സാർ പറഞ്ഞു വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അനേകരെ ചേറിൽ പണിയെടുത്ത് ഫലമായിട്ടാണ് നമ്മളെ പോലുള്ളവർ അനേകരെ ചോറും ചാറും അങ്ങനെ അനേകം വിഭവങ്ങളും നമ്മൾകഴിക്കുന്നത് എന്ന് എല്ലാവരും ഓർക്കുന്നത് നന്ന് പക്ഷേ ഇന്ന് കേരളത്തിൽ മത്സരിച്ച ബിൽഡിങ്ങുകൾ പണിതു കൊണ്ടു രിക്കുന്നുപ്രകൃതിയെ മറന്ന് പോന്നു നദികളെ നികത്തി എടുത്തു കെട്ടിടങ്ങൾ പണിയുന്നു കായലുകൾ നികത്തുന്നു കടലിനെയും നികത്തുന്നു അങ്ങനെ പ്രകൃതിയെ മറന്ന് പോന്നു മറ്റോരു നശത്തിലെയ്ക്കു പോന്ന അവസ്ഥ മാറേണ്ടതുണ്ട്
കേരളത്തില്‍ ശ്രീ K V DEYAL സർ cheif faculty ആയിട്ടുള്ള Organic farming course in the MG UNIVERSITY ഈ knowledge പകര്‍ന്നു നല്‍കി കൊണ്ടിരുന്നു. അവിടെ ഇന്നും പഠിച്ചിറങ്ങി കൊണ്ടിരിക്കുന്ന വിദ്യാർഥികൾ അകത്തി ചീരക്ക് വലിയ പ്രചാര നൽകുകയും അതിൻറെ വിലയുടെ പൊടി പാക്കറ്റ് വിലക്ക് വിതരണം കത്തിച്ചു കൊണ്ടിരിക്കുന്നു
ഇല അരച്ച് പുളിക്കാത്ത തൈരിൽ ഉപ്പ് ചേർക്കാതെ കഴിക്കുന്നത്, അഥവ ആട്ടിയ നല്ല വെളിച്ചെണ്ണ ചേർത് കഴിക്കുന്നത് തൈറോയിഡിനു० വെയിറ്റ് കുറ ഞ്ഞവർക്കു० നല്ലതാണ് എന്ന് ഒരു ഡോക്ടർ പറഞ്ഞു

തൈറോഡിന് നല്ലതാണ് അരച്ച് നെല്ലിക്ക വലുപ്പത്തിൽ കഞ്ഞിവെള്ളത്തിൽ കുടിക്കുക പഴമക്കാർ പറഞ്ഞത് കേട്ടിട്ടുണ്ട്
എങ്ങനെ ആണ് എന്ന് പറഞ്ഞു തരുമോ?? എനിക്ക് ഉണ്ട് 😔
Super anu. Enikariyam
Useful video
Thank u sir...good information
നന്ദി.സന്തോഷം.
Thank you always
Super
ഈ ചെടി വെള്ളം ഉള്ളടുത്ത നട്ടാൽ കിളിക്കുമോ
🙏ക്ക്ക
Heart patients can be given or not?Since they take antiplTelet drug
എല്ലാ നഴ്സറികളിലും കിട്ടുമോ
❤❤
അഗത്തി ചീരയ്ക്ക് ശാഖ സ്വയം ഉണ്ടാകുമോ അതോ നുള്ളി വിടണോ?
മഞ്ഞ പൂവ് ഉള്ളതും ഉണ്ടോ
Ondu
എനിക്ക് കൃഷി ഭവനിൽ നിന്നും തൈ കിട്ടി
Yellow flower undo
എന്റടുക്കൽ ഉണ്ട്
ഇതിന്റെ തൈ or വിത്ത് തരാമോ?
നഴ്സറിയിൽ കിട്ടും
ഇതിന്റെ തൈ or വിത്ത് കിട്ടുമോ. ഞാൻ thrissur ആണ്
നഴ്സറിയിൽ വാങ്ങാൻ കിട്ടും. മണ്ണുത്തിയിൽ പോയി നോക്ക്.
എൻ്റെ അഗസ്തി ഇലക്ക് ആദ്യം കുഴപ്പമില്ലായിരുന്നു ഇപ്പോൾ ഭയങ്കര കയ്പ് ആണ് എന്താ പ്രതിവിധി
ഖത്തറിൽ പല വില്ലകളിലും (മലയാളികളുള്ള )നഴ്സറികളിലും കിട്ടും.
ഇല അരച്ച് പുളിക്കാത്ത തൈരിൽ ഉപ്പ് ചേർക്കാതെ കഴിക്കുന്നത്, അഥവ ആട്ടിയ നല്ല വെളിച്ചെണ്ണ ചേർത് കഴിക്കുന്നത് തൈറോയിഡിനു० വെയിറ്റ് കുറ ഞ്ഞവർക്കു० നല്ലതാണ് എന്ന് ഒരു ഡോക്ടർ പറഞ്ഞു
Which doctor
@@suhailkkkk9710ആയുർവേദ ആയിരിക്കും അന്വേഷിക്കു
ഇത് എവിടന്ന കിട്ട
ഞാൻ ഓൺലൈൻ വാങ്ങിച്ചു