കൊളെസ്ട്രോൾ ഉണ്ടെങ്കിൽ മുട്ട, ഇറച്ചി ഒഴിവാക്കേണ്ട | The Reality of High Cholesterol Food | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 445

  • @rchandransivan5311
    @rchandransivan5311 4 ปีที่แล้ว +18

    ലളിതമായ ശൈലിയിൽ വളരെ പ്രയോജനകരമായ കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെയേറെ നന്ദിയുണ്ടു്.

  • @anazahmad4953
    @anazahmad4953 3 ปีที่แล้ว +19

    പേടിപ്പെടുത്താതെ കാര്യങ്ങൾ പറഞ്ഞു തരുന്നതാണ് ഡോക്ടറെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്...
    ഇഷ്ടം 💞

  • @subypr3755
    @subypr3755 2 ปีที่แล้ว +14

    മുട്ട ധൈര്യമായി കഴിക്കാം. മുട്ട കഴിച്ചിട്ട് ലൈഫ് തട്ടി പോകുവാണേൽ അങ്ങ് പോട്ടെ ഭായ്, പട്ടിണി കിടന്നാൽ മറ്റു അനവധി prblms ഉണ്ടാവും. എല്ലാം സാധനങ്ങളും കുറേശ്ശേ കഴിക്കുക. ഇദ്ദേഹത്തെ പോലെ മാന്യമായ രീതിയിൽ advice തരുന്നവരുടെ advice സ്വീകരിക്കുക. ചില ഡോക്ടർസ വായ തുറക്കുന്നത് പേടിപ്പിക്കാൻ ആവും. അവരെ മനസ്സിൽ കുടിയിരുത്താതെ ആട്ടി പുറത്താക്കുക.

  • @vishnuashokkumar8745
    @vishnuashokkumar8745 ปีที่แล้ว +1

    വളരെ നല്ല കാര്യമാണ് പറഞ്ഞത്....cholestrol കൂടാതെ ബോഡി വണ്ണം വയ്ക്കാൻ എന്തേലും ചെയ്യാൻ പറ്റുമോ...വീഡിയോ ചെയ്യാമോ

    • @doctorprasoon
      @doctorprasoon  ปีที่แล้ว +1

      ശ്രമിക്കാം..

  • @edassariledassarikannal4042
    @edassariledassarikannal4042 3 ปีที่แล้ว +4

    നല്ലഅറിവ് തരുന്ന ഡോക്ടർനു 🌹🌹🌹🌹🌹🌹🌹

  • @fousias6587
    @fousias6587 4 ปีที่แล้ว +7

    നല്ലഅറിവുകൾ തന്നതിന് ഒരുപാട് നന്ദി എനിക്കും കൊളസ്‌ട്രോൾ ഉണ്ട് പല ആഹാരവും കഴിക്കാറില്ലായിരുന്നു

    • @ismailrahman6419
      @ismailrahman6419 4 ปีที่แล้ว +2

      ഡോക്ടർമാർ പലതും പറയും ,ശരീരം നമ്മുടേതാണ് ,സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

    • @aminamulla6795
      @aminamulla6795 4 ปีที่แล้ว +1

      ലചട

    • @aminamulla6795
      @aminamulla6795 4 ปีที่แล้ว

      Gdu

  • @anjalithomas1662
    @anjalithomas1662 ปีที่แล้ว

    Thank you doctor❤❤❤ very nice ...ellaverekum upakaram...may god bless you...potti kazikavo

  • @sheelageorge1827
    @sheelageorge1827 8 หลายเดือนก่อน +1

    Very good information.Thanks once again 😊

  • @lucykattupara7466
    @lucykattupara7466 4 ปีที่แล้ว +4

    Very good information. Thank you doctor.

  • @pmj5553
    @pmj5553 4 ปีที่แล้ว +8

    Dr. Sir, ആഹാരതിന്നു ഊപയോഗിക്കുന്ന എണ്ണയിലെ മായം ചേർക്കേൽ, fast food കൾ നിർത്തലാക്കാൻ advise ചെയ്യുക.

