ഇന്ത്യാ-പാകിസ്ഥാന്‍ വ്യാപാരബന്ധം | India - Pakistan Trade | Risks and benefits | Ravichandran C |

แชร์
ฝัง
  • เผยแพร่เมื่อ 16 ก.พ. 2023
  • Trade Between India and Pakistan
    Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

ความคิดเห็น • 124

  • @bibeeshponnus2196
    @bibeeshponnus2196 ปีที่แล้ว +59

    പ്രിയപ്പെട്ട രവിചന്ദ്രൻ ഏട്ടൻ ❤️എന്റേത് അല്ലാത്ത കാര്യങ്ങൾ കൊണ്ട് ഞാൻ ഒരു പ്രവാസി ആണ്.. ജീവിതത്തിന്റെ (രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പെടാ പാട് പെടുന്ന ശരാശരി പ്രവാസി 😌)ഇങ്ങളെ കേട്ട് ഉറങ്ങാൻ നല്ല രസമാണ് ❤️വല്ലാത്ത ഒരു ഇഷ്ടമാണ് ഇങ്ങളെ 🙏🏻അതിൽ ഉപരി ബഹുമാനവും 🙏🏻

    • @user-yx2dp9kh3e
      @user-yx2dp9kh3e ปีที่แล้ว +2

      ❤️

    • @bobbyd1063
      @bobbyd1063 ปีที่แล้ว +2

      രവി"ചന്ദ്രൻ"

    • @IOSBABY
      @IOSBABY ปีที่แล้ว +1

      നാട്ടിൽ ജോലി ഇല്ലാത്ത കൊണ്ട് ആണോ പ്രവാസി ആയത് . കൂടുതൽ കാശ് അവിടെ കിട്ടുന്നെ കൊണ്ട് അല്ലേ അങ്ങൊട് പോയെ

  • @syamcalicutunivercity2727
    @syamcalicutunivercity2727 ปีที่แล้ว +4

    ഞാൻ സ്ഥിരമായി കാണുന്ന ഒരു പാക്ക് ചാനലാണ് Real entertainment tv നിലവില പാക്ക് അവസ്ഥ ദിവസവും രണ്ട് വീഡിയോയിലൂട കിട്ടും സൂപ്പറാണ്

  • @albinsam3069
    @albinsam3069 ปีที่แล้ว +19

    You are my great inspiration 🔥

  • @bijupavithran4952
    @bijupavithran4952 ปีที่แล้ว +23

    ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വ്യാപാര ബന്ധം ഉണ്ടാകണം

    • @vijithtanur
      @vijithtanur ปีที่แล้ว +9

      എന്തിന്

    • @Rajesh.Ranjan
      @Rajesh.Ranjan ปีที่แล้ว

      Only terrorists importing from there.

    • @manuutube
      @manuutube ปีที่แล้ว

      Yes, athe

    • @anooppraju7733
      @anooppraju7733 ปีที่แล้ว

      എന്തിനു....? ആദ്യം ആ മലരുകൾ തീവ്രവാദത്തിനു ഫണ്ടിങ് ചെയ്യുന്ന പണി നിർത്തട്ടെ... തന്നേ പോലെ ഉള്ള പൊട്ടന്മാർ കാരണം ആണ് ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയത്.

    • @witnesslee7365
      @witnesslee7365 ปีที่แล้ว +1

      കാശ്മീർ വിട്ടുതരാതെ ആ രാജ്യവുമായി ഒരു ബന്ധവും പാടില്ല...

  • @shyjutk8142
    @shyjutk8142 ปีที่แล้ว +6

    ലോകത്തിലെ മാധ്യമ രാജാക്കന്മാരെ പറ്റി ഒരു ക്ലാസ് എടുക്കാമോ താങ്ക്യൂ

  • @umeshcristiano7986
    @umeshcristiano7986 ปีที่แล้ว +9

    02:48 video starting

  • @sumangm7
    @sumangm7 ปีที่แล้ว +4

    Thank you for the interesting topic RC👍👌👏

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 ปีที่แล้ว +3

    India gave MFN status to Pak till 2019 but Pak never reciprocated. Later India removed MFN and Pak stopped all trade. But they imported medicines from India and the money not given till today. Now they import Indian items through Dubai.

