർണത്തിന് സുഗന്ധം പോലെ ആയി. ഈ പ്രൊഫസറിന്റെ Talk ഇനിയും പലപ്രാവശ്യം കേൾക്കാൻ ആഗ്രഹിക്കുന്നു. വളരെ വിജ്ഞാനപ്രദമായ ഒരു ക്ലാസ് ആയിരുന്നു.. CONGRATULATIONS 🙏🙏🙏 Thanks to asianet and science talk.
പുരുഷന്മാരായാലും സ്ത്രീകൾ ആയാലും സയൻസ് പോലുള്ള വിഷയങ്ങളിൽ റിസർച്ച് നടത്തുന്നവരെയും സാമൂഹ്യ സേവനരംഗത്ത് സജീവമായവരെയും അവർക്ക് താല്പര്യമില്ലെങ്കിൽ കുടുംബ ജീവിതത്തിന് നിർബന്ധിക്കരുത്! അഥവാ കുടുംബ ജീവിതത്തിന് തയ്യാറായവരെ നിത്യജീവിതപ്രശ്നങ്ങളിലേക്ക് വലിച്ചിഴച്ച് സ്വൈര്യം കെടുത്തരുത്! അത് സമൂഹത്തിന്റെ ഭാവിക്ക് വലിയ നഷ്ടമുണ്ടാക്കും!
കുറേ ഭാഷപ്രേമികള്‍ കമന്റുമായി ഇറങ്ങും.ഒരു വിഷയം പറയുമ്പോള്‍ അതും കൂടുതലായി മറ്റുഭാഷക്കാരോട് ഇടപഴകേണ്ടി വരുന്നവര്‍ അവരുടെ സംസാരത്തില്‍ ഒന്നില്‍ കൂടുതല്‍ ഭാഷകള്‍ കടന്നുവരുക സ്വാഭാവികം എന്ന് മനസ്സിലാക്കുക. അവര്‍ പറയുന്നതിന്റെ ആശയത്തെ തെറ്റുണ്ടെങ്കില്‍ വിമര്‍ശിക്കാം.അല്ലാതെ ഇത് മലയാള ഭാഷാശുദ്ധി പരിശോധിക്കാനുള്ള ഒരു വീഡിയോ അല്ല ഇത്
സയൻസിനെ ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല രാഷ്ട്രമില്ല രാജ്യം ഇല്ല ജനങ്ങൾക്കുവേണ്ടി ജനങ്ങൾക്ക് വേണ്ടി ഒഴുകുന്ന നദി പോലെ പരിഷ്കരിച്ചു മുന്നോട്ട് പോകുന്നു മുന്നോട്ടുപോകുന്നു
വാസ്തവത്തിൽ നമ്മുടെ നിലവാരം വ്യക്തമാക്കുന്ന ഒരു പ്രോഗ്രാം ആണിത്. താഴെ വന്നിരിക്കുന്ന കമൻ്റുകൾ ശ്രദ്ധിക്കു....... സാക്ഷരരും അഭ്യസ്ഥവിദ്യരു ആയാൽ ശാസ്ത്ര കൗതുകം ഉണ്ടാകണം എന്നില്ല!!
