Super sir njankal tamil nadu aanu thamasikunathu evide njankalkku epozhum kittunna povanu agathipoo njankal cheithitumund nalla Ruchiya arokiyathinum nalla thannenu manasilayi Santhosham sir sooper
നമസ്കാരം സർ 🙏 വളരെ നല്ല മെസ്സേജ് സർ, ഇവിടെ തമിഴ് നാട്ടിൽ ഈ ചീര അമാവാസി നാളിലൊക്കെ എന്നുവെച്ചാൽ കറുത്ത വാവ് ദിവസം സുലഭമായി ലഭിക്കാറുണ്ട്. ഇതിനു കുറച്ച് കയ്പ്പ് രസം ഉണ്ട് ചീരകളിൽ രാജാവ് എന്നറിയപെടുന്ന ചീരയാണ് അഗത്തി ചീര ! മാസത്തിൽ ഒരുതവണ എങ്കിലും ഈ ചീര കഴിച്ചാൽ വളരെ നല്ലതാണ് ഇത് സാമ്പാർ ഉണ്ടാക്കാറുണ്ട് അതേയ് പോലെ ഉപ്പേരിയും , തോരനും ഒക്കെ ആയിട്ടു കഴിക്കാം ! ഇവിടെ ഉള്ള ആൾക്കാർ കൂടുതലും അമാവാസി നാളിൽ പശുക്കൾക്കും ഈ ചീര കൊടുക്കാറുണ്ട് !!
വീട്ടിൽ ഉണ്ട്.. ഇല കുറവാനു വെള്ള പൂവാണ്.. ഇപ്പോൾ നന്നായി കാച്ചുതുടങ്ങി പയറു പോലെ നിളത്തിൽ ആണ് .അതു നമുക്ക് ഉപയോഗിക്കാൻ പറ്റുമോ, ഇല മാത്രമേ ഉപോയിക്കികരുള്ളു.
നല്ലവീഡിയോ, പക്ഷേ ആശാനേ അഗസ്തിയല്ല, അസുഖങ്ങളെ അകറ്റുന്നതുകാരണം അകത്തി എന്നാണ് ശരിയായപേര്. അഗസ്തിയെന്ന് ചിലയിടങ്ങളില്‍ പറഞ്ഞു ശീലിച്ചുപോയതാണ്. അകത്തിപ്പൂവ്, വായ്പുണ്ണിന് കണ്‍കണ്ട ഔഷധം തന്നെയാണ്. നന്ദി. വിവരണം കൊള്ളാം.
സൂപ്പർ.. ആണ് ...👍👍👌👌 ഞാൻ cook ചെയ്‌തു കഴിച്ചിട്ടുണ്ട്
Super sir njankal tamil nadu aanu thamasikunathu evide njankalkku epozhum kittunna povanu agathipoo njankal cheithitumund nalla Ruchiya arokiyathinum nalla thannenu manasilayi Santhosham sir sooper
Medicinal aanennu ariyamayirunnu pakshe gunangal ippozha manasilaye.. thank you Dr.
താങ്ക്സ് sir. നല്ല ഒരു അറിവാണ് ഇത്.
Useful information 💚👌🙏.agathi poovu palarkkum ariyilla pala sthalangalilum ithu edukathe kozhinju pokunnathu kanarund thanks docter 💚
Thanks a lot for the information
Is the leaves of this become yellow then fell down in the month of October
Is it normal
We have redone
We
താങ്ക്സ് സാർ, ഉപയോഗ പ്രദമായ ഈ വീഡിയോ ഇട്ടതിന്. ഈ പൂവ് എന്താന്ന് എനിക്ക് അറിയില്ലായിരുന്നു 🙏🙏🙏🙏🙏🙏🙏🙏
Sir body paine pattyy oru vedio chymoo.