  • @TraWheel
    @TraWheel ปีที่แล้ว +12

    I work with many Pakistanis and travelled in long flights ( next seat), they are really good people. Every where common man is good…. Politicians and religious extremists are dividing them ….

    • @steloneandrews2244
      @steloneandrews2244 ปีที่แล้ว +1

      My dr k sath k m

    • @pam4840
      @pam4840 ปีที่แล้ว

      A majority of pakis are radical.mindset they will. Not show but they hate us.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 ปีที่แล้ว

      അഭിനയമാണ് ബ്രോ...കാര്യത്തോടടുക്കുമ്പോൾ പച്ച പച്ച തന്നെയാണ്

    • @TraWheel
      @TraWheel ปีที่แล้ว

      @@knightofgodserventofholymo7500 think as an individual do you or I think like that ?… never ….

  • @sudeeppm3434
    @sudeeppm3434 ปีที่แล้ว +3

    Thank you so much Ravi Sir 🙏

  • @Princes1548
    @Princes1548 ปีที่แล้ว +2

    ശബ്ദ മലിനീകരണത്തിനെതിരെ ഒരു video ചെയ്യണം
    മാനസ്സികവും ശാരീരികവുമായ ഒരു പാട് രോഗങ്ങൾ ഉണ്ടാകും എന്ന് പറയുന്നു

  • @bibilnv
    @bibilnv ปีที่แล้ว +2

    സത്യത്തിൽ പാകിസ്താനിൽ പാവങ്ങൾ അണ് അവർക്ക് നമ്മളോട് നല്ല സ്നേഹം ഇപ്പോഴും ഉണ്ട്..ഗൾഫ് il okke പാകിസ്താൻ drivers പോലും എത്രമാത്രം ആത്മാർത്ഥത ആണ് നമ്മളോട്..ചില ആളുകളുടെ സ്വാർഥ താൽപര്യത്തിന് അവിടെ മുസ്ലിങ്ങൾ കൂടുതൽ ഉള്ളത് കൊണ്ട് മുസ്ലിം രാജ്യം ആക്കി മാറ്റി..പക്ഷേ മതരജ്യം ആക്കി മാറ്റിയത് മോശം തന്നെയാണ്

  • @sreejithnet
    @sreejithnet ปีที่แล้ว +5

    @antivirus Hey why are you not doing podcast in spotify and other platforms. You can use the same content. This will help you to have more revenue as well as us viewer able to hear while we are busy.

  • @aneeshkadan4295
    @aneeshkadan4295 ปีที่แล้ว +4

    Airindia യുടെ purchasing നെ kurich

  • @00badsha
    @00badsha ปีที่แล้ว

    Thanks RC❤

  • @chanthajerome
    @chanthajerome ปีที่แล้ว +2

    ടൂറിസം മന്ത്രി ഞണ്ട് റിയാസിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ രവിയാട്ടാ

  • @selvarajp6029
    @selvarajp6029 ปีที่แล้ว +1

    🎉🎉🎉

  • @jayaprasanan7347
    @jayaprasanan7347 ปีที่แล้ว +1

    ❤️👍

  • @nijeshn5868
    @nijeshn5868 ปีที่แล้ว

    Thx sir

  • @sppknr9831
    @sppknr9831 ปีที่แล้ว

    ഇന്ത്യയെ കുറിച്ച് നമ്മൾക്ക് മതിപ്പില്ല 😮

  • @PrasadPrasad-ix2bc
    @PrasadPrasad-ix2bc ปีที่แล้ว

    👍

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj ปีที่แล้ว +7

    Usa, uk, france trade deficit ൽ തന്നാണ്
    Compareed to them We're In a good position and look at their population നമ്മുടെ ഒരു സംസ്ഥാനത്ത ഉണ്ട് അത്രയും എന്നിട്ട് പോലും we're doing good , china പോലും GDP growth rate ൽ നമ്മുക്ക് പിന്നിൽ ആണ് . ഒരു മൂന്നാം ലോക രാജ്യമായിട്ട് പോലും നാം എത്രയോ മുന്നിലാണ്🔥🔥🔥🔥🔥