30 k ആളുകളെ കണ്ടു ഉള്ളതെങ്കിലും അതിൽ തന്നെ നമ്മൾക്കു ഒരു 10 പേരെ കിട്ടിയാൽ മതി ഈ യൂണിവേഴ്സ് കീഴടക്കാൻ വേണ്ടി അവരോ അവരുടെ തലമുറക്കോ അത് സാധിക്കട്ടെ എന്നാശംസിക്കുന്നു
Information is very important. എല്ലാ english വാക്കിനും മലയാളപദം ഉണ്ടാകണമെന്നില്ല. അതുകൊണ്ട് സയൻസ് വിഷയമാകുമ്പോൾ മംഗ്ലീഷ് ആകാം.... കൂടാതെ guest പലപ്പോഴും മലയാളികൾ ആണെങ്കിലും കേരളത്തിന് പുറത്തു പഠിച്ചവർ ആകും. അപ്പോൾ തനി മലയാളത്തിൽ പറയുക എളുപ്പം ആകില്ല. So getting information is vital irrespective of language 👍👍👍
@@moideenmanningal9674 അദ്ദേഹം 15 ാം നൂറ്റാണ്ടിൽ ജനിച്ചു എന്ന് ഞാൻ പറഞ്ഞില്ലല്ലോ. 1564 അതായത് 16 ം നൂറ്റാണ്ടിൽ ജനിച്ചു, 1642 അതായത് 17 ം നൂറ്റാണ്ടിൽ മരിച്ചു.
ഇതുപോലുള്ള സയൻസ് വിഷയങ്ങൾ ഏഷ്യാനെറ്റ് പ്രൈം ടൈമിൽ അവതരിപ്പിക്കണം. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ Science & Technologyക്കു മാത്രമേ കഴിയൂ... ഇല്ലെങ്കിൽ റോബോട്ട്സ് ആം കൊണ്ട് പൂജചെയ്യുന്നത് കാണേണ്ടിവരും 😂
🤣🤣🤣 അങ്ങനെ പൂജ ചെയ്യുന്നത് ഇന്റർനെറ്റ് ഓഫ് തിങ്ക്സിലൂടെ വീട്ടിലിരുന്ന് കാണേണ്ടിവരും 🤣🤣🤣 ശാസ്ത്രമേട്ടങ്ങളെ ഇങ്ങനെ വ്യഭിചരിക്കാൻ ഈ വിശ്വാസി വർഗ്ഗങ്ങൾക്ക് നാണമില്ലല്ലോ 😂😂😂
അനുഗ്രഹ ജീവികളെ തേടിപ്പോകുന്നതൊക്കെ ആന മണ്ടത്തരമാണ്.......ശാസ്ത്രം ഒരിക്കലും അന്യഗ്രഹ ജീവികളുടെ പിറകെ പോകാറില്ല....... അന്യഗ്രഹജീവനുകൾ ഉണ്ടാകും പക്ഷേ മനുഷ്യന് പരിചിതമായതോ നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതോ ആയ ഒരു രീതിയിലും ഉണ്ടാകുവാൻ സാധ്യതയില്ല...... കാരണം ജീവൻ എന്നത് അതിസംഗീർണമായ കോടാനു കോടി പരിണാമങ്ങളുടെ തുടർ ഫലമാണ്...... ഇതിൽ ഏതെങ്കിലും ഒരു പ്രവർത്തി മാറിയാൽ പോലും ജീവൻ ഇങ്ങനെയൊന്നും ആയി തീരുകയില്ല......... മറ്റൊരുആവാസ വ്യവസ്ഥിതിയിൽ ഇതുപോലെ അതിസംഗീർണമായ കോടാനു കോടി പ്രവർത്തികൾ ഒരേപോലെ നടക്കും എന്നത് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്..... അതുകൊണ്ടാണ് നമുക്ക് പരിചിതമായതോ അല്ലെങ്കിൽ നമുക്ക് തിരിച്ചറിയാൻ കഴിയുന്നതോ ആയ രീതിയിൽ എങ്ങും ജീവന്റെ ഒരു സാന്നിധ്യവും ഉണ്ടാവുകയില്ല.....