  • @mrx8051
    @mrx8051 ปีที่แล้ว +3

    ഇത് പോലെ ബീഫ് ഫ്രൈ പൊറോട്ട കഴിക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ല എന്നൊരു വീഡിയോ കൂടി ചെയ്താൽ വളരെ ഉപകാരം

    • @MUSLIHSACHU
      @MUSLIHSACHU หลายเดือนก่อน

      😂😂😂

  • @rasiyabappu4315
    @rasiyabappu4315 3 ปีที่แล้ว

    Orupad thettidharanakal mari..thanks Docter

  • @VARSHACM-ot1mv
    @VARSHACM-ot1mv 6 หลายเดือนก่อน

    Sir please share the problems of high valu of tryglisarid

  • @shibupc1270
    @shibupc1270 11 หลายเดือนก่อน +2

    പാവപ്പെട്ടവർക്ക് കഞ്ഞിയും ചമന്തിയും ശരണം

  • @jayanthikuttan4938
    @jayanthikuttan4938 4 ปีที่แล้ว +9

    Hi dr i wand know aboute triglycerids

  • @rabeehkt3565
    @rabeehkt3565 4 ปีที่แล้ว +3

    Plz make a video about TG- triglycerides

  • @Shaan666-c5s
    @Shaan666-c5s 3 ปีที่แล้ว +1

    Dr.
    Trygliceride undenkil enthellam kazhikkam
    Meat, fish. Biriyani ithellam kazhikkamo?

  • @pshabeer
    @pshabeer 4 ปีที่แล้ว +7

    ഒരുപാടിഷ്ടം ഡോക്ടർ

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 ปีที่แล้ว

    Valare nalla vivaranamayirunnu

  • @prasadcp5519
    @prasadcp5519 4 ปีที่แล้ว +1

    Angayude vivaranagal valare upakara pradamanu.nannii.ande cholesterol kooduthal aanu athu control aakuvan andu cheyyanam...total cholesterol.214/ hdl.-39/ldl.113/TG.310/ vldl62/. Age 40 weight 60

    • @doctorprasoon
      @doctorprasoon  4 ปีที่แล้ว +1

      cholestrol kuzhappamilla, ippol marunn kazhikkunnundenkil ath continue cheythal mathi, nadatham thudangunnath nannayirikkum.

  • @QualityAlBunyan
    @QualityAlBunyan ปีที่แล้ว

    Dr ldl und ippo daitingil anu. Ravile muttayude vella kazhichal Colostrol kudumo? Atho kurayumo?

  • @mhdabu
    @mhdabu 29 วันที่ผ่านมา

    Mutton soup kudikkamo colestrol ullavark

  • @mercypaul6417
    @mercypaul6417 4 ปีที่แล้ว +11

    Very good sugstion Dr.

  • @joyalbabu8745
    @joyalbabu8745 11 หลายเดือนก่อน +1

    Cholesterol ullavar kakka irachi kazhikkunnathu kondu kuzhappamundo

  • @wildgamer3931
    @wildgamer3931 ปีที่แล้ว

    Sunflower oil nallathaano??

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว +1

    From two yrs i stopped refined oil switched on the coconut oil drastic chang in my cholesterol level

  • @abubackerk2816
    @abubackerk2816 4 ปีที่แล้ว +49

    ഇത്തരം ഉപദേശങ്ങൾ തരുന്നത് താങ്കളെപോലെയുള്ള doctor മാർ തന്നെയാണ് അതുകൊണ്ട് doctor മാർ തന്നെ ഒരു തീരുമാനത്തിൽ എത്തി യിട്ട് ഞങ്ങളെ ഉപദേശിക്കുക

    • @mallu5847
      @mallu5847 4 ปีที่แล้ว +5

      ഈ ഡോക്ടർ മാർ ആരാണ് രോഗത്തിലൂടെ വരുമാനം ഉണ്ടാക്കുന്നവർ അവർ പറയുന്നതു ശരിയല്ല സാച്ചുറേറ്റഡ് ഫാറ്റിന് ഒരു പ്രശ്നവും ഇല്ല ട്രാൻസ് ഫ്‌ളാറ്റിന് മാത്രമാണ് കുഴപ്പം

    • @annammapathrose9624
      @annammapathrose9624 4 ปีที่แล้ว

      Thank you doctor

    • @aminamulla6795
      @aminamulla6795 4 ปีที่แล้ว

      Hrhdh

    • @sheelavincent2433
      @sheelavincent2433 ปีที่แล้ว

      നിങ്ങളെ ആരും ഉപദേശിക്കുന്നില്ല. ഡാറ്റാ നോക്കുക സ്വയം തീരുമാനിക്കുക

  • @shiznashazin3678
    @shiznashazin3678 ปีที่แล้ว +1

    Cholostrol 252 kooduthalano
    Duck egg kazikarund....