    • @bobbyd1063
      @bobbyd1063 ปีที่แล้ว

      GDPൽ ആഭ്യന്തര ഉപഭോഗവും പെടും. 140 കോടി ജനങ്ങൾക്ക് കഞ്ഞി കുടിച്ചു പോയാൽ തന്നെ 3 trillion ആകും. ഇനി അതിൽ 10 ശതമാനം ആൾക്കാരുടെ കയ്യിൽ ആണ് 80 ശതമാനം സമ്പത്തും. അതായതു 126 കോടി ആൾക്കാരുടെ വരുമാനം എന്നത് 600 ബില്യൺ ഡോളർ . അതായതു ആളോഹരി എന്നത് 475 ഡോളർ (37500 രൂപ) per year. അതായതു 3127 രൂപ per മാസം. ഇത്രേം രൂപക്ക് കേരളത്തിൽ ജീവിക്കാൻ പറ്റില്ല, അപ്പൊ വികസിത രാജ്യങ്ങളിലെ കാര്യം പറയാണോ? ഈ population എന്നത് എപ്പോഴും നിങ്ങള്ക്ക് പ്രയോജനം ആവില്ല. പ്രത്യേകിച്ചു മതം തിന്നു, യാതൊരു വിവരവും ഇല്ലാത്ത ഒരു ജനത.

    • @anoopkurian5757
      @anoopkurian5757 ปีที่แล้ว +2

      See we are growing. But don’t compare with China . China is very big ,16 Trillion economy

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 ปีที่แล้ว

      @@anoopkurian5757 yes China is 7 times bigger economy

  • @jonsbaiju
    @jonsbaiju ปีที่แล้ว

    ❤️❤️

  • @alma12554
    @alma12554 ปีที่แล้ว

    Siasat daily is an Indian newspaper published by the Siasat Press based in the city of Hyderabad, Telangana

  • @user-yx2dp9kh3e
    @user-yx2dp9kh3e ปีที่แล้ว +1

    RC 🔥🔥🔥

  • @sreelalpm7755
    @sreelalpm7755 ปีที่แล้ว +3

    പരസ്യം ഒരു രക്ഷയും ഇല്ല,10 മിനുട്ടിൽ,3 പരസ്യം

  • @cjohn2277
    @cjohn2277 ปีที่แล้ว

    ❤🌹

  • @sreekumars2757
    @sreekumars2757 ปีที่แล้ว +5

    കൊറേക്കൂടെ സ്പീഡിൽ പറയണം.
    ബോറടിക്കുന്നു 🙏

    • @vikasvijayan7072
      @vikasvijayan7072 ปีที่แล้ว

      Playback speed 1.25 or 1.5 സെറ്റ് ചെയ്താൽ മതി. ഞാൻ അങ്ങിനെയാണ് ചെയ്യുന്നത്

  • @amalathu4308
    @amalathu4308 ปีที่แล้ว +4

    Dear RC love your contents, but into is taking too much time. can you please dive straight into the matter? By Intro I mean in this video up to 3 mins there is nothing but the poster.

    • @sumangm7
      @sumangm7 ปีที่แล้ว +3

      It is mainly because the speaker is doing a live. Later, it may be processed by the uploader for the initial delays.

  • @yourstruly1234
    @yourstruly1234 ปีที่แล้ว +1

    It is better for both India and Pakistan to accept Kashmir status as it is and co-operate with each other like they do with other countries..they should learn from China..they do business with even bitter enemies and make money out of it .

  • @babuvasudevan9538
    @babuvasudevan9538 ปีที่แล้ว +1

    Thanks R C. You have spoken in details, I often follow pak news and the majority peoples just hates, blames India and Israel for all their downfalls and corruption is at high again keep praising Islam and their religion will bring them prosperity as they believe!
    Let’s keep away from Pak for our headaches

  • @MoosakuttyThandthulan
    @MoosakuttyThandthulan ปีที่แล้ว +2

    RC...👍 My 🥰💐

  • @jamespfrancis776
    @jamespfrancis776 ปีที่แล้ว

    👍🌷❤👍

  • @abdullamadathil4203
    @abdullamadathil4203 ปีที่แล้ว +3

    Please make a vedeo about Alexander jacob.. He drive people against your effort

    • @dna2359
      @dna2359 ปีที่แล้ว

      ​@@PontecostalBlessings ഇസ്രയേല്‍ ദൈവം ഉണ്ടെങ്കില്‍ ഇസ്രയേല്‍ രക്ഷിക്കും ....ഇന്ത്യക്കാരന് എന്ത് കാര്യം...പൗലോസിന്റെ തലയില്‍ തേങ്ങ വീണത് പോലെ സംസാരിക്കരുത്...

