നല്ല അവതരണം, വലിച്ചു വാരിയുള്ള സംസാരം ഇല്ല. എന്നാൽ നല്ല ഭംഗി, നിങ്ങളുടെ മരുന്ന് അടിപൊളി ആണ്,100% ഫലപ്രദമാണ്. കാരണം ഞാൻ ആയുർവേദപ്രാക്ടീസ് ചെയ്യുന്ന ആൾ ആണ്. ഉറപ്പായും എല്ലാവരും ഉണ്ടാക്കി കഴിച്ചോളൂ, success ആണ്.. 👍🏻👍🏻👍🏻
ഹലോ ആദ്യമായാണ് ഞാൻ മറുപടി ഇടുന്നത്, അജു, സരിത, jaggu നമസ്കാരം. കൊള്ളാം നല്ല അവതരണം ആണ്, വളരെ സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. സരിത യും നല്ല കഴിവുള്ള കുട്ടിയാണ്. വളരെ സ്നേഹത്തോടെ യുള്ള ചേട്ടാ വിളി കേള്‍ക്കാന്‍ നല്ല രസമാണ്, ഞാൻ family case കൈകാര്യം ചെയ്യുന്ന ഒരു അഡ്വക്കറ്റ് ആണ്, ചെറിയ കാര്യങ്ങള്‍ പോലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത ഒരുപാട് പേരെ ദിവസവും കാണുന്നുണ്ട്. അജു saritha യ്ക്കും നല്ല പരിഗണന നല്‍കുന്നുണ്ട്, കുടാതെ ചേട്ടന്‍ മാരും അനുജന്‍ മാരും വളരെ സ്നേഹത്തോടെ കഴിയുന്നു. നിങ്ങള്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണ്. എല്ലാ ബ്ലോഗും കാണാറുണ്ട്, താങ്ക്സ്
കത്ത് എഴുതുക അത് വായിക്കുക. നല്ല ഒരു ആശയം തന്നെ,എനിക്ക് പെട്ടന്ന് ഓര്മ വന്നത് ആകാശവാണിയിലെ എഴുത്തുപെട്ടി യാണ് .വളരെ നല്ല കാര്യം .പിന്നെ കുടംപുളി ലേഹ്യം വളരെ നല്ല ഔഷധ മാണെന്ന് വിഡിയോയിൽ നിന്നും മനസിലാക്കാൻ പറ്റി .എത്രയും പെട്ടന്ന് ഉണ്ടാക്കിനോക്കണം
നന്നായി അവതരണം, വളരെ വെത്യസ്തമായ അവതരണം ഒപ്പം കുടുംബത്തിലെ ഓരോ അഗങ്ങളും അതുപോലെ പ്രേക്ഷകർ ക്കും കൊടുക്കുന്ന പരിഗണന ആണ് ഈ പരിപാടി യുടെ വിജയം. ചേച്ചി യുടെ പാട്ട് മുഴുവൻ ആയി കേൾക്കാൻ ആഗ്രഹം, നന്നായി പാടി യിരിക്കുന്നു. അടുത്ത് വരുന്ന വീഡിയോ യിൽ ഇടാൻ ശ്രെമിക്കുക. നന്ദി. 👍
😂😂😂😂😂u both have good physique n soundariyam. I'm in Andaman. But I too love charithram Ha-ha ha. Letters vaayikunnath enikk ishtam. Venda tto Sarite ajune vallathe angatt kaliyakkalle. Ajuvinte ee swabhavaman jngalkk ishtam. Ath kalakki. Thinnan kittiyal alle vayar kooduva👍👍👍🤔🤔🤔🤔🤔
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ് ട്ടോ നിങ്ങളുടെഒരു പാട് വീ ഡിയോസ് ഞാൻ കാണാറുണ്ട്.ഇത് കണ്ടപ്പോഴാണ് സരിതയുടെ ചാനൽ ഉണ്ടെന്ന് മനസിലായത്. ഉടനെ കണ്ട് Sobscribe ചെയ്തു. മോൻ 10thലാണ് ' നിങ്ങളുടെ ഭാഷ വളരെ ഇഷ്ടാണ് ' ഞങ്ങളെല്ലാം ട്ടോന്ന് പറയുമ്പോൾ നിങ്ങൾ ട്ടാ ന്ന് പറയുന്നത് എന്തൊരു രസം തോന്നുന്നു. എന്തായാലും ഈ ലേഹ്യം ഞാൻ ഉണ്ടാക്കും.ഇവിടെ കുടംപുളിമരം ഉണ്ട്.ഇവിടെ ചുറ്റുവട്ടത്തുള്ള അധികമാളുകളും ഈ പുളി ഉപയോഗിക്കാത്തവർ ആണ്. അത് കൊണ്ട് കഷ്ടപ്പെട്ട് ഉണക്കി എടുത്താലും വിൽക്കാൻ ജില്ല മാറി പോകണം. ഞങ്ങൾ ഉപയോഗിക്കുെന്നുണ്ട്. എന്തായാലും തടി കുറഞ്ഞിട്ട് അറിയിക്കാം.