    • @doctorprasoon
      @doctorprasoon  ปีที่แล้ว

      പ്രായം എത്രയാണ്

  • @geethanair3682
    @geethanair3682 4 ปีที่แล้ว +1

    Thank u Sir nalla arivu pakarnuthanathinu

  • @hehehvshshsh7186
    @hehehvshshsh7186 3 ปีที่แล้ว

    Doctor Koodiyal entho cheyyanam

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      normal range nirthan sramikuka.. start exercise

  • @shobhaviswanath
    @shobhaviswanath ปีที่แล้ว

    Very informative video
    Thank you doctor❤

  • @javadmuhammedjavad8691
    @javadmuhammedjavad8691 2 วันที่ผ่านมา

    Mattan puzhingikazhikkamoo

  • @jenusworld-t2c
    @jenusworld-t2c 4 ปีที่แล้ว +1

    ഇത് നല്ലൊരു അറിവാണ്.

  • @SALEEM6644
    @SALEEM6644 2 ปีที่แล้ว

    Won't the brown rice lose its useful bran when washed?

  • @vijeshkp8553
    @vijeshkp8553 ปีที่แล้ว

    👍👍👍👍ഇങ്ങനെ ആയിരിക്കണം ഡോക്ടർ

  • @ushateacher
    @ushateacher 3 ปีที่แล้ว

    Bilirubin Direct 0.30 aayal enthenkilum problem undo?

  • @suresh.sperla1381
    @suresh.sperla1381 3 ปีที่แล้ว +1

    mackerel fish contain high sodium level, is mackerel fish good for high bp patient?

  • @basheerahbasheerah1979
    @basheerahbasheerah1979 4 ปีที่แล้ว +9

    താങ്ക്സ് ഡോക്ടർ

  • @rajesha.r2834
    @rajesha.r2834 2 ปีที่แล้ว

    alfarm chicken kazhikan pattumo

  • @fabstar8049
    @fabstar8049 2 ปีที่แล้ว

    Sweet kayikaamo

  • @sabirakoya2630
    @sabirakoya2630 ปีที่แล้ว

    Eanth excerce aanu cheayeandth

  • @Aims_vloggs
    @Aims_vloggs 3 หลายเดือนก่อน

    239
    Undu weakly oru day oke alpharam kazhikammo??

  • @sathidamodaran193
    @sathidamodaran193 4 ปีที่แล้ว +2

    Garlics use chaithal colasrole kurayumo

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 ปีที่แล้ว +1

    Boiled egg with pepper

  • @mohankayakkal9915
    @mohankayakkal9915 2 ปีที่แล้ว +2

    Very informative, thank you very much Doctor, please keep on posting this kind of updated informations

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 2 ปีที่แล้ว

    Very good, super tips. 👌😄....

  • @sireeshallu8347
    @sireeshallu8347 2 ปีที่แล้ว +1

    Good medicine good food and ഡോക്ടർ പോലെ ഉള്ളവരും 🔥👌

  • @emsha1471
    @emsha1471 4 ปีที่แล้ว

    A video published eggs not good
    For prostate chances ? Which is
    Correct?

  • @joseemmatty3121
    @joseemmatty3121 2 ปีที่แล้ว

    Doctor you are great Excellent Advice about cholesterol Nice Behaviour by JosEmmatty Spoken English Teacher Ayyanthole 3

  • @gracespadigam125
    @gracespadigam125 4 ปีที่แล้ว +8

    Sir, വളരെ നന്ദി ഉണ്ട്.

    • @aminamulla6795
      @aminamulla6795 4 ปีที่แล้ว

      Gfhtjdjrihjkhkjklmjthjjhc/_ghgryegfud

  • @footballfacts7414
    @footballfacts7414 3 ปีที่แล้ว

    Simple and Good presentation doctor 👍

  • @radhamani8217
    @radhamani8217 2 ปีที่แล้ว

    Good information 🙏🏻

  • @baijumadakkal9804
    @baijumadakkal9804 3 ปีที่แล้ว

    വളരെ നന്ദി, sir

  • @ismailrahman6419
    @ismailrahman6419 4 ปีที่แล้ว +7

    കഴിക്കാൻ പാടില്ലാത്തതെല്ലാം കഴിക്കാം എന്ന് പറഞ്ഞത് കൊണ്ട് നിങ്ങളെ ഒരു നല്ല ഡോക്ടർ ആയി അംഗീകരിച്ചിരിക്കുന്നു

