Good information thanks sir. ആരേയും പറഞ്ഞ് പേടിപ്പിക്കാതെ, പറഞ്ഞു വിഡ്ഢികളാക്കാതെ, പറഞ്ഞു സമയംകെടുത്തി വഞ്ചിക്കാതെ ആവശ്യം ആയിട്ടുള്ള കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആകത്തക്ക വിധത്തിൽ ഉള്ള ഇൻഫർമേഷൻ.
ലാസ്റ്റ് ഏപ്രിൽ എന്റെ ബ്ലഡ് ചെയ്തപ്പോ ട്രിഗ്ലൈസെറൈഡ് 644 ആയിരുന്നു. ഞാൻ കംപ്ലീറ്റ് carbohydrates and sugar cut ചെയ്തു പകരം fruits, yougurt, എഗ്ഗ്സ്,മീറ്റ്, ലീഫിവെജിറ്റബിൾ, omega fatty acid vitamin tablets ഇതു ഉൾപ്പെടുത്തി july 10 nu fasting blood testil triglycerides 182. ഭക്ഷണ രീതി ഒന്ന് മാറ്റിപ്പിടിച്ചാൽ ശെരിയാകുനെ. പുതിയൊരു diet ഒരു 23 ദിവസം തെറ്റാതെ ഫോള്ളോ ചെയ്‌വാണേൽ. പിന്നെ നമ്മടെ ദിനചര്യം ആയിമാറും അത് sure 👍
Dr... വെരി good infor..n.... Dr... നേന്ദ്രപഴം, cashunut, ഇന്തപ്പഴം.... ഒരുഗ്ലാസ് പാൽ... Penut butter ചെത്ത് രാവിലെ ഒരു ഷെയ്ക് ഉണ്ടാക്കിക്കുടിക്കാറുണ്ട്... ഇത് കൊഴുപ് കുട്ടുമോ (കൊളസ്‌ട്രോൾ )pls dr
Doctor... Njan 30 weeks pregnant aaanu.... Enik triglycerides 540 und... Ee time il medicine edukkamo. Enik breathing difficulties und ath ith koodiyath kondaanao.. Please reply sir
Enik LDL, HDL and Total cholesterol workout cheyyunnod normal levels lu aanu!! My fasting blood sugar is just 87!! But triglycerides 222 aanu doctor (Hyper triglyceridemia). Engane kurakkam doctor??? Im just 27!!!
Good information thanks sir. ആരേയും പറഞ്ഞ് പേടിപ്പിക്കാതെ, പറഞ്ഞു വിഡ്ഢികളാക്കാതെ, പറഞ്ഞു സമയംകെടുത്തി വഞ്ചിക്കാതെ ആവശ്യം ആയിട്ടുള്ള കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആകത്തക്ക വിധത്തിൽ ഉള്ള ഇൻഫർമേഷൻ.
ലാസ്റ്റ് ഏപ്രിൽ എന്റെ ബ്ലഡ് ചെയ്തപ്പോ ട്രിഗ്ലൈസെറൈഡ് 644 ആയിരുന്നു. ഞാൻ കംപ്ലീറ്റ് carbohydrates and sugar cut ചെയ്തു പകരം fruits, yougurt, എഗ്ഗ്സ്,മീറ്റ്, ലീഫിവെജിറ്റബിൾ, omega fatty acid vitamin tablets ഇതു ഉൾപ്പെടുത്തി july 10 nu fasting blood testil triglycerides 182.
ഭക്ഷണ രീതി ഒന്ന് മാറ്റിപ്പിടിച്ചാൽ ശെരിയാകുനെ.
പുതിയൊരു diet ഒരു 23
ദിവസം തെറ്റാതെ ഫോള്ളോ ചെയ്‌വാണേൽ. പിന്നെ നമ്മടെ ദിനചര്യം ആയിമാറും അത് sure 👍
പിന്നെയും വരുമോ കഴിച്ചാൽ
@@Aims_vloggs ഉറപ്പായും വരും ഭക്ഷണം ശ്രദ്ധിച്ചില്ലേൽ പിന്നേം വരും
ബ്രോ നിങ്ങളുടെ നമ്പർ ഉണ്ടോ
Doctor I was your school class mate. Happy to see you after long time 😍😍
നല്ല വ്യക്തമായ അവതരണം....thank u doctor 👍👍
🙏
Thankyou ഡോക്ടർ you save my life
Good ഇൻഫർമേഷൻ ✌🏿
Absolutely useful and informative. God bless you
Manassinu samaadhanam kittunna reethiyil. Sadharanakkaranu manassilakki thanna sirinu thanks
Very Clear and Useful.