  • @dookr3734
    @dookr3734 ปีที่แล้ว +2

    Sir channel 🔒 aavo 🤔 ?

  • @exgod1
    @exgod1 ปีที่แล้ว +3

    മതം,നാഷണാലിസം പോലുള്ള ഗോത്രിയ ആശയങ്ങളെ ഒക്കെ തകർക്കാൻ ഏറ്റവും നല്ല മാർഗം കച്ചോടം aka Capitalism annu, അത് തിരിച്ചറിയുന്ന വെളിവ് ഉള്ള politicans ദൈവം സഹായിച്ച കുറവ് annu!!!

  • @yourstruly1234
    @yourstruly1234 ปีที่แล้ว

    Russia will be in the top 3 trade partner of India in 2023 based on current petroleum imports from Russia..

  • @vijithtanur
    @vijithtanur ปีที่แล้ว +5

    പാകിസ്ഥാനെ സംബന്ധിച്ചു ഇന്ത്യയുടെ പദ്ധതി വേറെ ആണ് അത് ഒരു 4 രാജ്യമാക്കാൻ ആണ് പ്ലാൻ എന്ന് തോന്നുന്നു മോഡി ആണേൽ അത് നടത്തും

  • @ajeshaju254
    @ajeshaju254 ปีที่แล้ว

    ❤️❤️❤️👍

  • @anumohan639
    @anumohan639 ปีที่แล้ว +1

    മുറ്റത്തെ മുല്ലക്ക് മണമില്ല

  • @501soap
    @501soap ปีที่แล้ว +1

    Please do a topic on Indian politics and economic growth
    Topic:
    Is it better to have strong govt like BJP or a govt with multiple parties.?