Nigalude bhasha... Kelkan nalla rasamannu... Me from Bangalore jenichadum padichadum ivide thanneanu... but parents from palakkad.. Summer holidays matrame natilleki varuullu.. Nigalude yella videos nokkarundu.. It's good... Especially for ur bhasha.. 😍
അജു ഭായി കുടപ്പുളി ലേഹ്യം കിടു ധാരാളം ആളുകൾക്ക് ഉപകരിക്കുന്ന വീഡിയോ തെങ്ങിൻ ശർക്കരയാണോ കരിമ്പിൻ ശർക്കരയാണോ ചേർക്കേണ്ടത് .... സരിതേച്ചിയുടെ പാട്ട് രണ്ട് വരിയുളളൂ എങ്കിലും നന്നായിട്ടുണ്ട് വിവേക് ഭായിയുടെ കത്തിൽ എഴുതിയത് പോലെ ചരിത്രം ഞങ്ങളിലൂടെ ഇഷ്ടപ്പെട്ടിരുന്ന ആളുകളിൽ ഒരാളാണ് ഞാനും നിങ്ങൾ നിങ്ങളുടെ ചരിത്രം പറയുമ്പോൾ അതിൽ കുറേയേറെ കാര്യങ്ങൾ ഞങ്ങളിൽ പലരുടേയും ജീവിതത്തിൽ സംഭവിച്ചതോ അനുഭവിച്ചതോ ആണ് ചരിത്രത്തെ മറന്ന് ഒരു ജീവിതം ഉണ്ടാകാൻ പാടില്ല അത് ലോകചരിത്രം ആയാലും ഇന്ത്യൻ ചരിത്രം ആയാലും നമ്മുടെ കൊച്ചു കേരളത്തിന്റെ ചരിത്രം ആയാലും ആരുടെ ചരിത്രം ആയാലും
ഒരു youtube ഫാമിലി //episode 2 - th-cam.com/video/4SGgKmbgmKM/w-d-xo.html
ഈ വീഡിയോകൾ കണ്ടിട്ട് നിങ്ങളുടെ വീഡിയോ കാണാൻ താത്പര്യമില്ലാതെ ആയി..
@@ayuzonscienceacademy7754 അത് വെറും അഭിനയം മാത്രമാണ്.