Thanks Dr.
Very cleared speech👍🏻
നല്ലൊരു അറിവ് കിട്ടി 👍
Said it with precision. Thanknu sir❤
Perfect explanation sir... You are so spot on . Thanks and cheers xxx
Masha Allah
Well Explained Hats off
നല്ലൊരു അറിവ് പകർന്നു തന്നതിന് താഗ്യു sir
വിവരണം നല്ലത്. നന്ദി.
Well explained, doctor 💐
വളരെ നന്ദി ഡോക്ടർ 🙏
Simple , informative and inspirational
Nice info Dr 😍🥰🥰
Dr... വെരി good infor..n.... Dr... നേന്ദ്രപഴം, cashunut, ഇന്തപ്പഴം.... ഒരുഗ്ലാസ് പാൽ... Penut butter ചെത്ത് രാവിലെ ഒരു ഷെയ്ക് ഉണ്ടാക്കിക്കുടിക്കാറുണ്ട്... ഇത് കൊഴുപ് കുട്ടുമോ (കൊളസ്‌ട്രോൾ )pls dr
Very good Information Thank you Doctor
വ്യക്തമായി പറഞ്ഞ് തന്ന ഡോക്ടർ ക്ക് നന്ദി
Well explained Doctor. A very useful video. Thank you sir.
Well Explaibed. Thanks Doctor
💯💯💯👍🏻Good information
Thankyou doctor 🥰
എനിക്ക് കൊളസ്ട്രോൺ 233 ഉണ്ട് 48 വയസ്സ് ഉണ്ട് 55 കിലോ ഉണ്ട് യൂട്രസിൻ്റെ ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട് 40 വയസ്സിൽ
Very good information thanku...Dr.🙏🙏🙏
Thanks ഡോക്ടർ 🙏
ഡോക്ടർ വളരെ വിശദമായി പറഞ്ഞു തന്നു. വളരെ നന്ദി.
Great talk doctor !!!
Very informative talk 👍👍
Well Explained.... 💐
Thanks you for your valuable information
Excellent and Fluent 👍👍
Thank u so much sir. Good information 🙏
Triglycerides should ideally come around 40 mg/dl.
Sir nte hospital evdeyanu..
Very useful vedio. Thanks sir
Very useful video sir
Thyroid gland removed .does it effect triglyceride level
Thankyou doctor for the valuable advice
👍
Well explained
❤Good information
Very clear explanation
Nalla avatharanam ❤
Well explained 👍🙏
Good explain sir
Good.. Thanks
Helpful video 👌
Dr God bless u
നല്ല വിവരണം
Thank You Dr 👏🏻
Thanks doctor 👍🏻
Thanks dr....
Great talk..dooctor, God bless you
Good information
Valnut kayikkan pattumoo,corn,and dates
Very help full
thank you dr
Can you explain familial triglyceridemia?
Please doctor
Thanks.docter
Thanks
Goodspeech
Sugar intake nirttyal maty.
Sudden break ittatupole nilkkum tryg…de
സത്യമാണോ
Excercise ചെയ്താൽ കുറയുമോ sir
Enik 35 age.. triglyceride 200 an after food ith high ano medicine veno
❤❤ thnku sir
കൊള്ളാം
Sir oru pravsyam medicine eduthal ..pine naml ethoke chythalum food kond cholestrol kurakn patile ..pyramo doctor
Not always
@@ningaludedr sir mnsilayila
Avoided added sugar completely. And fast food, added vegetables and fruits. But still triglycerides is 250 why?