  • @dhanuzz11
    @dhanuzz11 3 ปีที่แล้ว +2

    Thank you so much doctor 😌💖

  • @nowfamolu97
    @nowfamolu97 4 ปีที่แล้ว +2

    Kolasrolinu gulika nirantharamay kazhikkunnathukondu yanthankilum kuzhappamundo

    • @doctorprasoon
      @doctorprasoon  4 ปีที่แล้ว +1

      adhu oru controversial topic aanu.. side effects chilaril undavum.. mattu chilarku onnum indavilla.. specially Statin groupil ulla medicines..

    • @sudharmamani5090
      @sudharmamani5090 4 ปีที่แล้ว

      @@doctorprasoon very very thanku sir

  • @anoopskatz
    @anoopskatz 3 หลายเดือนก่อน

    Vada baaji angana elm kaizkam patto DR ?

  • @ajuadhu4514
    @ajuadhu4514 3 ปีที่แล้ว

    Fistula undeal chikan kazhikaan pattilalo sir?

  • @AbdulRazak-rn5dm
    @AbdulRazak-rn5dm 4 ปีที่แล้ว +1

    Sir good morning

  • @happyschannel5468
    @happyschannel5468 ปีที่แล้ว

    Enik 26 age cholastrol 213.feeding mother 10 month baby... Medicine edknila.. Entea food cantrol paranj tharamo

  • @gsreekumar1952
    @gsreekumar1952 4 ปีที่แล้ว +1

    Hope you are very bussy, expecting some guidline from Dr. Thanking you.

  • @johnthek4518
    @johnthek4518 4 ปีที่แล้ว +1

    There was a recent report that cholestrol is not very harmful. What is your view.

    • @doctorprasoon
      @doctorprasoon  4 ปีที่แล้ว

      Cholesterol is not harmful! Uncontrolled very high cholesterol is potentially harmful.

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w 3 ปีที่แล้ว +1

    സർ ജിമ്മിൽ സ്ഥിരമായി പോകുന്നവർക്ക് മസിൽ ബിൽഡ് ചെയ്യാൻ മത്തി or അയല daily കഴിക്കാമോ

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      yes, fry venda..

    • @the_lone_wolf-777-w6w
      @the_lone_wolf-777-w6w 3 ปีที่แล้ว

      @@doctorprasoon ഒരു ദിവസം എത്ര കഴിക്കാം

  • @agape8812
    @agape8812 ปีที่แล้ว

    Have you seen a study in Nature in 2019 that low cholesterol is more risky like 8 times more likely to get heart attack than a high cholesterol

    • @doctorprasoon
      @doctorprasoon  9 หลายเดือนก่อน

      Hi
      I haven’t heard about it. But I will definitely check it. Thanks for the suggestion. Welcome to the membership. 😂

  • @bijibabu2121
    @bijibabu2121 4 ปีที่แล้ว +3

    Dr. Thyroid nu ulla food um athinte problems ulla oru video cheyyamo dr. Enikku tsh. 12 aanu

  • @pushpalatha680
    @pushpalatha680 4 ปีที่แล้ว +1

    Our breakfast is just two eggs, we've checked lipid profile, but no problem.

    • @doctorprasoon
      @doctorprasoon  4 ปีที่แล้ว

      oh thats too little energy that you are getting.. include some fruits and whole grains to make it better..

  • @joemoljoseph1273
    @joemoljoseph1273 4 ปีที่แล้ว

    Good suggestion

  • @ranjithranjith.k
    @ranjithranjith.k ปีที่แล้ว

    ♥️Thanks docte♥️r

  • @usmannishana519
    @usmannishana519 4 ปีที่แล้ว +1

    Liver colastroll solition parann tharumoo

    • @kl10media11
      @kl10media11 4 ปีที่แล้ว

      Contact 9495077451

  • @kabeerpookayil2610
    @kabeerpookayil2610 4 ปีที่แล้ว +1

    താങ്ക്സ് ഡോക്ടർ സാർ

  • @sireeshallu8347
    @sireeshallu8347 2 ปีที่แล้ว

    Dr പൊളി 👍🏻🔥👌

  • @VIJAYAKumar-kp2dt
    @VIJAYAKumar-kp2dt 4 ปีที่แล้ว +1

    Valid information

  • @muhammedkp2976
    @muhammedkp2976 3 ปีที่แล้ว

    I am working in field one/two hours.isn't it enough for me as an excercise?