👍👍👍👍🥰🥰🥰🥰
AJU'S WORLD - The Real Life Lab a kootilulla mixed (spices) ellathinteyum name onnu pareyamo.. ivide kitilla .. but seperate vangan kitum.. tnx
വളരെ നിഷ്കളങ്കമായ സംസാരം ചിരിയും... നല്ല ഒരു മനുഷ്യന് വേണ്ടത് ഇതുതന്നെയാണ്
ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
🥰🥰🥰🥰🥰
സൂപ്പർ ലേഹ്യം... മോസ്റ്റ് ഹെൽപ് ഫുൾ... 👌ഇപ്പോൾ ആണ് ഈ ചാനൽ ശ്രെദ്ധ യിൽ പെട്ടത്.... ഒത്തിരി ഇഷ്ടം 😍
നല്ല അവതരണം, വലിച്ചു വാരിയുള്ള സംസാരം ഇല്ല. എന്നാൽ നല്ല ഭംഗി, നിങ്ങളുടെ മരുന്ന് അടിപൊളി ആണ്,100% ഫലപ്രദമാണ്. കാരണം ഞാൻ ആയുർവേദപ്രാക്ടീസ് ചെയ്യുന്ന ആൾ ആണ്. ഉറപ്പായും എല്ലാവരും ഉണ്ടാക്കി കഴിച്ചോളൂ, success ആണ്.. 👍🏻👍🏻👍🏻
ഹലോ ആദ്യമായാണ് ഞാൻ മറുപടി ഇടുന്നത്, അജു, സരിത, jaggu നമസ്കാരം. കൊള്ളാം നല്ല അവതരണം ആണ്, വളരെ സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. സരിത യും നല്ല കഴിവുള്ള കുട്ടിയാണ്. വളരെ സ്നേഹത്തോടെ യുള്ള ചേട്ടാ വിളി കേള്‍ക്കാന്‍ നല്ല രസമാണ്, ഞാൻ family case കൈകാര്യം ചെയ്യുന്ന ഒരു അഡ്വക്കറ്റ് ആണ്, ചെറിയ കാര്യങ്ങള്‍ പോലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത ഒരുപാട് പേരെ ദിവസവും കാണുന്നുണ്ട്. അജു saritha യ്ക്കും നല്ല പരിഗണന നല്‍കുന്നുണ്ട്, കുടാതെ ചേട്ടന്‍ മാരും അനുജന്‍ മാരും വളരെ സ്നേഹത്തോടെ കഴിയുന്നു. നിങ്ങള്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണ്. എല്ലാ ബ്ലോഗും കാണാറുണ്ട്, താങ്ക്സ്
Thank you 🥰🥰🥰🥰
ലേഹിയം അടിപൊളി. I like. നല്ല അവതരണം ആണ് നിങ്ങളുടേത്. Good
നിങ്ങൾ രണ്ടുപേരും സൗന്ദര്യമുണ്ട് ഇനി ഞാൻ കഴിക്കട്ടെ
കത്ത് എഴുതുക അത് വായിക്കുക. നല്ല ഒരു ആശയം തന്നെ,എനിക്ക് പെട്ടന്ന് ഓര്മ വന്നത് ആകാശവാണിയിലെ എഴുത്തുപെട്ടി യാണ് .വളരെ നല്ല കാര്യം .പിന്നെ കുടംപുളി ലേഹ്യം വളരെ നല്ല ഔഷധ മാണെന്ന് വിഡിയോയിൽ നിന്നും മനസിലാക്കാൻ പറ്റി .എത്രയും പെട്ടന്ന് ഉണ്ടാക്കിനോക്കണം
👍 സൂപ്പർ ഞാൻ ഇരുന്നു കണ്ടപ്പോൾ അറിയാതെ വായിൽ നിന്നും വീണുപോയി
🥰🥰🥰
16.50 എന്റമ്മോ ഇങ്ങനൊരു സത്യസന്ധമായ review. സരിത പൊളിച്ചു. ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത് M ഒരുപാട് ഇഷ്ടപ്പെട്ടു. അവതരണം ഗംഭീരം. ❤️👌👌
അജിത്തിന്റെ പ്രത്യേകത എല്ലാ വീഡിയോകൾ വിത്യസ്തഥ നിറഞ്ഞതാണ്... നിങ്ങളുടെ ചിരി എല്ലാ പ്രേക്ഷകർ ക്കും വളരെ സാന്ത്വനം പകരുന്നു..😃
🎶🎶💓💓👏👏🎶🎶👌👌🎶
Thank you 🥰🥰🥰🥰
ചേട്ടൻ ചേട്ടന്റെ രീതിയിൽ സംസാരിക്കുന്നതാ എനിക്കിഷ്ടം
Super, letter vayichu kettappo happiness,
👍👍👍
കുടംപുളി കൊണ്ട് ഇങ്ങനെ ഒരു ഗുണം ഉള്ള കാര്യം അറിയില്ലായിരുന്നു വളരെ നന്നായിട്ടുണ്ട് എല്ലാ ആശംസകളും😍😍