ഒരിയ്ക്കലും സംഭവിയ്ക്കില്ലെന്ന് ഒരിയ്ക്കലും പറയരുത്. അറിയാത്തത് ഇല്ലെന്നോ ഉണ്ടെന്നോ പറയരുത് അതാണ് സയന്‍സിന്‍റെ ഒരു രീതി എന്ന് മനസിലാക്കിയാല്‍ പ്രശ്നം തീര്‍ന്നു. 🙏
നമ്മുടെ അഭിമാനം തന്നെ പൂർണമി madam.. പക്ഷെ മലയാളത്തിൽ കേള്കാം എന്ന് പറഞ്ഞിട്ട് ഇതിപ്പോൾ എല്ലാം ഇംഗ്ലീഷിൽ ആണല്ലോ........ ഇംഗ്ലീഷ് അറിയാവുന്നവർ മാത്രം കേട്ടാൽ മതിയോ madam...
ഈ അമ്മാമ, ആദ്യം ഭാരതീയവേദ ശാസ്ത്രം പഠിച്ചിരുന്നെങ്കിൽ, എല്ലാം മനസ്സിലാക്കാമായിരുന്നു. കാരണം, ഇന്നത്തെ മോഡേൺ സയൻസിനു ചിന്തിയ്ക്കാൻ പോലും കഴിയാത്തവിധത്തിലുള്ള അക്കാഡമിയ്ക്കൽ ജ്ഞാനമായിരുന്നു ഭാരതത്തിൻ്റേത്. സംശയമുള്ളവർ ഒറീസയിലെ പുരി ജഗനാഥ ക്ഷേത്ര നിർമ്മിതികൾ ഒന്നു പോയി കണ്ടുപടിയ്ക്കുക. ആ ക്ഷേത്രത്തിനുമുകളിൽ കാറ്റിനെതിരെ പറക്കുന്ന കൊടി കാണാം. കടൽത്തീരത്തു നിർമ്മിച്ച ആ ക്ഷേത്രത്തിനകത്ത് നിങ്ങൾക്ക് കടലിൻ്റെ ശബ്ദം കേൾക്കാനാകില്ല. ആ ക്ഷേത്രത്തിന് നിലലില്ല. അങ്ങിനെയുള്ള ഒരു പാട് ഭാരതീയ വേദ ജ്യോതിശാസ്ത്ര രഹസ്യങ്ങൾ കാണാം.
ഇത് ചരിത്രം മാത്രമല്ലേ, നമ്മൾ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഇന്ത്യയിൽ ഇതിന്റെ തുടർച്ചയായി ഒരു മുന്നേറ്റവും പറ്റിയിട്ടില്ല. അപ്പോൾ ഈ പഴംകഥ കൊണ്ട് ഒരു അർത്ഥവുമില്ല.
നല്ലൊരു വിഷയം ..എന്നാൽ വിരസമായ പരിപാടി ആയിപ്പൊയി..ഒന്നുകിൽ ഇംഗ്ലീഷിൽ അല്ലെങ്കിൽ മലയാളത്തിൽ ആയിരുന്നെങ്കിൽ നന്നായേനെ ..മംഗ്ലിഷ് പാണ്ഡിത്യം വിളമ്പാൻ ഇതു FM അല്ലല്ലോ ?
കമൻ്റ് ബോക്സിലെ വിജനതയും കാഴ്ചക്കാരുടെ എണ്ണവും നോക്കിയാൽ നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ നിലവാരം മനസ്സിലാവും!
👍
Couldn’t agree more
ഒരു മത വീഡിയോ ചെയ്ത് നോക്ക്.. അപ്പൊൾ കാണാം വ്യൂസ്... സയൻസിൻ്റെ പ്രാധാന്യം കുട്ടികൾക്ക് അന്ധവിശ്വാസം പഠിക്കുന്നതിനേകൾ മുൻപേ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം..