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      standing and walking is not enough.. if you are doing heavy work, thats ok, but otherwise you need exercise

  • @maheshdv7805
    @maheshdv7805 4 ปีที่แล้ว

    Good observation dr..

  • @sindhumanikutan4058
    @sindhumanikutan4058 2 ปีที่แล้ว +1

    Dr ഞാൻ കുവൈറ്റിൽ ആണ്. ഇവിടെ വന്നതിന് ശേഷം നല്ലത് പോലെ ഉറങ്ങിയിട്ടില്ല bp ഉണ്ട് ഷുഗർ ഉണ്ട് പക്ഷേ ഇപ്പോൾ sugar low ആണ് അങ്ങനെ tablet നിറുത്താൻ പറഞ്ഞു കൊളെസ്ട്രോൾ ഇല്ലായിരുന്നു ഇപ്പോൾ ഇവിടെ വന്നതിനു ശേഷം ആണ്. Hba1c നോക്കിയപ്പോൾ 6.2 ആണ് ഉറക്കം ഇല്ലാത്ത ത് കൊണ്ട് bp high ആയി ഞാൻ ഒരു പാട് weight കുറഞ്ഞു വരുന്നു ഇപ്പോൾ ഇടതു നെഞ്ചിൽ കൊളുത്തി വലിക്കുന്ന പോലെ ഉള്ള വേദന മുതുകിൽ വേദന അസിഡിറ്റി കൂടുതൽ ആണ് ഒരു മറുപടി തരണം please

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @ranjuratheesh888
    @ranjuratheesh888 3 ปีที่แล้ว

    Sir cholestrol 278 undel. Danger anno? Non items use cheyyamo?

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      danger ella.. pakshe contol cheyanma.. non kazhikdaam.. pakshe videoyil parayunathu pole..

    • @ranjuratheesh888
      @ranjuratheesh888 3 ปีที่แล้ว

      Thank u so much sir for ur rply. Eppo non items and food controlled annu.

  • @navasakkader2020
    @navasakkader2020 4 ปีที่แล้ว +3

    എൻ്റെ Total cholesterol 193
    HDL 50, LDL 87, VLDL 56, Trygliceri des 28 2
    എൻ്റെ ജീവിതക്രമം എങ്ങിനെയാകണമെന്ന് പറഞ്ഞു തരാമോ?

  • @vincentchembakassery9967
    @vincentchembakassery9967 4 ปีที่แล้ว +2

    Worthwhile useful information and excellent presentation unlike some young health experts with a lot verbal gimmicks.

  • @swaminathanswami2103
    @swaminathanswami2103 4 ปีที่แล้ว

    Dr.enik hartcomplaind food paranutharumo

    • @doctorprasoon
      @doctorprasoon  4 ปีที่แล้ว

      th-cam.com/video/RY_9Dwh7PqY/w-d-xo.html DASH diet nallathanu.. best for heart too

  • @കേരളം_1
    @കേരളം_1 ปีที่แล้ว

    വീക്കിലി 2 പ്രാവിശ്യം ബീഫ് ചിക്കൻ കഴിക്കാമോ?

  • @raghunathathani6678
    @raghunathathani6678 4 ปีที่แล้ว +1

    Thaks Dr..

  • @anjum9555
    @anjum9555 2 ปีที่แล้ว

    Sir wkly one time mutton kazhikkamoo?

  • @gsreekumar1952
    @gsreekumar1952 4 ปีที่แล้ว +1

    Sir, since Feb 2018 iam not at all intake rice or wheat, I intake only salads, fruits ,boild vegetables and legumes only due to control my colestorol. But till today l couldn't get full satisfactory result, my hdl. not hike, and triglicerdes not coming down than 203.ldl and total colestorol are coming down, so Pl suggest an advice to me for my further daiet plan, thanks.

    • @doctorprasoon
      @doctorprasoon  4 ปีที่แล้ว

      Hello Sir, you are making good progress in controlling your LDL and total cholesterol! Good work sir! I need to know whether you are taking any medicines or not..

    • @gsreekumar1952
      @gsreekumar1952 4 ปีที่แล้ว

      No iam not taking medicine, my total cholesterol is 184, hdl 29, ldl 114,Triglicerdes 203. Hope you may got the information which you need, expecting a reply , thanking you.