Thank you sir mullatha leaves and fruits oru vedio cheyyamo
Doctor super presentation 👍👍👍
Good information 👍 also presentation 👌 super
Good message
ഞാനും ഉടനെ വാങ്ങും
Njangal sharjah nattuvalarthunundu. Njngal ipol sthiramai kazhikarundu munbu vayil punnu varumbol aanu kazhichirunathu.ennal ipol njngalkoke vayilpunnu varunundu enthanu mansilakunila.enal bhagyathinu vedana ila....njn undakumbol njettum kudi idum athondaano
Docter pls say the benefits of kiwi
ഒരു വീഡിയോ ചെയ്യുന്നുണ്ട്
thank you docter
Sr ithu elladivasavum kazhikkan pattunnathano.
Pregnent ടൈമിൽ ഈ ചീര കഴിക്കാമോ
Kayipp an chilappol thinnumbol
Good information.thanks.dr
Refined olive oil blended with extra virgin oliv oil nallathano dr pls rply......
I have this white variety
Yes
I’m using it
Good sir❤
ഞാൻ ഫസ്റ്റ് ആണ് കേൾക്കുന്നെ ഇതേ പറ്റി താങ്ക്സ് സർ
Sir eth pregnancy time kazhikkavo
ഇതു ഇവിടെ കിട്ടും.കുറെ നാളായി ഞാൻ അന്വേഷിക്കുന്നു
Sir skin pigmentation dead skin llo natural ai tulla way oru video cheyyu
Sure
Thank you🙏.
Good information doctor
Gout നെ പറ്റി ഒരു എപ്പിസോഡ് വന്നാൽ ഉപകാരമായിരുന്നു
Sure.. ഒരു പുതിയ വീഡിയോ ചെയ്യുന്നുണ്ട്
Very good.. 👍💐
Good... Thanks sir
Good job sir thanks
Thanks doctor 🎉🎉🎉🎉🎉❤❤❤❤❤
Good message
Date's kayichal sugar undavumoo
ഉണക്ക ഈത്തപ്പഴം വെള്ളത്തിൽ കുതിർത്ത് കഴിക്കാവുന്നതാണ്.
Chedi kittumo....?
Good video dr
Ithu ennum kazhikkamo
ഇതിന്റെ പയർ കഴിച്ചൽ കുഴപ്പം ഒണ്ടോ
അഗസ്തി പൂവ് തുടർച്ചയായി കഴിച്ചാൽ കുഴപ്പമുണ്ടോ? Multi vitamin ഗുളിക കഴിക്കുമ്പോൾ അഗസ്തി ചീര കഴിക്കാമോ? Pls relpy?
ഇതിന്റെ കായ് ഉദാ പയറ്റ്പോലെ കഴിക്കാൻപറ്റുമൊ
Supe❤
ഇതിന് മഞ്ഞനിറത്തിലുള്ള പൂവ് ഉണ്ടാക്കുമോ സർ
Informative 🌱👍
ഇതു എവിടെ കിട്ടും
Sir ഇതിന്റെ പൊടി കിട്ടുമോ
👌👌👌👌👌👍👍👍👍👍
Inte veetilud Aaa.cheera
കിട്ടാൻ വഴിയുണ്ടോ കമ്പ് പിടിക്കുമോ എവിടേ വീട്
Fatty liver ഉള്ളവർക്ക് കഴിക്കാമോ
ഇതിന്റെ കായ കൊണ്ട് എന്തു ചെയ്യാൻ പറ്റും
വായ് പുണ്ണിന് എങ്ങനെ use ചെയ്യും
എണ്ണ ഉണ്ടാക്കി പു രട്ടണം
Ente veetil undu
ഇതിൻ്റെ കായ് വെക്കാൻ പറ്റുമോ
നമസ്കാരം സർ 🙏 വളരെ നല്ല മെസ്സേജ് സർ, ഇവിടെ തമിഴ് നാട്ടിൽ ഈ ചീര അമാവാസി നാളിലൊക്കെ എന്നുവെച്ചാൽ കറുത്ത വാവ് ദിവസം സുലഭമായി ലഭിക്കാറുണ്ട്. ഇതിനു കുറച്ച് കയ്പ്പ് രസം ഉണ്ട് ചീരകളിൽ രാജാവ് എന്നറിയപെടുന്ന ചീരയാണ് അഗത്തി ചീര ! മാസത്തിൽ ഒരുതവണ എങ്കിലും ഈ ചീര കഴിച്ചാൽ വളരെ നല്ലതാണ് ഇത് സാമ്പാർ ഉണ്ടാക്കാറുണ്ട് അതേയ് പോലെ ഉപ്പേരിയും , തോരനും ഒക്കെ ആയിട്ടു കഴിക്കാം ! ഇവിടെ ഉള്ള ആൾക്കാർ കൂടുതലും അമാവാസി നാളിൽ പശുക്കൾക്കും ഈ ചീര കൊടുക്കാറുണ്ട് !!