മതത്തിന്റെ കാര്യമാണ് ഏറ്റവും വലിയ കോമഡി...... ശാസ്ത്രം രാവും പകലും പട്ടിണികിടന്ന് കണ്ടെത്തിയ നേട്ടങ്ങളൊക്കെ മതവും ദൈവവും അവരുടെ സ്വന്തം വളർച്ചയ്ക്ക് വേണ്ടി ഇന്ന് ഉപയോഗിക്കുകയാണ്😂😂😂😂 എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ രാവും പകലും തള്ളി മറിക്കും എല്ലാം ദൈവമാണ് സൃഷ്ടിച്ചതെന്ന്........ ഓൺലൈൻ വഴി ദൈവദർശനവും ഗൂഗിൾ പേ വഴി നേർച്ചയും ഒക്കെ നടത്താൻ വരെ മതങ്ങൾ പണി തുടങ്ങി കഴിഞ്ഞു......
We are not scientifically minded people 😢
ഏഷ്യാനെറ്റിലെ ഏറ്റവും നല്ല പരിപാടിയായ ഇതിൽ കാഴ്ചക്കാർ വളരെ കുറവ്. ഈ പരിപാടി നിറുത്താത്തതിന് ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ
കൊള്ളാം മാഡം നല്ല അറിവുകൾ
കേൾക്കുന്തോറും അത്ഭുതവും അറിയാനുള്ള ആകാംഷയുമാണ് 💐
വളരെ ധന്യമായിട്ടുള്ള, വളരെ വിജ്ഞാനപ്രദമായിട്ടുള്ള ഒരു
Talk ആയിരുന്നു. ഈ പ്രൊഫസറിനെ സ്ത്രീരത്നം എന്നൊക്കെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.വയലിൻ ഒക്കെ വായിക്കുന്നത് കണ്ടു സംഗീതത്തിലും പ്രഗൽഭയാണെന്ന് അറിഞ്ഞപ്പോൾ സ്വർണത്തിന് സുഗന്ധം പോലെ ആയി. ഈ പ്രൊഫസറിന്റെ Talk ഇനിയും പലപ്രാവശ്യം കേൾക്കാൻ ആഗ്രഹിക്കുന്നു. വളരെ വിജ്ഞാനപ്രദമായ ഒരു ക്ലാസ് ആയിരുന്നു.. CONGRATULATIONS 🙏🙏🙏
Thanks to asianet and science talk.
👍👍 നല്ല അറിവ് ,ഇവ മലയാളത്തിൽ തന്നെ പങ്കുവെച്ചാൽ നന്നാവും. മംഗ്ലീഷ് കയറിവരുന്നത് നമ്മുടെ കേൾവിയെ അരോചകം ആക്കുന്നു.
5:29 ജനങ്ങൾക്ക് അറിയാൻ താല്പര്യം ഉള്ള വിഷയങ്ങളാണ്. വളരെ നന്ദി
Quality of questions 👏🏻🔥
Hi
പുരുഷന്മാരായാലും സ്ത്രീകൾ ആയാലും സയൻസ് പോലുള്ള വിഷയങ്ങളിൽ റിസർച്ച് നടത്തുന്നവരെയും സാമൂഹ്യ സേവനരംഗത്ത് സജീവമായവരെയും അവർക്ക് താല്പര്യമില്ലെങ്കിൽ കുടുംബ ജീവിതത്തിന് നിർബന്ധിക്കരുത്! അഥവാ കുടുംബ ജീവിതത്തിന് തയ്യാറായവരെ നിത്യജീവിതപ്രശ്നങ്ങളിലേക്ക് വലിച്ചിഴച്ച് സ്വൈര്യം കെടുത്തരുത്! അത് സമൂഹത്തിന്റെ ഭാവിക്ക് വലിയ നഷ്ടമുണ്ടാക്കും!