  • @prakashkanjiram8622
    @prakashkanjiram8622 ปีที่แล้ว +5

    ഇന്ത്യയെക്കുറിച്ച് നമ്മുടെ കുറെ ഇന്ത്യക്കാരായ ഇന്ത്യയുടെ ഉപ്പും ചോറും നിന്ന് വളർന്ന് ഇന്ത്യയുടെ വിദ്യാഭ്യാസം നേടി ഇന്ത്യയുടെ നികുതിപ്പണം എടുത്ത് വിദ്യാഭ്യാസം നേടി വിദേശരാജ്യങ്ങളിൽ പോയി തൊഴിൽ ചെയ്ത് ജീവിക്കുന്ന കുറെ മനുഷ്യരുണ്ട് ഇന്ത്യയെക്കുറിച്ച് വളരെ മതി കുറവാണ് കാരണം പഠിച്ചതും വളർന്നത് ജീവിക്കുന്നതും എല്ലാം അവർക്ക് ഇന്ത്യയെ കുറിച്ച് വളരെ മതിപ്പു കുറവായിരിക്കും. കാരണം ഈ തിന്ന ചോറിന് നന്ദിയും കുലത്തോടുകൂടി ഒന്നുമില്ലാതെ മന്ദബുദ്ധികളായ ചില പൊട്ടന്മാരെ ചില കഴുതകൾ ലാസ്റ്റ് ഇന്ത്യ അവർക്ക് അഭയം കാണുകയുള്ളൂ. അപ്പൊ ഇന്ത്യ കുറ്റം പറയുന്നത് വേൾഡ് താത്തരമാണെന്ന് ഇവിടെ ഓർത്തോണം അതുകൊണ്ട് സാറൊരു കാര്യം ചെയ്യണം ഇന്ത്യയുടെ മഹത്വങ്ങൾ പറയലല്ല പക്ഷേ ശരാശരി കംപെയിൻ ചെയ്ത് ലോകരാജ്യങ്ങളെ കുറിച്ച് ഒരു പരിപാടി അവതരിപ്പിച്ചു കൊള്ളുന്നു പക്ഷേ ഇന്ത്യയുടെ 75 വയസ്സ് എന്നത് ഒരു വയസ്സും അല്ല ചുമ്മാ ലോകത്തെ ഒരു ദിനം പോലെയുള്ള കാരണം ഇന്ന് നാം നേടിയിട്ടുള്ള മഹത്താനൂർ സർവകലാശാലകൾ ലോകത്തെ ബഹിരാകാശത്തിന് നേട്ടങ്ങൾ ഒഴിവാക്കി നോട്ടങ്ങൾ ലോകത്തെ ഇംഗ്ലണ്ടിനു പോലും 136 വക ഒരുമിച്ച് വിടാൻ പറ്റിയിട്ടില്ല ലോകത്തെ ഒന്നാം സ്ഥാനമാണ് ലോകത്ത് പലകാര്യങ്ങളിലും മഹത്തായ ഇന്ത്യ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട് ഇന്ത്യയുടെ നേട്ടങ്ങളെ കുറിച്ച് തീർച്ചയായും സാറൊരു പരിപാടി ചെയ്യണം ഇന്ത്യ മറ്റു ലോകരാജ്യങ്ങളുമായിട്ട് കുറ്റപ്പെടുത്താതെ കമ്പനി ചെയ്യണം ഇനി ഇന്ത്യ കുറ്റപ്പെടുത്തിക്കൊണ്ട് ഒരിക്കലും ആകരുത് സാറിന് ഇന്ത്യക്ക് ചെയ്യാൻ കഴിയുന്ന നേട്ടങ്ങൾ ഞാനൊരു ഭരണാധികാരി ആയാൽ ഇന്ത്യയ്ക്ക് ഞാൻ എന്തെല്ലാം നേട്ടങ്ങൾ വരുത്തും എന്ന കാര്യത്തിൽ കൂടി ഒരു ഞാൻ ഇന്ത്യയുടെ മുഖ്യമന്ത്രി ഇന്ത്യയുടെ ഒരു സ്റ്റേറ്റിന്റെ മുഖ്യമന്ത്രിയായാൽ ഞാൻ ഒരു മുനിസിപ്പാലിറ്റിയുടെ ചെയർമാനായാൽ ഞാൻ ഇന്ത്യയുടെ പ്രൈം മിനിസ്റ്റർ ആയാൽ ഇന്ത്യയിൽ എന്ത് പുരോഗതിയാണ് ഞാൻ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് അത്തരമൊരു പരിപാടി ഒരു ഗ്ലാസ് ഒരു കണ്ടിന്യൂ പരിപാടിയായി തുടങ്ങിയാൽ വളരെ ഉപകാരമായിരിക്കും സാറിനെ ഒന്ന് നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട് ഞാന് അത് സാറിനെ നമ്പർ എടുക്കുകയാണെങ്കിൽ എന്നെ ഒന്ന് വിളിക്കുകയാണെങ്കിൽ എനിക്ക് സാറിനെ നേരിട്ട് ഒന്ന് കാണാൻ വലിയ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് സന്തോഷം

    • @vineeshvijayan2964
      @vineeshvijayan2964 ปีที่แล้ว +4

      , ഈ ഉപ്പും ചോറും പണി എടുത്താലെ കിട്ടൂ.. അതുപോലെ എല്ലാത്തിനും tax കൊടുക്കുന്നുണ്ട് ജനം...

  • @vishaljose1404
    @vishaljose1404 ปีที่แล้ว +1

    Ashane adani video idu ....

  • @shivagouri185
    @shivagouri185 ปีที่แล้ว

    ഞാൻ ഗൾഫിൽ നിന്നാണ് ഇയാളെ കേട്ട് തലയിൽ കുറച്ചു വിവരം ഉണ്ടാക്കാൻ തുടങ്ങിയേ,,,8year ആയി,,, but audio ഇപ്പൊ ഡൌൺലോഡ് ചെയ്യാൻ കഴിയുന്നില്ല,,, 😕😕