    • @drsabirakp9464
      @drsabirakp9464 4 ปีที่แล้ว

      Avoid fruits

  • @abubasiluppala1181
    @abubasiluppala1181 4 ปีที่แล้ว

    Can you advise the food habit to avoid gastric issues. Myself facing severe gastric pain / problem. No medicine cures

    • @doctorprasoon
      @doctorprasoon  4 ปีที่แล้ว +2

      Hi .. Try these:
      1. Take food at the right time
      2. Restrict spicy and gassy food
      3. Don’t lie down after having food
      4. Avoid smoking/Drinking (if any)

  • @sreelekhasreelekha7442
    @sreelekhasreelekha7442 4 ปีที่แล้ว

    Thank u Doctor for valuable information

    • @ashrafmoulavikkvallikkapar3006
      @ashrafmoulavikkvallikkapar3006 4 ปีที่แล้ว

      ഞാൻ ആൻജ്യോപ്ലാസ്റ്റിക്ക് വിധേയനായ ഹൃദരോഗിയാണ്
      ഞാൻ ഇപ്പോൾ മൽസ്യവും മാംസവും കഴിക്കാറുണ്ട്
      മുമ്പ് നടത്തം ഉണ്ടായിരുന്നു
      ഇപ്പോൾ നടത്തവും മില്ല
      ഞാൻ എന്താണ് ചെയ്യേണ്ടത്

  • @prabheeshkumar2906
    @prabheeshkumar2906 4 ปีที่แล้ว

    Sir super vedio

  • @dennyfernandez9919
    @dennyfernandez9919 4 ปีที่แล้ว +1

    Thanks Dr......

  • @abunaeem313abdurahman5
    @abunaeem313abdurahman5 ปีที่แล้ว

    Good

  • @lawrenceerupathil.2864
    @lawrenceerupathil.2864 4 ปีที่แล้ว +1

    Thanks

  • @ismailrahman2700
    @ismailrahman2700 4 ปีที่แล้ว +3

    All doctors are studying same scinse, but defferent opinion, why?

    • @doctorprasoon
      @doctorprasoon  4 ปีที่แล้ว +1

      not all doctors have different opinion sir..

    • @perumthachan9336
      @perumthachan9336 4 ปีที่แล้ว

      @@doctorprasoon what u mean

  • @zaibunissak9906
    @zaibunissak9906 3 ปีที่แล้ว

    Very good 👍👍

  • @sreelatha4510
    @sreelatha4510 4 ปีที่แล้ว

    Gud information

  • @vanajam9410
    @vanajam9410 4 ปีที่แล้ว +4

    Thank you sir for your useful information

  • @ramlasulaiman8884
    @ramlasulaiman8884 ปีที่แล้ว

    Milk Kazhikkan pattumo

  • @smartmedia8213
    @smartmedia8213 2 ปีที่แล้ว

    Super Doctor 👌👌

  • @pramodpramod4333
    @pramodpramod4333 4 ปีที่แล้ว

    good..Thanks sir

  • @sajeersaju9226
    @sajeersaju9226 4 ปีที่แล้ว

    Ha I do ctor Oats kazhichal colstro
    Kuramo sir pls reaply

    • @doctorprasoon
      @doctorprasoon  4 ปีที่แล้ว

      oats il fibre content und. oru paridi vare fibre adangiya bakshsanangalkk cholestrol kurakkanulla kazhivund

  • @2eenazeherba
    @2eenazeherba 4 ปีที่แล้ว

    Sir oro vedeio lum vere vere parayunnu oro dr maar adhond confusion aan sir

  • @joypo5817
    @joypo5817 4 ปีที่แล้ว +4

    It is a unanimous opinion among well known Cardiologists that all cooking oils including ghee are not good for heart. Regarding egg we can consume white portion only. If we follow his advise completely we will be in trouble.

  • @fasalvlog7723
    @fasalvlog7723 4 ปีที่แล้ว +1

    സർ എനിക്ക് ഫാറ്റി ലിവർ ഉണ്ട്. എന്റെ age 32. എന്റെ weight 55.but എന്റെ hight ന് അനുസരിച്ചു ഞാൻ weight കൂടുതൽ ആണ് എന്നാണ് ഡോക്ടർ പറഞ്ഞത്. അത് കൊണ്ട് എനിക്ക് ഒരു diet follow ചെയ്യണം. എനിക്ക് പറ്റിയ ഒരു diet പറഞ്ഞു തരുമോ.

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/