Great interview 🎉. Thanks for introducing Professor Annapurni
മലയാളത്തിൽ കേൾക്കാൻ വന്ന ഞാൻ 😂
Good innovative from Asianet 👏🏻
Great 👍. Thanks to the team
A good initiative... congratulations Asianet
Very informative talk. Thank you 🎉🎉
Highly informative 🎉👏🏻Kudos to the team
കുറേ ഭാഷപ്രേമികള്‍ കമന്റുമായി ഇറങ്ങും.ഒരു വിഷയം പറയുമ്പോള്‍ അതും കൂടുതലായി മറ്റുഭാഷക്കാരോട് ഇടപഴകേണ്ടി വരുന്നവര്‍ അവരുടെ സംസാരത്തില്‍ ഒന്നില്‍ കൂടുതല്‍ ഭാഷകള്‍ കടന്നുവരുക സ്വാഭാവികം എന്ന് മനസ്സിലാക്കുക. അവര്‍ പറയുന്നതിന്റെ ആശയത്തെ തെറ്റുണ്ടെങ്കില്‍ വിമര്‍ശിക്കാം.അല്ലാതെ ഇത് മലയാള ഭാഷാശുദ്ധി പരിശോധിക്കാനുള്ള ഒരു വീഡിയോ അല്ല ഇത്
I like this field.. Happy to be in malayalam
Good information
സയൻസിനെ ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല രാഷ്ട്രമില്ല രാജ്യം ഇല്ല ജനങ്ങൾക്കുവേണ്ടി ജനങ്ങൾക്ക് വേണ്ടി ഒഴുകുന്ന നദി പോലെ പരിഷ്കരിച്ചു മുന്നോട്ട് പോകുന്നു മുന്നോട്ടുപോകുന്നു
വാസ്തവത്തിൽ നമ്മുടെ നിലവാരം വ്യക്തമാക്കുന്ന ഒരു പ്രോഗ്രാം ആണിത്. താഴെ വന്നിരിക്കുന്ന കമൻ്റുകൾ ശ്രദ്ധിക്കു....... സാക്ഷരരും അഭ്യസ്ഥവിദ്യരു ആയാൽ ശാസ്ത്ര കൗതുകം ഉണ്ടാകണം എന്നില്ല!!
So informative.... ❤
30 k ആളുകളെ കണ്ടു ഉള്ളതെങ്കിലും അതിൽ തന്നെ നമ്മൾക്കു ഒരു 10 പേരെ കിട്ടിയാൽ മതി ഈ യൂണിവേഴ്സ് കീഴടക്കാൻ വേണ്ടി അവരോ അവരുടെ തലമുറക്കോ അത് സാധിക്കട്ടെ എന്നാശംസിക്കുന്നു
നല്ല പരിപാടി 👍👍
Informative
U should use any one languge....,....nammalu manglish aaanu use cheyyumnnathu🎉🎉🎉🎉
Information is very important. എല്ലാ english വാക്കിനും മലയാളപദം ഉണ്ടാകണമെന്നില്ല. അതുകൊണ്ട് സയൻസ് വിഷയമാകുമ്പോൾ മംഗ്ലീഷ് ആകാം.... കൂടാതെ guest പലപ്പോഴും മലയാളികൾ ആണെങ്കിലും കേരളത്തിന് പുറത്തു പഠിച്ചവർ ആകും. അപ്പോൾ തനി മലയാളത്തിൽ പറയുക എളുപ്പം ആകില്ല. So getting information is vital irrespective of language 👍👍👍
An pola program, must you see other malayalam scientific channels
(നമ്മളെക്കാട്ടിൽ) നമ്മളെക്കാൾ.
രാജ്യങ്ങൾ ഒറ്റക്കൊറ്റക്ക് ഓരോ പരീക്ഷണങ്ങൾ നടത്തുന്നതിന് പകരം ഒന്നായി ശ്രമിച്ചാൽ ചിലവ് കൂടുതലാവില്ല, പുതിയതിലേക്ക് പോവാമല്ലോ
ഗലിലിയോ ജീവിച്ചിരുന്നത് 15ആം നൂറ്റാണ്ടിലാണ് 17ആം നൂറ്റാണ്ടിലല്ല
അദ്ദേഹം മരിക്കുന്നത് 1642 ലാണ് അതായത് 17 ആം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ
@@cluBMalluഗലിലിയോ 15 ആം നൂറ്റാണ്ടിൽ ജനിച്ചു 17 ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ മരിച്ചെന്നോ 😲😲😲???.... അപ്പോൾ വയസ്സ് 200 ന് മുകളിൽ 🤔🤔🤔🤔🤔!!!!!!!!