അരി ഗോതമ്പ് ഒക്കെ കൂടുതൽ കഴിക്കാറുണ്ടോ
Thanks sir
Dr ldl kudutal ayal puram kizhkukayum kay nadu okke pukayum cheyumo
No
Nuts kazhikkunath nallathano
ഒന്നും കായികത്തെ തന്നെ കൂടുതൽ ആണ്
Eathok fish kazhikam
മദ്യം തീർത്തും ഒഴിവാക്കാൻ ശാഠ്യം പിടിക്കാത്ത Dr. ക്ക് നദി🙏
Sir I have triglyceride is 383. I'm 30 years old .. sometimes especially evening my BP becomes high..my BP is high because of BP or what?
Vellavadi nammal kurakkanam 😂 enikkum undu
Bp marunnu kazhikkunnundooo reply tharaneer
No
❤️GoodBlessYou
Doctor... Njan 30 weeks pregnant aaanu.... Enik triglycerides 540 und... Ee time il medicine edukkamo. Enik breathing difficulties und ath ith koodiyath kondaanao.. Please reply sir
ഓവർ ആണ് heart attack ന് chance കൂടുതൽ ആണ്. എനിക്ക് 298 ഉണ്ട് chest pain അസ്വസ്ഥത ഉണ്ടാക്കുന്നു
Archol കൊളസ്ട്രോളിനം നല്ലതാന്നോ സർ
Thank you sir, for that informative video
Dr SGOT 64
SGOT 41
Problem ano
Omega 3 fatty acid nte tablet കഴിക്കുമ്പോൾ LDL കൂടുന്നു ഡോക്ടർ.. അതെന്താണ്?
Yes
എനിക്ക് കഴിച്ചപ്പോൾ triglycerides and ldl കുറഞ്ഞുട്ടോ. . Strict diet ഉം ഉണ്ടായിരുന്നു
എല്ലാം വാരി വലിച്ചു തിന്നിട്ട് ഒമേഗ 3 കഴിച്ചിട്ട് എന്ത് കാര്യം.?
സാർ എനിക്ക് ട്രൈഗ്ലീസേർഡ്..348. ഉണ്ട് ഞാൻ എന്ത് മരുന്നാണ് കഴിക്കേണ്ടത്.. ഒരു മറുപടി തരുമോ
ബ്രോ same അളവ് ആണ് എനിക്ക് എന്തേലും കുഴപ്പം ഉണ്ടോ
@@shaz675 ayurvedhathil cholastrol medicine indu " triglize " daily 2 ennam ravile rathri kaikuka
Tryglicerides269
Vldl63.8 കുഴപ്പമുണ്ടേ3 സർ
Kurach kooduthal anuuu
Sir
30 വയസു ആണ്, check ചെയ്തപോൾ triglycerides 229 ആണ്
Skin dr പറഞ്ഞു check ചെയ്തതാണ്
So
Medicine ഇല്ലാതെ control ആവുമോ???
Is Triglycerides 395 a problem?
Bit high
Thangs
ബ്ലഡ് പ്രഷർ.. ട്രൈഗ്ലൈസിഡസ്
കൂട്ടുമോ.?.പ്രഷർ..രോഗികൾ..എടുക്കേണ്ട.. മുൻകരുതൽ..?
Total cholestero 210
HDL 33 Mg/dl
LDL 125
Triglycerides 328
Blood clucose fasting 142
ഇതിന് മരുന്ന് കഴിക്കണോ? സാർ
നിർബന്ധം ആയിട്ടും കഴിക്കണം triglycerides 328 കൂടുതലാണ്
Good information
Triglyceride :298 fasting
Kure nalayi abdominal pain ind ithavumo reason
Age 30
Weight kuravan
Please reply
എനിക്ക് 196
Thank you doctor🙏 ❤🙏
Enik triglycerides :- 270 aaan
Thank you sir good informations
❤❤
Cholesterol is high doctor. Ghee kazhikkamo, Just one spoon in morning
Yes
@@ningaludedr Thank you!
How triglesride lead to fatty liver
Enik LDL, HDL and Total cholesterol workout cheyyunnod normal levels lu aanu!! My fasting blood sugar is just 87!! But triglycerides 222 aanu doctor (Hyper triglyceridemia). Engane kurakkam doctor??? Im just 27!!!
It's above 1500
ട്രൈഗ്ലീസ്റൈഡ് ഉള്ളവർക്ക് ഈത്തപ്പഴം നല്ലതാണോ. ഡോക്ടർ?
Its fine to take