Aishwarya Rai yum paranjittundu avarde fitness secret Malabar Tamarind Aanennu
It's called garcenia cambojia in English new weight loss remedy in Western world
നന്നായി അവതരണം, വളരെ വെത്യസ്തമായ അവതരണം ഒപ്പം കുടുംബത്തിലെ ഓരോ അഗങ്ങളും അതുപോലെ പ്രേക്ഷകർ ക്കും കൊടുക്കുന്ന പരിഗണന ആണ് ഈ പരിപാടി യുടെ വിജയം. ചേച്ചി യുടെ പാട്ട് മുഴുവൻ ആയി കേൾക്കാൻ ആഗ്രഹം, നന്നായി പാടി യിരിക്കുന്നു. അടുത്ത് വരുന്ന വീഡിയോ യിൽ ഇടാൻ ശ്രെമിക്കുക. നന്ദി. 👍
ഇതൊരു സംഭവമാണല്ലോ അജുവേട്ടാ
ചരിത്രം ഞങ്ങളിലൂടെ ഞങ്ങൾ പ്രവാസികളുടെ ഇഷ്ട പരിപാടി ആയിരുന്നു,😔😔😔😔
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം
അജു സ് ഒരു പച്ചമനുഷ്യനാണ് നാടൻ ഭാഷയാണ് നല്ലത് ഒട്ടും കള്ളത്തരമില്ലാത്ത മനുഷ്യൻ സരിത ഭാഗ്യവതിയാണ്
Sarithayude abiprayam kalaki...great vdo
Dhasappan kuttyki oru kuzhapom ella...chullananuto...chettane chechiki kittidhu bagyanu....👍👍👍
👌🏻വീഡിയോ👌🏻2ആൾക്കും അഭിനന്ദനങ്ങൾ 🌹
Podichu chertha
Ayurveda medicine
Parayamo
സരിത chachiude ഡയലോഗ് പൊളിച്ചു
Kudappuli lehyam supperayitundu ajuchettaa . sarithachechiyude 1 varipatu supper . Jaggukutten busyanalle .ngalude veedu kodaliyilanu too. ella vedeosum kanarundu valaree ishtamanu...
മുപ്ലിയം കോടാലി അല്ലേ 👍👍👍
Atheee
Dasapoo..adipoliyayitindta..😀😀
അജുവേട്ടാ ചേച്ചിക്ക് കൊടുക്കേണ്ട
ചേച്ചി സുന്ദരിയല്ലേ 😄😄😄
പ്രിയപ്പെട്ടവരെ നമസ്കാരം✌️😀
ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് കുടംപുളി ലേഹ്യം👌
Thengin sharkara endha...evide kittum
Ethu valare upakarappettu,girijasmen
😱😱 sarithachechii...enthaaa paattu...😘😘😘😘 .Njaan ithuvare kathezhuthiyittilla...Pakshe angott orennam vidunnundu...(Without Gift 😜)
👍👍👍👍🙏🙏🙏🙏😀😀😀😀
Super. ente delivey kazhijapol njanum ee leham kazhichitund
kudambuli lehyam ayurvedha kadelu vaangaan kitto???
Saritha cheachi aju cheaatta njan e video kanbole add vanutoo😆alla videoyum kanarudu jugu hi love you monu god bless you
Thank you 🙏🙏🙏😍😍😍
സരിതച്ചേച്ചി... അടിപൊളി കമന്റ്.. enik വേണ്ട ശര്ദിക്കാന് വയ്യ ഇനി.. pregnancy ടൈമിൽ അതുതന്നെ ആയിരുന്നു പണി.. 🤣🤣🤣🤣🤣
Aa pacha marunnukalde peroodi onnu vyektha maayi parayane...
Athra kg puleyannu use chithe
സരിതേച്ചി പാട്ടൊക്കെ പഠിച്ചു തുടങ്ങി അല്ലേ.. 😜. നന്നായിപ്പാടി ട്ടോ 👍
Kidni adichupokum
അടിപൊളിയാണെട്ടോ
What's the name of the ayurvedic mixture called ?