@@moideenmanningal9674 അദ്ദേഹം 15 ാം നൂറ്റാണ്ടിൽ ജനിച്ചു എന്ന് ഞാൻ പറഞ്ഞില്ലല്ലോ. 1564 അതായത് 16 ം നൂറ്റാണ്ടിൽ ജനിച്ചു, 1642 അതായത് 17 ം നൂറ്റാണ്ടിൽ മരിച്ചു.
Oral malayalam transfer cheyyimo
13.03 അതു point
Wow
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി...
Men created in earth.... So all other habitats will be a hell😢
🙏
New planet in solar system
There was No celestial bodies before Galileo invented Telescope??!!!
What about our planet X nobody is talking about ix planets.
ഇതുപോലുള്ള സയൻസ് വിഷയങ്ങൾ ഏഷ്യാനെറ്റ് പ്രൈം ടൈമിൽ അവതരിപ്പിക്കണം. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ Science & Technologyക്കു മാത്രമേ കഴിയൂ... ഇല്ലെങ്കിൽ റോബോട്ട്സ് ആം കൊണ്ട് പൂജചെയ്യുന്നത് കാണേണ്ടിവരും 😂
🤣🤣🤣 അങ്ങനെ പൂജ ചെയ്യുന്നത് ഇന്റർനെറ്റ് ഓഫ് തിങ്ക്സിലൂടെ വീട്ടിലിരുന്ന് കാണേണ്ടിവരും 🤣🤣🤣 ശാസ്ത്രമേട്ടങ്ങളെ ഇങ്ങനെ വ്യഭിചരിക്കാൻ ഈ വിശ്വാസി വർഗ്ഗങ്ങൾക്ക് നാണമില്ലല്ലോ 😂😂😂
❤❤❤
രണ്ടാം വട്ടം കണ്ടപ്പം 🎶
ഒരു കാര്യം ശ്രദ്ധിച്ചു
മലയാളത്തിൽ പറയും എന്ന് പറഞ്ഞിട്ട് ഭൂരിഭാഗവും ഇന്ഗ്ലീഷിൽ ആണ് പറയുന്നത് 😋
good luck. it is non-science, still.
😍😍😍
No clarity of answer...v
🎉🎉🎉🎉
Pluto ഒരിക്കലും സൗരയൂഥത്തിന് പുറത്തല്ല ... മാഡം പറഞ്ഞത് തെറ്റാണ്.... Pluto planet എന്ന സ്ഥാനം നിന്നും പുറത്തായി എന്നാണ് താങ്കൾ പറയേണ്ടത്
Sory anchor നു വിഷയം അത്ര expert അല്ല
who is this lady !!
ആ....
അനുഗ്രഹ ജീവികളെ തേടിപ്പോകുന്നതൊക്കെ ആന മണ്ടത്തരമാണ്.......ശാസ്ത്രം ഒരിക്കലും അന്യഗ്രഹ ജീവികളുടെ പിറകെ പോകാറില്ല....... അന്യഗ്രഹജീവനുകൾ ഉണ്ടാകും പക്ഷേ മനുഷ്യന് പരിചിതമായതോ നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതോ ആയ ഒരു രീതിയിലും ഉണ്ടാകുവാൻ സാധ്യതയില്ല...... കാരണം ജീവൻ എന്നത് അതിസംഗീർണമായ കോടാനു കോടി പരിണാമങ്ങളുടെ തുടർ ഫലമാണ്...... ഇതിൽ ഏതെങ്കിലും ഒരു പ്രവർത്തി മാറിയാൽ പോലും ജീവൻ ഇങ്ങനെയൊന്നും ആയി തീരുകയില്ല......... മറ്റൊരുആവാസ വ്യവസ്ഥിതിയിൽ ഇതുപോലെ അതിസംഗീർണമായ കോടാനു കോടി പ്രവർത്തികൾ ഒരേപോലെ നടക്കും എന്നത് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്..... അതുകൊണ്ടാണ് നമുക്ക് പരിചിതമായതോ അല്ലെങ്കിൽ നമുക്ക് തിരിച്ചറിയാൻ കഴിയുന്നതോ ആയ രീതിയിൽ എങ്ങും ജീവന്റെ ഒരു സാന്നിധ്യവും ഉണ്ടാവുകയില്ല.....
