ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സംസാരിക്കുമ്പോള്‍ സംഭവിക്കുന്നത് | Is Stuttering Incurable? | Ravichandran C |

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2024

ความคิดเห็น • 37

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 ปีที่แล้ว +16

    എൻറെ ഒരു സുഹൃത്തിന് ഈ അവസ്ഥ ഉണ്ടായിരുന്നു ഏകദേശം പ്രീഡിഗ്രി വരെ അദ്ദേഹം ഈ അവസ്ഥയിൽതന്നെ ആയിരുന്നു തുടർന്ന് നാലുവർഷത്തിനുശേഷം അവിചാരിതമായി ഈ സുഹൃത്തിനെ കണ്ടപ്പോൾ അദ്ദേഹത്തിൻറെ ഈ അവസ്ഥ പൂർണ്ണമായും മാറിയിരുന്നു ,മാത്രവുമല്ല ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനുമായിരുന്നു ,അദ്ദേഹത്തിന് ജോലി ലഭിച്ചതിനേക്കാളും എന്നെ സന്തോഷിപ്പിച്ചത് സുഹൃത്തിൻറെ സംസാര വൈഷമ്യം മാറിയതായിരുന്നു 💖 മുപ്പത് വർഷങ്ങൾക്കിപ്പുറം ആർ സി യുടെ ഈ ടോപ്പിക് എൻറെ ബാല്യകാല സുഹൃത്തിനെ ഒരിക്കൽ കൂടി ഓർമ്മയിൽ കൊണ്ടുവന്നു ,,🙏💖

    • @raheemahammed492
      @raheemahammed492 ปีที่แล้ว

      എങ്ങനെ മാറി

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 ปีที่แล้ว

      ​​@@raheemahammed492എങ്ങനെ മാറി എന്ന് ഞാൻ ചോദിച്ചില്ല കാരണം അത് അവനെവിഷമിപ്പിച്ചാലോ എന്നുകരുതി അവനെ പേരിൻറെകൂടെ ഈ അവസഥകൂടിചേർത്തുവിളിക്കാത്തസുഹൃത്തിൽ ഒരാളായിരുന്നു ഞാൻ ഒരുപക്ഷേ തനിയെ മാറിയതാവാം അല്ലെങ്കിൽ അവൻറെ പ്രാക്ടീസിലൂടെ നേടിയതാവാം❤

  • @shefeekvahab2523
    @shefeekvahab2523 ปีที่แล้ว +9

    ഞാൻ ഒര് വിക്ക് ഉള്ള ആൾ ആണ്... ഇപ്പോ 90% overcome ചെയ്യാൻ കഴിയുന്നുണ്ട്... അതിന് ഞാൻ ഉപയോഗിച്ച ടെക്‌നിക് സാർ പറഞ്ഞപോലെ സംസാരിക്കുമ്പോൾ ഉള്ള speed കണ്ട്രോൾ ആണ്... വിക്ക് വരും എന്ന് തോന്നുന്നു ഇടത്ത് കുറച്ച് വെക്തമായിട്ട് ഉച്ചരികുകയും speed കുറച്ച് പറയാൻ ശ്രേമിക്കുകയും ചെയ്യുക.... അത് കഴിയുമ്പോൾ നോർമൽ രീതിയിൽ സംസാരിക്കുക... ഉദാഹരണത്തിന്... ഇങ്ങനെ ചെയുമ്പോൾ vs അച്യുതനന്തന്റെ പ്രസംഗിക ശൈലി പോലെ ഇരിക്കും ...വിക്ക് ഉള്ളവർ just try ചെയ്ത് നോക്കു...

    • @J4Art
      @J4Art ปีที่แล้ว

      Whatsapp number tharaamo?

  • @rashidr681
    @rashidr681 ปีที่แล้ว +2

    ഞാൻ ഒരു വിക്കൻ ആണ് വല്ലപ്പോഴും മാത്രമേ വരൂ അതോണ്ട് എവിടെയും കൺട്രോൾ ചെയ്യാൻ ഒന്നും തോന്നിയിട്ടില്ല വൈഫ് എനിക്ക് വിക്ക് ഉണ്ടെന്ന് അറിയുന്നത് വിവാഹം കഴിഞ്ഞ് ഒരുപാട് കഴിഞ്ഞാണ്