കോട്ടക്കൽ aryavaidyasaala അവിടെ ഉണ്ടവോ ഈ കൂട്ട്
Hi, we are coming from Qatar to see you...Kurach lehyam eduth vekkanam for December ☺️
😃😃😃😃
Avatharanam super tta
😂😂😂😂😂u both have good physique n soundariyam. I'm in Andaman. But I too love charithram Ha-ha ha. Letters vaayikunnath enikk ishtam. Venda tto Sarite ajune vallathe angatt kaliyakkalle. Ajuvinte ee swabhavaman jngalkk ishtam. Ath kalakki. Thinnan kittiyal alle vayar kooduva👍👍👍🤔🤔🤔🤔🤔
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ് ട്ടോ നിങ്ങളുടെഒരു പാട് വീ ഡിയോസ് ഞാൻ കാണാറുണ്ട്.ഇത് കണ്ടപ്പോഴാണ് സരിതയുടെ ചാനൽ ഉണ്ടെന്ന് മനസിലായത്. ഉടനെ കണ്ട് Sobscribe ചെയ്തു. മോൻ 10thലാണ് ' നിങ്ങളുടെ ഭാഷ വളരെ ഇഷ്ടാണ് ' ഞങ്ങളെല്ലാം ട്ടോന്ന് പറയുമ്പോൾ നിങ്ങൾ ട്ടാ ന്ന് പറയുന്നത് എന്തൊരു രസം തോന്നുന്നു. എന്തായാലും ഈ ലേഹ്യം ഞാൻ ഉണ്ടാക്കും.ഇവിടെ കുടംപുളിമരം ഉണ്ട്.ഇവിടെ ചുറ്റുവട്ടത്തുള്ള അധികമാളുകളും ഈ പുളി ഉപയോഗിക്കാത്തവർ ആണ്. അത് കൊണ്ട് കഷ്ടപ്പെട്ട് ഉണക്കി എടുത്താലും വിൽക്കാൻ ജില്ല മാറി പോകണം. ഞങ്ങൾ ഉപയോഗിക്കുെന്നുണ്ട്. എന്തായാലും തടി കുറഞ്ഞിട്ട് അറിയിക്കാം.
Chechide sabdham kuttikalde pole undutta...
Aa chertha podi entha?
ഹായ് അജു ഏട്ടാ സരിത. മോനെ 😂😂😂
ഹായ്
Hi bro ningalude videos useful thannayanu pakshe bro ningal kudampuli lehyam indakkunbathu kandu .njangale polullavarkku indakkanam enkil ningal edutha oro medicine insallo athinta joodi alavu parayanamairunnu .ithippol 250 gm kudampuliudakariyam matharam paranju bakki onnintaum alavu paranjilla bro .athu koodi paranju tharanam ayirunnu .ithi karippetti ano sarkkarayano cherkkunne .bro veroru teem ithu indakkiyathu kandu avar athil nammude nadan nellikka cherkkunnathu kandu .athu cherkkamo athupole ayamodhakam ithellam upayogikkamo .
Ingredients onnu parayumo?lehya koottu ennullathil enthokkeyannu parayumo?
നല്ല അവതരണം,
🙏👍👍👍🙏സൂപ്പർ 👌
Sarithayude song super
Edhu kazhichaaal sharikum vayaru kurayumo
Enna ingredient
😍😍😍😍👌👍
Nice very nice 👌👍👌👌👏👏😊😘💋💏
Presavikkathavarkke thadi kalayayan use cheyyamo
5:02 - 5:09 @ സരിതാക്കായ്ക്കിട്ട് nice ആയിട്ട് ട്രോളി അജുവണ്ണൻ😆😆😆
Ivide kidampuli capsule diet pill kitum ..Garcenia Cambogia ennanu name..lol
Eth eppo venelum kazhikan patto
Kazhichu nokkamlle ajuchetta
Etu.ayachu tarumo
കലക്കി
very useful
Vannom vekanula lahiyam cheyo chetta
നോക്കട്ടെ
Sarithete..tasting..super..
Chechi super
അടിപൊളി കത്ത് വായിക്കൽ
Super....
തെങ്ങിൻ ശർക്കര എവിടെ കിട്ടും
Pappu super😆
Aju'സ് കുക്കിങ് ലാബ്.
പോസ്റ്റ് പാപ്പൻ.
First👍👍👍
Kudam puliyude imoji nokki kitiilya seri pokatte saadha puli enkil saadha puli, pulide imoji ennu karuthi oru imoji kandu nokkiyapol athu aa shape il ulla bread aanu,,enkil athu ittamathile eaa kadha parachilinde aavsyam undo ennanenkil njan athu ittoonu anghotu karuthaaa ...kudampulide,pulide bread inde imoji idathondu namskarthindem imoji um ittilyattaaa...Enne nokkenda njaan escape....