ഒരിയ്ക്കലും സംഭവിയ്ക്കില്ലെന്ന് ഒരിയ്ക്കലും പറയരുത്. അറിയാത്തത് ഇല്ലെന്നോ ഉണ്ടെന്നോ പറയരുത് അതാണ് സയന്‍സിന്‍റെ ഒരു രീതി എന്ന് മനസിലാക്കിയാല്‍ പ്രശ്നം തീര്‍ന്നു. 🙏
@@sanjithnair3266exactly
സകല മത പുരോഹിതരെയും പ്രോത്സാഹിപ്പിക്കൂ
200 വർഷം പഴക്കം..?
🙏🔥🙏🥰
🎉🎉🎉🎉❤❤❤❤
Olakka English k bye bye njan pokunnu
Fail..!!!
...may A lots.. of .. things. At Ur mind ...
But....but. U cant ....convy..it ..😢😢
ഇതും majority ഇസ്വരവിശ്വാസമായിട്ടു യോജിച്ചു പോകില്ല..അതുകൊണ്ട് തന്നെ കേൾവിക്കരും കുറവറിയിക്കും
ഇവര് മലയാളിയല്ലെ
നമ്മുടെ അഭിമാനം തന്നെ പൂർണമി madam.. പക്ഷെ മലയാളത്തിൽ കേള്കാം എന്ന് പറഞ്ഞിട്ട് ഇതിപ്പോൾ എല്ലാം ഇംഗ്ലീഷിൽ ആണല്ലോ........ ഇംഗ്ലീഷ് അറിയാവുന്നവർ മാത്രം കേട്ടാൽ മതിയോ madam...
If that's the case, then all research papers have to be also published in Malayalam right? 😅😅
മലയാളത്തിൽ പറയു ഇതാണോ മലയാളം പകുതി മലയാളവും ബാക്കി ഇംഗ്ളീഷും ഇതെന്തു കഥ
Bayangara Mosham ahangaram ottum illa olakka pinnaakk
ഇതിലും നല്ലത് ഈലോൻ മസ്കിനെ വിളിക്കായിരുന്നു. ഇംഗ്ലീഷ് മാത്രം ഇതിലും നല്ലത്
എന്തിനാ ഇനി അവിടം കൂടി വെറുതെ😂
ഇതെന്ത്മലയാളമാണ്ഈകേൾക്കുന്നത്
Malayalam ariyanjittalla nammal monnayakunnu
Asianet new subscriber njan delete aakkunnu olekka
ഈ അമ്മാമ, ആദ്യം ഭാരതീയവേദ ശാസ്ത്രം പഠിച്ചിരുന്നെങ്കിൽ, എല്ലാം മനസ്സിലാക്കാമായിരുന്നു. കാരണം, ഇന്നത്തെ മോഡേൺ സയൻസിനു ചിന്തിയ്ക്കാൻ പോലും കഴിയാത്തവിധത്തിലുള്ള അക്കാഡമിയ്ക്കൽ ജ്ഞാനമായിരുന്നു ഭാരതത്തിൻ്റേത്. സംശയമുള്ളവർ ഒറീസയിലെ പുരി ജഗനാഥ ക്ഷേത്ര നിർമ്മിതികൾ ഒന്നു പോയി കണ്ടുപടിയ്ക്കുക. ആ ക്ഷേത്രത്തിനുമുകളിൽ കാറ്റിനെതിരെ പറക്കുന്ന കൊടി കാണാം. കടൽത്തീരത്തു നിർമ്മിച്ച ആ ക്ഷേത്രത്തിനകത്ത് നിങ്ങൾക്ക് കടലിൻ്റെ ശബ്ദം കേൾക്കാനാകില്ല. ആ ക്ഷേത്രത്തിന് നിലലില്ല. അങ്ങിനെയുള്ള ഒരു പാട് ഭാരതീയ വേദ ജ്യോതിശാസ്ത്ര രഹസ്യങ്ങൾ കാണാം.