  • @thomaspj5794
    @thomaspj5794 ปีที่แล้ว +1

    ഞാൻ ചെറുപ്പം മുതൽ വിക്കുള്ള ആളാണ്... പഠിക്കുമ്പോൾ ക്ലാസ്സിൽ വായിക്കാനും മറ്റും വലിയ പ്രയാസം ആയിരുന്നു... ഇപ്പൊ നല്ല രീതിയിൽ നിയന്ദ്രിച്ചു പോകുന്നു.... ഭയപ്പാടോടെയാണെങ്കിലും ചെറിയ രീതിയിൽ വേദികളിൽ പ്രസംഗിക്കാൻ മനപ്പൂർവം ശ്രമിച്ചുകൊണ്ടിരുന്നു... ഇപ്പൊ വേദികളിൽ മനോഹരമായി വിക്കില്ലാതെ ഉറച്ച വാക്കുകളിൽ സംസാരിക്കാൻ കഴിയുന്നു... പല സ്റ്റേജ് പ്രോഗ്രാമുകളും ഈ അടുത്ത കാലത്ത്വളരെ ഭംഗിയായി compiring പോലും ചെയ്തു... എന്റെ അനുഭവത്തിൽ വിക്ക് അതിജീവിക്കാൻ ഏറ്റവും നല്ല വഴി വേദിയിൽ വന്നു മൈക്കിൽ സംസാരിച്ചു ശീലിക്ക്കുക എന്നതാണ്...സംസാരിക്കാതെ നിവൃത്തിയില്ലെന്ന എന്ന ഘട്ടത്തിൽ നാം അവസരത്തിനൊത്തു ഉയരുക തന്നെ ചെയ്യും... എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരാളുടെ കണ്ണിൽ നോക്കി നേരിട്ട് സംസാരിക്കുമ്പോൾ ഉണ്ടാകുന്ന വിക്കിന്റെ വളരെ ചെറിയ അംശം മാത്രമേ മൈക്കിൽ സംസാരിക്കുമ്പോൾ ഉണ്ടാകാറുള്ളൂ.... Thank you Rc for your presentation 👍👍

  • @Aparna.Ratheesh
    @Aparna.Ratheesh ปีที่แล้ว +4

    Ente friend inte kuttikku Thrissur Bhasha, parents are both from Trivandrum. But the kids caretaker is from Thrissur. 😃

  • @sudeeppm3434
    @sudeeppm3434 ปีที่แล้ว +5

    Thank you so much Ravi Sir 🙏

  • @anooppraju7733
    @anooppraju7733 ปีที่แล้ว

    സ്റ്റാമ്മേറിങ് ഉള്ളവരോടാണ് : നിങ്ങൾ ആത്മ വിശ്വാസത്തോടെ സംസാരിക്കുക. മാറിയ ഈ കാലത്ത് നിങ്ങളെ ആരും കളിയാക്കില്ല, ആരും നിങ്ങളെ ഓവർ ആയി കെയർ ചെയ്യതുമില്ല. സൊ നല്ല കോൺഫിഡന്റ് ആയിട്ട് ഇരിക്കുക. ലോകം നമ്മുടേതാണ് ബ്രോ ❤️❤️

  • @AJChannelMashup
    @AJChannelMashup ปีที่แล้ว +1

    49:44

  • @sumangm7
    @sumangm7 ปีที่แล้ว +1

    Thank you RC👍👏👌

  • @linubalachandran3322
    @linubalachandran3322 ปีที่แล้ว +1

    With love

  • @tkthomas3489
    @tkthomas3489 ปีที่แล้ว

    “മിണ്ടാ മഠം”
    കഴിഞ്ഞ ഉടനെ
    “മിണ്ടലിന്റെ വൈകല്യം”…
    എന്തായാലും
    ഓരോ പ്രഭാഷണവും കേട്ട് കഴിയുംപോള് ഒരു ആത്മാര്ത്ഥമായ “ദൈവത്തിന് സ്തോത്രം” അറിയാതെ വന്നു പോകുന്നു

  • @vishaljose1404
    @vishaljose1404 ปีที่แล้ว

    Pramadhamaya adani vishyathepatti smsarikku mashei....