Adipoli 👍👍👍
Ajuchetten super
ലേഹ്യം
പാട്ടിനനുസരിച്ചുള്ള അജുവേട്ടന്റെ ലേഹ്യം ഇളക്കുന്നത് കാണാൻ എന്താ അരങ്ങ്
ഇത് ഉണ്ടാക്കി കഴിച്ചവർ ഉണ്ടെകിൽ ഒന്നു പറയാമോ
പ്രസവരക്ഷാർത്ഥം 'അമ്മ ഇണ്ടാക്കിതന്നിട്ടുണ്ട്
Tq anna anni
Variety ayirunnu Ajuvetta..👍👍Aadyamayittanu kudampuli lehyethine Patti ariyunnathu. Thanks for the information.Ee lehyam Ayurveda shopil kittumo
ലേഹ്യം കിട്ടുമെന്ന് തോന്നുന്നു, കൃത്യമായി അറിയില്ല
@@ajusworld-thereallifelab3597 thanks for the reply
pls list the name of podi koottu
നിങ്ങ പൊളിയായാണ് 😍😍😍
Ajuchettan esttam🥰🥰🥰🥰
Nigalude bhasha... Kelkan nalla rasamannu... Me from Bangalore jenichadum padichadum ivide thanneanu... but parents from palakkad.. Summer holidays matrame natilleki varuullu.. Nigalude yella videos nokkarundu.. It's good... Especially for ur bhasha.. 😍
Thank you 😍😍😍
Hi...expecting daily videos from you.....
അജു ഭായി കുടപ്പുളി ലേഹ്യം കിടു ധാരാളം ആളുകൾക്ക് ഉപകരിക്കുന്ന വീഡിയോ തെങ്ങിൻ ശർക്കരയാണോ കരിമ്പിൻ ശർക്കരയാണോ ചേർക്കേണ്ടത് .... സരിതേച്ചിയുടെ പാട്ട് രണ്ട് വരിയുളളൂ എങ്കിലും നന്നായിട്ടുണ്ട് വിവേക് ഭായിയുടെ കത്തിൽ എഴുതിയത് പോലെ ചരിത്രം ഞങ്ങളിലൂടെ ഇഷ്ടപ്പെട്ടിരുന്ന ആളുകളിൽ ഒരാളാണ് ഞാനും നിങ്ങൾ നിങ്ങളുടെ ചരിത്രം പറയുമ്പോൾ അതിൽ കുറേയേറെ കാര്യങ്ങൾ ഞങ്ങളിൽ പലരുടേയും ജീവിതത്തിൽ സംഭവിച്ചതോ അനുഭവിച്ചതോ ആണ് ചരിത്രത്തെ മറന്ന് ഒരു ജീവിതം ഉണ്ടാകാൻ പാടില്ല അത് ലോകചരിത്രം ആയാലും ഇന്ത്യൻ ചരിത്രം ആയാലും നമ്മുടെ കൊച്ചു കേരളത്തിന്റെ ചരിത്രം ആയാലും ആരുടെ ചരിത്രം ആയാലും
തെങ്ങിൻ ശർക്കര, 🥰🥰🥰🥰
How to get it ???Is it possible to send???
First
Hi ajuetta sarithechi jaggu sugamano ellavarkum
Super
Endakilum side effects undakumo
Good presentation, 👍
Pails ullaverku kazikan patoo please reply
മരുന്നുപൊടി എന്താന്ന് കൂടി അറിഞ്ഞെങ്കി ഉപകാരായി. Appo namuk. Ariyarnu
Evedeyane labikunndh
നമ്മൾ ഉടനെ ഈ ലേഹ്യം വിപണിയിൽ ഇറക്കുന്നുണ്ട് 👍
Very useful☺
Ayyo enikum thnnilla ..chummathalla eniku vayr. Ithu ipo kazhichalum vayarkurayumo
അത് അറിയില്ല ട്ടോ
ആഹാ എടക്ക് പരസ്യം വരാൻ തൊടങ്ങിയല്ലോ😃
Kootu marunnu te koot ennu parajal kurukku marunnu aano