ഇത് ചരിത്രം മാത്രമല്ലേ, നമ്മൾ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഇന്ത്യയിൽ ഇതിന്റെ തുടർച്ചയായി ഒരു മുന്നേറ്റവും പറ്റിയിട്ടില്ല. അപ്പോൾ ഈ പഴംകഥ കൊണ്ട് ഒരു അർത്ഥവുമില്ല.
British.... Islaam adinivesham ellam nashippichu
ഇങ്ങനെ തള്ളലെ ഇതെല്ലാം കണ്ടു പിടിച്ചിട്ട് ഒരു ബുക്കും പേനയും ഉണ്ടാക്കി എഴുതിവെച്ചൂടെ എന്തിനാ താളിയോലകളിൽ എഴുതിയെ
സ്വപ്ന തള്ളു വണ്ടി
അതേ, പുരാണങ്ങളിലെ തള്ളു വിളമ്പാനും വിദേശീയർ കണ്ടുപിടിച്ച ടെക്നോളജി വേണമെന്നതാണ് നമ്മുടെ പ്രത്യേകത.
ഇതിൽ 100 ൽ പത്ത് വാക്കല്ലേ മലയാളം ഇതിലും നല്ലത് English മതി
മംഗ്ലീഷ് അല്പത്തരം
അത് ഇംഗ്ലീഷ് പഠിക്കാത്തതുകൊണ്ട് തോന്നുന്നതാണ്...
വലിയ ശാസ്ത്രഞ ആവാം പക്ഷെ expressing capacity കുറവ്
ഒന്നില്ലെങ്കിൽ മലയാളം വൃത്തിയായി പറയുക അല്ലെങ്കിൽ ഇംഗ്ലീഷ്
സയൻസിനെ കുറിച്ചാണ് അവർ സംസാരിക്കുന്നത്...... ഭാഷ ഏതായാലും എന്താ കാര്യം മനസ്സിലാക്കുക എന്നതാണ് 😂😂😂
ഇത്ഏതെങ്കിലും ഭാഷാ വിശകലന പ്രോഗ്രാമോ പങ്കെടുക്കുന്നത് ഭാഷാ പണ്ഡിതയോ അല്ല. ഭാഷ ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമാണ് ആധുനിക ലോകത്ത്.🙏🙏
Antalk chanel
ഇവർ വീട്ടിൽ ഏത് ഭാഷയിൽ ആയിരിക്കും സംസാരിക്കുന്നത്
അവരുടെ ഭാഷയുടെ ചാരിത്ര്യം പരിശോധിക്കുവാൻ താൻ എന്താ അവരെ കല്യാണ ആലോചിക്കുവാൻ പോകുന്നുണ്ടോ......😂😂😂😂
ഒന്ന് മരിച്ച് നോക്ക്. അപ്പൊ മനസ്സിലാകും ഭൂമിക്കപ്പുറത്ത് വാസം സാധ്യമോ എന്ന്?
Malayalathil parayedi
ഗലീലിയോ ഒരു വട്ടൻ 😂

❤