  • @Sahil-cb6im
    @Sahil-cb6im ปีที่แล้ว

    artificial state pak will must need to join in Indian Union

  • @Sahil-cb6im
    @Sahil-cb6im ปีที่แล้ว

    trade rupee vech anenkil indiakk koodthal rupee print cheyam

  • @abudhabisaran2086
    @abudhabisaran2086 ปีที่แล้ว +5

    എന്നാലും അല്ലാഹു കാത്തു സംരക്ഷിക്കുന്നുണ്ടല്ലോ പാകിസ്താനെ, ഇടയ്ക്ക് ബോംബ് പൊട്ടുമ്പോ അല്ലാഹു എത്ര നിർവൃതി അടയുന്നുണ്ടെന്നറിയാമോ, പിന്നെ ദാരിദ്ര്യം അതും അല്ലാഹു തീരുമാനിച്ചതാ,അൽഹംദുലില്ലാഹ്

  • @Common-Man48
    @Common-Man48 ปีที่แล้ว

    37:43 SAFF Football ippazhum indu

  • @adam-hc8ub
    @adam-hc8ub ปีที่แล้ว

    rock salt is himalayan salt

  • @bobankr2520
    @bobankr2520 ปีที่แล้ว

    Why they can't buy from china

  • @basheeradukkathil6380
    @basheeradukkathil6380 ปีที่แล้ว +1

    Over population ഒരു വിഷയം അല്ല. നല്ല ടെക്നോളജി ഉപയോഗിച്ച് ഉത്പാദനം നടത്തണം. ജപ്പാൻ ന്റെ മണ്ട വേണം. എന്നാൽ എക്സ്പോർട്ട് വർധിക്കും, പൈസ കിട്ടും.

    • @myawoo
      @myawoo ปีที่แล้ว

      പ്രശ്നമാണ്. ജോലിക്ക് ശ്രമിക്കുമ്പോൾ മനസ്സിലാകും.

  • @thomasjacob6554
    @thomasjacob6554 ปีที่แล้ว

    Here in our country even the laws and regulations, crime and punishments etc are communalized and gender discriminated. As a result horrible human rights violations, harassments, torture, jail and even killings of men by the society and the state happens here. Other than that thousands of men commit suicide out of the harassment and torture by the state and the society.

  • @shivbaba2672
    @shivbaba2672 ปีที่แล้ว

    It is colonial system to do capital punishment to people who oppose your rule. In Bharath we never had capital punishment. Only need to use Kalashnikov when terrorist using guns to kill innocent civilians.
    We have vasudaiva kudumbakam when we divided due to colonialist, we had huge riots. Now we are going to unite, and it will cause huge civil war that does not mean it is not going to succeed.

  • @abhijithsnathan3554
    @abhijithsnathan3554 ปีที่แล้ว

    Trade deficit കഴിഞ്ഞ പതിനൊന്നു മാസത്തിൽ ഏറ്റവും കുറവ് 2023 ജനുവരിയിൽ ആണെന്ന് ഹിന്ദു പത്രത്തിൽ റിപ്പോർട്ട്‌ ഉണ്ട്.

  • @SureshKumar-tt2po
    @SureshKumar-tt2po ปีที่แล้ว

    Athenda thangalkke India ye Patti mathippillathathe

  • @shafeerkhan
    @shafeerkhan ปีที่แล้ว +1

    എന്തൊക്കെ പറഞ്ഞാലും പാകിസ്താൻ്റെ ഫുഡ് ഐറ്റംസ് ലെതർ തുണി ഇതൊക്കെ നമ്പർ വൺ കോളിട്ടി ആണ്

  • @bijupavithran4952
    @bijupavithran4952 ปีที่แล้ว +7

    ഇന്ത്യ കുറിച്ച് അങ്ങനെ വലിയ മതിപ്പു ഒന്നും ഇല്ല പുറത്തു . പുറത്തു താമസിക്കുന്ന ഒരാൾ എന്ന നിലയിൽ ആണ് പറയുന്നത് . ചൈനയും ഇന്ത്യയും കുറിച്ച് പറയുമ്പോൾ ആനയും ആടും തമ്മിലുള്ള വ്യ്ത്യാസം ഉണ്ട്

    • @kurupath7775
      @kurupath7775 ปีที่แล้ว +4

      Wait aku mannn.. emmalum usaar agum..😇

    • @arunmannil6015
      @arunmannil6015 ปีที่แล้ว

      Verum thonala budhi educationum ulla vidheshikalk idayil india parnja nala vila und nigaluday abipraaya sari nu tonaruth vera pravasikal und