🙏
Yellow. Kaler. Puve. Und
ഇതിന്റെ വിറക് കത്തിക്കാമോ സാർ
Thank you
വിറക് കത്തിക്കാമോ
👍🏻👍🏻👍🏻👍🏻
വീട്ടിൽ ഉണ്ട്.. ഇല കുറവാനു വെള്ള പൂവാണ്.. ഇപ്പോൾ നന്നായി കാച്ചുതുടങ്ങി പയറു പോലെ നിളത്തിൽ ആണ് .അതു നമുക്ക് ഉപയോഗിക്കാൻ പറ്റുമോ, ഇല മാത്രമേ ഉപോയിക്കികരുള്ളു.
അധികം മൂപ്പെത്താത്ത കായകളും ഉപയോഗിക്കാം
Agathi cheera seed tharumo
Pregnant ayavark ith kazhikan patumo
ഗർഭിണികൾക്ക് കഴിക്കാൻ പറ്റുമോ
സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് ഇത് ദോഷം ചെയ്യുമോ?
👍👍👍😍😍
Ith ഞാൻ കണ്ടിട്ടില്ല
നല്ലവീഡിയോ, പക്ഷേ ആശാനേ അഗസ്തിയല്ല, അസുഖങ്ങളെ അകറ്റുന്നതുകാരണം അകത്തി എന്നാണ് ശരിയായപേര്. അഗസ്തിയെന്ന് ചിലയിടങ്ങളില്‍ പറഞ്ഞു ശീലിച്ചുപോയതാണ്. അകത്തിപ്പൂവ്, വായ്പുണ്ണിന് കണ്‍കണ്ട ഔഷധം തന്നെയാണ്. നന്ദി. വിവരണം കൊള്ളാം.
അഗസ്ത്യമഹർഷി(സിദ്ധവൈദ്യത്തിനറെഉപജ്ഞാതാവ്,തെക്കൻകളരിയുടെയും) ആയഅഗസ്ത്യന്റെചകിത്സാവിധിയിലുൾപ്പെട്ടതും അദ്ദേഹത്തിനേറെഇഷ്ടമാതിരുന്നതിനാലും ഇതിനെഅഗസ്ത്യച്ചീരയെന്നുതന്നെയാണ്പറതുന്നത്,വീഡിയോചെയ്തയാൾയാദൃശ്ചികമായിപറഞ്ഞതല്ല(നിങ്ങൾക്കെന്തുപേരുംവിളിയ്കാം)
അകത്തി എന്നാവും ചിലയിടങ്ങളിൽ പറഞ്ഞു ശീലിച്ചത് അഗസ്തി എന്ന് തന്നെയാണ് കേട്ടറിവ്
ഗുളിക കഴിക്കുന്നവർ ഈ ചീര കഴീക്കരുത്. എന്ന് കേട്ടു
Ath entha
എവിടെ നിന്നോ പകർത്തിയത് പോലെയുണ്ടോ ഇത്
Excellent💯👍
Sir ഇതിന്റെ പൊടി കിട്ടുമോ
Good information
Thanks
ഇതിന് മഞ്ഞനിറത്തിലുള്ള പൂവ് ഉണ്ടാക്കുമോ സർ
Manja poovu undakunnathinu ivide ponnari veeran ennanu parayunath 2 um onnalla pakshe 2 um bhakshya yogyam anu
Very good