  • @selvarajp6029
    @selvarajp6029 ปีที่แล้ว +1

    🎉🎉🎉

  • @MultiShoukathali
    @MultiShoukathali ปีที่แล้ว

    Sir LUCA മുതൽ LUCY എന്നുള്ളത് ഒരു ലൈവ് ചെയ്യാമോ

  • @RIDON_TRADER
    @RIDON_TRADER ปีที่แล้ว

    Thank you sir

  • @ajaysureshbabu141
    @ajaysureshbabu141 ปีที่แล้ว

    ഞാൻ പറയുന്ന ചില വാക്കുകൾ സ്പഷ്ടമായി പറയാൻ പറ്റാറില്ല... പറയുമ്പോൾ നാക്ക് കുഴയും ചില സമയങ്ങളിൽ പക്ഷേ വിക്ക് ഒന്നും ഇല്ല..

  • @Hi88746
    @Hi88746 ปีที่แล้ว +1

    2022-2023 പെറുവിയൻ രാഷ്ട്രീയ പ്രതിഷേധങ്ങളെ കുറിച്ച് നിങ്ങൾക്ക് ഒരു വീഡിയോ ചെയ്യാമോ..?✊

  • @jayaprasanan7347
    @jayaprasanan7347 ปีที่แล้ว +1

    👍❤️

  • @PrasadPrasad-1966pr
    @PrasadPrasad-1966pr ปีที่แล้ว

    👍

  • @hungryindian-asmr6484
    @hungryindian-asmr6484 ปีที่แล้ว

    Is human baicicaly vegetarian?

  • @sallysunny98
    @sallysunny98 ปีที่แล้ว +2

    Speech therapy help cheyuummo bn sir???

    • @malluking5556
      @malluking5556 ปีที่แล้ว

      Yes

    • @ThePhotonProject
      @ThePhotonProject ปีที่แล้ว +2

      എനിക്ക് വിക്ക് മാറിയത് മരുന്ന് കഴിച്ചിട്ട് അല്ലെങ്കിൽ തെറാപ്പി കൊണ്ടല്ല.. ധൈര്യമായി സംസാരിച്ചാൽ മതി.. പേടി മാറിയാൽ വിക്ക് മാറും..

    • @ashkar9133
      @ashkar9133 ปีที่แล้ว +2

      Bro I was suffering from stuttering throughout my childhood and adolescence.Now at age 21 I finally can control that like very efficiently, Now I'm finally is able to speak fluently without stuttering.The way I got rid of this is simply being confident in what I'm saying and taking small pauses between sentences.
      Try this take small pauses between each sentence like you're making an emphasis on what you're saying. This will help you for sure 👍

    • @J4Art
      @J4Art ปีที่แล้ว

      @@ThePhotonProject whatsapp number tharumo

  • @rameshankuniyil1730
    @rameshankuniyil1730 ปีที่แล้ว +1

    Sir മനസ്സിൽ വായിക്കുന്നതാണോ ഉറക്കെ വായിക്കുന്നതാണോ നല്ലത്?

    • @exgod1
      @exgod1 ปีที่แล้ว +2

      Kalsam ഇട്ടു vaikunnathano? പാന്റ്സ് ഇട്ടു vaikunnathanno നല്ലത് ennu ചോദിക്കുന്നത് പോലെ ഉണ്ട്!!! നിങ്ങടെ ചുറ്റും ആൾകാർ ഉണ്ടെകിൽ ഉച്ചത്തിൽ vaikunnath ആഭാസം annu അശ്രീകരം annu അസ്വീകാര്യം annu

    • @rameshankuniyil1730
      @rameshankuniyil1730 ปีที่แล้ว +1

      വായിക്കുന്നയാൾക് ശരീരികമായും മാനസികമായും നല്ലത് ഏതാണ്... അതാണുദ്ദേശിച്ചത്

  • @harshacg4723
    @harshacg4723 ปีที่แล้ว +1

    This essence
    appears to be funded by certain doctors who in turn appear to get commissions from pharma companies and labs that is the reason RC is brutal when it comes to alternatives and turning a blind eye regarding malpractices of modern medicine doctors

  • @bijileshbalan33
    @bijileshbalan33 ปีที่แล้ว

    😌

  • @jamespfrancis776
    @jamespfrancis776 ปีที่แล้ว

    👍🌷👍❤

  • @princeas2749
    @princeas2749 ปีที่แล้ว

    🥲

  • @maadhav8509
    @maadhav8509 ปีที่แล้ว

    Like

  • @abdulbasith679
    @abdulbasith679 ปีที่แล้ว

    ചെറുനാക്ക് എന്നാൽ tonsils