    • @arunmannil6015
      @arunmannil6015 ปีที่แล้ว

      Mathipp illanu swyam parnju santhoshikanu alland onnumila
      Njan adkam 6.7 rajyygalil jeeevikuna pravasikal vera und e lokatj

    • @aksuraj29
      @aksuraj29 ปีที่แล้ว +9

      ഇന്ത്യയെ കുറിച്ചുള്ള മതിപ്പ് എവിടെ താമസിക്കുന്നു എന്നുള്ളതിനെ ആശ്രയിച്ചല്ല ഇരിക്കുന്നത്. അത് ഓരോരുത്തരുടെയും അറിവും ജീവിത സാഹചര്യങ്ങളും അവരുടെ സ്വാധീനവും ഒക്കെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് ലുലു യുസഫ്അലിക്കുള്ള അഭിപ്രായം ആവില്ല മരുഭൂമിയിൽ ആട് മേക്കുന്നതോ അല്ലെങ്കിൽ അറേബ്യയിൽ അടിമപ്പണി ചെയ്യുന്ന ഒരു മലയാളിക്ക് ഉണ്ടാവുക.

    • @Amar-pu3ph
      @Amar-pu3ph ปีที่แล้ว +2

      He is talking about the diplomatic relationship of India with other nation and its soft and hard power in a global stage.

  • @abdashr1195
    @abdashr1195 ปีที่แล้ว

    Avanavante kannile kolu eduthittu pore....... ...

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 ปีที่แล้ว

    സംഭവം നല്ലതാണ് പക്ഷേ ...നിങ്ങളുടെ സംസാര ലാഗിംഗ് ഞ്ചോറടിപ്പിക്കുന്നു.. ഉദാ; മമ് മ്മ്മ് ...ഈ ഈ ഈ ....ആ ആ ആ ...ഉം ഉം ..

  • @yanbucmp441
    @yanbucmp441 ปีที่แล้ว

    Onnu pode

  • @unnikrishnankp5873
    @unnikrishnankp5873 ปีที่แล้ว

    ഇയാൾ കുറച്ചു കൂടി stylish ആയ ഡ്രസ്സ്‌ ഉപയോഗിക്കണം. ഇപ്പോൾ mad പോലെ 😇

    • @sumangm7
      @sumangm7 ปีที่แล้ว +5

      Ad hominem പറയാതിരിക്കാന്‍ ശ്രമിക്കൂ

    • @MoosakuttyThandthulan
      @MoosakuttyThandthulan ปีที่แล้ว +3

      ഒരു rascalized ഭ്രാന്തന്ന് അങ്ങിനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ! 🤔 🤭😊🤗

    • @hemachittoorvaitheeswaran3157
      @hemachittoorvaitheeswaran3157 ปีที่แล้ว +1

      ക്ഷീരമുള്ള പശുവിൻ്റെ അകിട്ടിലും........

  • @magicframes11
    @magicframes11 ปีที่แล้ว

    സർ, ഇന്ത്യൻ തൊഴിൽ നിയമങ്ങളും അതിന്റെ ഡെവലപ്പ്മെന്റ്, അതിൽ അഭേദ്ക്കാരിന്റെ പങ്ക്.. നേരിടുന്ന വെല്ലുവിളികൾ... ഒരു പ്രോഗ്രാം ചെയ്യാമോ

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj ปีที่แล้ว +4

    ചേട്ടാ പാക്ക് GDP 300billion ൽ താഴെ ആണ്🤣🤣🤣400 ഒന്നും ഇല്ല

    • @AntiVirusrc
      @AntiVirusrc  ปีที่แล้ว +9

      Pakistan GDP (nominal)2022 estimate- $376.493 billion. GDP (PPP)2022 estimate- $1.512 trillion
      en.wikipedia.org/wiki/Pakistan

    • @sumangm7
      @sumangm7 ปีที่แล้ว +4

      ചുമ്മാ അങ്ങ് അടിച്ചു വിടുകയാണല്ലേ? Have the minimum courtesy to check at least

    • @anoopkurian5757
      @anoopkurian5757 ปีที่แล้ว +3

      Plz check before make wrong comments

  • @muraleedharannair425
    @muraleedharannair425 ปีที่แล้ว

    👍

  • @blitzkrieg5250
    @blitzkrieg5250 ปีที่แล้ว

    👍